ENEM

ENEM

Let's grow together

Пікірлер

  • @mathamaithri
    @mathamaithri10 сағат бұрын

    ഇതിന് എത്ര രൂപ വരും എവിടെ കിട്ടും

  • @mathamaithri
    @mathamaithri10 сағат бұрын

    ഈ വീഡിയോയിൽ അതിന്റെ നമ്പർ കൂടി കൊടുത്തു കൂടായിരുന്നോ

  • @mathamaithri
    @mathamaithri10 сағат бұрын

    സുഹൃത്തേ താങ്കൾ ഷോട്ട് വീഡിയോയിൽ ഒരു വിഷയം മുഴുവനായിട്ട് ഉൾക്കൊള്ളിക്കാൻ ശ്രമിക്കുക... കാരണം താങ്കളെ ഷോർട്ട്ൽ എന്താണ് എന്ന് വ്യക്തമാകുന്നില്ല... ഷോട്ട് വീഡിയോ കണ്ടപ്പോൾ വീഡിയോ കാണാൻ പ്രചോദനമാവണം... 🙏

  • @amitkaushal1
    @amitkaushal16 күн бұрын

    Hi, can you pl share details of this garage. I am from north & unfortunately cannot understand the whole discussions but a big fan of Pajero.

  • @sanju2386
    @sanju23862 күн бұрын

    just google Vanis Enterprises,Pajero Service Center, you will direction from google map

  • @mathewjohn4431
    @mathewjohn44318 күн бұрын

    Very good news

  • @ismailkt3454
    @ismailkt345410 күн бұрын

    ഓൺ ലൈനിൽ കിട്ടുമോ സർ

  • @prakashnayar4135
    @prakashnayar413518 күн бұрын

    അദ്ദേഹത്തിന്റെ തള്ള് പ്രഭാഷണം കേൾപ്പിക്കാതെ ലൈവ് പ്രോസസ് കാണിക്കണമായിരുന്നു ..

  • @rosmarydaniel2494
    @rosmarydaniel249421 күн бұрын

    Price

  • @HariKrishnan-lz9gd
    @HariKrishnan-lz9gd22 күн бұрын

    എന്ത് കൊണ്ടാണ് ഈ പ്രോഡക്റ്റ് ഏറ്റവും പോപ്പുലർ ആയ ആമസോൺ പോലെ ഉള്ള വയിൽ ഒന്നും അവൈലബിൾ അല്ലാത്തത്

  • @lalprasad9763
    @lalprasad976327 күн бұрын

    Arjun Bro❤

  • @baijudevassy1741
    @baijudevassy174128 күн бұрын

    Ajithtta all yhe best

  • @E_N_E_M
    @E_N_E_M28 күн бұрын

    ♥️

  • @lukhmanptpalliyalthody702
    @lukhmanptpalliyalthody70229 күн бұрын

    Coprayil salfar kutunnunddakum😂

  • @somnathpg2523
    @somnathpg2523Ай бұрын

    Do you give your products for reselling

  • @prasadt2441
    @prasadt2441Ай бұрын

    Super 😊

  • @E_N_E_M
    @E_N_E_MАй бұрын

    ♥️

  • @nizamudeenp6295
    @nizamudeenp6295Ай бұрын

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension എല്ലാ മില്ലുകാർക്കും നന്മ വരട്ടെ പൊടി മിൽ കുട്ടയ്മ

  • @jaistudio8268
    @jaistudio8268Ай бұрын

    കൊല്ലങ്ങളോളം ആന്മാർ ത്തമായി പ്രവർത്തിച്ചതിൻ്റെ മികവ് ഇപ്പോൾ 100 മേനി വിജയത്തിലേക്ക്❤

