KPR's Organic Farm

KPR's Organic Farm

Organic farm | Kerala | Kannur
At our organic farm, we take pride in cultivating the purest, most natural produce. Nestled in the heart of the countryside of Kannur, Kerala, we are committed to sustainable and environmentally friendly farming practices.
By choosing organic farming, you're not only supporting sustainable farming but also treating yourself to the very best nature has to offer. Join us in savoring the taste of a healthier and more environmentally conscious future.

Пікірлер

  • @Tinuoommankallara
    @Tinuoommankallara4 ай бұрын

    ചേട്ടാ, ഇത് വിളവെടുപ്പ് എങ്ങനാ,,,, നല്ല കാറ്റ് അടിച്ചാൽ പൈപ്പ് ഓടിയുമോ

  • @AshokanVP-jw4hu
    @AshokanVP-jw4hu4 ай бұрын

    Beautiful. Verygood. Keepitup. 👍👌👏👏👏

  • @kprsorganicfarm
    @kprsorganicfarm4 ай бұрын

    Thank you 👍

  • @mayyilvarthakal
    @mayyilvarthakal4 ай бұрын

    👍👍👍👍👍👍👍

  • @kprsorganicfarm
    @kprsorganicfarm4 ай бұрын

    Thank you!! 👍

  • @jalinrio6777
    @jalinrio67775 ай бұрын

    വേഗം പറയൂ

  • @76siraj
    @76siraj6 ай бұрын

    നല്ല വിവരണം. PVC PIPE ന്റെ Size & guage, നട്ടിരിക്കുന്ന ഇനം, അതിന്റെ വില എന്നിവകൂടി ഉൾപ്പെടുത്തി എങ്കിൽ കുറച്ചുകൂടി ഉപകാരപ്രദം ആകുമായിരുന്നു... എല്ലാവിധ ഭാവുകങ്ങളും 🤝🏻

  • @ponnank5100
    @ponnank51006 ай бұрын

    ഇതെന്താ സംഗീതക്കച്ചേരിയോ 😂😂😂😂😂

  • @AMAZINGWORLD-nc4su
    @AMAZINGWORLD-nc4su6 ай бұрын

    Pvc എത്രmm വേണം

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng45758 ай бұрын

    അടിയിൽ കുഴിച്ചു ഇട്ടിട്ട്.ചെറിയ കട്ട പെട്ടി പോലെ ചതുരത്തിൽ തടിയുടെ PIPE നടുവിൽ കൂടി ഇറക്കി വിടുക..എന്നിട്ട് അത് കോൺക്രീറ്റ് നിറക്കുക..എന്നിട്ട് തട്ടി ഊരി എടുക്കുക...പിന്നെ മണ്ണ് എല്ലാം മൂടിയത്തിന് ശേഷം PVC PIPE ന് അടിവശത്ത് നാല് ഭാഗം ചെറിയ സുഷിരം കൊടുക്കുന്നത്. നല്ലത് ആണ്..കാരണം മഴക്കാലത്ത് വെള്ളം നിറഞ്ഞ് കൊതുക് വരും ഉള്ളിൽ..

  • @user-jj9tg6uh1p
    @user-jj9tg6uh1p8 ай бұрын

    നന്നായിട്ടുണ്ട്

  • @nasinasib815
    @nasinasib8158 ай бұрын

    Ninghalude sthalam evideya

  • @user-nl9jt4ez1k
    @user-nl9jt4ez1k8 ай бұрын

    ഇതുപോലെ ഒന്നും അല്ല, drilling machine hammering ൽആണ് , പിടിച്ചു പൊക്കാൻ കിഴുത്തയും, കമ്പിയും വേണ്ട, മുകളിൽ നിന്നും താഴേക്ക് വള്ളി വരുന്നതിനു രണ്ടടി നീളവുമുള്ള കമ്പി ക്രോസ് ആയിട്ട് കൊടുക്കുക. PVC pipe ൽ എനിക്ക് കൃഷി ഉണ്ട്, എല്ലാം ഞാൻ തന്നെ ചെയ്യുന്നു

