Sabi & Co. Vlogs

Sabi & Co. Vlogs

Welcome to Sabi and Co.,

Join us as we embark on exciting adventures around the globe, discovering new destinations and diving into the world of delicious food. Our channel is dedicated to sharing our travel experiences and culinary explorations, bringing you along for the ride as we uncover hidden gems and savor diverse cuisines.

Beyond travel and food, we also share our thoughts and opinions on various topics, giving you a candid glimpse into our everyday lives. From personal reflections to engaging discussions, Sabi & Co. Vlogs is all about celebrating life's journey and inspiring our viewers. Subscribe and hit the notification bell to stay updated with our latest adventures and insights.

Come, Let’s explore together 🗺️

Пікірлер

  • @ameeralicali8172
    @ameeralicali81724 сағат бұрын

    Super😅

  • @sabikmuhammed
    @sabikmuhammed2 сағат бұрын

    😍

  • @user-jh9zw4xf4s
    @user-jh9zw4xf4s6 сағат бұрын

    Amee

  • @Zai2008K
    @Zai2008K8 сағат бұрын

    MashaAllah

  • @sabikmuhammed
    @sabikmuhammed2 сағат бұрын

    😍

  • @bussmuthalali7715
    @bussmuthalali77159 сағат бұрын

  • @sabikmuhammed
    @sabikmuhammed2 сағат бұрын

    😍

  • @jerryferdinand4900
    @jerryferdinand49009 сағат бұрын

    ❤🙏🏻

  • @sabikmuhammed
    @sabikmuhammed2 сағат бұрын

    😍

  • @ramsheedkvl6269
    @ramsheedkvl626913 сағат бұрын

    കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ഇത് പോലെ ഞങ്ങൾക്കും ഉണ്ട് ഒരു കുടുംബം മൈസൂർ 🥰🥰

  • @sabikmuhammed
    @sabikmuhammed2 сағат бұрын

    😍😍

  • @RizwinMohammed
    @RizwinMohammed14 сағат бұрын

    Masha allah...

  • @sabikmuhammed
    @sabikmuhammed2 сағат бұрын

    😍😍

  • @ShihabShihab-dd6bb
    @ShihabShihab-dd6bb15 сағат бұрын

    ❤❤❤❤

  • @sabikmuhammed
    @sabikmuhammed2 сағат бұрын

    😍😍

  • @HISSPECT
    @HISSPECT18 сағат бұрын

  • @sabikmuhammed
    @sabikmuhammed17 сағат бұрын

    😍

  • @SifinaSifina-xf8wi
    @SifinaSifina-xf8wi19 сағат бұрын

    ആ വീഡിയോ കണ്ട് വന്നതാ 😊😊😊

  • @sabikmuhammed
    @sabikmuhammed18 сағат бұрын

    🤗🤗

  • @rajeefraji5020
    @rajeefraji502020 сағат бұрын

    😢😢❤

  • @sabikmuhammed
    @sabikmuhammed17 сағат бұрын

    😍

  • @muhmmedshereef3848
    @muhmmedshereef384822 сағат бұрын

    Adipoli....❤❤❤

  • @sabikmuhammed
    @sabikmuhammed17 сағат бұрын

    🤩

  • @jaseerkottappuramvlogs
    @jaseerkottappuramvlogs22 сағат бұрын

    ഇത് ഒരു സിനിമക്കുള്ള വകുപ്പ് ഉണ്ട് 🔥 നല്ല അവതരണം 😍

  • @sabikmuhammed
    @sabikmuhammed17 сағат бұрын

    Thanks 🤩

  • @jaseerkottappuramvlogs
    @jaseerkottappuramvlogs9 сағат бұрын

    ​@@sabikmuhammedനിങ്ങളുടെ സ്ഥലം എവിടെയാ

  • @pachupachu5319
    @pachupachu531923 сағат бұрын

    സൂപ്പർ

  • @sabikmuhammed
    @sabikmuhammed17 сағат бұрын

    😍😍

  • @abdhulgafoor1062
    @abdhulgafoor1062Күн бұрын

    വലിയ സന്തോഷം ഈബന്തം എന്നും നില നിർത്തട്ടെ

  • @sabikmuhammed
    @sabikmuhammedКүн бұрын

    🤗😍

  • @ravidas2433
    @ravidas2433Күн бұрын

    👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sabikmuhammed
    @sabikmuhammedКүн бұрын

