Registration Helper

Registration Helper

കേരളത്തിലെ രജിസ്ട്രേഷന്‍ വകുപ്പു നല്‍കുന്ന സേവനങ്ങളെ കുറിച്ച് അറിയിക്കുന്ന ചാനല്‍. One get all the information like How to prepare a document , How to Get Encumberance Certificate, How to register Marriage , Chitty Registration Etc

Пікірлер

  • @baijuv7284
    @baijuv72842 сағат бұрын

    പുരുഷ സ്വയം സഹായ സംഘം രജിസ്റ്റർ ചെയ്യുന്നതും ഇതേ രജിസ്ട്രേഷൻ ആണോ

  • @SHAFEEK_SHAZIA
    @SHAFEEK_SHAZIA3 сағат бұрын

    ആതാരം നമ്പർ എവിടെയാണ് കൊടുത്തിട്ടുള്ളത്

  • @Joshivlogs1988
    @Joshivlogs19882 күн бұрын

    Passport size photo attested cheyendathu ethu bhagathannu ennnu parayamo nammude mugam varunna bhagathano atho blank ayitttu ullla puragilathe bhagathano onnu parayamo

  • @mujeebrahman8226
    @mujeebrahman82265 күн бұрын

    👍

  • @fathima5825
    @fathima58255 күн бұрын

    marriage registration kazhinju ennu engana ariyan pattum

  • @mujeebrahman8226
    @mujeebrahman82265 күн бұрын

    Thanks 🤩

  • @pradeepk4234
    @pradeepk42348 күн бұрын

    സൊസൈറ്റിയുടെ റജിസ്ട്രേഷൻ പുതുക്കുന്ന സമയത്ത് സൊസൈറ്റിയുടെ പേരിലുള്ള Joint Bank Alc details കൊടുക്കേണ്ടതായിട്ടുണ്ടോ.? Registration പുതുക്കുമ്പോൾ തന്നെ സൊസൈറ്റിയുടെ പുതിയ Joint account തുറക്കേണ്ടതായുണ്ടോ? Renewal സമയത്ത് പുതിയ joint account തുറക്കാൻ renew ചെയ്ത Registration രേഖകൾ ആവശ്യം വരുമോ?

  • @chinmudrapooja2873
    @chinmudrapooja28739 күн бұрын

    മുൻപ് ഉണ്ടായിരുന്ന ക്ലബ് അംഗങ്ങൾ എല്ലാം വയസായി (YMA) ഇപ്പോൾ കൂടുന്നില്ല നിരവധി തവണത്തേ Tax അടക്കാനുണ്ട്, എല്ലാം അടക്കാൻ തയ്യാറാണ് അത് പുതിയ അംഗങ്ങളെ വെച്ച് എങ്ങനെ പുനർ പ്രവത്തനം ആക്കാ എന്ന് ഒന്ന് വിശദികരിക്കാമോ?,,,

  • @5738472
    @573847210 күн бұрын

    വളരെ,വളരെ ഉപകാരപ്രദം... നന്ദി

  • @jilshamm4254
    @jilshamm425411 күн бұрын

    Sir, ഒരു മരണ പത്രത്തിന്റെ certified copy എടുത്തു. എന്നാൽ ഇതിൽ മരണ പത്രം എഴുതി വെക്കുന്ന ആളുടെ ഒപ്പ് ഇല്ല, പകരം(ഒപ്പ് ) ഇങ്ങനെ ആണ് എഴുതിയിരിക്കുന്നത്. ഇതിന് വല്ല കുഴപ്പം ഉണ്ടോ?? പക്ഷെ ഈ ആളുടെ കൈയിൽ നിന്നും വാങ്ങിയ സ്ഥലത്തിൽ ആ ആളുടെ ഒപ്പ് ഉണ്ട്. ഈ ആദരവും മരണ പത്രവും തമ്മിൽ ദിവസങ്ങളുടെ വ്യത്യാസം മാത്രമേ ഉള്ളു. ഇങ്ങനെ വരാൻ സാധ്യത ഉണ്ടോ?

