Dears
Welcome to the You tube channel of your favorite facebook page Uppumanga which hold a special place in 3 Lakhs of Malayalees.
This is a place to re - create the nostalgic tastes in our lives.It's me Bindhu Jaise from Pathanamthitta, will try to upload all types of recipes and authentic tastes of Central Travancore as well.
Joined Dec 7, 2017
active in 23 May 2018
Пікірлер
Jacobite aano ❤
സൂപ്പർ മോളെ നല്ല മുട്ടകറി. OK
അവൻ ഇല്ലെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല😰. എന്റെ അയൽവാസി
ആദ്യം ചേർത്ത പച്ചമുളകു മാത്രം മതിയോ എരിവ്
Yes dear
രാവിലെ വെറും വയറ്റിൽ കഴിച്ചാൽ അസിഡിറ്റി വരും കുട്ടി
Tomato pani thannu, puli
❤ super
നൈസ്
പുതിയ videos ഇടൂ . Please
നാടൻ വെളുത്തുള്ളി എവിടെക്കിട്ടും
Olive oilinu pakaram enthu cherkam
❤❤
ഇത് നോക്കി ഇപ്പോൾ ചീരത്തോരൻ ഉണ്ടാക്കി ....super👌👌👌
ഞാൻ യൂകെയിലാണ് ചീരത്തോരൻ ഉണ്ടാക്കുവാ ഈ വീഡിയോ നോക്കി നല്ല ചുവന്നസജീറ ഞാൻ നട്ടുപിടിപ്പിച്ചിരുന്നു ഈ വര്ഷം
2 mutta mathiyrnu. Green piece kuravanqllo...😊
Super morucurry
1 kg how much masla
Double it
Wow super sis 🎉❤
നന്ദി ഉണ്ട്
Thanks
Njan undaki chechi.. Super arunnu❤
ആ.പറമ്പിൽ ഉള്ള ചീരവെച്ചു അമ്മച്ചി കേക്ക് ഉണ്ടാക്കും.. ഈ അവതാരികയുടെ ഒരു കാര്യം.. സോറി mommye നരച്ചു അല്ലേൽ പൊന്നമ്മച്ചി എന്ന് വിളിച്ചേനെo ഞാൻ
ചീനച്ചട്ടിയുടെ മേറ്റീരിയൽ.. Platinum silver oxide
ഓക്സിജൻ നഷ്ട്ടം ആകും
പത്തനംതിട്ട കാരി ആണ് അല്ലിയോ
നന്ദി 👍🙏
Kadal thoran vechu 👌👌 ayttundu ❤
❤
മാവ് ശരിക്കും പുളിക്കാത്തതിൻ്റെ കുറവ് video ഉണ്ട്
ഇത് എന്തിന്റെ ലിവർ ആണെന്ന് പറഞ്ഞില്ല...
Beef
Thanks
😘
വെളിച്ചെണ്ണ ആണോ
Ithil urula kizhang idille??
ഞാൻ ഇത് ചെയ്തു. നല്ല സ്വാദ് ആയിരുന്നു. TQ.
ഒരുപാട് പച്ചക്കറി സാദനം ഒന്നും വേണ്ട സിമ്പിൾ. ആണെങ്കിലും സംഗതി പൊളി ഇനിയും വെറൈറ്റി പ്രതീക്ഷിക്കുന്നു
പൊളി ആണ് ഞാൻ പരീക്ഷിച്ചു spr ടേസ്റ്റ്
ഇപ്പോള്‍ videos ഇല്ലേ. ഞാൻ പാചകം നോക്കി ചെയ്ത channel aayirunnu. ഇനിയും videos പ്രതീക്ഷിക്കുന്നു 👍🙏
for 15 - 20 ppl, can you share the measurements?
I need to make masala for 12 eggs curry. Can double the measure and use it?
Super taste ❤❤❤
Thank u
വെള്ളം കൂടി.....
Try next time Wil be ok
ഇതിൽ തേങ്ങ ചേർത്തത്കൊണ്ട് രാവിലെ വച്ചാൽ രാത്രിക്ക് കെടാവുമോ
Fridge IL veykkanam
@@uppumanga ok
Kayam powder cherkamo ?
Please replay
@jessujessu9438 cherkkam but muzhuvane cherkkunnatha nallath
Ok thank u
അടിപൊളി സൂപ്പർ 👌🏻👌🏻👌🏻
Chechi parayunnond onnum thonnaruth…curry okke adipoli aayittond❤but avatharanam van laag aan
ലിവർ ഫ്രൈ എന്ന് പറഞ്ഞാൽ ഇതാണ്.. പല തവണ നമ്മൾ ഉണ്ടാക്കി, നല്ല രുചിയാണ്!!
Thank you so much 😍😘
ഇങ്ങേരിത് എന്ത് കോഞ്ഞാണൻ ആണ്. ഡീറ്റൈൽ ആയിട്ട് പറയാതെ. രാവിലെ എണീറ്റിട്ടു ആണോ ഉണ്ടാക്കേണ്ട അതോ തലേദിവസം ചെയ്ത് വെയ്ക്കണോ എന്ന് പറഞ്ഞിട്ട് പോ ഉവ്വേ
തട്ടുകടയിൽ ഇങ്ങനെയല്ല ഉണ്ടാക്കുന്നത്.....
Nice
What about adding some more greens