M5 News

M5 News

Official KZread channel of M5 News. War against corruption begins...

It is an undeniable fact that corruption is polluting our public way of life and political system. Every day we hear news about corruption in our TV channels and social media; however, the authenticity of the same is often questionable because it is not always adhering to the journalistic values of honesty, courage, fairness, independence and credibility. As a result, the public distrusts today’s media not only due to its lack of fact-checking, open exchange of opinions but also because of its intentional distortion of information.

The main stream channels succumb to the attempts of special interests groups to influence the news and never become truly “independent”.

We are committed to seeking the truth and report it with validity and accuracy.

We declare war against corruption and that is the ultimate purpose of our channel.

Пікірлер

  • @anesa.s32
    @anesa.s3234 минут бұрын

    podaa

  • @vcjosephkuriakose1329
    @vcjosephkuriakose1329Сағат бұрын

    How did get this news?

  • @user-wt4sq8zw7q
    @user-wt4sq8zw7q2 сағат бұрын

    മുഹമ്മദ് റിയാസ

  • @AbdurRahman-km9gm
    @AbdurRahman-km9gm2 сағат бұрын

    ആണത്തം ഉണ്ടെങ്കിൽ സ്വന്തം മത്സ്യങ്ങൾ ഒഴിവാക്കിയിട്ട് കേരളത്തിലെ പാർലമെൻറ് അസംബ്ലിക്ക് ഒക്കെ സ്വന്തം മത്സരിച്ച വയനാട്ടിലെ പ്രിയങ്ക ഗാന്ധി ലീഗുകാർ സ്ഥാനാർത്ഥികൾ സ്വന്തം മത്സ്യം ജയിക്കുന്നത് ആണത്തം ഉണ്ടെങ്കിൽ വയനാട്ടിലെ സ്വന്തം മത്സരിച്ച കോൺഗ്രസിൻറെ സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ജനങ്ങളെ സ്വന്തം മത്സരിപ്പിക്കുന്നത് സ്വന്തം മത്സ്യം വെല്ലുവിളിക്കുന്ന ആരു ജയിക്കുന്നത് യുഡിഎഫ് നിങ്ങൾ ഒഴിവാക്കി മുസ്ലിംലീഗ് കളിക്കുന്നത് മുസ്ലിം ഒറ്റക്ക് മത്സരിക്കും വേണ്ട കോൺഗ്രസ് ഇല്ലെങ്കിലും 20 25 സീറ്റ് മുസ്ലിം ലീഗ് ഇടുക്കിയിൽ മാത്രമല്ല കേരളത്തിൽ മൊത്തം മാറിമാറി ശല്യങ്ങൾ ഇടുക്കിയിൽ മാത്രമല്ല കേരളത്തിൽ മൊത്തത്തിൽ നിങ്ങൾ മാറി മത്സരിക്കുക ആളെ തുണ്ട് കോൺഗ്രസിന് സ്വന്തം മത്സരിക്കുമോ നിങ്ങൾക്ക് കാണിച്ചു തരാം മുസ്ലിംലീഗിനെ ശക്തി എന്താണുള്ളത്

  • @ravipp3030
    @ravipp30302 сағат бұрын

    മോനെ ഇത്Ak.G സെന്ററിൽ നിന്നും കിട്ടിയതല്ലെ

  • @omanamohandas8385
    @omanamohandas83853 сағат бұрын

    ഇന്നത്ത വിദ്യാ ആഭസമാത്രീ തന്നെ മുഖ്യമന്ത്രീ ആക്കാം അല്ലേ?

  • @abdulwahid2015
    @abdulwahid20154 сағат бұрын

    വടകര fake കാഫിർ screenshot, മാഷല്ലാഹ് സ്റ്റിക്കർ ഒക്കെ എസ്സത് ഉള്ള സമസ്തക്കാർ മറക്കില്ല

  • @abdulsaleem4377
    @abdulsaleem43774 сағат бұрын

    adyam nee adyam pinarayinod para

  • @user-pr1ig4nw9s
    @user-pr1ig4nw9s5 сағат бұрын

    വീണാ ജോർജ് വരണം മുഖ്യനായി ട്ട്❤

  • @user-co9ok5dc7s
    @user-co9ok5dc7s6 сағат бұрын

    Thatty kkoottu munnany thammil thally pirinjolum valiya thamasamilla

  • @harisreedharan6814
    @harisreedharan68146 сағат бұрын

    ldf ന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആരായിരിക്കും എന്ന് ചോദിക്കെടോ ?

