TECH TO LIFE BY ASSI

TECH TO LIFE BY ASSI

Techtolife
KMAssi
techtolifebyassi malayalam

Пікірлер

  • @pmoommenpanicker3319
    @pmoommenpanicker331919 сағат бұрын

    Bro,Batterry Terminal, ൽ തൊട്ടാൽ shock അടിക്കില്ലേ. Off ചെയ്യണോ?

  • @TECHTOLIFEBYASSI
    @TECHTOLIFEBYASSI16 сағат бұрын

    12 volt shock അടിക്കില്ല. off ചെയ്ത് വർക്ക് ചെയ്യുന്നെ താണ് നല്ലത്.

  • @layasatheeshlayasatheesh2128
    @layasatheeshlayasatheesh21287 күн бұрын

    പാറ പൊട്ടിച്ചാണ് ടാങ്ക് വെച്ചത് overflow മണ്ണ് കുഴി തന്നെ രണ്ടുദിവസത്തെ മഴ വന്നപ്പോൾ താഴത്തെ നിലയിൽ സാധരണ ക്ലോസെറ്റിൽ വെള്ളം പൊങ്ങി വരുന്നു ഞാൻ എന്താണ് ചെയ്യേണ്ടത്

  • @pulikkallijith
    @pulikkallijith7 күн бұрын

    Assi sir thank you,വിളിച്ചപ്പോൾ നന്നായി എന്റെ സംശയം പരിഹരിച്ചു തന്നു 😊

  • @darkvenom1153
    @darkvenom11537 күн бұрын

    ഇന്റെ വീട് ന്റെ ടാങ്ക് ലീക് ആയി റോഡിലൂടെ വെള്ളം പോകുന്നു.സ്മെല്ലും ഉണ്ട് ഇത് എങ്ങനെ പരിഹരിക്കും

  • @TECHTOLIFEBYASSI
    @TECHTOLIFEBYASSI7 күн бұрын

    call me 790780 6588

  • @sreenivasnair8129
    @sreenivasnair81298 күн бұрын

    😢

  • @bijops1831
    @bijops18318 күн бұрын

    Chettante phone number onnu idamo

  • @unnimadhav8390
    @unnimadhav839011 күн бұрын

    Good video, Bathroom ൽ 3 mm Spacer മതിയോ? 5 നന്ന വേണ്ടി വരില്ലേ?

  • @TECHTOLIFEBYASSI
    @TECHTOLIFEBYASSI10 күн бұрын

    3 mm മതി gap 5 mm ആയാൽ epoxy expense ഇരട്ടിയാകും ചുമരിൽ കൂടി നനവ് വരാനുള്ള സാദ്ധ്യത കൂടും

  • @unnimadhav8390
    @unnimadhav839010 күн бұрын

    @@TECHTOLIFEBYASSI Okay

  • @naseefaripra
    @naseefaripra12 күн бұрын

    Eatha compani nallathu

  • @MIBINBABU
    @MIBINBABU12 күн бұрын

    സർ എന്റെ പഴയ തറയിൽ 45cm വീതിയിൽ 10cm കനത്തിൽ ആണ് പ്ലിന്ത് ബെൽറ്റ്‌ ചെയ്തത്.. ഡെയിനിങ് റൂമിന് അളവ് കിട്ടാൻ കട്ട കെട്ട് ബെൽറ്റിന് സെന്റർ ആയി ചെയ്യാതെ എൻഡിൽ ചെയ്തു റൂമിന്റെ അളവ് 3.30 x 5.00 ഉണ്ട് എന്തേലും പ്രോബ്ലം ഉണ്ടോ

  • @TECHTOLIFEBYASSI
    @TECHTOLIFEBYASSI7 күн бұрын

    കുഴപ്പമില്ല ബെൽറ്റിന് പുറത്ത് പോകരുത് എല്ലാ ഭാഗത്തും ഇങ്ങനെ വരരുത്.. 5 മീറ്റർ എന്നുള്ളത് 4.98 OR 5.01 എന്നാണെങ്കിൽ വാസ്തു പ്രകാരം Correct ആകും...

