Hymonutho

Hymonutho

Hymonutho Our One True Faith

സത്യ വിശ്വാസത്തിൽ പരി.സഭയോടൊപ്പം.

Hymonutho is a premier online learning platform of the Syriac Orthodox Church of Antioch. In Syriac- a dialect of the Aramaic language that Christ spoke- Hymonutho means "Faith." This initiative seeks to spread the true faith of the One, Holy, Catholic and Apostolic Church which was kept and handed down by the Fathers of Orthodoxy. The Spiritual Tradition of the Syriac-Orient is the 'third lung' among the traditions of the Latin West and Greek East, all three of which are essential in the body of Christ. Hymonutho intends to preserve and promote the vast treasure of the Syriac Orthodox tradition, providing a platform to teach both Orthodox faithful and inquirers about the theology, liturgical practices, and history of the Syriac Orthodox Church.

Пікірлер

  • @poovenilavu4353
    @poovenilavu43532 күн бұрын

    എന്റെ കുപ്പായക്കാരാ, ഉപായ സഭയെന്നു പറഞ്ഞാൽ മതി അതാണു മനസിലാക്കാൻ എളുപ്പം.😂😂🤪

  • @shafeequeahmed4272
    @shafeequeahmed42723 күн бұрын

    ഷിബു പീടിയേക്കൽ ടീമിന്റെ യഹോവ സംബന്ധിച്ച ഉപദേശം യഥാർഥ സുറിയാനി സഭ വിശ്വാസം തന്നെ ആണോ

  • @poovenilavu4353
    @poovenilavu43536 күн бұрын

    എന്തായാലും മാർ തോമാ ശ്ലീഹായുടെ സഭയുടെ മേൽ ഒരുത്തനും ആധിപത്യം വേണമെന്നു പറഞ്ഞു കൊണ്ടുവരേണ്ട. പലരും സഹായിച്ചിട്ടുണ്ടാകാം, അതുകൊണ്ടു അവരുടെയൊക്കെ അടിമയാകണമെന്നു വാശി പിടിക്കുന്നതു തെണ്ടിത്തരമാണ്. 🤔😉🤗

  • @poovenilavu4353
    @poovenilavu43536 күн бұрын

    എന്തിനാണു പേർഷ്യൻ സഭയുമായുള്ള ബന്ധം ചർച്ച ചെയ്യുന്നതു ? മലങ്കര സഭയുടെ അസ്ഥിത്വവും അന്ത്യോക്യൻ സഭയുടെ കടന്നു കയറ്റവുമാണു ചർച്ച ചെയ്യപ്പെടേണ്ട വിഷയം. മനുഷ്യരെ മണ്ടരിക്കാനുള്ള ഉപായ സഭയുടെ ഉപായം. 🤔🤪😉

  • @enochjebin6810
    @enochjebin68106 күн бұрын

    Wonderful song !!!!!!!

  • @poovenilavu4353
    @poovenilavu43538 күн бұрын

    വി. തോമാശ്ലീഹായെ സഭ ഏറെ ആദരിക്കണം. സഭയിലെ നൂതന പുരോഹിതന്മാർ ഇക്കാര്യത്തിൽ മൗനികളായാണു കാണുന്നതു. സഭാനേതൃത്വം ഗൗരവപൂർവ്വം പട്ടക്കാർക്കു വേണ്ട നിർദ്ദേശം കൊടുക്കണം. 🤔😉

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs92918 күн бұрын

    We have to come to the unity of Latin, Malamkara and East Syrian in India, if possible by 2033.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs92918 күн бұрын

    How can we expect primary secular written documentation during the first century. It was mainly because the early years were years of persecution. But if we accept the Liturgy as a source, as the primary source there is clear evidence. I think Mar Thoma Saliva itself is proof. But since there is a trend of considering everything of East is heretic, Mar Thoma Sliva is also presented as manichayan cross. But I think it is wrong because there is no manichayan element in the Mar Thoma Nazranies Liturgy.

