Simsarul Haq Hudavi

Simsarul Haq Hudavi

Malayalam Islamic Speech Of "Simsaruhaq Hudavi"

Пікірлер

  • @salmaastalks4455
    @salmaastalks44553 күн бұрын

    ഞാൻ നിസ്കരിച്ചിരുന്നു പക്ഷെ എനിക്ക്‌ ഇപ്പൊ കഴിയുന്നില്ല 😢എന്നും നിസ്കരിക്കാൻ എണീക്കും എന്ന് കരുതും പക്ഷെ 😢

  • @R.R5456
    @R.R54567 күн бұрын

    😢😢🤲🏻🤲🏻🤲🏻🤲🏻

  • @najmanizamudheen8861
    @najmanizamudheen886111 күн бұрын

    Kavalekane nadhaa

  • @FaslathK-rt6xb
    @FaslathK-rt6xb12 күн бұрын

    പരസ്യം പാടില്ല സുതാദ് 😊

  • @AyishaMukri-uy9mo
    @AyishaMukri-uy9mo21 күн бұрын

    ,tabarakkallahu.ahesanul.halikken

  • @abdulvahidvadakkayil8891
    @abdulvahidvadakkayil889121 күн бұрын

    സ്വാലിഹായ ഒരു പെൺകുട്ടി ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @allkeralaksrtcfansofficial4264
    @allkeralaksrtcfansofficial426421 күн бұрын

    അൽഹംദുലില്ലാഹ് ഞാൻ ഹിജാബ് ഇടുന്ന ആളാണ് അൽഹംദുലില്ലാഹ് ഒത്തിരി സന്തോഷം ഇതേപോലെ നടക്കാൻ അവസരം തന്ന അല്ലാഹുവിന് സ്തുതി

  • @abdurahiman6702
    @abdurahiman670223 күн бұрын

    ജനങ്ങൾ നന്നാവണം എന്ന കാഴ്ചപ്പാടിൽ വയള് പറയുന്ന നിസ്വാർത്ഥനും അഹങ്കാരം തൊട്ട് തീണ്ടാത്ത വരുമായ ഹുദവി 👍

  • @JaleelJaleel-jr7er
    @JaleelJaleel-jr7er14 күн бұрын

    Usthadinu അഹങ്കാരം ഇല്ല

  • @user-dc6ln7tx3k
    @user-dc6ln7tx3k25 күн бұрын

    Alhamdulillah 6 masam mashaallah

  • @basheerkung-fu8787
    @basheerkung-fu8787Ай бұрын

    🤲🤲🤲

  • @sareenamayeen9159
    @sareenamayeen9159Ай бұрын

    Masha allah🤲

  • @sareenamayeen9159
    @sareenamayeen9159Ай бұрын

    Masha allah🤲

  • @sareenamayeen9159
    @sareenamayeen9159Ай бұрын

    Masha allah🤲

  • @user-zo4yw5yp2o
    @user-zo4yw5yp2o2 ай бұрын

    ആമീൻ 🤲🏻🤲🏻🤲🏻

  • @user-zo4yw5yp2o
    @user-zo4yw5yp2o2 ай бұрын

    ആമീൻ 🤲🏻🤲🏻🤲🏻

  • @user-id5ex9id5f
    @user-id5ex9id5f2 ай бұрын

    Aameen🤲🏻🤲🏻🤲🏻

  • @Rahila-rp8ti
    @Rahila-rp8ti2 ай бұрын

    മാതാപിതാക്കളെ ദ്രോഹിച്ചാൽ പാപ മോചനം ഉണ്ടോ

  • @thajunissaabubacker901
    @thajunissaabubacker9012 ай бұрын

    💞അൽഹംദുലില്ലാഹ് 💞

  • @serv.antofallah97
    @serv.antofallah972 ай бұрын

    Scotland island ?

