Rahim brightmedia

Rahim brightmedia

My channel about home tours, (Did all steps of my home construction) & dailly vlogs. dear friends check my all Viedos. I am form Palakkad, Mannarkkad. Running a graphic design shop besides youtube. please support.

Пікірлер

  • @sarath324
    @sarath324Сағат бұрын

    മഴ ഉള്ളിടത് പറ്റുമോ?

  • @afiachu821
    @afiachu821Күн бұрын

    കൃഷി നാശം കുറയും ഗുഡ് ഐഡിയ

  • @alphyreji6660
    @alphyreji66603 күн бұрын

    സൗണ്ട് ക്ലിയർ അല്ല

  • @southindiansedit
    @southindiansedit4 күн бұрын

    ഞാൻ ചേതക് വാങ്ങാൻ ഇരിക്കുന്നു എങ്ങനുണ്ട് കുഴപ്പം ആകുമോ

  • @bijum8140
    @bijum81405 күн бұрын

    മണ്ടത്തരം മഴയത്ത് വെള്ളം വന്ന് ഇതിൻറെ കന്ന് കെട്ടുപോകും

  • @user-zg6xw1wi3v
    @user-zg6xw1wi3v5 күн бұрын

    നിങ്ങൾക്ക് ഉപയോഗിക്കാൻ അറിയില്ല.

  • @ambilybabu2854
    @ambilybabu28546 күн бұрын

    Orukariyam parayumpol ayatu padichittuparayunnathanu quality thankal paranjabattary ethanu yethra charging cycle undu yethra maileg undakum koodathe service expense koode onnu tharathamyam cheyyamo

  • @krajendraprasad4786
    @krajendraprasad47866 күн бұрын

    ഇങ്ങിനെ കിടങ്ങ് കീറി വെച്ചാലും അതു മുകളിൽ തന്നെ വേണ്ടിവരും. ഞാൻ വലിയ കുഴിയിൽ തന്നെയാണ് നേന്ത്ര വാഴ വെക്കുന്നത്. അല്ലാതെ ഇങ്ങനെ കിടങ്ങൊന്നും വേണമെന്നില്ല.

  • @user-vu5nd6gu6t
    @user-vu5nd6gu6t7 күн бұрын

    Njne eshtam pole kandite unde

  • @jyothish7378
    @jyothish73788 күн бұрын

    Electric വണ്ടി ലാഭമാണ്. അത് ഉണ്ടാക്കുന്ന കമ്പനികൾക്കാണെന്ന് മാത്രം...🤣 നല്ല brand electric scooter ന്റെ battery ക്ക് 1 ലക്ഷം രൂപയ്ക്കടുത്ത് വില ഉണ്ടാകും. അതായത് 1 ലക്ഷം Km ഓടിയിട്ട് (വിദൂര സാധൃത പോലുമില്ല) മാറിയാൽപോലും per Km cost 1 രൂപ ആകും.3.5 KW ൽ കൂടുതലുള്ള battery charge ചെയ്യാൻ 4 unit current വേണം. അതിന് 28 രൂപ. 100 km range കണക്കാക്കിയാൽ Per km cost 28 paise. ആദ്യം പറഞ്ഞ 1 രൂപ+ 28 paise =1.28 Rs /Km. ഞാൻ പുതുതായി എടുത്ത Splendor+ ന് 80+ mileage ഉണ്ട്. Per Km ന് 1.31 Rupees/ Km ആണ് petrol cost.പിന്നെ ലാഭം മാങ്ങാത്തൊലി ആണ്. ചാർജ് ചെയ്യാൻ 4.5 hours വേണ്ട.ഇടിയും മഴയുമുള്ളപ്പോൾ ചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഇല്ല. പൊട്ടിത്തെറിക്കുമെന്ന ഭീതിയും ഇല്ല.(ഗുസ്തിക്ക് വരണ്ടാ.രണ്ടുവർഷം ഉപയോഗിച്ച Electric scooter കളഞ്ഞിട്ടാണ് ഞാൻ Splendor എടുത്തത്. അതിന്റെ suspension ഭീകരമായിരുന്നു. മിക്ക Electric scooter ഉം അങ്ങനെതന്നെയാണ്.)