  • @santhinianishkumar7347
    @santhinianishkumar73479 күн бұрын

    തെശ്ബ ഹോഹോസ് എന്നറിയപ്പെടുന്ന വിഗ്രന്ഥം ഏത്

  • @mathews5577
    @mathews55779 күн бұрын

    🙏🙏🙏

  • @noblemottythomas7664
    @noblemottythomas766410 күн бұрын

    Long live our patriarch and patriarchate Syrian orthodox Kerala South Asia

  • @ranigeorge1824
    @ranigeorge182412 күн бұрын

    Veluthedath nair converted😂

  • @johndaniel5078
    @johndaniel507816 күн бұрын

    സത്യം എന്താണ് ബൈബിൾ പാരമ്പര്യമാണോതാങ്കൾ ബൈബിൾ ano😂പാരമ്പര്യം ആണോ പിന്തുടരുന്നത്?,, ബൈബിൾ പഠിച്ചാൽ തോമസ്സ്‌ളീഹ ഇന്ത്യയിൽ വരാൻ സാധ്യത ഇല്ല അഥവാ vannlum🎉യഹൂധൻ അല്ലാത്തവരോടു സുവിശേഷം പറയുവാൻ ക്രിസ്തുപറഞ്ഞിട്ടില്ല ഉണ്ടോ????

  • @tomvirippan9764
    @tomvirippan976417 күн бұрын

    There are art ,architectral, literature evidence of Knai Thomma in Kerala History.

  • @joythomasvallianeth6013
    @joythomasvallianeth601317 күн бұрын

    Can you give references here of all the so called evidences ? Let the people read them if it is of literary in nature and evaluate other evidences and see if thy are really saying anything about the migration under Knai Thomaa or they are just grandma stories which started getting promoted after the arrival of the Portugese catholics !

  • @joythomasvallianeth6013
    @joythomasvallianeth601317 күн бұрын

    Achen, there are no evidences for either St. Thomas's visit to Kerala or the migration of West Asian christians under Knai Thoma to Kerala. The earliest major migration of christian community to Kerala is that of the 9th century West Asian Nazrani migration to Kollam ( 823 AD) under the leadership of Marwan Sapir Iso. This can be inferred from the Tharissappally chepped given by the Venad ruler Ayyian Adikal Thiruvadikal in 849 AD to these migrants. This community who came under the Jacobite bishops Mor Sabore and Mor Aphroth who started the Kollavarsham or the Nazrani Era on 17th Aug. 824 AD in commemoration of the consecration of the Tharissappally Syrian orthodox Jacobite church of Antioch at Thevally in Kollam, the first church ever built in Kerala region and recorded in history. This church is no more in existence and it is the duty of every Syrian christian of Kerala to rebuild it in Thevally where it originally stood. These wo bishops went from Kollam to Kunnamkulam and built most of the churches of the syriac tradition in the Travancore region. They brought with them the so called Persian cross which is wrongly attributed to St. Thomas. It should be rightly called as Nineveh cross as Nineveh is mentioned in those crosses in Pahlavi language and these christians came from Edessa and Nineveh (or Mosul ) region of present day Iraq. Knai Thomman migration is the same as the 9th century migration as per the latest research ! St. Thomas may have come to the North western part of the then undivided India or the present day Pakistan region. Hence St. Thomas can be rightly called as the Apostle of India ! There is no mention anywhere in any of the early century records of the visit of St. Thomas to the region which we now call as "Kerala" ! It is just a cooked up story by the vested interest historian in the later period ! What is mentioned in Acts of Thomas is the visit of St. Thomas to the kingdom of Gondophorus in the Norhwest region of the then undivided India. Church historians have been taking us all for a ride by making use of this and claiming that St. Thomas came to Kerala ! The earliest christians of Kerala were the descendants of the spice traders who married local women during their long stay in Kerala coast waiting for the favourable return monsoon or the Hippalo winds. These christians are called as mappillas ( pillas or chiildren of their ma or mothers (!) just like the nairs born out of sambantham with several Namuthiri men). Whoever claims that their ancestors were converted by St. Thomas in the first century AD from the Nambuthiri caste are actually belonging to this Mappilla community only. Similarly we have Jootha mappillas and Jonaka ( or muslim ) mappllias in Kerala born out of similar situations with the respective spice traders. Are our skin colours any different ? Then we have christians who were converted by the missionaries - both Eastern church and in the later period the Western church type. They can be called as Marthoma christians for want of a better word. So Kerala christians can be classifed into 3 types - 1. The Mappilla Christians ( the earliest ones), 2. The Nazrani Christians - the West Asian migrant people and 3. the Marthoma Christians. Since people from these 3 communities intermarry each other, we cannot clearly distinguish them from each other so easily, yet there is a subtle difference. Also people keep changing their church denomination ,eg from Orthodoxy to Pentecostalism to Catholicism etc . From Syriac churches to non-syriac churches and the list of possibility is large !

