Saju T Madhavan

Saju T Madhavan

You can avail budget carpentry informations through my channel
Also some cultural and vasthu informations.
One who want to avail our services simply contact me. All links are in about section.
#Saju T Madhavan
#Saju.
Contact me on 9947624671



Radio type drawer chest

Radio type drawer chest

Пікірлер

  • @santhoshbusanthoshbu1374
    @santhoshbusanthoshbu13749 сағат бұрын

    തേക്കിന് വണ്ണം കൂട്ടാൻ ഉള്ള പുതിയ ടെക്നിക് പലർക്കും അറിയാം, അത് കൊണ്ട് തേക്കിന്റെ ഇല നോക്കിപ്രായം കണക്കു ആക്കാൻ പഠിക്കണം,പരിശോധിച്ചു വാങ്ങി ഇല്ലങ്കിൽ പണി കിട്ടും

  • @vishnukannan2353
    @vishnukannan2353Күн бұрын

    🖤

  • @anandhuashokan9222
    @anandhuashokan92222 күн бұрын

  • @babupp1439
    @babupp143910 күн бұрын

    Congratulations Saju 💕

  • @SajuTMadhavan
    @SajuTMadhavan10 күн бұрын

    Thank U Babu Chettan 🙏

  • @tessykurian32
    @tessykurian3211 күн бұрын

    Excellent conventional wisdom..

  • @anooppg653
    @anooppg65311 күн бұрын

    Nice👍

  • @deepu11117
    @deepu1111711 күн бұрын

    😊

  • @gopinmnaduviledath4677
    @gopinmnaduviledath467712 күн бұрын

    സൂപ്പർ❤❤❤

  • @gopinmnaduviledath4677
    @gopinmnaduviledath467712 күн бұрын

    അവതരണം നന്നായിട്ടുണ്ട് എല്ലാ വിധ ആശംസകൾ❤❤❤

  • @gopinmnaduviledath4677
    @gopinmnaduviledath467712 күн бұрын

    അവതരണം ഗംഭീരമായിട്ടുണ്ട്❤❤❤❤❤

  • @soumyavengola6345
    @soumyavengola634512 күн бұрын

    Well 👍 a good message

  • @Anjali-kk2wp
    @Anjali-kk2wp14 күн бұрын

    നിലംബൂർ തേക്ക്തൈ എങ്ങനെ തിരിച്ചറിയാം

  • @SajuTMadhavan
    @SajuTMadhavan14 күн бұрын

    പൊതു ജനങ്ങൾക്ക് പ്ലാൻ്റേഷൻ തേക്കിൻ്റെ തൈകൾ വിതരണം ചെയ്യുന്നുണ്ടോ എന്നറിയില്ല ഉണ്ടെന്നുണ്ടെങ്കിൽ ആ ഡിപ്പോ ക്രേന്ദ്രീകരിച്ചു തന്നെയാകും അവിടെ വിളിച്ചന്വേഷിച്ചാൽ അറിയാനാകും

  • @Anjali-kk2wp
    @Anjali-kk2wp14 күн бұрын

    @@SajuTMadhavan ok

  • @deepu11117
    @deepu1111717 күн бұрын

    ഇവിടേം ആലയുണ്ട്

  • @snehasopna
    @snehasopna17 күн бұрын

    അമ്മാവാ..❤️ ഞങ്ങളുടെ അച്ചായിയും ഇതേ മേഖല ആയിരുന്നു. എന്നാൽ ഇപ്പോൾ ഞങ്ങളോടൊപ്പം ഇല്ല 😔😔😔😔😔

  • @mahindrachami1033
    @mahindrachami103318 күн бұрын

    ❤🙏

  • @user-40001
    @user-4000120 күн бұрын

    30K ക്ക് ഉണ്ട്

  • @sumishibu735
    @sumishibu73521 күн бұрын

    അമ്മാവാ❤

  • @kumariravi2938
    @kumariravi293821 күн бұрын

    വിശ്വകർമജനായ ഗോപിച്ചേട്ടന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🏻🙏🏻🌹

  • @soumyavengola6345
    @soumyavengola634526 күн бұрын

    Well said 👍 സമൂഹം തിരിച്ചറിയേണ്ട കാര്യമാണിതെല്ലാം

  • @shambhuraje
    @shambhuraje2 ай бұрын

    What is cost ? Can you deliver to Panvel Maharashtra ?

