A1 lucky life media

A1 lucky life media

Пікірлер

  • @priyapratheesh
    @priyapratheeshСағат бұрын

    Hello sir, താങ്കളുടെ കരിയില കമ്പോസ്റ്റ് തയ്യാറാക്കുന്ന വീഡിയോ കണ്ട് അങ്ങനെ തയ്യാറാക്കിയ വളം വളരെ നല്ലതായിരുന്നു. സമയക്കുറവ് കാരണം KZread videos കൂടുതലായി കാണാറില്ല. But താങ്കളുടെ videos എല്ലാം തന്നെ വർഷങ്ങളുടെ അറിവും അനുഭവസമ്പത്തും ഉൾക്കൊണ്ട് വളരെ മികച്ച രീതിയിൽ തയ്യാറാക്കിയതാണെന്ന് videos എല്ലാം ഒന്ന് ഓടിച്ചു കണ്ടപ്പോൾ മനസിലായി. ഞാൻ വിശദമായി സമയമെടുത്ത് മുഴുവനായി കണ്ടു മനസ്സിലാക്കിയ താങ്കളുടെ രണ്ടാമത്തെ video ആണിത്. ഓണക്കാല പച്ചക്കറികൾ തയ്യാറാക്കാനായി നിർദേശം തരുന്ന ഈ നല്ല അറിവുകൾക്ക് നന്ദി. ഇവ പ്രാവർത്തികമാക്കാനുള്ള ആദ്യ പടിയായി വിത്തുകൾക്ക് Amazon ൽ order കൊടുത്തു. കൃഷിയിലെ പുരോഗതികൾ comment ലൂടെ അറിയിക്കാം. Thank you for sharing your valuable knowledge with us. 😊

  • @krishnankuttym6695
    @krishnankuttym669535 минут бұрын

    Thankyou ♥️verymuch ♥️thankyou ♥️lot of ♥️🙏

  • @etra174
    @etra1742 сағат бұрын

    Oduvil kittunna ulliyude waste chedikalkku putha idaan upayogikkaamallo.

  • @krishnankuttym6695
    @krishnankuttym6695Сағат бұрын

    Yes♥️

  • @user-ez4xj6ro1h
    @user-ez4xj6ro1h7 сағат бұрын

    ചകിരിചോർ എവിടെ നിന്ന് ലഭിക്കുന്നു ചേട്ടാ@everyone🤔🤔

  • @krishnankuttym6695
    @krishnankuttym66952 сағат бұрын

    വളക്കട, നഴ്സറി, സൊസൈറ്റി അവിടെയെല്ലാം കിട്ടും ❤️🙏♥️

  • @vijayan.pponnaratta1419
    @vijayan.pponnaratta141913 сағат бұрын

    വളരെ നല്ല പുതിയ അറിവാണ് ചേട്ടൻറെ ഈ പുതിയ വീഡിയോയിൽ വളരെയധികം നന്ദി

  • @krishnankuttym6695
    @krishnankuttym669512 сағат бұрын

    Thankyou lot 🙏♥️

  • @user-uz3wz3ix2b
    @user-uz3wz3ix2b14 сағат бұрын

    എന്റെ പറമ്പി ൽ മുഴുവൻ മണ്ണിര ആണ് അവിടെ കൃഷി ചെയ്യാൻ പറ്റുമോ

  • @krishnankuttym6695
    @krishnankuttym669512 сағат бұрын

    Yes, yes മണ്ണിര മുത്താണ് ❤️♥️

  • @vineshvlogs...3860
    @vineshvlogs...3860Күн бұрын

    your watsaap No pls

  • @lalithas796
    @lalithas796Күн бұрын

    Supper👌👌👌👌👌👌👌👌♥️🙏

  • @krishnankuttym6695
    @krishnankuttym6695Күн бұрын

    @@lalithas796 thankyou lot of ♥️🙏

  • @raghunathanv960
    @raghunathanv960Күн бұрын

    Good

  • @krishnankuttym6695
    @krishnankuttym6695Күн бұрын

    ❤️🙏♥️

  • @rajanparappurath
    @rajanparappurath2 күн бұрын

    Super❤🎉

  • @krishnankuttym6695
    @krishnankuttym66952 күн бұрын

    @@rajanparappurath 🙏♥️

  • @shabananavasvlog9968
    @shabananavasvlog99682 күн бұрын

    ഒന്ന് വേഗം പറഞ്ഞു തീർക്കാൻ നോക്ക്

  • @krishnankuttym6695
    @krishnankuttym66952 күн бұрын

    @@shabananavasvlog9968 നിങ്ങളുട വിഡിയോകൾ കണ്ടിരുന്നു, മോശം കമെന്റ് ഒന്നും ഇട്ടില്ലാട്ടോ ❤️