  • @joyantony8965
    @joyantony89656 сағат бұрын

    He is not Wright person to become KPCC PRESIDENT …

  • @musthafavppang2467
    @musthafavppang24676 сағат бұрын

    നിങ്ങൾ ഒരു........ ഉം ചെയ്യില്ല

  • @binhasancheroor1625
    @binhasancheroor16257 сағат бұрын

    Avar arinho aavo?

  • @najeebkonnola
    @najeebkonnola8 сағат бұрын

    താങ്കളുടെ കയ്യിലിരിപ്പു കൊണ്ടാണ് ഇപ്പോൾ താങ്കൾക്ക് സിനിമ ഇല്ലാത്തത്.

  • @mujeebtm900
    @mujeebtm9008 сағат бұрын

    ഏത് ldf ന് വോട്ട് ചെയ്യുന്നവരെ അരിവാൾ സുന്നി ആകുകയും, അവരെ ഇസ്ലാമിൽ നിന്ന് പുറത്താക്കുകയും ചെയ്ത സമുദായ പാർട്ടി ലീഗോ 🙄🙄

  • @yoosuf09
    @yoosuf099 сағат бұрын

    അന്ന് കൂറുമാറിയതിനാൽ ലീഗിന്ന് ഭരണം നഷ്ടപ്പെട്ടതിൽ UDF ന് ബാധകമല്ല , കോൺഗ്രസിന് വേദനയുമില്ല - അങ്ങിനെയെങ്കിൽ ഇപ്പോൾ അഞ്ചു പേർ കൂറുമാറിയതിനാൽ കോൺഗ്രസിനും ഭരണം നഷ്ടപ്പെട്ടു - അന്നില്ലാത്ത വേദനയെന്തിന്നാണ് ഇന്നെന്ന് ആലോചിക്കുമ്പോളാണ് സംഗതി പിടി കിട്ടുക - അന്ന് കൂറുമാറി പ്രസിഡണ്ടായത് കോൺഗ്രസുകാരനായിരുന്നു. ലീഗിനെ ഒതുക്കുവാൻ കോൺഗ്രസെടുത്ത കുരുട്ടു ബുദ്ധി - അതിന്ന് തിരിച്ചടി കിട്ടിയപ്പോൾ മനസ്സ് വേദനിക്കും. CP മാത്യു ഒറ്റക്ക് മത്സരിക്കുവാൻ തീരുമാനിച്ച സ്ഥിതിക്ക് അതങ്ങ് നടപ്പിലാക്കി കാണിക്കുക - അപ്പോൾ വേദനയങ്ങ് മാറിക്കിട്ടും - ചിലപ്പോൾ അടുത്ത നിയമസഭാ ഇലക്ഷനിൽ ഒരു BJP ടിക്കറ്റും ഒത്തെന്ന് വരാം?

  • @user-km7up6jn5g
    @user-km7up6jn5g14 сағат бұрын

    Inform them to take a stern a 3:06 ction about mullaperiar immdly. When they sit on PB bench, it is enough to finish one more year.

  • @balakrishnajoshy6782
    @balakrishnajoshy678214 сағат бұрын

    Minister nashtam aya mandalam

  • @Sidhu-e3e
    @Sidhu-e3e15 сағат бұрын

    Inganoru pata naaaarikal😮😮

  • @prasobhprasobh8675
    @prasobhprasobh867516 сағат бұрын

    ഈ അവസരത്തിൽ LDF ഇലേക്ക് പോയാൽ പിന്നെ ലീഗ് കട്ടപ്പൊക ആവും. ഈ പ്രശ്നം നോക്കേണ്ട ഇതൊക്കെ പരിഹാരം ആവും. 👍👍❤️❤️.

