Mass Motors

Mass Motors

Your trusted service partner

1999 ൽ മെക്കാനിക്കായി ഈ ഫീൽഡിൽ പ്രവർത്തനം ആരംഭിച്ച വ്യക്തിയാണ് Mr. Sijo Ka. ഹീറോ ഹോണ്ട ഒരു കമ്പനിയായിരുന്ന കാലത്ത് പ്രക്ടീസ് ചെയ്തിരുന്നതിനാൽ ഇപ്പോഴും ഹീറോ കമ്പനിയുടേയും ഹോണ്ട കമ്പനിയുടേയും വണ്ടികൾ സർവീസും റിപ്പയറിങ്ങും ചെയ്ത് വരുന്നു
2014 ജനുവരി 6 ന് MASS MOTORS എന്ന പേരിൽ സ്വന്തം സ്ഥാപനം ആരംഭിച്ച് പ്രവർത്തിച്ചു വരുന്നു
ആരംഭം ഹിറോയുടെ ഷോറൂമിലായതിനാൽ .കമ്പനി ട്രയിനിങ്ങുകളുടെ സഹായത്തോടെയുള്ള പരിശീലനമായിരുന്നു നേടിയിരുന്നത്
കമ്പനി നിർദ്ദേശിക്കുന്ന തരത്തിലുള്ള സർവ്വീസ് ഇപ്പോഴും പിന്തുടരുന്നതിനാൽ നിങ്ങളുടെ വാഹനത്തിന് പരിപൂർണ്ണ സുരക്ഷയും കൃത്യതയാർന്ന റിപ്പയറിംഗും ഉറപ്പ് നൽകുന്നു
ടൂ വീലർ രംഗത്ത് മാറി വരുന്ന ടെക്നോളജികൾ യഥാസമയം അപ്ഡേറ്റ് ചെയ്യുന്നതിനാൽ പുതു തലമുറ വാഹനങ്ങൾ റിപ്പർ ചെയ്യുന്നതിന് നിങ്ങൾക്ക് ഞങ്ങളെ സമീപിക്കാം

Пікірлер

  • @atxgamer8298
    @atxgamer8298Күн бұрын

    Passion pro full engine set cheyyan ethraya labour varika

  • @massmotors4284
    @massmotors4284Күн бұрын

    Labour amount Rs 3000

  • @abhiJith.vaakavayalil
    @abhiJith.vaakavayalil2 күн бұрын

    Bs4 dio Orginal mat und

  • @pvrajin8654
    @pvrajin86542 күн бұрын

    Honda eterno Parts undo(Geard scooter

  • @massmotors4284
    @massmotors4284Күн бұрын

    Item കിട്ടാനില്ല'

  • @abhijithK-ds6hm
    @abhijithK-ds6hm4 күн бұрын

    Ee head puthiyathu undo

  • @massmotors4284
    @massmotors42844 күн бұрын

    നിലവിൽ സ്റ്റോക്കില്ല.ഓർഡർ ചെയ്താൽ ലഭിക്കും

  • @akhilv3139
    @akhilv31397 күн бұрын

    2014 unicorn original carburetor rate ethra undakum, vere enthegilum vandiyude carburetor match ആകുമോ?

  • @massmotors4284
    @massmotors42846 күн бұрын

    Approximate 7000 BS4. Unicorn match anu 5500 Bajaj pulser 180 approximate 2900 ബജാജിൻ്റെ ഉപയോഗിക്കാം പക്ഷെ കുറേ പോരായ്മകള് ഉണ്ട്

  • @akhilv3139
    @akhilv31396 күн бұрын

    @@massmotors4284unicorn bs3 original same rate aano?

