alice francis

alice francis

Пікірлер

  • @angelcrafter2287
    @angelcrafter2287 Жыл бұрын

    🙏🙏

  • @preethikp2286
    @preethikp22862 жыл бұрын

    Kuriyachaaa enikku oru kunjinem koodi thannanugrahikkaneeee

  • @mollyjohny1354
    @mollyjohny13542 жыл бұрын

    Chechi ഒത്തിരി നന്ദി.

  • @sunilraphael3575
    @sunilraphael35752 жыл бұрын

    Alice chechi, how can I contact you?

  • @mariyammabose4207
    @mariyammabose42073 жыл бұрын

    ചേച്ചിയുടെ contact no തരുമോ pls pray for me

  • @angelmary2873
    @angelmary28733 жыл бұрын

    10 hail mary offered for sister

  • @user-ro5br5dp7i
    @user-ro5br5dp7i3 жыл бұрын

    എന്റെ കുടുംബാംഗങ്ങൾ കൂതാസകൾ സ്നേഹത്തോടെ സ്വീകരിക്കാൻ ഉള്ള കൃപക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @anointingwaves
    @anointingwaves3 жыл бұрын

    chechi, Can you please give me your number . please , please

  • @marypoulose3208
    @marypoulose32083 жыл бұрын

    ചില പ്രത്ഥനപറഞഞ്ഞങൾക്എഴുതിഎടുകാൻപററുന്നല്ല.Red morആയി ഇട്ഠാൽയുഫകരമായേനെ

  • @bijucp1899
    @bijucp18993 жыл бұрын

    ചേച്ചി പരസ്യത്തിൽ നിന്ന് കിട്ടുന്ന വരുമാനം ഇടുക്കുന്നത് നല്ലതല്ല

  • @Leyanns
    @Leyanns3 жыл бұрын

    Alice sister joy p.j. vendi prarthikaname.

  • @mathewsjacob912
    @mathewsjacob9123 жыл бұрын

    Very good talk praise theLord

  • @mathewsjacob912
    @mathewsjacob9123 жыл бұрын

    Very good talk praise the Lord

  • @ambilymidhun6555
    @ambilymidhun65553 жыл бұрын

    Chechi sudeekarana atmakalde experiences kooduthal parayane

  • @lissygeorge6128
    @lissygeorge61283 жыл бұрын

    Amén 🙏

  • @jewelraju8957
    @jewelraju89573 жыл бұрын

    ആലങ്ങാട് 12 പുരോഹിതൻമാർ കൂടി മെത്രാനാക്കി വാഴിച്ചത് അഹുത്തുള്ളയെ അല്ല തോമാ അർക്കദിയാക്കോനെയാണ്. അഹത്തുള്ള എന്നത് അന്ത്യോഖ്യായിൽ നിന്ന് വന്ന സുറിയാനി ക്രിസ്ത്യാനികളുടെ തലവനാണ്.അദ്ദേഹത്തെ മൈലാലൂരിൽ വെച്ച് പോർട്ടുഗീസുകാർ തടവിലാക്കി. ജസ്യൂട്ട് മിഷനറിമാരുടെ കീഴിലേക്ക് അഥവാ റോമാ പാപ്പയുടെ കീഴിലേക്ക് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ കൊണ്ടുവരാൻ അഹത്തുള്ള ബാവ ഒരു തടസമാകും എന്ന് മനസ്സിലാക്കിയ മിഷനറിമാരും പോർട്ടുഗീസ് അധികാരികളും ചേർന്ന് അഹത്തുള്ളയെ ഇല്ലാതാക്കി. ഈ ക്രൂരതയ്ക്ക് എതിരേയുള്ള പ്രതിഷേധമായിരുന്നു കൂനൻ കുരിശു സത്യം. കൊള്ളരുതായ്മയെ വെള്ള പൂശുന്നത് സിസ്റ്ററിനെപ്പോലുള്ളവർക്ക് ചേർന്നതല്ല. വാക്കുകൾ മുറിവേല്പിച്ചങ്കിൽ ക്ഷമിക്കുക.

