Bramma Business Insights

Bramma Business Insights

At Bramma, our mission is crystal clear: we're dedicated to catalyzing positive transformations in individuals and organizations through a strategic blend of Developmental and Non-Developmental Interventions.

For SMEs, we're transformation virtuosos. We take SMEs to new heights, making them more efficient, professional, and ultimately more profitable.

Over the past 15 years, Bramma has proudly served 2500+ clients across 150 diverse domains, showcasing our unwavering commitment to delivering exceptional results.

Our services span feasibility studies, business plans, process reengineering, restructuring, Strategy and model design, branding, and digital marketing.

But that's not all. Bramma nurtures growth at every level. For entrepreneurs, we offer enriching training like CBL, YoungCEO, Fly Hi, Big Billion Destiny, etc.

Now, it's your turn to embark on a transformative journey with Bramma.

Ready to transform your business? Contact Bramma now☎️7907016254.

Пікірлер

  • @nishadzam5936
    @nishadzam59363 сағат бұрын

    Plzz Antha Streem Lining?

  • @sibythomas9680
    @sibythomas96803 сағат бұрын

    എല്ലാകാര്യങ്ങളും എകികരിച്ചു കൊണ്ടുപോകുകക, അതായത് വ്യക്തമായ planning നടപ്പാക്കുക എന്നാണ് എന്ന് തോന്നുന്നു.

  • @joseph29993
    @joseph299934 сағат бұрын

    ഞാൻ ഒരു കാര്യം ചോദിക്കട്ടെ? ഒരു സൂപ്പർ മാർക്കറ്റിൽ സെയിൽസ് നെ കാൾ കൂടൂതൽ ആണ് പർച്ചേസ് അമൗണ്ട് വരുന്നത്. അത് നോർമലി അങ്ങനെ വരുന്നത് ആണോ? സെയിൽസ് ആണോ പർച്ചേസ് ആണോ ഉയർന്ന് നിൽക്കേണ്ടത്. 20 ലക്ഷം മാസം വിൽപന ഉള്ള ഒരു കട. എന്നാല് ഒരുമാസത്തെ പർച്ചേസ് എടുത്താൽ 35 മുതൽ 38,39 ലക്ഷം രൂപ വരെ ആണ്. ഇത് എങ്ങനെ ക്രമീകരിക്കും. എനിക്ക് വട്ടാകുന്നു

  • @RanjithAR
    @RanjithAR4 сағат бұрын

    അത് താങ്കളുടെ സ്റ്റോക്ക് വാല്യു പോലെ ഇരിക്കും! സ്റ്റോക്ക് വാല്യു എത്ര ആണെന്ന് നോക്കുക. അത്രയും വില്പന നടക്കാൻ എത്ര ദിവസം എടുക്കുന്നു എന്ന് ശ്രദ്ധിക്കുക. അതിൽ നിന്ന് inventory Turnover ratio കിട്ടും. Sales വർദ്ധിപ്പിച്ച് rotation കൂട്ടാൻ ശ്രമിക്കുക

  • @shihabkyl
    @shihabkyl5 сағат бұрын

    Eppo shereyakam

  • @nirmalanimmi1392
    @nirmalanimmi139218 сағат бұрын

    കൊള്ളില്ല

  • @libinnambiar9969
    @libinnambiar996918 сағат бұрын

    മെഷീൻ വിൽക്കാനുള്ള ഐഡിയ കൊള്ളാം

  • @jitheshp8568
    @jitheshp8568Күн бұрын

    ഒലക്ക Poor quality

  • @premajanmambully3489
    @premajanmambully3489Күн бұрын

    Marketing video

  • @user-ss3ru8uy4q
    @user-ss3ru8uy4qКүн бұрын

    Thanks 🙏🏼

  • @geethak.s9934
    @geethak.s9934Күн бұрын

    Informative video Thank you

  • @mubashirtv4459
    @mubashirtv4459Күн бұрын

    Overvalued mostly

  • @sreekanthmnn
    @sreekanthmnn2 күн бұрын

    Correct.