  • @josethomas6860
    @josethomas68607 күн бұрын

    വർക്ക്‌ ഷോപ്പ് എവിടെയാ

  • @massmotors4284
    @massmotors42846 күн бұрын

    MASS MOTORS MANJAPRA. the best honda service centre in kerala 098476 34637 g.co/kgs/KzafGFG

  • @adarshpp4205
    @adarshpp420510 күн бұрын

    Honda service center il aano Hero work nu കേറിയത്

  • @massmotors4284
    @massmotors428410 күн бұрын

    MASS MOTORS MANJAPRA. the best honda service centre in kerala 098476 34637 g.co/kgs/v4LGRF6

  • @adarshpp4205
    @adarshpp420510 күн бұрын

    @@massmotors4284 ഞാൻ എന്താ പറഞ്ഞത് ????

  • @massmotors4284
    @massmotors428410 күн бұрын

    @adarshpp4205 ഞങ്ങൾ രണ്ടും ചെയ്യും. ഓതറൈസ്ഡ് സർവീസ് സെൻറർ അല്ല.

  • @adarshpp4205
    @adarshpp420510 күн бұрын

    Honda bs6 എല്ലാത്തിനും ഉള്ള problem aanu kicker jam um, MI lambum

  • @abhijithK-ds6hm
    @abhijithK-ds6hm10 күн бұрын

    Bro, bike service cheyuna oru full vedio cheyyumo

  • @Adam_Moncy_David
    @Adam_Moncy_David10 күн бұрын

    @Mass Motors Hero honda passion carburettor kitan vazhi undo

  • @massmotors4284
    @massmotors428410 күн бұрын

    Yes Part Number 16100-KCC-942S 👍

  • @jivil7
    @jivil711 күн бұрын

    Enganeya service book cheyyunne?

  • @massmotors4284
    @massmotors428411 күн бұрын

    docs.google.com/forms/d/e/1FAIpQLSdQDBiv3KkMPIXv60HoFGAWauOvinnV7AutKKgONvqhNdfF3Q/viewform

  • @ashwinsreekumar8701
    @ashwinsreekumar870112 күн бұрын

    Honda authorised service center ahno?

  • @massmotors4284
    @massmotors428412 күн бұрын

    Alla

  • @akshaydas8672
    @akshaydas867214 күн бұрын

    Hero honda CD 100 ss servies cheyyumo?? Genaral sevries carburator tuning . 1 divasathinullil kittumo?

  • @massmotors4284
    @massmotors428414 күн бұрын

    Iam sorry 🥰

  • @rajeevv969
    @rajeevv96914 күн бұрын

    Rings mathram vangan kittumo

  • @massmotors4284
    @massmotors428414 күн бұрын

    Yes 💯

  • @read407
    @read40715 күн бұрын

    Very useful👍

  • @massmotors4284
    @massmotors428415 күн бұрын

    Thanks a lot

  • @read407
    @read40716 күн бұрын

    ഹായ് bro , മിക്ക വീഡിയോസും കാണാറുണ്ട്. വളരെ ഉപകാരപ്രദം. Service centere എവിടെയാണ്?

  • @massmotors4284
    @massmotors428416 күн бұрын

    MASS MOTORS MANJAPRA. the best honda service centre in kerala g.co/kgs/pyUqJNr

  • @read407
    @read40716 күн бұрын

    @@massmotors4284 തൃശൂർ ബ്രാഞ്ച് ഉണ്ടോ?

  • @massmotors4284
    @massmotors428416 күн бұрын

    @read407 Ella

  • @massmotors4284
    @massmotors428416 күн бұрын

    @read407 നിങ്ങളുടെ വാഹനത്തിൻറെ റിപ്പയറിങ്ങും ആയി ബന്ധപ്പെട്ട എന്തെങ്കിലും സംശയമുണ്ടെങ്കിൽ നമ്മുടെ വാട്സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്യാം.എന്നാൽ ആവുന്ന സഹായം ഞാൻ ചെയ്തു തരാംട്ടോ.ഇത് എറണാകുളം ജില്ലയാണ് മഞ്ഞപ്രയാണ് സ്ഥലം,🥰🥰