  • @girlyraju8295
    @girlyraju82953 жыл бұрын

    നന്ദിയോടെ

  • @ambilymidhun6555
    @ambilymidhun65553 жыл бұрын

    Mailid taramo

  • @ambilymidhun6555
    @ambilymidhun65553 жыл бұрын

    Amma ipol enthanu personal experience videos idathath..njangalk angine ulla anubhavangal ariyan agraham ind

  • @shaijanshiji433
    @shaijanshiji4333 жыл бұрын

    Chechy phone number tharumo

  • @sanijoseph9764
    @sanijoseph97643 жыл бұрын

    Remember us in your prayers

  • @Leyanns
    @Leyanns3 жыл бұрын

    kzread.info/dash/bejne/l52fk8pwqMWolZM.html ചേച്ചി ചേച്ചിയുടെ വീഡിയോസെല്ലാം ഞങ്ങള്‍ കാണുന്നവരാണ്. ആത്മീയവളര്‍ച്ചയില്‍ ഞങ്ങളെ സഹായിച്ചതിന് വളരെ നന്ദി. എന്നാല്‍ ചേച്ചി ഈയിടെ മാലാഖമാരെ ക്ഷണിച്ചുവരുത്തുന്ന പ്രാര്‍ത്ഥന രീതി ഇട്ടത് കണ്ടു ഇതിനോട് സ്വല്‍പം വിയോജിപ്പുണ്ട്. ചേച്ചി മുകളില്‍ ഉള്ള link ല്‍ fr jomson thottumkal അച്ചന്‍റെ വീഡിയോ കണ്ടിട്ട് അഭിപ്രായം പറയുമല്ലോ.

  • @xavierjaan1844
    @xavierjaan18443 жыл бұрын

    ചേച്ചി നമസ്കാരം നിത്യജീവനിലേക്ക് ഒരു വ്യക്തി പോകുന്നത് മരിച്ചതിനു ശേഷമാണ് എന്നുള്ള ഏറ്റവും വലിയ അറിവ് എനിക്ക് ലഭിച്ചത് ചേച്ചിയുടെ ഈ വീഡിയോ കണ്ടതിനുശേഷമാണ്, എങ്കിൽ ഒന്ന് ചോദിച്ചോട്ടെ എന്റെ അറിവിൽ ഒരു വ്യക്തി മരിച്ചതിനുശേഷം ലഭിക്കുന്നതല്ല നിത്യജീവൻ ഒരു വ്യക്തി മരിച്ചതിനുശേഷം പുനരുദ്ധാനം എന്ന ശുശ്രൂഷയാണ് നടക്കുന്നത്, നിത്യജീവൻ എന്നാൽ നിത്യമായി നിലനിൽക്കുന്നതാണ് നിത്യജീവൻ, ഇതൊക്കെ അറിയണമെങ്കിൽ കയ്യിലുള്ള പരിശുദ്ധ ബൈബിൾ, ദൈവ വചനം എടുത്തു നോക്കണം യോഹന്നാൻ3:16ൽ ഇങ്ങനെ പറയുന്നു എന്തെന്നാൽ അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു, അപ്പോൾ മരണമെന്നത് നാശം അല്ലേ ചേച്ചി, നശിച്ച ഒരു വ്യക്തിക്ക് നിത്യജീവൻ ലഭിക്കുമോ?

  • @marythomasxavier6142
    @marythomasxavier61423 жыл бұрын

    Sister can you please share your number. I will give my daughter's mail id [email protected] . We are in a trouble and need to talk to you .

  • @sindureji7233
    @sindureji72333 жыл бұрын

    Dear Aunty Alice I like listening to you. Even though Iam not able to understand everything you say in malayalam. Please pray for daughters Sharon Christina Maryam Me and Reji my husband. Pray to God Almighty to clear all our financial difficulties and for spiritual growth of my children.

  • @sujasatheesh8862
    @sujasatheesh88623 жыл бұрын

    ചേച്ചി, ഞാൻ സുജ. ചേച്ചിയുടെ നമ്പർ ഒന്ന് തരുമോ?

  • @vandanathomas2266
    @vandanathomas22663 жыл бұрын

    Please give your phone number

  • @vandanathomas2266
    @vandanathomas22663 жыл бұрын

    Please pray for us dear sister. Jesus pour your previous blood on us St Joseph pray for us

  • @subeenadcruz
    @subeenadcruz3 жыл бұрын

    Sr, pray for my daughter Bincy magdaline life anugrahikapedan prarthikkanam,mobile addicted,, Ammaye marannu mattoru lokathanu.

