Traveling Malabari

Traveling Malabari

HI IM Rince from erumely a rural village in kottayam district kerala south india.
Travel though unexplored places Collect experience and share with friends That's All.
നമസ്കാരം ഞാൻ റിൻസ് കോട്ടയം ജില്ലായിലെ എരുമേലി എന്ന ഗ്രാമത്തിലാണ് വീട് പോയിട്ടില്ലാത്ത സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് അതിന്റെ അനുഭവങ്ങൾ എന്റെ കൂട്ടുകാരുമായി ഷെയർ ചെയ്യണം അത്രയേഉള്ളൂ

Business enquiries contact

[email protected]

+918089604337
എന്നെ ഇൻസ്റ്റഗ്രാമിൽ ബന്ധപ്പെടാൻ
My instagram id
instagram.com/traveling_malabari?r=nametag

എന്നെ ഫേസ്ബുക്ക് പേജിൽ ബന്ധപ്പെടാൻ
My facebook page
facebook.com/Traveling-Malabari-by-Rince-K-Rana-103524678288703/

ഒരുപാട് സ്നേഹത്തോടെ
Rince

Пікірлер

  • @priyaE-c4n
    @priyaE-c4nСағат бұрын

    ഒന്നൊന്നര വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘

  • @priyaE-c4n
    @priyaE-c4n3 сағат бұрын

    തികച്ചും ആരാധ്യമായ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @priyaE-c4n
    @priyaE-c4n4 сағат бұрын

    അടിപൊളി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @priyaE-c4n
    @priyaE-c4n4 сағат бұрын

    തകർപ്പൻ ഡ്രൈവിംഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @priyaE-c4n
    @priyaE-c4n6 сағат бұрын

    ശുഭ യാത്ര നേരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @priyaE-c4n
    @priyaE-c4n6 сағат бұрын

    100% പരിപൂർണമായ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @lazarfernandezjoseph7387
    @lazarfernandezjoseph73875 күн бұрын

    Get well soon Dear...,,,

  • @thahahussainkp3882
    @thahahussainkp38828 күн бұрын

    ❤❤ ok 👌

  • @travelingmalabari
    @travelingmalabari7 күн бұрын

    ❤️

  • @thahahussainkp3882
    @thahahussainkp38828 күн бұрын

    ❤❤

  • @travelingmalabari
    @travelingmalabari7 күн бұрын

    ❤️

  • @PriyaE-n7k
    @PriyaE-n7k8 күн бұрын

    വളരെ സുന്ദരമായ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @PriyaE-n7k
    @PriyaE-n7k8 күн бұрын

    ആവേ മരിയ റോഡിൽ ഇറങ്ങിയാൽ പിന്നെ കണ്ണെടുക്കാനേ പറ്റില്ല 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @PriyaE-p6k
    @PriyaE-p6k8 күн бұрын

    സൂപ്പർ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘

  • @PriyaE-l3p
    @PriyaE-l3p8 күн бұрын

    ശുഭദിനമായ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘

  • @PriyaE-r9v
    @PriyaE-r9v9 күн бұрын

    അമേസിങ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘

  • @matthai67
    @matthai6712 күн бұрын

    Check shirt

  • @matthai67
    @matthai6712 күн бұрын

    Sweet laugh

  • @kochirider008
    @kochirider00814 күн бұрын

  • @travelingmalabari
    @travelingmalabari14 күн бұрын

    @@kochirider008 ❤️

  • @ansardq5457
    @ansardq545715 күн бұрын

    എവിടെ മോനെ നീ ❤

  • @travelingmalabari
    @travelingmalabari14 күн бұрын

    നാട്ടിൽ ഉണ്ട്

  • @PriyaE-y9z
    @PriyaE-y9z16 күн бұрын

    വേഗത്തിൽ സുഖമാവാൻ പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sonumathew756
    @sonumathew75619 күн бұрын

    Line vandi gap ondo

  • @muhammedameenk9141
    @muhammedameenk914120 күн бұрын

    Pranayam valayangalod mathram

  • @muthusop5081
    @muthusop508122 күн бұрын

    Bro RORO train inu from tamilnadu to delhi ethraya oru lorry ku rate avar charge cheyunadhu?pinne kondupokunne same roro train in tirich varan separate rate ano?Please reply😊

