Malayalam Cricket Analyst

Malayalam Cricket Analyst

Cricket Stats, Laws and Analysis in Malayalam. Message us on Instagram - Malayalam Cricket Analyst.

Пікірлер

  • @subhash6726
    @subhash6726Сағат бұрын

    സച്ചിൻ ആയിരുന്നെങ്കിൽ ഓടിത്തള്ളിയേനെ 🤣🤣🤣

  • @MalayalamCricket
    @MalayalamCricket29 минут бұрын

    @@subhash6726 പോപ്പുലർ മിത്ത് വിശ്വസിച്ച് നടക്കുന്ന ഒരാൾ ആണല്ലോ താൻ. ഏറ്റവും അധികം തവണ സിക്സ് അടിച്ച് സെഞ്ച്വറി പൂർത്തിയാക്കിയ ആളും ഏറ്റവും അധികം തവണ 90 ന് ശേഷം സ്റ്റമ്പ്ഡ് ആയിട്ടുള്ള ആളും സച്ചിനാണ്.

  • @sojithomas218
    @sojithomas218Сағат бұрын

    സ്റ്റമ്പിൽ തട്ടി സിക്സ് പോയാൽ ബൗളർക്കു അറ് റൺസും ഒരു വിക്കറ്റും കിട്ടും 😝😝

  • @MalayalamCricket
    @MalayalamCricket28 минут бұрын

    @@sojithomas218 എല്ലാരും ചിരിച്ചിട്ടുണ്ട്. 😑

  • @6anju
    @6anjuСағат бұрын

    Out

  • @nishadpillai150
    @nishadpillai1503 сағат бұрын

    Rihit 1to3 alle🤔🤔

  • @revdrdcruzkandamangalam394
    @revdrdcruzkandamangalam3949 сағат бұрын

    ബോളിങ് പവർ 🥳🥳🥳 ആർച്ചർ 😍

  • @nabeelvengasseri6442
    @nabeelvengasseri644210 сағат бұрын

    Hitman🔥🔥🔥🔥🎉

  • @shanshakir
    @shanshakir10 сағат бұрын

    Pak vs SL അബുദാബി ൽ 2015 or 16 ൽ നടന്ന കളി.. ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് സ്റ്റമ്പിൽ തട്ടി സിക്സ് പോയത്..

  • @arshadjasimswalih4872
    @arshadjasimswalih487212 сағат бұрын

    ✨😳 എന്താ ചെയ്യാ നിങ്ങൾക്ക് ഒന്നും തിരെ വിവരം ഇല്ലെ 🤬🤫🏏 ANSWER🏟️[7] RUNS AN ✅🥰💝✨

  • @arshadjasimswalih4872
    @arshadjasimswalih487212 сағат бұрын

    ✨😳🤫🏏🏟️

  • @777Medallion
    @777Medallion12 сағат бұрын

    Hitman ❤❤❤

  • @maheshkarukachal4947
    @maheshkarukachal494714 сағат бұрын

    രോമാഞ്ചം 🩵

  • @stijojoseph9112
    @stijojoseph911215 сағат бұрын

    Ball batil kondu keeperinte purakil vechirikkunna helmetil thattiyal 5 runs labhikkumennu thonnunnu.. Ball boundary kadakkanamennu nirbhandhamilla..

  • @-saldev
    @-saldev15 сағат бұрын

    Zaheer khan was the first in 2003 I remember.... Dont know exactly.

