KERALA KITCHEN SHOTS

KERALA KITCHEN SHOTS

പാചകം ഇഷ്ടപ്പെടുന്നവർക്കായി വാചകമില്ലാതെ പാചകം

Пікірлер

  • @pradeeppa4356
    @pradeeppa435611 сағат бұрын

    വെള്ളരിക്ക മോരുകറിവളരെ നല്ല ത്

  • @KeralaKitchenShots
    @KeralaKitchenShots11 сағат бұрын

    ഒത്തിരി സന്തോഷം🥰🥰

  • @beenakt3731
    @beenakt3731Күн бұрын

    ❤❤❤❤❤❤❤❤❤

  • @KeralaKitchenShots
    @KeralaKitchenShotsКүн бұрын

    ഒത്തിരി സന്തോഷം🥰🥰

  • @beenakt3731
    @beenakt37312 күн бұрын

    ❤❤❤❤❤❤

  • @KeralaKitchenShots
    @KeralaKitchenShots2 күн бұрын

    @@beenakt3731 Thank you so much 🥰🥰

  • @sreekumarps9794
    @sreekumarps97942 күн бұрын

    ഉള്ളിയും ശകലം മൂപ്പിച്ചാൽ കൊള്ളാം ഇഞ്ചിയും ഇടാം ശകലം കൊഞ്ച് കൂടി ചേർത്താൽ വേറെ ലെവൽ ആകും 😮😅

  • @KeralaKitchenShots
    @KeralaKitchenShots2 күн бұрын

    Super 🥰🥰 Thank you so much 🥰

  • @sreekumarps9794
    @sreekumarps97942 күн бұрын

    @@KeralaKitchenShots welcome. നല്ല നല്ല റെസിപികൾ പോരട്ടെ കേരള കിച്ചണിൽ നിന്നും. എന്റെ അഭിപ്രായം നല്ല രീതിയിൽ സ്റ്റികരിച്ച ത്തിനു നന്ദി 👍❤️

  • @KeralaKitchenShots
    @KeralaKitchenShots2 күн бұрын

    @@sreekumarps9794 ഒത്തിരി സന്തോഷം.. 🥰🥰

  • @KumarKumar-ge2kq
    @KumarKumar-ge2kq2 күн бұрын

    SUPER

  • @KeralaKitchenShots
    @KeralaKitchenShots2 күн бұрын

    Thank you so much 🥰🥰

  • @jayarajank7838
    @jayarajank78383 күн бұрын

    🎉ഞാൻ ഇതു കണ്ടപ്പോ പരിപ്പ് വടയാ ന്ന് വിചാരിച്ചു 😅😅

  • @KeralaKitchenShots
    @KeralaKitchenShots3 күн бұрын

    @@jayarajank7838 😃😃😃🥰

  • @spreadlove9955
    @spreadlove99555 күн бұрын

    Im Tamilnadu i tried this today , no words to say i love it 😋🤤

  • @KeralaKitchenShots
    @KeralaKitchenShots5 күн бұрын

    Thank you so much 🥰🥰🥰

  • @Sikhusvlogs
    @Sikhusvlogs9 күн бұрын

    👌👌👌👌👌😋😋

  • @KeralaKitchenShots
    @KeralaKitchenShots9 күн бұрын

    Thank you so much 🥰🥰

  • @KeralaKitchenShots
    @KeralaKitchenShots9 күн бұрын

    Thank you so much 🥰🥰

  • @afraeva
    @afraeva10 күн бұрын

    മോരിന് പകരം കട്ട തൈര് ചേർകാമോ? കറി നന്നാകുമോ അപ്പോ ?pleez rply … നാളെ ഉണ്ടാകാൻ ആണേ ….😊