  • @velliyoor
    @velliyoor8 күн бұрын

    ഒരുപാട് ഓടാൻ വേണ്ടി മാത്രം എടുക്കുക കേടായാൽ നന്നാക്കാൻ ആരും വരില്ല അതാണ് അതിൻ്റെ ഏറ്റവും വലിയ പ്രശ്നം ഇതിൻ്റെ സർവീസ് ചെയ്യുന്ന സ്ഥലം തന്നെ കാണാനില്ല

  • @ajmalameen2646
    @ajmalameen26468 күн бұрын

    മണ്ണ് അടുപ്പിക്കാനും എളുപ്പം

  • @pitchpipe7420
    @pitchpipe74209 күн бұрын

    നല്ലത് വരട്ടെ 😊

  • @user-yq5il6kl8h
    @user-yq5il6kl8h10 күн бұрын

    Kanthalloor accomodation recommend cheyamo

  • @Rahimbrightmedia
    @Rahimbrightmedia10 күн бұрын

    @@user-yq5il6kl8h. Cheeni hill resort

  • @bestechmalayalam6024
    @bestechmalayalam602411 күн бұрын

    ഈ റൂട്ട് ഓപ്പൺ ആണോ 🤔

  • @Rahimbrightmedia
    @Rahimbrightmedia11 күн бұрын

    ഇല്ല

  • @mybetterworks6918
    @mybetterworks691812 күн бұрын

    Kooduthal mazha peythal cheenju poville

  • @anandhakrishnans8804
    @anandhakrishnans880412 күн бұрын

    ഇത് ആദ്യമായാണ് but oru square കുഴിച്ചിട്ടു അതിൽ ഒരു വാഴ വെക്കുന്ന process njan chytittund. Itu അതിൻ്റെ extension

  • @pearlr4805
    @pearlr480512 күн бұрын

    മേൽ മണ്ണിലാണ് വളക്കൂറ്

  • @haseenahaseena9677
    @haseenahaseena967715 күн бұрын

    Cycle avide ullathano

  • @Rahimbrightmedia
    @Rahimbrightmedia14 күн бұрын

    @@haseenahaseena9677 yes

  • @princyroy9918
    @princyroy991815 күн бұрын

    Plan tharumo phone no Pls

  • @vipinms9081
    @vipinms908116 күн бұрын

    ഞാൻ ഒരു ഹിറ്റാച്ചി ഓപ്പറേറ്റർ ആണ് മെയിൻ ആയിട്ട് കൃഷി പണിയാണ്. ഇയാൾക്കു എന്തോ വലിയ പ്രശ്നം ഉണ്ട്.

  • @Rahimbrightmedia
    @Rahimbrightmedia15 күн бұрын

    😳

  • @vipinms9081
    @vipinms908115 күн бұрын

    @@Rahimbrightmedia ചെറിയ ഹിറ്റാച്ചി ആണ് കൃഷി പണി ആണ് അതുകൊണ്ട് ചെയ്യുന്നത്.. 20വർഷമായി..i really didnt get ur imogi.. Can u explain?

  • @vipinms9081
    @vipinms908115 күн бұрын

    @@Rahimbrightmedia സാധാരണ ഹിറ്റാച്ചി കൊണ്ട് വാഴക്ക് ചാലു കോരാറുണ്ട്.ബാക്കിയുള്ള സ്ഥലം കിളച്ചു മറിച്ചിടും..മണ്ണ് മറിയണം ..അതായത് അടിമണ്ണ് മോളിൽ വരണം. വെള്ളം കൂടുതൽ ഉള്ള സ്ഥലം ആണേൽ ചാലുതാഴ്ത്തി കോരും.. മണൽ വയൽ ആണ് ചാലിന് താഴ്ച കുറയ്ക്കും. ഇത് എന്ത് വിഡ്ഢിത്തം ആണെന്ന് മനസിലാകുന്നില്ല. ചാലിൽ അല്ല വാഴ വെക്കേണ്ടത്. അവിടെ ഒരു മണ്ണും ഇളകില്ല. കഞ്ചാവാണോ?