  • @MalayalamCricket
    @MalayalamCricket15 сағат бұрын

    @@-saldev zaheer's best rank was 7

  • @sajanjoseph3685
    @sajanjoseph368517 сағат бұрын

    ഒരു ബോൾ എറിയുന്നു നോബോൾ അല്ല ബാറ്റർ 4റൺസ് ഓടി എടുക്കുന്നു അപ്പോൾ ബോൾ ഫീൽഡർ സ്റ്റമ്പ് നോക്കി എറിയുന്നു പക്ഷെ സ്റ്റമ്പിൽ കൊണ്ട് ഉയർന്നു പൊങ്ങി സിക്സ് പോയാൽ എത്ര റൺസ് കിട്ടും

  • @MalayalamCricket
    @MalayalamCricket15 сағат бұрын

    @@sajanjoseph3685 എറിയുന്ന സമയത്ത് ക്രോസ്സ് ചെയ്തിട്ടുള്ള റൺസ് പ്ലസ് 4 റൺസ്

  • @ACP777.
    @ACP777.17 сағат бұрын

    Ee oolakaliyum athinu commentary paranju jeevikunna ninneyoke enth parayan.

  • @MalayalamCricket
    @MalayalamCricket15 сағат бұрын

    @@ACP777. Ennittu athinu vannu comment idunna ninne appo enth parayanam? 🤣

  • @ACP777.
    @ACP777.11 сағат бұрын

    @@MalayalamCricket Ulennu parayanam. Nee commentary paranja valiya oola njan athinu comment paranja cheriya oola.

  • @mahesh.mmahesh-wf5bu
    @mahesh.mmahesh-wf5bu21 сағат бұрын

    ജോഫ്ര 🎉🎉

  • @suhailpc007
    @suhailpc00721 сағат бұрын

    Wow

  • @manshadmohammed34
    @manshadmohammed3422 сағат бұрын

    Stumpli thatyi six poyal runs engine kodukku. Already out alle. Appo no runs.

  • @MalayalamCricket
    @MalayalamCricket21 сағат бұрын

    @@manshadmohammed34 🤦🏼‍♂️

  • @npcreation8203
    @npcreation820322 сағат бұрын

    Oru doubt, oru no ball , bat il thatti stumpil kondu six poyaal , six or four🤔 ball thazhe thattiyittilla

  • @MalayalamCricket
    @MalayalamCricket21 сағат бұрын

    @@npcreation8203 six

  • @AJP19623
    @AJP1962323 сағат бұрын

    Right

  • @IndianAristotle
    @IndianAristotleКүн бұрын

    സ്റ്റമ്പിൽ തട്ടിയാൽ ഔട്ട്‌ അല്ലേ?

  • @MalayalamCricket
    @MalayalamCricket21 сағат бұрын

    @@IndianAristotle 🙄

  • @bithunkp7680
    @bithunkp7680Күн бұрын

    Ennit stumbil thattiyal endha sthidhi six or 4

  • @abhijithmv9937
    @abhijithmv9937Күн бұрын

    👍👍

  • @muhammadshafeeq9450
    @muhammadshafeeq9450Күн бұрын

    Good information 👍👍

  • @DavidJohn-b1b
    @DavidJohn-b1bКүн бұрын

    Run out pinne enth thengayaado

  • @maaniba5767
    @maaniba5767Күн бұрын

    ചാടും മുൻപ് boundary line നു മുകളിലായിരുന്നു കാല്, അതുകൊണ്ട് …6

  • @LittoMathan
    @LittoMathanКүн бұрын

    👌

  • @sreekanthkunnathu5315
    @sreekanthkunnathu5315Күн бұрын

    Sewag undello

  • @murlidharankt5996
    @murlidharankt5996Күн бұрын

    ഏറ്റവും നഷ്ടം ഉൻമുക്ത് ചന്ദാണ് അടുത്ത കോലിയാവാൻ എല്ലാം യോഗ്യതയും ഉണ്ടായിരുന്നു ഗില്ലും ഇവനും Same batting anu bro

  • @tittopaul3583
    @tittopaul3583Күн бұрын

    Laxman inde helmet il thatti six poyadu orikal kandu akthar ayirunu bowler(not 100%sure)

  • @muhammedjasil5566
    @muhammedjasil5566Күн бұрын

    അർച്ചർ അങ്ങനെ എറിഞ്ഞാൽ എങ്ങനെ സിക്സ് പോകാതിരിക്കും 😂

  • @nightwarriorcreation5249
    @nightwarriorcreation5249Күн бұрын

    ഹെൽമെറ്റിൽ തട്ടി four പോയാൽ 5runs അല്ലെ guys????

