Malayalam Islamic Quotes

Malayalam Islamic Quotes

Assalamualaikum,
Welcome to Malayalam Islamic Quotes , Malayalam Islamic Quotes is the popular Islamic channel in Malayalam. This channel is made for you to know about Islam, Islamic Dua, Also We provide Islamic speech in Malayalam . We hope this will be helpful and we pray that may Allah(swt) bless us all

Пікірлер

  • @muhammedjishadp
    @muhammedjishadp11 сағат бұрын

    അമ്മായിഅമ്മയുമായി പിരിയാൻ ഭർത്താവ് ഉപേക്ഷിക്കാനും വല്ല മാർഗോണ്ടോ 😥

  • @muhammedrayan2639
    @muhammedrayan263918 сағат бұрын

    ഉസ്താതെ 45 ദിവസത്തിൽ പെണ്ണുങ്ങൾക്ക് അത് പൂർത്തിയാക്കാൻ പറ്റുകയില്ലല്ലോ അപ്പോൾ ദിവസം ചൊല്ലുകയാണെങ്കിൽ ആ അശുദ്ധിയുടെ ടൈമിൽ നിർത്തി വെച്ചിട്ട് പിന്നെ കുളിച്ചു ശുദ്ധിയാവുമ്പോൾ 45 ദിവസം കണക്കാക്കിയാൽ പറ്റുമോ ??

  • @majidhamajidha2166
    @majidhamajidha2166Күн бұрын

    😊😊😊 ഇതല്ലാതെ ഞങ്ങൾ എത് ഇടും 😢😢

  • @raihanathathikkatt3329
    @raihanathathikkatt3329Күн бұрын

    3 മാസം ഗർഭിണിയാണ് ഉസ്താദ് ദുആ ചെയ്യണേ 🤲🏻

  • @محمدالشنوب
    @محمدالشنوب2 күн бұрын

    അൽഹംദുലില്ലാഹ്

  • @uppachiyummonum7654
    @uppachiyummonum76542 күн бұрын

    Usthadey...enik urakam nashtapetitonnulla ..but vtl nilkan valare prayasan manssin oru raahathulla vishaman eppayum enik oru solution paranju tharumo 😢

  • @naseemashajahan6958
    @naseemashajahan69582 күн бұрын

    Ameen

  • @user-vr5md7gx3u
    @user-vr5md7gx3u2 күн бұрын

    Njan 4 maasam pregenet aan

  • @user-pj9zw4wt4p
    @user-pj9zw4wt4p2 күн бұрын

    മുഖവുരക് മാത്രം 4:20 മിനിറ്റ്. ..

  • @Shajid-dx7ul
    @Shajid-dx7ul3 күн бұрын

    ❤❤

  • @AshnaAshna-nt5zp
    @AshnaAshna-nt5zp3 күн бұрын

    എന്റെ ഉമ്മ മരിച്ചിട്ടു ഇന്ന് 24 ദിവസം.. എന്റെ ഉമ്മ ദുനിയാവിൽ ഒരുപാട് വേദന സഹിച്ചു.. അതിന്റെ പ്രതിഫലം കൊണ്ട് ന്റെ ഉമ്മാടെ കബർ ജീവിതം എളുപ്പമാക്കണേ അല്ലാഹ്, കബർ വിശാലമാക്കണേ, സ്വർഗ്ഗപൂന്തോപ്പ് ആക്കണേ, സമാധാനം കൊടുക്കണേ rabbe😭... آمين يا رب العالمين

  • @reshmavikhnesh
    @reshmavikhnesh3 күн бұрын

    ഭാര്യയും ഭർത്താവും റൂമിൽ samsrchondrkunna timel door onn muttuka polum cheyathe thurann keri varunna ammayiamma... Njangal samsrchondrkunidath elam keri varum. 😞oru freedavumila 😔

  • @Galaxys21-lq3hf
    @Galaxys21-lq3hf3 күн бұрын

    Orupad niskarangal kala ulla nithya ashudhikaran engane kala veetum oroninum oro vulu venam enkil

  • @treesajohn4261
    @treesajohn42613 күн бұрын

    നമ്മളെ ചീത്ത വിളികും,വായിൽ തോന്നുന്നതൊക്കെ പറഞ്ഞിട്ട് പറയും ഇവളാണ് ഇതൊക്കെ പറയുന്നത്...ഇവൾടെ നാവു പുഴുത് പോട്ടെ എന്നാണ് പ്രാർത്ഥിക്കുന്നത് എന്ന് ഒരു ഡയലോഗ്.