  • @thajunissaabubacker901
    @thajunissaabubacker9012 ай бұрын

    ❤സുബ്ഹാനല്ലാഹ് ❤ 💞അൽഹംദുലില്ലാഹ് 💞 💚മാഷാഅല്ലാഹ്‌ 💚

  • @AyishaMukri-uy9mo
    @AyishaMukri-uy9mo3 ай бұрын

    .ameen.ameen.ameen.ya.rabbalalameen😊

  • @abdusalamabdusalam4898
    @abdusalamabdusalam48983 ай бұрын

    മസീഹ് വേറേ _ ദജജാൽ വേറേ _ അല്ലേ❓

  • @sabithpc5258
    @sabithpc52583 ай бұрын

    ഉസ്താദ് എന്റെ വലിയ 20 വയസ യ രുന്ന എത് ചെയ് താലും തടസ്സംമായുരുന്നു എന്റ ക്കുട്ടിക്ക്വേണ്ടിദു ആ ചേയ്ണേ എന്റ മാറ്റുമാകൾക് ..എഫിത്തും ദിർ ഖസ്നു വേണ്ടി ദു ആ ചെയ്യ ണേഉസ്താദ്

  • @user-pp4gu9vn1w
    @user-pp4gu9vn1w3 ай бұрын

    Ente muna mathey prasavathil entey kunj maranapettu ipo njan 7monthe Ane kunjiney kirane dua chayaney

  • @user-pp4gu9vn1w
    @user-pp4gu9vn1w3 ай бұрын

    Kidane

  • @salmajasel-wy7vl
    @salmajasel-wy7vl3 ай бұрын

    8 mnth aan. Swalihaya makkale kitan dua cheyyane. Sugaprasavathinum prasavam elupamakanum prasavathil oru prayasavum illathirikanum dua cheyyane. 4 varsham kathirunn kittiya kunjan. Ellavarum duayil ulpeduthane🤲

  • @sumayyashahin
    @sumayyashahin3 ай бұрын

    12aanu date vegam sugaprasavam aavaan dua cheyyane solihaaya arogyam aayusulle kuttiye tharane rabbee🤲🏻

  • @sumishina7272
    @sumishina72724 ай бұрын

    Alhamdhulillah.aduthamasam 15nan prasavathinte date.orubhudhimuttum illade swalihaya kuttiye kittan dua cheyyane

  • @sumishina7272
    @sumishina72724 ай бұрын

    Kuttiyude anakam chiladivasagalil kuravan .nallanilayilavan dua cheyyane

  • @irshadkerala4329
    @irshadkerala43294 ай бұрын

    ദജ്ജാലിനെ എങ്ങനെ മനസ്സിലാക്കാംkzread.info/dash/bejne/oJmJu6qSoK7Odqg.htmlsi=OUVZcLbKKlkjdaAa❤️❤️❤️❤️❤️👈👈👈👈👈👈👈👈👈

  • @shahinp8609
    @shahinp86094 ай бұрын

    അസ്സലാമു അലൈക്കും അസ്‌തഹ്ഫിറ്ല്ലാഹൽ അളീം

  • @noufabeevi7014
    @noufabeevi70144 ай бұрын

    Allah kakatte

  • @user-wv5qw3zi1r
    @user-wv5qw3zi1r4 ай бұрын

    Martin loother king konra

  • @user-wv5qw3zi1r
    @user-wv5qw3zi1r4 ай бұрын

    Anti christ

  • @noufabeevi7014
    @noufabeevi70144 ай бұрын

    Correct ella mathamghalilum ith und

  • @ramseenanoufal4746
    @ramseenanoufal47465 ай бұрын

    9 month aayii sugaprasavathinum swalihaaya oru money kittaanum dua cheyyanee🤲🏻 rahathakkane Allahhh