  • @ameenasalahudeen3673
    @ameenasalahudeen36738 ай бұрын

    Total Cost perayamo 1 pipe nu

  • @user-nl9jt4ez1k
    @user-nl9jt4ez1k8 ай бұрын

    @@ameenasalahudeen3673 ഒരു തൈ pvc pipe താങ്ങ് കാലായി നടുന്നതിന് 1300 രൂപ ചെലവ് വരും

  • @user-id4ki2lm7d
    @user-id4ki2lm7d9 ай бұрын

    Thankalude mukhavum koodi kanikkamayirunnu

  • @ramakrishnanc3409
    @ramakrishnanc34099 ай бұрын

    സൗണ്ട് ഇല്ല, ഒന്നും മനസിലായില്ല 🙋‍♂️

  • @raveendrannair2570
    @raveendrannair25709 ай бұрын

    ഇതിന്റെ Cost ഒന്നും പറയാത്തത് മോശം ബാക്കി എല്ലാം നന്നായി

  • @mohammedkunji583
    @mohammedkunji5839 ай бұрын

    PVC PIPE അതിന് പിടിച്ച് കയറാൻ ഗ്രിപ് ഇല്ലാത്തത് കൊണ്ട് സാധിക്കില്ലാ....😊❤

  • @muhammedn7788
    @muhammedn77889 ай бұрын

    ഒന്നുകിൽ മ്യൂസിക് അല്ലെങ്കിൽ സംസാരം ഏതെങ്കിലും ഒന്ന് മതി

  • @kprsorganicfarm
    @kprsorganicfarm9 ай бұрын

    Music അൽപം കൂടുതലായി പ്പോയി.

  • @kprsorganicfarm
    @kprsorganicfarm9 ай бұрын

    Next time സൗണ്ട് ശ്രദ്ധിക്കാം 👍

  • @mohammedmoosa1832
    @mohammedmoosa18329 ай бұрын

    ഒരു പൈപ്പിൽ എത്ര വള്ളികൾ പടർത്താം?

  • @kprsorganicfarm
    @kprsorganicfarm9 ай бұрын

    120° യിൽ 3 വള്ളിത്തല ചുറ്റിലും നടാം, പൈപ്പിന് വടക്ക് വശത്തായി മാത്രം നട്ട് തളിര് വരുമ്പോൾ പൈപിന് മൂന്ന് വശത്ത് കൂടി മുകളിലോട്ട് കേറ്റി കൊടുക്കാം. Try ചെയ്തു നോക്കുക.

  • @cpmhaneef
    @cpmhaneef9 ай бұрын

    മ്യൂസിക്ക് ഒഴിവാക്കാമായിരുന്നു ഒന്നും കേൾക്കുന്നില്ല

  • @kprsorganicfarm
    @kprsorganicfarm9 ай бұрын

    PVC പൈപ്പ് നിർമാതാക്കൾക്ക് തൊഴിൽ വർധിക്കട്ടെ.

  • @mahlevm1662
    @mahlevm16629 ай бұрын

    അത്ര ചെറുതാക്കിയോ 😮

  • @new10techmalayalam
    @new10techmalayalam9 ай бұрын

    പിവിസി പൈപ്പിനൊക്കെ ഇപ്പൊ എന്താ വില 🤣🙏🏼

  • @subairsubairpayoor9974
    @subairsubairpayoor99749 ай бұрын

    hight koodiyaal vilavedukkunnath engane .kayaraano koni vekkaano ulla urappu pipinu undo

  • @Kingdom33AD
    @Kingdom33AD9 ай бұрын

    Very Good. God Bless you

  • @sv3657
    @sv365710 ай бұрын

    Pvc വൈപ്പ് മുറിക്കുന്നതെന്തിനാണ്? അത് അങ്ങനെ തന്നെ മണ്ണിൽ കുഴി എടുത്ത് ഉറപ്പിച്ചാൽ പോരെ?