  • @davidpaul614
    @davidpaul61418 күн бұрын

    Very good presentation by Moolayil Achan. Noticed two sarcastic comments. I think, they did not listen to the whole presentation. Few years ago I listened to a presentation by a Jewish person (Abraham Benser, I think) referring to a book written by him about the Jewish settlement and trade relations between Kerala and Middle East even at the time of King Solomon. In the presentation, Achan referred to circumstantial evidence, tradition and writings of early church fathers. I think, Achan missed one point. There is historical evidence about the Syrian migration of AD 345. At that time, there were Christians in Malabar. They brought the Syrian tradition, worship and liturgy and it helped the native Christians. It has also been documented about ‘taking the physical remains’ to Edessa. There is no other claim, history or circumstantial evidence regarding any other person who preached Gospel in Kerala. It is also a fact that there is no priestly succession from St. Thomas in India or anywhere else in the world. Today there are many so called ‘Scholars’ who are experts in making history. The IOC scholars are also trying to reinvent history.

  • @enochjebin6810
    @enochjebin681018 күн бұрын

    Ithinekkal suriyani bashayil abhyasikkunnathinu vendi nalla videos evideyum kittathilla

  • @JoTk-he5lc
    @JoTk-he5lc18 күн бұрын

    മീശ വടിച്ചത് എദ്ദിനാണ്...സാർ.... ഇത് മുസ്ലിം ലീഗ് പോലെ ആയി കാണാൻ....

  • @samjoseph1241
    @samjoseph124118 күн бұрын

    പാതിരി ഹലോ ഹലോ...... AD 70ൽ ആണ് jews ലോകത്തിന്റെ പല ഭാഗത്തേക്ക്‌ ചിതറി പോയത്. തോമാച്ചൻ ഇന്നത്തെ ഇന്ത്യയിൽ വന്നിട്ടില്ല. വേറെ ഏതെങ്കിലും തൊമ്മൻ ആയിരിക്കും സ്ലീഹനായി പിൽക്കാലത്തു നസ്രാണികൾ ഉയർത്തികാട്ടിയത്. ഏറ്റവും വലിയ ബഡായി ആദ്യകാല നസ്രാണികൾ നമ്പൂതിരിമാർ ആയിരുന്നു വെന്നുള്ളത്.തോമാച്ചന്റെ ആൾക്കാർ പക്ഷേ ഒരു ബൈബിൾ ആദ്യമായി കാണുന്നത് ബ്രിട്ടീഷ് മിഷനറിമാർ അച്ചുകൂടം കൊണ്ടുവന്ന് ബൈബിൾ ഉണ്ടാക്കിയതിന് ശേഷമാണു അതായതു 175 വർഷം. മുൻപ്മാത്രം.കാത്തോലിക്കൻ ബൈബിൾ കണ്ടിട്ട് 25 വർഷമേ ആയിട്ടുള്ളു 😂😅😅