  • @KeralaKitchenShots
    @KeralaKitchenShots10 күн бұрын

    കട്ട തൈരിൽ കുറച്ച് വെള്ളം ഒഴിച്ച് മിക്സിയിൽ ഒന്ന് അടിച്ചാലും മതി. കട്ട തൈര് ചേർക്കുമ്പോൾ കറി അത്രയ്ക്ക് ലൂസ് ആവില്ല എന്നേ ഉള്ളൂ . തൈരിൻ്റെ പുളിക്കനുസരിച്ച് ചേർക്കാം. കുറുകിയ കറി ആയിരിക്കും ഉണ്ടാവുക ഒത്തിരി സന്തോഷം കമൻ്റ് ചെയ്തതിന്🥰🥰🥰

  • @afraeva
    @afraeva9 күн бұрын

    @@KeralaKitchenShots njan aadhyamayitaa ee curry veche .... valare nannayirunnu ❤️ so thank you so much for your reply .

  • @KeralaKitchenShots
    @KeralaKitchenShots8 күн бұрын

    @@afraeva thank you so much 🥰🥰

  • @sreekumarps9794
    @sreekumarps979413 күн бұрын

    വെള്ളം ചേച്ചി ചേർത്തതിന്റെ പകുതി മതി 😄😄ബാക്കി എല്ലാം ok😮

  • @KeralaKitchenShots
    @KeralaKitchenShots13 күн бұрын

    @@sreekumarps9794 എൻ്റെ നാട്ടിലാണെങ്കിൽ കുറച്ച് വെള്ളം മാത്രമേ ചേർക്കൂ ഹസ്ബൻ്റിൻ്റെ നാട്ടിൽ ഇങ്ങനെയാണ്😃 ഒത്തിരി സന്തോഷം അഭിപ്രായം പറഞ്ഞതിന്🥰🥰

  • @rameshm5886
    @rameshm588616 күн бұрын

    Cheriya ulli

  • @KeralaKitchenShots
    @KeralaKitchenShots16 күн бұрын

    ചേർത്താൽ കൂടുതൽ രുചി ഉണ്ടാവും . ഒത്തിരി സന്തോഷം 🥰🥰🥰

  • @nivyam5847
    @nivyam584716 күн бұрын

    സൂപ്പർ വീട്ടിൽ ചെറുപയർ ഇഷ്ട്ടം ഇല്ലാത്തവർ ആയിരുന്നു ഭൂരിപക്ഷം but ഇങ്ങനെ ഉണ്ടാക്കിയപ്പോൾ എല്ലാരും കഴിച്ചു to സൂപ്പർ ❤️❤️

  • @KeralaKitchenShots
    @KeralaKitchenShots16 күн бұрын

    @@nivyam5847 ഈ കമൻ്റ് കണ്ടപ്പോൾ ഒത്തിരി സന്തോഷം Thank you so much 🥰🥰

  • @suryanarayanaiyers1640
    @suryanarayanaiyers164016 күн бұрын

    ഇതിൽ കണ്ടപ്പോൾ ഉണ്ടാക്കി നോക്കാമെന്ന് വിചാരിച്ചു. ഉണ്ടാക്കി നോക്കിയപ്പോൾ ഒട്ടും ടേസ്റ്റ് ഇല്ല

  • @KeralaKitchenShots
    @KeralaKitchenShots16 күн бұрын

    @@suryanarayanaiyers1640 😃 ഇത് കറിയ്ക്ക് രുചി ഇല്ലാത്തത് കൊണ്ടല്ല നിങ്ങളുടെ രുചി ശീലങ്ങളുമായി ഇതിൻ്റെ ടേസ്റ്റ് യോജിക്കുന്നില്ല അത്ര തന്നെ. ഇനി ഉണ്ടാക്കണ്ട .ഒത്തിരി സന്തോഷം കമൻ്റ് ചെയ്തതിന്🥰🥰

  • @vidyaAkrishna93
    @vidyaAkrishna936 күн бұрын

    Chilappol cheru payar cookeril vevichathu kondaavanam... Chattiyil allathe vevichu undakki nokku nannayirikkum.

