HIDAYA ONLINE TV

HIDAYA ONLINE TV

ഈ ചാനലിന്റെ ലക്ഷ്യം:
സിയാറത് കേന്ദ്രങ്ങൾ പരിജയപെടുത്തൽ, ഇസ്ലാമിക പഠന ക്ലാസുകൾ,
പ്രധാന സ്ഥലങ്ങൾ

Пікірлер

  • @AbdulJabbar-fv6tt
    @AbdulJabbar-fv6tt16 сағат бұрын

    ലൊക്കേഷൻ

  • @ShabanaSameer-ju6tw
    @ShabanaSameer-ju6tw3 күн бұрын

    Esalam evidaya onu parnnu tharo. 7yer ayi kutikall ayilla.eniku povanennu

  • @sakeerhusain2439
    @sakeerhusain24396 күн бұрын

    എന്റെ മോൾക്കു സുഖമില്ല ഒന്നു ദുഅ ചെയ്യണമെ പിശാചിന്റെ ശല്യത്തിലാണ് എല്ലാം കാട്ടി കൂട്ടുന്നത്

  • @RiyasRiyasp-bv7dj
    @RiyasRiyasp-bv7dj11 күн бұрын

    Fonnumbr

  • @RiyasRiyasp-bv7dj
    @RiyasRiyasp-bv7dj11 күн бұрын

    നമ്പർ

  • @thasniyaniya1632
    @thasniyaniya163212 күн бұрын

    🤲🏻🤲🏻

  • @shabeershameema3525
    @shabeershameema352517 күн бұрын

    ഇവിടെയെന്നോ തൊട്ടിയും കുട്ടിയും കേട്ടുന്ന നിർച്ച ഉള്ളത്... ഞാനെന്റെ മോന്ക് നിർച്ചയാക്കിയതാ... Mrge കയിഞ്ഞ് 5വർഷം കഴിഞ്ഞും മക്കളില്ലാഞ്ഞിട്ട് അറിയുന്ന ഒരാൾ പറഞ്ഞതാ അവിടെയ്ക് തൊട്ടികേട്ടാൽ നിയ്യത്താകുന്നത്.. ഇപ്പൊ മോന്ക് 10 വയസ്സായി. ഇതുവരെ ചെയ്തിട്ടില്ല. ഇത് എവിടെയാണെന്ന കൃത്യമായ വിവരം ഇല്ലാത്തത് കൊണ്ടായിരുന്നു. ഞങ്ങളുടെ സ്ഥലം പെരിന്തൽമണ്ണ താലൂക് ആലി പ്പറമ്പ്. പഞ്ചായത്ത് തൂത യിലാണ്. ഈ വഴി വരികയാണെങ്കിൽ ഏത് റൂട്ടാണ് വരിക.

  • @hannasana5283
    @hannasana528320 күн бұрын

    ആമീൻ

  • @sheejanazar4979
    @sheejanazar497920 күн бұрын

    മാഷാ അള്ളാ 🤲🏻🤲🏻🤲🏻

  • @pathusanu7386
    @pathusanu738620 күн бұрын

    ഞാൻ ഇന്ന് പോയ്‌ 🤲🏻🤲🏻അൽഹംദുലില്ലാഹ്

  • @RiyanCn
    @RiyanCn24 күн бұрын

    Ameen🤲

  • @RiyanCn
    @RiyanCn24 күн бұрын

    Njan nadannanu poyath❤

  • @satisworld6028
    @satisworld602829 күн бұрын

    My grandfather father

  • @shababahamed7955
    @shababahamed795529 күн бұрын

    ദീനിൽ.ഇലാതതദ്.തടയണം.എഘിൽ.ഈ.മഖ്ബറ കൾ.ഏലാം.തകർതാൽ..ഓ..ൾ.റയ്ററ്

  • @user-vp3lk4jq3q
    @user-vp3lk4jq3qАй бұрын

    പൊട്ട തെറ്റുകൾ

  • @kunjuz_sechi9488
    @kunjuz_sechi9488Ай бұрын

    ഞാൻ ഒരു ചേരമർ ക്രിസ്ത്യൻ ആണ് ഞങളുടെ രാജാവ് ക്നായിതോമാനിൽ നിന്നു ക്രിസ്തുമതം സ്വീകരിച്ചു അങ്ങനെ ഞങ്ങൾ അങ്ങനെ ഞങ്ങൾ ചേരമർ ക്രിസ്ത്യൻ ആയി

