വീട്

വീട്

പുതിയ വീട് നിർമിക്കുന്നവർക്കും പഴയ വീട് റെനോവഷൻ ചെയുന്നവർക്കും കൂടാതെ ഇന്റീരിയർ ലാൻഡ്‌സ്‌കേപ്പ്, പ്ലാനുകൾ, സംശയങ്ങൾ, മറ്റുകാര്യങ്ങൾ ഡിസ്‌കസ് ചെയ്യുവാനും, പുതിയകാര്യങ്ങൾ മറ്റുള്ളവരിലേക് എത്തിക്കുവാൻ ആണ് KERALA HOME ഐഡിയാസ് ശ്രമിക്കുന്നത് ( മലപ്പുറം ജില്ലയിലെ നിലമ്പൂരിലുള്ള Architouch Design എന്ന സ്ഥാപനത്തിന്റെ സ്വന്തം യൂട്യൂബ് ചാനൽ ആണ് ഇത്‌ ) whatsapp number wa.me/+918848742550.

Пікірлер

  • @Lissy-zf4hg
    @Lissy-zf4hg4 сағат бұрын

    വന്യ മൃഗങ്ങളുടെ ശല്യം വല്ലതും വന്നാൽ തീർന്നില്ലേ സമാദാനം

  • @neethukrishna1472
    @neethukrishna14728 сағат бұрын

    Any inform about this people

  • @funmake3271
    @funmake327110 сағат бұрын

    Oru door vecha pore

  • @drishyadhanesh4693
    @drishyadhanesh469313 сағат бұрын

    Anan ciladi

  • @RFX-12
    @RFX-1214 сағат бұрын

    Ith ente vittil irrruunna tank anallo 🙄

  • @user-lm8er5sj1x
    @user-lm8er5sj1x16 сағат бұрын

    Great ❤❤❤

  • @United-We-Stand
    @United-We-Stand17 сағат бұрын

    Ho bayamkaram thanne, vrithikede illa

  • @sabeethahamsa7015
    @sabeethahamsa701518 сағат бұрын

    മുടിയുണ്ടെങ്കിൽ ചാച്ചും ചരിച്ചും കെട്ടാം എന്നാലും പുറം ലോകം അതൊരു സംഭവം തന്നെ

  • @ushak.k4446
    @ushak.k444619 сағат бұрын

    എന്തൊക്കെ വൃത്തികേടാ മനുഷ്യൻ കാട്ടികൂട്ടുന്നത്.

  • @sanjithraveendran6386
    @sanjithraveendran638621 сағат бұрын

    Eth eppo nikkarinn rubber band ettapole ayallo😂

  • @samarthyasart
    @samarthyasartКүн бұрын

    നമുക്ക് അടക്കാനല്ലേ അറിയുള്ളൂ തുറക്കാൻ അറിയില്ലല്ലോ😂

  • @samarthyasart
    @samarthyasartКүн бұрын

    നമുക്ക് അടക്കാനല്ലേ അറിയുള്ളൂ തുറക്കാൻ അറിയില്ലല്ലോ😂

  • @Peelipoppy
    @PeelipoppyКүн бұрын

    ഓ വരുന്ന കള്ളന്മാർക്ക് ഡ്രം ന്റെ അടപ്പു തുറക്കാൻ അറിഞ്ഞൂടാല്ലോ

  • @sgpanicker
    @sgpanickerКүн бұрын

    ചൂടൊക്കെ മാറി മഴയും തണുപ്പും ആയില്ലേ ? ഇനി ഇതുവെച്ചു പെട്രോൾ തളിച്ച് തീയും കൂടി വെച്ചാൽ സുഭം 😁

  • @raheenaraheena8005
    @raheenaraheena8005Күн бұрын

    കള്ളൻ വലിയ കാര്യത്തിൽ ടൂൾസ് മായി വരുമ്പോ ഇത് കാണുമ്പോ തന്നെ തിരിച്ചു പോകും

  • @srjmcov
    @srjmcovКүн бұрын

    Copyright

  • @malluboy1432
    @malluboy1432Күн бұрын

    ബാങ്കിന്റെ ലോക്കർ ഇനി ഇങ്ങനെ ചെയ്യാൻ പോകെന്ന കേട്ടത് 😁😂

  • @JameelakunkunibrahimBk
    @JameelakunkunibrahimBkКүн бұрын

    Ellam kollatto,kure cash undayittu venam oru veed vakkan

  • @MANJU-zx2lk
    @MANJU-zx2lkКүн бұрын

    ശക്തമായി തള്ളിയാൽ അത് പൊളിഞ്ഞു പോകും 😂

  • @user-zg3rm6dt2z
    @user-zg3rm6dt2zКүн бұрын

    Schoolil padikkumbol oru kaal pottiya benchil irunn ooriyavar undo. Annepole😅

  • @ismailrahman6419
    @ismailrahman6419Күн бұрын

    ഇതൊക്കെ അതിന്റെ പുതുക്കാം മാറിയാൽ പൊടി പിടിച്ചു കിടക്കും ,കുട്ടികൾ വീടിന്‌ പുറത്തും പാർക്കുകളിലും പോയി കളിച്ചു വളരട്ടെ ,എല്ലാം വീട്ടിനുള്ളിൽ ഒതുക്കി മക്കളെ നശിപ്പിക്കരുത്

  • @sulaikhap7853
    @sulaikhap7853Күн бұрын

    Poli Veetu Avite സമാധാനം. അവിടെ താമസിക്കുന്നവർക്ക് സമാധാനം ഉണ്ടാകും തീർച്ച ❤. എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു. 👍🙋🥰🌹🏡🪔🙏🤲

  • @sirajek2616
    @sirajek26162 күн бұрын

    Same this house 🏠 How much cost plz reaplay ❤

  • @magician-maniac
    @magician-maniac2 күн бұрын

    Wall mount use cheyyalle. Bhanghi alla valudh.. Practicality and safety.🤷.

