Padam onnu പാഠം ഒന്ന്

Padam onnu പാഠം ഒന്ന്

മലയാള ഭാഷാപഠനത്തിന് ഒരാമുഖം

Пікірлер

  • @sajilasuresh2911
    @sajilasuresh29113 күн бұрын

    നീയുമെന്നുള്ളിലാകണം എന്നല്ലേ . നീ എന്നുമെന്നുള്ളിൽ എന്നല്ലല്ലോ

  • @Padamonn
    @Padamonn3 күн бұрын

    അതെ.. തെറ്റ് പറ്റിയതാണ്... ക്ഷമിക്കുമല്ലോ...

  • @aram7117
    @aram71178 күн бұрын

    ഇതിലെ സിംഹം സ്ത്രീ തന്നെ എന്ന് തറപ്പിച്ചു പറയുന്നത് ശരിയല്ല.. കാവ്യാ അസ്വാ ദനം.. സ്ത്രീ പക്ഷം മാത്രമായി കാണുന്നത് ആ സ്വാ ദനം സങ്കുചിതമാക്കുന്നു വലിയ ഒരു ശക്തി ഒരു നിയന്ത്രണത്തിൽ തള ക്കപെടുമ്പോഴുള്ള സംഘർഷമാണ് കവിത... തലക്കപ്പെടുന്ന സിംഹ ശക്തി സ്ത്രീ ശക്തി യാണെന്ന് വൈഖ്യനികാം.. അത് വായിക്കുന്ന ഒരാളുടെ സ്വാതന്ത്ര്യം മാണ്.. സിംഹത്തെ പെണ്ണ് എന്ന് ആദ്യമേ മുൻവിധി നടത്തിയാൽ അസ്വാ ദനം നിയന്ത്രിക്കപ്പെടും.. ഇത് കവിതയോടുകാണിക്കുന്ന അനീതിയാണ്...

  • @Padamonn
    @Padamonn8 күн бұрын

    കാവ്യത്തെ ആസ്വാദകന്റെ സ്വാതന്ത്ര്യത്തിനനുസരിച്ച് വിശകലനം ചെയ്യാം. എന്റെ മനസ്സിൽ ഉരുത്തിരിഞ്ഞ ആശയങ്ങളാണ് ഇവ.... സുഹൃത്തിന് നിങ്ങളുടേതായ രീതിയിൽ ഗണ്ഡന-മണ്ഡന വിമർശനം നടത്താമല്ലോ...!!!

