Sisters Food Court

Sisters Food Court

Welcome to our Special Cooking Show. Please Subscribe & Support.
For Business Enquiries: [email protected]
WhatsApp: +91 7012114189

Пікірлер

  • @jessygeorge7924
    @jessygeorge792410 күн бұрын

    Meen vetiyadhu sheriyayitilya. Karuppu Niram poyitilya

  • @HydroseVadakkayil
    @HydroseVadakkayil11 күн бұрын

    ഞാൻ ഒരു അറബികു ക്കാ ണ് ഇതിൻ്റെ പേര് സൂരി ബിരിയാണി എന്നാൺ സിറിയ ക്കാരുടെ ബിരിയാണി ഇവരെ സൂരി യന്നാണ് വിളിക്കൽ.ഇതിൻ്റെ രസിപ്പിൽ കുറേമാറ്റമുണ്ട്.അറബിമസാല എന്നാൽ മല്ലി കുുമുളക് പട്ട എലം കമ്മുൻ വറുത്ത് പൊടിക്കുക

  • @zeenathbeegumm6677
    @zeenathbeegumm667726 күн бұрын

    ആദ്യം അറേബ്യൻ മസാല എന്താണെന്നു പറയണം ഇത് സാദാ ബിരിയാണി ആണല്ലോ

  • @azeezk5831
    @azeezk583126 күн бұрын

    ഇതിന് മന്തി എന്നല്ല മന്ത് എന്ന് പേരിടേണ്ടി വരും.മന്തി അറിയില്ലെങ്കിൽ ഒരു കടയിൽ പോയി കണ്ട് പഠിക്കണം.

  • @JameelaAbo
    @JameelaAbo29 күн бұрын

    😮

  • @zuhrazuhra9270
    @zuhrazuhra9270Ай бұрын

    നിങ്ങൾ ഏതു നാട്ടുകാരാണ് സംസാരം വളരെ ക്ലിയർ ആണ്

  • @asvlogs9220
    @asvlogs9220Ай бұрын

    Nammalum try chedu supprr❤😊

  • @tessy1407
    @tessy1407Ай бұрын

    അരി പ്രത്യേകം കുതിർക്കാതെ അടുപ്പത്ത് വയ്ക്കുക അറിയുടെ മണം വെള്ളത്തിൽ നഷ്ടപ്പെടാതെ ഇരിക്കും 🎉❤

  • @SunilKumar-xx9vj
    @SunilKumar-xx9vjАй бұрын

    ഓടിൻ്റെ ഉരുളിയിൽ ഇത് ഒന്നും ഉണ്ടാക്കരുത് ഉരുളിയുടെ കറ ഇളകും. കറി കറുത്തിരിക്കുന്നു

  • @youme374
    @youme374Ай бұрын

    Arabic masala എങ്ങനെ ഉണ്ടാക്കുന്നത്

  • @AbduljabbarJabbar-yr7bp
    @AbduljabbarJabbar-yr7bpАй бұрын

    ഇതൊന്നും മന്തിയല്ല ഇത് ബിരിയാണിയുടെ വകഭേദം മന്തി എന്ന് പറയുന്നത് കോഴിയിൽ മസാല പുരട്ടി . അരി അറുപത് ശതമാനം വേവിച്ച് മന്തി കുഴിയിൽ ഇറക്കി (നല്ല തീക്കനൽ വേണം വിറക്കുഴിയിൽ ഇട്ട് കത്തിക്കണം ) അരി ചെബിനു മുകളിൽ/ ഈസമയം കോഴി വട്ടത്തിൽ ഉള്ള കുഴിയിൽ ഇറങ്ങാൻ പാകത്തിന് )കുഴിയിൽ ഇറക്കി വെച്ച് 1 മണിക്കൂർ കഴിഞ്ഞ് കുഴി തുറന്ന് പുറത്ത് എടുക്കണം ഇതാണ് കുഴി മന്തി N.B കോഴിയെചെബിനു മുകളിൽ ഇറക്കി വെക്കുബോൾ കോഴി മസാലയും ഒപ്പം കോഴിയുടെ നീരും ചോറിൽ ഇറങ്ങും ഇതിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാ കുരുടൻ ആനയെ കണ്ടത് പോലെ ആകരുത് മന്തി

