Jovial Vlogs

Jovial Vlogs

JOVIAL VLOGS provides update Budget Level travels and authentic information about The Latest TREND In Travel ,Film, Books and LIFE Style .

_______________________________

Akhil .PM

Пікірлер

  • @mrcarautomobiles7719
    @mrcarautomobiles771950 минут бұрын

    ഞങ്ങളുടെ നാട്ടിനെപ്പറ്റി ഒരു പാട്ടു വർണിച്ചു പറഞ്ഞു നിറം കൈ തകോട്ട ഭഗവതി ക്ഷേത്രത്തെപ്പറ്റി പറഞ്ഞു അവിടുത്തെ വാനരസേനയെപ്പറ്റി പറയാത്ത തെന്തെ?

  • @mrcarautomobiles7719
    @mrcarautomobiles771954 минут бұрын

    .

  • @aldrinanderson3214
    @aldrinanderson32144 күн бұрын

    അവിടെ road ഉണ്ടായിരുന്ന പണ്ട്

  • @mass0022
    @mass00225 күн бұрын

    അമ്പരംപാളയം.

  • @busharahakeem378
    @busharahakeem3785 күн бұрын

    ഞാൻ ജനിക്കുന്നതിനു ഒരു വർഷം മുൻപ് ❤❤❤

  • @busharahakeem378
    @busharahakeem3786 күн бұрын

    ❤❤❤❤

  • @sujithgeorge7674
    @sujithgeorge76746 күн бұрын

    ശ്രീ വിദ്യാസാഗർ ജീ പറഞ്ഞുത് കേട്ടിടുണ്ട്... മലയാള സംഗീതത്തിന് തീര നഷ്ടം ആകുന്നു. ഗിരിഷ് സാറിൻ്റെ വിയോഹം.ആ സ്ഥാനത്ത് മറ്റൊരാൾ പകരം വെക്കാൻ കഴിയാത്ത വെക്‌ത്തി...

  • @sujithgeorge7674
    @sujithgeorge76746 күн бұрын

    തുടക്കത്തിലെ bjm (ട്യൂൺ) കേട്ടപ്പോൾ തന്നെ മിഴി നിറഞ്ഞു പോയി...... സാറിൻ്റെ കലകട്ടതിൽ ജീവിക്കാൻ കഴിഞ്ഞതിൽ ദൈവത്തിന്നു നന്ദി പറയുന്നു...

  • @SureshNp-dq2yl
    @SureshNp-dq2yl7 күн бұрын

    ഇവരെ ഓക്കേ കാണുമ്പം 1998 ഓക്കേ ഓർമ വരുന്നത്

  • @sruthi7058
    @sruthi70588 күн бұрын

    കാക്കൊത്തിക്കാവിലെ അപ്പുപ്പൻ താടികൾ ലൊക്കേഷൻ ചെയ്യാമോ

  • @Sasi46-jr4ki
    @Sasi46-jr4ki8 күн бұрын

    മറക്കാൻ പറ്റില്ല ബ്രോ.. ഇനി അങ്ങനെ ഒരു ഫിലിം ഇറങ്ങില്ല. നല്ലൊരു വീഡിയോ ചെയ്തതിന് 🌹❤️🙏🏻🙏🏻🙏🏻

  • @SaniyaCS
    @SaniyaCS8 күн бұрын

    Bro ee stry book evidenu kittum plzzz reply

  • @prasanthp6961
    @prasanthp69618 күн бұрын

    ഇന്നലെ യൂട്യൂബിൽ കണ്ടത്തെ ഉള്ളൂ

  • @mukeshmanikattil1670
    @mukeshmanikattil16709 күн бұрын

    നെടുമുടി ചേട്ടൻ അവതരിപ്പിച്ച അപ്പുണ്ണിയും ലാലേട്ടൻ അവതരിപ്പിച്ച മേനോൻ മാഷും മേനകചേച്ചി അവതരിപ്പിച്ച അമ്മുക്കുട്ടിയും ഭാരത്ഗോപി സാർ അവതരിപ്പിച്ച അയ്യപ്പൻ നായരും ശങ്കരാടി ചേട്ടൻ അവതരിപ്പിച്ച അധികാരിയും ബഹദൂർക്ക അവതരിപ്പിച്ച ഹാജിയാരും സുകുമാരി ചേച്ചി അവതരിപ്പിച്ച മാളുവും മറക്കാൻ കഴിയില്ല ഈ കഥാപാത്രങ്ങളെ