    😍😍

  • @Minimol-yw5on
    @Minimol-yw5onКүн бұрын

    Very good

  • @sabikmuhammed
    @sabikmuhammedКүн бұрын

    😍😍

  • @mohamedkunju5488
    @mohamedkunju5488Күн бұрын

    അടിപൊളി സുഹൃത്തേ വളരെ സന്തോഷം തോന്നിയ നിമിഷം

  • @sabikmuhammed
    @sabikmuhammedКүн бұрын

    😍😍

  • @AllInOne-dp8hn
    @AllInOne-dp8hnКүн бұрын

    Adipoli romanjam vannu bro super❤❤❤❤❤❤❤

  • @sabikmuhammed
    @sabikmuhammedКүн бұрын

    Thanks 🤩

  • @anshikmoidu9169
    @anshikmoidu9169Күн бұрын

    മാഷാ അല്ലാഹ് ❣️🥹🫂

  • @sabikmuhammed
    @sabikmuhammedКүн бұрын

    😍😍

  • @Itsme-mi8ie
    @Itsme-mi8ieКүн бұрын

    @Instayil part partayi kandathinushesham nan veendum inn 16/7/2024il pularche 3:00 manikk KZreadil veendum kanunu I love your videos ❤❤❤❤❤❤❤❤

  • @sabikmuhammed
    @sabikmuhammedКүн бұрын

    Thanks 🤩

  • @kingmalikjr
    @kingmalikjrКүн бұрын

    Kandathil vech etavum nalla vlog❤

  • @sabikmuhammed
    @sabikmuhammedКүн бұрын

    Thanks ☺️

  • @ibnumashood2070
    @ibnumashood2070Күн бұрын

    Superb ❤

  • @sabikmuhammed
    @sabikmuhammedКүн бұрын

    😍😍

  • @ajeeblebba7132
    @ajeeblebba7132Күн бұрын

  • @sabikmuhammed
    @sabikmuhammedКүн бұрын

    😍

  • @maryjosphinjosphin4006
    @maryjosphinjosphin4006Күн бұрын

    ഇന്നു സ്വന്തം സഹോദരങ്ങളും മാതാപിതാക്കളെയും വരെ നോക്കാൻ പലർക്കും താല്പര്യമില്ല. ആ സ്ഥാനത്തു നിങ്ങൾ എത്ര നല്ല മനുഷ്യരാണ്. 👍നല്ല കുടുംബം👍 ഈ സ്‌നേഹം എല്ലാ മനുഷ്യർകുംഉണ്ടായിരുന്നേൽ എത്ര നന്നായിരുന്നു.

  • @sabikmuhammed
    @sabikmuhammedКүн бұрын

    🤗🤗

  • @najmumanjeri
    @najmumanjeri2 күн бұрын

    Oman ല്‍ കുറെ malayalam അറിയുന്ന omanikal ഉണ്ട് അവരോട് chothichappol ആണ്‌ അറിഞ്ഞത് അവരുടെ grandmother അല്ലെങ്കിൽ കുടുംബം ആരെങ്കിലും പണ്ട്‌ കല്യാണം കഴിപ്പിച്ചു വന്നവർ ഉണ്ട് ഇവിടെ പിന്നെ നാട് കാണാതെ

  • @krishnadastk2433
    @krishnadastk24332 күн бұрын

    വീഡിയോയിൽ ഒരു പോരായ്മയുണ്ട്, കുടകിൽ വെച്ചു കണ്ട് സംസാരിച്ച മലയാളികളുടെ പേരോ നാട്ടിലെ സ്ഥലമാ പറഞ്ഞില്ല