  • @user-rj6ru1pm2r
    @user-rj6ru1pm2r3 күн бұрын

    I was male front office executive at the hospital after my msw communication illa presence of mind illa ariyaam pakshe samsaarikkan ariyilla Malayalam aayalim angane thanne

  • @nasermanjeri5774
    @nasermanjeri57743 күн бұрын

    Arenkilum oru joli tharo driving ariyam

  • @ramchandran6454
    @ramchandran64544 күн бұрын

    Thank you Sir❤❤

  • @Brammaconsulting
    @Brammaconsulting3 күн бұрын

    ❣️

  • @josejacob2872
    @josejacob28724 күн бұрын

    Well said

  • @Brammaconsulting
    @Brammaconsulting3 күн бұрын

    ❤️

  • @Sachin-sj3zx
    @Sachin-sj3zx4 күн бұрын

    1st idea paali

  • @point9630
    @point96304 күн бұрын

    Online undo?

  • @moideenk2940
    @moideenk29404 күн бұрын

    ബാലബാല 😊

  • @point9630
    @point96304 күн бұрын

    🎉

  • @ameenrashid610
    @ameenrashid6104 күн бұрын

    FIRST PARANJA FINANCE BUSINESS ENGANE CHEYYAAM??

  • @FathimaFathima-zw9mw
    @FathimaFathima-zw9mw6 күн бұрын

    Thagalude koode nagalk sher kudamo

  • @FathimaFathima-zw9mw
    @FathimaFathima-zw9mw6 күн бұрын

    Thanks 😊

  • @jay-f1s
    @jay-f1s6 күн бұрын

    ചായകട; കടി: ഗാർമെന്റ്സ് ; ആണ് നല്ലത്. ബാക്കി എല്ലാം വലിയ വലിയ ഷോപ്പോയിങ് മാള് വാങ്ങൽ culture ആയ്യി. പൂട്ടുക അല്ലതെ ഒരു നിവർത്തി ഇല്ല. ഈ മൂപ്പർ ഓക്കേ നടത്തി ഒരു പരിചയം ഇല്ലാതെ ഇരുന്നു കഥ പറയുന്ന ആള് ആണ്

  • @Brammaconsulting
    @Brammaconsulting5 күн бұрын

    പരിചയം ഇല്ലാന്ന് ഉറപ്പിച്ച് പറയാൻ താങ്കൾക്ക് ഞങ്ങളെ പരിചയം ണ്ടോ?.... ണ്ടോ?

  • @jay-f1s
    @jay-f1s5 күн бұрын

    ഒന്ന് pre qualification introduce വെച്ച് വീഡിയോ ചെയ്യുമോ ? Any terminology can extract from business journals. ധാരണ ഇല്ലത്തെ ബിസിനസ് തുടങ്ങരുത് എന്നത് വെറും basic ആണ്. ഒരു നഷ്ടത്തിൽ പോകുന്ന സൂപ്പർ മാർക്കറ്റ് 6 മാസത്തേക്ക് മാനേജ്‌മന്റ് തരാം. ലാഭത്തിൽ എത്തിക്കാൻ പറ്റിയില്ല എങ്കിൽ നഷ്ടം നികത്തി; വാങ്ങിച്ച ശമ്പളം തിരിച്ചു തരുമോ.

  • @sisileeaj3967
    @sisileeaj39677 күн бұрын

    👌

  • @shameermunna
    @shameermunna7 күн бұрын

    ഒരു quick start സൗന്ദര്യം ഉള്ളവർക്കു കിട്ടും.. ബാക്കി അവരുടെ attitude പോലെ ആയിരിക്കും

  • @titan_group
    @titan_group8 күн бұрын

    How can I contact you

  • @arunashok6941
    @arunashok69418 күн бұрын

    One of the major problems I have is about the confidentiality of my idea. How to make sure that my business idea is not leaked after the conversation with the investor? Could you please explain?

  • @anvymas
    @anvymas7 күн бұрын

    The irony is that, there are no lack of ideas in this world. The question is, how confident you are with your project and how capable you are to execute it. Nobody can steal your idea or confidence. Keep move ahead with your project and the investors will run behind u. All the best

  • @arunashok6941
    @arunashok69417 күн бұрын

    @@anvymas Thank you for the clarification

  • @Noname-fe4ro
    @Noname-fe4ro21 сағат бұрын

    ​@@anvymasithokke ullathano bro njn ippo ente idea present cheytha avark sonthayi thodangnel entha budhimutt?