  • @user-jf5oo4oj4j
    @user-jf5oo4oj4j5 ай бұрын

    തെറ്റുകളും കടവും ഉണ്ടാവാതിരിക്കാൻ നബി( സ) പഠിപ്പിച്ചു ദുആ ( അള്ളാഹുമ്മ ഇന്നീ അഊദു ബിക്ക മിനൽ മഅ്സമി വൽ മഅ്റം ) ( തെറ്റുകൾ സംഭവിച്ചു പോകുന്നതിൽ നിന്നും കടം ഉണ്ടാകുന്നതിൽ നിന്നും ഞാൻ കാവൽ ചോദിക്കുന്നു അള്ളാ )

  • @husnafaisal4017
    @husnafaisal40175 ай бұрын

    Ameen

  • @rajinasiddiq949
    @rajinasiddiq9495 ай бұрын

    Ameen

  • @rifurifu8216
    @rifurifu82165 ай бұрын

    9th month ആണ്.സുഖപ്രസവം ആവാനും സ്വാലിഹായ കുഞ്ഞിനെ ലഭിക്കാനും ദുആ cheyyane🤲🤲🤲😊

  • @fathimuthu8067
    @fathimuthu80675 ай бұрын

    Alhamdulillaah 🤲🤲🤲

  • @nesrinnesrin9373
    @nesrinnesrin93736 ай бұрын

    Alhamdhulilah🤲🏻🤲🏻🤲🏻🤲🏻

  • @Mnp0112
    @Mnp01126 ай бұрын

    ഇസ്ലാമിനകത്ത് അല്ലാഹു അറിയാത്ത ഒരു ദജ്ജാലോ ??? ---------------------------------------- ഈസാ നബി ജനിക്കുന്നതിന് മുമ്പേ തന്നെ അദ്ദേഹം ജനിക്കുമ്പോൾ അദ്ദേഹത്തിന് നൽകേണ്ട പേര് "അൽ മസീഹ് ഈസബ്നു മറിയം " എന്നായിരിക്കുമെന്ന് അല്ലാഹു അദ്ദേഹത്തിന്റെ മാതാവ് മറിയത്തിനെ ഒരു വെളിപാട് മുഖേന നേരത്തെ തന്നെ അറിയിച്ചതായിരുന്നു. അതായത് അല്ലാഹു ആണ് ഈസാ നബിക്ക് അൽ മസീഹ് ഈസബ്നു മറിയം എന്ന് പേരിട്ടിരിക്കുന്നത്. (വി:ഖു 3:45 ) അതായത് വിശുദ്ധ ഖുർആനിൽ പേരിനോട് ചേർത്ത് അൽ മസീഹ് എന്ന് പറഞ്ഞിരിക്കുന്നത് ഈസാ നബിയെ കുറിച്ച് മാത്രമാണ്. അപ്പോൾ "അത്തഹിയ്യാത്തിൽ മുസ്ലിംകൾ ഉരുവിടുന്ന ഫിതനത്തുൽ മസീഹ് " എന്ന് പറഞ്ഞാൽ അൽ മസീഹിന്റെ ഫിതന എന്നാണ് അർത്ഥം .പിന്നെ ദജല എന്ന് അറബിയിൽ പറഞ്ഞാൽ കളവ് പറയുന്നവൻ എന്നും ദജ്ജാൽ എന്ന് പറഞ്ഞാൽ പെരും കള്ളൻ എന്നുമാണ് അർത്ഥം വരിക. അപ്പോർ " ഫിതന ത്തുൽ മസീഹിദ്ദജ്ജാൽ " എന്ന് പറഞ്ഞാൽ പെരും കള്ളനായ അൽ മസീസിന്റെ ഫിതന എന്ന് തന്നെയാണ് അർത്ഥം വരിക. അതായത് ഒന്നുകൂടി വിശദീകരിച്ചു പറഞ്ഞാൽ പെരും കള്ളനായ ഈസാ നബിയുടെ ഫിതനയെ തൊട്ട് കാക്കണേ എന്ന് തന്നെയാണ് മുസ്ലിംകൾ നിത്യവും 5 നേരവും വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്നത്. അതായത് യഹൂദൻമാർ കള്ള പ്രവാചകനും, ശപ്തനുമായി മുദ്രകുത്തി കുരിശിലേറ്റി കൊലപ്പെടുത്തിയതായി അവർ അവകാശപ്പെടുന്ന ഈസാ മസീഹിനെ മുസ്ലിംകളെക്കൊണ്ടും നിത്യവും പല തവണ തെറി വിളിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവർ സൃഷ്ടിച്ച ഒരു വചനമാണ് മുസ്ലിംകൾ നിത്യവും അഞ്ച് നേരവും ഉരുവിട്ടു