  • @user-gh4cx6jd2c
    @user-gh4cx6jd2c12 күн бұрын

    കുടചൂടി നടന്നവൾ examin undakumo

  • @VishalVishal-xg9vd
    @VishalVishal-xg9vd12 күн бұрын

    Mayalamalle mallenokka vechu appolekkum ith kore ind😂🚶

  • @Padamonn
    @Padamonn12 күн бұрын

    😀😀

  • @user-rk6bc8xq5g
    @user-rk6bc8xq5g12 күн бұрын

    നന്ദി ഉണ്ടെ ❤

  • @Padamonn
    @Padamonn12 күн бұрын

    ❤️

  • @MuhammadNafih-sz4vm
    @MuhammadNafih-sz4vm12 күн бұрын

    Very useful thank you mam❤❤❤❤

  • @Padamonn
    @Padamonn12 күн бұрын

    ❤️

  • @sangeethchandran1078
    @sangeethchandran107813 күн бұрын

    എന്നെപോലെ Examine കുറച്ച് മണിക്കൂറിനു മുൻപ് ആരെങ്കിലും നോക്കുന്നവർ ഉണ്ടോ

  • @Padamonn
    @Padamonn12 күн бұрын

    ❤️❤️all the best

  • @JISHNAYAKS
    @JISHNAYAKS12 күн бұрын

    Ofcourse 😂

  • @FathimaShidacm
    @FathimaShidacm13 күн бұрын

    Thnkyuuuu❤

  • @Padamonn
    @Padamonn12 күн бұрын

    ❤️

  • @rafnar3856
    @rafnar385613 күн бұрын

    Thkz❤️‍🔥❤️‍🔥

  • @Padamonn
    @Padamonn12 күн бұрын

    ♥️

  • @raniyamuneer7303
    @raniyamuneer730313 күн бұрын

    Thank you ❤

  • @Padamonn
    @Padamonn12 күн бұрын

    ❤️

  • @user-fs4kj2fg2h
    @user-fs4kj2fg2h13 күн бұрын

    Kalavarshame Nanni padikande

  • @saniyak4685
    @saniyak468512 күн бұрын

    Benam benam ath padikand pinna🤓

  • @user-rk6bc8xq5g
    @user-rk6bc8xq5g13 күн бұрын

    Thankyou ❤❤ happy 😊

  • @Padamonn
    @Padamonn13 күн бұрын

    ♥️

  • @muhammedmusthafa4343
    @muhammedmusthafa434313 күн бұрын

    Misse ❤️‍🔥❤️‍🔥❤️‍🔥 for effort 🤝

  • @Padamonn
    @Padamonn12 күн бұрын

    ❤️

  • @abhieeehh02
    @abhieeehh0213 күн бұрын

    എല്ലാം നല്ലരീതിയിൽ തന്നെ മനസിലാക്കാൻ കഴിയുന്നുണ്ട്.. Tnq misse❤️🙏

  • @Padamonn
    @Padamonn12 күн бұрын

    ❤️

  • @Muralimukkam134
    @Muralimukkam13413 күн бұрын

    Ee video ittit athra alle ayittullu kurach kayyatte 1,2 kollam exam avumbo reach ayikkolum😂

