Thrikkarthika Vision

Thrikkarthika Vision

We offer astrology and horoscope predictions by date of birth based on Vedic astrology.

Astrology is a divine science which based on planetary motion to predict the behaviors, personality and future of human. The forecasting of the future will help to find the best time to do various things and foresee the issues and counter it effectively. Astrology is managed to prove the relationship between climate, planets, the sun and the moon.

Пікірлер

  • @sajansamuelsajansamuel8337
    @sajansamuelsajansamuel83376 сағат бұрын

    ഒരു 5 പ്രാവിശംvideksha ട്രൈചെയ്തിട്ടും nadakthananj

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan166515 сағат бұрын

    എനിക്കു ചിങ്ങത്തിൽ ശുക്രൻ ആണ്. വിപരീതമല്ലേ?

  • @nishajoshy2787
    @nishajoshy2787Күн бұрын

    Orrect🙏🙏🙏

  • @geethaprem841
    @geethaprem841Күн бұрын

    എന്റെ ഒരു ഫ്രണ്ട്. ഒരാൾ ആയില്യം. മറ്റേആൾ അവിട്ടം എന്നും അടിപി ടി ആണ്. ശഷ്ടഷ്ഠമം വിശ്വസിച്ചു പോകും.

  • @geethaprem841
    @geethaprem841Күн бұрын

    ഒരു അനുഭവം പറയാം എന്റെ കസിൻ ലവ് മാര്യേജ്. രണ്ടു പേരും അനിഴം നക്ഷത്രം. ആരും കൊതിക്കുന്ന ദാമ്പത്യം. ഒരുമ. കൾ 18 വർഷം കഴിഞ്ഞപ്പോൾ അയാൾ മറ്റൊരു പെണ്ണിനോടൊപ്പം താമസിക്കുന്നു. 5 വർഷം ആയി. ആരാണ് കുറ്റക്കാർ?

  • @vimalsachi
    @vimalsachiКүн бұрын

    Thankn u for example video 🙏🇮🇳

  • @user-sm4wk6pv4f
    @user-sm4wk6pv4fКүн бұрын

    Aishwarya Abhishek ജാതകം വച്ച് ഒന്നു വിശകലനം നടത്തി തരാമോ? അതു ഒരു chowa dosham classic example ആയിരിക്കും.

  • @sreelatha.75
    @sreelatha.752 күн бұрын

    Ente monte nal pooradam aanu..9.40am aanu..29-10-1995.. Kl

  • @sreelatha.75
    @sreelatha.752 күн бұрын

    Kalyanam epol nadakkum.. Ipol samayam aano rply

  • @sreelatha.75
    @sreelatha.752 күн бұрын

    1995,29-10 9.40am pooradam.. Ee nakshath thinte

  • @JithinPrakash-qk7sk
    @JithinPrakash-qk7sk2 күн бұрын

    Thank you madam 🙏

  • @kaladevi4674
    @kaladevi46742 күн бұрын

    6/9/93 4.45pm ee jathakathinu doshamundo

  • @kumaran1230
    @kumaran12302 күн бұрын

    ഇതാണ് യഥാർത്ഥത്തിൽ ജ്യോതിഷം. കൂടുതൽ വിഷയങ്ങൾക്കായി കാത്തിരിക്കുന്നു.

  • @ushaunnikrishnan1658
    @ushaunnikrishnan16583 күн бұрын

    Second marriage ethu bhavam chinthikkanam?

  • @jayanthimenon9764
    @jayanthimenon97643 күн бұрын

    Thanks . കൂടുതൽ അനുഭവ ജാതകങ്ങൾ പോസ്റ്റ് ചെയ്താൽ നന്നായിരിക്കും . രാഹു കേതുക്കളുടെ ആക്സിസ് എന്നതിന് ഇവിടെ എന്താണ് പ്രാധാന്യം ?

  • @chandrababu365
    @chandrababu3653 күн бұрын

    നമസ്കാരം ടീച്ചർ. അനുഭവ ജാതകം കാട്ടി തന്നതിന് നന്ദി.

