Nimshas Kitchen

Nimshas Kitchen

Hi, This is Nimsha & NIMSHAS KITCHEN is my channel. I will be sharing ideas related to cooking which are easy to cook and good to eat. I will be providing step by step guidance regarding various tasty cooking recipes which can be made easily at home. Hope you find my videos useful. My dear friends, support my channel by liking, sharing and subscribing :)

For any business enquiries, contact me on [email protected]

Пікірлер

  • @Raji74
    @Raji749 минут бұрын

    അടിപൊളി വീഡിയോകണ്ടുകഴിഞ്ഞാൽബാഗ്ളൂർക്ക് വവന്നപോലെഅതുപോലെയാണ്പറയുന്നത് ❤❤❤❤❤❤

  • @NimshasKitchen
    @NimshasKitchen7 минут бұрын

    Thank you dear 😍 ❤️ ഒരുപാടു സന്തോഷം

  • @FoodworldReply
    @FoodworldReply15 минут бұрын

    ശോഭ മിസ്സാവുന്നു.ലാസ്റ്റ് വിക്ശോഭയിൽ വന്നിരുന്നു

  • @NimshasKitchen
    @NimshasKitchen4 минут бұрын

    Uncle & aunty ഇവിടെ banglore ആണോ ഇപ്പോള്‍? ഇടയ്ക്കു ഇങ്ങോട്ട് varaalo. 😀

  • @rajanibaskaran5661
    @rajanibaskaran566158 минут бұрын

    👌👌👌👍

  • @NimshasKitchen
    @NimshasKitchen57 минут бұрын

    😍😍👍👍❤️❤️

  • @anniejacob3990
    @anniejacob3990Сағат бұрын

    Travel vlog നന്നായിരുന്നു.ബാംഗ്ലൂർ എത്ര മനോഹരം.food അടിപൊളി.ഞങ്ങൾ പുറത്തുപോയി ഫുഡ് കഴിക്കുന്ന പതിവില്ല.മക്കൾ ജോലി സംബന്ധമായി വെളിയിലൊക്കെയാണ്.ഞങ്ങൾ വയസ്സനും വയസ്സിയും മാത്രമേ വീട്ടിൽ ഉള്ളൂ.we are old by the age 87 & 78

  • @NimshasKitchen
    @NimshasKitchen57 минут бұрын

    Thank you dear 😍 കൂടുതൽ ആയി പരാജയപ്പെടാന്‍ സാധിച്ചതി ല്‍ ഒരുപാടു സന്തോഷം. ❤️❤️ Comments സ്ഥിരം ആയി കാണാറുള്ളത് കൊണ്ടു തന്നെ Name familiar aanu.

  • @naadanpennu
    @naadanpennuСағат бұрын

    Hi.. അടിപൊളി video👍👍 ചേച്ചിയുടെ സംസാരം കേള്‍ക്കാന്‍ നല്ല രസം ഉണ്ട് ❤

  • @NimshasKitchen
    @NimshasKitchenСағат бұрын

    ഒരുപാട് സന്തോഷം 😍❤️

  • @user-hs3qh1ok9y
    @user-hs3qh1ok9y6 сағат бұрын

    Good morning

  • @NimshasKitchen
    @NimshasKitchen6 сағат бұрын

    Good morning dear

  • @vish696934
    @vish69693422 сағат бұрын

  • @NimshasKitchen
    @NimshasKitchen20 сағат бұрын

    😍😍

  • @user-hs3qh1ok9y
    @user-hs3qh1ok9yКүн бұрын

    Good morning

  • @NimshasKitchen
    @NimshasKitchenКүн бұрын

    Good morning dear

  • @FoodworldReply
    @FoodworldReplyКүн бұрын

    Super

  • @NimshasKitchen
    @NimshasKitchenКүн бұрын

    Thank you dear😍

  • @rajanibaskaran5661
    @rajanibaskaran56612 күн бұрын

    Superb 👌

  • @NimshasKitchen
    @NimshasKitchen2 күн бұрын

    Thank you dear 😍

  • @geethakumarig238
    @geethakumarig2382 күн бұрын

    എൻറെ ചിരിക്കുടുക്ക വന്നല്ലോ, എൻറെ നാട്ടിലെ മീൻക്കറി, രണ്ട് തൊണ്ട ൻമുളകുംക്കൂടിയിട്ടാൽ കറി വേറെ ലവല ചക്കരേ

