formydas

formydas

chaithram

chaithram

Ormakale Kaivala Charthi -

Ormakale Kaivala Charthi -

Mounam Swaramay

Mounam Swaramay

vezhambhal kezhum

vezhambhal kezhum

Tujo mere surumi

Tujo mere surumi

thenum vazhambhum

thenum vazhambhum

sreelathikakal

sreelathikakal

Sayanthanam chandrika lolamayi

Sayanthanam chandrika lolamayi

Sahyasanu shruthi cherthu

Sahyasanu shruthi cherthu

sagarame shandamaka nee

sagarame shandamaka nee

- Poonkattinodum

- Poonkattinodum

pramadavanam veendum

pramadavanam veendum

pavizham pole

pavizham pole

Ottakkambhinadam

Ottakkambhinadam

Nin tumbu kettiyitta -

Nin tumbu kettiyitta -

Nee en Sarga Soundaryame -

Nee en Sarga Soundaryame -

chamak cham

chamak cham

oru dalam -jalakam

oru dalam -jalakam

madaprave vaa

madaprave vaa

kattu thratum

kattu thratum

kalakalam kayalolangal padum-

kalakalam kayalolangal padum-

inuumente kannuneeril

inuumente kannuneeril

arikil nee undayirunnenkil

arikil nee undayirunnenkil

Anthiveyil -

Anthiveyil -

aathmavil muttivilichathu pole

aathmavil muttivilichathu pole

Пікірлер

  • @vavateriyil1722
    @vavateriyil17222 күн бұрын

    ഇതൊരു ഫീലാണ്....... ❤❤❤❤❤❤

  • @hawkgrab
    @hawkgrab3 күн бұрын

    New generation can pimp kpop never understand legacy that produced them

  • @sppillaiuae
    @sppillaiuae4 күн бұрын

    ഇത് original അല്ല....എന്ന് കരുതുന്നു

  • @mohanannair518
    @mohanannair5185 күн бұрын

    മനോഹരമായ ഗാനം 🌹🌹🌹

  • @udhayankumar9862
    @udhayankumar98625 күн бұрын

    ഓ എൻ വി സാർ ദേവരാജൻ മാഷ് ഇവർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ❤❤❤❤❤🙏🙏