  • @Md0944
    @Md09442 сағат бұрын

    Patent your buisness idea

  • @ramrosriyo113
    @ramrosriyo1138 күн бұрын

    ഇതിന് നിനക്ക് എത്ര കമ്മീഷൻ ഉണ്ട് 20 രൂപയ്ക്ക് വേറെ ഒരുപാട് സോപ്പ് ഉണ്ട് ഇതിനേക്കാൾ നല്ലത് നീ കടയിൽ പോയി സോപ്പ് ഒന്നും വാങ്ങാറില്ല

  • @dhiyo3311
    @dhiyo33118 күн бұрын

    Good

  • @Sufaila-h8y
    @Sufaila-h8y8 күн бұрын

    Well said

  • @Commentbox777
    @Commentbox7778 күн бұрын

    20x4 😮

  • @RanjithAR
    @RanjithAR8 күн бұрын

    😅Look at what you get, not what others get!!

  • @Commentbox777
    @Commentbox7778 күн бұрын

    @@RanjithAR Look at what you get not what you lost🤣

  • @shahid9201
    @shahid92018 күн бұрын

    20 അല്ല 40 ആളുകളെ നമുക്കും പരിശീലിപ്പിക്കാം പക്ഷെ നമ്മളെ വിശ്വസിച്ച് ആളുകൾ വരണമെന്ന് മാത്രം സ്വന്തം കഴിവിൽ വിശ്വാസമുണ്ടെങ്കിൽ ഒന്ന് പരിശ്രമിച്ച് നോക്കാം

  • @ibrahimbava3085
    @ibrahimbava30858 күн бұрын

    പറ്റിക്കൽ സോപ്പ് ഞാൻ ഉപയോഗിച്ചിരുന്നു ഇപ്പം വാങ്ങിക്കാറില്ല

  • @coloursmediaOfkhader
    @coloursmediaOfkhader9 күн бұрын

    സൂപ്പർ 🎉

  • @anjuganapriya7735
    @anjuganapriya77359 күн бұрын

    Njan ith vare bangiyittulla...m😂😂😂

  • @HOMELYTOUCH2425
    @HOMELYTOUCH24259 күн бұрын

    Small scale product export Ferm thudangunnathinu ?

  • @amruthathatsmyname5823
    @amruthathatsmyname58239 күн бұрын

    ഈ സോപ്പ് ന്റെ smell എനിക്ക് ഇഷ്ടമാണ്. But ഇത് തേച്ചു കുളിച്ചപ്പോളൊക്കെ സ്കിൻ ഡ്രൈ ആയിട്ടുണ്ട്‌. അതുകൊണ്ട് നിർത്തി.

  • @MuhammedShemeerk
    @MuhammedShemeerk9 күн бұрын

    കമ്പനി ഷോപ്പുകൾക്ക് ഫാറ്റ് കൂടുതലായിരിക്കും അതുകൊണ്ടാണ് അതിന് അത്രയും വില

  • @arifmusthafa-hm7vg
    @arifmusthafa-hm7vg9 күн бұрын

    നാട്ടിൽ വന്നാൽ ചെയ്യാൻ പറ്റിയ നഷ്ട്ടം വരാത്ത കച്ചോടം 10 മുറ പോത്തുകളെ വാങ്ങി10 മാസം കഴിഞ്ഞ് പെരുന്നാളിന് അറുക്കാൻ കൊടുക്കുക വേറെ എന്ത് ചെയ്താലും മൂഞ്ചും

  • @Aath_Mika
    @Aath_Mika9 күн бұрын

    യൂട്യൂബ്ർസ് കാര്യം കണ്ടത്തി പറയും... ഇറങ്ങി പണി ചെയ്യാറില്ല....... 😂

  • @brilliantbcrrth4198
    @brilliantbcrrth41989 күн бұрын

    Tfm കുറവാ

  • @aadhimonandpathuoosl9636
    @aadhimonandpathuoosl963610 күн бұрын

    Pre praimary school നടത്തുന്നതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ Pls

  • @FIFAGAMERS123
    @FIFAGAMERS12310 күн бұрын

    Totally agree 💯💯

  • @Brammaconsulting
    @Brammaconsulting10 күн бұрын

    ❤️

  • @akhilagb9420
    @akhilagb942010 күн бұрын

    Hlo ippo 20 alla njan 2 months munb vangiyapol 25 aairunnu. Munb 20/- il nalla quantity il kittumairunnu. Ippo rate koodi weight kuranju. Size nalla kuranju.