  • @mohammednavas4457
    @mohammednavas4457Ай бұрын

    Ividek trainil enganeyan verendath

  • @MammuMuhammad-wq7nq
    @MammuMuhammad-wq7nq8 күн бұрын

    Malappurathu chennitt thirooril ninny palliyil ethanam....

  • @NaseemaIsamil
    @NaseemaIsamilАй бұрын

    ❤❤❤❤❤❤❤

  • @Juwaan_Jahaan
    @Juwaan_JahaanАй бұрын

    കല്യാണം കഴിഞ്ഞിട്ട് 4 വർഷം കഴിഞ്ഞു. മക്കൾ ഇല്ല. ഭർത്താവിന് അസൂസ്‌പെര്മിയ ആണ് 😢 ഇരു കുടുംബം ഞങ്ങളെ ഡിവോഴ്സ് nte വക്കിൽ ആക്കി. മക്കൾ ഇല്ലെങ്കിൽ പിരിയാൻ ആണ് പറയുന്നേ. എനിക്ക് പ്രതീക്ഷ ഉണ്ട് ഉണ്ടാവും ഞാൻ റബ്ബിൽ തവക്കൽ ചെയ്തു കാത്തു നിക്ക. .ഞങ്ങള്ക് കുട്ടികൾ ഉണ്ടാവാൻ ഇത് കാണുന്ന എല്ലാവരും ദുആ ചെയ്യണം. എന്നെ പോലെ മക്കൾ ഇല്ലാത്ത എല്ലാവർക്കും അള്ളാഹു സ്വാലിഹായ മക്കളെ നൽകട്ടെ

  • @mohammedyaseen7273
    @mohammedyaseen7273Ай бұрын

    Alhamdulillah...❤❤❤

  • @mohammedismaiel473
    @mohammedismaiel473Ай бұрын

    ദുആ വസിയ്യതോടെ അക്മിസ് കുടുംബം ചാലിയം

  • @AjithKNair-mw8xy
    @AjithKNair-mw8xyАй бұрын

    ചേരമാൻ പെരുമാൾ ഹിന്ദു ആയിരുന്നപ്പോൾ എത്ര ഹിന്ദുക്ഷേത്രങ്ങൾ പണിതിട്ടാണ് കൊടുങ്ങല്ലൂർ പള്ളി ഉണ്ടായതെന്നും ഇസ്ലാം ആയത് എന്നും കൂടി പറയൂ..

  • @suhrav4364
    @suhrav4364Ай бұрын

    ഞാൻ ഇതു ചൊല്ലി. എനിക്ക് ഇപ്പോൾ ഒരു മോൾ ഉണ്ട്. അൽഹംദുലില്ലാഹ്.

  • @AnasAnz-pm3tw
    @AnasAnz-pm3twАй бұрын

    Etra month cholli?

  • @hasnahasna1968
    @hasnahasna196816 күн бұрын

    Ethra തവണ ചൊല്ലേണ്ടത് പറഞ്ഞ് തരുമോ

  • @suhrav4364
    @suhrav436416 күн бұрын

    @@hasnahasna1968 ഇത്ര തവണയും ചൊല്ലാം

  • @suhrav4364
    @suhrav436416 күн бұрын

    @@AnasAnz-pm3tw കുറച്ച് ദിവസങ്ങളെ ചൊല്ലി ulloo

  • @AnasAnz-pm3tw
    @AnasAnz-pm3tw16 күн бұрын

    @@suhrav4364 marriage kayinjit etra ayirinnu?