  • @binukuncheria2513
    @binukuncheria251318 күн бұрын

    അച്ചോ അങ്ങനെ ഒരു രേഖ ഉണ്ടെങ്കിൽ അത് നശിപ്പിച്ചത് ആരാണ് എന്ന് അച്ചനു അത് വ്യക്തമായി അറിയാം. അച്ചൻ വെറുതെ ഇവിടെ കിടന്നു ഉരുണ്ടു കളിക്കരുത്

  • @reneyjacob6194
    @reneyjacob619424 күн бұрын

    മലങ്കരസഭയുടെ ചരിത്രം പറയുമ്പോൾ 1666 നു ശേഷം കടന്നുവന്ന അന്തിയൊക്യൻ ബന്ധത്തിനു മുൻപേ AD 345.മുതൽ 1653.വരെ ബാബേൽ മെത്രന്മാരാൽ ഭരിക്കപ്പെട്ടിരുന്നവരും അവരുടെ കൽദായ സുറിയാനി കുർബാന അർപ്പിക്കുന്നവരുമായിരുന്നു

  • @manuabraham2135
    @manuabraham213520 күн бұрын

    Ayyopavo...

  • @manilancyb2498
    @manilancyb249826 күн бұрын

    ഇപ്പോൾ BSI CSI സഭ യുടെ കീഴിൽ ആണ്, ബ്രിട്ടീഷ്കാർ മായി യാതൊരു ബന്ധവും ഇല്ല, BSI യോട് ഇക്കാര്യം പറയുക

  • @manilancyb2498
    @manilancyb249826 күн бұрын

    ബൈബിൾ സൊസൈറ്റി of ഇന്ത്യയെ ഈ കാര്യം അറിയിക്കേണ്ടിയിരുന്നു,

  • @ajinad5508
    @ajinad550829 күн бұрын

    Kindly debate with an orthodox priest for hearing both sides of arguments. This is discussion more like a jacobite attempt to interpret the 1934 constitution,as always trying to be a blissful victim. Even though the jacobite themselves signed the constitution in 1958 after unification and jacobite Catholicose also signed the 1934 constitution. Then shifting blame on orthodox faction is pretty stupid.

  • @noblemottythomas7664
    @noblemottythomas7664Ай бұрын

    With all due respect to the clergy and trustees of malankara church, please term our church as malankara Syrian Orthodox Church itself though the church was colloquially called as Jacobite church We are Malankara Syrian Orthodox Church under universal Syrian Orthodox Church nevertheless we may considered as a sub group just as one among the rites

  • @k.ebraham7181
    @k.ebraham7181Ай бұрын

    Long live Antiochya simhasanam

  • @abhilashbombay
    @abhilashbombayАй бұрын

    Alla ningalude prasnam enthanu, TU badi rev Abdul father damodaran nabusiri secular name

  • @antonykunnathur7242
    @antonykunnathur7242Ай бұрын

    എന്ത് ചരിത്രം നിങ്ങൾ പറയുന്നത് വിശ്വസിക്കാൻ തക്കന്ധമല്ല നിങ്ങൾ പരതിയരേഖകൾ അധികാരികമല്ല ചുമ്മാ ഒരു കാശുണ്ടാക്കൽ പരിപാടി

  • @Ruth61242
    @Ruth61242Ай бұрын

    Acha how many mm were we take

  • @noblemottythomas7664
    @noblemottythomas7664Ай бұрын

    Heritage okke Kollam well and good but patriarch bava ye maati nirthaann ulla propaganda sookshilendathh ann sabha de assets appade vizhungann chances und... Ith old generation alla achanmarum methranmarum enth mandatharam paranjalum vellom thodathe vizhungann.... Patriarch bavakk keralathille assets oversee cheyanne pattu amakkann patilla appo amakkann padhathi ittavarkk bava ne mati nirthiyale paripadi nadakku😂😂