  • @kannanmuthuvila3395
    @kannanmuthuvila339516 күн бұрын

    ഇങ്ങനെ ഫിത്തി മൊത്തം അടിക്കേണ്ട ആവശ്യം ഉണ്ടൊ

  • @TECHTOLIFEBYASSI
    @TECHTOLIFEBYASSI14 күн бұрын

    വെള്ളം വീഴുന്ന സ്ഥലം മൊത്തം അടിക്കുന്നതാണ് നല്ലത്. മിനിമം 4 അടി

  • @georgearakkulamarakkulam3353
    @georgearakkulamarakkulam335320 күн бұрын

    സൂപ്പർ

  • @ansartvm4082
    @ansartvm408224 күн бұрын

    എനിക്ക് ബക്കറ്റ് hight. 15 centi വീതി. ..23 സെന്റി ആണ് കൊടുത്തിരിക്കുന്നത് എന്തെലും പ്രോബ്ലം ഉണ്ടോ

  • @TECHTOLIFEBYASSI
    @TECHTOLIFEBYASSI22 күн бұрын

    വീതി 30cm കൊടുക്കുക(മിനിമം)

  • @lasinarajesh9470
    @lasinarajesh947026 күн бұрын

    മഴ സമയത്ത് വെള്ളനിറയുന്നു എന്താ ചെയ്യും 😢😢😢പണി കഴിഞ്ഞു താമസം തുടങ്ങി ഇപ്പോൾ മഴത് വെള്ളം കേറുന്നു

  • @TECHTOLIFEBYASSI
    @TECHTOLIFEBYASSI25 күн бұрын

    Call me 7907806588

  • @bijugopalank6844
    @bijugopalank684427 күн бұрын

    🖐️

  • @anithar1224
    @anithar12248 күн бұрын

    Toiletil vellam irangipokathath septic tank niranhathu kondavumo. Fiber tank aanu. Ten years aayi. Junction pottichu nokkiyappo onnum kaanunnilla. Kooduthal flush adikkunnathu konfavumo. Purathu toiletilaanu prashnam varunnath. Neo powder use cheyyumbo kurachuthazhum. Enthaanu pariharam. Valare vishamikkunnu.

  • @TECHTOLIFEBYASSI
    @TECHTOLIFEBYASSI8 күн бұрын

    over flow tank - ആണ് നിറഞ്ഞിട്ടുള്ളത്.

  • @jamsheerkappalamkappalam7115
    @jamsheerkappalamkappalam711527 күн бұрын

    Vettu kall kond foundation cheyyumbol pathukathinte mukalil belt concrete cheyyunnath ano nallath.. Anghane cheyyukayanenkil bathroom sidil whole vekkano..

  • @TECHTOLIFEBYASSI
    @TECHTOLIFEBYASSI27 күн бұрын

    ബേസ്മെൻ്റിൽ hole ഇട്ടാൽ മതി Belt- ൽ വേണ്ട പാദുകത്തിൻ്റെ ബ്രേസ്മെൻ്റ്) മുകളിലാണ് ബെൽറ്റ് വാർക്കേണ്ടത് അതാണ് ഉറപ്പും ബലവും ....

  • @jamsheerkappalamkappalam7115
    @jamsheerkappalamkappalam711527 күн бұрын

    Ee videoyil kanunnath pole tharayude mukalil belt concrete cheyyunnathano nallath.. Vere oru videoyil parayunnath kuzhi eduthathin shesham kall itt fill aki athin mukalil belt cheyth pinne thara kettunna reethiyan. Ithil Ethan better.

