sheeja’s cooking diary

sheeja’s cooking diary

Malabar recipes
north indian
chiness recipes

A recipe has no soul. You, as the cook, must bring soul to the recipe.

My mail id [email protected]

Fb. Sheeja’s cooking
Instagram cookingdiary05

Пікірлер

  • @user-hd7gh4dn5j
    @user-hd7gh4dn5jКүн бұрын

    കണ്ണൂർ ആണോ വീട്

  • @sheejasCookingdiary
    @sheejasCookingdiaryКүн бұрын

    Hiii , അതെ , കണ്ണൂർ ആണ് ☺️👍

  • @Kunhikkas
    @Kunhikkas2 күн бұрын

    Illa kaichitilaaa...entayalum kaichu nokanam...nanyitund!

  • @sheejasCookingdiary
    @sheejasCookingdiary2 күн бұрын

    Thank you 😍🥰❤️

  • @shilnar862
    @shilnar8622 күн бұрын

    നിങ്ങളുടെ അവതരണം എനിക്കിഷ്ടമാണ്

  • @sheejasCookingdiary
    @sheejasCookingdiary2 күн бұрын

    Hiii , ഒരുപാട് സന്തോഷം ... Thank you so much 😍🥰

  • @vinod5750
    @vinod57503 күн бұрын

    Hello

  • @sheejasCookingdiary
    @sheejasCookingdiary3 күн бұрын

    Hiii

  • @vinod5750
    @vinod57503 күн бұрын

    @@sheejasCookingdiary hello നവ ധാന്യങ്ങൾ കുറിച്ച് അറിയാൻ

  • @sheejasCookingdiary
    @sheejasCookingdiary3 күн бұрын

    @@vinod5750 hiii എനിക്ക് ഫുൾ details അറിയില്ല , നവധാന്യങ്ങൾ നവഗ്രഹങ്ങളെ ആണ് സൂചിപ്പിക്കുന്നത് ,, ഗോതമ്പ് , കടല , ഉഴുന്ന് , പയർ , നെല്ല് ഇവയൊക്കെ ആണ് പ്രധാനമായി വരുന്നത് , ബാക്കി ധാന്യങ്ങളും ചേർക്കാറുണ്ട്. ... ഇത് ശെരി ആണോ എന്ന് അറിയില്ല , തെറ്റാണെങ്കിൽ ക്ഷമിക്കു ☺️😍🙏🏻

  • @sajeevanp.s.7695
    @sajeevanp.s.76954 күн бұрын

    Njan maida kondu ithupolay undakaarund.❤

  • @sheejasCookingdiary
    @sheejasCookingdiary4 күн бұрын

    Hiii , ഞാൻ ഇതുവരെ കഴിച്ചിട്ടില്ല , ഉണ്ടാക്കി നോക്കാം ☺️😍👍

  • @Decapr1o
    @Decapr1o6 күн бұрын

    ഇതു പാലപ്പം

  • @sheejasCookingdiary
    @sheejasCookingdiary2 күн бұрын

    ☺️😍👍

  • @Shymas4
    @Shymas46 күн бұрын

    ഉപയോഗിച്ചീനീ.. 🤔

  • @sheejasCookingdiary
    @sheejasCookingdiary2 күн бұрын

    🤦🏻‍♀️😅

  • @babithabahuthbadiyakt2954
    @babithabahuthbadiyakt29548 күн бұрын

    Ithrayokke pedapad pett ee putt undakki kazhikkandannu vechal pore😂

  • @sheejasCookingdiary
    @sheejasCookingdiary23 сағат бұрын

    🥺😅☺️

  • @davidgeorge8942
    @davidgeorge89428 күн бұрын

    പൂരി ഉണ്ടാക്കാന്‍ 1 കപ്പ് ഗോതമ്പ്പൊടിയ്ക്ക് 1 കപ്പ് വെള്ളമോ?