  • @yohannanpakkunnel8232
    @yohannanpakkunnel8232Ай бұрын

    പള്ളിയിൽ വിശുദ്ധ കുർബാന അനുഭവിക്കാൻ വരുന്ന ജനങ്ങൾ എപ്പോൾ ഒക്കെ കുരിശ് വരയ്ക്കണം എങ്ങനെ നിൽക്കണം പിന്നെ കുർബാന കഴിഞ്ഞു ചിലർ കൈ കുപ്പി നിന്ന് എന്തൊക്കെയാ പിറുപിർക്കു ഇതു വേണോ ഇതിനെ കുറിച് ഒരു വീഡിയുയോ ചെയുമോ അച്ഛാ

  • @mathews5577
    @mathews5577Ай бұрын

    🙏🙏🙏

  • @noblemottythomas7664
    @noblemottythomas7664Ай бұрын

    Syrian Orthodox Christianity ❤❤❤ I think all the Orthodox parishes in Kerala should take initiative to provide this incredible scripture to every houses as this is beyond explanation Our church is giving a copy of pshetho as gift to all the houses and it was one of the decisions of our parish assembly. Pshetho version is more authentic than KJV and our people are less educated about this godly treasure…. Always keeping in mind Rt rev Kurian cor episcopa for his perpetual Hardwork to translate this incredible authentic scripture to our mother tongue

  • @amaljacobmohan1
    @amaljacobmohan1Ай бұрын

    Thanku

  • @amaljacobmohan1
    @amaljacobmohan1Ай бұрын

    Thank you, informative

  • @mathews5577
    @mathews5577Ай бұрын

    🙏🙏🙏

  • @shibuligy
    @shibuligy2 ай бұрын

    ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോടു ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും. ഇത് വെളിപാട് പുസ്തകത്തിൽ എഴുതിയിട്ടുള്ളതാണ്. . മാർക്കോസ് അല്ലതെ തന്നെ മറ്റു അനേക അധ്യയങ്ങളിൽ വ്യക്തമായി എഴുതിയിട്ടുണ്ട് വിശ്വസിക്കുകയും സ്നാനം ഏൽക്കുകയും വേണം എന്ന്. ..എന്നാൽ ഇവർ ശിശു സ്നാനം വളച്ചൊടിക്കുന്നതല്ലാതെ നേരെ ഉള്ള ഒരു വാക്യം കാണിക്കാൻ ഇല്ല. . വചനം അറിയാത്ത ആളുകളെ പറ്റിക്കാൻ ഇങ്ങനെ സംസാരിച്ചാൽ മതി. . പ്രിയ സുഹൃത്തുക്കളെ ആദ്യം വചനം വായിക്കു. . നേരിട്ട് വിശ്വാസ സ്നാനം പറയുന്ന വാക്യങ്ങൾ ഞാൻ തരാം. . അതിലെങ്കിൽ പോരെ വളച്ചൊടിച്ചു കുഞ്ഞുങ്ങളെ വെള്ളം തളിക്കുന്നത്. നിക്കോദെമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു. 5. അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല. 6. ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു. 7. നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുതു. അതിന്റെശേഷം യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്തു വന്നു അവരോടുകൂടെ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു. 23. യോഹന്നാനും ശലേമിന്നു അരികത്തു ഐനോനിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു; ആളുകൾ വന്നു സ്നാനം ഏറ്റു. 7. ഇതു കേട്ടിട്ടു അവർ ഹൃദയത്തിൽ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും: സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. 38. പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും. 39. വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു. 40. മറ്റു പല വാക്കുകളാലും അവൻ സാക്ഷ്യംപറഞ്ഞു അവരെ പ്രബോധിപ്പിച്ചു; ഈ വക്രതയുള്ള തലമുറയിൽനിന്നു രക്ഷിക്കപ്പെടുവിൻ എന്നു പറഞ്ഞു. 41. അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മൂവായിരത്തോളം പേർ അവരോടു ചേർന്നു. 42. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു. 15. പിന്നെ അവൻ അവരോടു:നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകലസൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. 16. വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. ഫിലിപ്പൊസ് ഈ തിരുവെഴുത്തു ആധാരമാക്കി അവനോടു യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാൻ തുടങ്ങി. 36. അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു. 37. (അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു).