  • @shihab3126
    @shihab31262 күн бұрын

    ഈ വീഡിയോ കണ്ടപ്പോ നെഞ്ചിൽ ഒരു പെടപ്പ് കണ്ണ് നിറഞ്ഞു ❤

  • @sabikmuhammed
    @sabikmuhammedКүн бұрын

    🤗😍

  • @SajeethSajeeth-ye6wx
    @SajeethSajeeth-ye6wx2 күн бұрын

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @sabikmuhammed
    @sabikmuhammedКүн бұрын

    🤗🤗

  • @hafrasrahman
    @hafrasrahman2 күн бұрын

    Manassil thatti ❤

  • @sabikmuhammed
    @sabikmuhammed2 күн бұрын

    😍😍

  • @motives00
    @motives002 күн бұрын

  • @sabikmuhammed
    @sabikmuhammed2 күн бұрын

    😍

  • @sudheeshsudheeshpk7069
    @sudheeshsudheeshpk70692 күн бұрын

    Ee video kandu ariyathe kannu😢 niranjathu enikku mathram ano

  • @sabikmuhammed
    @sabikmuhammed2 күн бұрын

    🤗🤗

  • @safaashussain8369
    @safaashussain83692 күн бұрын

    എനിക്കും സന്തോഷം 😢നിറഞ്ഞു

  • @sabikmuhammed
    @sabikmuhammed2 күн бұрын

    🤗🤗

  • @mosquesintamilnadu557
    @mosquesintamilnadu5572 күн бұрын

    அல்ஹம்துலில்லாஹ்

  • @sabikmuhammed
    @sabikmuhammed2 күн бұрын

    🤗

  • @muhammed_adnan8408
    @muhammed_adnan84082 күн бұрын

    Uff ഒരു പ്രത്യേക feel✨❤️

  • @sabikmuhammed
    @sabikmuhammed2 күн бұрын

    😍😍

  • @Human-dj5wo
    @Human-dj5wo2 күн бұрын

    My father was a malayali from Parashala(nearby place)Trivandrum.He left his parents at age18 in 1960's and went to Madras, Bangalore and Hyderabad there he married my mother and seven children. In October 2022 he got expired at the age of 85.

  • @sabikmuhammed
    @sabikmuhammed2 күн бұрын

    👍😍

  • @shajahanshaju1100
    @shajahanshaju11002 күн бұрын

    ഉള്ള ബന്ധം കളഞ്ഞു മുടികുന്നഎനിക്കും. മറ്റുള്ളവർ കും ഒരു പാടം ആണ് ഈ വിഡിയോ 👍🙏

  • @sabikmuhammed
    @sabikmuhammed2 күн бұрын

    🤗😍

  • @VishnuVijai_
    @VishnuVijai_2 күн бұрын

    Oru Rakshayumilla super video. ❤

  • @sabikmuhammed
    @sabikmuhammed2 күн бұрын

    Thanks ☺️

  • @ahammedpalakkad7213
    @ahammedpalakkad72132 күн бұрын

    ഒന്നും പറയാനില്ല ഞാൻ ആദ്യമായിട്ടാണ് ഒരു വീഡിയോക്കി ലൈക്ക് അടിക്കുന്നത് ഇതൊരുപാട് ആളുകളിൽ എത്തട്ടെ ❤❤❤❤❤

  • @sabikmuhammed
    @sabikmuhammed2 күн бұрын

    🤗😍

  • @shammu_shamnaz166
    @shammu_shamnaz1662 күн бұрын

    ഇതുപോലെ ഞാൻ വർഷങ്ങൾക്ക് മുൻപ് പോയതാ ഉപ്പയെ കണ്ടെത്താൻ.പക്ഷെ കണ്ടെത്താൻ ആയില്ല😔.

  • @sabikmuhammed
    @sabikmuhammed2 күн бұрын

    Engottu poyatha ? Any details ?