  • @user-ei2vn4hv6u
    @user-ei2vn4hv6u9 күн бұрын

    Super plalappam

  • @sheejasCookingdiary
    @sheejasCookingdiary7 күн бұрын

    😍🥰❤️

  • @lissathomas2113
    @lissathomas21139 күн бұрын

    ഒരു കപ്പ്‌ ഗോതമ്പ് പൊടിക്ക് ഒരു കപ്പ് വെള്ളം ഒഴിച്ചാൽ ഇടിലി മാവ് പോലെ ആകും. അളവ് തെറ്റി പോയി എന്ന് തോന്നുന്നു

  • @davidgeorge8942
    @davidgeorge89429 күн бұрын

    സത്യം.

  • @sheejasCookingdiary
    @sheejasCookingdiary8 күн бұрын

    Hiii ,ഫസ്റ്റ് റവ കുതിർക്കുന്നുണ്ട് അതിൽ വെള്ളം നന്നായി കുടിക്കും , അപ്പോൾ അതിലേക്ക് പൊടി ചേർക്കുമ്പോൾ കറക്റ്റ് അളവ് ആണ് , നോർമൽ ആയിട്ട് 1 കപ്പ് പൊടി എടുക്കുബോൾ 1/2 കപ്പ് വെള്ളം ആണ് ചേർക്കറ് , റവ ചേർത്തത് കൊണ്ട് 1 കപ്പ് തന്നെ വെള്ളം ചേർത്തത് .

  • @lathabinu9021
    @lathabinu902111 күн бұрын

    Puli koodi

  • @sheejasCookingdiary
    @sheejasCookingdiary11 күн бұрын

    Hiii , ഇല്ല , പുളിയും എരിവും ഉപ്പും ഒക്കെ നല്ല പോലെ ഉണ്ടാവുമ്പോൾ നല്ല ടേസ്റ്റ് ആണ് , വിഡിയോയിൽ കാണുമ്പോൾ കൂടുതൽ പോലെ തോന്നുന്നത് ആണ് ☺️😍👍

  • @chandrachandrav8966
    @chandrachandrav896612 күн бұрын

    Super❤

  • @sheejasCookingdiary
    @sheejasCookingdiary7 күн бұрын

    😍🥰❤️

  • @rafeeqbareera8218
    @rafeeqbareera821815 күн бұрын

    മൈസൂർ പാ ഗിന് മുഴുവൻ അളവിലുംഓഴൽ എടുക്കാമോ

  • @sheejasCookingdiary
    @sheejasCookingdiary7 күн бұрын

    Hiii , ഉണ്ടാക്കാൻ പറ്റും , പക്ഷേ മൈസൂർപാക്കിന്റ ടേസ്റ്റ് കിട്ടില്ല , നോർമൽ ബർഫി പോലെ ഉണ്ടാവും ☺️👍

  • @devakikrishnan6553
    @devakikrishnan655315 күн бұрын

  • @sheejasCookingdiary
    @sheejasCookingdiary23 сағат бұрын

    😍🥰❤️

  • @devakikrishnan6553
    @devakikrishnan655315 күн бұрын

    Njan undaki nannayirunnu gluttanfree ho gaya 2 pravashyam steam chaitu

  • @sheejasCookingdiary
    @sheejasCookingdiary7 күн бұрын

    Thank you so much 😍🥰

  • @shobhahurekar6066
    @shobhahurekar606615 күн бұрын

    Super

  • @sheejasCookingdiary
    @sheejasCookingdiary7 күн бұрын

    😍🥰❤️

  • @jenyurikouth4984
    @jenyurikouth498416 күн бұрын

    Good one😅❤ I will try. Thanks.

