noorudeen wayanad

noorudeen wayanad

വീടോ സ്ഥലമോ വാങ്ങണോ നിങ്ങൾ ഈ വീഡിയോ കാണുക. mob 9946276997

Пікірлер

  • @Shysy
    @Shysy4 сағат бұрын

    Rentine kodukkumo

  • @user-uj4ch5xh3q
    @user-uj4ch5xh3q11 сағат бұрын

    Ithu pasu kachodam alle😅

  • @hars2000
    @hars200011 сағат бұрын

    land sliding issue undo sir?

  • @Sathishkumar-vx7id
    @Sathishkumar-vx7id9 сағат бұрын

    God knows

  • @ShammuSameer
    @ShammuSameer4 сағат бұрын

    Wayanad evdeyum eppol venelum pratheekshikkam. Urul pottal

  • @jafarkoya743
    @jafarkoya743Күн бұрын

    16 ലക്ഷത്തിന് കിട്ടുമോ

  • @jayanandanm2342
    @jayanandanm2342Күн бұрын

    ഇത്‌ വിറ്റു പോയോ

  • @noorudeenwayanad
    @noorudeenwayanad13 сағат бұрын

    Yes

  • @suneerpm7425
    @suneerpm7425Күн бұрын

    25 lakshathinnu kitto ?

  • @jafarkoya743
    @jafarkoya7432 күн бұрын

    ഇത് വയൽ പ്രദേശമാണ് ഒരു 8 ലക്ഷത്തിന് കിട്ടുമോ

  • @noorudeenwayanad
    @noorudeenwayanad13 сағат бұрын

    നീയെല്ലാം വീഡിയോയുടെയും അടിയിൽ പകുതിവിലക്ക് കിട്ടുമോ വയലാണല്ലോ കാടാണല്ലോ എന്നുള്ള നഗറ്റീവ് കമന്റായി വരുന്നുണ്ടല്ലോ കോയാ നിനക്കൊന്ന് നന്നായിക്കൂടെ

  • @luckystar6745
    @luckystar67452 күн бұрын

    കോൺടാക്ട് നമ്പർ

  • @ashrafmay4250
    @ashrafmay42502 күн бұрын

    Edhe vitto

  • @jabirjabi6238
    @jabirjabi62382 күн бұрын

    ബ്രോ എന്റേ ഒരു സ്ഥലം ഉണ്ട് കച്ചോടം ആക്കി tharumo

  • @haneefav7378
    @haneefav73782 күн бұрын

    അതെന്തിനാ കരയുന്നത് ???

  • @noorudeenwayanad
    @noorudeenwayanad2 күн бұрын

    നിനക്ക് തോന്നിയോ നീ പോയി ഒരു ഡോക്ടറെ കാണൂ എല്ലാം ശരിയാകും

  • @hamzamenakkal9949
    @hamzamenakkal99492 күн бұрын

    ആനയിറങ്ങുന്ന സ്ഥലമാണോ

  • @Sports_lover626
    @Sports_lover6263 күн бұрын

    As 28 ok

  • @muhammedajmalajnas4998
    @muhammedajmalajnas49983 күн бұрын

    Eee sthalam kodutho

  • @A2ZA2ZA2ZA2Z-gl9cn
    @A2ZA2ZA2ZA2Z-gl9cn3 күн бұрын

    Good 👍

  • @georgekurian8836
    @georgekurian88363 күн бұрын

    ഈ വയലിൽ കുരുമുളക് ചെയ്യാൻ സമ്മതിക്കുമോ? തിപ്പൊലിയിൽ ഗ്രാഫ്റ്റ് ചെയ്‌താൽ വെള്ളത്തിൽ കുരുമുളക് നിൽക്കും

