DEEPANAALAM-Village Cooking Channel

DEEPANAALAM-Village Cooking Channel

This channel is belongs to kerala village traditional cooking.This channel will motivate for parents and teachers.This channel also highlight travel videos.

Пікірлер

  • @geethadevi1984
    @geethadevi198425 минут бұрын

    Sundariamma❤❤

  • @geethadevi1984
    @geethadevi198434 минут бұрын

    Super❤❤

  • @ushachandranusha2771
    @ushachandranusha277139 минут бұрын

    നിലമ്പരണ്ട എന്ന് പറയുന്നത് നിങ്ങൾ നിലപുള്ളടി എന്ന് പറയുന്നത്

  • @sujareghu7391
    @sujareghu739150 минут бұрын

    ഇത് ഞങ്ങളുടെ അമ്മ തന്നെ.❤ മടന്തേല തോരൻ എന്തു ടേസ്റ്റ് ആണെന്നോ❤❤❤

  • @sindhuvenu1508
    @sindhuvenu150856 минут бұрын

    ഇതൊക്കെ നമ്മൾ പാൻഡെചെയ്യുന്ന കാര്യമല്ലേ ഇതിലൊക്കെ എന്ത് പുതുമ

  • @ushasubramani3417
    @ushasubramani34172 сағат бұрын

    Thenga idande

  • @mariasanu2119
    @mariasanu21192 сағат бұрын

    ഇടിച്ചു പിഴിഞ്ഞ് ഫ്രിഡ്ജ് ിൽ വെച്ചു ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ

  • @rajeevank3798
    @rajeevank37982 сағат бұрын

    അമ്മച്ചി സൂപ്പറാ......

  • @husainkuttikkadavu16
    @husainkuttikkadavu165 сағат бұрын

    ന്നാ പിന്നെ പീടിന്ന് വാങ്ങ

  • @sujareghu7391
    @sujareghu739112 сағат бұрын

    ❤❤❤ പ്രദീപ്❤❤❤ ദീപനാളങ്ങൾ

  • @jothyjijo7232
    @jothyjijo723215 сағат бұрын

    Varutharachathill enthokke ettu

  • @padmini8664
    @padmini866416 сағат бұрын

    Ammasuper

  • @user-bb9ku1co3b
    @user-bb9ku1co3b16 сағат бұрын

    അമ്മയെ കൊണ്ട് പറയിക്കണം

  • @user-ii7do1fn2u
    @user-ii7do1fn2u16 сағат бұрын

    അമ്മ വളരെ nandi 🙏🙏🙏

  • @NishaNisha-wv2oz
    @NishaNisha-wv2oz17 сағат бұрын

    Super ❤Ammmusss

  • @jyothishankar7595
    @jyothishankar759517 сағат бұрын

    Amma super ❤ 🥰👍

  • @babyki3845
    @babyki384518 сағат бұрын

    എന്റെ ചെറുപ്പകാലത്തിലേക്ക് ഇതു കൊണ്ടുപോയി എന്റെ വീട്ടിലും അമ്മയും ഇതുപോലെ ഉണ്ടാക്കുമായിരുന്നു

  • @RemaniGopalakrishnan
    @RemaniGopalakrishnan18 сағат бұрын

    Original karkitaka kngi

  • @pradeepazhikode
    @pradeepazhikode20 сағат бұрын

    Good informtion .Thank you Ammachi

  • @queenofluck4412
    @queenofluck441220 сағат бұрын

    കൂടെയുള്ള ആളോട് മിണ്ടാതിരിക്കാൻ പറയ്

  • @leelakumari4044
    @leelakumari404420 сағат бұрын

    സൂപ്പർ 🌹ഞങ്ങളുടെ നാട്ടിൽ പേര് മാറ്റം ഉണ്ട് പച്ച മരുന്നി നു ഇപ്പോൾ ആർക്കും അറിയില്ല

  • @lathachandrasekharan5426
    @lathachandrasekharan542622 сағат бұрын

    👌👌❤❤

  • @binijoseph1745
    @binijoseph174522 сағат бұрын

    nalla amma njanum vaykkum

  • @anamikaelizabeth6474
    @anamikaelizabeth647422 сағат бұрын

    എന്തൊരു നിശബ്ദം. എത്ര ഭംഗിയായി അമ്മ അവതരിപ്പിച്ചു. തനതായ ശൈലിയിൽ. Super പുളിശ്ശേരി ❤അമ്മയുടെ അന്നത്തെ ഇഡ്ഡലി സൂപ്പർ. ഞങ്ങൾ അങ്ങനെ ആണ് ഇപ്പോൾ ഇഡ്ഡലി ഉണ്ടാക്കുന്നത്. അമ്മേ നല്ല അവതരണം 🌹🌹🌹

  • @sujareghu7391
    @sujareghu739122 сағат бұрын

    ഈ അമ്മയിൽ ഞാൻ എൻ്റെ അമ്മയെ കാണുന്നു. പാചകം എല്ലാം അതു തന്നെ. പ ത്തനം തിട്ടയിലെ ഒരു ഗ്രാമത്തിൽ ആയിരുന്നു ഞങ്ങൾ❤❤❤