  • @vipinms9081
    @vipinms908115 күн бұрын

    @@Rahimbrightmedia ഇനി കര ഭൂമിയാണ് വെള്ളം മോട്ടോർ വെച്ച് അടിക്കുന്നതാണേൽ നാലോ അഞ്ചോ അടിക്ക് വാഴക്കുഴി ആണ് എടുക്കേണ്ടത്.എന്തുവാടേ ഇത്. 🤬

  • @Rahimbrightmedia
    @Rahimbrightmedia15 күн бұрын

    @@vipinms9081 അതാ ഞാൻ പറഞ്ഞെ വ്യത്യസ്തമായ കൃഷി എന്ന്

  • @muhammadhasil3326
    @muhammadhasil332617 күн бұрын

    സൂപ്പർ ❤ ആനമൂളി നേര്ച്ചപ്പാറ ആ വിഡിയോ ചൈയോ

  • @Devo804
    @Devo80419 күн бұрын

    43 inch led smart tv 15000 rs onwards 😂

  • @specialistvlogs
    @specialistvlogs19 күн бұрын

    മഴ പെയ്താലോ???

  • @jijomathew3570
    @jijomathew357020 күн бұрын

    കുല വീട്ടിയെടുക്കാൻ എളുപ്പം ആയിരിക്കും

  • @SivadasSiva-gf5bj
    @SivadasSiva-gf5bj20 күн бұрын

    I am using an electric scooter for more than two years. It is useful for me, but there is difficulty to get service and spares.

  • @m.shefeermkd7351
    @m.shefeermkd735120 күн бұрын

    Tv de actual price?

  • @myvideosjustforfun7637
    @myvideosjustforfun763721 күн бұрын

    Kattum pidikkilla

  • @PankuNannuOfficial
    @PankuNannuOfficial22 күн бұрын

    വീഡിയോ കാണിച്ചു ആളാവാം ഇതു കൊണ്ട് ഒരു പ്രയോജനവും ഇല്ല. ഇങ്ങനെ ഒരു കുഴി എടുക്കുന്ന ചെലവിൽ 100 വാഴ വേറെ വയ്ക്കാം. 12 വർഷമായി വാഴ കൃഷി ചെയ്യുന്ന അനുഭവം. വാഴയുടെ വേരുകൾക്ക് നല്ല വായു സഞ്ചാരം വേണം. വെള്ളം കെട്ടിനിന്നാൽ ചീഞ്ഞു പോകും. കീട ബാധ കൂടും. ഞാൻ വെല്ലു വിളിച്ചു പറയുന്നു ഈ കൃഷി വൻ നഷ്ടം... ഈ വാഴക്കു തന്നെ ആരോഗ്യം ഇല്ല. ഇനി വീഡിയോ ഇടുന്ന ആൾ വിളവുകൂടി കാണിക്കണം... അപ്പൊ അറിയാം. ഇതു അനുഭവം യാഥാർഥ്യം

  • @Rahimbrightmedia
    @Rahimbrightmedia21 күн бұрын

    Ee വീഡിയോയി ൽ അവസാന 10 second കേൾക്കൂ

  • @subithnair186
    @subithnair18622 күн бұрын

    ഇത്രയും ആഴത്തിലല്ലെങ്കിലും പഴയ കാലത്ത് ഞങ്ങടെ നാട്ടിൽ നാടൻ ഏത്തവാഴ കൃഷി ഇങ്ങനെ തന്നെയായിരുന്നു. രണ്ടടി താഴച്ചയിൽ തോട് കീറി അതിൽ ധാരാളം ചവറും കരിയിലയും ചാരവും ഒക്കെ ഇട്ട് നടും. ഓരോ സ്റ്റേജ് കഴിയുമ്പോഴും സൈഡിൽ നിന്ന് മണ്ണ് ഇടിച്ച് ഇട്ട് നികത്തും. കുല വരാറാകുമ്പോഴേക്കും ലെവൽ ആകും. പിന്നെ വെള്ളവും വളവും എല്ലാം നടുവിലാണ് ഇട്ടു കൊടുക്കുക വേര് സൈഡിലോട്ട് പായും.

  • @Wisequize
    @Wisequize23 күн бұрын

    ഇനി കമെന്റ് ബോക്സിൽ വിദഗ്‌ധർക്ക് ഇതിനെ കുറിച്ച് പറയാനുള്ളത് കേൾക്കാം...

