mathrudesamtv

mathrudesamtv

Welcome to the official Mathrudesam TV KZread channel.
Interested in global news with voice of voiceless an impartial perspective? Want to see behind-the-footage directly from the front-line? Our KZread channel has all this and more, you specially selected clips from the world's most trusted news source.
For the latest news and analysis visit mathrudesam
We provide unmatched news coverage including breaking news and features with regional perspectives, along with politics, business, health, technology, travel and entertainment content. The Kochi head office is staffed by professionals round the clock 365 days a year.. where news content is collected, packaged and delivered in various formats.
Enjoy and stay connected with us!!

Пікірлер

  • @babumadhavan4407
    @babumadhavan44076 сағат бұрын

    ദളിത് കൃസ്ത്യാനികൾക്ക് സാമ്പത്തിക പ്രശ്നമുണ്ടെങ്കിൽOBCയിൽ പെടുത്തി സംവരണം കൊടുക്കാവുന്നതാണ്.

  • @Humanrights1993
    @Humanrights1993Күн бұрын

    മതപരിവർത്തനം തന്നെ നടന്നത് ഹിന്ദു സമൂഹം ആയിരിക്കെ തന്നെ താഴ്ന്ന ജാതിക്കാർ പല വിവേചനങ്ങൾ നേരിടേണ്ടി വന്നൂ എന്നാൽ ഇതര മുസ്ലിം, ക്രിസ്ത്യൻ സമൂഹങ്ങളിൽ ജാതിയാണ് വേർതിരിവ് ഇല്ലായിരുന്നു, അവർക്ക് സമൂഹത്തിൽ വിവേചനം ഇല്ലായിരുന്നു, ഹിന്ദു സമൂഹത്തിൽ നിന്ന് ക്രിസ്ത്യൻ , മുസ്ലിം മതങ്ങളിലേക്ക് പോയ താഴ്ന്ന ജാതിക്കാർക്ക് ആ കാലഘട്ടത്തിൽ വിവേചനം ഇല്ലാതായി മാത്രം അല്ല വിദ്യാഭ്യാസം നേടാൻ തടസ്സവും ഇല്ലായിരുന്നൂ.

  • @subinkk1562
    @subinkk15622 күн бұрын

    👍

  • @user-rr6nh6vr9c
    @user-rr6nh6vr9c3 күн бұрын

    ക്രിസ്ത്യാനികളിലും 'മുസ്ലിംകളിലുന്യൂനപക്ഷ സംവരണം നിലനിൽക്കെ എന്തിനു പട്ടിക ജാതി സംവരണം കൊടുക്കണം? ഇതു വ്യാപകമായ മത പരിവർത്തനത്തിനിടയാക്കും?

  • @kunjumonsharonkunjumonshar1094
    @kunjumonsharonkunjumonshar10943 күн бұрын

    ഇതുവരെയും ഒരു സമരവും ചെയ്യാതെ മുന്നോക്ക സംഘടനകൾ, അവരുടെ ജാതി സംവരണവും, ഇപ്പോൾ സാമ്പത്തിക സംവരണവും നേടിയെടുത്തു, ജനസംഖ്യയിൽ 4-ാം സ്ഥാനത്തുള്ള പട്ടികജാതി/പട്ടിക വർഗ്ഗ സംഘടനകൾ അവരുടെ ജനനുപാധികമായി കിട്ടേണ്ട ജാതി സംവരണം സമ്പത്തിക സംവരണവും ചൊദിക്കുമ്പോൾ, അതെങ്ങനെ മതപരിവർത്തനമാകും? എപ്പോൾ വേണമെങ്കിലും തൂത്താൽ മാറി പോകുന്ന മതം സംവരണമല്ലല്ലൊ ചൊദിക്കുന്നത് ? തുത്താലും മാറി പോകാത്ത ജാതി സംവരണമല്ലെ ചൊദിക്കുന്നത് ? പ്രത്യേകിച്ച് ദ്രാവിഡ ജനതയ്ക്കു മതമേ ഒരു വിഷയമെയല്ല....... ??

