power voice

power voice

In this channel we giving powerful messages of apostles of christ. We invite you to listen and get blessed from our lord jesus...surely gods words will make a huge difference in your life... Lets leen down to his feet and obedient.

July 24, 2024

July 24, 2024

Пікірлер

  • @advraginial3644
    @advraginial364419 сағат бұрын

    🙏🙏🙏

  • @vargheseambattu5737
    @vargheseambattu573721 сағат бұрын

    "സഹോദരന്മാരേ, അധികം ശിക്ഷാവിധിവരും എന്നു അറിഞ്ഞു നിങ്ങളിൽ അനേകർ ഉപദേഷ്ടാക്കന്മാർ ആകരുതു." - യാക്കോബ് 3:1"ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്ക് ആശ്വാസം കണ്ടത്തും." - മത്തായി 11:29"ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും." - വെളിപ്പാട് 21:7"ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും." - വെളിപ്പാട് 22:5"സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും." - വെളിപ്പാട് 21:3

  • @vargheseambattu5737
    @vargheseambattu573721 сағат бұрын

    "ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും." - മത്തായി 24:21"ആ നാളുകൾ ചുരുങ്ങാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാർ നിമിത്തമോ ആ നാളുകൾ ചുരുങ്ങും." - മത്തായി 24:22

  • @vargheseambattu5737
    @vargheseambattu5737Күн бұрын

    "“കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞു." - മർക്കൊസ് 1:15"അന്നുമുതൽ യേശു: “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ”എന്നു പ്രസംഗിച്ചു തുടങ്ങി." - മത്തായി 4:17" രാജ്യത്വത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും." - മത്തായി 24:14

  • @user-qz1zk7wf4s
    @user-qz1zk7wf4sКүн бұрын

    Uooo പൊട്ടത്തരം പഠിപ്പിക്കാതെ. സഭ എടുക്കപെടണം എങ്കിൽ antichrist വെളിപ്പെട്ടുവരണം 2തെസ്സ് 2:1-4

  • @aleyammathomas1398
    @aleyammathomas13983 күн бұрын

    Hallelujah.

  • @sinujoseph4661
    @sinujoseph46613 күн бұрын

    Praise the lord Amen 🙏❤❤❤❤

  • @vargheseambattu5737
    @vargheseambattu57376 күн бұрын

    "ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം." - 2 തെസ്സലൊനീക്യർ 2:3

  • @vargheseambattu5737
    @vargheseambattu57376 күн бұрын

    "കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനോലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു." - 2 തെസ്സലൊനീക്യർ 2:2

  • @vargheseambattu5737
    @vargheseambattu57376 күн бұрын

    "ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു:" - 2 തെസ്സലൊനീക്യർ 2:1

  • @rosammamathew4501
    @rosammamathew45017 күн бұрын

    Stho🙋ഹല്ലേലുയ 🌹🌹🙋‍♀️🙏

  • @shijuponnayyan7262
    @shijuponnayyan72627 күн бұрын

    . ശരീരം അനങ്ങി വല്ല പണിക്കും പോ ... My lord My God Amen

  • @davislazer376
    @davislazer3767 күн бұрын

    Praise the Lord Amen

  • @eban100
    @eban1008 күн бұрын

    Mindunillallo

  • @christiandevotionalworship4693
    @christiandevotionalworship46938 күн бұрын

    Amen Appa

  • @sonu.e.v-hc5hu
    @sonu.e.v-hc5hu8 күн бұрын

    വേറെ വല്ല പണിക്കും പോടാ.

  • @sobhathomas9952
    @sobhathomas99528 күн бұрын

    Mm.. എന്നാൽ പിന്നെ കൊള്ളാമായിരുന്നു.