  • @anunoby8859
    @anunoby88592 ай бұрын

    Very well explanation

  • @user-gj9dt6nn4c
    @user-gj9dt6nn4c2 ай бұрын

    തെറ്റായ ചരിത്രം, സത്യം മൂടിവയ്ക്കുന്നു. സത്യം യുവാക്കൾക്ക് സോഷ്യൽ മീഡിയയിൽ നിന്നു കിട്ടുന്നുണ്ട്.

  • @user-gj9dt6nn4c
    @user-gj9dt6nn4c2 ай бұрын

    നജറാക്കൾ വസിച്ചിരുന്ന സ്ഥലം നജറാൻ എന്നു പറയുന്നു.

  • @josefpthomas8275
    @josefpthomas82752 ай бұрын

    🙏

  • @rajuyohannan8213
    @rajuyohannan82132 ай бұрын

    🙏🙏🙏🙏🙏❤

  • @shibuabykurian
    @shibuabykurian2 ай бұрын

    Velivuniranjoreesho enna പാട്ടിൽ ഈശോ എന്നല്ലെ പറയുന്നത്? എന്തിനാ മറ്റുള്ള കൺവൻഷൻ കാരെ ഒക്കെ ഇതിൽ വലിച്ച് ഇഴക്കുന്നത്? ഈ പറയുന്നതിൽ കാര്യം ഉണ്ടെങ്കിൽ തന്നെ നമ്മുടെ വി.ക്വുർബ്ബനയുടെ പാട്ടിൽ തന്നെ first മാറ്റണ്ടെ? പിന്നെ, നമ്മൾ മാത്രം ആണ് ശരി എന്നുള്ള theory സഭയിൽ തന്നെ പലരും സ്വയം മാറ്റണം എന്നാണ് എൻ്റെ അഭിപ്രായം.

  • @Apkoc6ui
    @Apkoc6ui2 ай бұрын

    Why there is a division like northists and southists and why northists bully southusts by telling them their grandmother was a localite washer women

  • @ebinvarghesep
    @ebinvarghesep2 ай бұрын

    27;56 she is telling scriptures finalized in Nivea sunahados ? those things are done in council of hippo and carsnage.

  • @ebinvarghesep
    @ebinvarghesep2 ай бұрын

    27:38 she is telling about partich ignasios lived in this time .. he died 200 years before that..

  • @ebinvarghesep
    @ebinvarghesep2 ай бұрын

    In third century these is middle Aramaic ? middle Aramaic has already ended in second century . Classical Syriac is modern dialect of Aramaic. why she is telling about dream by parthiach and all. anthioch is a Greek city that time due to hellenization process..

  • @roynaripparayil5120
    @roynaripparayil51202 ай бұрын

    കുടിയേറി വന്ന ജോസഫ് മെത്രാന്റെ പിൻഗാമികൾ ആരാണ്. എന്തുകൊണ്ടാണ് 19ാം നൂറ്റാണ്ട് വരെ ക്നാനായർക്ക് മെത്രാസനങ്ങൾ ഇല്ലാതെ പോയത് ?

  • @binupraisethelordanuja7984
    @binupraisethelordanuja79842 ай бұрын

    Amen hallelujah

  • @rgap3944
    @rgap39442 ай бұрын

    ജുബൈൽ പള്ളി ഇപ്പോഴും അവശിഷ്ടങളുണ്ട്

  • @xavierpaul9796
    @xavierpaul97962 ай бұрын

    Ameen