  • @Padamonn
    @Padamonn12 күн бұрын

    😀🤍

  • @user-rk6bc8xq5g
    @user-rk6bc8xq5g13 күн бұрын

    നല്ല ക്ലാസ് ആണ് ❤

  • @Padamonn
    @Padamonn13 күн бұрын

    ❤️

  • @AbhinaKp-on7ms
    @AbhinaKp-on7ms13 күн бұрын

    Thanku mam❤

  • @Padamonn
    @Padamonn13 күн бұрын

    ❤️

  • @Sreevarna131_
    @Sreevarna131_13 күн бұрын

    Naale exam ane thanks miss ❤

  • @Padamonn
    @Padamonn13 күн бұрын

    ❤️

  • @raniyamuneer7303
    @raniyamuneer730313 күн бұрын

    Bakiyullee kodeee class edukoo

  • @raniyamuneer7303
    @raniyamuneer730313 күн бұрын

    Madam ellam chapter parayoooo

  • @Padamonn
    @Padamonn13 күн бұрын

    ഇടാം

  • @VishalVishal-xg9vd
    @VishalVishal-xg9vd13 күн бұрын

    Clgil mash veruthe 😂

  • @Padamonn
    @Padamonn13 күн бұрын

    😀

  • @gamingsparrow7244
    @gamingsparrow724413 күн бұрын

    Video start in 5:30

  • @Terror_Loop
    @Terror_Loop13 күн бұрын

    Super classs❤️🥺 Keeep going🙌🏻

  • @Padamonn
    @Padamonn13 күн бұрын

    ❤️

  • @Terror_Loop
    @Terror_Loop13 күн бұрын

    Payyannur collegianzzz✅

  • @Padamonn
    @Padamonn13 күн бұрын

    ❤️

  • @theerthhaa
    @theerthhaa13 күн бұрын

    Thnkuu mam❤

  • @Padamonn
    @Padamonn13 күн бұрын

    ❤️

  • @Abhiramk-nd5nu
    @Abhiramk-nd5nu13 күн бұрын

    Onapattukar upload cheyyo😢

  • @Padamonn
    @Padamonn13 күн бұрын

    എടുത്തിട്ടുണ്ട് ഇപ്പോൾ ചെയ്യാം... റേഞ്ച് കിട്ടുന്നില്ല 🥹

  • @maharajas3081
    @maharajas308113 күн бұрын

    M Nandakumar nte vaarthali enna story ku oru analysis idamo

  • @Padamonn
    @Padamonn13 күн бұрын

    ചെയ്യാം

  • @hridya3901
    @hridya390113 күн бұрын

    Thank you miss❤

  • @Padamonn
    @Padamonn13 күн бұрын

    ♥️

  • @nandhanapvnandu9031
    @nandhanapvnandu903113 күн бұрын

    😊❤ thanks

  • @Padamonn
    @Padamonn12 күн бұрын

    ❤️

  • @saniyak4685
    @saniyak468513 күн бұрын

  • @Padamonn
    @Padamonn13 күн бұрын

    ❤️

  • @sreenandha6493
    @sreenandha649313 күн бұрын

    Mam bakki padam koodi inn thanne idavuo nale exam aan🙃

  • @Padamonn
    @Padamonn12 күн бұрын

    പറ്റുന്നതൊക്കെ ഇട്ടിട്ടുണ്ട്.. സ്ഥലത്തില്ലാതായി പോയി അതാ.. സോറി..

  • @AshwiniAshokan
    @AshwiniAshokan13 күн бұрын

    Thank you so much mam🙂❤️

  • @Padamonn
    @Padamonn13 күн бұрын

    ♥️

  • @mithunn5979
    @mithunn597913 күн бұрын

    Nala exam ullavar😮‍💨

  • @Rahl775
    @Rahl77513 күн бұрын

    Yes😂

  • @user-pz7bl4og4w
    @user-pz7bl4og4w13 күн бұрын

    Njn😁

  • @Padamonn
    @Padamonn12 күн бұрын

    All the best❤️

  • @farzeen_nk
    @farzeen_nk13 күн бұрын

    Miss can you add kudachoodi maranjaval in second sem kannur universirty kavithamathrukakal

  • @Padamonn
    @Padamonn13 күн бұрын

    ഞാൻ സ്ഥലത്തില്ലാതായിപോയി... 🥹🥲

  • @user-fs4kj2fg2h
    @user-fs4kj2fg2h13 күн бұрын

    Da....a chapter examin inda

  • @farzeen_nk
    @farzeen_nk13 күн бұрын

    @@user-fs4kj2fg2h i dont know man ippol book edutheram kandtha

  • @user-fs4kj2fg2h
    @user-fs4kj2fg2h13 күн бұрын

    @@farzeen_nk puthiya......textil aa padam illa......pazhaye textile...ullu

  • @user-ss6dh5zc8i
    @user-ss6dh5zc8i14 күн бұрын

    👍

  • @Padamonn
    @Padamonn14 күн бұрын

    ♥️

  • @user-fs4kj2fg2h
    @user-fs4kj2fg2h14 күн бұрын

    Mam most important chapters ഏതെല്ലാം എന്നൊന്ന് പറഞ്ഞു തരുമോ.......... Reply വേണ്ടി കാത്തിരിക്കും please 🥺

  • @Padamonn
    @Padamonn14 күн бұрын

    ബദറുൽ മുനീർ, ഓണപാട്ടുകാർ, കരുണ, പുകയില്ലാത്ത അടുപ്പുകളുടെ ഉപമ,ശൂർപ്പണഖ ഗമനം, ശരത്വർണനം, മാന്മാർക്ക് കുട, ഒരു കാലമുണ്ടായിരുന്നു.., മനുഷ്യസൃഷ്ടി.. ഇതൊക്കെ തന്നെ.. പിന്നെ ഓരോ വർഷത്തെയും ചോദ്യം പല പല ഭാഗത്ത് നിന്നാണ് കാണുന്നത്.. അതുകൊണ്ട്.. ഇതാണെന്ന് ഒരിക്കലും നമുക്ക് ഒറപ്പിക്കാനും പറ്റില്ല അതാ പ്രശ്നം..

  • @user-rk6bc8xq5g
    @user-rk6bc8xq5g13 күн бұрын

    Qns paper discussion indaavoo

  • @user-fs4kj2fg2h
    @user-fs4kj2fg2h13 күн бұрын

    @@user-rk6bc8xq5g 😂mumbe....padikayirunnu.....alle😂😢

  • @user-rk6bc8xq5g
    @user-rk6bc8xq5g13 күн бұрын

    @@user-fs4kj2fg2h aahnn🙃🙌🏻

  • @user-ou8vq3wm9p
    @user-ou8vq3wm9p14 күн бұрын

    misse nannayi manassilakunnund mattu youtube classukale vach nokkumbol tr nannayi manassilakki paranju thatunnu thanku misse❤❤