കൊണ്ടിരിക്കുന്ന ഈ " ഫിതനത്തുൽ മസീഹുദ്ദജ്ജാൽ എന്ന ഈ വാചകം . എന്നാൽ അന്തംകമ്മികളായ ഈ മുസ്ലിംകൾ , ഞങ്ങൾ നിത്യവും ഈസാ നബിയെ തെറി വിളിച്ചു കൊണ്ടാണല്ലോ നിസ്കരിച്ചു കൊണ്ടിരിക്കുന്നത് എന്ന യാഥാർത്ഥ്യം തിരിച്ചറിയാതിരിക്കാൻ വേണ്ടിയാണ് ദജ്ജാൽ എന്ന ഒരു ഭീകരനെ യഹൂദൻമാർ മുസ്ലിംകളുടെ ഇടയിൽ തന്ത്രപരമായി പ്രതിഷ്ടിച്ച്, പൊടിപ്പും തൊങ്ങലും പിടിപ്പിച്ച് കുറെ കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കി അതെല്ലാം ഖാല റസൂലുള്ളാഹി എന്ന അടിക്കുറിപ്പോടെ പ്രചരിപ്പിച്ചു വരുന്നത്. ഈ കള്ള ഹദീസുകളാണ് ഈ ഉലമാക്കൾ മതപ്രസംഗ വേദികളിലും മറ്റും വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാൽ യാഥാർത്ഥ്യവുമായി ഈ കെട്ടുകഥകൾക്ക് യാതൊരു ബന്ധവുമില്ല ! പിന്നെ എന്ത് വിഡ്ഢിത്തരങ്ങളും അറബിയിൽ എഴുതിയുണ്ടാക്കി അതിന്റെ മുകളിലോ താഴെയോ ഖാല റസൂലുള്ളാഹി എന്ന് എഴുതിപ്പിടിപ്പിച്ചാൽ അയ്യുഹന്നാസുകൾ അതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങിക്കൊള്ളും എന്ന് തന്ത്രശാലികളായ യഹൂദൻമാർക്ക് നന്നായിട്ടറിയാം. മുസ്ലിംകളുടെ ഈ ഒരു മന:ശാസ്ത്രം നന്നായിട്ട് അറിയാവുന്നത് കൊണ്ടാണ് യഹൂദൻമാർ ഇത്തരം കള്ളക്കഥകളെല്ലാം ഇസ്ലാമിനകത്തേക്ക് അവർ തള്ളിക്കയറ്റിയത്. പിന്നെ ക്രിസ്തു മതക്കാർ വിശ്വസിച്ചു വരുന്ന ആന്റി ക്രൈസ്റ്റ് എന്ന ഒരു ഭീകരനെ കുറിച്ചുള്ള കെട്ടുകഥകൾ കുറച്ചു കൂടി കൊഴുപ്പു കൂട്ടി , പൊടിപ്പും തൊങ്ങലും പിടിപ്പിച്ച് അതിന്റെ പേര് മാറ്റി ദജ്ജാൽ എന്നാക്കി മുസ്ലിംകളുടെ ഇടയിൽ അവതരിപ്പിച്ച് കൊണ്ട് ഈസാ നബിയെ മുസ്ലിംകളെക്കൊണ്ടും നിത്യവും തെറി വിളിപ്പിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് തന്ത്രപരമായി അകത്ത് കയറിയ യഹൂദൻമാർ ഇതെല്ലാം മുസ്ലിംകളുടെ ഇടയിൽ പ്രചരിപ്പിച്ചത് എന്ന വസ്തുതകൾ നാം തിരിച്ചറിയേണ്ടതാണ്. എന്നാൽ ഇങ്ങനെയുള്ള വമ്പിച്ച നാശം വിതക്കുന്ന ഒരു ദജ്ജാൽ ഭാവിയിൽ വരാനുണ്ടെങ്കിൽ അതിനെ കുറിച്ച് എന്തെങ്കിലും ഒരു സൂചനയെങ്കിലും വിശുദ്ധ ഖുർആനിൽ അല്ലാഹു നൽകേണ്ടതായിയിരുന്നില്ലേ ?. എന്നാൽ ദജ്ജാൽ പോയിട്ട് ദജലഎന്ന ഒരു പദം പോലും വിശുദ്ധ ഖുർആനിൽ ഒരിടത്തും കാണുക സാധ്യമല്ല എന്നതാണ് . അറിയാൻ കഴിഞ്ഞത്.അപ്പോൾ ത്രികാലജ്ഞനായ അല്ലാഹു പോലും അറിയാത്ത ഒരു ദജ്ജാലിനെ കുറിച്ചുള്ള കോമിക് കഥകൾ തലയിലേറ്റി നടക്കുകയും നിത്യവും ഈസാ നബിയെ തെറി വിളിച്ചുകൊണ്ട് നിസ്കരിക്കുകയും ചെയ്ത് കൊണ്ടിരിക്കുന്ന ഈ മുസ്ലിം പുരോഹിതർ പഠിപ്പിച്ച അയ്യുഹന്നാസുകളുടെ നില എത്രമാത്രം പരിതാപകരമാണ് !!!