  • @mukeshmanikattil1670
    @mukeshmanikattil16709 күн бұрын

    ലാലേട്ടനും മേനകചേച്ചിയും മാത്രമേ അപ്പുണ്ണി സിനിമയിൽ അഭിനയിച്ചവരിൽ ജീവിച്ചിരിപ്പുള്ളു

  • @mukeshmanikattil1670
    @mukeshmanikattil16709 күн бұрын

    മേനകചേച്ചിയുടെ. വലിയ ഫാന ഞാൻ

  • @mukeshmanikattil1670
    @mukeshmanikattil16709 күн бұрын

    40വർഷം മുമ്പേ ഉള്ള സ്ഥലങ്ങൾ വീണ്ടും കാണിച്ചു തന്നതിന് ഒരുപാട് നന്ദി സഹോദര 🙏

  • @SudheerKumar-ky6vb
    @SudheerKumar-ky6vb9 күн бұрын

    Enteveedu shootingnuthranamnnundu

  • @jovial_vlogs
    @jovial_vlogs9 күн бұрын

    @@SudheerKumar-ky6vb eavide aanu ?

  • @user-mj4rf9mm6r
    @user-mj4rf9mm6r9 күн бұрын

    ലൊക്കേഷൻ കാണിക്കുമ്പോൾ അതിന്റെ ലാൻഡ് മാർക്കുംകൂടി ഉൾപെടുത്തിയാൽ നന്നായിരിക്കും

  • @user-nf9zz2ke3m
    @user-nf9zz2ke3m10 күн бұрын

    ❤❤❤♥️♥️♥️🙏🙏🙏

  • @GeorgePaul-x8u
    @GeorgePaul-x8u10 күн бұрын

    super, well done

  • @jayamohanct7523
    @jayamohanct752311 күн бұрын

    Ohhh.. ഈ സിനിമയൊക്കെ❤

  • @shamsudeenth5113
    @shamsudeenth511311 күн бұрын

    3:18

  • @shamsudeenth5113
    @shamsudeenth511311 күн бұрын

    Please be shown & continued.Oky Thanks ✓

  • @shamsudeenth5113
    @shamsudeenth511311 күн бұрын

    പ്ലീസ് 0:54

  • @sudhi4699
    @sudhi469911 күн бұрын

    E junction anno midunam junction ooty ...tiriyunna oru doubt

  • @Priti80
    @Priti8012 күн бұрын

    Nostalgic, all these Movies and my kozhikkode.. missing all those childhood days 😢😢❤

  • @somankarad5826
    @somankarad582614 күн бұрын

    അടിപൊളി ലോകേഷൻ❤❤❤

  • @rajeshab9873
    @rajeshab987314 күн бұрын

    ശരപഞ്ജരത്തിനു ശേഷം ജയനെവെച്ച് ഒരു പടം ചെയ്യാൻ ഹരൻ സാറിന് സാധിച്ചില്ല എന്നത് സാറിനെ ഇഷ്ടപെടുന്ന ഞങ്ങൾക്ക് നിരാശയാണ് സമ്മാനിച്ചത്. ഇതേ സമയത്ത് ഐവി ശശി ജയനെവെച്ച് ഹിറ്റുകൾ തീർത്തു. ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്ന ഹരൻ സാറിന് എല്ലാ നന്മകളും നേരുന്നു.