  • @PrasannaT-jh4jg
    @PrasannaT-jh4jg8 күн бұрын

    പ്രസന്ന 🙏🙏🙏🙏🙏🙏

  • @PrasannaT-jh4jg
    @PrasannaT-jh4jg8 күн бұрын

    പ്രസന്ന മകൻ ശരത് 🙏🙏🙏🙏🙏🙏

  • @PrasannaT-jh4jg
    @PrasannaT-jh4jg8 күн бұрын

    പ്രസന്ന മകൻ സജിത് 🙏🙏🙏🙏🙏q

  • @josepp3285
    @josepp32858 күн бұрын

    ലോക രാജ്യം എന്നൊന്നില്ല പാസ്റ്റർ. അതുപോലും അറിയില്ല. വെറുതെ ജെല്പനം നടത്തി വായ നാറ്റം മാറ്റാം. 😁😁

  • @VarugheseKurian-dt4nm
    @VarugheseKurian-dt4nm8 күн бұрын

    God bless saju chathannur

  • @davislazer376
    @davislazer3768 күн бұрын

    Praise the lord Amen

  • @glorytogod2564
    @glorytogod25648 күн бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️🔥🔥🔥

  • @joseem8975
    @joseem89759 күн бұрын

    ഇത് ഏത് കാലത്തെ വീഡിയോ ആണ് നിങ്ങൾ ഇടുന്നത് കോവിഡ് കഴിഞ്ഞിട്ട് കാലം എത്രയായി എല്ലാ വീഡിയോയിലും കോമഡിനെ പറ്റി സംസാരിക്കാറുണ്ടല്ലോ പുതിയ പുതിയ വീഡിയോകൾ ഇടുക

  • @christiandevotionalworship4693
    @christiandevotionalworship46939 күн бұрын

    Amen Appa

  • @advraginial3644
    @advraginial36449 күн бұрын

    🙏🙏🙏

  • @aleyammathomas1398
    @aleyammathomas13989 күн бұрын

    Amen.

  • @sonu.e.v-hc5hu
    @sonu.e.v-hc5hu10 күн бұрын

    ഇതുവരെ കൊറോണയെ വിടാറായിട്ടില്ല പെന്തകോസുകാർക്ക്

  • @cmgeorge2436
    @cmgeorge243610 күн бұрын

    ചാത്തൻ ബ്രോ എന്ത് കുന്തമാണ് താനി പറേഞ്ഞു മെഴുകുന്നെ??

  • @sarathssanthiss6568
    @sarathssanthiss656810 күн бұрын

    Amen 😢

  • @sarasujohn7479
    @sarasujohn747910 күн бұрын

    Thank God for this blessed message.

  • @thressiammapaul9913
    @thressiammapaul991310 күн бұрын

    🙏🙏സത്യം

  • @vijinv3016
    @vijinv301610 күн бұрын

    ഹല്ലേലുയ 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱

  • @mohanang8975
    @mohanang897510 күн бұрын

    താങ്കൾ ഈ യഹൂദനെ ഇത്രമാത്രം പൊക്കിപ്പറയുന്നതെന്തിനാണ് യഥാർഥ യഹൂദൻ ക്രിസ്തുവിനെ ക്രൂശിച്ചവനല്ല അവനെ നെഞ്ചോട് ചേർത്തുവച്ച ക്രിസ്ത്യാനിയാണ്. യഥാർത്ഥ ഇസ്രായേൽ ഇസ്രായേൽക്കാരല്ല അവനെ രക്ഷകനായി സ്വീരിച്ച ദൈവമ 8:59. ക്കളാണ്. അല്ലാതെ അവനെ പുറംകാലുകൊണ്ട് തെറിപ്പിച്ചുകളഞ്ഞ ഇസ്രായേൽ രാജ്യത്തുകിടക്കുന്നവരല്ല. അവർ രക്ഷകനെ തള്ളിപ്പറഞ്ഞവരാണ്. ദൈവമക്കൾ ഇസ്രായേൽ ക്കാരാണെങ്കിൽ ക്രിസ്താനിക്ക് എന്തു മേന്മ. അവന്റെ പേരിൽ രക്തം ചീന്തിയ ശിക്ഷ്യന്മാർക് എന്ത് ഗുണം.. തനിക്കൊക്കെ നല്ല അടി യുടെ കുറവുണ്ട്. അത് കർത്താവ് തന്നോളും. ജാഗ്രതൈ.