  • @aabiabida9474
    @aabiabida9474Ай бұрын

    ഞാൻ ഉണ്ടാക്കി പൊളിച്ചു 🥰😊👍

  • @faisalsalam2494
    @faisalsalam24942 ай бұрын

    കഴിക്കുമ്പോൾ ഇത്രയും ആക്രാന്തം കാണിക്കേണ്ട ആവശ്യമില്ല.

  • @user-ns2un5ri7y
    @user-ns2un5ri7y2 ай бұрын

    Anteth angg narayatte

  • @Planecowentertainment
    @Planecowentertainment2 ай бұрын

    Supper 👍🏻 capsikam idum

  • @vinayanp1036
    @vinayanp10362 ай бұрын

    Super👌

  • @anualexander1256
    @anualexander12562 ай бұрын

    How to make mandhi masala Oil means Sunflower oil aahno How to make mianouse

  • @saifunnisauk5182
    @saifunnisauk51822 ай бұрын

    👍🏻👍🏻👍🏻🥰

  • @user-eq3eb6zp1k
    @user-eq3eb6zp1k2 ай бұрын

    Super❤

  • @muhammadmattu7230
    @muhammadmattu72303 ай бұрын

    Ivarude surbiyan orginal alla

  • @jsreelatha346
    @jsreelatha3463 ай бұрын

    Salt chickenil idande?

  • @abubakertech3258
    @abubakertech32583 ай бұрын

    ഭംഗിയായി മലയാളം മാത്രം സംസാരിക്കാൻ പഠിക്കുക.കാരണം നമ്മൾ മലയാളികളാണ് നമുക്ക് ഇംഗ്ലീഷിന്റെ അത്യാവശ്യമില്ല ആവശ്യമുള്ളപ്പോൾ ഒഴിവാക്കുകയും വേണ്ട അതാണ് രുചിക്കൂട്ട്.

  • @jasminebadusha
    @jasminebadusha3 ай бұрын

    Mm adipoli mandi recipe njan try cheythu elllarum nalla അഭിപ്രായം paranju ee recipe കൊറേ ആൾകാർ എന്നോട് ചോദിച്ചു

  • @fadhiyaparveen
    @fadhiyaparveen3 ай бұрын

    Poliitha❤

  • @SajanSajan-eq7ul
    @SajanSajan-eq7ul3 ай бұрын

    Koillami lee

  • @hameedvethila629
    @hameedvethila6293 ай бұрын

    10മിനിറ്റ് കൊണ്ടാവുമോ.hamd fro അബുദാബി കുയ്മടിയൻ റൂം

  • @user-iz3ld8tg5v
    @user-iz3ld8tg5v26 күн бұрын

    😅

  • @shamlajasminshamla9659
    @shamlajasminshamla96593 ай бұрын

    Zurbian biriyanikk musambi idanam

  • @ZzZz-uf4vh
    @ZzZz-uf4vh3 ай бұрын

    Manthi allalo, ithipo Dum biriyani alle.. process biriyani making um, name and look manthidem😂

  • @salamnalakath6634
    @salamnalakath66343 ай бұрын

    ഇതിൽ മുസമ്പി തോല് ചേർക്കും

  • @salamnalakath6634
    @salamnalakath66343 ай бұрын

    ഇങ്ങനെ ഒന്നുമല്ല ഇത് ഉണ്ടാക്കൽ, ഇത് സൂര്ബിയാൻ അല്ല, ഇത്രയും മസാലകൾ ചേർക്കില്ല

  • @asmasalih5188
    @asmasalih5188Ай бұрын

    Masala idal und

  • @Shaluvlogs123
    @Shaluvlogs1233 ай бұрын

    കുക്കിംഗ്‌ ചെയുന്ന പെണുങ്ങൾ അവസാനം ഇങ്ങനെ തിന്ന് കാണിക്കണം എന്നാണ് എന്റെ അഭിപ്രായം.. Very good... സൂപ്പർ 👍🏻ഉള്ള കാര്യം ഉള്ള പോലെ പറഞ്ഞു she very good

