we one tech malayalam

we one tech malayalam

Hello guys,
It's me Rahul Rajan, this channel contains DIY Tricks, Unboxing Electronics and more useful things for the community and subscribe for new videos.......
ഹലോ കൂട്ടുകാരെ ഇതൊരു ടെക് ചാനൽആണ് ഇവിടെ നിങ്ങളുടെ സപ്പോർട്ട്ആണ് പ്രദാനം. എല്ലാം കൂട്ടുകാർക്കും ഉപകാരപ്പെടുന്ന വിഡിയോകൾക്ക് വേണ്ടി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
പിന്നെ മറ്റൊരു കാര്യം പറയാനുള്ളത് നമ്മുടെ വീഡിയോ കാണുന്ന 80% ആളുകളും ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നില്ല 🥺 നിങ്ങൾക്കു വേണ്ടി നല്ല വീഡിയോസ് ഇടാൻ ശ്രമിക്കാറുണ്ട് ഡെയിലി 300 + ആളുകൾ ചാനൽ വിസിറ്റ് ചെയ്യുമ്പോഴും വീഡിയോ കാണുന്ന 2-3 ആളുകൾ മാത്രമാണ് സബ്സ്ക്രൈബ് ചെയ്യുന്നത്. ബാക്കിയുള്ളവർ ചുമ്മ വീഡിയോ കണ്ടിട്ട് പോകുകയാണ് 🥺 നിങ്ങൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നത് കൊണ്ട് ഒന്നും നഷ്ടപെടാനില്ല പക്ഷേ ഞാൻ അത് ഒരു വലിയ കാര്യമായാണ് കാണുന്നത് .
ഇനി വരുന്നവർ എങ്കിലും സബ് അടിച്ചു സപ്പോർട്ട് ചെയ്യുക

Пікірлер

  • @aljojohnson2883
    @aljojohnson28836 күн бұрын

    ബട്ടൺ ലെഡ് എത്ര വാട്ട്

  • @weonetechmalayalam
    @weonetechmalayalam6 күн бұрын

    3-5 max

  • @mrmurali7256
    @mrmurali72567 күн бұрын

    നമ്പർ കടയുടെ ഇടുക

  • @weonetechmalayalam
    @weonetechmalayalam6 күн бұрын

    @@mrmurali7256 +91 81388 04337 ayush light's.. Video link koodi share cheytha discount tarum. Vedio kanditt anenn paranja Mathi

  • @user-wk2nz8ng8z
    @user-wk2nz8ng8z9 күн бұрын

    ആദ്യം തന്നെ പണികിട്ടി എന്ന ദൊ യാർത്ഥം കൊള്ളാം ഇരട്ട ചങ്കൻ😅😅 akr

  • @jibinjames-x6q
    @jibinjames-x6q11 күн бұрын

    Bro നമ്മുടെ e mail account password aro hack aaki recovery cheyyan nokkiyittu code kodutha number il varunilla aa email recovery cheyyan vera method undo

  • @weonetechmalayalam
    @weonetechmalayalam8 күн бұрын

    Recovery mail koduthittundo

  • @jibinjames-x6q
    @jibinjames-x6q4 күн бұрын

    @@weonetechmalayalam illa

  • @jibinjames-x6q
    @jibinjames-x6q4 күн бұрын

    @@weonetechmalayalam google കമ്മ്യൂണിറ്റിയിൽ മെസ്സേജ് ittal ready avumo

  • @kunhirarichandeepthi1038
    @kunhirarichandeepthi103816 күн бұрын

    സൂചി ഇടുന്നത് 12മണിക്ക് കണക്കാക്കി വെക്കുന്നതല്ലേ നല്ലത്. അല്ലെങ്കിൽ സമയം കണക്ഖാകുന്നതിൽ വ്യത്യാസം വരാൻ സാധ്യതയുണ്ട്.

  • @jayabinu8386
    @jayabinu838620 күн бұрын

    ഫോൺ നമ്പർ തരാമോ

  • @weonetechmalayalam
    @weonetechmalayalam19 күн бұрын

    @@jayabinu8386 insta msg idoo

  • @aswins6984
    @aswins698422 күн бұрын

    Battery change cheyan rate etreavum.