  • @sindhuabhilash6706
    @sindhuabhilash670623 сағат бұрын

    പെരുവനത്തിലക്ക് ഒരുവേരൻ എന്നും തീട്ടപ്ലാവില്ല എന്നും പറയും

  • @Avaneeth_yt
    @Avaneeth_ytКүн бұрын

    Orupad nanni

  • @vimalasaji1710
    @vimalasaji1710Күн бұрын

    Good.Thank you

  • @chithramurugan4455
    @chithramurugan4455Күн бұрын

    ഇതു കണ്ടിട്ട് ഉണ്ടാകാൻ പോകുന്ന ഞാൻ 😄

  • @rtvc61
    @rtvc61Күн бұрын

    അഞ്ച് മിനിറ്റ് ഇട്ടാൽ മതിയോ

  • @deepanaalam-5487
    @deepanaalam-5487Күн бұрын

    S

  • @girijak2675
    @girijak2675Күн бұрын

    Ok.

  • @usharanip716
    @usharanip716Күн бұрын

    കൊള്ളാം എനിക്ക് ഏറ്റവും ഇഷ്ടപെട്ട കറി.

  • @usharanip716
    @usharanip716Күн бұрын

    സമയം ലാഭിക്കാം. നല്ല ട്രിക്.

  • @usharanip716
    @usharanip716Күн бұрын

    അവിയൽ നന്നായിട്ടുണ്ട്.എനിക്കിഷ്ടമായി.

  • @usharanip716
    @usharanip716Күн бұрын

    ഇഷ്ടമായി . നല്ല കറി

  • @VijayaSree-iq7ni
    @VijayaSree-iq7niКүн бұрын

    ഇത് അറിയാത്തവർക്ക് വേണ്ടിയാ പറയുന്നത് ഇത് അറിയുന്നവർ ഒത്തിരി പേര് കാണും അത് പോലെ അറിയാത്തവരും കാണും ഞാൻ ഒരു ദിവസത്തേക്ക് ഇങ്ങനെ ചെയ്യാറുണ്ട് അത് കൊണ്ട് ഞാൻ എന്തിനാ കുറ്റം പറയുന്നത് ഇത് പോലെ ചെയ്യാൻ അറിയാത്തവരും ഉണ്ട് അവർക്ക് ഉപകാരപ്പെടുവല്ലോ

  • @molivarghesemolivarghese8790
    @molivarghesemolivarghese8790Күн бұрын

    AMME MONE KONDU KALIYANAM KAZHIPIKU ENGANE KAZHUTTAPEDATHE 😂😂😂😂😂😂😂😂😂

  • @rejisfoodhub961
    @rejisfoodhub961Күн бұрын

    ഒർജിനൽ കർക്കിടക കഞ്ഞി 👍🏻👍🏻👍🏻👍🏻

  • @padmajapk4678
    @padmajapk4678Күн бұрын

    🙏🙏👌

  • @rejisfoodhub961
    @rejisfoodhub961Күн бұрын

    നല്ല അമ്മ ❤️❤️❤️

  • @molivarghesemolivarghese8790
    @molivarghesemolivarghese8790Күн бұрын

    EANIYKU MANCHATTIKALL ATHANU EZHUTTAMAYATHU 😂😂😂😂😂😂😂😂😂

  • @sobhayedukumar25
    @sobhayedukumar25Күн бұрын

    അമ്മേ, നല്ല പലഹാരം. അരിയും മത്തങ്ങാക്കുരുവും വരുത്തുപൊടിച്ചു തേങ്ങയും ശർക്കരയും ചേർത്തു കഴിച്ചിട്ടുണ്ട്

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135Күн бұрын

    Excellent but my place i dont have all this

  • @Sanaqueen2323
    @Sanaqueen2323Күн бұрын

    Raw rice is not good Rice need more Socking

  • @lisymolviveen3075
    @lisymolviveen3075Күн бұрын

    👍👍👍❤🎉

  • @Suhara-ni8pm
    @Suhara-ni8pmКүн бұрын

    ❤❤❤❤🎉🎉

  • @lakshmikutty7453
    @lakshmikutty7453Күн бұрын

    അമ്മച്ചിയുടെ സംഭാഷണം വളരെ ക്ലിയർ നന്നായിരിക്കുന്നു അമ്മച്ചിയുടെ സ്ഥലം എവിടെയാണ് എത്ര അഭിനന്ദി ച്ചാലും മതി യാവില്ല 🙏🙏🙏🙏

  • @sindhuunnikrishnan556
    @sindhuunnikrishnan556Күн бұрын

    ❤❤❤❤

  • @Navathejvk
    @NavathejvkКүн бұрын

    നല്ല അറിവിന് നന്ദി🥰👍

  • @lalithambikavn4048
    @lalithambikavn4048Күн бұрын

    ആവശ്യത്തിന് എടുത്തു പൊടിച്ചാൽ മതി