  • @abdulsalamthathoth1752
    @abdulsalamthathoth175216 сағат бұрын

    എത്ര നഷ്ടം സഹിച്ചാലും ലീഗ് ഈ അവസരത്തിൽ ഇത് ചെയ്യരുതായിരുന്നു

  • @ajishas5768
    @ajishas576816 сағат бұрын

    I tried the method , it was delicious thanks gentlemen

  • @abdulsalamps226
    @abdulsalamps22617 сағат бұрын

    KPCC നേതൃത്വം അറിഞ്ഞു കൊണ്ട് തന്നെ DCC പ്രസിഡണ്ട് നെ കൊണ്ട് പറയിപ്പിക്കുന്നു ഇത് ആർക്കാണ് മനസ്സിലാകാത്തത? അല്ലെങ്കിൽ Kpcc ഇതുവരെ ഇടപെടാതിരിക്കുമോ?കുഞ്ഞാലിക്കുട്ടീ നേതൃത്വം ഒഴിയണം

  • @sidharthsb436
    @sidharthsb43617 сағат бұрын

    ലീഗിനെ ഇനി പിടിച്ചു നിറുത്തേണ്ട.

  • @basheerkakkidikkalma4309
    @basheerkakkidikkalma430917 сағат бұрын

    ലീഗ് കോൺഗ്രസ് ബന്ധം തെക്കൻ കേരളത്തിൽ മാത്രമല്ല വടക്കൻ കേരളത്തിലും വഷളായി കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത് പല തദ്ദേശസ്ഥാപനങ്ങളും കോൺഗ്രസ് ലീഗിനെ പാര പണി ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ആലങ്കോട് പഞ്ചായത്ത് നിലവിൽ ലീഗും കോൺഗ്രസ്സും തമ്മിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നു കഴിഞ്ഞ ഒക്ടോബറിൽ നടന്ന സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ഉണ്ടായ തർക്കം പിന്നീട് ഇരു പാർട്ടിയുടെ ജില്ലാ നേതൃത്വം ചർച്ചചെയ്ത് പ്രശ്നങ്ങൾ രമ്യമായി തീർക്കുവാൻ തീരുമാനിച്ചിരുന്നു എന്നാൽ പ്രാദേശിക കോൺഗ്രസ് കമ്മറ്റിയിലെ ചില അംഗങ്ങളുടെ പിടിവാശി കാരണം ജില്ലാ നേതൃത്വം എടുത്ത തീരുമാനങ്ങൾ പഞ്ചായത്ത് തലത്തിൽ നടപ്പിലാക്കുവാൻ കഴിഞ്ഞില്ല ഇതുപോലെ ജില്ലയുടെ പല പഞ്ചായത്തുകളിലും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട് പലപ്പോഴും പ്രാദേശിക കോൺഗ്രസ് കമ്മിറ്റികളുടെ പിടിവാശിയാണ് ഇതിന് കാരണം

  • @user-jw5wf3ho5w
    @user-jw5wf3ho5w17 сағат бұрын

    വീണ്ടും എൽ ഡി എഫ് ❤️❤️

  • @user-jw5wf3ho5w
    @user-jw5wf3ho5w17 сағат бұрын

    വീണ്ടും എൽ ഡി എഫ് ❤️❤️

  • @ChitraSunil-ht1rg
    @ChitraSunil-ht1rg17 сағат бұрын

    അതാണ് കമ്മ്യൂണിസം ലോക ഫ്രോഡുകൾ

  • @shafeeqali3098
    @shafeeqali309818 сағат бұрын

    ഒന്ന് പോകാൻ പറ..