  • @KeralaKitchenShots
    @KeralaKitchenShots5 күн бұрын

    @@vidyaAkrishna93 🥰🥰

  • @reenavarghese8966
    @reenavarghese896616 күн бұрын

    കപ്പ വെന്തു കഴിഞ്ഞു വെള്ളം ഊറ്റി കളയണം. എന്നിട്ട് വേണം മഞ്ഞൾ പൊടി അരപ്പ് ഒക്കെ ചേർക്കാൻ

  • @KeralaKitchenShots
    @KeralaKitchenShots16 күн бұрын

    അരപ്പ് ചേർത്തും ഉണ്ടാക്കാറുണ്ട്. ഇങ്ങനെയും ഉണ്ടാക്കാറുണ്ട്. ഒത്തിരി സന്തോഷം🥰🥰

  • @bhaminisanthosh9847
    @bhaminisanthosh984716 күн бұрын

    Super

  • @KeralaKitchenShots
    @KeralaKitchenShots16 күн бұрын

    ഒത്തിരി സന്തോഷം🥰🥰

  • @DrideepT-w8u
    @DrideepT-w8u17 күн бұрын

    Ee moru ennath Curd alle cherkkunnadh?

  • @KeralaKitchenShots
    @KeralaKitchenShots16 күн бұрын

    കട്ട തൈരിൽ വെള്ളം ഒഴിച്ച് കലക്കുകയോ അല്ലെങ്കിൽ മിക്സിയിൽ അടിച്ചെടുത്താലോ മോര് ആകും. ഒത്തിരി സന്തോഷം കമൻ്റ് ചെയ്തതിന്🥰🥰

  • @dhiyas123
    @dhiyas12317 күн бұрын

    Sport ചെയ്തിട്ടുണ്ട്❤❤❤ തിരിച്ചും വരണേP1 z

  • @KeralaKitchenShots
    @KeralaKitchenShots17 күн бұрын

    Thank you so much 🥰sure thirichu varam,👍

  • @user-gd6gh1uu9v
    @user-gd6gh1uu9v17 күн бұрын

    Super

  • @KeralaKitchenShots
    @KeralaKitchenShots17 күн бұрын

    @@user-gd6gh1uu9v Thank you so much 🥰🥰

  • @fasnspasha3793
    @fasnspasha379318 күн бұрын

    Njan idhippo kandu...undakki ..onu parayan ilya super taste..tank u dear for this tasty chamandhi..

  • @KeralaKitchenShots
    @KeralaKitchenShots18 күн бұрын

    ഒത്തിരി സന്തോഷം തോന്നി കമൻ്റ് കണ്ടപ്പോൾ🥰🥰🥰

  • @akhilp6263
    @akhilp626318 күн бұрын

    My favorite

  • @KeralaKitchenShots
    @KeralaKitchenShots18 күн бұрын

    Thank you so much 🥰🥰🥰

  • @rajuvenjaramood360
    @rajuvenjaramood36018 күн бұрын

    My fav chammanthi

  • @KeralaKitchenShots
    @KeralaKitchenShots18 күн бұрын

    ഒത്തിരി സന്തോഷം 🥰🥰🥰

  • @traditionalmedia4759
    @traditionalmedia475918 күн бұрын

    👍🏼🥰

  • @KeralaKitchenShots
    @KeralaKitchenShots18 күн бұрын

    Thank you so much 🥰🥰

  • @ShyamKumar-up6yh
    @ShyamKumar-up6yh19 күн бұрын

    Icons fry cheyyanam,inching add cheýanam❤

  • @KeralaKitchenShots
    @KeralaKitchenShots19 күн бұрын

    നമുക്ക് പല രീതിയിലും ചമ്മന്തി ഉണ്ടാക്കാം . അതിൽ ഒരു രീതി മാത്രമാണിത് . Thank you 🥰