  • @krishnankuttym6695
    @krishnankuttym66952 күн бұрын

    @@shabananavasvlog9968 😄

  • @athmayanamcreations
    @athmayanamcreations3 күн бұрын

    👍👍

  • @krishnankuttym6695
    @krishnankuttym66953 күн бұрын

    🙏

  • @jamunamurali5559
    @jamunamurali55593 күн бұрын

    തിരുവരാണിക്കുളം ക്ഷേത്രം

  • @krishnankuttym6695
    @krishnankuttym66953 күн бұрын

    ❤️thankyou

  • @jamunamurali5559
    @jamunamurali55593 күн бұрын

    @@krishnankuttym6695 താങ്കളുടെ വീട് എവിടെയാണ്

  • @krishnankuttym6695
    @krishnankuttym66952 күн бұрын

    @@jamunamurali5559 ജമുന ഉദ്ദേശിച്ച സ്ഥലത്താണ് ❤️🙏

  • @Sobhana.D
    @Sobhana.D3 күн бұрын

    വളരെ പ്രയോജനകരമായ വീഡിയോ ❤👌👌👍👍🙏

  • @krishnankuttym6695
    @krishnankuttym66953 күн бұрын

    Thankyou so much ❤️🙏

  • @athmayanamcreations
    @athmayanamcreations3 күн бұрын

    Ithuvare kettittilla... good sharing...palarkum useful aakum🎉

  • @krishnankuttym6695
    @krishnankuttym66953 күн бұрын

    @@athmayanamcreations ❤️

  • @nowshifaisal7025
    @nowshifaisal70253 күн бұрын

    👍

  • @krishnankuttym6695
    @krishnankuttym66953 күн бұрын

    ❤️🙏

  • @jayshreetawadia4763
    @jayshreetawadia47633 күн бұрын

    Eyide oru Hindi video kandu, athil bonemeal. Nu pakaram athhinekkal nalla gunam ulla mix undaki kanichu, athu onnu parrekshichu nokkamo? Ivide njan Mumbai il aanu. 100 gm soya bean, ( chunks alla) 100 gm velutha ellu onnichu podichittu athil1-2 spoon chunnampu podi(murukkan upayogikunna) cherthu mix cheithu dubbayil sukhikkuka, grow bag il 1_2 spoon podi ittal bone meal nekkalum nalla gunam aanennu paranju, chelavum kuravu. Vegetarian aalkarkum upayogikkamallo.pareekshichittu parayamo?

  • @krishnankuttym6695
    @krishnankuttym66953 күн бұрын

    ചെങ്കല്ല് പൊടി മതി, എല്ലുപൊടിയിൽ കൂടുതൻ ഫോസ്ഫറസ്, മഗ്നീഷവുമാണ് അതെല്ലാം ചെങ്കല്ലിൽ കൂടുതലുണ്ട് ❤️🙏

  • @athmayanamcreations
    @athmayanamcreations4 күн бұрын

    Nostalgic 🎉

  • @krishnankuttym6695
    @krishnankuttym66954 күн бұрын

    🙏

  • @salimph232
    @salimph2324 күн бұрын

    Sooper

  • @krishnankuttym6695
    @krishnankuttym66954 күн бұрын

    ❤️🙏

  • @Sininambiar
    @Sininambiar4 күн бұрын

    Nhangal cheythittund, neelamashiyayirunnu

  • @krishnankuttym6695
    @krishnankuttym66954 күн бұрын

    Thankyou ❤️

  • @komukuttyk2905
    @komukuttyk29054 күн бұрын

    Vslich meettde. Parayoo suhurthe

  • @krishnankuttym6695
    @krishnankuttym66954 күн бұрын

    കമെന്റ് മനസ്സിലായില്ല

  • @salihathajudheen4050
    @salihathajudheen40504 күн бұрын

    Supper👍🏻

  • @krishnankuttym6695
    @krishnankuttym66954 күн бұрын

    ❤️🙏

  • @athmayanamcreations
    @athmayanamcreations4 күн бұрын

    Super aayittund... useful information 🎉🎉

  • @krishnankuttym6695
    @krishnankuttym66954 күн бұрын

    താങ്ക്സ് ❤️🙏

  • @jayanthipv101
    @jayanthipv1014 күн бұрын

    👍🏻 വളരെ ഉപകാരപ്രദമായ വീഡിയോ

  • @krishnankuttym6695
    @krishnankuttym66954 күн бұрын

    ❤️thankyou so much 🙏

  • @MuthuKrishnan-rq4lq
    @MuthuKrishnan-rq4lq4 күн бұрын

    Good

  • @krishnankuttym6695
    @krishnankuttym66954 күн бұрын

    താങ്ക്സ് ❤️❤️🙏

  • @judefelix6780
    @judefelix67805 күн бұрын

    രാവിലെ 2 മുട്ട അടിക്കും ഞാൻ. ചെടിക്ക് കൊടുക്കില്ല.