  • @abrahamvaidhyan786
    @abrahamvaidhyan78610 күн бұрын

    ഈ ചാത്തൻ പറയുന്നത് ഒന്നും ശരിയല്ല...

  • @mohanang8975
    @mohanang897510 күн бұрын

    Edo♥️കള്ളപ്പാസ്റ്ററെ കോവിഡ് അല്ല. അതിനേക്കാൾ വലുതാണ് വരുന്നത്. അപ്രതിരോധമായ മഹാമാരിയാണ് വരാൻ പോകുന്നത്. അതിൽ ആദ്യം പെടുന്നത് താങ്കളെപ്പോലെയുള്ള കള്ളപ്രവാചകന്മാരാണ്

  • @davislazer376
    @davislazer37610 күн бұрын

    Praise the lord Amen

  • @mohanang8975
    @mohanang897510 күн бұрын

    കണ്ണീർഒഴുക്കേണ്ടത് നിത്യ ജീവനുവേണ്ടി ആയിരിക്കണം. അല്ലാതെ ഭൗമിക ആവശ്യങ്ങൾക്ക് വേണ്ടി ആകരുത്.

  • @shobageorge2387
    @shobageorge238711 күн бұрын

    Amen

  • @mohanang8975
    @mohanang897511 күн бұрын

    താങ്കൾക്ക് സാധാരണ മനുഷ്യനെപ്പോലെ സംസാരിച്ചുകൂടെ. പിശാചിന്റെ ഭാഷയിൽ സംസാരിക്കാതെ. എടോ, സഭ എടുക്കപ്പെടുന്നതിനു മുൻപുതന്നെ ഇതെല്ലാം സംഭവിക്കും. താങ്കളും ഇതിൽപ്പെട്ടു പോകും (വെളി :14/12)

  • @josedj1275
    @josedj127511 күн бұрын

    ദൈവമേ സ്തോത്രം 😊

  • @mohanang8975
    @mohanang897510 күн бұрын

    ​​@@josedj1275യേശു ക്രിസ്തു മധ്യാ കാശത്തു വരുമെന്ന് പെന്തകൊസ്തുകാർ പറയുന്നു. എന്നാൽ, അതിന് മുൻപ് അവൻ ഭൂമിയിൽ തന്റെ മണവാട്ടി സഭയെ ഒരുമിച്ചു കൂട്ടി വിശുദ്ധിയുള്ളവരാക്കാൻ രഹസ്യമായി വരും (യോഹന്നാൻ 14/2-3)അവൻ വന്ന് പിതാവിനെപ്പറ്റി നമ്മോട് സംസാരിക്കും.യോഹന്നാൻ 17/26)(ഹെബ്രാ 2/12)പിതാവിന്റെ നാമം എന്തിനു നാം അറിയണം, അതുകൊണ്ടുള്ള നേട്ടം എന്ത്? പിതാവിന്റെ ക്രോധത്തിന്റ, പ്രതികാരത്തിന്റെ ദിനങ്ങളിൽ നമ്മെ സംരക്ഷിക്കുന്നത് അവിടുത്തെ നാമമാണ്. പിതാവിന്റെ നാമം അറിയാത്തവർക്ക് അന്ത്യ നാളുകളിൽ രക്ഷയില്ല. (സങ്കീർത്തനം 91/14)നിത്യ ജീവൻ ലഭിക്കണമെങ്കിൽ പിതാവിന്റെ നാമം അറിയണം (യോഹന്നാൻ 17/3)പുത്രൻ മാത്രമല്ല, പിതാവ് ഈ ഭൂമിയെ സന്ദർശിക്കാൻ വരുന്നു (1യോഹന്നാൻ 3/1-3),(തീത്തോസ് 2/13)ഹോസിയ 6/3)(അമോസ് 4/12)(എശയ്യ 30/18).പിതാവ് വരുമ്പോൾ ഈ ഭൂമിക്ക് എന്ത് സംഭവിക്കും (2പത്രോസ് 3/10-12).യേശു ക്രിസ്തു ന്യായവിധിക്കായ് വനമേഘങ്ങളിൽ വരുന്നതിനു മുൻപ് ഭൂമിയിൽ വരുമെന്ന് പറഞ്ഞല്ലോ, അവൻവരുമ്പോൾ നമുക്ക് എന്ത് നൽകും? ഹെബ്രാ 9/28)എന്താണ് ആ രക്ഷ? (1പത്രോസ് 1/5).ഇനി പിതാവ് ഈ ഭൂമിയിൽ വരുമ്പോൾ ഭൂമിക്ക് എന്ത് സംഭവിക്കും? (2പത്രോസ് 3/10-12)ഇനി പുത്രൻ ഈ ഭൂമിയിൽ എവിടെയാണ് വരുന്നത് (യോഹന്നാൻ 4/28)(എശയ്യ 59/20)(എശയ്യ 52/8)ഇനി ദൈവപുത്രൻ വരുന്നത് ക്രിസ്തു എന്നപേരിലല്ല, അങ്ങനെ വരുന്നത് എന്തിക്രിസ്തുവാണ്. എല്ലാവരും അവന്റെ പിന്നാലെ പോകും. എന്നാൽ ഇനി അവൻ വരുന്നത് ഒരു പുതിയ പേരിലാണ് (വെളി 3/12)ബൈബിളിൽ മറച്ചു വച്ചിരിക്കുന്ന എല്ലാ ദൈവരാജ്യ രഹസ്യങ്ങളും വെളിപ്പെടുത്തുന്നത് ഈ സുവിശേഷത്തിലൂടെ യാണ്. ഇതൊരു സത് വാർത്തയാണ്. ഇത് പ്രാഘോഷിക്കുന്നത് ZION ൽ ആണ്. കൂടുതൽ അറിയാൻ -ZION9544111842