  • @user-fn8qr5wt9w
    @user-fn8qr5wt9wАй бұрын

    ഇത് എങ്ങനെ വാങ്ങൻ കിട്ടും ട്രിവാൻഡറും ആണ്

  • @user-pi9kr4ij3g
    @user-pi9kr4ij3gАй бұрын

    Price parayumo

  • @Vasundharaj
    @VasundharajАй бұрын

    അഭിനന്ദനങ്ങൾ

  • @jeweljuan4620
    @jeweljuan4620Ай бұрын

    How to buy it

  • @rosmarydaniel2494
    @rosmarydaniel2494Ай бұрын

    Price

  • @AnshadMeladi
    @AnshadMeladiАй бұрын

    Pls send the number 37:05

  • @AnshadMeladi
    @AnshadMeladiАй бұрын

    Pls send the number

  • @AnshadMeladi
    @AnshadMeladiАй бұрын

    എനിക്ക് താൽപ്പര്യം ഉണ്ട്.. കോൺടാക്റ്റ് നമ്പർ കിട്ടുമോ,,...

  • @HariKrishnan-lz9gd
    @HariKrishnan-lz9gdАй бұрын

    Excellent കണ്ടു പിടിച്ച അങ്കിൾ thanku ഇനിയും ഒരുപാട് നന്മകൾ ഭൂമിയിൽ കൊണ്ട് വരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ അങ്ങയെ 🙏🏼

  • @harivishnu8944
    @harivishnu8944Ай бұрын

    ഒരു കിലോ 160 രൂപ വളരെ കൂടുതൽ ആണ്. മറയൂർ ശർക്കരയ്ക്ക് ഇത്റയും വില ഇല്ല. അത് നേരിട്ട് ഉണ്ടാക്കുന്നത് നമ്മൾ കണ്ടിട്ട് വാങ്ങാം..

  • @abilashmv1199
    @abilashmv1199Ай бұрын

    Well done sreejith👍

  • @user-pm5mq8io8f
    @user-pm5mq8io8fАй бұрын

    യുകെ യിൽ ലഭിക്കുമോ

  • @rahulrk510
    @rahulrk510Ай бұрын

    Nalla vandi ondel parrayamo bro????

  • @DiljoFrancis-xc7mv
    @DiljoFrancis-xc7mvАй бұрын

    ഈ ബിസിനസ് ചെയ്യാൻ ആഗ്രഹം ഉണ്ട് അതിനുവേണ്ട റൂം നിലവിൽ ഉണ്ട് വെള്ളത്തിൻറെ കാര്യമാണ് പ്രശ്നം ഇതിന് ലോൺ സൗകര്യം സർക്കാരിൽ നിന്നും ലഭിക്കുമോ

  • @MonsiKGeorge
    @MonsiKGeorgeАй бұрын

    യുകെയിൽ ഇതു എങ്ങനെ വാങ്ങാൻ പറ്റും പ്ലീസ് reply

  • @gayathrishankar997
    @gayathrishankar997Ай бұрын

    Àmazon has all bad reviews about this product. Not easy to use.. Very slow.. Only + is its safe on hands.

  • @Subash99144
    @Subash99144Ай бұрын

    വില പറയൂ....

  • @vaishnavc4979
    @vaishnavc49792 ай бұрын

    Our painting Booth set cheyanam

  • @mfbwch
    @mfbwch2 ай бұрын

    Price of the idiyappam maker and availability

  • @torpidotorpido3081
    @torpidotorpido30812 ай бұрын

    Good one 👍

  • @E_N_E_M
    @E_N_E_M2 ай бұрын

    ♥️

  • @bobymathew8520
    @bobymathew85202 ай бұрын

    Need franchise

  • @kumarperiyan7115
    @kumarperiyan71152 ай бұрын

    Hi, enem bro sughano, kumar from tamil nadu, chef nibu sir evadayano jolly cheinu, na siroda fan, sir vlogs ellam nokkunu, ninga nibu sir interview vlogs nokki, enakku kitchen jolly arium, sir kita entha jolly kitina mathi, na ernakulam thik jolly seithu, ippo veetil, help me, enem, nibu sir, pls msg

  • @E_N_E_M
    @E_N_E_M2 ай бұрын

    ♥️

  • @christeenabel4447
    @christeenabel44472 ай бұрын

    സാർ ഒരു അധ്യാപകനെന്നതിന് സംശയമില്ല

  • @E_N_E_M
    @E_N_E_M2 ай бұрын

    ♥️

  • @venkataramaiyer5413
    @venkataramaiyer54132 ай бұрын

    Where and how to get Spare parts and materials?