  • @irshadkerala4329
    @irshadkerala43294 ай бұрын

    kzread.info/dash/bejne/oJmJu6qSoK7Odqg.htmlsi=OUVZcLbKKlkjdaAa🥰🥰🥰🥰🥰🥰🥰🥰👆👆👆👆👆👆👆👆👆👆👆

  • @salamsallu9844
    @salamsallu98443 ай бұрын

    kzread.info/dash/bejne/ZYl8mMZyoMuwqqg.htmlsi=HuFY7nH8hXCBjABA

  • @mehrinbabumehrinbabu526
    @mehrinbabumehrinbabu5267 ай бұрын

    Alhamdulillah.....6th month pregnantaaa dua cheyane ellarum swalihaya oru kutty ne padachon tharan vendi....

  • @fathima5742
    @fathima57427 ай бұрын

    Masha allah ❤🤲🤲

  • @mubashiraap7503
    @mubashiraap75037 ай бұрын

    Njan ippo 10 th aan... Insha allah ente eetavum valiya agraham aan inslam anusarich geevikkukka athanusarich pravarthikukka ennath 🤲🏻 padachon thoufeek tharattee 🤲🏻🤲🏻insha allah 10 kayinjitt allante bavanathil poyi padikanam 🤲🏻 ingane endhan hijab endhinan hijab enn paranj thanna usthathin padachon dheerkayuss tharattee🤲🏻🤲🏻

  • @user-zo4yw5yp2o
    @user-zo4yw5yp2o7 ай бұрын

    ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻

  • @sanafathima.m8963
    @sanafathima.m89638 ай бұрын

    Ameen

  • @shiflasherinp2823
    @shiflasherinp28238 ай бұрын

    Alhamdulillah 4 year shesha m Njan ippo7 mnth🤰ann but movement valare kuravaan ellarrum dua cheyanne Solihathaya arokym ulla oru vavvane kittan

  • @hannarenna1521
    @hannarenna15218 ай бұрын

    Aameen

  • @shifananedumbally8429
    @shifananedumbally84298 ай бұрын

    Aameen🤲🤲😘

  • @Exofx_edits
    @Exofx_edits8 ай бұрын

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