  • @SumaSuma-ir5vm
    @SumaSuma-ir5vm19 күн бұрын

    Poliya

  • @KeralaKitchenShots
    @KeralaKitchenShots19 күн бұрын

    ഒത്തിരി സന്തോഷം തോന്നി കമൻ്റ് കണ്ടപ്പോൾ 🥰🥰

  • @SumaSuma-ir5vm
    @SumaSuma-ir5vm19 күн бұрын

  • @JJ-pc7xx
    @JJ-pc7xx19 күн бұрын

    വെള്ളം കൂടിപോയി , പച്ച വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി കഴിക്കണം ആഹാ സ്വര്‍ഗം, കടുമാങ്ങ achar, മത്തി fry ❤

  • @KeralaKitchenShots
    @KeralaKitchenShots19 күн бұрын

    ലൂസ് ആയിട്ടാണ് ഈ ചക്ക പുഴുക്ക് ഉണ്ടാക്കിയത് അത് കൊണ്ടാണ് കൂടുതൽ വെള്ളം ഒഴിച്ചത്. ചക്കയുടെ കൂടെ മീൻ മുളകിട്ടത്, ചമ്മന്തി, ചിക്കൻ കറി, ബീഫ് ഈ കോമ്പോ ആണ് ഞങ്ങളുടെ നാട്ടിൽ കൂടുതൽ . ഒത്തിരി സന്തോഷം കമൻ്റ് ചെയ്തതിന്🥰🥰

  • @sharimohan841
    @sharimohan84119 күн бұрын

    Uppillatha chammanthi 😂😂

  • @KeralaKitchenShots
    @KeralaKitchenShots19 күн бұрын

    വീഡിയോ മുഴുവൻ കണ്ടിട്ട് തീരുമാനിച്ചാൽ പോരെ സുഹൃത്തേ ഉപ്പ് ഉണ്ടോ ഇല്ലയോ എന്ന് . Please watch again.Thank you 🥰😍😍

  • @Girijaviswanathanpillai
    @Girijaviswanathanpillai20 күн бұрын

    Puli illallo

  • @timmydasv821
    @timmydasv82120 күн бұрын

    Song name

  • @KeralaKitchenShots
    @KeralaKitchenShots20 күн бұрын

    Heavenly -Akash Gandhi... Thank you🥰🥰

  • @udaybabu3271
    @udaybabu327120 күн бұрын

    Andhra pradesh ❤❤❤

  • @KeralaKitchenShots
    @KeralaKitchenShots20 күн бұрын

    Thank you so much...🥰🥰🥰

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz20 күн бұрын

    ഹായ് ചേച്ചി മുത്തേ 👌👌👌👌അടിപൊളി ഉണ്ടാക്കി നോക്കട്ടെ 💖

  • @KeralaKitchenShots
    @KeralaKitchenShots20 күн бұрын

    ഒത്തിരി സന്തോഷം ഉണ്ട് കമൻ്റ് കാണുമ്പോൾ 🥰🥰🥰🥰

  • @shebaabraham687
    @shebaabraham68721 күн бұрын

    ഉള്ളിയും മുളകും തീയിൽ ചുട്ട അരച്ചാൽ ഒന്നുകൂടെ രുചിയാണ് ഉള്ളിയും മുളകുംവെളിച്ചെണ്ണയിൽ കുറെ നേരം ഇട്ടൊന്ന് വറുത്തിട്ട് അരച്ചാലും നല്ല ടേസ്റ്റ് ആണ്

  • @KeralaKitchenShots
    @KeralaKitchenShots21 күн бұрын

    അത് പോലെയും ചെയ്യാറുണ്ട് . സൂപ്പർ ടേസ്റ്റ് ആണ്. ഒത്തിരി സന്തോഷം ഉണ്ട് 🥰🥰🥰

  • @user-it1yd8pc3h
    @user-it1yd8pc3h22 күн бұрын

    Poli 👍🏻 ഞാൻ ഉണ്ടാക്കി സൂപ്പർ

  • @KeralaKitchenShots
    @KeralaKitchenShots22 күн бұрын

    ഒത്തിരി സന്തോഷം🥰🥰🥰

  • @easahajiraeasa5683
    @easahajiraeasa568324 күн бұрын

    Easy 😋👌👌

  • @KeralaKitchenShots
    @KeralaKitchenShots24 күн бұрын

    👍ഒത്തിരി സന്തോഷം🥰🥰

  • @sanuscatsandvlogs2046
    @sanuscatsandvlogs204624 күн бұрын

    Ippol undaakkatte too, kandit sooper, molk schoolilek koduthu vidaana, moru curry with chiken fry