  • @SarathCholakkal
    @SarathCholakkal13 күн бұрын

    Very help full

  • @NidheeshKS882
    @NidheeshKS88214 күн бұрын

    Sir, ഞാൻ ഒരു പ്രവാസി ആണ്, ഞാൻ ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലുമാണ്. ഞാൻ ഹിന്ദുവും പെൺകുട്ടി ക്രിസ്ത്യനുമാണ്. എനിക്ക് ഒരു മാസമേ ലീവ് ഉള്ളു. അത് കൊണ്ട് നാട്ടിൽ വരുമ്പോഴേക്കും രജിസ്റ്റർ മാര്യേജ് ചെയ്യാൻ എന്ത് ചെയ്യണം. ഞാൻ അന്വേഷിച്ചപ്പോൾ ഞാനും പെൺകുട്ടിയും ഒപ്പിടാതെ application അയക്കാൻ പറ്റില്ല എന്നും അതിനു ശേഷം ഒരു മാസം wait ചെയ്യണം എന്നും പറയുന്നു. ഞാൻ ഗൾഫിൽ ആയത്കൊണ്ട് ഒപ്പിടൽ നടക്കില്ല. നാട്ടിൽ ചെന്ന് ഒപ്പിട്ട് ഒരു മാസം wait ചെയ്യുമ്പോഴേക്കും എന്റെ ലീവും തീരും. ഗൾഫിൽ നിന്നും അപ്ലിക്കേഷൻ അയച്ചു നാട്ടിൽ വരുമ്പോൾ രജിസ്റ്റർ നടക്കുന്ന രീതിയിൽ എനിക്ക് ഒരു വഴി പറഞ്ഞു തരുമോ..,?

  • @shihab666tirur7
    @shihab666tirur715 күн бұрын

    Adangal btr onnano .... Adagal ethake office undakum

  • @shihab666tirur7
    @shihab666tirur715 күн бұрын

    Btr ethakke officel undakum

  • @rajeesh.murikkoli1937
    @rajeesh.murikkoli193715 күн бұрын

    Oru association formationum society registrationte underilano.. Kodukkendath

  • @sreejithknair4785
    @sreejithknair478520 күн бұрын

    1935 വർഷത്തെ മുന്ന ആധാരം കിട്ടുമോ

  • @bismibismi8399
    @bismibismi839922 күн бұрын

    Online aayt register cheyten shesham epozhanu Notice boardil idunnath..... Photo attest cheyyaan online registration cheyt kazhnjit subregister officil pokendthundo Online registration munpo sheshamo register cheyunna subregister officil povendundo

  • @bismibismi8399
    @bismibismi839922 күн бұрын

    Online registration kazhnj Etra days kazhnj sub Register officil register cheyan kazhiyum Randu perum Muslim religion aanu enkil Etu act prakaram aaanu register cheyunnath special marriage act aano

  • @bindhugopi8401
    @bindhugopi840128 күн бұрын

    Sir cc eduthapol payment poy but parakke thirachil enna print kitum ennu parayunnu eniku athu kitiyilla. Aplication print out mathiyakumo sr officil pokvan p no kitiytund athu mathiyakille sr officil pls reply sir urgent sir pls

  • @preethaganga1427
    @preethaganga1427Ай бұрын

    Sr

  • @preethaganga1427
    @preethaganga1427Ай бұрын

    ഫോൺനമ്പർ പ്ലീസ്

  • @habeebi4209
    @habeebi4209Ай бұрын

    Hi pleas ur കോൺടാക്ട് no

  • @okshijesh9270
    @okshijesh9270Ай бұрын

    Payment ചെയ്യാൻ കഴിയുന്നില്ല

  • @MuhdFawz
    @MuhdFawzАй бұрын

    Intercaste love marriage same procedure ale

  • @user-vp9oh8yw4e
    @user-vp9oh8yw4eАй бұрын

    Intercast marriage nu registration fee kooduthal ano

  • @beenarajesh4768
    @beenarajesh4768Ай бұрын

    ആധാരം കളഞ്ഞു പോയി. കരം അടച്ച ഒന്നുമില്ല. അച്ഛൻ , അമ്മ മരിച്ചു പോയി. ആധാരം എടുക്കാൻ എന്തു ചെയ്യണം ഒന്ന് പറയുമോ 🙏