  • @MalayalamCricket
    @MalayalamCricketКүн бұрын

    @@nightwarriorcreation5249 ഫീൽഡിങ് ടീം നിലത്ത് വച്ചിരിക്കുന്ന ഹെൽമെറ്റിൽ തട്ടിയാൽ 5 റൺ പെനാൽറ്റി ബാറ്റിംഗിന് കിട്ടും. ബൗണ്ടറി പോവേണ്ടതില്ല.

  • @sabual6193
    @sabual6193Күн бұрын

    🤔😄.

  • @aveenaravind9034
    @aveenaravind9034Күн бұрын

    👏👏👏👏👏

  • @aveenaravind9034
    @aveenaravind90342 күн бұрын

    Good one 👏👏👏

  • @govindmanu5389
    @govindmanu53892 күн бұрын

    🔥

  • @user-ut8dj5uu4m
    @user-ut8dj5uu4m2 күн бұрын

    Sarma g❤

  • @ashlinchackochi2973
    @ashlinchackochi29732 күн бұрын

  • @sabual6193
    @sabual61932 күн бұрын

    🗣️.

  • @vijaybalasathi5375
    @vijaybalasathi53752 күн бұрын

    പൊട്ടൻ ആണോ നീ സ്റ്റമ്പ് തട്ടി ഔട്ട്‌

  • @MalayalamCricket
    @MalayalamCricket2 күн бұрын

    വീഡിയോ കാണാതെ വിഡിയോയിൽ വന്ന് കമന്റ് ഇടുന്ന നീ അല്ലെടാ പൊട്ടൻ? 🤣

  • @vijaybalasathi5375
    @vijaybalasathi53752 күн бұрын

    @@MalayalamCricket വീഡിയോ കണ്ടു അല്ലോ പൊട്ടാ

  • @MalayalamCricket
    @MalayalamCricket2 күн бұрын

    @@vijaybalasathi5375 എന്നിട്ടും പറഞ്ഞത് മനസിലാവാത്ത നീ അല്ലെടാ മരപ്പൊട്ടൻ.

  • @mohammednajeeb6345
    @mohammednajeeb63452 күн бұрын

    ട്രിപ്പിൾ അടിക്കുമെന്ന് പറഞ്ഞു 2 എണ്ണമടിച്ചു. പിന്നെ..കരുൺ നായർക്ക് മാത്രം 'സാദിച്ചിട്ടുള്ളു. അതിനു ശേഷം കരുണിനെ മാറ്റി

  • @user-yx3gq2bv4c
    @user-yx3gq2bv4c2 күн бұрын

    Helmet il thatti 6 poyittunndu Gary Kristen ind ethire aninnu tonnunnu

  • @MalayalamCricket
    @MalayalamCricket2 күн бұрын

    ബാറ്റിൽ തട്ടാതെയാണ് പോയതെങ്കിൽ 4 കിട്ടിയിട്ടുണ്ടാവൂ.

  • @user-ki2wk7qj5h
    @user-ki2wk7qj5h3 күн бұрын

    സ്റ്റമ്പിൽ തട്ടി സിക്സ് പോകാൻ ചാൻസ് വളരെ കുറവാണ്. 99% നോ ചാൻസ് 😌👋

  • @MalayalamCricket
    @MalayalamCricket3 күн бұрын

    അപ്പോൾ ഈ വിഡിയോയിൽ കണ്ടത് എന്താണ്?