  • @read407
    @read40716 күн бұрын

    @@massmotors4284 സന്തോഷം,bro👍

  • @jithin.m.m7115
    @jithin.m.m711516 күн бұрын

    ബ്രോ ഹീറോ ഏതു മോഡൽ ബൈക്കിന്റെ ആണ് ഈ പിന്നു

  • @massmotors4284
    @massmotors428416 күн бұрын

    CBZ XTREME

  • @jithin.m.m7115
    @jithin.m.m711516 күн бұрын

    ​@@massmotors4284 താങ്ക്സ്.. ഞാൻ നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് നല്ല സർവീസ് ആണ് നിങ്ങളുടെ. എന്റെ ബൈക്ക് നിങ്ങളുടെ സർവീസ് സെന്ററിൽ കൊണ്ട് വന്നു സർവീസ് ചെയ്യണം എന്ന് നല്ല ആഗ്രഹം ഉണ്ട് പക്ഷെ എന്റെ സ്ഥാലം കൊടുങ്ങല്ലൂർ ആയതു കൊണ്ട് ഒരുപാടു ദൂരം ഉണ്ട്. ഞാൻ നിങ്ങളുടെ സർവീസ് സെന്ററിൽ വന്നിട്ടുണ്ട് യൂണി‌കോൺ ബൈക്കിന്റെ vaccum piston വാങ്ങാൻ genune പാർട്സ് ആയതു കൊണ്ട് വിശ്വസിച്ചു വാങ്ങാം 👍👍👍👍

  • @massmotors4284
    @massmotors428416 күн бұрын

    @jithin.m.m7115 Thank your valuable comments 🥰🥰🥰

  • @minnus222
    @minnus22216 күн бұрын

    Rate koodi paranjal nannayirunnu.

  • @Akshay-xs1wf
    @Akshay-xs1wf19 күн бұрын

    New bs6 model 6000 kilometres ale oil change cheyandathu?

  • @massmotors4284
    @massmotors428419 күн бұрын

    ആകെ 600 മില്ലി ഓയിൽ ആണ് എൻജിനിൽ ഉള്ളത്. അത് 6000 കിലോമീറ്റർ ഓടി കഴിയുമ്പോൾ വളരെ മോശമായി കാണുന്നു. അതിനാൽ ആണ് 3000 കിലോമീറ്ററിൽ മാറുവൻ നിർദ്ദേശിക്കുന്നത് . അത് ഒരു നഷ്ടമായി കാണേണ്ടതില്ലാ.

  • @vishnugiri1149
    @vishnugiri114921 күн бұрын

    Tuning

  • @akhilv3139
    @akhilv313921 күн бұрын

    എന്റെ 2014 model unicorn തീരെ pulling ഇല്ല top ഗിയറിൽ നിന്ന് down ചെയ്ത് ചെയ്തു കയറുമ്പോൾ വണ്ടി വലിയുന്നില്ല, carburetor മാറ്റി നോക്കി clutch plate മാറ്റി നോക്കി cdi unit മാറ്റി നോക്കി, airfilter, spark plug എല്ലാം നോക്കി ഒരു രക്ഷയും ഇല്ല. ഓരോ വർക്ഷോപ്പിലും കേറി ഇറങ്ങി ഒരു മാറ്റവും ഇല്ല, നോർമൽ റോഡിൽ പോകുമ്പോ വണ്ടി accelerater കൊടുക്കുന്നതിനു അനുസരിച്ചു വലിയുന്നില്ല, ഒരു bikene ഓവർ take ചെയ്യണമെഗില് gear down ചെയ്ത് നല്ല over race കൊടുത്ത് വേണം over take ചെയ്യാൻ 😢, എന്തെങ്കിലും ഇത്‌ എന്ത് കൊണ്ടാണെന്നു അറിയുമോ, ഇതു രണ്ടു ആളെ ഇരുത്തി ആണ് pokunnathegil വണ്ടി 1st gearil ഇട്ടു ഓവർ ആയി accelerater കൊടുത്തു എന്നിട്ട് വേണം second gearil ഇടാൻ എന്നാലും gearil വണ്ടി knoking ആയിട്ടാണ് ഓടുന്നത് ഇതു എന്ത് പ്രശ്നം ആണെന്ന് അറിയുമോ 😢