  • @Rahiyanamoidu
    @Rahiyanamoidu2 күн бұрын

    Great വർക് keep it up

  • @jojijibin
    @jojijibin2 күн бұрын

    ❤❤❤

  • @rinurinu8082
    @rinurinu80822 күн бұрын

    Ippo🤣നല്ല mazhayaa

  • @manjupgpg5803
    @manjupgpg58032 күн бұрын

    ഇതിലും ഭേദം വാതിൽ തുറന്നിടുന്നതായിരുന്നു നല്ലത്.......

  • @chettanumvavayumponnusandk1152
    @chettanumvavayumponnusandk11522 күн бұрын

    ഞങ്ങളും ഉണ്ടാക്കി വീട്ടിൽ ഒരു പാർക്ക്, ചിലവില്ലാതെ പക്ഷെ താൽക്കാലികം❤

  • @BDSfamilyvlogmalayalam
    @BDSfamilyvlogmalayalam2 күн бұрын

    അത് കലക്കി🎉🎉🎉🎉

  • @PaulvargheseVarghese
    @PaulvargheseVarghese2 күн бұрын

    Sml❤😂🎉😢😮😅😊😅😊😅😢😮🎉😂❤😂🎉😢😅😅😊😮❤😂🎉😢😮😅😊😊😅😊😊

  • @shajisby2968
    @shajisby29682 күн бұрын

    😂😂

  • @Abc76353
    @Abc763532 күн бұрын

    5000 രൂപ കൊടുത്താൽ സെക്കന്റ്‌ AC കിട്ടും.😂 അപ്പോൾ റീച്ച് കിട്ടില്ല 😢

  • @GeethaUnnikrishnan-pd5sz
    @GeethaUnnikrishnan-pd5sz2 күн бұрын

    Suppr ❤

  • @hms705
    @hms7052 күн бұрын

    പൂച്ചയും നായയും കടക്കില്ല കള്ളൻ : 🤩🕺

  • @A2zcom24
    @A2zcom243 күн бұрын

    സ്വന്തം വീടാണെന്ന് കരുതി എന്ത് വൃത്തികേടും കാട്ടാമെന്നാണൊ😂😂

  • @SivaSiva-pn3ii
    @SivaSiva-pn3iiКүн бұрын

    😂😂😂😂

  • @nambeesanvakil8972
    @nambeesanvakil89723 күн бұрын

    Maintenance ആണു പാട്...

  • @eyecameras9847
    @eyecameras98473 күн бұрын

    എനിക്കു വല്ലാത്ത ആഗ്രഹം ഉണ്ട്... പക്ഷേ... 😢😢😢സ്ഥലമില്ല,,, വാങ്ങിക്കാൻ പറ്റുന്നില്ല... ഇപ്പൊ ത്തന്നെ ഒരുപാട് കടമുണ്ട്😢😢😢😢😢😢😢മരിക്കുമ്മുമ്പ് നടക്കുമോന്നറീല... നാഥാാാ... നീ തുണ😢😢😢😢😢😢😢

  • @shameemvswayanadjubi8384
    @shameemvswayanadjubi83843 күн бұрын

    👍👍👍

  • @vibinmb7822
    @vibinmb78223 күн бұрын

    Nice 😊

  • @fathimashamsu5826
    @fathimashamsu58263 күн бұрын

    Kavathikalam aano ee veed

  • @neethukrishna1472
    @neethukrishna14723 күн бұрын

    No.kittumo

  • @user-mh4gt2fi6n
    @user-mh4gt2fi6n3 күн бұрын

    Enteyummm

  • @rehnaravidas1794
    @rehnaravidas17943 күн бұрын

    Be positive kuttikalulla veettil useful aanu height vekkumbol avarkku ethikkittilla

  • @jayasasi3418
    @jayasasi34183 күн бұрын

    ❤❤❤❤

  • @jayasasi3418
    @jayasasi34183 күн бұрын

    wow Superrr ഇതിലും രസം കടപ്പുറത്തുള്ള കൊച്ചുവീട് തന്നെ അതിനോളം ഒന്നും ഇല്ല

  • @MuhammednishadvkMuhammedni-l1j
    @MuhammednishadvkMuhammedni-l1jКүн бұрын

    അതെ അതെ ഒരു കൊടുങ്കാറ്റവുമായോ ഒക്കെ വന്നു നോക്കണം നല്ല രസമാണ്

  • @Aneeshlatheef
    @Aneeshlatheef3 күн бұрын

    Super 😮😮

  • @sandeep.k.pkrishna5378
    @sandeep.k.pkrishna53783 күн бұрын

    Bhagyam cheytha kootukaran , nice work bro

  • @singaporeAbbai705
    @singaporeAbbai7053 күн бұрын

    I want this where can get ??

  • @singaporeAbbai705
    @singaporeAbbai7053 күн бұрын

    Nice house 🏡