  • @Padamonn
    @Padamonn14 күн бұрын

    സ്നേഹം ♥️

  • @Nayana-bh8zo
    @Nayana-bh8zo14 күн бұрын

    Super cls😍❤️

  • @Padamonn
    @Padamonn13 күн бұрын

    ♥️

  • @girleyyy
    @girleyyy14 күн бұрын

    Mam kuda choodi marannaval idamo😊

  • @ShymaA-b7g
    @ShymaA-b7g14 күн бұрын

    Kannur university 3sem Malayalam test um koodi idane🥰

  • @Padamonn
    @Padamonn14 күн бұрын

    Yes♥️

  • @Rahl775
    @Rahl77513 күн бұрын

    ​@@PadamonnMonday exam aanu varan chance ulla question analysis chyoo chechi

  • @MR-poocha
    @MR-poocha13 күн бұрын

    ​@@Rahl775 eethu clg il aan padikkane?

  • @Rahl775
    @Rahl77513 күн бұрын

    @@MR-poocha eknm collage eleri

  • @Rahl775
    @Rahl77513 күн бұрын

    @@MR-poocha you

  • @ShymaA-b7g
    @ShymaA-b7g14 күн бұрын

    Nice class ❤️

  • @Padamonn
    @Padamonn14 күн бұрын

    ❤️

  • @devikav9333
    @devikav933314 күн бұрын

    Onapattukar upload cheyumo misse

  • @Padamonn
    @Padamonn14 күн бұрын

    ഇന്ന് ചെയ്യാം

  • @Sreehari-et2bb
    @Sreehari-et2bb14 күн бұрын

    ഒരുപാട് നന്ദി ☺️🤍

  • @Padamonn
    @Padamonn14 күн бұрын

    ❤️

  • @fathima3160
    @fathima316014 күн бұрын

    Video cheyathe padathinte videos koode onn cheyyuoo misse😌

  • @Padamonn
    @Padamonn14 күн бұрын

    ചെയ്യാവേ

  • @mashoodmashu4537
    @mashoodmashu453715 күн бұрын

    Baaki paadanghal koody onnu indaamo monday exam aahn😅

  • @Padamonn
    @Padamonn15 күн бұрын

    ഇട്ടിട്ടുണ്ടല്ലോ..

  • @Padamonn
    @Padamonn14 күн бұрын

    ഇടാം..

  • @Padamonn
    @Padamonn14 күн бұрын

    ഏത് യൂണിവേഴ്സിറ്റി

  • @girleyyy
    @girleyyy14 күн бұрын

    Kannur university

  • @Viji-im4sw
    @Viji-im4sw20 күн бұрын

    ❤️

  • @Padamonn
    @Padamonn20 күн бұрын

    ❤️

  • @AdrikaAnoop2018
    @AdrikaAnoop201820 күн бұрын

    വലിയൊരു നന്ദി പറയാനുണ്ട്... ഇന്നലെ ആയിരുന്നു എന്റെ എക്സാം... ഈ ക്‌ളാസുകൾ ഒരുപാട് ഉപകാരം പെട്ടു.. ഒരുപാട് കഥ പറയുംപോലെ... മനസ്സിൽ അതങ്ങനെ കിടന്നു... നല്ല കോൺഫിഡൻസോടുകൂടിയാണ് എക്സാം ഹാൾ വിട്ടിറങ്ങിയത്...tnx alot💐💐💐💐💐💐💐💐💐

  • @Padamonn
    @Padamonn20 күн бұрын

    സ്നേഹം ♥️♥️

  • @anwalannu5611
    @anwalannu561121 күн бұрын

    10th classile video iduo

  • @Padamonn
    @Padamonn21 күн бұрын

    ഇട്ടിട്ടുണ്ടല്ലോ

  • @sinshalishin9316
    @sinshalishin931622 күн бұрын

    Kumaranasante veenapoivu enna kavitha ithupole class eduthu tharumo

  • @Padamonn
    @Padamonn21 күн бұрын

    എടുക്കാം ♥️

  • @sinshalishin9316
    @sinshalishin931622 күн бұрын

    Valare nalla class

  • @Padamonn
    @Padamonn21 күн бұрын

    ❤️