  • @jumanakhalidji4343
    @jumanakhalidji43434 күн бұрын

    ഉസ്താതെ എൻ്റെ മക്കൾക്ക് വേണ്ടി ഞാൻ ചെയ്താൽ മതിയോ

  • @user-ls9jj2hi7g
    @user-ls9jj2hi7g4 күн бұрын

    Jolsiyakariyude nirdheshapragaram allengil oru jolsiyakari paranju eannad kond ziyarathu polotha deenumai sammandha petta karyangal chidhal adhu haram aano Islamil adinde vidiyendanu ustha Utharam arikanam pls

  • @muhasinabinthsyedali7369
    @muhasinabinthsyedali73694 күн бұрын

    ഞാനും എന്റെ ഭർത്താവും ഇപ്പോൾ 2 മാസമായി പിണങ്ങി ഇരിക്കുകയാണ്. ഞാൻ ഇപ്പോൾ എന്റെ വീട്ടിൽ ആണ് ഭർത്താവ് വിവാഹമോചനം ആവശ്യപെടുന്നു.. മനസ് മാറി ഭർത്താവിന്റെ സ്നേഹം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ.. 😔

  • @Sibeena
    @Sibeena5 күн бұрын

    Avihida benham maran duacheyyanam usthad

  • @hashirmohd6783
    @hashirmohd67835 күн бұрын

    🤲....

  • @sajithkumar356
    @sajithkumar3565 күн бұрын

    You're absolutely right usthad. Thanks for uploading this great video

  • @abdurahmanabdurahman-ub4mw
    @abdurahmanabdurahman-ub4mw5 күн бұрын

    ഉസ്താദേ വീടി വലി വെറ്റില മുറുക്കൽ പോലെ യുള്ളവ മാറിക്കിട്ടുമോ

  • @SheejaShameer-w9d
    @SheejaShameer-w9d5 күн бұрын

    Alhamdulillah

  • @suhailagafoor9995
    @suhailagafoor99956 күн бұрын

    usthathade dua cheyyanne🤲

  • @sajithkumar356
    @sajithkumar3566 күн бұрын

    Great video usthade.Thanks for uploading this great video

  • @sajithkumar356
    @sajithkumar3566 күн бұрын

    You're absolutely right usthad. Thanks for uploading this great video.

  • @sajithkumar356
    @sajithkumar3566 күн бұрын

    You're absolutely right usthad. Thanks for uploading this great video.

  • @rightvacrunbyseg2342
    @rightvacrunbyseg23426 күн бұрын

    ജോലിസംബന്ധമായി വലിയ ഒരു പ്രതിസന്ധിയിലാണ് പ്രത്യേകം ദുആകളിൽ ഉൾപെടുത്തുമല്ലോ നാം ഏവരുടെയും എല്ലാ പ്രയാസങ്ങളും മാറി റാഹത്താവാൻ الله വിന്റെ توفبق ഉണ്ടാവട്ടെ امين يارب العالمين

  • @Barihsmedia9249
    @Barihsmedia92496 күн бұрын

    Alhamdulillah

  • @farseenashirin4686
    @farseenashirin46866 күн бұрын

    മകൻ നല്ല ജോലി ആവാൻ ദുഹാ ചെയ്യണം

  • @SHAZIYALIBAHIBA
    @SHAZIYALIBAHIBA7 күн бұрын

    Aruparayunnathanu vishwasikkendath

  • @user-so3wt4uq1s
    @user-so3wt4uq1s8 күн бұрын

    Hairaya nalla barkathulla jolikittan prarthikane usthathe

  • @mubashiramubi4734
    @mubashiramubi47348 күн бұрын

    Usthadhe 9masamayi sugha prasavathinum arogyamulla oru kunjinum vendi duaa cheyyanam