  • @krishnankuttym6695
    @krishnankuttym66955 күн бұрын

    ബെസ്റ്റ് കണ്ണാ, ബെസ്റ്റ് 🌹

  • @athmayanamcreations
    @athmayanamcreations6 күн бұрын

    Vendakka varshakaalathum nadaan pattumallo... super tips aayittund...ellavarkum useful 😊😊

  • @krishnankuttym6695
    @krishnankuttym66956 күн бұрын

    ❤️❤️വെണ്ട ഒരു സർവ്വകാല വിളയല്ലേ 🙏

  • @user-ps4pe5bi8w
    @user-ps4pe5bi8w6 күн бұрын

    നല്ല സൗണ്ട് ❤

  • @krishnankuttym6695
    @krishnankuttym66956 күн бұрын

    ❤️🙏

  • @user-ps4pe5bi8w
    @user-ps4pe5bi8w6 күн бұрын

    പറശ്ശിനിക്കടവ് 🎉

  • @krishnankuttym6695
    @krishnankuttym66956 күн бұрын

    No

  • @christopherjoseph6990
    @christopherjoseph69906 күн бұрын

    Super

  • @krishnankuttym6695
    @krishnankuttym66956 күн бұрын

    ❤️thank you

  • @pushpalathapushpalatha8608
    @pushpalathapushpalatha86087 күн бұрын

    ഇത് വേലിചീര എന്നും പറയും

  • @krishnankuttym6695
    @krishnankuttym66957 күн бұрын

    Yes ❤️

  • @yogagurusasidhranNair
    @yogagurusasidhranNair7 күн бұрын

    മുരങ്ങയില കഴിക്കാമോ?

  • @krishnankuttym6695
    @krishnankuttym66957 күн бұрын

    No, തുടർച്ചയായി മഴ പെയ്താൽ ആവശ്യത്തിന് വെയിൽ കിട്ടില്ല മുരിങ്ങക്ക് വെയിൽകിട്ടിയില്ലെങ്കിൽ ഇലയിൽ (കട്ട് ))വിഷാംശം ഉണ്ടാകും അതാണ് കർക്കിടകത്തിൽ മുരിങ്ങയില കഴിക്കാത്തത് ❤️❤️2

  • @yogagurusasidhranNair
    @yogagurusasidhranNair7 күн бұрын

    100 ചുവട് ഇഞ്ചിക്ക് എത്ര മുട്ടയും എത്ര പപ്പായയും വേണ്ടി വരും? അടുത്ത vedioയിൽ പറഞ്ഞാൽ നന്നായിരുന്നു. Thank you.

  • @krishnankuttym6695
    @krishnankuttym66957 күн бұрын

    @@yogagurusasidhranNair ഒരു ചുവട് 1മഞ്ഞക്കരു കുറച്ചു പപ്പായ ഞാൻ ചുമ്മാ ഒന്ന് പരീക്ഷിച്ചതാ അപ്പോൾ നല്ല വളർച്ചകണ്ടു ❤️❤️🙏

  • @athmayanamcreations
    @athmayanamcreations9 күн бұрын

    Nalla mazhayaanalle😊😊

  • @krishnankuttym6695
    @krishnankuttym66959 күн бұрын

    Yes ❤️

  • @athmayanamcreations
    @athmayanamcreations9 күн бұрын

    Very useful for adukkala krushikkar... good sharing 🎉🎉

  • @krishnankuttym6695
    @krishnankuttym66959 күн бұрын

    ❤️thanks, കോപ്പി റൈറ്റ് വന്നിരുന്നോ

  • @athmayanamcreations
    @athmayanamcreations9 күн бұрын

    @@krishnankuttym6695 aah musicinu...athukond sound mute cheythu

  • @MURALEEDHARANM-f1u
    @MURALEEDHARANM-f1u10 күн бұрын

    ഞാൻ കൊടുക്കൽ ഉണ്ട്

  • @krishnankuttym6695
    @krishnankuttym669510 күн бұрын

    ❤️❤️🙏

  • @Rajeswaryharidaswky
    @Rajeswaryharidaswky10 күн бұрын

    നല്ല വീഡിയോ❤❤❤❤

  • @krishnankuttym6695
    @krishnankuttym669510 күн бұрын

    താങ്ക്സ് ❤️❤️❤️❤️❤️❤️❤️🙏

  • @UnniKrishnan-pn3fh
    @UnniKrishnan-pn3fh10 күн бұрын

    🙏🙏🙏

  • @krishnankuttym6695
    @krishnankuttym669510 күн бұрын

    ❤️❤️❤️🙏🙏🙏

  • @mohammedameer2652
    @mohammedameer265210 күн бұрын

    അപ്പൊ നിങ്ങക്ക് 50വയസ്സുള്ളവർ ലൈക്‌ അടിക്കട്ടേ അല്ലാ എങ്കിൽ നിങ്ങൾ ആ കഥ വിശദമായി പറഞ്ഞു തരൂ