  • @jinosheliyas9642
    @jinosheliyas96423 күн бұрын

    Sale aayo e property

  • @wayanadinlandviews
    @wayanadinlandviews4 күн бұрын

    വെളളംകേറുമോ 😮

  • @noorudeenwayanad
    @noorudeenwayanad4 күн бұрын

    ഇല്ല

  • @nazarpam
    @nazarpam4 күн бұрын

    😂😂😂😂

  • @l.narayanankuttymenon5225
    @l.narayanankuttymenon52254 күн бұрын

    വീഡിയോയിൽ.. വില പറയാതിരുന്നപ്പോഴേ ഊഹിച്ചു.. കാള വാല് പൊക്കിയത് എന്തിനാണെന്ന്.. വയനാട്.. കെണിച്ചിറയാണ് സ്ഥലമെങ്കിൽ... കമൻ്റിൽ ഒരാൾ വില ചോദിച്ചതിന് മറുപടിയായി പറഞ്ഞത് 40 ലക്ഷം എന്നാണ്.. അത് സെൻ്റിന് 40 ലക്ഷത്തിന് എന്നാണോ ഉദ്ദേശിച്ചത്...? വളരെ കുറഞ്ഞു പോയല്ലോ...

  • @noorudeenwayanad
    @noorudeenwayanad4 күн бұрын

    എവിടെയോ എന്തോ ഒരു കുഴപ്പം ഉണ്ടല്ലോ കമന്റിൽ 40ലക്ഷം പറഞ്ഞില്ല ആവശ്യക്കാർ വിളിച്ചു വന്നു കണ്ടു പോയിട്ടുണ്ട്

  • @koyilothvlogs533
    @koyilothvlogs5334 күн бұрын

    എവിടെ ya

  • @noorudeenwayanad
    @noorudeenwayanad4 күн бұрын

    9946276997

  • @subramaniyanan7815
    @subramaniyanan78154 күн бұрын

    വെള്ളം കേറി ഇറങ്ങിയതാവും വയനാട്ട്കാർക്ക് അങ്ങേര് കൊടുക്കില്ല അതാണ് സ്ഥലം എവിടെന്ന് പറയാത്തത് താഴെ നാട്ടുകാർക്കെ കൊടുക്കൂ

  • @noorudeenwayanad
    @noorudeenwayanad4 күн бұрын

    @@subramaniyanan7815 പുതിയ കണ്ടുപിടുത്തമാണല്ലോ എവിയാണെന്ന് അറിയാഞ്ഞിട്ടു വിഷമമുണ്ടല്ലേ ആവശ്യക്കാരൻ വിളിച്ചു വന്നു കണ്ടു എടുത്തോളും

  • @Sindhu-qb4ws
    @Sindhu-qb4ws4 күн бұрын

    വീഡിയോ കാണാൻ ഉള്ള ക്ഷമ ഇല്ല ചാടി കേറി അഭിപ്രായം പറയാൻ സമയം ഉണ്ട്.... കോട്ടത്തറ എന്ന് പറഞ്ഞാൽ വയനാട് ജില്ലയിൽ ഉള്ള സ്ഥലം ആണ് അല്ലാതെ ആരുടെയും അച്ഛന്റ്റെ പേര് അല്ല ​@@subramaniyanan7815