  • @massmotors4284
    @massmotors428421 күн бұрын

    സൈലൻസർ അടഞ്ഞട്ടുണ്ടാ എന്ന് നോക്കൂ. പറ്റുമെങ്കിൽ ഒന്ന് ക്ലീൻ ചെയ്യീക്കണം. ഒരുപക്ഷേ അതിൻ്റെ ആവാം There could be several reasons why the Honda Unicorn's pickup is underperforming: 1. **Fuel Quality**: Using low-quality or old fuel can impact engine performance. 2. **Air Filter**: A clogged air filter restricts air flow to the engine, reducing its efficiency. 3. **Spark Plug**: Worn or faulty spark plugs can cause poor ignition, leading to reduced pickup. 4. **Carburetor/Ignition Timing**: Incorrect settings can affect the engine’s performance. 5. **Engine Oil**: Low or old engine oil can increase friction, leading to power loss. 6. **Chain and Sprocket Condition**: Worn-out chains and sprockets can reduce power transmission. 7. **Clutch Slippage**: A worn-out clutch can slip, reducing the power delivered to the wheels. 8. **Fuel Injection System**: Issues with the fuel injection system can lead to improper fuel delivery. 9. **Exhaust System**: A clogged or damaged exhaust system can restrict the flow of exhaust gases, reducing engine efficiency. 10. **General Maintenance**: Lack of regular maintenance can lead to various issues that cumulatively affect pickup. If the issue persists, it would be wise to get the vehicle checked by a professional mechanic. ഇതെല്ലാം നോക്കിയിട്ടും വലി കിട്ടുന്നില്ലെങ്കിൽ Please call 9961059047

  • @akhilv3139
    @akhilv313921 күн бұрын

    Ok ​@@massmotors4284

  • @rajeevv969
    @rajeevv96923 күн бұрын

    Side Play limit ethra aanu unicorn 150 kku

  • @massmotors4284
    @massmotors428423 күн бұрын

    വണ്ടി മെയിൻ സ്റ്റാൻഡിൽ വയ്ക്കുക അതിനുശേഷം ഓയിൽ സ്റ്റിക്ക് ലൂസ് ആക്കി ഒരു കോട്ടൺ ഉപയോഗിച്ച് തുടയ്ക്കാം.പിന്നീട് സ്റ്റിക്ക് വെറുതെ താഴേക്ക് മുക്കിയിട്ട് നേരെ പൊക്കുക അപ്പോൾ അതിൻറെ അടിയിലെ ഒരു ഗ്രൂപ്പ് മാർക്ക് ഉണ്ടാവും xx പൊലെ അതിൻറെ ടോപ് സൈഡിലെ അതിൻറെ മുകൾഭാഗത്ത് ഓയിൽ ലെവൽ കാണണം അതാണ് ശരിക്കും അതിന്റെ ഓയിൽ ലെവൽ

  • @read407
    @read40723 күн бұрын

    oil Level എങ്ങനെയാണ് നോക്കുന്നത്? pls rply

  • @manoharanv3189
    @manoharanv318924 күн бұрын

    പഴയ unicorn 150 service cheyumo

  • @massmotors4284
    @massmotors428424 күн бұрын

    Yes 💯

  • @smartboy5715
    @smartboy571524 күн бұрын

    SRK

  • @brethart133
    @brethart13325 күн бұрын

    ചേട്ടാ, Aviator front drum brake model വണ്ടിയിൽ honda company de Aviator വ്ഡിസ്ക് ബ്രേക്ക് and fork assembly സെറ്റ് ചെയ്യാൻ പറ്റുമോ..

  • @massmotors4284
    @massmotors428424 күн бұрын

    Yes

  • @read407
    @read40725 күн бұрын

    ഈ ഒരോ വർക്കിനും എത്ര ചാർജ്ജ് വരും എന്ന് കൂടി പറയോ?