  • @dhaneshpv2432
    @dhaneshpv243210 күн бұрын

    മഞ്ഞൾ നു പറ്റിയ വളം എന്താണ്

  • @krishnankuttym6695
    @krishnankuttym669510 күн бұрын

    പ്രധാനവളം ചാരം, ചാണകപ്പൊടിയും ചേർക്കാം കരിയില പൊതയിടണം മസ്റ്റ് ❤️

  • @AgnavEiren-vw4ul
    @AgnavEiren-vw4ul10 күн бұрын

    Q

  • @shaijun7888
    @shaijun788810 күн бұрын

    പറഞ്ഞത് നൂറു ശതമാനവും ശരിയാണ് നല്ല വളമാണ്

  • @krishnankuttym6695
    @krishnankuttym669510 күн бұрын

    @@shaijun7888 ❤️🙏

  • @johnyvarghese6199
    @johnyvarghese61999 күн бұрын

    താങ്കളുടെ ഫോൺ നമ്പർ ഒന്ന് തരുമോ

  • @krishnankuttym6695
    @krishnankuttym66959 күн бұрын

    @@johnyvarghese6199 9061243509

  • @tomgeorge2143
    @tomgeorge214311 күн бұрын

    👍👍

  • @krishnankuttym6695
    @krishnankuttym669511 күн бұрын

    ❤️♥️

  • @SasiKumar-cp2li
    @SasiKumar-cp2li11 күн бұрын

    Superchetta

  • @krishnankuttym6695
    @krishnankuttym669511 күн бұрын

    ❤️♥️🙏

  • @orulillyputtgaadha2032
    @orulillyputtgaadha20327 күн бұрын

    Nanni chetta video ittathinu nalla arivu

  • @krishnankuttym6695
    @krishnankuttym66957 күн бұрын

    @@orulillyputtgaadha2032 ❤️❤️താങ്ക്സ്

  • @athmayanamcreations
    @athmayanamcreations11 күн бұрын

    കാരപ്പഴം😊

  • @krishnankuttym6695
    @krishnankuttym669511 күн бұрын

    എറണാകുളത്തു കൊട്ട ക്കായ എന്ന് പറയും ♥️

  • @bennymathew1576
    @bennymathew157611 күн бұрын

    First time to know this valuable information!!!!

  • @krishnankuttym6695
    @krishnankuttym669511 күн бұрын

    ❤️thankyou

  • @user-py9iv8if9x
    @user-py9iv8if9x11 күн бұрын

    ഇടല

  • @ushajayakumar259
    @ushajayakumar25911 күн бұрын

    Subcribe chythitunde

  • @krishnankuttym6695
    @krishnankuttym669511 күн бұрын

    @@ushajayakumar259 ❤️thankyou verymuch 🙏❤️

  • @alkaalkkas
    @alkaalkkas11 күн бұрын

    😂😂അറിയാമേ 🙏🏻

  • @krishnankuttym6695
    @krishnankuttym669511 күн бұрын

    @@alkaalkkas ❤️th an k you 🙏

  • @krishnankuttym6695
    @krishnankuttym669511 күн бұрын

    ❤️🙏

  • @tresavarghese5418
    @tresavarghese541811 күн бұрын

    അഴുകിയ ഉള്ളി ചേർക്കാമോ അതോ ഉള്ളിതൊലി മാത്രം എടുക്കണോ.

  • @krishnankuttym6695
    @krishnankuttym669511 күн бұрын

    അഴുകിയതും എടുക്കാം ❤️

  • @josekuttypkkurian4918
    @josekuttypkkurian491811 күн бұрын

    ഇഞ്ചി വിത്ത് കിട്ടുമോ

  • @krishnankuttym6695
    @krishnankuttym669511 күн бұрын

    ഞാൻ മാർക്കറ്റിൽ നിന്നാണ് വാങ്ങിയത് അത് തീർന്നുപോയി, പുതുമഴ സീസണിലാണ് കൂടുതൽ വരുന്നത്. ഗ്രോ ബാഗിലെ കൃഷിക്ക് സമയം തെറ്റിയാലും കുഴപ്പമില്ല പച്ചക്കറിക്കടകളിൽ നാടൻ ഇഞ്ചിയും വരവ് ഇഞ്ചിയുമുണ്ട് അതിൽ നാടൻ വാങ്ങിനടാം ❤️🙏