  • @NimshasKitchen
    @NimshasKitchen2 күн бұрын

    😂😃❤️ College, school കാലഘട്ടത്തില്‍ smiling face aayathu കൊണ്ട് fnds vilikaarundaayirunnu. അത് ഓര്‍മ വന്നു.😀 Oho തിരുവനന്തപുരം ആണല്ലേ.Thank you ചക്കരെ ❤️

  • @geethakumarig238
    @geethakumarig238Күн бұрын

    @@NimshasKitchen എൻറെ നാട് കൊല്ലം, കല്യാണം കഴിഞ്ഞു ഇരുപത്തിയെട്ട് വർഷമായി തിരുവനന്തപുരക്കാരിയായി, ഒരു മോൻ എൻജിനീയറിങ് കഴിഞ്ഞു ജോലി യൊന്നും ആയില്ല അതാണ് ഈ ആൻറിയുടെ വിശേഷങ്ങൾ

  • @NimshasKitchen
    @NimshasKitchenКүн бұрын

    Ok aunty ... എന്റെ mother in law കൊല്ലം ആണ് . പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം. ❤️

  • @Raji74
    @Raji742 күн бұрын

    സൂപ്പർ മീൻകറി❤❤❤❤❤❤

  • @NimshasKitchen
    @NimshasKitchen2 күн бұрын

    Thank you dear 😍

  • @user-hs3qh1ok9y
    @user-hs3qh1ok9y2 күн бұрын

    Good morning

  • @NimshasKitchen
    @NimshasKitchen2 күн бұрын

    Good morning

  • @abhijithmohan136
    @abhijithmohan1362 күн бұрын

    ❤️☺️🥰

  • @NimshasKitchen
    @NimshasKitchen2 күн бұрын

    😍❤️

  • @user-hs3qh1ok9y
    @user-hs3qh1ok9y2 күн бұрын

    എനിക്ക് കാത്തിരിക്കാൻ വയ്യ

  • @NimshasKitchen
    @NimshasKitchen2 күн бұрын

    കാത്തിരിക്കേണ്ട വേഗം തയ്യാറാക്കി നോക്കിക്കോളു 😍❤️❤️

  • @solomonsolomon3202
    @solomonsolomon32023 күн бұрын

    Unde 😂

  • @NimshasKitchen
    @NimshasKitchen3 күн бұрын

    😂🤣

  • @user-yq6yy9kq7m
    @user-yq6yy9kq7m3 күн бұрын

    Super njanum undakki

  • @NimshasKitchen
    @NimshasKitchen3 күн бұрын

    😍😍

  • @sarimmazumder9152
    @sarimmazumder91523 күн бұрын

    👏👏

  • @NimshasKitchen
    @NimshasKitchen3 күн бұрын

    😍😍

  • @zeenathn.m6842
    @zeenathn.m68423 күн бұрын

    sooper thankyou molu ❤

  • @NimshasKitchen
    @NimshasKitchen19 сағат бұрын

    Thank you dear 😍

  • @anniejacob3990
    @anniejacob39903 күн бұрын

    മാങ്ങായിട്ടു മത്തി peera വെക്കാറുണ്ട്.നല്ല ടേസ്റ്റ് ആണ്.ഇതുപോലെ തന്നെയാണ് വെക്കാറ്.ഇരിക്കും തോറും രുചി കൂടും.

  • @NimshasKitchen
    @NimshasKitchen3 күн бұрын

    Ok dear...❤️😍എവിടെയാണ് സ്ഥലം?

  • @anniejacob3990
    @anniejacob39903 күн бұрын

    @@NimshasKitchen തിരുവല്ല

  • @NimshasKitchen
    @NimshasKitchen3 күн бұрын

    Ok dear👍👍❤️

  • @geethakumarig238
    @geethakumarig2384 күн бұрын

    എൻറെ നിമിഷേ, വീഢിയോ കാണുന്നുണ്ട് കമൻറ് ഇടാൻ സമയം കിട്ടാറില്ല, എല്ലാത്തിലും ചിരിച്ചോണ്ടുള്ള ആദ്യം മുതൽ അവസാനംവരെയുള്ള അവതരണം സൂപ്പർ , സൂപ്പർ ആണ്, എനിക്ക് ഒത്തിരി ഇഷ്ടം ആണ് മാങ്ങയിട്ടക്കറിയും, മീൻപീരയും, ഒരുപാട് സ്നേഹത്തോടെ ഗീതേച്ചി

  • @NimshasKitchen
    @NimshasKitchen4 күн бұрын

    ഒരുപാട് സന്തോഷം 😍❤️ Thank you dear

  • @rajanibaskaran5661
    @rajanibaskaran56614 күн бұрын

    Kidu👌

  • @NimshasKitchen
    @NimshasKitchen4 күн бұрын

    Thank you dear 😍 ❤️❤️

  • @blackpanda9036
    @blackpanda90364 күн бұрын

    Trawling start aayo നമ്മുടെ നാട്ടിൽ?