  • @SajuTMadhavan
    @SajuTMadhavan2 ай бұрын

    👍 sorry sir now delivery in Kerala only. Made in Teak wood cost 6000/-

  • @scerttopper
    @scerttopper2 ай бұрын

    Super

  • @SajuTMadhavan
    @SajuTMadhavan2 ай бұрын

    Order പിടിച്ചോ കമ്മീഷൻ തരാം 😀

  • @deepu11117
    @deepu111172 ай бұрын

    Ithinekkurichu okke alojichittund but ippola manassilaye

  • @YouTuberSCOTT
    @YouTuberSCOTT2 ай бұрын

    Hi sir 😊, Your contact details please

  • @SajuTMadhavan
    @SajuTMadhavan2 ай бұрын

    Mobile number : 9947624671

  • @soumyavengola6345
    @soumyavengola63452 ай бұрын

    കൊള്ളാം. ഇതു പോലുള്ള Videos ഇനിയും പ്രതീക്ഷിക്കുന്നു.

  • @Akhilmathew-qq9hf
    @Akhilmathew-qq9hf2 ай бұрын

    ആണി ഫിക്സ് ചെയ്യുമ്പോൾ ആ ചുറ്റികയുടെ വശങ്ങളിൽ ഒരു കഷ്ണം തുണി പൊതിയുകയാണെങ്കിൽ ഗ്ലാസ്‌ സ്ക്രാച്ച് ആകില്ല 👍🏻

  • @SajuTMadhavan
    @SajuTMadhavan2 ай бұрын

    Masking tape ഉപയോഗിക്കാറുണ്ട് പിന്നെ പ്ലെയിൻ ഗ്ലാസ് സ്ക്രാച്ച് ആകാനുള്ള chance കുറവാണ് എന്തെങ്കിലും വർക്കുകൾ ചെയ്തിട്ടുള്ളതോ അല്ലെങ്കിൽ മിറർ കൂളിംഗ് ഗ്ലാസുകളൊ ഒക്കെ സ്ക്രാച്ച് ആകാനുള്ള ചാൻസ് കൂടുതലാണ്. പിന്നെ ആണി തറയ്ക്കുമ്പോൾ ചുറ്റിക ഗ്ലാസിൽ ഉരയാതെ തറയ്ക്കാനും ശ്രദ്ധിക്കാറുണ്ട് any way thank U for watching 🙏 ചാനൽ ഒന്നു Subscribe ചെയ്തോളു

  • @deepu11117
    @deepu111173 ай бұрын

    സത്യമാണ് അതി മനോഹരമീ പ്രകൃതി മനുഷ്യൻ കയ്യെറി നശിപ്പിക്കുന്നതുവരെ

  • @yadhuroblox6973
    @yadhuroblox69734 ай бұрын

    Adipowli🎉🎉

  • @remyagirish8392
    @remyagirish83924 ай бұрын

    നന്നായി ടുണ്ട് view

  • @soumyavengola6345
    @soumyavengola63454 ай бұрын

    എന്തൊരു ചാരുത ! wow....🥰

  • @santhoshk7515
    @santhoshk75155 ай бұрын

    ഇതിന്റെ അളവ് കാണുന്ന വീഡിയോ കൂടി ചെയ്താൽ നന്നാകും

  • @deepu11117
    @deepu111176 ай бұрын

    Adipwly

  • @SajuTMadhavan
    @SajuTMadhavan6 ай бұрын

    Thank you 🙏

  • @deepu11117
    @deepu111176 ай бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @manojmohanan3555
    @manojmohanan35557 ай бұрын

    വാജകം നിർത്തി കാര്യം പറ

  • @SajuTMadhavan
    @SajuTMadhavan7 ай бұрын

    ബുദ്ധിമുട്ടാണെങ്കിൽ കാണണ്ടാന്ന് കരുതിയാൽ മതി Dear

  • @satheedevitk7791
    @satheedevitk77917 ай бұрын

    Anjili rate engine calculate cheyyam

  • @SajuTMadhavan
    @SajuTMadhavan7 ай бұрын

    നമ്മുടെ കൈവശമുള്ള മരം വിൽക്കുന്നതിന് വേണ്ടിയുള്ള കാൽക്കുലേഷനാണോ അതോ പണിക്കാവശ്യമായ മരം വാങ്ങുന്നതിന് വേണ്ടിയുള്ള കാൽക്കുലേഷനാണോ രണ്ടിനും റേറ്റ് വ്യത്യസ്തമാണ് ഏതാണ് എന്ന് വ്യക്തമാക്കു ആവശ്യ മെങ്കിൽ വാട്ട്സപ്പ് മെസേജ് തരൂ നമ്പർ 📳9947624671