  • @jolyr7724
    @jolyr77243 күн бұрын

    🙏

  • @SreeKumar-uo6gh
    @SreeKumar-uo6gh3 күн бұрын

    പിരിയാൻ ഓരോരോ കാരണങ്ങൾ 🙄

  • @nikhilsastro3745
    @nikhilsastro37453 күн бұрын

    13/10/1986 ന് അവിട്ടം മകര രാശിയാണ്. ചന്ദ്രൻ മകരത്തിലാണ്. കന്നിയിൽ അല്ല. ഒന്നു പരിശോധിക്കണം. Date 03/10/1986 ആയിരിക്കണം

  • @minikarthy4563
    @minikarthy45633 күн бұрын

    Date 3 ആണ്

  • @minikarthy4563
    @minikarthy45633 күн бұрын

    എഴുതിയത് തെറ്റി പോയതാണ്

  • @meerameera6883
    @meerameera68832 күн бұрын

    7-3-1989 chathayam 2 pm.. Female 11-1-1985 uthram 10.35 pm male. Onnu parayo... Namuk nalla jevitham ayirikumo... Eppo kurachu prblms anu... Pls rply😢

  • @anupa1090
    @anupa10903 күн бұрын

    Kashtam 😢

  • @user-fv1il1ud2u
    @user-fv1il1ud2u4 күн бұрын

    7 ൽ വ്യാഴം ചൊവ്വ ശുക്രൻ വന്നാൽ കല്യാണം കഴിയുമോ

  • @vishnunarayanan.h539
    @vishnunarayanan.h5395 күн бұрын

    2007october. 8 karkkidakam. 22 pooram nakshathram time. 10.12.am. Kalahasyhiyil pokananu. Paranjathu ithi ullathu kondu. Vere onnum nokkiyattu karyamillannu paranju. Ente makal ude Ella pratheekshayum. Poyi madam. Ini aarude aduth pokanamennu ariyilla makalkkaake nirasayanu. Onnu clear chaithu tharumo jyolsianmare kaanan bhayamanu athukondanu chodhokkunnayh onnu clear chaithu tharumo please please please enne polulla orupad perk ipakaram aakum

  • @vishnunarayanan.h539
    @vishnunarayanan.h5395 күн бұрын

    Madam. Ente makalk kalasarpadosham undennu paranju ettavum prasathanaya trivandrathe jyolsian ente makal ethu kettathodi koodi valere sankadathilane onnu clear chaithu tharumo parippallyyil ulla jyolsiarum ithi thanne paranju 😅

  • @vishnunarayanan.h539
    @vishnunarayanan.h5395 күн бұрын

    Madam ente makal 😊

  • @vimalsachi
    @vimalsachi5 күн бұрын

    Very well said mam 🙏🇮🇳

  • @vimalsachi
    @vimalsachi5 күн бұрын

    Thank u madam 🙏🇮🇳

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril72796 күн бұрын

    മൂന്നാം ഭാവത്തിൽ ചൊവ്വ നീചനായി നിൽക്കുന്നു കർക്കിടകത്തിൽ ; ഇടവ ലഗ്ന ജാതകയായ പെൺകുട്ടിക്ക് ഏഴാം ഭാവാധിപനായ ചൊവ്വ കർക്കിടകത്തിൽ മൂന്നിൽ നിൽക്കുന്നു. ഫലം പറയുമോ.

  • @legendstromz
    @legendstromz6 күн бұрын

    🙂

  • @dharma9953
    @dharma99536 күн бұрын

    ശുക്രൻ ശനി എന്നിവർ പരിവർത്തനത്തിൽ വന്നു. അപ്പോൾ ശനി കുംഭത്തിൽ ശുക്രൻ തുലാത്തിൽ എന്ന രീതിയിൽ പറയണം. ശുക്രൻ ആറിൽ സ്വക്ഷേത്രത്തിൽ ആയതിനാൽ അസുഖമൊന്നും വരില്ല. ചന്ദ്രനും കുജനും ബലം വന്നു. മറഞ്ഞ ബുധൻ നിറഞ്ഞ വിദ്യ. ഒരുപാട് യോഗമുള്ള ജാതകമാണിത്.

  • @dharma9953
    @dharma99536 күн бұрын

    തമിഴ് ജ്യോതിഷികളുടെ അടുത്തു പോയി പഠിച്ചാൽ ഇതിൻ്റെ (മൗഢ്യം, വക്രം) ഉത്തരം ലഭിക്കുന്നതാണ്. ബുധന് ഡോക്ടറുടെ ജാതകത്തിൽ നീച്ചഭംഗമായി രാജയോഗം വന്നിട്ടുണ്ട്. തൽക്കാലം ഇത്ര മാത്രം പറയുന്നു.