  • @user-ok9jb2zi5v
    @user-ok9jb2zi5v8 күн бұрын

    അസ്സലാമു അലൈകും ഉസ്താദ് എനിക് കച്ചവടം മാണ് ഇതിൽ കടം കൂടി വരുന്നു ഒരു നിലക്കും അതിൽ നിന്ന് രക്ഷ പെടുന്നില്ല കച്ചവടം നശിപ്പിച്ചു kondirikkunnu😢😢😢😢😢

  • @sujeeraaman6089
    @sujeeraaman60899 күн бұрын

    Usthade ekkak areyathe cheyyanulla kaivesham engane mattam

  • @OppoA55-uv3og
    @OppoA55-uv3og9 күн бұрын

    9

  • @moosakuttykalathingal209
    @moosakuttykalathingal2099 күн бұрын

    انشاء الله أمن

  • @moosakuttykalathingal209
    @moosakuttykalathingal2099 күн бұрын

    السلام عليكم ورحمة الله وبركاته

  • @AmeerUmar-wm6go
    @AmeerUmar-wm6go9 күн бұрын

    Njangalkidayil annum vazhakkanu usthade kudumba jeevitham santhoshathilavan dua cheyyane

  • @bushraca8668
    @bushraca86689 күн бұрын

    ഉസ്താദിന്റെ നമ്പർ ഒന്ന് തരാമോ?

  • @eilliyasfzz6034
    @eilliyasfzz60349 күн бұрын

    Alhamdulillah

  • @sulusulu6595
    @sulusulu65959 күн бұрын

    Usthade cholli falam kitty alhamdulillah..

  • @RaneesRanees-w1j
    @RaneesRanees-w1j10 күн бұрын

    Thirichariyaanu nabiyute roopaam swaeekarikkan shaithaan sadyamalla

  • @user-up3zp5ds8h
    @user-up3zp5ds8h10 күн бұрын

    അൽഹംദുലില്ലാ

  • @jasminenizar606
    @jasminenizar60611 күн бұрын

    മരണപ്പെട്ടവർക്കു വേണ്ടിയും. ദുആ ചെയ്യണേ ഉസ്താദേ

  • @jasminenizar606
    @jasminenizar60611 күн бұрын

    ഉസ്താദേ എല്ലാവർക്കും. വേണ്ടി ദുആ ചെയ്യണേ ഒരാപാത്തും വരുത്തല്ലേ ആർക്കും

  • @shoesbingo8741
    @shoesbingo874111 күн бұрын

    അവരവർ സ്വയം ഓതുകയാണെങ്കിൽ എന്ത് ചെയ്യും തലയിൽ ഓതാൻ പറ്റില്ലല്ലോ

  • @shoesbingo8741
    @shoesbingo874111 күн бұрын

    പ്ലീസ് മറുപടി തരു

  • @KuttuUmaima
    @KuttuUmaima11 күн бұрын

    ഉസ്താ ദെ ട്ടൻ ഷൻ കാരണം ഞാൻ ഞാൻ വലിയ ഒര് പ്രയാസത്തിലാണ് ഒന്ന് ദുഹാച്ചയന്നേ

  • @munaveer5159
    @munaveer515911 күн бұрын

    സ്നേഹം അഭിനയിക്കുന്നത്. പരസ്പരം കര്യങ്ങൾ ഒളിച്ചു വെക്കുന്നത്

  • @muhsinmuchi8551
    @muhsinmuchi855111 күн бұрын

    Njnanum rand masam garbini aahn aarogyamulla kuttiyavanum sughaprasavam aavanum dhua cheyyane ellaavarum

  • @neslikanalad
    @neslikanalad11 күн бұрын

    Al hamdurilla