foodie Rash Kozhikode

foodie Rash Kozhikode

My channel name FOODIE RASH Iam Muhammad Rashid
From Kozhikode Kerala
Travelling cooking and food Reviews

ഒരുപാട് യാത്രചെയ്യണം എല്ലാ ഫുഡ് explore ചെയ്യണം അത് വീഡിയോ ആയി നിങ്ങളെ മുൻപിൽ എത്തിക്കണം



Пікірлер

  • @afsaltc3764
    @afsaltc3764Күн бұрын

    Cookeril chicken idumpo vellam ozhikkano..kure kaalam aayittulla doubt aan…aarkkelum ariyumenkil paranju thaa

  • @Sanjaydas-dm4nh
    @Sanjaydas-dm4nhКүн бұрын

    Aaaratate annan cooking channel tudagiyo 😂😂

  • @ANILkumar-ei6by
    @ANILkumar-ei6byКүн бұрын

    How much

  • @JasnaPk-ft3fd
    @JasnaPk-ft3fdКүн бұрын

    ഒരു എല്ലിൻ കഷ്ണം കിട്ടും... അതും വേവാത്തത്.... എരിഞ്ഞിട്ട് ഒരിക്കൽ ഓടിയതാ.... ഹോ

  • @sooraj4988
    @sooraj4988Күн бұрын

    ആരൊക്കെ കമൻ്റ് ഇട്ടിട്ടായാലും ഹാൻഡ് ഗ്ലൗസ് ഇടാൻ മനസ്സ് കാണിച്ചല്ലോ, സന്തോഷം.

  • @bgmiloverKerala123
    @bgmiloverKerala123Күн бұрын

    🙌🏻

  • @kiransureshbabu1573
    @kiransureshbabu1573Күн бұрын

    ഷോട്കട്ട് അടിച്ചല്ലോ അംബാനെ? ശ്രെദ്ധിക്ക് അംബാനെ?

  • @rasmilatp9107
    @rasmilatp9107Күн бұрын

    Anta school markaz girls high school ane.nane annum eii hospital kanarunde

  • @irfu7576
    @irfu75762 күн бұрын

    💯✅

  • @kdiyan_mammu
    @kdiyan_mammu2 күн бұрын

    ടെസ്റ്റുകൾ ചെയ്തിട്ട് ചെയ്യുക അലർജി ഉണ്ടെൽ പണ്ടത്തേൻ്റെ പിന്നത്തെ ആകും മൊത്തം പൊളിഞ്ഞ് പാളിസാക്കും

  • @sharmeelashereef1092
    @sharmeelashereef10922 күн бұрын

    👏👍

  • @vijinambiyar
    @vijinambiyar2 күн бұрын

    This is a usual chicken receipe

  • @binsonthomas513
    @binsonthomas5132 күн бұрын

    Hahha fish aco.,.

  • @drammusthafa3042
    @drammusthafa30422 күн бұрын

    👌❤️👍

  • @MuhammedAli-ly6ui
    @MuhammedAli-ly6ui2 күн бұрын

    Capligyedanenareyadepoyepettavarudo

  • @sundaracholan2225
    @sundaracholan22252 күн бұрын

    Non Veg theethi Colon Cancerku Theethi.

  • @sharpengraphics912
    @sharpengraphics9122 күн бұрын

    Bro lockerinu vere extra charge indo

  • @sahayi3469
    @sahayi34693 күн бұрын

    എണ്ണ പോണ എണ്ണ അറില😂

  • @chandrasekharannarayanan5382
    @chandrasekharannarayanan53823 күн бұрын

    മട്ടൻ റബ്ബർ പുഴുങ്ങിയ പോലെ ഉണ്ട് കടിച്ചു വലിച്ചാൽ അടുത്തിരിക്കുന്നവൻ്റെ പല്ല് പോകും കവണ വിട്ട പോലെയിരിക്കും ഞാൻ പണ്ട് കഴിച്ചത് ഖിലാഫത്ത് ഓർമയുള്ള ആടാ😂

  • @zeenavlogkkd
    @zeenavlogkkd3 күн бұрын

    😋😋😋😋😋😋

  • @ThorytGaming-jf5vq
    @ThorytGaming-jf5vq3 күн бұрын

    ഇതൊന്നും നേരിട്ട് കണ്ടിട്ടില്ലാത്ത കുട്ടിക്കാലത്ത് അനുഭവിച്ചിട്ടില്ലാത്ത ഒരു പാവം പത്തനംതിട്ടക്കാരൻ😱

  • @sindhusura5904
    @sindhusura59043 күн бұрын

    Super👌

  • @foodieRash
    @foodieRash2 күн бұрын

    Thank you

  • @367art2
    @367art23 күн бұрын

    Cupping therapy is a form of pseudoscience in which a local suction is created on the skin with the application of heated cups. As alternative medicine it is practiced primarily in Asia but also in Eastern Europe, the Middle East, and Latin America.[1][2] Cupping has been characterized as a pseudoscience and its practice as quackery

  • @peter-ei1km
    @peter-ei1km3 күн бұрын

    Ith gym il pokunnavar cheyunnathalle nthina avar ingane cheyunne ?