  • @NimshasKitchen
    @NimshasKitchen4 күн бұрын

    ആയി എന്നാണ് തോന്നുന്നത്...ഈ സമയത്ത് അല്ലെ? Correct ആയി അറിയില്ല

  • @user-iw9fn6bc7c
    @user-iw9fn6bc7c4 күн бұрын

    നാട്ടിൽ മത്തിക്ക് ഭയങ്കര വില ആണല്ലോ

  • @NimshasKitchen
    @NimshasKitchen4 күн бұрын

    ആണോ...ഞാന്‍ ബാംഗ്ലൂർ ആണ്. ഇവിടെ എപ്പോളും നല്ല വില ഉണ്ട്.

  • @naadanpennu
    @naadanpennu4 күн бұрын

    Hi...ചേച്ചി അടിപൊളി 👍👍 കണ്ടിട്ട് കഴിക്കാന്‍ തോന്നുന്നു

  • @NimshasKitchen
    @NimshasKitchen4 күн бұрын

    Thank you dear 😍 😍❤️😂

  • @santhoshkondotty9244
    @santhoshkondotty92444 күн бұрын

    Pwoli 👍👍👍

  • @NimshasKitchen
    @NimshasKitchen4 күн бұрын

    Thank you dear 😍 ❤️

  • @hycinthregina9553
    @hycinthregina95534 күн бұрын

    Njan kadugum, ulavyum, mulugu podium, cheriy jeeragavum,.manjalum. kayam podium kudi orumichu cherathe mixer il onum kudi podikum. Nalla pole ellam.mix aagan vendi annu angane cheyunnathe.

  • @NimshasKitchen
    @NimshasKitchen4 күн бұрын

    Ok dear...👍👍

  • @user-iw9fn6bc7c
    @user-iw9fn6bc7c4 күн бұрын

    നന്നായി. കൈനീട്ടം ആവശ്യത്തിന് കിട്ടി. അല്ലേ?

  • @user-iw9fn6bc7c
    @user-iw9fn6bc7c4 күн бұрын

    Super chechi. Adipoli 😊

  • @NimshasKitchen
    @NimshasKitchen4 күн бұрын

    Thank you dear 😍

  • @rjv007
    @rjv0074 күн бұрын

    This vlog is worth watching. Dont know how I missed this... Superb vlog Nimisha👌

  • @NimshasKitchen
    @NimshasKitchen4 күн бұрын

    Thank you dear Rajeev 😀 Are you getting the notification?

  • @rjv007
    @rjv0074 күн бұрын

    @@NimshasKitchen no I am not getting even latest. But Nimisha I can see the status you put in wassup.. that's all. But notification is getting missed

  • @swapnajyothish7852
    @swapnajyothish78524 күн бұрын

    Super

  • @NimshasKitchen
    @NimshasKitchen4 күн бұрын

    Thank you dear 😍

  • @rajanibaskaran5661
    @rajanibaskaran56614 күн бұрын

    Variety chutney powder

  • @NimshasKitchen
    @NimshasKitchen4 күн бұрын

    Thank you dear 😍

  • @blackpanda9036
    @blackpanda90365 күн бұрын

    Boost is the secret of my energy😊

  • @NimshasKitchen
    @NimshasKitchen4 күн бұрын

    😂😀

  • @user-hl8gf5vr8t
    @user-hl8gf5vr8t5 күн бұрын

  • @NimshasKitchen
    @NimshasKitchen5 күн бұрын

    😍😍

  • @user-hs3qh1ok9y
    @user-hs3qh1ok9y5 күн бұрын

    ഓരോ യാത്രയ്ക്കും അതിൻ്റേതായ അർത്ഥമുണ്ട്. Miles to go before sleep

  • @NimshasKitchen
    @NimshasKitchen5 күн бұрын

    അതേ...❤️ ഓരോ യാത്രകളും ഓരോ അനുഭവങ്ങൾ ആണ്. 👍

  • @rajanibaskaran5661
    @rajanibaskaran56615 күн бұрын

    Super video 👍

  • @NimshasKitchen
    @NimshasKitchen5 күн бұрын

    Thank you dear 😍

  • @anniejacob3990
    @anniejacob39905 күн бұрын

    Travel vlog അടിപൊളി.ട്രെയിനിൽ യാത്ര ചെയ്തിട്ടു വളരെ കാലമായി.ശരിക്ക് പറഞ്ഞാൽ ഒരു ട്രെയിൻ യാത്ര പോയ ഫീൽ കിട്ടി.വളരെ നന്നായിരുന്നു .thank you Nimisha.