  • @Sports_lover626
    @Sports_lover6264 күн бұрын

    14 taraam

  • @ishakthazhatheel4487
    @ishakthazhatheel44874 күн бұрын

    വില കൂടുതൽ

  • @Sports_lover626
    @Sports_lover6265 күн бұрын

    18 lak

  • @sathyansathyan7674
    @sathyansathyan76745 күн бұрын

    ഈ കുന്നിനുമുകളിൽ 85ഓ

  • @user-nc8po4fq3q
    @user-nc8po4fq3q5 күн бұрын

    Malappuram jillayil ithupole ulla sthalam undo

  • @nassimudeenm2146
    @nassimudeenm21465 күн бұрын

  • @dr.rameshkrishna7202
    @dr.rameshkrishna72025 күн бұрын

    Exact location

  • @noorudeenwayanad
    @noorudeenwayanad5 күн бұрын

    9946276997

  • @jahamgeerc
    @jahamgeerc5 күн бұрын

    20 ലക്ഷം ഓക്കേ ആണോ ...റെഡി ക്യാഷ്

  • @somanathanpg924
    @somanathanpg9246 күн бұрын

    മാറ്റത്തിന് ഉണ്ടോ

  • @ashikalimoyin6008
    @ashikalimoyin60086 күн бұрын

    ഇദ് സെയിൽആയോ

  • @Arakkal-shanavas
    @Arakkal-shanavas6 күн бұрын

    പട്ടയം ഉണ്ടോ

  • @noorudeenwayanad
    @noorudeenwayanad5 күн бұрын

    Yes

  • @nasarwayanad7052
    @nasarwayanad70526 күн бұрын

    👍👍

  • @anoopmathen4566
    @anoopmathen45666 күн бұрын

    With free tiger

  • @noorudeenwayanad
    @noorudeenwayanad6 күн бұрын

    നീ ഫ്രീയായിട്ട് കൊണ്ടുവാ നമുക്ക് കാണാം

  • @shihabmuhammed5782
    @shihabmuhammed57826 күн бұрын

    10 lakh intersted

  • @UmmuSherifa
    @UmmuSherifa7 күн бұрын

    വീട് സ്ഥലം മാറ്റം നടക്കുമേ

  • @UmmuSherifa
    @UmmuSherifa7 күн бұрын

    ചുണ്ടേൽ ഒരു വീട് ഉണ്ട് മാറ്റം ചെയ്യാൻ പറ്റേ

  • @Venduvijaram
    @Venduvijaram7 күн бұрын

    Podaaaaa desh😀മോനെ

  • @rasheedev7528
    @rasheedev75287 күн бұрын

    25 സെൻ്റസ്ഥലത്തിൻ്റെ വാല്യു മാത്രം കൂട്ടുക ! ടോട്ടൽ പന്ത്രണ്ടര ലക്ഷത്തിനാണെങ്കിൽ സംസാരിക്കാം. :

  • @noorudeenwayanad
    @noorudeenwayanad6 күн бұрын

    25സെന്റിന്റെ പൈസ കൊടുത്താൽ മതി വീടും ബാക്കി സ്ഥലവും ഫ്രീ ടോട്ടൽ 22ലക്ഷം

  • @ambiliambily5832
    @ambiliambily58327 күн бұрын

    ഇത് എനിക്ക് റെഡിയാക്കി തരുമോ

  • @noorudeenwayanad
    @noorudeenwayanad6 күн бұрын

    Yes

  • @cabdurrahmanpalazhi7009
    @cabdurrahmanpalazhi70097 күн бұрын

    ബത്തേരി എവിടെ? സ്ഥലപ്പേര് ബസ് സൗകര്യം ഉണ്ടോ?

  • @noorudeenwayanad
    @noorudeenwayanad7 күн бұрын

    9946276997

  • @VinodKumar-ff3mm
    @VinodKumar-ff3mm7 күн бұрын

    Total 35

  • @somanathanpg924
    @somanathanpg9248 күн бұрын

    മാറ്റത്തിനുണ്ടോ

  • @noorudeenwayanad
    @noorudeenwayanad7 күн бұрын

    Yes

  • @somanathanpg924
    @somanathanpg9248 күн бұрын

    മാറ്റത്തിനു ഉണ്ടോ

  • @alexandergeorge9365
    @alexandergeorge93658 күн бұрын

    ഇതിൽ വീട് മാത്രമേ കാര്യമായുള്ളു. ബാക്കി എല്ലാം ഏതാണ്ട് തരിശ് ഭൂമി.

  • @alexandergeorge9365
    @alexandergeorge93658 күн бұрын

    മീൻ വളർത്തുന്ന ഈ കുളം ആണോ 2 കുളം എന്ന് പറഞ്ഞത് 😄

  • @noorudeenwayanad
    @noorudeenwayanad6 күн бұрын

    ഫയങ്കര തമാശ

  • @raash722
    @raash7228 күн бұрын

    ഉടായിപ്പ്

  • @noorudeenwayanad
    @noorudeenwayanad8 күн бұрын

    നിന്റെ കാര്യമാണോ

  • @rithwicreationspresents5517
    @rithwicreationspresents55178 күн бұрын

    Adipoli

  • @kamaludhinvk400
    @kamaludhinvk4009 күн бұрын

    ❤❤❤

  • @SereenaVK
    @SereenaVK9 күн бұрын

    Ith sale ayo

  • @noorudeenwayanad
    @noorudeenwayanad9 күн бұрын

    ഉണ്ട്