  • @shyjum.sshyjum.s8324
    @shyjum.sshyjum.s83246 күн бұрын

    What a lyrics.. Onv sir 🙌

  • @prakashp.k9055
    @prakashp.k905510 күн бұрын

    😅

  • @user-lu6hd7wr7s
    @user-lu6hd7wr7s11 күн бұрын

    അരികിൽ നീ ഉണ്ടായിരുന്നു എങ്കിൽ എന്നു ഞാൻ ഒരു മാത്ര വെറുതെ നിനച്ചുപോയി 💕💕💕

  • @beenarajesh9674
    @beenarajesh967413 күн бұрын

    Evergreen song❤❤❤❤

  • @r3xjinn295
    @r3xjinn29516 күн бұрын

    Anyone watching 2024

  • @vijayammagopidas4653
    @vijayammagopidas465316 күн бұрын

    ധാരാളം കേൾക്കാൻ ഇഷ്ടപെടുന്ന പാട്ട്,, പലപ്പോഴും കേൾക്കുന്നു

  • @raghavanchaithanya9542
    @raghavanchaithanya954220 күн бұрын

    Sagaramesooparayi

  • @raghavanchaithanya9542
    @raghavanchaithanya954220 күн бұрын

    Devanganasooparayi

  • @softwarelab_live
    @softwarelab_live20 күн бұрын

    അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍.... ദേവരാജനുമായി ഒഎന്‍വി അകന്ന് നിന്ന (8 വര്‍ഷം) നാളുകളിലൊരിക്കല്‍ സംവിധായകനായ ജെസിക്കും എനിക്കും തോന്നിയ ആഗ്രഹമായിരുന്നു ഇവരെ വീണ്ടും യോജിപ്പിച്ച് കൊണ്ട് ഈ അകല്‍ച്ച ഇല്ലാതാക്കണം എന്നത്. ആദ്യം സംസാരിച്ചത് ഒഎന്‍വിയോട് തന്നെയാണ് .. 'ദേവരാജന് വിരോധമില്ലെങ്കില്‍ എനിക്കെന്താണ്, എനിക്ക് സന്തോഷമേയുള്ളു'-എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ഇതേ മറുപടി തന്നെയാണ് ദേവരാജനും പറഞ്ഞത്. അങ്ങനെ 'നീ എത്ര ധന്യ' എന്ന ചിത്രത്തിന് വേണ്ടിയാണ് ഇവര്‍ വീണ്ടും അത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം മുഖാമുഖം ഇരുന്ന് പാട്ടുകള്‍ ഒരുക്കുന്നത്. എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട് എറണാകുളത്തെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു കംപോസിങ് തീരുമാനിച്ചിരുന്നത്. ഒഎന്‍വി തലേന്നെ എത്തി. അദ്ദേഹം അവിടിരുന്ന് പാട്ടുകളുടെ സിറ്റുവേഷന്‍ കേട്ടു, എഴുതുന്നതില്‍ ധ്യാനനിമഗ്നനായി. പിറ്റേ ദിവസം ഉച്ചയ്ക്കാണ് ദേവരാജന്‍ മാസ്റ്റര്‍ വരുന്നത്. രാവിലെ ഒരു സ്നേഹാന്വേഷണത്തിനായി കടന്നു വന്ന ഒഎന്‍വി വളരെ അസ്വസ്ഥനായിരുന്നു. അദ്ദേഹം എഴുതിയ മൂന്ന് പാട്ടുകള്‍ എനിക്ക് വായിക്കാന്‍ തന്നു. അവിടെ ഒഎന്‍വിയുടെ അസ്വസ്ഥതയ്ക്ക് കാരണം നാലാമത്തെ ഗാനരംഗത്തിന് വേണ്ടിയുള്ള വരികള്‍ അദ്ദേഹത്തിന് എഴുതാന്‍ കഴിഞ്ഞിട്ടില്ല എന്നതായിരുന്നു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. 'ദേവരാജന്‍ മാസ്റ്റര്‍ ഇന്ന് ഉച്ച തിരിഞ്ഞല്ലേ വരൂ, തുടങ്ങാന്‍ മൂന്ന് പാട്ടുകള്‍ നമുക്ക് ഉണ്ടല്ലോ'. അപ്പോള്‍ അദ്ദേഹം ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ഒരു സിഗരറ്റ് എടുത്ത് ചുണ്ടില്‍ വച്ചു. അപൂര്‍വ്വമായാണ് ഒഎന്‍വി സിഗരറ്റ് വലിക്കുക. മനസില്‍ വല്ലാത്ത ടെന്‍ഷന്‍ വന്നാല്‍ അദ്ദേഹം ആരുടേയും കയ്യില്‍ നിന്ന് ഒരു സിഗരറ്റ് വാങ്ങി രണ്ട് പുകയെടുത്ത ശേഷം പിന്നീട് ഉപയോഗിക്കാതെ മാറ്റിവെയ്ക്കും. അന്ന് അത് ആവര്‍ത്തിച്ച ശേഷം അദ്ദേഹം പറഞ്ഞു. ' ഈ ദേവരാജന് ഒരു കുഴപ്പം ഉണ്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ട്ടപ്പെട്ടില്ലാന്ന് നാലാള് കേള്‍ക്കെ മുഖത്ത് നോക്കി പറയും. ഇന്നലെ പുലര്‍ച്ചയ്ക്ക് എഴുതാനിരുന്നപ്പോള്‍ വല്ലാത്ത മഴയായിരുന്നു. കാറ്റത്ത് ജനലൊക്കെ കിടന്ന് കടകടാന്ന് അടിക്കുകയും അതിനിടയില്‍ വെള്ളം എറാമ്പലില്‍ നിന്ന് താഴേക്ക് ഇറ്റി വീഴുകയും, എങ്ങാണ്ട് നിന്ന് വന്ന ഒരു പക്ഷി അവിടെ നിന്ന് കാ.. കീന്ന് ഒച്ചയെടുക്കുകയൊക്കെ ചെയ്തതോടെ ടോട്ടലി ഡിസ്റ്റേര്‍ബ് ആയി'. ഞാന്‍ അദ്ദേഹത്തിന്‍റെ പാട്ടിനെ വിട്ട് ദേവരാജന്‍ മാസ്റ്ററെ സ്വീകരിക്കാന്‍ പോയി. പിന്നീട് ദേവരാജന്‍റെ മുറിയിലേക്ക് ഒഎന്‍വിയെ കൈപിടിച്ച് ആനയിച്ചത് എംഡി ജോര്‍ജ്ജും ജെസിയും ചേര്‍ന്നാണ്. നാല് ഗാനങ്ങളില്‍ ഒഎന്‍വി ആദ്യം മീതെ വെച്ചിരുന്നത് എഴുതാന്‍ കഴിഞ്ഞില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്ന നാലാമത്തെ ഗാനമാണ്. ആ വരികള്‍ വായിച്ച ശേഷം ദേവരാജന്‍ മാസ്റ്റര്‍ എന്‍റെ കയ്യില്‍ ആ നാലാമത്തെ ഗാനത്തിന്‍റെ ലിഖിതരൂപം കെെമാറി. അത് വായിച്ച ശേഷം ഒഎന്‍വിയുടെ മുഖത്ത് നോക്കി ഞാന്‍ ആദരപൂര്‍വ്വം തൊഴുതു.. അദ്ദേഹം അതില്‍ എഴുതിയിരിക്കുന്ന നാല് വരികള്‍ മാത്രം ഞാന്‍ ഇവിടെ ഓര്‍മ്മയില്‍ നിന്ന് എടുത്ത് ഉദ്ധരിക്കാം ''രാത്രിമഴ പെയ്തു തോര്‍ന്ന നേരം കുളിര്‍കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം ഇറ്റിറ്റുവീഴും നീര്‍ തുള്ളിതന്‍ സംഗീതം ഹൃതന്തികളില്‍ പടര്‍ന്ന നേരം കാതരയായൊരു പക്ഷിയെന്‍ ജാലക- വാതിലിന്‍ ചാരേ ചിലച്ച നേരം ഒരു മാത്ര വെറുതേ നിനച്ചു പോയി അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍' ജോണ്‍പോള്‍- ഒഎന്‍വി സ്മൃതി(സഫാരി ടിവി)♥