  • @PriyaE-y8k
    @PriyaE-y8k24 күн бұрын

    അഡാർ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘

  • @PriyaE-n2d
    @PriyaE-n2d24 күн бұрын

    തികച്ചും അതിശയകരമായ ആകർഷണിയമായ ആരാധ്യ മായ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @akhilprasad6331
    @akhilprasad633125 күн бұрын

    മച്ചാനെ എങ്ങനെ ഉണ്ട്. ഓക്ക് ആയോ

  • @travelingmalabari
    @travelingmalabari25 күн бұрын

    കുറവ് ഉണ്ട് ബ്രോ

  • @prokadan
    @prokadan26 күн бұрын

    എല്ലാം ശരിയാകും ബ്രോ എല്ലാത്തിനും അതിന്റെ തായ സമയമുണ്ട് love u ❤

  • @travelingmalabari
    @travelingmalabari26 күн бұрын

    Thanks brother 🌹

  • @robihyy
    @robihyy26 күн бұрын

    വേഗം ശിരയാകും ❤

  • @travelingmalabari
    @travelingmalabari26 күн бұрын

    Thanks brother 🔥❤

  • @prasanthks5819
    @prasanthks581927 күн бұрын

    സൂപ്പർ വീഡിയോ ബ്രോ ❤

  • @travelingmalabari
    @travelingmalabari27 күн бұрын

    താങ്ക്സ് ബ്രോ ❤

  • @robihyy
    @robihyy29 күн бұрын

    Video chayyu full support und❤

  • @travelingmalabari
    @travelingmalabari27 күн бұрын

    കാലു വയ്യ ബ്രോ റെസ്റ്റ് ആണ് 😓

  • @VimalSuvi-mt9oo
    @VimalSuvi-mt9oo29 күн бұрын

    KL-26 അടൂർ - ഞങ്ങടെസ്ഥലം...❤❤❤

  • @travelingmalabari
    @travelingmalabari27 күн бұрын

    🌹

  • @midhunmidhin-p9607
    @midhunmidhin-p9607Ай бұрын

    ❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹

  • @travelingmalabari
    @travelingmalabariАй бұрын

    🌹❤

  • @midhunmidhin-p9607
    @midhunmidhin-p9607Ай бұрын

    👍🏻👍🏻👍🏻👍🏻

  • @travelingmalabari
    @travelingmalabari27 күн бұрын

    ❤❤

  • @vibinvettukad6918
    @vibinvettukad6918Ай бұрын

    ❤❤🔥

  • @travelingmalabari
    @travelingmalabariАй бұрын

    🌹❤🌹

  • @Priya14g
    @Priya14gАй бұрын

    പൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘

  • @Priya14g
    @Priya14gАй бұрын

    ഒരു മികച്ച വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘

  • @ramakrishnansharma2639
    @ramakrishnansharma2639Ай бұрын

    ഞാനും ഒരു ഡ്രൈവർ ആയിരുന്നു അന്ന് ഈ സംവിധാനമുണ്ടായിരുന്നില്ല.

  • @travelingmalabari
    @travelingmalabariАй бұрын

    ഇപ്പൊ ഡ്രൈവർ അല്ലേ 🥰

  • @gulfairtravellerpala0117
    @gulfairtravellerpala0117Ай бұрын

    ഡൽഹിയിൽ നിന്നും ചെറുവണ്ടികൾ ( 407, Traveller) കേരളത്തിലേയ്ക്ക് ട്രയിൻ മാർഗ്ഗം കൊണ്ടുവരാൻ പറ്റുമോ?

  • @travelingmalabari
    @travelingmalabariАй бұрын

    കൊണ്ടുവരാം എന്ന് തോന്നുന്നു ചേട്ടാ 🥰

  • @gulfairtravellerpala0117
    @gulfairtravellerpala0117Ай бұрын

    @@travelingmalabariഎവിടെ തിരക്കിയാലാണ് കൃത്യമായി അറിയാൻ പറ്റുന്നത്. ?