  • @kunjumonsharonkunjumonshar1094
    @kunjumonsharonkunjumonshar1094Күн бұрын

    @@user-rr6nh6vr9c ഈ രാജ്യത്തിൻ്റെ നേർ അവകാശികളും, ഉടമകളുമായ സിന്ധു / ദ്രാവിഡ ജനത എങ്ങനെ പട്ടികജാതിയും പട്ടിക വർഗ്ഗവും മായി ... വന്നോട്ടികളായ കപട മനുവാദികളുടെ ജാതികതയും വിഭാഗികതയും തന്നേ അതിനു കാരണം, അതുകൊണ്ടാണ് ദാദസാഹിബ് അംബേദ്ക്കർ ജാതി സംവരണത്തിനു വേണ്ടി വാദിച്ചത്, അല്ലാതെ മതസംവരണത്തിനല്ല, ദ്രാവിഡജനതയ്ക്കു മതങ്ങൾ ഒരു വിഷയമെയല്ല ....അങ്ങനെ ഒരു മതത്തിൽ തന്നേ തളച്ചിടാൻ വന്നോട്ടികളായ കപട മനുവാദികൾക്കു വിചാരധാരയുണ്ടെങ്കിൽ, അംബേദ്ക്കർസം പ്രചാകരൊടു ആശയസംവാദത്തിനു ഒരുങ്ങണം, അങ്ങനെ തയ്യാറല്ലാന്നപക്ഷം,. അവരുടെ ആത്മിക / വ്യക്തി സ്വതന്ത്രങ്ങളിൽ കൈ കടത്താൻ ശ്രമിയ്ക്കരുത്. അങ്ങനെ ആരെങ്കിലും ശ്രമിച്ചാൽ കാലചക്രം അതിൻ്റെ കനത്ത തിരിച്ചടി നല്കും

  • @yadhuon3506
    @yadhuon35063 күн бұрын

    🎉🎉🎉🎉

  • @devikaprakash5520
    @devikaprakash55203 күн бұрын

    ❤❤

  • @Uzhavooranil-q9d
    @Uzhavooranil-q9d4 күн бұрын

    പള്ളീലച്ചൻമാരുടെ വക്രബുദ്ധിയാണ് ഇതെല്ലാം

  • @kunjumonsharonkunjumonshar1094
    @kunjumonsharonkunjumonshar10943 күн бұрын

    കൂടെ രാഷ്ട്രിയ പാർട്ടികൾക്കും, സമുദായ സംഘടനാകൾക്കും പങ്കുണ്ട്, ഇവർ ആശയപരമായി പോരടണ്ട സമയം മൗന വൃതത്തിലായിരുന്നു

  • @anilkumarm4605
    @anilkumarm46054 күн бұрын

    ഇന്ത്യ ഒരു മതേതര രാജ്യമാണ്. എല്ലാ ജാതി മതസ്ഥരും ഇവിടെ സുരക്ഷിതരാണ്. എല്ലാവർക്കും ഇവിടെ തുല്യനീതി കിട്ടുവാനുള്ള അവകാശവും നിയമവും നിലവിലുണ്ട്. അയിത്തം എങ്ങും നിലനിൽക്കുന്നില്ല. അതുകൊണ്ട് എല്ലാ സംവരണവും എടുത്തുകളയണം. അഥവാ ഇത് നിർത്താൻ സാധിക്കുന്നില്ലെങ്കിൽ സാമ്പത്തിക സംവരണം നടപ്പിലാക്കുക.