  • @manojpp9705
    @manojpp97057 ай бұрын

    😊

  • @priyas1349
    @priyas13498 ай бұрын

    ഈ തേക്കിന് എത്ര രൂപ വില വരും

  • @SajuTMadhavan
    @SajuTMadhavan8 ай бұрын

    തേക്കിന്റെ വില നിശ്ചയിക്കുന്നത് ക്ലാസ് അനുസരിച്ചാണ് വണ്ണത്തിനാനുപാതികമായി ക്ലാസ് വ്യത്യാസപ്പെടും വീഡിയോയിൽ കാണുന്നതേക്ക് 40" സൈസിലുള്ളതാണ് അതിന് ക്യുബിക് അടിക്ക് 2000 രൂപ വിലവരും

  • @manjur5408
    @manjur54088 ай бұрын

    ഈ ഒരു തേക്കിന്‌ എന്ത് വില കിട്ടും

  • @SajuTMadhavan
    @SajuTMadhavan8 ай бұрын

    തേക്കിന്റെ വില നിശ്ചയിക്കുന്നത് ക്ലാസ് അനുസരിച്ചാണ് വണ്ണത്തിനാനുപാതികമായി ക്ലാസ് വ്യത്യാസപ്പെടും വീഡിയോയിൽ കാണുന്നതേക്ക് 40" സൈസിലുള്ളതാണ് അതിന് ക്യുബിക് അടിക്ക് 2000 രൂപ വിലവരും.

  • @kumarcs9469
    @kumarcs94699 ай бұрын

    Ithinta labour cost wood work mathram ethrayakum. Carpenter work mathram

  • @SajuTMadhavan
    @SajuTMadhavan9 ай бұрын

    Approximate 65k aakum

  • @kumarcs9469
    @kumarcs94699 ай бұрын

    Per square feet allengil oru meterinu labour rate ethrayakum ennu parayamo

  • @ismaile8493
    @ismaile84939 ай бұрын

    Carpentry work മായി ബന്ധപ്പെട്ടുള്ള നല്ലൊരു അറിവായി. ഇവിടെ ജനൽ വാതിലിനു ഉപയോഗിച്ചിട്ടുള്ള മരത്തിന്റെ ചട്ടത്തിന്റെ thickness mm കൂടി പറയാമായിരുന്നു. താങ്കളുടെ പരിശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ.

  • @SajuTMadhavan
    @SajuTMadhavan9 ай бұрын

    Thank U sir🙏

  • @SajuTMadhavan
    @SajuTMadhavan9 ай бұрын

    Thank U sir🙏

  • @SHAMSIYAKS
    @SHAMSIYAKS9 ай бұрын

    Window shutter frame വെട്ടി തീർത്ത് പണിയുന്നതാണോ, miter രീതിയിൽ പണിയുന്നതാണോ നല്ലത്... 👍

  • @SajuTMadhavan
    @SajuTMadhavan9 ай бұрын

    ഒന്ന് മോശം ഒന്ന് നല്ലത് അങ്ങനെയില്ല ഈ പണി രീതികൾ തമ്മിൽ ചിലവിൽ ഏറ്റക്കുറച്ചിലുണ്ട് അതുകൊണ്ട് നമ്മുടെ താല്പര്യം സാമ്പത്തികം എന്നിവയ്ക്കനുസരിച്ച് നമുക്ക് ഏതു വേണമെന്ന് തീരുമാനിക്കാം

  • @SHAMSIYAKS
    @SHAMSIYAKS9 ай бұрын

    Conduct number കിട്ടുമോ... 👍

  • @SajuTMadhavan
    @SajuTMadhavan9 ай бұрын

    About section ൽ ഉണ്ട്

  • @ajarshaikh8206
    @ajarshaikh820610 ай бұрын

    Kon jasa depo

  • @remyagirish8392
    @remyagirish839210 ай бұрын

    Good vedio 👍

  • @joythomas9943
    @joythomas994310 ай бұрын

    ആഞ്ഞിലി വിൽക്കാൻ ഉണ്ട്

  • @sajidpoochi
    @sajidpoochi Жыл бұрын

    Sir How many thickness for glass?

  • @SajuTMadhavan
    @SajuTMadhavan Жыл бұрын

    4 mm

  • @yadhuroblox6973
    @yadhuroblox6973 Жыл бұрын

    Best of luck🤞

  • @prajiwoodgrains5323
    @prajiwoodgrains5323 Жыл бұрын

    👍👍👍

  • @Jai22krishna
    @Jai22krishna Жыл бұрын

    😍😍

  • @linelall
    @linelall Жыл бұрын

    കാലുകൾ എങ്ങനെയാണ് നിങ്ങൾ ഉറപ്പിക്കുന്നത്

  • @SajuTMadhavan
    @SajuTMadhavan Жыл бұрын

    Floori ൽ anchor bolt fix ചെയ്തു കാൽ ഇറക്കി nut ഇട്ട് മുറുക്കും ഒരിക്കലും ഇളകില്ല

  • @manjulaashoka
    @manjulaashoka Жыл бұрын

    👌👌