PARAMBATH TALK'S

PARAMBATH TALK'S

ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും സംബന്ധിക്കുന്നതും, ജ്യോതിഷപരമായും വാസ്തുസംബന്ധമായും ഉള്ള അറിവുകൾ ലാഭേച്ഛയില്ലാതെ സദുദ്ദേശപരമായി ജനങ്ങളിലേക്ക് എത്തിക്കുന്നു.

We are giving only information about devotional, spiritual, motivational, astrological and vastu and not encouraging illegal activities, So please kindly take it as motivational information, we are not responsible for any other bad practice the videos uploaded in 'Parambath talks 'channel are not permitted to upload in any ways.

Пікірлер

  • @magicalcanvasvlog
    @magicalcanvasvlog18 сағат бұрын

    ബാദ്ധ്യതകൾ വളരെ ആഴത്തിൽ ചിന്തിച്ച് കിടന്നാൽ 1 മണി 2 മണി 3 മണി സമയങ്ങളിൽ ഉണർന്ന് കിടക്കും ചിന്തകൾക്ക് ആക്കം കുടും ഇത് പല അസുഖങ്ങൾക്ക് കാരണമാകും.

  • @user-qj4zx7hr1v
    @user-qj4zx7hr1vКүн бұрын

    സത്യം.👌

  • @lissyjacob7882
    @lissyjacob7882Күн бұрын

    അതിന്റ അർത്ഥം മൂത്രം ഒഴിക്കാൻ 😂

  • @bindukanthi8100
    @bindukanthi8100Күн бұрын

    Thyroid. ulla. nan. ingane. unrarunde

  • @GeorgeJoseph-zb1bi
    @GeorgeJoseph-zb1biКүн бұрын

    Eppozhum e atha visasam udo

  • @vknijukollam5957
    @vknijukollam59574 күн бұрын

    പെടുക്കാൻ മുട്ടിയാൽ എപ്പോൾ വേണമെങ്കിലും ഉണരാം അല്ലാതെ ഒരു കുന്തവും ഇല്ല

  • @ushakarathra6839
    @ushakarathra68394 күн бұрын

    ഒരർത്ഥത്തവുമില്ല മനുഷ്യനല്ലേ ചത്തുകിടക്കല്ലല്ലോ

  • @akshayaku6863
    @akshayaku68634 күн бұрын

    🙏🏻

  • @xavierperu3602
    @xavierperu36025 күн бұрын

    Allright

  • @Haneefa-yr8zu
    @Haneefa-yr8zu6 күн бұрын

    ഭൂരിപക്ഷം മുസ്‌ലിംകളും രാവിലെ അഞ്ചു മണിക്ക് മുമ്പ് എഴുന്നേൽക്കും. ആ പ്രാർഥനകൾ വലിയ പ്രതിഫലം ഉണ്ട്. പിന്നെ കിടക്കാതിരിക്കുന്നതാണ് ഏറെ നല്ലത്. അഥവാ കിടക്കണം എങ്കിൽ, സൂര്യൻ ഉദിച്ചതിന് ശേഷം. ശരീരത്തിനും മനസ്സിനും ഏറ്റവും ഉത്തമം നേരത്തെ എഴുന്നേൽക്കലാണെന്ന് മറ്റു മതങ്ങളും കല്പിക്കുന്നു. അതാണ് ബ്രഹ്മ മുഹൂർത്തം.

  • @dhaneshkumar7491
    @dhaneshkumar74916 күн бұрын

    👍🙏

  • @user-gc2ds5uv3l
    @user-gc2ds5uv3l9 күн бұрын

    3.maniku.unarnathu.adienikubolamvum.ula..

  • @user-ji2pw6yv7u
    @user-ji2pw6yv7u9 күн бұрын

    Ethu kallam anu tension karanam anu unarunnathu

  • @Vraj320
    @Vraj3209 күн бұрын

    കളി ഇല്യാലോ ഇവിടെ അപ്പോൾ എനിക്കില്യ 😂

  • @MyArt-cf8mc
    @MyArt-cf8mc10 күн бұрын

    പല്ലുതേക്കാതെ കിടന്നു ഉറങ്ങി പോകാറുണ്ട് പാതിരകഴിഞ്ഞ് ഉണരാറുമുണ്ട് പിന്നെ പോയി പല്ലു തേച്ച് മുഖം കഴുകി ഇത്തിരി മുഖക്രീം മണക്കും ചെയ്ത് ഫോൺ നോക്കി കുറച്ചു നേരത്തിന് ശേഷം വീണ്ടും ഉറക്കം പല്ലുതേ ചു കിടന്നാൽ ഉണരണ്ട ആവശ്യം ഇല്ല എന്തൊ ഒന്ന് മറന്നു പോയി ഉണർത്താൻ അതാണ് കാരണം ശീലങ്ങൾ ഒഴുവാക്കാൻ പറ്റില്ല സാമ്പാറെ അത്രയൊള്ളു😂😂😂🎉🎉🎉

  • @ramachandranvk3417
    @ramachandranvk341711 күн бұрын

    🙏🙏🙏😔

  • @GiriVV-nx1yx
    @GiriVV-nx1yx12 күн бұрын

    വല്ല കൂലി പണിക്കുപോടാ അലവലാതി.

  • @Jubal777
    @Jubal77717 күн бұрын

    ഒന്നു പോടോ

  • @saralad7172
    @saralad717217 күн бұрын

    👌

  • @user-zn9nm4md7i
    @user-zn9nm4md7i18 күн бұрын

    Chadhi varan kollam varan vendi I wite 😊 bcz cm paragha poole yaa meekaheel annu prangbu karikkan Vannavare or boomik adiyil thathaan yaa qaabilu or yaa munthaqim annu paraghu bur aarum varunnilla anne akramikan kollan varaan vendi I wite akramagaarigal God kodukkunna shisha varoo anne. Kollan. Akramikan 😮

  • @user-zn9nm4md7i
    @user-zn9nm4md7i18 күн бұрын

    Chadhiyanmar née nokane rabbei annu paraghu 7 sifathilek God's soora feel. Thabbath YADHAA ABEE lahab soora with hert I pray 😊 God's sifath. Mumeeth. Qaabilu munthaqim jaamih yaa jabbaar. Yaa qahaar yaa azeezu. AA alllllah this I pray with hert but shathrukkal PH nokumbol tea kudikumbol anne poddan aayi kaanaaa 😊 my hert with combuter I pray

  • @user-zn9nm4md7i
    @user-zn9nm4md7i18 күн бұрын

    Munnil . Pinnil ninnum chadhi anik ariyaam Jaipur ninnu irshayil keriyapol 3 aal koode undayadh averk 2 kanne ulloo anik 6666 kannund ok antec. Manassil cruel hert M F illa asoyalukalude 2 eye jhaan thalartharund with my hert my pray

  • @Sepharin
    @Sepharin18 күн бұрын

    ഞാൻ 4 മണിക്കാരനാണ്. ഇപ്പോൾ അത് 3 മണിയായി. സാർ പറഞ്ഞെതെല്ലാം എനിക്ക് അനുഭവപ്പെടുന്നുണ്ട്. തിരിച്ചറിവ് നൽകിയതിന് നന്ദി🙏

  • @abdulmajeedkarappath3322
    @abdulmajeedkarappath332219 күн бұрын

    ശരിയല്ല

  • @BeenaMathew-tv8ek
    @BeenaMathew-tv8ek19 күн бұрын

    ചുമ്മാ ഓരോ തള്ള് 😡😡😡😡😡