  • @bushrakadavan4195
    @bushrakadavan41953 күн бұрын

    ഉഷാറായിട്ടോ

  • @namirabenna5259
    @namirabenna52593 күн бұрын

    ഇങ്ങള് ഇങ്ങനെ ക കൊതിപ്പിക്കല്ലേ എന്തൊക്കെ പുതിയ ഐറ്റംസ് വന്നാലും നമ്മുടെ പഴംപൊരി അത് കഴിഞ്ഞിട്ടേ ഉള്ളൂ എന്തും എന്നുമൊരു നൊസ്റ്റാൾജിക് ഫീലിംഗ് ഇത് കാണുമ്പോൾ❤ യാ മോനെ😊

  • @myartworld148
    @myartworld1483 күн бұрын

    സിമ്പിൾ ചട്ണിക്ക് ഒരു റെസിപ്പി പറയട്ടെ.. നോർമൽ ചമ്മന്തി ഉണ്ടാക്കുക.. തേങ്ങ പച്ചമുളക് ഉപ്പ് ഒരിറ്റ് സൂർക്ക(വിനാഗിരി,) മിക്സിയിൽ അടിച്ചു വെച്ച്.. ഒരു ഇല്ലി കറിവേപ്പില കടുക് 2 സ്പൂൺ വെളിച്ചെണ്ണയിൽ ഇട്ടു വറവ് ആക്കി ആ ചമ്മന്തിയിൽ ഒഴിചു നല്ലവണ്ണം മിക്സ്‌ ചെയ്യുക.. സാധനം സെറ്റ്.. ആ വറവ് ഇടുന്നതിൽ ഇച്ചിരി മുളക് പൊടി ഇട്ടാൽ ചുവന്ന ചട്ണി ആയി.. 🔥🔥🔥സെറ്റ് സാദനം ആണ്

  • @foodieRash
    @foodieRash2 күн бұрын

    Ok try cheyam

  • @Pinksisters-s8k
    @Pinksisters-s8k4 күн бұрын

    First Big Fan Pls pin

  • @foodieRash
    @foodieRash3 күн бұрын

    😍

  • @Spp8301
    @Spp83014 күн бұрын

    Paisa kittuvanengil avan Andikku vare hijama cheidhene..

  • @haneefbambrani
    @haneefbambrani4 күн бұрын

    ദുനിയാവ് കാണാത്ത മുട്ട എന്ന് പറയാം

  • @shibukmuhammedshibu7184
    @shibukmuhammedshibu71844 күн бұрын

    Boiled water ano use cheyyande?

  • @renjanap3365
    @renjanap33655 күн бұрын

    Undaakki nokki suuper❣️

  • @user-ts9up2hr1n
    @user-ts9up2hr1n5 күн бұрын

    Nlm 💪

  • @sanalkumar.s8993
    @sanalkumar.s89935 күн бұрын

    അപ്പക്കാരം ഇടുന്നത് കൊണ്ടാണ് പഴംപൊരി തിന്നാൽ വയറു വേദനിയ്ക്കുന്നത് അല്ലേ... അപ്പക്കാരം നന്നല്ല മക്കളെ 😀😄

  • @anaswaradhi8802
    @anaswaradhi88026 күн бұрын

    കണ്ണൂർ നല്ലത് പോർക്കും, ബീഫ് കിട്ടുന്ന സ്ഥലം ഒന്ന് പറയാമോ

  • @AmalSuresh6693
    @AmalSuresh66936 күн бұрын

    ബോഷഡ്ഡിയോ 🤔

  • @fizzon77
    @fizzon776 күн бұрын

    രമാശേരി ഇഡ്ഠലി നല്ലൊരു ഡിഷാണ്

  • @sreekanthst4800
    @sreekanthst48006 күн бұрын

    കള്ളം പറഞ്ഞ് ജീവിക്ക് 😂😂😂

  • @thalasseryskitchen7612
    @thalasseryskitchen76127 күн бұрын

    Nan try cheythu nalla tastund ❤

  • @foodieRash
    @foodieRash6 күн бұрын

    😍

  • @DdDd-gn9ky
    @DdDd-gn9ky7 күн бұрын

    Я думал опять уши будут чистить

  • @Be_a_human424
    @Be_a_human4247 күн бұрын

    Boche ❤

  • @foodieRash
    @foodieRash6 күн бұрын

    😍

  • @harikrishnantuttu6006
    @harikrishnantuttu60067 күн бұрын

    എന്ത് തിരക്കാണ് ഇവിടെ??? 😮😮😮😮

  • @alphasheep99
    @alphasheep997 күн бұрын

    I hate seeing people with their hands out. So pushy and annoying. Use your words children. Demanding something by putting your hand out is rude and embarrassing.

  • @johnjose3679
    @johnjose36797 күн бұрын

    ബ്രോയ്ലർ ആണ് legon alla

  • @moideenkuttyp9690
    @moideenkuttyp96907 күн бұрын

    പട്ടാമ്പിയിലും നല്ല ചോറ് കിട്ടുന്ന ഹോട്ടലിൽ എനിക്കറിയില്ല എവിടെപ്പോയാലും ഉണ്ണാൻ നേരത്ത് വീട്ടിൽ വരും?😅😅

  • @Shibinbasheer007
    @Shibinbasheer0077 күн бұрын

    💙🔥

  • @gireeshs4649
    @gireeshs46497 күн бұрын

  • @Vedhukunjatta
    @Vedhukunjatta7 күн бұрын

    ഞങ്ങളും ഇങ്ങനെ തന്നെ ഉണ്ടാക്കുന്നെ 👍👍

  • @jabircp
    @jabircp7 күн бұрын

    Njn poyik ❤

  • @goodvibes3787
    @goodvibes37877 күн бұрын

    Sherikkum