  • @NimshasKitchen
    @NimshasKitchen5 күн бұрын

    Thank you dear 😍 ഒരുപാടു സന്തോഷം ഇഷ്ടമായി ennarinjathil ❤️❤️❤️

  • @naadanpennu
    @naadanpennu6 күн бұрын

    Hi Chechi ...അടിപൊളി വീഡിയോ 👍👍 നല്ല ഒരു positive feel കിട്ടുന്നുണ്ട് video കാണുമ്പോള്‍ ❤❤❤😘😘

  • @NimshasKitchen
    @NimshasKitchen5 күн бұрын

    Thank you dear 😍 ഒരുപാടു സന്തോഷം ❤️❤️😘

  • @vish696934
    @vish6969346 күн бұрын

    ട്രെയിനിൽ ഒറ്റക്ക് യാത്ര ചെയ്യാൻ പറ്റുമോ..?😂 നൈസ് വിഡിയോ..❤

  • @NimshasKitchen
    @NimshasKitchen6 күн бұрын

    പറ്റും സേട്ട😁😁 Thank you സേട്ട🤣

  • @user-iw9fn6bc7c
    @user-iw9fn6bc7c6 күн бұрын

    ട്രെയിനിൽ യാത്ര പോയ ഫീൽ കിട്ടുന്നുണ്ട്. എൻജിൻ്റെ ഹോൺ അടിയും ഒരു nostalgic ഫീൽ ആയിരുന്നു

  • @NimshasKitchen
    @NimshasKitchen6 күн бұрын

    ഒരുപാട് സന്തോഷം video ഇഷ്ടമായി ennarinjathil 😍😍❤️❤️

  • @blackpanda9036
    @blackpanda90366 күн бұрын

    ഞാൻ ഒരു railway ഫാൻ ആണ്. ഭക്തൻ ബ്രദേഴ്സിൻ്റെ അത്ര ഇല്ലെങ്കിലും, സംഭവം അടിപൊളി ആയിട്ടുണ്ട്. Maadathinu കുക്കിങ്ങിനെ പോലെ ട്രെയിനിനെ പറ്റിയും അറിവുണ്ടല്ലോ.😊 Keep it up

  • @NimshasKitchen
    @NimshasKitchen6 күн бұрын

    എന്റെ husnu ഇതിനെ കുറിച്ച് നല്ല knowledge ഉണ്ട്. മുല്ല പൂമ്പൊടി ഏറ്റ് കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം. 😀😀

  • @shilpasebastian7375
    @shilpasebastian73756 күн бұрын

    Pettanu poyoo vtl vanittuu

  • @NimshasKitchen
    @NimshasKitchen6 күн бұрын

    അതേ 😀 1 divasam ഉണ്ടായിരുന്നു

  • @blackpanda9036
    @blackpanda90366 күн бұрын

    ​@@NimshasKitchenഓ... അങ്ങനെ വരട്ടെ 👍

  • @NimshasKitchen
    @NimshasKitchen6 күн бұрын

    🤣😃

  • @jimbrucook4783
    @jimbrucook47836 күн бұрын

    🌹🥰🥰🥰👍

  • @NimshasKitchen
    @NimshasKitchen6 күн бұрын

    😍😍❤️❤️

  • @user-nz8dj8do2e
    @user-nz8dj8do2e6 күн бұрын

    👌🏼

  • @NimshasKitchen
    @NimshasKitchen6 күн бұрын

    😍😍

  • @Rizadreamsworld
    @Rizadreamsworld6 күн бұрын

    Nj nice

  • @NimshasKitchen
    @NimshasKitchen6 күн бұрын

    Thank you dear 😍

  • @SP-ql9xz
    @SP-ql9xz6 күн бұрын

    ?? It will Make it easier nimsha

  • @Live_with_Jeeva
    @Live_with_Jeeva7 күн бұрын

    Super

  • @NimshasKitchen
    @NimshasKitchen7 күн бұрын

    Thank you dear 😍

  • @sarimmazumder9152
    @sarimmazumder91527 күн бұрын

    👏👏

  • @NimshasKitchen
    @NimshasKitchen7 күн бұрын

    😍❤️

  • @shoukathsajna3820
    @shoukathsajna38207 күн бұрын

    സൂപ്പർ ആയിട്ടുണ്ട്

  • @NimshasKitchen
    @NimshasKitchen7 күн бұрын

    Thank you dear 😍