  • @user-wf3dh3eg4b
    @user-wf3dh3eg4b2 күн бұрын

    എന്‍റെ ഉപ്പാന്റെ കുടുംബത്തെയും ഞാന്‍ ഇത് പോലെ കണ്ടെത്തി

  • @sabikmuhammed
    @sabikmuhammed2 күн бұрын

    😍👍

  • @rajinasm2686
    @rajinasm26862 күн бұрын

    25 വർഷം മുമ്പ് കാണാതായ എന്റെ ഉമ്മയുടെ ഫാമിലിയെ ഞാൻ കണ്ടുപിടിച്ചു😍.അതും ശ്രീലങ്കയിൽ പോയിട്ട്.gogle map ഉള്ളത് കൊണ്ട് മാത്രം കിട്ടിയതാ.ഇന്നേക് ഒരു വർഷം ആയി

  • @tharakathabdullah6821
    @tharakathabdullah68212 күн бұрын

    കണ്ണ് നിറയിച്ച കാഴ്ച്ച

  • @sabikmuhammed
    @sabikmuhammed2 күн бұрын

    🤗🤗

  • @mansoorvellamarthodi9400
    @mansoorvellamarthodi94002 күн бұрын

    ❤❤

  • @sabikmuhammed
    @sabikmuhammed2 күн бұрын

    😍

  • @khwajazaman871
    @khwajazaman8712 күн бұрын

    1 KASARAGOD NINUM KANADAYA MOHAMMAD 2 ADHPOLE HAMEED ALI NULLIPADI UTERA INDIAil NINUM

  • @mansoorvbrmansoor2408
    @mansoorvbrmansoor24083 күн бұрын

    ഈ വീഡിയോ ഒന്ന് കൂടി വലുതാകാം ആയിരുന്നു കണ്ടപ്പോ മനസ്സിൽ വല്ലാത്ത ഒരു ഫീൽ ഇത് പോലെ എന്റെ ഒരു കുടുംബം എവിടെയോ ഉള്ളതായി എന്റെ ഉപ്പ പറഞ്ഞു കേട്ടിട്ടുണ്ട് ഇന്ഷാ all ഇപ്പൊ ഞാൻ വിദേശത്ത് ആണ് രണ്ട് മാസം കഴിഞ്ഞാൽ നാട്ടിൽ വരും എന്നിട്ട് ഞാനും ഇന്ഷാ all അവരെ ഒന്ന് തപ്പി പോകണം

  • @sabikmuhammed
    @sabikmuhammed2 күн бұрын

    Insha allah 😍

  • @shamseerhashim
    @shamseerhashim3 күн бұрын

    മനോഹരമായ ഒരു വീഡിയോ. ☺️❤️ ഞാനും വർഷങ്ങൾ ആയി ഒരു അന്വേഷണത്തിൽ ആണ്, മാറ്റാരെയുമല്ല എന്റെ ഉപ്പയെ. 17 വർഷത്തോളം ആയി ഡൽഹിയിൽ വച്ച് കാണാതായിട്ട്. എന്റെ ഇപ്പോഴത്തെ ഓരോ നോർത്തിന്ത്യൻ യാത്രകളും ആ ലക്ഷ്യം വച്ചാണ്.

  • @sabikmuhammed
    @sabikmuhammed2 күн бұрын

    Insha allah. Kandethan sadhikkatte

  • @user-up9zk2me4c
    @user-up9zk2me4c3 күн бұрын

    എനിക്ക് ഇത് കണ്ടപ്പോൾ എന്താണെന്നറിയില്ല സങ്കടം വരുന്നു സന്തോഷം കൊണ്ടാണ് 😢😢😢😢😢😢

  • @sabikmuhammed
    @sabikmuhammed2 күн бұрын

    😍😍

  • @arunck8440
    @arunck84403 күн бұрын

    wooow... 🥰🥰🥰🥰🥰

  • @sabikmuhammed
    @sabikmuhammed2 күн бұрын

    😍😍