  • @user-ki2wk7qj5h
    @user-ki2wk7qj5h18 сағат бұрын

    ഉള്ള ജില്ലകള് കൊണ്ട് തന്നെ തലക്ക് വെളിവില്ലാത്ത അവസ്ഥയാണ് അപ്പഴാ 😂😂

  • @PremanK-y2n
    @PremanK-y2n18 сағат бұрын

    Km

  • @user-wo5sz1yt5o
    @user-wo5sz1yt5o18 сағат бұрын

    മലർപൊടിക്കാരന്റെ ദുസ്വപ്നം. പിന്നെ ജനത്തിന്റെ വെറുപ്പും 😭😭😭😭

  • @muneerkottukkara788
    @muneerkottukkara78819 сағат бұрын

    Nennodu parancho avataraka leagu

  • @user-ye2zd9hx9n
    @user-ye2zd9hx9n19 сағат бұрын

    കോൺഗ്രസിനെ ലീഗ് വിഴുങ്ങി അത് ഇപ്പോഴും മനസിൽ ആകാത്ത മരമണ്ടന്മാർ ഇപ്പോഴും കോൺഗ്രസിൽ തുടരുന്നു ,കോൺഗ്രസ് ബിജെപിക്ക് പിന്തുണ കൊടുക്കുക മത് തീവ്രത അവസാനിക്കാൻ ഇതാണ് മാർഗം

  • @abdulsalamps226
    @abdulsalamps22619 сағат бұрын

    കാലാവസ്ഥയനുസരിച്ചു വിത്തുവിതക്കാനും,, വിളവെടുക്കാനും പരിശീലനം വേണ്ടത്ര കിട്ടിയവർ.പക്ഷേ, കാഫീറിൽ പരീശീലനം പിഴച്ചു

  • @venugopalpullat9779
    @venugopalpullat977919 сағат бұрын

    😢

  • @abdulsalamps226
    @abdulsalamps22619 сағат бұрын

    ആ ഫണ്ടിലേയ്ക്ക് ജലിലിൽ 10 പൈസ കൊടുത്തൂണ്ടണ്ടേ,, ലീഗിന്റെ ഫണ്ടിൽ മാർക്സിസ്റ്റുകാർ എത്ര കൊടുത്തൂ പശൂവിനെ പുല്ല തീറ്റിക്കാത്ത നായ് ആയി മാറുന്നു. ഇ എം എസിനും നായനാരും പോകാത്ത സ്വർഗം എനിക്ക് വേണ്ടാ എന്നു പറഞ്ഞ നിന്റെ സർട്ടിഫിക്കേറ്റ് ലീഗിന് ആവശ്യമില്ല

  • @abdulsalamps226
    @abdulsalamps22619 сағат бұрын

    ലീഗ് ആരോടും മുട്ടുന്നാ പ്രസ്ഥാനമല്ലാ സിനാനേ അത് ആരോടു മുട്ടാനല്ല വളർന്നതു്. ഇന്ത്യയിലെ ന്യൂനപക്ഷാവകാശം സംരക്ഷിക്കുക മാത്രമാണ് ലക്ഷ്യം, അല്ലാതെ ആരോടും മുട്ടുക എന്നതല്ലാ

  • @AnilKumar-qx8zb
    @AnilKumar-qx8zb19 сағат бұрын

    മരുമോനെ മുഖ്യമന്ത്രി ആക്കാൻ നോക്കിയാൽ കമ്മ്യൂണിസ്റ് കൾ ആയ ഹിന്ദുക്കൾ വോട്ട് ചെയ്യില്ല

  • @abdulsalamps226
    @abdulsalamps22619 сағат бұрын

    കോൺഗ്രസ്സിന്റെ നരകം തീർക്കുന്നതു് ചില കോൺഗ്രസ്സുകാർ തന്നെ,, കേരളത്തിൽ ശവം മാകേണ്ടി വരും മായിരുന്നു കോൺഗ്രസിനെ,, ഗ്ലൂക്കോസും,,,, ഓക്സിജനും കൊടുത്തത് മുസ്ലീം ലീഗായിരുന്നു. ഇടുക്കി DCC പ്രസിഡണ്ട നെ എത്രയും പെട്ടെന്ന് പാർട്ടീയിൽ നിന്നും പുറത്താക്കി,, UDF നെ രക്ഷിക്കൂ UDF നെ തകർക്കുന്നതു് UDF കാർ തന്നെ ! മുസ്ലീം ലീഗിനെ കരുതി കൂട്ടി വഞ്ചിക്കുന്നാ കോൺഗ്രസ്സിനെ ഇനീ ഒന്ന് സൂക്ഷിച്ചാൽ കൊള്ളാം ഇല്ലെങ്കിൽ സമാന ചിന്താഗതിക്കാരുമായി യോജിച്ചു പോകുക.