  • @kunjumonsharonkunjumonshar1094
    @kunjumonsharonkunjumonshar10943 күн бұрын

    എന്തിനും.ഏതിനും ജാതി /മത സർട്ടിഫിക്കെറ്റ് നീർബന്ധമായും ബാധകമായിരിക്കെ വെറെയെന്തിനു പറയണം നമ്മുടെ ഭരണഘടനയിലും ജാതിയും. ഉപജാതിയും, പട്ടികജാതി, പട്ടികവർഗ്ഗവും, റിസർവേഷനും ഇതിനെല്ലാം ഗോളങ്ങളും ഉണ്ടായിരിക്കെ താങ്കളെ ആരാണ് ജാതി മത ഫോമുകളിൽ നിന്നും പുറത്താക്കിയത്. ഇങ്ങാനെയാണെങ്കിൽ താങ്കൾ സർക്കാർ ജോലി നേടാൻ വല്ലാതെ പാടുപെടും

  • @kunjumonsharonkunjumonshar1094
    @kunjumonsharonkunjumonshar10945 күн бұрын

    ദ്രാവിഡ ജനതയ്ക്കു മതം സംവരണമല്ല വേണ്ടത്, ജാതി സംവരണവും സമ്പത്തിക സംവരണവും മത്രെ വേണ്ടത്. ഭാവി തലമുറയ്ക്കു വേണ്ടി നാം മുന്നമേ കരുതിക്കുട്ടി വെയ്ക്കുന്ന മൂലധനവും നിക്ഷേപവുമാണിവ

  • @sudhacpsudha
    @sudhacpsudha7 күн бұрын

    എന്നിട്ടും പറയുന്നത് എസ് സി എസ് ടി കാർക്ക് വാരിക്കോരി കൊടുക്കുന്നു എന്നാണ്.. പാവപ്പെട്ട കുട്ടികൾ പഠിക്കേണ്ടന്നാണ് ഇവർ വിചാരിക്കുന്നത്.. അതാണ് അവരുടെ ലക്ഷ്യം അതുകൊണ്ടാണ് അർഹതപ്പെട്ട സഹായധനങ്ങൾ വക മാറ്റി ചെലവഴിക്കുന്നത്.. 😗

  • @PRAKASHMS1997
    @PRAKASHMS19977 күн бұрын

    👏👏👏🙏🙏🙏👏👏👏

  • @premanadhvg7192
    @premanadhvg71929 күн бұрын

    ബൗദ്ധ രീതിയിലുള്ള ചടങ്ങുകൾ ഇന്ന് സജീവമായി കൊണ്ടിരിക്കുന്നു.. ഒരുകാലത്ത് ഇന്ത്യയിൽ കേരളത്തിൽ നിലനിന്ന ബൗദ്ധ സംഘങ്ങൾ ജനാധിപത്യ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായിരുന്നു... അത്തരത്തിൽ ഒരു സുവർണ്ണ കാലഘട്ടത്തി ലാണ് ലോകത്തിലെ ആദ്യത്തെ സർവ്വകലാശാലകൾ ആയിരുന്ന നളന്ദയും തക്ഷസിലയും, വിക്രം ശിലയും..... തുടങ്ങി ഒട്ടേറെ പാഠശാലങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നു... അശോക ചക്രവർത്തി മുതൽ അത്തരം ബൗദ്ധ പാരമ്പര്യത്തെ ലോകത്തിന് മുമ്പിൽ മഹത്തായ ഒരു ഇന്ത്യയെ നിർമ്മിച്ചിരുന്നു... എന്നാൽ ബൗദ്ധ പാരമ്പര്യങ്ങളെ ബ്രാഹ്മണ അധികാരത്തിന്റെ കുതന്ത്രങ്ങളിൽ ഇവിടെ ഇല്ലാതാക്കി... എന്നാൽ അംബേദ്കർക്കു ശേഷം ഇന്ത്യയിൽ വലിയ തിരിച്ചുവരവാണ് ബുദ്ധമതത്തിന് സംഭവിക്കുന്നത്... 2024 ജൂലൈ മാസം ഈ ലോകത്തോട് വിട പറഞ്ഞ എറണാകുളത്തെ സോമൻജി എന്ന സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനും, കെ ഡി പി സീനിയർ നേതാവും അംബേദ്കറൈറ്റ് ആയ അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം ബൗദ്ധ ആചാരപ്രകാരം മരണാനന്തര ചടങ്ങ് നിർവഹിച്ചു. ധമ്മപ്രചാരകൻ ബിനീഷ് സോമൻ നേതൃത്വം നൽകി.. ഒപ്പം ഞാനും ഉണ്ടായി എന്നതിൽ അഭിമാനമുണ്ട്.