  • @jaseenasameer7565
    @jaseenasameer7565Ай бұрын

    പടച്ചോന്റെ അനുഗ്രഹത്താൽ എനിക്ക് ഇപ്പൊ ഒരു മോൾ ഉണ്ടായി 😊... അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 10 വർഷത്തിന് ശേഷമാ മോളെ കിട്ടിയത്.... ഞാൻ മനസ്സിൽ നിയത്തു വെച്ച് മുടങ്ങാതെ നേച്ചിക്കാട്ട് ബൈത്തു ചെല്ലിയിരുന്നു..മോൾക്ക് 6 മാസം ആകുബ്ബോ അവിടെ ചെല്ലം എന്ന് നീയത് ഉണ്ട്... ഇൻഷാ അല്ലാഹ് ഇപ്പൊ മോൾക്ക് 4 മാസം ആയി.... രണ്ട് മാസം കൂടി കഴിയുബ്ബോ അവിടെ പോകണം.....

  • @AnasAnz-pm3tw
    @AnasAnz-pm3twАй бұрын

    Etra month cholloyiruunu?

  • @jaseenasameer7565
    @jaseenasameer7565Ай бұрын

    @@AnasAnz-pm3tw അങ്ങിനെ ഒന്നും ഇല്ലെടാ.... നമുക്ക് മനസിൽ തോന്നുന്ന അത്രയും... നിസ്ക്കാരം കഴിഞ്ഞ് നേച്ചിക്കാട്ടു ഉപ്പാപ്പാക്ക് ഒരു യാസീനും ഓതി ചെല്ലും... അതിനോടൊപ്പം ഒരുവഴിക്ക് ട്രിറ്റ്മെൻറ്റും നടക്കുന്നുണ്ടായിരുന്നു.... പടച്ചോന്റെ അനുഗ്രഹത്താൽ എല്ലാം റാഹത്തായി 😊🤲🏻

  • @AnasAnz-pm3tw
    @AnasAnz-pm3twАй бұрын

    @@jaseenasameer7565 enthayirunnu problem

  • @AnasAnz-pm3tw
    @AnasAnz-pm3twАй бұрын

    @@jaseenasameer7565 enthayirunnu problem?

  • @mohammednavas4457
    @mohammednavas4457Ай бұрын

    ​@@jaseenasameer7565engane poyad trainil povan patto

  • @moideenap7371
    @moideenap7371Ай бұрын

    ആമീൻ യാറബ്ബൽ ആലമീൻ

  • @haseenamujeeb3860
    @haseenamujeeb3860Ай бұрын

    الحمد لله

  • @ArifaRiyas-hl7wq
    @ArifaRiyas-hl7wqАй бұрын

    അൽഹംദുലില്ലാഹ് 👍🏻👍🏻👍🏻🤲🏻🤲🏻

  • @NoushadNs-er6rf
    @NoushadNs-er6rfАй бұрын

    Mashallah 🤍🤍🤍🤲🤲🤲

  • @AriftaArif
    @AriftaArifАй бұрын

    അവിടുത്തെ ഉറൂസ് എന്നാണ്

  • @AriftaArif
    @AriftaArifАй бұрын

    അവിടുത്തെ ഉറൂസ് എന്നാണ്

  • @munnarkl68
    @munnarkl68Ай бұрын

    ശംസുൽ ഉലമയുടെ ഷെയ്ഖ് ആണ് അതെന്താ പറയാത്തത്

  • @ENTHIRAN
    @ENTHIRAN2 ай бұрын

    പള്ളിയുടെ ആധാരത്തിൽ അങ്ങിനെയൊന്നുമല്ല '

  • @bijumathew7787
    @bijumathew77872 ай бұрын

    Uppa enikku. Randamathu orukunjinetharane

  • @sajeevankunjupennu34
    @sajeevankunjupennu342 ай бұрын

    കേരളത്തിലെ ആദ്യ പള്ളി അല്ല . പള്ളം പറയാതെ പോട ചേരമാന്റെ കാലഘട്ടം ഏതാട . മാലിക് ദിനാർ കാലഘട്ടം ഏത്.