  • @weonetechmalayalam
    @weonetechmalayalam21 күн бұрын

    @@aswins6984 50 roopakk laptop battery kittum ath soldering cheyth vecha mathi

  • @Joffynz
    @Joffynz23 күн бұрын

    Very Good 👍🏼👍🏼

  • @firozm1455
    @firozm1455Ай бұрын

    Conversation delete ayi thirich kittan enthu cheyyanam?

  • @weonetechmalayalam
    @weonetechmalayalamАй бұрын

    Check your chat history.Log in to your Facebook account and go to the "Messages" section. Click on the "See All" button next to "Messages" and then click on "More" to view your chat history. If you're lucky, the conversation might still be there.

  • @josephcc1053
    @josephcc1053Ай бұрын

    Heating element kittiyilla evide kittum

  • @weonetechmalayalam
    @weonetechmalayalamАй бұрын

    Electronic shop or online

  • @shebizfoodstories8276
    @shebizfoodstories8276Ай бұрын

    Brother number kitumo?from Dubai

  • @weonetechmalayalam
    @weonetechmalayalamАй бұрын

    Insta id msg idu

  • @shebizfoodstories8276
    @shebizfoodstories8276Ай бұрын

    Hello

  • @sreejithrajendran5891
    @sreejithrajendran5891Ай бұрын

    Leica branding mattinirthiyal ithu completely over priced aanu bro... Most of the specs same as poco f6 except cam... 🙌🏻

  • @SuryaDathsb
    @SuryaDathsbАй бұрын

    Innu kaanunna njan

  • @weonetechmalayalam
    @weonetechmalayalamАй бұрын

    Ennum kndo 😁😌

  • @weonetechmalayalam
    @weonetechmalayalamАй бұрын

    kzread.infob483whb2aEI?si=t65uIc4wINA6GxwS

  • @Vijay-by9sq
    @Vijay-by9sqАй бұрын

    67 Watt vere oll bakki illah

  • @weonetechmalayalam
    @weonetechmalayalamАй бұрын

    Athile musicnu copyright strike und. Onnude idam.. Description nokk

  • @manumanu9904
    @manumanu9904Ай бұрын

    Order cheythitt ethra daysil varum delivery charge undo?

  • @weonetechmalayalam
    @weonetechmalayalamАй бұрын

    7 days - keralathilekk 90 und shipping charge

  • @abhijithku3264
    @abhijithku3264Ай бұрын

    ❤oppo

  • @ananthu2005
    @ananthu2005Ай бұрын

    Offline storesil varunna naattukare pattikkan oro sadhanangal padach vittolum. Parangandi pottikkanum, vellathichadanum mathram kollam😐. Nte ponn anna...ithonnum naattkarde thale vech ketti kodukkalle....daivakopam kittum😌

  • @weonetechmalayalam
    @weonetechmalayalamАй бұрын

    🧐

  • @weonetechmalayalam
    @weonetechmalayalamАй бұрын

    Daa onlineilum offlineum orupole kittum 😁

  • @alexmike1663
    @alexmike1663Ай бұрын

    At least put a resistor or it will drain the battery quickly 😂 trust me I did the same thing 😊