  • @jerinvarghesevarghese7057
    @jerinvarghesevarghese705713 күн бұрын

    🙏

  • @sukumarannandanamk.k3295
    @sukumarannandanamk.k329513 күн бұрын

    നല്ലൊരു സംസ്ക്കാരത്തിന്റെ തുടക്കമാണ്. ആശംസകൾ🎉

  • @ChandramathiO
    @ChandramathiO14 күн бұрын

    🙏🙏🙏🙏🙏💕💕💕💕💕👍👍👍👍🌹🌹🌹🌹🌹🌹അഭിനന്ദനങ്ങൾ..... ആശംസകൾ....... 👍👍👍👍👍👍💕💕💕🙏🙏🙏🙏

  • @sheebashanil177
    @sheebashanil17714 күн бұрын

    ഭാര്യയുടെ ഓർമ്മകളെ അറിവിൻറെ വിഹാര കേന്ദ്രങ്ങളായ പുസ്തകങ്ങളിലേക്ക് ഒഴുക്കാൻ ശ്രമിച്ചത് അദ്ദേഹം ചെയ്ത ഒരു ചെറിയ കാര്യം അല്ല. പുസ്തകങ്ങൾ വിജ്ഞാന സാഗരം മാത്രമല്ല ഒരു സ്നേഹ സാഗരം കൂടിയാണ് എന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു. മഹാത്മാവേ... അഭിനന്ദനങ്ങൾ❤