  • @travelingmalabari
    @travelingmalabariАй бұрын

    റെയിൽവേയുമായി കോൺടാക്ട് ചെയ്യണം ഇത് മൂന്നുവർഷം പഴക്കമുള്ള വീഡിയോയാണ് 🥰🥰

  • @gulfairtravellerpala0117
    @gulfairtravellerpala0117Ай бұрын

    @@travelingmalabari ok thanks

  • @kadertahngalthodi7700
    @kadertahngalthodi7700Ай бұрын

    മങ്ങലാപുരം toബോംബെ ലോറിക്ക് എത്ര ടിക്കറ്റ് ചാർജ്

  • @travelingmalabari
    @travelingmalabariАй бұрын

    വാഹനത്തിന്റെ വെയിറ്റ് അനുസരിച്ചാണ്

  • @muhammedashik5190
    @muhammedashik5190Ай бұрын

    Hi

  • @travelingmalabari
    @travelingmalabariАй бұрын

    Hello

  • @abhijith_al
    @abhijith_alАй бұрын

    Etra roopa avum ingnae konde povan....?

  • @travelingmalabari
    @travelingmalabariАй бұрын

    വാഹനത്തിന്റെ ടൺ അനുസരിച്ചാണ് പൈസ നിശ്ചയിക്കുന്നത്

  • @abhijith_al
    @abhijith_alАй бұрын

    @@travelingmalabari nigadea vandiku etra aye....?

  • @user-sx8le9wg1m
    @user-sx8le9wg1mАй бұрын

    എല്ലാ ഡ്രൈവർ മാർക്കുവേണ്ടി എന്റെ ഏ റ്റവും വലിയ ബിഗ് സല്യൂട്ട് ഉം സ്നേഹവും പ്രാർത്ഥനയും ഇവരുടെ കുടുംബങ്ങ്ൾക്ക് ദൈവത്തിന്റെ എല്ലാവിധ സഹായവും ഉണ്ടാവട്ടെ എന്ന് ഞാൻ എളിമയോടെ പ്രാർത്ഥിക്കുന്നു,,,,, 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @travelingmalabari
    @travelingmalabariАй бұрын

    🥰❤🔥🔥, താങ്ക്സ്

  • @MANAFPalloor
    @MANAFPalloorАй бұрын

    How much ticket Price?

  • @Rishikesh-pb2iv
    @Rishikesh-pb2ivАй бұрын

    Adippoli super❤❤ My father also lorry (leyland) driver. Container annu EVA ROADWAYS ❤❤❤❤

  • @travelingmalabari
    @travelingmalabariАй бұрын

    ❤❤❤

  • @fayis1977
    @fayis1977Ай бұрын

    Sir burner സ്റ്റോ സിലണ്ടർ എവിടുന്ന് വാങ്ങാം

  • @travelingmalabari
    @travelingmalabariАй бұрын

    കറക്റ്റ് അറിയില്ല ബ്രോ വീഡിയോ കുറച്ചു പഴയതാണ് സിലിണ്ടർ പെട്രോൾ പമ്പുകളിൽ കിട്ടും

  • @pvharidasan8745
    @pvharidasan8745Ай бұрын

    👍🏼🙏🏼

  • @travelingmalabari
    @travelingmalabariАй бұрын

    🔥

  • @rajanedathil8643
    @rajanedathil8643Ай бұрын

    ആദ്യമായാണ് ഇതു പോലെ ഒരു വീഡിയോ കാണുന്നത്.വളരെയധികം നന്ദി

  • @travelingmalabari
    @travelingmalabariАй бұрын

    🌹🌹❤

  • @nobbyphilip5768
    @nobbyphilip5768Ай бұрын

    Paramu……. Poliya …… sheikh…….adipoliya

  • @travelingmalabari
    @travelingmalabariАй бұрын

    🥰❤❤

  • @muhammedismil5521
    @muhammedismil5521Ай бұрын

    Ellappara എൻ്റ നാട്

  • @travelingmalabari
    @travelingmalabariАй бұрын

    ❤❤

  • @shajik.8214
    @shajik.8214Ай бұрын

    ലൈവിൽ ലോറി ജീവിതം കാണുന്നതും തപാലിൽ നീന്തൽ പഠിയ്ക്കുന്നതു പോലെയാ

  • @travelingmalabari
    @travelingmalabariАй бұрын

    നമ്മുടെ ഫേസ്ബുക്ക് പേജിൽ ലൈവ് ഇടാറുണ്ട് 🥰

  • @sanjalmunderi1552
    @sanjalmunderi1552Ай бұрын

    ഗോളി ബാജി. ഇങ്ങനെ ആണ് ഫുഡ് പേര് പറയുന്നേ

  • @travelingmalabari
    @travelingmalabariАй бұрын

    🥰❤