  • @user-st5om9zx8n
    @user-st5om9zx8n3 ай бұрын

    This is a copilea mandi

  • @fasalmkd9611
    @fasalmkd96113 ай бұрын

    ഇതേപോലെ ഉണ്ടാക്കി ഒന്നും പറയാനില്ല അടിപൊളി സൂപ്പർ. ഒരുപാട് നല്ല അഭിപ്രായങ്ങൾ കിട്ടി. എല്ലാവരും റെസിപ്പി ചോദിക്കുന്നു. താങ്ക്യൂ so much 🌹🌹🌹🌹🌹

  • @Sidadlalmuhammedsidad
    @Sidadlalmuhammedsidad3 ай бұрын

    👍👍👍👍👍👍👍👍👍👍👍👍👍😂😂😂

  • @user-ri1yr2ob2j
    @user-ri1yr2ob2j3 ай бұрын

    👍👍👍

  • @subaidakv5448
    @subaidakv54484 ай бұрын

    ഞാൻ ഉണ്ടാക്കി.കഴിച്ചു അബാര ട്ടെയ്സ്റ്റ്റ്

  • @basheerbasheer1679
    @basheerbasheer16794 ай бұрын

    Kurachu vazuthanayum coli flowerum koodi edamayirinnu!

  • @user-qe5ib3xs5m
    @user-qe5ib3xs5m4 ай бұрын

    ഈ-- ചട്ണി ക്ക് സാധനങ്ങൾ എന്തേ ക്കേയാണ്? ഒന്ന് കമന്ററിൽ പറയാമോ?

  • @user-qe5ib3xs5m
    @user-qe5ib3xs5m4 ай бұрын

    കശ് വണ്ടി. -- കിസ്മിസ് ഒന്നും വേണ്ടയോ? അതെ മറന്ന് പോയതാണേ ? സൂപ്പർ നാവിൽ വെള്ളം വരുന്നു?

  • @alikuttyvak155
    @alikuttyvak1554 ай бұрын

    മന്തി ഇങ്ങനെ അല്ല ഉണ്ടാകുനെ

  • @roycedatson8541
    @roycedatson85414 ай бұрын

    Chicken cubes evidennukittum

  • @user-gu9tv5oz2q
    @user-gu9tv5oz2q4 ай бұрын

    അടിപൊളി👍

  • @user-je2xl7ut3i
    @user-je2xl7ut3i4 ай бұрын

    ഇ മയോനിസും ചട്ടിണിയും എങ്ങനെ ഉണ്ടാക്കും ഒന്ന് പറഞ്ഞു തരുമോ

  • @Shezi-n8d
    @Shezi-n8d4 ай бұрын

    Ma sha Allah supper🥰😍❤

  • @mohamoodkp6229
    @mohamoodkp62294 ай бұрын

    Kapcikkam mandiyil edarilla

  • @mohamoodkp6229
    @mohamoodkp62294 ай бұрын

    Thane pokkalle

  • @mohamoodkp6229
    @mohamoodkp62294 ай бұрын

    Ayayil kappalu

  • @mohamoodkp6229
    @mohamoodkp62294 ай бұрын

    Thane soyam pokkalle

  • @mohamoodkp6229
    @mohamoodkp62294 ай бұрын

    Bayangra varaitti oruvala tharaam

  • @mohamoodkp6229
    @mohamoodkp62294 ай бұрын

    Kari poga ettu kazhichal kensar undagan sadiyada und

  • @mohamoodkp6229
    @mohamoodkp62294 ай бұрын

    Nigale nattile dambiyani annupara