  • @sheejasCookingdiary
    @sheejasCookingdiary7 күн бұрын

    Thank you 😍🥰

  • @sanafathima7921
    @sanafathima792116 күн бұрын

    Suuper 👌👌

  • @sheejasCookingdiary
    @sheejasCookingdiary7 күн бұрын

    Thank you , plz share with your family nd friends 😍🥰

  • @sanafathima7921
    @sanafathima79217 күн бұрын

    @@sheejasCookingdiary Sure 👍

  • @sallynaidu1000
    @sallynaidu100017 күн бұрын

    Thanks for sharing your recipe really appreciate it 👍 😀

  • @sheejasCookingdiary
    @sheejasCookingdiary7 күн бұрын

    Thank you so much , plz share with your family nd friends😍🥰

  • @thusharamohan5843
    @thusharamohan584318 күн бұрын

    👍🏼

  • @sheejasCookingdiary
    @sheejasCookingdiary7 күн бұрын

    Thank you 😍🥰❤️

  • @kunjumuhammed661
    @kunjumuhammed66121 күн бұрын

    വിവരണം ഇത്ര നീട്ടണ്ട ബോറടിക്കുന്നു

  • @sheejasCookingdiary
    @sheejasCookingdiary18 күн бұрын

    Ok , ഇനി ശ്രദ്ധിക്കാം ... thank you ☺️😍

  • @binduck8449
    @binduck844922 күн бұрын

    ഞാൻ ഉണ്ടാക്കി സൂപ്പർ👌👌

  • @sheejasCookingdiary
    @sheejasCookingdiary22 күн бұрын

    Thank you 😍🥰❤️

  • @noushadab8874
    @noushadab887422 күн бұрын

    വളരെ വളരെ നല്ല അവതരണം താങ്ക്യൂ ട്രൈ ചെയ്തു നോക്കാം

  • @sheejasCookingdiary
    @sheejasCookingdiary18 күн бұрын

    😍🥰❤️

  • @bijijosephjoseph9104
    @bijijosephjoseph910423 күн бұрын

    👍👌

  • @sheejasCookingdiary
    @sheejasCookingdiary11 күн бұрын

    😍🥰❤️

  • @sonusonus3776
    @sonusonus377623 күн бұрын

    സൂപ്പർ ഞാൻ നാളെ ഉണ്ടാക്കും👍

  • @sheejasCookingdiary
    @sheejasCookingdiary7 күн бұрын

    😍🥰❤️

  • @nishaasanthosh1923
    @nishaasanthosh192323 күн бұрын

    മുട്ട ഇപ്പം വരും ഇപ്പം വരും എന്ന് കാത്തിരുന്ന ഞാൻ 🤭... Try ചെയ്ത് നോക്കട്ടെ

  • @masudashaikh7707
    @masudashaikh770726 күн бұрын

    Pls tell in English that how much time it should keep for fermentation or for 1 hr or direct it can be made

  • @geetham5867
    @geetham586727 күн бұрын

    Simple recipe👌👌

  • @sheejasCookingdiary
    @sheejasCookingdiary27 күн бұрын

    Thank you 😍🥰❤️

  • @arunima.ek111
    @arunima.ek11128 күн бұрын

    Super

  • @sheejasCookingdiary
    @sheejasCookingdiary27 күн бұрын

    Thank you😍🥰❤️

  • @jimbrucook4783
    @jimbrucook4783Ай бұрын

    ഞാൻ കുക്കി വരണേ

  • @sheejasCookingdiary
    @sheejasCookingdiary27 күн бұрын

    😂😍

  • @jimbrucook4783
    @jimbrucook4783Ай бұрын

    😂🌹🥰

  • @jimbrucook4783
    @jimbrucook4783Ай бұрын

    🌹🥰

  • @jimbrucook4783
    @jimbrucook4783Ай бұрын

    🌹🥰

  • @DaisySimon-zq7tb
    @DaisySimon-zq7tbАй бұрын

    അടിപൊളി

  • @sobhaprem7646
    @sobhaprem7646Ай бұрын

    👍

  • @Anjalisunilnalledath
    @AnjalisunilnalledathАй бұрын

    Adipoli 👍👍

  • @Roadtosuccess564
    @Roadtosuccess564Ай бұрын

    Good👍🏻👍🏻👍🏻👍🏻

  • @Fathimaskitchen313
    @Fathimaskitchen313Ай бұрын

    സൂപ്പർ 👍

  • @Believe_in__Jesus_1
    @Believe_in__Jesus_1Ай бұрын

    യേശു നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു...യേശുക്രിസ്തുവിലേക്ക് വരിക....യേശുക്രിസ്തു സത്യദൈവമാണ്

  • @chinnu2023krithi
    @chinnu2023krithi12 күн бұрын

    പുട്ട് കച്ചവടം. 😂😂

  • @shahidamk2928
    @shahidamk2928Ай бұрын

    ബേക്കിങ് സോഡായാണോ അപ്പക്കാരമാണോ.