  • @KeralaKitchenShots
    @KeralaKitchenShots24 күн бұрын

    തീർച്ചയായും .....ഒത്തിരി സന്തോഷം🥰🥰🥰

  • @sanuscatsandvlogs2046
    @sanuscatsandvlogs204624 күн бұрын

    @@KeralaKitchenShots undaakki, molk koduthayachu.. very tasty .. thanks 😊 🫂 pinne avalk surprise aayittaan koduthath, lunch time Ile aval favourite curry aanennariyu.. njan achar with bullsai aan wnna paranjath

  • @KeralaKitchenShots
    @KeralaKitchenShots24 күн бұрын

    @@sanuscatsandvlogs2046 കറിയേക്കാൾ ഉപരി ഒരു അമ്മയുടെ സ്നേഹമാണ് ഈ കമൻ്റിലൂടെ ഞാൻ കാണുന്നത്. ഒത്തിരി സന്തോഷം തോന്നി🥰🥰🥰

  • @musthfamusthafa9730
    @musthfamusthafa973025 күн бұрын

    🎉🎉🎉🎉❤❤

  • @KeralaKitchenShots
    @KeralaKitchenShots25 күн бұрын

    🥰🥰🥰

  • @shemnurafee3815
    @shemnurafee381525 күн бұрын

    Amaizing athrakk tst njn ithil veluthulli koodi cherthin

  • @KeralaKitchenShots
    @KeralaKitchenShots25 күн бұрын

    വെളുത്തുള്ളി ചേർത്താൽ കൂടുതൽ healthy ആവും. ഒത്തിരി സന്തോഷം അഭിപ്രായം പറഞ്ഞതിന്🥰🥰🥰

  • @Listermerxa
    @Listermerxa26 күн бұрын

    Bgm🫠

  • @KeralaKitchenShots
    @KeralaKitchenShots26 күн бұрын

    🥰🥰🥰

  • @philominageorge2866
    @philominageorge286626 күн бұрын

    Easy samber undakkuvan parip tomato Savala veluthulli alpam coconut oil iva cherthu vevikkuka.paripp adhikam udakkaruth.venthu kaziyumpol sambar pawder cherthu thilappichh kaduk thalikkuk.nalla taste aanu chapathikku best aanu. Subscribe cheythitund.

  • @KeralaKitchenShots
    @KeralaKitchenShots26 күн бұрын

    അതും എളുപ്പ മാർഗം ആണല്ലോ.തീർച്ചയായും try ചെയ്ത് നോക്കാം. ഒത്തിരി സന്തോഷം അഭിപ്രായം പറഞ്ഞതിന് .🥰🥰🥰