  • @dharma9953
    @dharma99536 күн бұрын

    അപകാരം 😂

  • @ravikumarkp4889
    @ravikumarkp48897 күн бұрын

    Manaporutham is above all poruthams as per pramanam

  • @amanika980
    @amanika9807 күн бұрын

    Madam oru purusha jathakam shukran neejanayi nilkunnu. Bhudhan thulam rashiyil shukrante rashiyil. Parivarthanam vannal vivaha jeevitham engane aayirikum ennu analyse cheyitha oru video cheyyumo madam

  • @syamasp8769
    @syamasp87697 күн бұрын

    Madam ശുക്രൻ നീചവസ്ഥായിൽ ആയാൽ എന്തോക്കെയാ പരിഹാരം ചെയേണ്ടത് എന്ന് ഒന്ന് പറയോ.. മീനം ലഗ്നം 8 ഇൽ ശുക്രൻ, ബുധൻ, സർപ്പൻ.

  • @JobyMathew-us3nt
    @JobyMathew-us3nt7 күн бұрын

    👍🏻👍🏻

  • @Anu_karthika
    @Anu_karthika8 күн бұрын

    👍

  • @chandrababu365
    @chandrababu3658 күн бұрын

    നമസ്കാരം ടീച്ചർ 🙏. എത്ര പേരുടെ വിവാഹം എട്ടിലെ ചൊവ്യെയും, മദ്ധ്യമ രഞ്ജുവും പറഞ്ഞു പേടിപ്പിച്ചു ഇല്ലാതാക്കിയിരിക്കുന്നു... പറഞ്ഞു തരുന്ന വിലയേറിയ അറിവുകൾക്ക് നന്ദി..

  • @prasadak5862
    @prasadak58628 күн бұрын

    ജന്മ നക്ഷത്രമോജനന തീയ്യതി യോ അറിയാത്ത ആൾക്കാരുടെ ജാതകം എങ്ങനെ വിശകലനം ചെയ്യാം

  • @amanika980
    @amanika9808 күн бұрын

    Madam sthree jathakathil ippol shani mahadasha aayirikumalo pathil nilkunna shanikk ezhil dhrishti. Epol avark ezham bavathin problem undavan sadhyatha ille.

  • @kallingalradhakrishnan5467
    @kallingalradhakrishnan54678 күн бұрын

    Very good mam

  • @sivansivanthirumeni4525
    @sivansivanthirumeni45258 күн бұрын

    Good ...go... ahead .....Teacher😊

  • @ravikumarkp4889
    @ravikumarkp48898 күн бұрын

    Except me all astrologists are wrong!!!!!!!!!??!!!?????

  • @yamunarajkumar384
    @yamunarajkumar3848 күн бұрын

    ശുക്രൻ രാഹുവിനോടൊപ്പം അഞ്ചാം ഭാവത്തിൽ Ching am രാശിയിൽ നിന്നാൽ എന്താണു ഫലം

  • @silpa4115
    @silpa41159 күн бұрын

    Jawaharlal nehru ..pinne vereyum famous alukalkk Eee paranja kalasarpam und....but ultimately oru success full famous personality akum enn thonnunnu eee oru axisil planets nilkkumbol. Alpa jothisham ariyunnavar anu ithu valya dosham anu ....ennokke adich vidunnath....Thanku madam 🙏

  • @venus-jj6si
    @venus-jj6si9 күн бұрын

    മലയാളം അറിയില്ലേ. റെന റെന എന്നാണൊപറയേണ്ടത്

  • @binoyek7097
    @binoyek70979 күн бұрын

    👌

  • @jayanthimenon9764
    @jayanthimenon97649 күн бұрын

    മാഡം , ചന്ദ്രന് moudyamവന്നാൽ മെന്റൽ ഹെൽത്ത് ഇഷ്യൂസ് ഉണ്ടാവുമോ ?

  • @jayanthimenon9764
    @jayanthimenon97649 күн бұрын

    Excellent examples given . Thanks

  • @jolyr7724
    @jolyr77249 күн бұрын

    🙏

  • @jolyr7724
    @jolyr77249 күн бұрын

    🙏

  • @bestotom4068
    @bestotom40689 күн бұрын

    Lord God bless you.✝✝✡✡🙏🙏🎇🎇🐘🐘💥💥

  • @sarathkumar-uz6kj
    @sarathkumar-uz6kj10 күн бұрын

    Madam, എന്റെയും രജനീകാന്ത് സാറിന്റെയും ഗ്രഹനിലയിൽ ചിങ്ങലഗ്നമാണ്. ഏകദേശം ഒരേ പോലെയാണ്. ചെറിയ വ്യത്യാസങ്ങൾ ഒഴിച്ച്...