  • @techanims
    @techanims23 күн бұрын

    മേൽമണ്ണ് ഇല്ലാതെ എങ്ങനെയാണ് ഇതിൽ പ്രത്യേക വളപ്രയോഗം നടത്തിയിരിക്കുന്നു

  • @anshads9435
    @anshads943524 күн бұрын

    കാറ്റിൽ നിന്നും രക്ഷ നേടാം

  • @its-karun5932
    @its-karun593225 күн бұрын

    ഇന്നത്തെ കാലത്ത് കാറ്റിനേക്കാൾ പേടിക്കേണ്ടത് കെഎസ്ഇബി ആളുകളെയാണ് എപ്പോഴാണ് വെട്ടി കൊണ്ട് കളയുന്നത് പറയാൻ പറ്റില്ല അതുകൊണ്ട് ഈ കൃഷി രീതി നല്ലതാണ്

  • @budhakumarp1883
    @budhakumarp188325 күн бұрын

    Keralaideology

  • @linnuantony2936
    @linnuantony293626 күн бұрын

    with interior ethryenn parayamo, plan tharamo

  • @rafirk6137
    @rafirk613726 күн бұрын

    കുറഞ്ഞ വെള്ളവും പിന്നെ കാറ്റിൽ ഒടിഞ്ഞു പോകുന്നതും തടയാം ✌️ kseb ലൈൻ ഒന്നും പോകുന്നില്ലങ്കിൽ കർഷകന് വിളവും എടുക്കാം 😂 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @sajnarahees
    @sajnarahees27 күн бұрын

    September to October nallathano

  • @Fishflymediagh
    @Fishflymediagh21 күн бұрын

    October anu sesion

  • @sajnarahees
    @sajnarahees27 күн бұрын

    Evide pokaan pattiya samayam paranni tharamo

  • @Rahimbrightmedia
    @Rahimbrightmedia26 күн бұрын

    ഞാൻ 2 weak munp ആണ് പോയത്

  • @ranariyaz3518
    @ranariyaz351827 күн бұрын

    Ath oru nalla arivann shibu dinam

  • @anuvindprakash200
    @anuvindprakash20027 күн бұрын

    Nice bro!

  • @user-vx2xo3xu4h
    @user-vx2xo3xu4h27 күн бұрын

    ഇങ്ങിനെയാ ചൈനക്കാർ ഇഞ്ചി നടുന്നെ

  • @muhammedmurshidabduljaleel3180
    @muhammedmurshidabduljaleel318027 күн бұрын

    കുഴി edukan നല്ല ചിലവ് വന്ന് കാണും. പിന്നെ കണ്ടങ്ങള്‍ നികത്താന്‍ ഇങ്ങനെ ചെയ്യുന്നത് വളരെ നല്ല ഐഡിയ ആണ്. ഇപ്പൊൾ ഗുണമില്ല എങ്കിലും സാരമില്ല. സ്ഥലം വില്‍ക്കുമ്പോള്‍ ഗുണമുണ്ട്

  • @JallusWorld
    @JallusWorld27 күн бұрын

    മഴക്കാലത്തു വെള്ളം കെട്ടി അഴുകില്ലേ

  • @user-ky2bs5du7y
    @user-ky2bs5du7y23 күн бұрын

    ഇല്ല ചെരുവു ഉണ്ട് പെട്ടെന്ന് വലിഞ്ഞു പോകും

  • @nimifas5445
    @nimifas544527 күн бұрын

    Mazha koodumbol vellam kuzhikalil ketti nilkille

  • @shaijuvarghese4375
    @shaijuvarghese437528 күн бұрын

    പ്രെസ്സ് നിർത്തിയോ...❤

  • @mohammadsalman827
    @mohammadsalman82728 күн бұрын

    Please send the address where the house was built

  • @jyothirajmh1275
    @jyothirajmh127529 күн бұрын

    മഴ കാലത്ത് തകർക്കും

  • @NidheeshP-pm1pt
    @NidheeshP-pm1pt29 күн бұрын

    Mell mannilanu vazhakk valarcha undavukayullu ethra valam cheythalum risalt undavilla njhane oru jcb opretor anu anubavam

  • @user-pm4zb2ye1t
    @user-pm4zb2ye1t29 күн бұрын

    നല്ലതാണ്. കാറ്റടിച്ചാൽ. പേടിക്കണ്ട