  • @MankadaMobile-wf1fx
    @MankadaMobile-wf1fxАй бұрын

    ആസിഡ് വാട്ടർ എപ്പാൾ ആണ്ബാറ്റി റി യിൽ . ഒഴിക്കേണ്ടത്. രണ്ട് വർഷം . കഴിഞാൽ . ബാറ്ററിയിൽ ആസിസ്പ വർ കുറയുമോ

  • @TECHTOLIFEBYASSI
    @TECHTOLIFEBYASSI29 күн бұрын

    ബാറ്ററിയുടെ Bacu up കുറയുമ്പോൾ ബാറ്ററി Shop- ൽ കൊണ്ടുപോയി Sheell clean ചെയ്ത് വീണ്ടും acid water fill ചെയ്താൽ മതി

  • @user-yd1jp4kb8b
    @user-yd1jp4kb8bАй бұрын

    പഴയ വീട് പൊളിച്ചു പുതിയത് വെക്കുകയാണ്. പഴയ വീടിന്റെ ടോയ്ലറ്റ് ടാങ്ക് പഴയ വീട് പൊളിച്ച മണ്ണിട്ട് മൂടുകയാണ് ചെയ്തത്. ഈ ടാങ്ക് വഴി പുതിയ വീടിന്റെ ഒരു റൂമിന്റെ ഫൌണ്ടേഷൻ വരുന്നുണ്ട്. ബെൽറ്റ്‌ വാർക്കുന്നതിനു പുറമെ ഈ ഏരിയയിൽ ഉറപ്പിനു വേണ്ടി വേറെ ബീമോ മറ്റോ ഇട്ടു കൊടുക്കേണ്ടി വരുമോ? ഇതിന്റെ മുകൾ ഭാഗം ഓപ്പൺ ടെറസ് ആണ്‌

  • @TECHTOLIFEBYASSI
    @TECHTOLIFEBYASSIАй бұрын

    കുഴിയുടെ മുകൾഭാഗത്ത് ബെൽറ്റിന് പകരം Beam കൊടുത്താൽ മതി....

  • @jabbarph6206
    @jabbarph6206Ай бұрын

  • @VishnuKovoor-eg8bo
    @VishnuKovoor-eg8boАй бұрын

    Chetta chain steppinte . shutter 7 inch height veethi 10 .appol ringinte hight ethra venam nammal ethra innu kampi murikkanam

  • @vijayandamodaran9622
    @vijayandamodaran9622Ай бұрын

    Good idea I appreciate you

  • @k.p.damodarannambiar3122
    @k.p.damodarannambiar3122Ай бұрын

    ബാറ്ററി ഇങ്ങിനെ അടച്ചുപൂട്ടിവെക്കാമോ ഇതിനു ഓപ്പൺ എയർ ആവശ്യമല്ലെ

  • @TECHTOLIFEBYASSI
    @TECHTOLIFEBYASSIАй бұрын

    Cabin ൻ്റെ back full open ആണ്

  • @adwaithsnairvlog7448
    @adwaithsnairvlog7448Ай бұрын

    മൊബൈൽ no അയക്കുമോ

  • @TECHTOLIFEBYASSI
    @TECHTOLIFEBYASSIАй бұрын

    790780 6588

  • @AdarshParuthipally
    @AdarshParuthipallyАй бұрын

    Septic tankil ninnum kinarilottu vellam leake aakunnu.7 meter difference undu.septic tank sada kuzhiyanu.aa sthalathu pvc tank vachal leak thadayan pattumo.vere sthalamilla.5 centilulla veedukalanu chuttinum.

  • @TECHTOLIFEBYASSI
    @TECHTOLIFEBYASSIАй бұрын

    PVC tank united brand set ചെയ്യുക. ഇതിൻ്റെ over flow കിണറിൻ നിന്നും നല്ല അകലം ( ഇനി 15 മീറ്ററെങ്കിലും) കിട്ടതക്ക രീതിയിൽ Set ചെയ്യുക

  • @prakasanp6823
    @prakasanp6823Ай бұрын

    ബാത്ത് റൂമിൽ അടിവശം ലീക്കും ഉണ്ടു. എന്തു ചെയ്യണം ?

