നിങ്ങളെ നിരാശപ്പെടുത്തില്ല. തീർച്ച.. 💞🤝
എല്ലാ വിധ പെയിന്റിംഗ് വർക്കുകളും വളരെ ഉത്തരവാദിത്വത്തിൽ ചെയ്തു കൊടുക്കുന്നു
galaxy __ painters
👉🏻House painting
👉🏻Wood polish
👉🏻3D design
👉🏻Stone work
👉🏻Jipsam work
👉🏻Putty work
👉🏻Wall texture ഡിസൈൻ
👉🏻Royalplay design
KZread:
www.youtube.com/@galaxy_painters
Instagram : instagram.com/galaxy__painters?igshid=YzU1NGVlODEzOA%3D%3D
Facebook :
facebook.com/profile.php?id=100094676798866&mibextid=ZbWKwL
watsapp chanal link👇👇👇
whatsapp.com/channel/0029VaDVwZYIyPtPNyTYGb0F
watsapp : 9539531396
Contact no : 9539531396
Пікірлер
Weldon👍
പുട്ടിയിടാൻ ഇപ്പോൾ ആണ് പഠിച്ചത്
👍👍
അടിപൊളി👌
Why not use real laterite stone than faking it?
Wow nice art 🎨❤
Mahe work chayumoo
നിങ്ങളുടെ സ്ഥലം എവിടെയാണ്?
Malappuram pandikkad
വിവരണം ശരിയല്ല പുട്ടി ഇടുന്നത് എങ്ങനെ ചുമരിൽ ഇടുന്നത് എങ്ങനെ ന്ന് വ്യക്തമായി കാണിക്കുന്നില്ല.
Window door ivayk spray paint enthenkilum upayogikan patumo... Undengil name paranj tharane.. 90 kalil model door aanu.. Front door mathramayi adich tharan aale kittunnilla..ee videoyile door pole varum
Ratio mizing
ഓയിൽ പ്രൈമറിൽ ടർപ്പൻ്റ് ചേർക്കലും പ്രൈമർ ഇളക്കാൻ ഉപയോഗിച്ച വടിയും കണ്ടാൽ തന്നെ പോരെ നിങ്ങൾ നല്ല പ്രൈൻ്ററാണെന്ന് മനസിലാവാൻ
😊
സൂപ്പർ ആണല്ലോ
ജോലി ചെയ്യുന്നത് പണം ഉണ്ടാകാൻ വേണ്ടി മാത്രം ആണ്... അതിൽ കൂടുതൽ importance ഒന്നും അതിന് കൊടുക്കേണ്ടത് ഇല്ല.... ☝️☝️☝️
Mashallah
അതെ മാർഗം രണ്ടാണേലും ലക്ഷ്യം പണം തന്നെ.
പെയിന്റ് ആണോ വൈറ്റ് സിമന്റ് ആണോ. എങ്ങനാ ചെയ്തത് പറയാമോ
ആർക്കെങ്കിലും പ്രയോജനമുണ്ടോ ഈ video കൊണ്ട്😢 waste
😊
Weerappan hom
😍
White cement അടിക്കാതെ നേരിട്ട് പ്രൈമർ അടിച്ചാൽ കുഴപ്പം ഉണ്ടോ?
White ciment അടിച്ചതിന് ശേഷം പ്രൈമർ അടിക്കുന്നതാണ് നല്ലത് 🏠
ഓയിൽ പ്രൈമറിൽ ടർപ്പൻ്റ് യിക്സ് ചെയ്യരുത് NC ടിന്നർ യൂസ് ചെയ്യുക കൂടുതൽ ഹാർഡ് കിട്ടും എളുപ്പം ഉണങ്ങും
Final coat Sealer ഇല്‍ എന്താണ് ചേര്‍ക്കുക
❤
Only primer adyam adikuka... After paint
Ethu pu annu use cheythathu
എന്തായാലും പാവങ്ങൾക്ക് ഗവണ്മെന്റ് ആശുപത്രി തന്നെ ശരണം,.. പത്തു പൈസ ചിലവില്ല..
😂
😊
Plavu thadi stain work cheithu angana thekku akkaam
Hi Bro, 1850 sqft വീട് 2 coat പുട്ടി,1 coat primer 2coat emulsion അടിക്കാൻ എത്ര rate വരും?
ഇത് wood പ്രൈമർ ആണോ ? ജനൽ ക്കമ്പിയ്ക്ക് ഏതു പെയ്ന്റണ് അടിക്കുന്നത് ?
Primer
Spray Paint വേണ്ട❤
👍👍🥰🥰
Super
അത് അടിക്കാൻ ഉപയോഗിച്ച പെയിന്റും സാധനങ്ങൾ ഒന്ന് പറയോ
Contact Galaxy painter's
ഇത് ഇരുമ്പ് പൈപ്പ് മേൽ അടിക്കാൻ പറ്റുമോ
Yes
👍👍
Sleekil enthagilum chertho
Yes
Matt adikkumbol touch wood brushinakond adikkunnathalle nallath.
😊
1 കിലോക്ക് 500 ml വെള്ളം അതാണ് കണക്ക് അല്ലാതെ കുറച്ച് വെള്ളം എന്നല്ല
😍
നിങ്ങളുടെ place evideyanu
Pandikkad
👍👍👏
👌👌👌
👍👍
Super 👍👍
👏👏
🔥🔥🔥
👍👍👍
പോളിഷ് ഫസ്റ്റ് coat നു ശേഷം sand ചെയ്യണ്ടേ? എന്നിട്ടല്ലേ 2nd coat അടിക്കേണ്ടത്?
Yes