Centre for film songs

Centre for film songs

Centre for film songs.Beautiful film songs and other music will give us happiness to our mind .For more film songs ,do Subscribe this KZread channel.

Meri muhabath teri javani

Meri muhabath teri javani

Srirama namam KS Chitra

Srirama namam KS Chitra

Ushakiranangal pulki pulki

Ushakiranangal pulki pulki

Пікірлер

  • @balagopalanthampi4070
    @balagopalanthampi40703 күн бұрын

    🙏🙏🙏

  • @jabirjasim6052
    @jabirjasim60522 ай бұрын

    സൂപ്പര്‍ ❤❤❤❤

  • @rakhik223
    @rakhik2232 ай бұрын

    Super song.

  • @user-wh5fc8wx6z
    @user-wh5fc8wx6z3 ай бұрын

    3:05 Legend ! ❤

  • @user-wh5fc8wx6z
    @user-wh5fc8wx6z3 ай бұрын

    പ്രായം 75 കഴിഞ്ഞപ്പോഴാണ് ഈ ലെെവ് പാടണത്❤.. എന്തൊരു ശബ്ദ്ധവും, ശബ്ദ്ധനിയന്ത്രണവും ആണ്..❤❤ ആ ഇരിക്കണ മൂന്ന് പേരും ഇതിഹാസങ്ങളാണ്..

  • @ST2R_ROBLOX
    @ST2R_ROBLOX3 ай бұрын

    Really magician

  • @akhilkc5242
    @akhilkc52425 ай бұрын

  • @jojimastermundakayam
    @jojimastermundakayam5 ай бұрын

    ചില ഭാവങ്ങൾ .... അത് ജയേട്ടന് മാത്രം സ്വന്തം. അന്നും ഇന്നും ....👌👌👌❤️❤️❤️❤️❤️❤️

  • @adarshram7620
    @adarshram76206 ай бұрын

    ജയേട്ടാ ❤️❤️❤️

  • @anvarpta1
    @anvarpta16 ай бұрын

    എന്താ അല്ലേ😊🙏 ഈ പ്രായം ഈ ലെജൻഡ്കൾക്ക് ഒരു തടസ്സമേ അല്ല നമിച്ചു 🙏🙏

  • @vrindaiyer3728
    @vrindaiyer37286 ай бұрын

    ,👍👌👌🌹

  • @shaibusankaran9059
    @shaibusankaran90598 ай бұрын

    ജയൻ സർ ഒരായിരം 😘😘😘😘😘

  • @kkpstatus10
    @kkpstatus108 ай бұрын

    ദാസേട്ടൻ ,ജയേട്ടൻ 🙏

  • @gokulnadhexcellent.actingd2209
    @gokulnadhexcellent.actingd22098 ай бұрын

    Different from original song

  • @coconutpunch123
    @coconutpunch12310 ай бұрын

    സ്റ്റേജ് പെർഫോമൻസിന്റെ കാര്യത്തിൽ യേശുദാസിനെക്കാൾ ഒരു പടി മുന്നിൽ നിൽക്കും പി ജയചന്ദ്രൻ

  • @manojmn4934
    @manojmn493410 ай бұрын

    Jayettan still young 😍😍👌👌

  • @ashwinanil1212
    @ashwinanil121211 ай бұрын

    Jayeattan🔥🔥♥️

  • @muralidharanktp309
    @muralidharanktp309 Жыл бұрын

    മലയാളഗാനശാഖയിലെ രണ്ട് മഹാ സൂര്യൻമാരുടെ നടുവിൽ ഗാന സൃഷ്ടിയുടെ തമ്പുരാൻ നന്ദി... നന്ദി... നന്ദി... കാലത്തിനും പ്രപഞ്ചത്തിനും..

  • @reghunathc7055
    @reghunathc7055 Жыл бұрын

    സൂപ്പർ ജയേട്ടാ 👍❤️❤️y

  • @mohanchandra9001
    @mohanchandra9001 Жыл бұрын

    Raajiiva nayane niiurangoo ❤

  • @manavmc6832
    @manavmc6832 Жыл бұрын

    0:46 tough aaya note ethra Cool aayittaanu Jayachandran sir paadunnath what a legend🔥❤️