  • @TECHTOLIFEBYASSI
    @TECHTOLIFEBYASSIАй бұрын

    Water proof , ചെയ്യണം

  • @vinoythomas3333
    @vinoythomas3333Ай бұрын

    Pls mob.no

  • @vijayans4093
    @vijayans4093Ай бұрын

    Thanks brother ❤👍👍👍

  • @Raheempoonoor19
    @Raheempoonoor19Ай бұрын

    4*4 ജീപ്പ് ഏത് മോഡൽ ആണ് നല്ലത്

  • @TECHTOLIFEBYASSI
    @TECHTOLIFEBYASSIАй бұрын

    97 MD 3+1 to major 4+1 (Stopper type fuel pum is better)

  • @arunbabu638
    @arunbabu638Ай бұрын

    Correct bro.... ഞാനും ഇതുപോലെ തന്നെ wiring ചെയ്യുന്നേ 👍🏽

  • @babyvarghese5235
    @babyvarghese5235Ай бұрын

    Good ideas,thanks .

  • @chrisonlineboutique4009
    @chrisonlineboutique4009Ай бұрын

    Your place and number please

  • @ramachandranvk3417
    @ramachandranvk3417Ай бұрын

    🙏🙏🙏😔

  • @unnimadhav8390
    @unnimadhav8390Ай бұрын

    Wall Hung closets ledge wall ഇല്ലാതെ ഇട ഭിത്തികളിൽ കൊടുക്കുമ്പോൾ belt എങ്ങിനെ കൊടുക്കണം?

  • @ronaqvibes..5746
    @ronaqvibes..5746Ай бұрын

    15 kg kku 180p roopaye ullu.apo ideda saadanam?

  • @arunkumarssreekandan9262
    @arunkumarssreekandan9262Ай бұрын

    ഉറപ്പുള്ള തറയിൽ road മട്ടം പൊക്കം കിട്ടാൻ വേണ്ടി ചുറ്റിലും 5feet ഹൈറ്റിൽ കരിങ്കല്ല് അടുക്കി മണ്ണ് ഫിൽ ചെയ്ത് ഇട്ടു കഴിഞ്ഞാൽ എത്ര നാൾ കഴിഞ്ഞാൽ ഇതുപോലെ കരിങ്കല്ലിൽ ഫൌണ്ടേഷൻ ചെയ്യാൻ കഴിയും

  • @TECHTOLIFEBYASSI
    @TECHTOLIFEBYASSIАй бұрын

    എത്ര നാൾ കഴിഞ്ഞാലും column ചെയ്യേണിവരും അല്ലെങ്കിൽ ഉറപ്പുള്ള ഭാഗത്തു നിന്ന് കരിങ്കല്ല് കെട്ടി കൊടുക്കേണ്ടി വരും

  • @arunkumarssreekandan9262
    @arunkumarssreekandan9262Ай бұрын

    Thank you so much 👍👍👍

  • @sarathchekkan
    @sarathchekkan2 ай бұрын

    ചേട്ടാ ഒന്ന് nomber തരാമോ

  • @TECHTOLIFEBYASSI
    @TECHTOLIFEBYASSI2 ай бұрын

    7907806588

  • @KOLANTHARA
    @KOLANTHARA2 ай бұрын

    Calucut cheyyumo?

  • @musthafaktmusthafakt8036
    @musthafaktmusthafakt80362 ай бұрын

    നമ്പർ പ്ലീസ്‌

  • @TECHTOLIFEBYASSI
    @TECHTOLIFEBYASSI2 ай бұрын

    7907806588

  • @prakashbpkhganga2374
    @prakashbpkhganga23742 ай бұрын

    അയൺ ബോക്സ്‌ ഉപയോഗിക്കുമ്പോൾ ഓവർ ലോഡ് കാണിക്കുന്നു!