  • @chandrajyothipp-jz6lh
    @chandrajyothipp-jz6lh10 ай бұрын

    🙏

  • @chandrajyothipp-jz6lh
    @chandrajyothipp-jz6lh10 ай бұрын

    👍

  • @chandrajyothipp-jz6lh
    @chandrajyothipp-jz6lh10 ай бұрын

    നല്ല അറിവ്

  • @tvknair6062
    @tvknair606210 ай бұрын

    പൈപ്പിൽ മണ്ണ നിറക്കണ്ട മാഷെ

  • @sajiniphilip9032
    @sajiniphilip903210 ай бұрын

    6:24kambi choodaakkiyaal vegam hole edam

  • @georgethampan3531
    @georgethampan353111 ай бұрын

    എല്ലാവരും കൃഷിയിൽ സജീവം ആകണം ❤

  • @melvinnmathew6802
    @melvinnmathew680211 ай бұрын

    പൈപ്പിൽ എന്താണ് എന്തെങ്കിലും തേച്ചിട്ടുണ്ടോ.. പരുക്കൻ പോലെ

  • @miltonjosephpias4026
    @miltonjosephpias402611 ай бұрын

    Suppar🎉🎉

  • @shahidmuhd0599
    @shahidmuhd0599 Жыл бұрын

    നല്ല വീഡിയോ . കമ്പികോര്‍ക്കാന്‍ ഡ്രില്ലിന്‍െറ ആവശൃമില്ല . ചൂടാക്കി വെച്ചു കൊടുത്താല്‍ മതി . താഴെ കൊടുത്ത കമ്പിപോലെ ഏറ്റവും മുകളിലും രണ്ട് കമ്പി കൊടുക്കണം . എന്നാല്‍ അതില്‍ ചുറ്റി താഴെ വരാനും ഓരിക്കലും പറിഞ്ഞ് പോരാതിരിക്കാനും സഹായിക്കും . പൈപ്പില്‍ ഒന്നും തേച്ചുപിടിപ്പിക്കേണ്ട ആവശൃമില്ല . മൂന്നൊ നാലോ കെട്ട് കെട്ടികൊടുത്താല്‍ തനിയെ കയറിക്കോളും

  • @kprsorganicfarm
    @kprsorganicfarm Жыл бұрын

    Thankyou

  • @Sinopepperfarm
    @Sinopepperfarm Жыл бұрын

    നന്നായിട്ടുണ്ട് കുരുമുളക് മുഴുവനും കയറിയാൽ മുളക് ഏണി വച്ച് പറിക്കുമ്പോൾ പിവിസി വെയിറ്റ് താങ്ങുമോ ?

  • @lalithakp3378
    @lalithakp3378 Жыл бұрын

    നേരം പോക്കും ഒപ്പം വരുമാനവും .👍👍

  • @rameshkc2627
    @rameshkc2627 Жыл бұрын

  • @lalithakp3378
    @lalithakp3378 Жыл бұрын

    നന്നായിട്ടുണ്ട്.👍👍

  • @lalithakp3378
    @lalithakp3378 Жыл бұрын

    Very Good.👍👍

  • @rajeevanck8601
    @rajeevanck8601 Жыл бұрын

    വീഡിയോ നന്നായിട്ടുണ്ട്. അടിവശം കോൺക്രീറ്റ് ചെയ്യാതെ തന്നെ മണ്ണിൽ അര മീറ്റർ ആഴത്തിൽ കുഴി എടുത്ത് പി.വി സി പൈപ്പ് ഉറപ്പിച്ചാൽ മതിയാകും.

  • @kprsorganicfarm
    @kprsorganicfarm Жыл бұрын

    അത് ശരിയാണ്. ചിലവ് ചുരുക്കാം. പൈപ് അല്പം ബെൻഡ് ആയാലും മനസ്സിൽ ഒരു ധൈര്യം കിട്ടും.

  • @haris_0007
    @haris_000711 ай бұрын

    കോൺക്രിറ്റ് ഇല്ലെങ്കിൽ ബലം ഉണ്ടാവുമോ?

  • @rosappan
    @rosappan Жыл бұрын

    Super Radhakrishnetta ❤

  • @kprsorganicfarm
    @kprsorganicfarm Жыл бұрын

    Thankyou