  • @alphonsakuniyil8482
    @alphonsakuniyil848210 күн бұрын

    20രൂപക് എവിടെ കിട്ടും

  • @sijovijayan
    @sijovijayan10 күн бұрын

    ബാഹ്യ സൗന്ദര്യത്തിന് നിങ്ങളുടെ വിജയത്തിൻറെ ആക്കം കൂട്ടാൻ ഉപകരിക്കും വെളുത്ത നിറവും സൗന്ദര്യവും ഉള്ള ആളുകൾക്ക് പൊതുസമൂഹത്തിൽ പൊതുവേ കൂടുതൽ സ്വീകാര്യത ലഭിക്കുന്നതായി കാണാവുന്നതാണ്. എന്നിരുന്നാലും പൂർണ്ണമായും വിജയത്തിൽ എത്തണമെങ്കിൽ നല്ല കഴിവും ആവശ്യമാണ് നിറവും സൗന്ദര്യവും ഉള്ള നടീനടന്മാരെ കാൾ കൂടുതൽ വിജയത്തിൽ എത്തിയിട്ടുള്ള ധാരാളം നടന്മാരെയും നടിമാരെയും കാണാവുന്നതാണ്.

  • @deepudileepmotomax9793
    @deepudileepmotomax979310 күн бұрын

    Good 👌👌

  • @shadowlearningsolutions5050
    @shadowlearningsolutions505010 күн бұрын

    100% agreed

  • @dragondragon7432
    @dragondragon743210 күн бұрын

    ഇന്ത്യയിലുള്ള ആളുകളുടെ കാഴ്ചപ്പാട് അല്ലല്ലോ വിദേശികളുടെ കാഴ്ചപ്പാട് ഉദാഹരണം ഹുസൈൻ ബോൾട്ട് പല കമ്പനികളുടെ ബ്രാൻഡ് അംബാസിഡർ ആയിട്ടുണ്ട്

  • @ajusukumar
    @ajusukumar10 күн бұрын

    Hussain bolt kaanan kollilla ennalle ningal paranjathinte artham.He is very handsome for me and to so many I believe.You are commenting on his skin colour,not on his looks.