  • @jacobcj146
    @jacobcj14614 күн бұрын

    ❤❤❤❤❤

  • @prakashkumar9586
    @prakashkumar958620 күн бұрын

    ആസിഫ് ഇരിക്കുന്ന തട്ട് താണു തന്നെ ഇരിയ്ക്കും👍👍👍🌹🌹🌹

  • @PRAKASHMS1997
    @PRAKASHMS199720 күн бұрын

    👏👏👏👏👏

  • @DrJessykuthanur1503
    @DrJessykuthanur150320 күн бұрын

    Weldon my team

  • @sreejithpkdjithusree2877
    @sreejithpkdjithusree287720 күн бұрын

    😍😍😍😍

  • @Mizhi17
    @Mizhi1721 күн бұрын

    Super performance and super film

  • @NaliniMohan-uz2uw
    @NaliniMohan-uz2uw21 күн бұрын

    അടിപൊളി ❤

  • @Ayyappadas-v7u
    @Ayyappadas-v7u21 күн бұрын

    😘🥰🥰🥰🥰🥰🥰

  • @Ayyappadas-v7u
    @Ayyappadas-v7u21 күн бұрын

    ❤❤❤❤❤

  • @karthi-dr4tt
    @karthi-dr4tt21 күн бұрын

    Appol ini njanghal militarykaare kandupidikkanam alle

  • @sreenuvlogav5262
    @sreenuvlogav526221 күн бұрын

    ❤❤❤❤

  • @abhisworldvlog5499
    @abhisworldvlog549921 күн бұрын

    പടം കണ്ടു സൂപ്പർ acting 😍👍

  • @jijoswam4145
    @jijoswam414521 күн бұрын

    Super❤

  • @prajeeshprajeesh642
    @prajeeshprajeesh64221 күн бұрын

    superbb❤️🥰🥰

  • @melvinjoey777
    @melvinjoey77721 күн бұрын

    God bless u amma 😘😘😘 iniyum uyaragalil ethatte 🤗🤗🤗🤗🤗

  • @foodmechannel1257
    @foodmechannel125721 күн бұрын

    ❤❤❤സൂപ്പർ. ഇനിയും വല്യ ഉയരങ്ങളിൽ എത്തട്ടെ

  • @remyarema3652
    @remyarema365221 күн бұрын

    ❤❤❤❤❤❤

  • @comradecomrade4988
    @comradecomrade498824 күн бұрын

    വിനായകൻ... The great

  • @vedhaammu1432
    @vedhaammu143225 күн бұрын

    Nice

  • @jerinvarghesevarghese7057
    @jerinvarghesevarghese705726 күн бұрын

    🎉❤

  • @Sunilkumar-zc6ke
    @Sunilkumar-zc6ke26 күн бұрын

    ജയ് ഭീം നമോ ബുദ്ധായ !!

  • @annammavlogs4503
    @annammavlogs450328 күн бұрын

    സൂപ്പർ ആയിട്ടുണ്ട് ഈ ജനതയെ അടിച്ചമർത്തുന്ന ഓരോ ആളുകളും മനസിലാക്കുന്നില്ല അവ. രുടെ ആചര പുസ്തകങ്ങളും എന്തിനു പറയുന്നു ഇന്ത്യൻ ഭരണഘടന പോലും ഈ വിഭാഗം ആളുകൾ ആണ് എഴുതിയത് എന്ന്

  • @user-md9rj7mj9l
    @user-md9rj7mj9l28 күн бұрын

    നല്ലൊരു വിശ ദീ കാരണവുമായി എ ത്തിയ താങ്കൾക്ക് 🙏🙏🙏🙏കേൾ ക്കേ ണ്ടവർ കേൾക്കട്ടെ നടപടി ഉ ണ്ടാകണം

  • @sobhil1936
    @sobhil193629 күн бұрын

    Bro. Super. 👍🏿👍🏿👍🏿

  • @velugunarendar7863
    @velugunarendar786329 күн бұрын

    👍👍👍

  • @sasankansasankan6696
    @sasankansasankan669629 күн бұрын

    Very. Good🙏

  • @bhuvanendraprasad8579
    @bhuvanendraprasad857929 күн бұрын

    Serial vishuals കൂടി ചേർത്താൽ നല്ലതായിരുന്നു

  • @sunilnjarakkal
    @sunilnjarakkal29 күн бұрын

    വളരെ അർത്ഥവത്തായ വിശദീകരണവും, അവശ്യമായ മുന്നറിയിപ്പും.!

  • @pegodiyapereira8390
    @pegodiyapereira8390Ай бұрын

    God bless you sir.

  • @unnikunnakkavu7334
    @unnikunnakkavu7334Ай бұрын

    നമോ ബുദ്ധായ

  • @prasannathulaseedharan9513
    @prasannathulaseedharan9513Ай бұрын

    💞💞💞💞💞💞💞👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻

  • @sreerajtp3685
    @sreerajtp3685Ай бұрын

    തൃശൂരിൽ , ഞങ്ങൾ കുടുംബസമേതം സുരേഷ് ഗോപിക്ക് വോട്ടുചെയ്യും എന്ന് കമൻ്റ്സ് സിലൂടെ അറിയിച്ച നൂറു കണക്കിന് സിപിഎം കാരുടെ comments ൻ്റെ screenshot ഞാൻ എടുത്ത് വച്ചിട്ടുണ്ട്.

  • @PRAKASHMS1997
    @PRAKASHMS1997Ай бұрын

    💙💙💙💙💙💙💙💙💙💙💙💙

  • @ratheeshmk71
    @ratheeshmk71Ай бұрын

    സാധു സാധു സാധു