  • @sheejasCookingdiary
    @sheejasCookingdiaryАй бұрын

    Hiii രണ്ടും ഒന്നാണ് ☺️👍

  • @NaseeraNasi-rm1kg
    @NaseeraNasi-rm1kgАй бұрын

    ഇതിൽ എവിടെ മുട്ട ചേർത്ത് പറ്റിക്കുക

  • @sheejasCookingdiary
    @sheejasCookingdiaryАй бұрын

    Ayyyo , പറ്റിച്ചില്ല കേട്ടോ , കണ്ണൂർ ചില ഭാഗങ്ങളിൽ ഉണ്ടാക്കുന്ന ഒരു ട്രഡീഷണൽ അപ്പം ആണ് മുട്ടയപ്പം , ഇതിൽ മുട്ട ചേർക്കില്ല , ഇതിന്റ ആ പൊള്ളിച്ച shapeum colorum ഒക്കെ ഉള്ളത് കൊണ്ട് അങ്ങയെ ഒരു പേര് വന്നത് , ഞാൻ കണ്ടുപിടിച്ച റെസിപ്പി അല്ല , കാണുമ്പോൾ കുറച്ചു സിമ്പിൾ ആയിട്ടുള്ള റെസിപ്പി ആണെങ്കിലും കുറച്ചു tricky ആയ റെസിപ്പി ആണ് ,ഞാൻ പറഞ്ഞത് തെറ്റായി തോന്നിയത് എങ്കിൽ ക്ഷമിക്കു ☺️🙏🏻

  • @NaseeraNasi-rm1kg
    @NaseeraNasi-rm1kgАй бұрын

    @@sheejasCookingdiary Mm

  • @NaseeraNasi-rm1kg
    @NaseeraNasi-rm1kgАй бұрын

    @@sheejasCookingdiary ഫസ്റ്റ് ആയിട്ട കാണുന്നെ അത് കൊണ്ട്. പറഞ്ഞത് 🙏

  • @minisureshkumar2503
    @minisureshkumar2503Ай бұрын

    Super ❤

  • @bijups9788
    @bijups9788Ай бұрын

    👌

  • @rejithomas1283
    @rejithomas1283Ай бұрын

    ആദ്യം എവിടെയെങ്കിലും പോയി വെള്ളയപ്പവും പാലപ്പവും എന്താണെന്ന് തിരിച്ചറിയുക

  • @sheejasCookingdiary
    @sheejasCookingdiaryАй бұрын

    Ok 👍

  • @mollywilliam4352
    @mollywilliam4352Ай бұрын

    Excellent. Thank you.

  • @sheejasCookingdiary
    @sheejasCookingdiaryАй бұрын

    Thank you😍❤️

  • @Noomuslogam501
    @Noomuslogam501Ай бұрын

    Thank u❤

  • @sheejasCookingdiary
    @sheejasCookingdiaryАй бұрын

    😍🥰❤️

  • @shamilshadhinvlog1672
    @shamilshadhinvlog1672Ай бұрын

    Chatty steelano

  • @sheejasCookingdiary
    @sheejasCookingdiaryАй бұрын

    അതെ .... stainless steel☺️👍

  • @alilakannan6525
    @alilakannan6525Ай бұрын

    ഈസ്റ്റ്‌ വേണ്ടേ

  • @sheejasCookingdiary
    @sheejasCookingdiaryАй бұрын

    Hiii , ബേക്കിംഗ് സോഡാ ചേർക്കുമ്പോൾ യീസ്റ്റ്‌ ചേർക്കേണ്ട , ഒന്നുകിൽ യീസ്റ്റ് അല്ലെങ്കിൽ ബേക്കിംഗ് സോഡാ ... ഇതിൽ ഏതെങ്കിലും ഒന്ന് മതി ☺️😍👍

  • @miniphilip1684
    @miniphilip1684Ай бұрын

    ❤❤❤🙏