  • @kjthomas2480
    @kjthomas248012 күн бұрын

    Praise the Lord

  • @advraginial3644
    @advraginial364413 күн бұрын

    🙏🙏🙏

  • @ushasmanibhadran5258
    @ushasmanibhadran525813 күн бұрын

    Amen

  • @prakashpr3199
    @prakashpr319914 күн бұрын

    സ്വയത്തെ തിരിച്ചറിയൂ...... സ്വന്തം അച്ഛനെ തിരിച്ചറിയൂ !!!! ഈ നരകത്തിൽ നിന്നും എല്ലാവർക്കും വീട്ടിൽ പോകണം....

  • @mohanang8975
    @mohanang897514 күн бұрын

    ചിപ്പ് വരുമ്പോൾ താൻ എന്ത് ചെയ്യും. അത് സ്വീകരിക്കുകതന്നെ ചെയ്യും, അതിൽ നിന്ന് താങ്കൾക്കും മോചനമില്ല.

  • @mohanang8975
    @mohanang897514 күн бұрын

    എടോ പാസ്റ്ററേ, ഇതിൽനിന്നെല്ലാം രക്ഷപ്പെടാൻ എന്തുവേണമെന്ന് കുഞ്ഞാടുകൾക്ക് ഒന്ന് പറഞ്ഞുകൊടുക്കെടോ. തന്റെ അറിവ് വിളിച്ചുകൂവിയിട്ടെന്തു പ്രയോജനം. അവസാനകാലമാകുമ്പോൾ ഒരു പ്രയോജനവും ഇല്ലാത്ത കുറെ കള്ളപ്രവാചകന്മാരിറങ്ങും.

  • @ushasmanibhadran5258
    @ushasmanibhadran525820 күн бұрын

    Amen

  • @SajiSajitha-pu9gf
    @SajiSajitha-pu9gf20 күн бұрын

    Pristhalorad

  • @prijukumar34
    @prijukumar3420 күн бұрын

    കൂടെ വരുമൊ ഭാര്യയില്ലാ മക്കളീല്ല സംബത്തില്ല ഇല്ലങ്കിൽ ദൈവം തരുമൊ അപ്പോൾ പറയും വീശ്വസീച്ചാൽ തരും എന്ന് ഇപ്പത്തരും

  • @advraginial3644
    @advraginial364421 күн бұрын

    🙏🙏🙏