  • @jerrythayil276
    @jerrythayil27625 күн бұрын

    Honda dream yuga cylinder kit same alle

  • @massmotors4284
    @massmotors428425 күн бұрын

    Yes

  • @read407
    @read40728 күн бұрын

    👍

  • @akhilv3139
    @akhilv313928 күн бұрын

    Bike start ആക്കി first gearil ഇടുമ്പോൾ ബൈക്ക് മുന്നോട്ടേക്ക് ചെറുങ്ങനെ നീങ്ങുന്നു ഇതു എന്തിന്റെ കംപ്ലയിന്റ് ആണ്

  • @massmotors4284
    @massmotors428428 күн бұрын

    Clutch കുറവായിരിക്കാം

  • @SAGAVGAMING
    @SAGAVGAMINGАй бұрын

    👍

  • @shajeebshah8304
    @shajeebshah8304Ай бұрын

    Amaron battery very bad.

  • @PUBGADDICTED123
    @PUBGADDICTED123Ай бұрын

    Ashane..... Shine nte chain kayattirakkam kanikkinnu... Tight akkiyal chilayidath tight chilayidath loose .. change cheyyan cash illa....any solution??

  • @massmotors4284
    @massmotors4284Ай бұрын

    മാറ്റേണ്ടിവരും.. തൽക്കാലം അടിയിലെ ചെയിൻ കവർ അഴിച്ച് വച്ച ശേഷം ഓടിക്കുക....

  • @PUBGADDICTED123
    @PUBGADDICTED123Ай бұрын

    @@massmotors4284 ath enth konda ashane angane varunnat... Ividullavarkkonnum ariyilla... Ini puthiyat sookshikkaalo.ennorthaaa...

  • @PUBGADDICTED123
    @PUBGADDICTED123Ай бұрын

    Bro... Shine sp bs4 (19k km) chain kayattirakkam kanikkinnu... Tight cheytal chilayidath over tight, chilayidath loose . Any solution?

  • @akhilv3139
    @akhilv3139Ай бұрын

    2014 model unicorn ൽ double ആയിട്ട് പോകുമ്പോൾ വലിവ് കുറവ് ആണ് full throttle കൊടുക്കേണ്ട അവസ്ഥ വരുന്നു, 2day മുന്നേ കിക്കർ അടിക്കുമ്പോൾ free ആയി പോകുന്നു valve problem ആണെന്നാണ് mechanic പറഞ്ഞത് valve problem വരുമ്പോൾ വലിവ് കുറവ് വരുമോ ❓

  • @massmotors4284
    @massmotors4284Ай бұрын

    Yes അതാവാനാണ് സാധ്യത കംപ്രഷൻ കറയുന്നതാണ് കാരണം

  • @akhilv3139
    @akhilv3139Ай бұрын

    @@massmotors4284 ഇതു ready ആക്കാൻ നല്ല cost ആകുമോ ❓

  • @massmotors4284
    @massmotors4284Ай бұрын

    Approximate Rs 3250

  • @nidhinvariyath8534
    @nidhinvariyath8534Ай бұрын

    എത്ര ആവും എങ്ങനെ ചെയ്യുന്നതിന്

  • @massmotors4284
    @massmotors4284Ай бұрын

    Total Approximate amount 1800 പണിക്കാശ് ആകെ 600 രൂപ മാത്രം ബാക്കി സ്പെയർ oil മുതലായവയുടെതാണ്

  • @rahulhari7040
    @rahulhari7040Ай бұрын

    Hero duet and mastro edge nu Activa ude carburettor suit aavumo. PP sensor conntion koduthilla ankill കുഴപ്പം ഉണ്ടോ

  • @PUBGADDICTED123
    @PUBGADDICTED123Ай бұрын

    Bro... Harpic use cheyth silencer inner portion clean cheyythal pblm undo?

  • @massmotors4284
    @massmotors4284Ай бұрын

    ഞാൻ ചെയ്തട്ടില്ല. ഹാർപ്പിക്ക് എന്നത് ഒരു ആസിഡാണ്......