  • @intradsl
    @intradslАй бұрын

    സ്ഥലം എവിടെയാ

  • @Malayali2052
    @Malayali2052Ай бұрын

    ഗവണ്മെന്റ് സൈറ്റ് ഞാൻ വാങ്ങിയ ഭൂമി വില 20 ലക്ഷം ആണ് എന്നാൽ അടുത്ത പറമ്പിൽ ഉള്ള ആള് 32 ലക്ഷം ആണ് രജിസ്റ്റർ ച്യ്തത് ഇപ്പോൾ എനിക്ക് 2 ലക്ഷം കൂടെ അടക്കണം എന്ന് പറഞ്ഞു നോട്ടീസ് വന്നു എന്ത് ച്യ്യൻ പറ്റും

  • @Appoozz108
    @Appoozz108Ай бұрын

    Thankzzzz brooo

  • @ambikadevi8736
    @ambikadevi8736Ай бұрын

    Ezhava.nair.ithinu kittumo

  • @abrahamplakkeel1960
    @abrahamplakkeel1960Ай бұрын

    അപേക്ഷ സമർപ്പിക്കുമ്പോൾ വരനും വധുവും ഹാജരാകണോ?

  • @arun.ssahadevan7808
    @arun.ssahadevan7808Ай бұрын

    Possesion certificate kitti avashyam kazhinjal athu cansel enthelum cheyyano. Pinnidu vere avashyathinu ah bhoomiude thanne possession certificate vangan akuo

  • @kousalliamohankousthubham9753
    @kousalliamohankousthubham9753Ай бұрын

    Thanks

  • @shihab666tirur7
    @shihab666tirur7Ай бұрын

    ഒസ്യാത്ത് അണൊ എന്ന് അറിയാൻ എന്തു ചയ്യണം

  • @media55551
    @media55551Ай бұрын

    രെജിസ്റ്റർ വിവാഹം കഴിക്കുന്നവർക്ക് വേറെ അപേക്ഷ കൊടുക്കണോ

  • @LittuzBaby
    @LittuzBabyАй бұрын

    hindhuvum Christian um register marriage cheythu ... Apol... Inter religion marriage certificate kittan saathikkumo? Plz replay.

  • @pinkdaffodils6158
    @pinkdaffodils61582 ай бұрын

    സർ, എന്റെ അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വസ്തുവിന്റെ വില്ലേജ് രേഖ കളിൽ സർവ്വേ നമ്പർ മാറി കൈവശം എന്നാണ് കിടക്കുന്നത്. ഇത് മാറ്റിക്കിട്ടാൻ എന്താണ് ചെയ്യേണ്ടത്? ദയവായി മറുപടി തന്നു സഹായിക്കണംഅച്ഛന്റെയും അമ്മയുടെയും പേരിലാണ് കരം അടക്കുന്നത്.

  • @Mr_wolf162
    @Mr_wolf1622 ай бұрын

    thank u sir❤

  • @aleenajithin18.23
    @aleenajithin18.232 ай бұрын

    Hlo sir. Ee rand perk 18 age an enkil kalyanam kazhikan pattullan undo atho vere enthenkilum presanangl alla enkil baki thudarnulla kariyangl engneyan

  • @rahulkanhirode
    @rahulkanhirode2 ай бұрын

    അപേക്ഷ വധുവിന്റെ സുബ്രെജിറ്റർ ഓഫീസിൽ നൽകിയാൽ, വരന്റെ റെജിസ്റ്റർ ഓഫീസിൽ കൂടെ അത് പ്രദർശിപ്പിക്കുമോ, കൊടുത്തിരിക്കുന്ന അഡ്രസ്സിലേക് എന്തേലും അയക്കാൻ സാധ്യത ഉണ്ടോ?