  • @tamilselvi9245
    @tamilselvi924515 күн бұрын

    Hariharan sir thanks... tamilnatilum undu jeyansir nu aarathagarmar.ningal parainjathu pola jeyansir marichuttilla.innum jeevichuirpundu nangalude manasil

  • @DrRahul4044
    @DrRahul404416 күн бұрын

    Place evideyan bro. Jayaraj ettante

  • @yadukrishnao.m7779
    @yadukrishnao.m777916 күн бұрын

  • @neilshijilkumar2042
    @neilshijilkumar204216 күн бұрын

    Drop the location of this film

  • @aneeshpookoth3945
    @aneeshpookoth394516 күн бұрын

    🥰🥰🥰✌️✌️

  • @HAkeemlSmartline
    @HAkeemlSmartline17 күн бұрын

    പോയി ടാസ്കി വിളിയെടാ 😂😂😂

  • @rockrock5100
    @rockrock510018 күн бұрын

    Vellam adich adich neratha poi

  • @shajahanm-zb9sv
    @shajahanm-zb9sv20 күн бұрын

    sangi.kal.kkuaanu.jathi.spirtu...mathamonnanu.ethukandu.padikkanam.matha.prandhenmmar.ethu.ellamathavairikalkkum.vendi

  • @Petersir360
    @Petersir36020 күн бұрын

    Bro kakkur evide anu. Njan kakkur thanne anu

  • @Citizen435
    @Citizen43522 күн бұрын

    Who is this guy thambuuran? Stop bledy act. This people Democratic land.

  • @sajeshkumar9363
    @sajeshkumar936318 күн бұрын

    Ninte thantha... Choriyunno

  • @jithinppjithu7028
    @jithinppjithu702822 күн бұрын

    എനിക് ഇഷ്ടം ഉള്ള സ്ഥലം പാലക്കാട്‌❤

  • @sureshcv4630
    @sureshcv463023 күн бұрын

    Moideen theater experience marakkan pattilla😢❤

  • @sureshcv4630
    @sureshcv463023 күн бұрын

  • @user-xh5op9ol2p
    @user-xh5op9ol2p23 күн бұрын

    SG ❤❤❤❤❤❤❤❤❤❤ Deivam anugrahikum ningal nalloru manushyananu We ❤ u

  • @pradeeppa4356
    @pradeeppa435623 күн бұрын

    ഭഗവാൻ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്നും നല്ലത് വരട്ടെ വളരെ നല്ലത് മനോഹരഠ ഓം നമോ നാരായണായ നമ ഓം നമോ ഭഗവതേവാസുതേവായ നമ

  • @user-iu2ty9hj9y
    @user-iu2ty9hj9y23 күн бұрын

    തൂറാൻ പോയതായിരിക്കും, അതാ പറയാതെ പോയത്

  • @ratheeshcr9552
    @ratheeshcr955223 күн бұрын

    Very super

  • @jovial_vlogs
    @jovial_vlogs23 күн бұрын

    ദശാവതാര ക്ഷേത്രങ്ങൾ ഉള്ള കേരളത്തിലെ ഒരേ ഒരു ഗ്രാമം കോഴിക്കോട് ജില്ലയിൽ കാക്കൂർ ആണ് ( ഇന്ത്യയിൽ വേറെ എവിടേലും ഇങ്ങനെ ഉണ്ടോ എന്ന് ഉറപ്പില്ല ) . ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം - ടൂറിസം ഭാഗമായി ഈ ക്ഷേത്രങ്ങളുടെയും അതിൻ്റെ ഭാഗമായി ഈ ചെറിയ ഗ്രാമത്തിലും വരുന്ന കുറച്ച് ടൂറിസം പ്രോജക്ട് ഉണ്ട് ,അതിൻ്റെ ഭാഗമായി ദശാവതാര ക്ഷേത്രങ്ങൾ ഇന്ത്യയുടെ ടൂറിസം സഹ മന്ത്രി സന്ദർശിച്ചത് ആണ്

  • @leenab.m4728
    @leenab.m472824 күн бұрын

  • @jovial_vlogs
    @jovial_vlogs23 күн бұрын

    ❤❤

  • @JITHIN_
    @JITHIN_24 күн бұрын

    SURESH GOPI Sir ❤❤❤❤❤

  • @jovial_vlogs
    @jovial_vlogs23 күн бұрын

    ❤❤

  • @vinishaajith5279
    @vinishaajith527924 күн бұрын

    ❤❤

  • @jovial_vlogs
    @jovial_vlogs23 күн бұрын

    ❤❤