  • @PUBGADDICTED123
    @PUBGADDICTED123Ай бұрын

    Silencer inner portion caustic soda use chyth clean chytha pblm undo???

  • @massmotors4284
    @massmotors4284Ай бұрын

    ഒരു പാടു കരി ഉണ്ടെങ്കിൽ മാത്രമേ ഉപയോഗിക്കാവൂ. പരമാവധി ഒഴിവാക്കുക, BS6 മോഡൽ ഒരു കരണ വശാലും ചെയ്യരുത്. കാരണം സൈലൻസറിൻ്റെ ഉള്ളിൽ കോപ്പർ കോട്ടിംങ് ഉണ്ട്. അത് പോകും

  • @PUBGADDICTED123
    @PUBGADDICTED123Ай бұрын

    Bs4 shine anu bike. Caustic soda allenkil vere enthanu option? Bs4 num danger ano... Thanks in advance 🙂

  • @aruns1403
    @aruns1403Ай бұрын

    ചേട്ടാ ഹോർനെറ്റ് സർവീസിന് വരുമ്പോൾ വീഡിയോ ചെയ്യണേ 💥

  • @user-nz1xn5um2u
    @user-nz1xn5um2uАй бұрын

    എത്ര കിലോമീറ്റർ ലാ മറ്റേണ്ടേ

  • @massmotors4284
    @massmotors4284Ай бұрын

    20000 / 30000നും ഇടക്ക് മാറേണ്ടി വരാറുണ്ട്.

  • @nidhinvariyath8534
    @nidhinvariyath8534Ай бұрын

    എത്ര ആവും എങ്ങനെ ചെയ്യുന്നതിന് അതുകൂടി പറയു

  • @massmotors4284
    @massmotors4284Ай бұрын

    സർവ്വീസ് ലേബർചാർജ് 600 രൂപ പിന്നെ മാറേണ്ടി വരുന്ന സ്പെയറിൻ്റെ വിലവേറേ വരും. അത് ഓരോ വാഹനത്തിനും അതിൻ്റെ ഉപയോഗം അനുസരിച്ച് വ്യത്യാസം വരും

  • @nidhinvariyath8534
    @nidhinvariyath8534Ай бұрын

    ​@@massmotors4284ഇതിൽ എൻജിൻ ഓയിൽ ഉൾപെടോ

  • @muhammedshifas6668
    @muhammedshifas6668Ай бұрын

    Ningale place evde

  • @massmotors4284
    @massmotors4284Ай бұрын

    MASS MOTORS MANJAPRA. the best honda service centre in kerala 098476 34637 g.co/kgs/ZWEZH2Q

  • @sreejith7926
    @sreejith7926Ай бұрын

    Ente bike passion pro bs4 aanu choke on cheyumpol vandi start aavilla ennal choke off akkumpol vandi kk missing onnum illa smooth running aanu air filter spark plug ellam puthiyath aanu

  • @Adam_Moncy_David
    @Adam_Moncy_DavidАй бұрын

    Cheta ente hero honda passion bike overflow ond carburettor il , enta oru solution

  • @BibinMs-hm6bu
    @BibinMs-hm6buАй бұрын

    Hi bro

  • @massmotors4284
    @massmotors4284Ай бұрын

    Hai how are you

  • @Adam_Moncy_David
    @Adam_Moncy_DavidАй бұрын

    Bro bike um scooter um model anusarich playlist aakamo, orupad upakaram aarunu

  • @nidhinvariyath8534
    @nidhinvariyath8534Ай бұрын

    എത്ര ആവും ഇത് ചെയ്യുന്നതിന്

  • @akshaydas8672
    @akshaydas8672Ай бұрын

    Sthalam evide aanu? Angamay manjapra aano?

  • @massmotors4284
    @massmotors4284Ай бұрын

    Yes

  • @akshaydas8672
    @akshaydas8672Ай бұрын

    Sthalam evide ya

  • @akshaydas8672
    @akshaydas8672Ай бұрын

    Cd 100 SS 1994 model service cheyyo. Genaral service .