  • @abeeshelect3269
    @abeeshelect32692 ай бұрын

    ❤❤❤❤❤❤❤

  • @musthafapk103
    @musthafapk1032 ай бұрын

    ഞാൻ കഴിഞ്ഞ 19 പോയിരുന്നത് ഏർവാടി കൊടിയേറ്റത്തിന് അപ്പോൾ ആർക്കാ സുമച്ചിന്റെ മഖാമിലും പോയി ഇവിടെയുള്ള മക്കാം ഒക്കെ എല്ലാം ഞാൻ കണ്ടു ഇൻഷാ അള്ളാ ഇനിയും പോകണം അല്ലാഹു തൗഫീഖ് ചെയ്യട്ടെ എല്ലാവരും ഉൾപ്പെടുത്തുക

  • @raheebamk6110
    @raheebamk61102 ай бұрын

    Eee makham eth district il aanu? Enikk avideyonnn povanam.... Njn makkalillathe vishamathilanu

  • @mehumehu1316
    @mehumehu13162 ай бұрын

    Malappuram. Enikum 14years kazinja mole kittiye.. 2year njan ithu cholliyirunnu.

  • @hajarahajara1709
    @hajarahajara17092 ай бұрын

    OwAlikkumussalam orhimathullshi Obrakkathu Ameen Ameen Yarabbal Alameen 🤲

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm2 ай бұрын

    ENTE ED GERUM MATTI THANA ALLHA

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm2 ай бұрын

    ENTE SHIRA MATTI THANA ALLHA ‏‪ ‏‪

  • @user-ex7ou6yo4m
    @user-ex7ou6yo4m2 ай бұрын

    Kafakathemaran

  • @suhailpc007
    @suhailpc0072 ай бұрын

    ആമീൻ 🤲🏻🤲🏻

  • @alameen4766
    @alameen47662 ай бұрын

    റബ്ബർ തോട്ടത്തിനിടയിൽ മൊല്ലാക്കമാർ കറങ്ങി നടക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി . ഔലിയ എന്ന് പറഞ്ഞു റബ്ബർ കാടുകളിൽ ഒരു ദർഗ പണിതാൽ നിലക്കാത്ത വരുമാനം ഉണ്ടായാൾ, പിന്നെ ജോലിക്കും കൂലിക്കും ഒന്നും പോകേണ്ടിവരില്ല. 😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃എനിക്ക് റബ്ബർ കാടുകളിലെ വ്യാജ വലിയുകളുടെ പൊരുത്തക്കേട് മതി മൊല്ലാക്കമ്മാരെ.

  • @user-uj1kw4yh9m
    @user-uj1kw4yh9m3 ай бұрын

    Nalakadha

  • @abidmubuabidmubu7751
    @abidmubuabidmubu77513 ай бұрын

    Alhamdhulillah Njn innavide poyi 🤲

  • @fouziyabanu1430
    @fouziyabanu14303 ай бұрын

    Yente kadam veedi kittan nerchayakkunnu

  • @ahsuoffantasty5591
    @ahsuoffantasty55913 ай бұрын

    ❤❤❤

  • @mohammedshareefmm1458
    @mohammedshareefmm14583 ай бұрын

    💓💓💓💓💓💓💓💓💓💓

  • @user-us3rl8uz4z
    @user-us3rl8uz4z3 ай бұрын

    ഈ വർഷം 2024. ആണ്ട് മെയ് 5 ന്

  • @MarhabaGroups
    @MarhabaGroups3 ай бұрын

    ഞാൻ ഇപ്പോൾ ഏർവാടി മഖാമിൽ ആണ് ഉള്ളത്..❤❤❤🎉🎉🎉🎉🎉