  • @ashrafachu2394
    @ashrafachu239419 сағат бұрын

    ലീഗ് ഒറ്റക്ക് മത്സരിച്ചാൽ പല സിറ്റിലും വിജയിക്കും പക്ഷെ കോൺഗ്രസ്‌ 😂😂😂😂😂

  • @vambunhi8183
    @vambunhi81835 сағат бұрын

    @@ashrafachu2394 കോൺഗ്രസ്സും ഒറ്റക്ക് മത്സരിച്ചാൽ ജയിക്കുന്ന കുറെ മണ്ഡലങ്ങളുണ്ട്

  • @shinasn7502
    @shinasn750220 сағат бұрын

    കോൺഗ്രസിനോട് മുട്ടാൻ ലീഗ് വളർന്നിട്ടില്ല ഓർത്തു കളിച്ചോ ലീഗെ 😏

  • @ashrafachu2394
    @ashrafachu239419 сағат бұрын

    കേരളത്തിൽ ലീഗില്ലെങ്കിൽ ഒരു സീറ്റ് പോലും സ്വപ്നം കാണേണ്ട... ലീഗിന് അങ്ങനെയല്ല ഒറ്റക്ക് നിന്നാൽ തന്നെ പല സീറ്റുകളിലും ലീഗ് വിജയിക്കും.....

  • @shafeeqali3098
    @shafeeqali309818 сағат бұрын

    നീ യേത് ലോകത്താ.. പൊന്നേ

  • @Rafitanur810
    @Rafitanur81016 сағат бұрын

    ആര് കോൺഗ്രസോ, മലബാർ ഏരിയയിൽ ലീഗിൻറെ സപ്പോർട്ട് ഇല്ലെങ്കിൽ ഒരു സീറ്റ് പോലും കിട്ടില്ല സുഹൃത്തിന് അറിയോ കാര്യം, ലീഗിൻറെ ഒറ്റ ബലത്തിലാണ് യുഡിഎഫ് സംവിധാനം നിലനിന്നു പോകുന്നത്

  • @shinasn7502
    @shinasn750213 сағат бұрын

    @@ashrafachu2394 ലീഗ് ഞൊട്ടും 😏

  • @nidhinanilkumar6167
    @nidhinanilkumar616720 сағат бұрын

    കേരളത്തിൽ ഒറ്റക്ക് നിന്നാൽ ജയിക്കാൻ പറ്റുന്ന ഒരു പാർട്ടിയും ഇല്ലാ അത് കോൺഗ്രസായാലും സിപിഎം ആയാലും ബിജെപി ആയാലും

  • @ptmathew5226
    @ptmathew522620 сағат бұрын

    Thakarilla

  • @MJS648
    @MJS64821 сағат бұрын

    കോൺഗ്രസ്‌ ഫരിക്കും ❤❤❤

  • @vambunhi8183
    @vambunhi818321 сағат бұрын

    ലീഗ് കോൺഗ്രസ്ബന്ധം വിടില്ല.രണ്ടിന്റെയും താല്പര്യങ്ങൾ ഒന്നാണ്

  • @johnvp3543
    @johnvp354321 сағат бұрын

    സുഹൃത്തേ എവിടുന്നു കിട്ടി ഇ വാർത്ത,

  • @NizarChathoth-l1d
    @NizarChathoth-l1d21 сағат бұрын

    Vaaa va ldf veenddum bharanam urapich

  • @johnvp3543
    @johnvp354321 сағат бұрын

    Vd സതീശനു പകരം വെക്കാൻ യുഡിഫ് ലൊ ldf ലൊ ഒറ്റ ഒരുത്തൻ ഇല്ല