  • @anusreesree9271
    @anusreesree92712 ай бұрын

    Sir oru സംശയം ഈ ഫോൺ വഴി ആപ്പിക്കേഷൻ കൊടുത്തൂടെ മാരേജ് ചെയ്യാൻ

  • @athiraammu1310
    @athiraammu13102 ай бұрын

    Sir ara application koduthath ennariyan pattumo

  • @sarathsnair2201
    @sarathsnair22012 ай бұрын

    Sir 🙏🙏ന്റെ 5വർഷം പ്രണയം.... ഇപ്പോ ആണ് adhaar ഞാൻ കാണുന്നെ അവളുടെ..... അവൾ മാര്യേജ് കഴിഞ്ഞ് എന്നാണ് ആധാറിൽ c/o വെച്ചേക്കുന്നത്.... ഇപ്പോൾ പോലും പറയുന്നു ആധാറിൽ മാത്രം ആണ് അങ്ങനെ ശേരിക്കും reg ചെയ്തിട്ടില്ല.. ന്തോ പുറത്തു ജോലിക് വേണ്ടി അങ്ങനെ ചെയ്ത് എന്ന്.... Sir plz give me reply 🙏🙏ഞാൻ സൂയിസൈഡ് എന്നാ അവസ്ഥയിൽ ആണ് ഇപ്പോ... Plz എനിക്ക് എങ്ങനെ ഇതു അറിയാൻ പറ്റും.. ആരോടും പറയാൻ ആവുന്നില്ല....

  • @m4u_edits
    @m4u_edits2 ай бұрын

    ഫാൻസ്‌ ക്ലബ്‌ ഇത് പോലെ ആണോ

  • @dr.rajagopalanr5438
    @dr.rajagopalanr54382 ай бұрын

    ഇങ്ങനെ ലഭിക്കുന്ന സെർ റ്റിഫൈഡ് കോപ്പി വെച്ച് വിൽപ്പനയോ pledge ചെയ്യലോ സാധ്യമാണോ? ബന്ധപ്പെട്ടവിവര ങൾ പറയുമോ. എന്റെ ഒറിജിനൽ ആധാരംഒരു കേസ്സിന്റെ ഭാഗമായി കോടതിയാൽ ഹാജരാക്കിയിരുന്നു. അവിടെനിന്നും കേസ്സുതീർന്നശേഷം കിട്ടിയില്ല. അൽപ്പം കാലത്തമാസംവന്നിട്ടു ആ വക്കീലിനെ സമീപിച്ചെങ്കിലും കണ്ടെടുക്കാനായില്ലെന്നുപറയുന്നു. Certified copy എടുത്തു വിൽപ്പനവേണ്ടിവരുമ്പോൾ ഉപയോഗിയ്ക്കാൻ അത് മതിയോ? മറ്റെന്തെങ്കിലും വേണ്ടതുണ്ടോ?

  • @ZainuddeenA
    @ZainuddeenA2 ай бұрын

    ഡിവോയിസ് ആകാദെ രജിസ്റ്റർ ചെയാൻ പറ്റുമോ

  • @berinvb9251
    @berinvb92512 ай бұрын

    Thanks

  • @abdulnazermutheri6894
    @abdulnazermutheri68942 ай бұрын

    Informative. thank u sir

  • @jayasreepillai3792
    @jayasreepillai37922 ай бұрын

    Sry,,no,,,, adharam,,, ellam,, nasyappettu,,, appol,,, enthucheiyyum,,

  • @akhilcgovindan
    @akhilcgovindan2 ай бұрын

    Photoyude backil aano attest cheyyendath

  • @raveendrankrishnan4008
    @raveendrankrishnan40082 ай бұрын

    Certified copy is valid or not ,? Loan labhikkumo?

  • @kl29couples60
    @kl29couples602 ай бұрын

    Sir e pakarpp vech vasthu vilikan pattvo