  • @praseetharobins439
    @praseetharobins43920 күн бұрын

    😢😢😢😢

  • @aswathysuresh5996
    @aswathysuresh599624 күн бұрын

    ❤❤❤❤❤❤ Karthika ❤❤❤❤❤

  • @kbabu4516
    @kbabu451625 күн бұрын

    Nandida Bose has provided then that she can challenge any mallu girl with 😂her beauty 😍 👌 ❤😅

  • @devarajanvellarayilkuttan4773
    @devarajanvellarayilkuttan477325 күн бұрын

    Yes I am ready.thanks from Kottayam.ok.

  • @mohanannair518
    @mohanannair51826 күн бұрын

    അതി മനോഹരമായ ഗാനം 🌹🌹🌹

  • @ullasbabu1732
    @ullasbabu173229 күн бұрын

    2024: Seeing the visuals for the 1st time. Always loved this masterpiece of a song. ♥️♥️♥️ What beautiful rendering by Yesudas. Devarajan master is the real OG master. When ONV comes into the mix ....pure magic....Pure bliss

  • @nechunasrin1669
    @nechunasrin1669Ай бұрын

    Movie peree edhaa

  • @eldhose4758
    @eldhose475817 күн бұрын

    നീയെത്ര ധന്യ

  • @technicolor6186
    @technicolor6186Ай бұрын

    Kalakalam..m.m..kaayalo..langal paadum..mm..kadhakal... Kalakalam..m.m..kaayalo..langal paadum..mm..kathakal... Oru..muthupola..am penkidaavin.. kuttana..adan penkidaavin.. Kathum novukal.. pookkalaal.. Narum thechipookkalaal kannune.eee.er vaarkum..mm..kathakal..l.. Kalakalam..m.m.. kaayalo..langal paadum..mm.. kadhakal...... ***************** Virahinee..nee.. va..arkum.. kannunee.ee.eee.eee.e.eeer Kathir maniyaay mannil.. neelave...e... ********** Virahinee..nee..va..arkum.. kannunee.ee.eee.eee.e.eeer Kathir maniyaay mannil.. neelave...e.e.. Athu vayalkilikal.. koythu poyee... valakilukkee.. koythu poyee.. Aane..m keraa.. kaatilum.. pinne aadum keraa.. mettilum..mmm... chennoo.. vithachoo...o.. Kalakalam..m.m..kaayalo..langal paadum..mm..kadhakal... ***************** Karutha penne ninne.. kaanuvaa.aa.aaa.aaa.a.aaan Kadalthira po..l kezhum..mm... kaamukan..n.n.. ******* Karutha penne ninne.. kaanuvaa.aa.aaa.aaa.a.aaan Kadalthirapo..l kezhum..mm... kaamukan..n.n.. Aa..pavizhamalli..po..otha dikkil.. avane ennoo..kanduvo..nee.. e..tho..swapanm kannilum.. pinne.. e..tho.. gaanam chundilum..mmm.. enne.. polinjoo...o.. Kalakalam..m.m.. kaayalo..langal paadum.. kathakal... Oru.. muthupola..am penkidaavin.. kuttana..adan.. penkidaavin.. Kathum novukal.. pookkalaal.. Narum thechipookkalaal kannune.ee.er vaarkum..mm..kathakal..l.. Kalakalam..m.m.. kaayalo..langal paadum.. kathakal...

