Manzza Art & craft

Manzza Art & craft

Kerala Mural painting

Kerala Mural painting

Kerala Mural painting

Kerala Mural painting

Exhibition Details

Exhibition Details

shreenathji face shading

shreenathji face shading

Happy Onam

Happy Onam

Kerala Mural tutorial -tips

Kerala Mural tutorial -tips

ottamthullal Mural tutorial

ottamthullal Mural tutorial

Dress Mural Krishna face.

Dress Mural Krishna face.

ottamthullal red shading -2

ottamthullal red shading -2

Пікірлер

  • @AmruthK-kx9nq
    @AmruthK-kx9nq14 минут бұрын

    Chechi best canvas boad eath anu

  • @mallikaseetharaman6716
    @mallikaseetharaman671612 сағат бұрын

    Is there online classes

  • @seethalakshmiammal9734
    @seethalakshmiammal97348 күн бұрын

    വളരെ മനോഹരമായിരിക്കുന്നു ഇതിനുള്ള സാധനങ്ങൾ എറണാകുളത്ത് എവിടെ കിട്ടും ഞാൻ ആദ്യം ചെയ്തത് തൃശൂര് നിന്ന് ടീച്ചർ വാങ്ങി തന്നിട്ടാണ് എറണാകളം കുറച്ച് കൂടി അടുത്തല്ലേ അതാണ് ചോദിച്ചത്

  • @chitraanil7081
    @chitraanil708111 күн бұрын

    നിങ്ങൾ നല്ലൊരു മനസിന്റെ ഉടമയെന്നെന്ന് ഞാൻ വിശ്വസിക്കുന്നു മറ്റുള്ളവർ കൂടി പഠിക്കണം എന്ന നല്ല ആത്മാർഥമായാണ് നിങ്ങൾ class എടുക്കുന്നത്. നിങ്ങളെ ദൈവം എപ്പോഴും രക്ഷിക്കട്ടെ. ഞാൻ mural ന്റെ ആദ്യം മുതലുള്ള videoകൾ കണ്ട് പഠിക്കുകയാണ്. ഞാൻ ഒരു picture വരയ്ക്കാൻ പഠിക്കാൻ പോയിരുന്നു 15 yrs back. Thank you ❤

  • @ManzzaArtcraftWorld
    @ManzzaArtcraftWorld9 күн бұрын

    വരയ്ക്കൂ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കൂ.

  • @aswathiranjith728
    @aswathiranjith72812 күн бұрын

    Thank u mam, good class

  • @lathasundaran555
    @lathasundaran55513 күн бұрын

    ഇതെന്റേത് മീറ്റരിയൽ എ വി ടെ കിട്ടും supperക്ലാസ്സ്‌ 👍👍👌👌🙏🙏🌹

  • @ManzzaArtcraftWorld
    @ManzzaArtcraftWorld12 күн бұрын

    Ernakulam, Trissur, Trivandrum ഇത് മൂന്നും എനിക്കറിയൂ

  • @sudhimurals6378
    @sudhimurals637817 күн бұрын

    👌❤️

  • @shajithashaheed8948
    @shajithashaheed894821 күн бұрын

    😂😂😂😡

  • @anuradhavarasyar4859
    @anuradhavarasyar485923 күн бұрын

    അവതരണ ശൈലി വളരെ നല്ലതും വ്യക്തവും ആണ്🙏🙏🙏🙏 ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് പഠിച്ചാണ് ഉണ്ടാക്കിയതും പഠിച്ചതും 'ഇപ്പോൾ കുറെ പേർക്ക് കൊടുക്കാൻ പറ്റി. വളരെ സന്തോഷം' കൂടെ നന്ദിയും അറിയുക്കുന്നു🙏🙏🙏

  • @ManzzaArtcraftWorld
    @ManzzaArtcraftWorld23 күн бұрын

    Thank you ❤️

  • @ShineyRathi-lz4hr
    @ShineyRathi-lz4hr25 күн бұрын

    Super

  • @divysn
    @divysn28 күн бұрын

    Thank you

  • @divysn
    @divysn28 күн бұрын

    Thank you

  • @divysn
    @divysn28 күн бұрын

    Great explanation

  • @divysn
    @divysn28 күн бұрын

    Beautiful

  • @rajeshchaithram5003
    @rajeshchaithram500328 күн бұрын

    മനോഹരം

  • @SheenasanthoshSheenasanthosh
    @SheenasanthoshSheenasanthosh29 күн бұрын

    ഒരു അടി നെറ്റിപ്പട്ടം കടയിലേക്ക് കൊടുക്കുമ്പോൾ എന്ത് വിലക്ക് കൊടുക്കാം

  • @ManzzaArtcraftWorld
    @ManzzaArtcraftWorld18 күн бұрын

    മെറ്റീരിയൽ Rate പിന്നെ making charge ഇടുക

  • @rehanasunilsunil6187
    @rehanasunilsunil618729 күн бұрын

    🥰🥰🥰🥰🥰🥰

  • @rameshkumar.p5050
    @rameshkumar.p5050Ай бұрын

    Very clearly narrated ❤

  • @user-or3hb2rj9f
    @user-or3hb2rj9fАй бұрын

    Super super super

  • @anuradhavarasyar4859
    @anuradhavarasyar4859Ай бұрын

    ഒന്നരടിയുടെ നെറ്റി പ്പട്ടം എത്ര രൂപക്ക് കൊടുക്കാം നല്ല രീതിയിൽ ചെയ്താ ബോഡ് വെച്ച ഉണ്ടാക്കിയതാ. മറുപടി പ്രതീക്ഷിക്കുന്നു