  • @TECHTOLIFEBYASSI
    @TECHTOLIFEBYASSI2 ай бұрын

    Watts കുറവുള്ള അയേൺ box ഉപയോഗിക്കുക മറ്റെല്ലാം ഓഫ് ചെയ്യണം

  • @bindurajan4563
    @bindurajan45632 ай бұрын

    ഈ സ്കീം ഇപ്പോൾ ഉണ്ടോ

  • @TECHTOLIFEBYASSI
    @TECHTOLIFEBYASSI2 ай бұрын

    കൃഷിഭവനിൽ അന്വേഷിക്കുക

  • @pradeepkumar-qd6nl
    @pradeepkumar-qd6nl2 ай бұрын

    രാത്രികാലത്തെ ഇലക്ട്രിക് ചാർജ് കൂടുതലാണ് ആയതിനാൽ 6പിഎം മുതൽ 10 പിഎം വരെ ഇൻവെർട്ടർ ചാർജിൽ ഇടരുത്, പകൽ ചാർജ് ചെയ്തില്ലേങ്കിൽ രാത്രി പവർ സപ്ലൈ ഇല്ലെങ്കിൽ ഇരുട്ടത് ഇരിക്കേണ്ടിവരും.

  • @rohanandaadhavworld8926
    @rohanandaadhavworld89262 ай бұрын

    Hi can you give me your phone no to contact you

  • @krishnanp.c5996
    @krishnanp.c59962 ай бұрын

    ഏറ്റവുംഉപകാരപ്രദമായതുംലളിതവുമായവിവരണം.Thanks a lot❤

  • @georgejohn6293
    @georgejohn62932 ай бұрын

    ഇടി മിന്നൽ ഉള്ളപ്പോൾ kseb സപ്ലൈ മെയിൻ സ്വിച്ച് ഓഫ് ആക്കി ഇട്ടാൽ മാത്രം മതി .ഇൻവെർട്ടർ വർക്ക് ചെയ്യിക്കാം .കേബിൾ ടീവി ,മൊബൈൽ ചാർജർ പ്ലഗ് ഇവ ഡിസ്‌ക്കണക്ട് ആക്കണം .

  • @georgejohn6293
    @georgejohn62932 ай бұрын

    ഏതായാലും ബാറ്ററി കേസ് ഒക്കെ അഴിച്ചതല്ലേ .ടോപ് അപ്പ് ചെയ്തു മുകളിൽ വരയു ള്ളടം വരെ നിറക്കാൻ ബുദ്ധിമുട്ടാരുന്നോ 😂?

  • @annammageorge3271
    @annammageorge32712 ай бұрын

    No tharika

  • @TECHTOLIFEBYASSI
    @TECHTOLIFEBYASSI2 ай бұрын

    7907806588

  • @mathewabraham5647
    @mathewabraham56472 ай бұрын

    Thank you for your information

  • @bindurajeev4859
    @bindurajeev48592 ай бұрын

    മാർബിൾ ഫ്ലോറിൽ കുഴി കൾ എങ്ങനെ മാറ്റി എടുക്കാം

  • @TECHTOLIFEBYASSI
    @TECHTOLIFEBYASSI2 ай бұрын

    Re polish cheyyanam

  • @safeermzyn6059
    @safeermzyn60592 ай бұрын

    2500 sqft basement with belf cheyan ethra cost aavum?

  • @nithinjohn4373
    @nithinjohn43732 ай бұрын

    Sir is really nice and helped me with my doubts

  • @FidhaStory_Book_786
    @FidhaStory_Book_7862 ай бұрын

    എന്റെ വീടിന്റെ തറകട്ടൽ കഴിഞ്ഞു തറ കെട്ടിയത് പഴയ വീടിന്റെ രണ്ട് ബാത്റൂം കുഴികളുടെ മുകളിൽ ആയിട്ടാണ്... ഭാവിയിൽ വീടിന് എന്തെങ്കിലും പ്രശ്നം വരുമ്പോൾ ബാത്റൂമിന്റെ മുകളിൽ തറ കിട്ടിയത് കൊണ്ട്

  • @Roseroseeee860
    @Roseroseeee860Ай бұрын

    അങ്ങനെ ആരേലും ചെയുവോ, അത് വീടിനുള്ളിൽ നെഗറ്റെവ് എന്നർജികൊണ്ടുവരില്ലേ,