  • @aswathysuresh5996
    @aswathysuresh5996Ай бұрын

    Super calection ❤❤❤❤❤ karthika❤❤❤❤❤

  • @ParvathyAmmu-qe7yt
    @ParvathyAmmu-qe7ytАй бұрын

    2024 ❤

  • @jayasree6284
    @jayasree6284Ай бұрын

    അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ

  • @mohanannair518
    @mohanannair518Ай бұрын

    🙏🙏🙏

  • @udhayankumar9862
    @udhayankumar9862Ай бұрын

    ഓ എൻ വി സാർ ദേവരാജൻ മാഷ് യേശുദാസ് ഈ ചിത്രത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും എൻ്റെ വക ഒരു കുതിര പവൻ ബിഗ് സലൂട്ട് 👍👍👍❤️❤️🙏🙏

  • @pksankarankutty8031
    @pksankarankutty8031Ай бұрын

    A song for all generations.

  • @anushjayalice7909
    @anushjayalice7909Ай бұрын

    2024ൽ കേൾക്കാൻ വേണ്ടി വന്നതാണ് ഞാനും ❤

  • @user-gc8rv1px3v
    @user-gc8rv1px3vАй бұрын

    ഇന്നത്തെ പാട്ടുകളും..അന്നത്തെ പാട്ടുകളും.. കവിതകൾ അന്ന്.. ഇന്ന്....

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ceАй бұрын

    തോണിക്കാരൻ എന്തൊരു ഭാഗ്യവാൻ!!!🎉

  • @raziyaca77
    @raziyaca77Ай бұрын

    Entammooo

  • @raghavanchaithanya9542
    @raghavanchaithanya9542Ай бұрын

    Ari

  • @rmk25497
    @rmk25497Ай бұрын

    ദൂരദർശൻ മഹാഭാരതം സീരിയലിൽ സത്യവതി ആയ ആൾ അല്ലേ ഈ പാട്ടിൽ ഉളള അവര്

  • @vaheethaajith5229
    @vaheethaajith5229Ай бұрын

    Unde❤️

  • @mohanannair518
    @mohanannair518Ай бұрын

    🙏🙏🙏❤️❤️❤️🌹🌹🌹

  • @nandanarajan4064
    @nandanarajan40642 ай бұрын

    night 12;24 ....😇🥰

  • @udhayankumar9862
    @udhayankumar98622 ай бұрын

    അക്ഷരം തെറ്റാതെ തന്നെ വിളിക്കാം ഗാന ഗന്ധർവ്വൻ ❤❤❤❤❤❤❤

  • @lijishyam7050
    @lijishyam70502 ай бұрын

    💓🥰💓🥰🎉🎉

  • @MrKallungal
    @MrKallungal2 ай бұрын

    😢 ☹️☹️ കരഞ്ഞു കൊണ്ട് അല്ലാതെ ആദ്യത്തെ വരികൾ കേൾക്കാൻ കഴിയില്ല

  • @somansoman1718
    @somansoman17182 ай бұрын

    സലിൽ ദാ നസീർ സാർ ഗാനഗന്ധർവ്വൻ ഈ കൂട്ടുകെട്ടിൽ പിറന്ന പാട്ടുകളെല്ലാം കാലാതീതമാണ് ഞങ്ങൾ 70 കാരെ സംബന്ധിച്ചിടത്തോളം പൊയ് പോയ നല്ല കാലത്തിന്റെ ഓർമ്മച്ചിത്രങ്ങളാണ്..❤❤❤❤❤

  • @lithanmr7285
    @lithanmr72852 ай бұрын

    2024

  • @user-fi1mm2tq3n
    @user-fi1mm2tq3n2 ай бұрын

    Feel the song

  • @udhayankumar9862
    @udhayankumar98622 ай бұрын

    അനശ്യര പ്രണയ ഗാനം മുരളി ചേട്ടൻ കാർത്തിക 👍 🙏

  • @sahir313
    @sahir3132 ай бұрын

    Devarajan master, ONV , Eshudas. ❤

  • @prinks7468
    @prinks74682 ай бұрын

    20 വർഷം മുമ്പേ പിരിഞ്ഞു പോയ എന്റെ ആദ്യ പ്രണയം... എനിക്ക് എപ്പോഴും പാടി തന്നിരുന്ന പാട്ട്... 💔💔💔

  • @ORu.kollamkari
    @ORu.kollamkari2 ай бұрын

    Devarajan master te nattil jeevikkan patty annathanu ente bhagyam. Kollam paravoor

  • @sijuswaminathan8256
    @sijuswaminathan82562 ай бұрын

    Ente kuttikkaalm ormaverunnu ee pattu kelkkumbol. Vallatha oru feel aanu ee pattu kelkkumbol. Kj yesudas❤️

  • @deonferno1034
    @deonferno10342 ай бұрын

    2024 ❤

  • @udhayankumar9862
    @udhayankumar98622 ай бұрын

    ഈ ജനറേഷനിലും ഇപ്പോഴും ഈ ഗാനം ഇഷ്ട പെടുന്നവർ ഉണ്ടോ 👍