  • @ManzzaArtcraftWorld
    @ManzzaArtcraftWorld13 күн бұрын

    Material price+making charge നോക്കി Price ഇട്ടാൽ മതി

  • @jyothyvarun857
    @jyothyvarun857Ай бұрын

    Where is the painting of this Ganesha?

  • @shyjak7414
    @shyjak7414Ай бұрын

    വളരെ നന്നായിരിക്കുന്നു.

  • @Entevlog12345
    @Entevlog12345Ай бұрын

    New friend 24 hour Kazhinju thirichum varanea...😊😊

  • @chumbancreation
    @chumbancreationАй бұрын

    ഒരടി എന്നുപറഞ്ഞാൽ 12 ഇഞ്ച്ചാണ്. ചേച്ചിയെ പഠിപ്പിച്ച ടീച്ചർ ആരാണെന്നു അറിയില്ല

  • @girijajayasekharan4377
    @girijajayasekharan4377Ай бұрын

    5adi അളവ് കൃത്യമായി പറഞ്ഞു തരുമോ link thannalum മതി

  • @praseethamm2554
    @praseethamm2554Ай бұрын

    Yes നല്ലതാണ് ക്ലാസ്

  • @meenusubrahmanian5692
    @meenusubrahmanian5692Ай бұрын

    Ethokke fabric use cheyyam? Cotton, khadi cotton, silk,cotton silk use cheyyamo?

  • @ManzzaArtcraftWorld
    @ManzzaArtcraftWorldАй бұрын

    Ellam use cheyyam

  • @slaiswarya
    @slaiswarya2 ай бұрын

    Gesso vech cheythal mathiyo

  • @ManzzaArtcraftWorld
    @ManzzaArtcraftWorld2 ай бұрын

    Mathi

  • @slaiswarya
    @slaiswaryaАй бұрын

    @@ManzzaArtcraftWorld thank u maam

  • @user-hk7ou5ex5n
    @user-hk7ou5ex5n2 ай бұрын

    ഞാൻ എപ്പോഴും ഈ വീഡീയോ കാണും അതിനു വേണ്ടി ഒരു മിഷൻ വാങ്ങണം എന്ന് കരുതി ഇരിക്കുവാ നല്ലൊരു വരുമാനം ഉണ്ടാക്കാൻ സാധിക്കും,,,,, നല്ലത് വരട്ടെ,,,, താങ്ക്സ് 9:27

  • @Prvana_s
    @Prvana_s2 ай бұрын

    Distemper ഇല്ലെങ്കിൽ പ്രശ്നമുണ്ടോ??

  • @ManzzaArtcraftWorld
    @ManzzaArtcraftWorld2 ай бұрын

    Canvas check cheythittu venmenghil cheythal mathi.

  • @user-tj5ql2rx9o
    @user-tj5ql2rx9o2 ай бұрын

    വളരെ നല്ല ക്ലാസ്സ്‌. നന്ദി

  • @muraleedharanpd3634
    @muraleedharanpd36342 ай бұрын

    നാച്ചറർഗം എങ്ങിനെ ഉണ്ടാക്കാം ഇതൊക്കെ പറയൂ Sീച്ചർ

  • @muraleedharanpd3634
    @muraleedharanpd36342 ай бұрын

    പേപ്പറിൽ എന്താണ് ബ്രഷ് കൊണ്ട് തേച്ച് പിടിപ്പിക്കുന്നത് ഇതൊക്കെ പറയൂ ടീച്ചർ

  • @ManzzaArtcraftWorld
    @ManzzaArtcraftWorld2 ай бұрын

    Natural colours ഉപയോഗിച്ചുള്ള class youtube ലൂടെ പഠിപ്പിക്കുന്നില്ല K ട്ടോ

  • @muraleedharanpd3634
    @muraleedharanpd36342 ай бұрын

    മുഖത്ത് നിങ്ങൾ കൊടുത്ത Dot വലുതാണ് തീരെ ഭംഗിയില്ല.....