  • @apassionatetrader
    @apassionatetrader10 күн бұрын

    Thank you so much

  • @jack24jack29
    @jack24jack2911 күн бұрын

    ക്ഷമിക്കണം സാർ സാറേ ഈ വീഡിയോ ചെയ്തിരിക്കുന്നത് ഈ ഫീൽഡിനെ കുറിച്ച് നല്ലതുപോലെ പഠിക്കാതെ ആണ് ഞാനൊരു നേഴ്സ് ആയിരുന്നു റിട്ടയേഡ് ലൈഫ് ആണ് മഹാരാഷ്ട്രയിൽ ആയിരുന്നു എന്റെ റൂംമേറ്റ് ഒരു ഹെയർ സ്റ്റൈൽസ് ആയിരുന്നു തിരുവനന്തപുരം പാളയംകുന്ന് ലണ്ടൻ മുക്കിൽ പുള്ളിക്കാരൻ ഇപ്പൊ കട ഇട്ടിട്ടുണ്ട് ഒരു ചെറിയ സലൂൺ പക്ഷേ അദ്ദേഹത്തെ കിട്ടണമെങ്കിൽ ബുക്ക് ചെയ്യണം കാരണം ഞാൻ ആദ്യമേ പറഞ്ഞു അദ്ദേഹം എന്റെ റൂംമേറ്റ് ആയിരുന്നു എന്ന് ഇദ്ദേഹം ഒരു സാധാ സലൂൺ നിന്നും പണിയൊക്കെ പഠിച്ചിട്ടാണ് ഒരു വലിയ പാർലറിൽ പണിക്ക് കയറിയത് ആ പാർലറിൽ പണി അറിയാവുന്ന ആർക്കും പണി കിട്ടും പക്ഷേ ഒരു കണ്ടീഷൻ ആദ്യത്തെ മൂന്നുമാസം ചോദിക്കുന്ന സാലറി തരും മൂന്നുമാസം കഴിഞ്ഞ് വന്ന കസ്റ്റമറിന്റെ പകുതിയെങ്കിലും അദ്ദേഹത്തിന് ബുക്ക് ചെയ്യണം അതായത് ഞാൻ നല്ലൊരു പണിക്കാരൻ എന്ന് ആത്മവിശ്വാസം ഉള്ളവന് മാത്രമേ അദ്ദേഹത്തിന്റെ ഡിമാൻഡ് ഒപ്പിടാൻ പറ്റുകയുള്ളൂ അല്ലാത്ത ആൾ ആ സാലറി തിരിച്ചു കൊടുക്കേണ്ടി വരും ഒരുപക്ഷേ ആ വന്ന സ്റ്റാഫ് നല്ല പണിക്കാരനും അദ്ദേഹത്തിനു ശരിക്കും ബുക്കിംഗ് വന്നു എന്ന് കണ്ടു കഴിഞ്ഞാൽ അദ്ദേഹത്തിന് ഉയർന്ന സാലറി കൊടുത്ത് അവിടെ നിർത്തുന്നത് ഞാൻ കണ്ടിട്ടുണ്ട് കാരണം ഒരു ജെൻസിന്റെ ഹെയർ സലൂൺ ആണെങ്കിൽ ഒരു കസ്റ്റമർ വന്നുകഴിഞ്ഞാൽ ആദ്യം മുടിയോ താടി ഷേവിയോ താടി സെറ്റിങ്ങോ ചെയ്തു നോക്കും ഇതൊന്നും ശരിയായില്ലെങ്കിൽ പിന്നെ കസ്റ്റമർ വഴിക്ക് വരില്ല യുപി കാരനായ അതിന്റെ മുതലാളി പറയുന്നത് എന്തെന്നാൽ മുടിവെട്ട് ഒരു കലയാണ് എന്നതാണ് വളരെ ക്രിയേറ്റീവ് ആയിട്ടുള്ള ഒരാൾക്ക് മാത്രമേ നല്ല രീതിയിൽ മുടി വെട്ടിയെടുക്കാൻ കഴിയുകയുള്ളൂ എന്നതാണ് അദ്ദേഹത്തിന്റെ കടയിൽ 29 സ്റ്റാഫുകൾ ഉണ്ട് അതിൽ എല്ലാ ഹെയർ കട്ടർമാരും മലയാളികളാണ് ഞാൻ അദ്ദേഹത്തോട് ചോദിച്ചു എന്താണ് ഈ മലയാളികളെ വെക്കാൻ കാരണം അദ്ദേഹം പറഞ്ഞത് മലയാളികൾക്ക് ഐഡിയ ഉണ്ട് എന്നതാണ് എത്രയോ നല്ല ഹെയർ കട്ടർമാരെ നോർത്ത് ഇന്ത്യൻ കാരെ ഞാൻ കണ്ടുകുന്നു ഇത് യു പി കാരൻ മുതലാളിയുടെ മാത്രം അഭിപ്രായമാണ് നിങ്ങൾ പറഞ്ഞ കണക്ക് ഷോപ്പിന് പാർക്കിംഗ് വേണം എ സി വേണം അതൊക്കെ ശരി തന്നെയാണ് പക്ഷേ വർക്ക് പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി മൂന്നാറുന്ന വരും എന്ന് പഴമക്കാർ പറഞ്ഞത് ഓർമയില്ലേ സാറേ എന്നാൽ ഇതിലും വലിയൊരു അത്ഭുതം ഈ കടയുടെ ഒരു 250 മീറ്റർ മാറിയാൽ ഒരു പാലക്കാട് കാരൻ ഹക്കീമിന്റെ ഒരു ചെറിയൊരു കട കട്ടിംഗ് മാത്രമേ ഉള്ളൂ അതിന്റെ ഫ്രണ്ടിൽ കിടക്കുന്ന കാർ ബിഎംഡബ്ലിയും ബെൻസ് അല്ലാതെ വേറൊന്നും ഉണ്ടാവില്ല അദ്ദേഹത്തെ കിട്ടണമെങ്കിൽ ഒരാഴ്ച മുന്നേ ബുക്ക് ചെയ്യണം ചുരുക്കി പറഞ്ഞാൽ ഏതൊരു സലൂണിന്റെയും അടിസ്ഥാനം നല്ലൊരു ഹെയർ സ്റ്റൈൽസിന്റെ കൈയിലാണ്