  • @NISHASWORLD419
    @NISHASWORLD41929 күн бұрын

    സാമ്പാർ 👍👍👍

  • @KeralaKitchenShots
    @KeralaKitchenShots28 күн бұрын

    ഒത്തിരി സന്തോഷം 🥰🥰🥰

  • @anandavallypr7727
    @anandavallypr772729 күн бұрын

    Easy to make❤

  • @KeralaKitchenShots
    @KeralaKitchenShots29 күн бұрын

    Thank you so much 🥰🥰🥰

  • @LindasKitchen21222
    @LindasKitchen2122229 күн бұрын

    😋😋😋

  • @KeralaKitchenShots
    @KeralaKitchenShots29 күн бұрын

    Thank you so much 🥰🥰

  • @LindasKitchen21222
    @LindasKitchen2122229 күн бұрын

    ❤❤😋👍

  • @KeralaKitchenShots
    @KeralaKitchenShots29 күн бұрын

    Thank you so much 🥰🥰

  • @bindu7914
    @bindu791429 күн бұрын

    ഒരു കഷണം ഇഞ്ചി ചേർത്ത് അയച്ചാൽ നല്ല രൂചി ആണ് ❤

  • @KeralaKitchenShots
    @KeralaKitchenShots29 күн бұрын

    ഇഞ്ചി ചേർത്തും ചേർക്കാതെയും ഉണ്ടാക്കാം... Thank you so much 🥰🥰

  • @likekumar7247
    @likekumar7247Ай бұрын

    ഇഞ്ചി must

  • @KeralaKitchenShots
    @KeralaKitchenShotsАй бұрын

    ഇഞ്ചി ചേർത്തും ചേർക്കാതെയും ഉണ്ടാക്കാം . ചേർത്താൽ വേറൊരു രുചി ആണ്. ഒത്തിരി സന്തോഷം അഭിപ്രായം പറഞ്ഞതിന്🥰🥰

  • @user-kq6rc5bz1r
    @user-kq6rc5bz1rАй бұрын

    ചുമന്ന ഉള്ളി ഇടത്തില്ല ജീരകം വെളുത്തുള്ളി പച്ചമുളക് മഞ്ഞ കറിവേപ്പില ഇങ്ങനെയാ തിരുവനന്തപുരംത്തുള്ളവർ വക്കന്നെ

  • @KeralaKitchenShots
    @KeralaKitchenShotsАй бұрын

    ആണോ 👍അറിഞ്ഞതിൽ സന്തോഷം ... ഇത് കോഴിക്കോടിൻ്റെ ചില ഭാഗങ്ങളിൽ ഉള്ള രീതി ആണ്. Thank you so much 🥰🥰

  • @ShibuPd-q5p
    @ShibuPd-q5p14 күн бұрын

    ഞാൻ ചുവന്ന ഉള്ളി ഇടും 👌👌👌

  • @KeralaKitchenShots
    @KeralaKitchenShots14 күн бұрын

    @@ShibuPd-q5p 👍

  • @sreekumarps9794
    @sreekumarps979413 күн бұрын

    എന്താ ണ് യെല്ലോ കറിവേപ്പില 😂

  • @Unique_style_71
    @Unique_style_71Ай бұрын

    ❤❤❤❤

  • @KeralaKitchenShots
    @KeralaKitchenShotsАй бұрын

    Thank you 🥰🥰

  • @Shemi118
    @Shemi118Ай бұрын

    മുളക് നമ്മുടെ ഇഷ്ട്ടത്തിന് ചേർത്താൽ mathiyo അതോ ഇത്ര തന്നെ എടുക്കണോ

  • @KeralaKitchenShots
    @KeralaKitchenShotsАй бұрын

    അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് മുളകിൻ്റെ എണ്ണത്തിൽ മാറ്റമുണ്ടാവും . വെറും ചമ്മന്തി മാത്രമാണ് ചോറിനെങ്കിൽ ഞാൻ എരുവ് കൂടുതൽ ചേർക്കും . ഒത്തിരി സന്തോഷം അഭിപ്രായം പറഞ്ഞതിന്🥰🥰🥰

  • @teresashaji4630
    @teresashaji4630Ай бұрын

    ഇഞ്ചി

  • @KeralaKitchenShots
    @KeralaKitchenShotsАй бұрын

    ഇഞ്ചി വേണമെങ്കിൽ ചേർക്കാം. ചേർക്കാതെയും ഉണ്ടാക്കാം. ഒത്തിരി സന്തോഷം🥰🥰

  • @4G-videos
    @4G-videosАй бұрын

    കറിവേപ്പിലയുടെ മണം 😇

  • @KeralaKitchenShots
    @KeralaKitchenShotsАй бұрын

    ആണോ😊 Thank you 🥰🥰🥰

  • @abidailyvlog
    @abidailyvlogАй бұрын

    👌👌

  • @KeralaKitchenShots
    @KeralaKitchenShotsАй бұрын

    Thank you 🥰🥰