  • @shajin7463
    @shajin7463 Жыл бұрын

    ഇത് നമ്മുടെ ജയേട്ടന് മാത്രം സാധിക്കുന്ന മാജിക്ക്

  • @rajashekharmenon186
    @rajashekharmenon186 Жыл бұрын

    ഭാവ ഗായകന്റെ ആലാപനം ഗാന ഗന്ധർവന്റെ ആസ്വാദനം.. വർണ്ണിക്കാൻ വാക്കുകൾ പോരാ 🙏🙏🙏

  • @Shortyclips601
    @Shortyclips601 Жыл бұрын

    Great കോമ്പിനേഷൻ 😍

  • @SatheesanR-wk8yx
    @SatheesanR-wk8yx Жыл бұрын

    Msv ഇത് ജയേട്ടന് നൽകിയ സമ്മാനം

  • @madhutp2794
    @madhutp2794 Жыл бұрын

    മഞ്ഞലയിൽ മുങ്ങിതോർത്തി മലയാള സിനിമസംഗീതലോകത്തേയ്ക്ക് കടന്നുവന്ന ഗായകൻ

  • @narayanannamboothiri4780
    @narayanannamboothiri4780 Жыл бұрын

    മനുഷ്യ മനസ്സിൽ ആഴത്തിലുള്ള അസ്വസ്ഥത സൃഷ്ടിക്കുവാൻ പോന്ന ആലാപനം 🙏🙏🙏

  • @kkpstatus10
    @kkpstatus10 Жыл бұрын

    ♥️

  • @raninair6065
    @raninair6065 Жыл бұрын

    എന്താ feel. Live ആയി കേൾക്കാൻ സാധിച്ചവർ ഭാഗ്യമുള്ളവർ . ദാസേട്ടൻ ജയേ ഇതുപോലെ ഇനി ആരുമുണ്ടാവില്ല ❤❤❤❤❤❤

  • @thampikumarvt4302
    @thampikumarvt4302 Жыл бұрын

    തേൻ തുള്ളികൾ പോലെ ഭാവഗായക നാദം !!!🙏🙏🙏🙏🙏

  • @appukuttannair689
    @appukuttannair689 Жыл бұрын

    Ģod Is Wòth Goď.ìs With You

  • @Jayspkd
    @Jayspkd Жыл бұрын

    ജയേട്ടാ ummma ❤❤❤❤

  • @padmakumart1175
    @padmakumart1175 Жыл бұрын

    സത്യം super...super..super..

  • @santhakumart.v181
    @santhakumart.v181 Жыл бұрын

    ഈ പ്രായത്തിലും എന്താ സ്വര സൗന്ദര്യം. ശ്രീ.യേശുദാസ്, ശ്രീ.ജയചന്ദ്രൻ, ഈ സ്വര വസന്തങ്ങൾക്ക് മുകളിൽ ഒരു സ്വര പക്ഷിയും പറക്കില്ല.

  • @s2sreerag
    @s2sreerag Жыл бұрын

    ശ്രീകുമാരൻ തമ്പി സാറിന്റെ മനോഹരമായ വരികൾക്ക് M S വിശ്വനാഥൻ എന്ന അത്ഭുത പ്രതിഭ സംഗീതം നൽകി ഭാവഗായകൻ പാടി അനശ്വരമാക്കിയ ഒരു masterpiece 💙

  • @sasidemo2370
    @sasidemo2370 Жыл бұрын

    🙆‍♂️🙏🙏🙏👍👍👍👍👍👍👍

  • @Bkjg56784
    @Bkjg56784 Жыл бұрын

    🙏🥰🥰

  • @vigneshkumar9378
    @vigneshkumar9378 Жыл бұрын

    A legend hearing another legend, what an amazing sight

  • @jamilanitya4821
    @jamilanitya4821 Жыл бұрын

    Enikku..pithru..samananayai..njan.abhimanathode..manassil. Kanunna..p.jayachandran..padiya..e.krushna.ganathil..kelkkunnathupole..sri..joypeter..ennarikil..vannenkil..krushnanayi...ente..thoratha.mizhineer..thudachenkil...ente.makkaleyum..kochumoleyum..ennil.ninnum Akattiikkalanjittu. Ethrayo..kalamayi..

  • @satheesathi3627
    @satheesathi3627 Жыл бұрын

    Dislike അടിച്ചവർ പൊട്ടന്മാർ ജയചന്ദ്രൻ best

  • @revindranak4622
    @revindranak4622 Жыл бұрын

    മഹാപ്രതിഭകളുടെ സംഗമം. 🙏🙏🙏

  • @nabinas4529
    @nabinas4529 Жыл бұрын

    ജയേട്ടne വെല്ലാൻ ആruമില്ല ..

  • @IamRo29
    @IamRo29 Жыл бұрын

    ഇങ്ങനെ ഇരുന്നു ഈ പാട്ടു പാടുക മുടിഞ്ഞ പാടാണ്. പുള്ളിക്ക് ഒഴികെ!

  • @lijulijus1495
    @lijulijus1495 Жыл бұрын

    Jayetten is a natural singer.

  • @salimprabhakaran6106
    @salimprabhakaran6106 Жыл бұрын

    🙏🙏🙏

  • @menakap6849
    @menakap6849 Жыл бұрын

    Innum voice nu oru shivering onnumilla orupadu kaalam ayurarogyathode irikkatte Krishnaaaa...🙏🙏

  • @bijup2211
    @bijup2211 Жыл бұрын

    Iver trimuthikal

  • @MultiVisal
    @MultiVisal Жыл бұрын

    സ്നേഹത്തിൻ്റെ... വാത്സല്യ യത്തിൻ്റെ ....നിറകുടം അണ് ഈ സ്വരവും പാട്ടും ❤️

  • @akhilaravind3741
    @akhilaravind3741 Жыл бұрын

    3 legends..

  • @praveenkumar.v.r.637
    @praveenkumar.v.r.637 Жыл бұрын

    എന്റെ ജീവിതത്തിൽ ഇതിൽ കൂടുതൽ എനിക്കെന്തു വേണം