  • @bijukachappilly7361
    @bijukachappilly73613 жыл бұрын

    Prise the Lord.. Sankirthanam61,2 please pray for me.. Chechi 🙏🙏🙏🙏

  • @bijukachappilly7361
    @bijukachappilly73613 жыл бұрын

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @linujithin2560
    @linujithin25603 жыл бұрын

    Chechi Eniku contact cheyuvan avasaram tharamo please...

  • @linujithin2560
    @linujithin25603 жыл бұрын

    Hi chechi Eniku chechiyode samsarikanam ennu agraham unde.i need ur prayer...

  • @thomaspj4141
    @thomaspj41413 жыл бұрын

    തോമസ്. സിസ്റററെ കാവൽ മാലാഖമാരുടെ പേരും ജനനതീയതി വച്ച് മാലാഖമാരുടെ പേരും കണ്ടു പിടിക്കുനനതും കണ്ടു. ഇത് പൂർണമായും കാത്തലിക് വിശ്വാസം ആണോ. ഇതിന് എന്തെങ്കിലും ആധികാരികത ഉണ്ടോ . fallen angels ൻട് പേരും ഇകുടടതതിൽ വരുമെന്ന് ഒരു speech ൽ കണ്ടു.വാസ്തവം വെളിപ്പെടുത്തി ഒരു episode ചെയ്യണം.

  • @michealjohn1693
    @michealjohn16933 жыл бұрын

    AMEN

  • @jamescj1251
    @jamescj12513 жыл бұрын

    ഉദയംപേരൂർ സുന്നഹദോസിനെ തുടർന്ന് തുടങ്ങിയ എതിർപ്പും ഈശോസഭക്കാരെ അംഗീകരിക്കാൻ സാധിക്കാത്തതും കൂനൻ കുരിശ് സത്യത്തിനു കാരണമായി.

  • @sheeladevassy8307
    @sheeladevassy83073 жыл бұрын

    അലിസ് ചേച്ചി എനിക്ക് Phi No തരുമോ എൻ്റെ ശംസയങ്ങൾ ശുദ്ധീകരണ ആത്മാവിനേ കുറച്ചു പറയാൻ

  • @ManojManoj-nd8dl
    @ManojManoj-nd8dl3 жыл бұрын

    ചേച്ചിയുടെ നംമ്പർ ഒന്നു തരുമോ ചേച്ചിയോട് ഒന്നു സംസാരിക്കണം എന്നുണ്ടായിരുന്നു. ഈശോ യുടെ ഇഷ്ടം നടക്കട്ടെ ആമ്മേൻ

  • @anumary7423
    @anumary74233 жыл бұрын

    Dear chechi, you are helping us to improve our spirituality. One thing I want to make you know is about Nilavilakku. It is the symbol of ShivaParvathy relationship. Hindus do this to please Shiva as he is their God of death. When a Cross is mounted on it we are insulting Lord Jesus.

  • @Leyanns
    @Leyanns4 жыл бұрын

    Veedilatha njangalku vendi prarthikane sister

  • @Leyanns
    @Leyanns4 жыл бұрын

    Thanks sister

  • @Leyanns
    @Leyanns4 жыл бұрын

    Sister njangalum avaganikapettanu jeevikunnathe. Ennalum karthave njangalode koodeunde enna bhodhyam unde. Please pray for us.

  • @Leyanns
    @Leyanns4 жыл бұрын

    Sister I watched the videos sister can you please provide your phone number.

  • @thanickalalphons1273
    @thanickalalphons12734 жыл бұрын

    JESUS I Trust in YOU

  • @thanickalalphons1273
    @thanickalalphons12734 жыл бұрын

    AMEN. JESUS have MERCY on me

  • @ammalthomas8483
    @ammalthomas84834 жыл бұрын

    I would like to have your phone number I always watch your channel

  • @bindujabose5743
    @bindujabose57434 жыл бұрын

    Amen 🙏

  • @sibisaju429
    @sibisaju4294 жыл бұрын

    ഈ ഒരു വലിയ അറിവ് പങ്കുവച്ചതിന് ഇത് കേൾക്കാൻ എനിക്ക് ഇടയാക്കിയതിന് ഇശോയ്ക്ക് ആയിരമായിരം നന്ദി അർപ്പിക്കുന്നു

  • @tomsonantony8857
    @tomsonantony88574 жыл бұрын

    Sis phone number please

  • @rossebastian9675
    @rossebastian96754 жыл бұрын

    May God save us all. Can I have your phone number please. It would relieve me from my pain if I could speak with you.