  • @vasudev5863
    @vasudev5863Ай бұрын

    Bro 3.7v work avuooo

  • @weonetechmalayalam
    @weonetechmalayalamАй бұрын

    Avum daa 3.7-5

  • @vasudev5863
    @vasudev5863Ай бұрын

    Oke bro thanks❤

  • @tech4green
    @tech4green2 ай бұрын

    സൂപ്പർ പൊളിച്ചു ബ്രോ 👌😍😍😍

  • @EldhoShibu-hn2ol
    @EldhoShibu-hn2ol2 ай бұрын

    Pond making videos 9×9 chythath anno

  • @ashilaji9093
    @ashilaji90932 ай бұрын

    വർഷങ്ങൾക്ക് മുൻപ് എന്റെ മനസ്സിൽ തോന്നിയ ഐഡിയാ ❤

  • @farhanfaiz1998
    @farhanfaiz19982 ай бұрын

    Njan robu, robocraze,makerbazaar Pinne keralathil ninn tomson electronics, et store Ellathil ninnum cheythu... Nalla abipraayaman.. Robu oke powli aan.. fast delivery..speed post vazhi two day delivery oke aan kitye..njan prepaid aan cheyyaar.. chilathoke cash on delivery option ullu..athin payment and time kooduthal aavum. Pinne electronics , electrical components order cheyumbo ellaa website oronn poyi quality,rate compare cheyyanam..ennite order cheyyaavy...robu nallathaan..chila saadanathin rate kooduthalaan.. Check thoroughly Pinne pala websites nokumbol delivery charges and services different aan... Pinne ithra amount above aanel free delivery aan..maathramalla minimum quantity, minimum amount to order angane oke und

  • @dreamworldmydreamland4848
    @dreamworldmydreamland48482 ай бұрын

    ഹീറ്റ് സിങ്ക് കാംപണ്ടെന്റ് എന്ന പറയാ, 10രൂപ ഉള്ളൂ

  • @savadanziranzir8570
    @savadanziranzir85703 ай бұрын

    Bro nte number onn tharo

  • @weonetechmalayalam
    @weonetechmalayalam2 ай бұрын

    Enth patti

  • @savadanziranzir8570
    @savadanziranzir85703 ай бұрын

    Bro

  • @Real2reellyf
    @Real2reellyf3 ай бұрын

    Nest out aayal kutikale namal vere kootilek aaakanamenu nirbandam indo

  • @weonetechmalayalam
    @weonetechmalayalam3 ай бұрын

    ഇത് ഇപ്പോഴും വർക്കിങ് ആണ്. 2 yr കഴിഞ്ഞു ഒരു കുഴപ്പവും ഇല്ല.

  • @weonetechmalayalam
    @weonetechmalayalam3 ай бұрын

    ഇത് കൊള്ളില്ല..2-3 തവണ മോട്ടോർ പോയപ്പോ hawells തന്നെ എനിക്ക് sameeera എന്ന പുതിയ മോഡലിലേക്ക് മാറ്റി തന്നു.. ആരും വാങ്ങേണ്ട

  • @weonetechmalayalam
    @weonetechmalayalam3 ай бұрын

    ഇത് കൊള്ളില്ല..2-3 തവണ മോട്ടോർ പോയപ്പോ hawells തന്നെ എനിക്ക് sameeera എന്ന പുതിയ മോഡലിലേക്ക് മാറ്റി തന്നു.. ആരും വാങ്ങേണ്ട

  • @girik.m4103
    @girik.m41033 ай бұрын

    Nice

  • @nadanammediamalayalam
    @nadanammediamalayalam3 ай бұрын

    ഫ്രണ്ട് request ഡിലീറ്റ് ചെയ്താൽ അവർക്ക് notification പോകുമോ

  • @weonetechmalayalam
    @weonetechmalayalam3 ай бұрын

    nokkitt parayam.. ariyillla

  • @muhammadhafsal9153
    @muhammadhafsal91534 ай бұрын

    7 volt supply kodthal problem undoh

  • @weonetechmalayalam
    @weonetechmalayalam4 ай бұрын

    Adich pokum... Poyi.. 2 ennm 🥲😁

  • @weonetechmalayalam
    @weonetechmalayalam4 ай бұрын

    Njn ith matti ippo use cheyyne itha kzread.info/dash/bejne/nquuutBpaKynnbQ.htmlsi=kAA1dl12Y6lOA1S6

  • @abhinav.r4998
    @abhinav.r49984 ай бұрын

    Tg113 ano best

  • @weonetechmalayalam
    @weonetechmalayalam3 ай бұрын

    ath pokum... entel undarunn..

  • @Biggboss_ultra_promax
    @Biggboss_ultra_promax4 ай бұрын

    🤣🤣🤣 ithokke fake app aado

  • @weonetechmalayalam
    @weonetechmalayalam3 ай бұрын

    app working aado.. upayogich nokkiya ennod fake anenn parajitt karyam undo...