  • @ManzzaArtcraftWorld
    @ManzzaArtcraftWorld2 ай бұрын

    ഇത് 2019 ൽ ഉള്ള video's ആണ് എന്റെ Mural പഠനത്തിന്റെ തുടക്ക സമയം. പുതിയ video's കാണണേ 2019 ൽ നിന്ന് 2024 എത്തിയപ്പോൾ ഞാനും ഒരു പാട് കാര്യങ്ങൾ പഠിച്ചു. എല്ലാം ആവർത്തിച്ച് ചെയ്യുമ്പോൾ ആണ് ല്ലേ പഠിക്കുന്നത്. ഇപ്പഴും ഞാൻ പഠിക്കാൻ കിട്ടുന്ന അവസരങ്ങൾ കളയാറില്ല. കൂടെ എനിക്കറിയുന്ന കാര്യങ്ങൾ share ചെയ്യുന്നു Thank you for watching

  • @rejani19
    @rejani192 ай бұрын

    Meterials evodeninha vaghan kittuka😊

  • @ManzzaArtcraftWorld
    @ManzzaArtcraftWorld2 ай бұрын

    Ernakulam, Trissur, Trivandrum കിട്ടും

  • @lakshminair8475
    @lakshminair84752 ай бұрын

    വളരെ നന്നായിരിക്കുന്നു.

  • @ctrctr1
    @ctrctr13 ай бұрын

    Super helpful video!!! Subscribed ! Njn oru beginner aanu, so first time canvas il cheyyan pattiya easy aaya oru painting parayamo, please

  • @ManzzaArtcraftWorld
    @ManzzaArtcraftWorld3 ай бұрын

    വരച്ചു പഠിക്കുമ്പോൾ ആദ്യം peacock വരച്ചു പഠിക്കു.. പിന്നെ lotus. Ok Thank you for supporting me 🥰

  • @ctrctr1
    @ctrctr13 ай бұрын

    @ManzzaArtcraftWorld thank you !! Oru full painting cheyyan aarunnu, oru easy painting parayamo? Krishnan , radhamadhavam angane orupad ullathil ninn...

  • @rameshkumar.p5050
    @rameshkumar.p50503 ай бұрын

    Nice tutorial

  • @nalinimurukadas-ei5un
    @nalinimurukadas-ei5un3 ай бұрын

    Excellent 👏

  • @vedham.r5142
    @vedham.r51423 ай бұрын

    ഈ kitil enthokke items indavum? Enthokke separate aayi vaanganam? Kitin ethra rate aan varunath? Separate aayi vanguna itemsin ethra rate aan? Ithokke ippo indakiya 1/4feet nettipattathine kurich aane chodichath... Pls reply tharane aunty enikk innu thanne undakkan aane... Ithinte items enth paranj aan shopil chodikendath? Pls reply aunty....

  • @ManzzaArtcraftWorld
    @ManzzaArtcraftWorld3 ай бұрын

    Please message me 8281909068

  • @seemaanand4754
    @seemaanand47543 ай бұрын

    Hi, How to contact for classes?

  • @ManzzaArtcraftWorld
    @ManzzaArtcraftWorld3 ай бұрын

    What's app number.8281909068

  • @user-vo6ec9wx6h
    @user-vo6ec9wx6h4 ай бұрын

    ❤❤

  • @archanavivek8922
    @archanavivek89224 ай бұрын

    Thank you for the video ❤️ canvas already primed ano?

  • @ManzzaArtcraftWorld
    @ManzzaArtcraftWorld4 ай бұрын

    ഇപ്പോൾ വരുന്ന canvas ൽ distemper അടിക്കേണ്ട ആവശ്യം വരുന്നില്ല. നോക്കി ചെയ്താൽ മതി.

  • @minuprabhaprabhakar8442
    @minuprabhaprabhakar84424 ай бұрын

    Idhil red mixcheithathinu pakaram crimson unayohechude?

  • @ManzzaArtcraftWorld
    @ManzzaArtcraftWorld4 ай бұрын

    Crimson colour ഒരു Pink Shade ആണ് അത് lotus ചെയ്യാൻ ഉയോഗിക്കാം Red colour കിട്ടാൻ scarlet lake ,Burnt sienna, vermilion use cheyyanam

  • @meeramuraleedharan2946
    @meeramuraleedharan29464 ай бұрын

    Very useful 👍🌹

  • @Sagara_Sree_Craft_Works
    @Sagara_Sree_Craft_Works4 ай бұрын

    Aanayude nettippatathinu eathra valuppam undakum?

  • @manjumurali2
    @manjumurali24 ай бұрын

    Enikum

  • @stars9034
    @stars90344 ай бұрын

    ഞാൻ കുറച്ചു carhang ng ചെയ്തു വച്ചിട്ടുണ്ട് നെറ്റിപ്പട്ട മും ഉണ്ട് അതി എങ്ങനെ market 1 ng ചെയ്യുന്നമെന്ന് ഒരു 1 dea DS ഉം ഇല്ല order ഒന്നും ത്തയിട്ടുമില്ല ഒരു മറുപടി പ്രതീക്ഷിക്കുന്നു എനിക്ക് ഒരു നിരാശ തോന്നുന്നുണ്ട്

  • @ManzzaArtcraftWorld
    @ManzzaArtcraftWorld4 ай бұрын

    Socia media വഴി ചെയ്യാം. പിന്നെ കഴിവതും friends group ൽ Share ചെയ്യുക ചെറിയ പരസ്യം പോലെ ഉണ്ടാക്കി maximum share ചെയ്താൽ മതി.

  • @Artisticanand
    @Artisticanand4 ай бұрын

    thankyou for detailed video👌👌

  • @prameelapothodi9680
    @prameelapothodi96804 ай бұрын

    Thank you