  • @user-ki2wk7qj5h
    @user-ki2wk7qj5h3 күн бұрын

    @@MalayalamCricket അതല്ലേ കുവ്വാ 1% ചാൻസ് ഞാൻ ബാക്കി ഇട്ടത് റെയർ വെരി വെരി റെയർ 😌👈

  • @MalayalamCricket
    @MalayalamCricket2 күн бұрын

    @@user-ki2wk7qj5h ഭയങ്കരം തന്നെ!

  • @ajamsvh5610
    @ajamsvh56102 күн бұрын

    ​@@user-ki2wk7qj5h😂😂 99% നിന്നപ്പോൾ തോന്നി 😁😜

  • @sivadath140
    @sivadath1403 күн бұрын

    Ori complicationum ellla...kann turann nokkanam

  • @rinujohn9148
    @rinujohn91483 күн бұрын

    വേൾഡ് കപ്പ് ഫൈനലിൽ സൂര്യകുമാർ യാദവ എടുത്ത ക്യാച്ച് അവസാനത്തിൽ ബൗണ്ടറി ലൈനിൽ നിന്നും നേരിട്ട് ക്യാച്ച് എടുക്കുകയായിരുന്നു

  • @MalayalamCricket
    @MalayalamCricket3 күн бұрын

    first touch ullil aanu.

  • @Anilkumar-ez3yh
    @Anilkumar-ez3yh3 күн бұрын

    ബ്ലൂ ലൈൻ 👏🏻👏🏻

  • @sabual6193
    @sabual61932 күн бұрын

    സെക്സ് ലൈൻ അല്ല 😄😄😄😄.

  • @anusudhakarannair1380
    @anusudhakarannair13804 күн бұрын

    ഓരോ പന്തും ആസ്വദിച്ച് കളിച്ചു . കരിയറിൻ്റെ അവസാനം വരെയും

  • @nishilns4548
    @nishilns45485 күн бұрын

    കീപ്പർ ഗ്രൗണ്ടിൽ കൊണ്ടുവെച്ച ഹെൽമെറ്റിൽ ബാറ്റിൽ തട്ടി ബോൾ പതിച്ചപ്പോൾ സിക്സ് കൊടുത്തു ബോൾ ബൗണ്ടറിക്ക് പുറത്തു പോകാതെ സിക്സ് 😂

  • @MalayalamCricket
    @MalayalamCricket5 күн бұрын

    @@nishilns4548 അത് ഏത് കളിയിലാണ് അങ്ങനെ സിക്സ് കൊടുത്തത്?

  • @nishilns4548
    @nishilns45484 күн бұрын

    @@MalayalamCricket kzread.info/dash/bejne/n3ZlmtKmhdexadY.htmlsi=m9_SPEFWl7cFpG2O

  • @nishilns4548
    @nishilns45484 күн бұрын

    ഓടിയത് ഉൾപ്പടെ 5+1

  • @jamshick2944
    @jamshick29442 күн бұрын

    നിലത്ത് വെച്ച ഹെൽമറ്റിൽ കൊണ്ടാൽ 5 റൺസ് പെനാൽറ്റി റൂൾ ആണ് 😊

  • @Schult_er
    @Schult_er5 күн бұрын

    Hitman❤️‍🔥

  • @smkvcp
    @smkvcp5 күн бұрын

    എന്തായാലും പച്ച വരക്കതിരുന്നാൽ മതി😂😂

  • @user-vz8xk9it9v
    @user-vz8xk9it9v4 күн бұрын

    ചാണക പച്ച 😂😂

  • @malluarjun9927
    @malluarjun99273 күн бұрын

    പച്ച വര വരച്ചാൽ ക്രിക്കറ്റിലും പ്രീണനം നടക്കുന്ന എന്നു പറഞ്ഞ് ഞങ്ങൾ മിത്രങ്ങൾക്ക് കുരു പൊട്ടും 😂😂😂😂😂

  • @smkvcp
    @smkvcp3 күн бұрын

    @@malluarjun9927 😀

  • @sabual6193
    @sabual61932 күн бұрын

    കാവിയും പ്രശ്നം ആണ് 😄😄😄.