  • @amigogamers3717
    @amigogamers37174 ай бұрын

    ഞാൻ quartz components അർഡുനോ നാനോ atm328p വാങിച്ചു പക്ഷേ പ്രോഗ്രാം അപ്‌ലോഡ് error ആണ് but എന്റെ കയ്യിൽ flipkart ൽ നിന്ന് വാങ്ങിച്ചത് work ആകുന്നുണ്ട് 😢

  • @weonetechmalayalam
    @weonetechmalayalam4 ай бұрын

    Tirich ayakk bro

  • @manushyanmanushyan3742
    @manushyanmanushyan37424 ай бұрын

    Love ബിർഡ്‌സിന്റെ കൂടു തുറന്ന് ചട്ടി എടുക്കുമ്പോൾ അത് love birds പറന്നു പോകില്ലേ എന്റെ love birds കുഞ്ഞു അമ്മ പുറത്ത് ഇട്ടു നല്ല ആരോഗ്യം ഉള്ള കുഞ്ഞു ആണ് അതിനെ തിരിച്ച് ചട്ടിക്കുള്ളിൽ വെക്കാൻ പേടിയാണ് കൂട്ടിൽ നിന്ന് മറ്റുള്ള കിളികൾ പോയാലോ എന്ന് എനിക്ക് അതിന് ഫീഡ് ചെയ്യാനുള്ള സിറിഞ്ച് ഒന്നും ഇല്ല 😒

  • @weonetechmalayalam
    @weonetechmalayalam3 ай бұрын

    pokum.. njn pinne vathilinte aduth vala ittu.. kunjine eduth matti hand feed cheyy bro

  • @monadhi9955
    @monadhi99555 ай бұрын

    Hlo bro

  • @weonetechmalayalam
    @weonetechmalayalam5 ай бұрын

    Hy

  • @favadmhd3379
    @favadmhd33795 ай бұрын

  • @SLMENTERTAINMENTS
    @SLMENTERTAINMENTS5 ай бұрын

    enikku ente friendinte peru "removed friends" listil kanikkinilla ? enthu pattri ? please response

  • @weonetechmalayalam
    @weonetechmalayalam3 ай бұрын

    🤔

  • @dreamworldmydreamland4848
    @dreamworldmydreamland48485 ай бұрын

    Ethra vila bro... Warandy unto

  • @weonetechmalayalam
    @weonetechmalayalam3 ай бұрын

    Warranty illa.. entel ippozhum und ann vangiyath onn adich poyi.. onn battery poyi.. allnd ippozhum Working ahn

  • @dreamworldmydreamland4848
    @dreamworldmydreamland48485 ай бұрын

    Bro digital multi meeter repairing video cheyyamo

  • @weonetechmalayalam
    @weonetechmalayalam3 ай бұрын

    sadanam vende bro

  • @nishad-k
    @nishad-k5 ай бұрын

  • @adharshkpadharshkp5662
    @adharshkpadharshkp56625 ай бұрын

    Bro femail charge pinn ille Ath evide ninn kittum onn paranj tharo

  • @weonetechmalayalam
    @weonetechmalayalam5 ай бұрын

    Electronics shopil und.. 10 rs

  • @eliassteephan4156
    @eliassteephan41565 ай бұрын

    ഈ ബോർഡിൻ്റെ കൂടെ മൊഡിയുൾകൂടി ഉപയോഗിച്ചാലോ?

  • @weonetechmalayalam
    @weonetechmalayalam5 ай бұрын

    Enthinte

  • @user-yy5ng3gp4k
    @user-yy5ng3gp4k6 ай бұрын

    Thanks

  • @abhinandabhi2321
    @abhinandabhi23216 ай бұрын

    Fm eganeya parayo

  • @weonetechmalayalam
    @weonetechmalayalam6 ай бұрын

    Fm onakki cable kodukk.. Videoyil undalloo

  • @Ismail-vv2ip
    @Ismail-vv2ip6 ай бұрын

    😂

  • @weonetechmalayalam
    @weonetechmalayalam6 ай бұрын

    🙂