  • @messiah5332
    @messiah53322 ай бұрын

    🤤 'Promo sm'

  • @philipantony7522
    @philipantony75222 ай бұрын

    Always,there exists the possibility of erosion of soil and manures(Potting mix) added/filled in the pot - nursery owner may comment on it…!?

  • @subithnair186
    @subithnair1862 ай бұрын

    ഞാൻ വാങ്ങി വച്ചു 3 എണ്ണം. അതിൽ നട്ട തൈ കൾക്ക് യാതൊരു പ്രത്യേക ഗുണവും കണ്ടില്ല. ഒരു ഞാവൽ തൈ രണ്ട് ber apple എന്നിവ വച്ചു. growth ൻ്റെ കാര്യത്തിൽ യാതൊരു പ്രത്യേകത യും കണ്ടില്ല. ഞാവലിൻ്റെ വേര് വളർന്ന് താഴോട്ട് പോയി മണ്ണിലിറങ്ങുകയും ചെയ്തു. എൻ്റെ അനുഭവം ആണ് ട്ടോ.....

  • @suniltec
    @suniltec2 ай бұрын

    ഇങ്ങനെ വേണം ഓഫീസർസ്. എത്ര വ്വ്യക്തമായാണ് പറഞ്ഞു തരുന്നത് ❤❤

  • @E_N_E_M
    @E_N_E_M2 ай бұрын

    ♥️

  • @prgopalakrishnan2545
    @prgopalakrishnan25453 ай бұрын

    നിങ്ങളുടെ ശർക്കരയിൽ എല്ലു പൊടി ചേർക്കാൻ തുടങ്ങിയിരിക്കുന്നു. ഞാൻ സ്ഥിരമായി വാങ്ങിക്കുന്നതാണ്. 2 മാസം മുമ്പ് വാങ്ങിയത് അസാധാരണ വെളുപ്പ് കണ്ടു. എല്ലുപൊടി നല്ലവണ്ണം ചെയ്തിരിക്കുന്നു. നിങ്ങളോടുള്ള വിശ്വാസ്യത കുറയുന്നു.

  • @sreekumarmathoor3996
    @sreekumarmathoor399623 күн бұрын

    Enkilum ente Gopalakrishna....

  • @nijumvamanapuram3746
    @nijumvamanapuram37463 ай бұрын

    നെഗറ്റീവ്സ് മറ്റുള്ളവർ പറയുന്നത് എന്തൊക്കെയാണ് എന്ന് koodi parayaamo chetta

  • @rijul33
    @rijul333 ай бұрын

    ❤️✨️

  • @E_N_E_M
    @E_N_E_M3 ай бұрын

    ♥️

  • @humanlightpurushothaman6531
    @humanlightpurushothaman65313 ай бұрын

    Sir mobil no onnayakkamo

  • @jamesmichael2522
    @jamesmichael25223 ай бұрын

    👍👍

  • @E_N_E_M
    @E_N_E_M2 ай бұрын

    ♥️

  • @azadnarayanan497
    @azadnarayanan4973 ай бұрын

    Sir, ഇക്കോളജി ശാസ്ത്രെത്തെ പറ്റി ഒരു ബുക്ക്‌ ഇറക്കണം സാർ.

  • @sirajekc4747
    @sirajekc47473 ай бұрын

    ജോസ് ഏട്ടന്റെ number അയക്കൂ