COOK with SOPHY

COOK with SOPHY

Kerala Style Food, Recipes, Tasty, Simple, Delicious, Everyday Recipes, Nadan Recipe

Email : [email protected]
Facebook page :facebook.com/cookwithsophy/

Пікірлер

  • @akprasad1482
    @akprasad148220 сағат бұрын

    സ്വല്പം ജീരകം കൂടി ഇട്ടുവേണം പിടിക്കാം അപ്പോളാണ് കൂടുതൽ രുചി.

  • @cookwithsophy
    @cookwithsophy20 сағат бұрын

    Thank you

  • @rittymanu381
    @rittymanu38123 сағат бұрын

    അമ്മ ഇൻസ്റ്റയിൽ ഉണ്ടെങ്കിൽ ഞാൻ കുക്കിംഗ്‌ ഡൌട്ട് അതിൽ ചോദിക്കാം

  • @cookwithsophy
    @cookwithsophy18 сағат бұрын

    KZread മതി

  • @rittymanu381
    @rittymanu38123 сағат бұрын

    ചോറ് ഇല്ലെങ്കിൽ സോഫ്റ്റ്‌ ആകുവോ അപ്പം

  • @cookwithsophy
    @cookwithsophy22 сағат бұрын

    അപ്പം സോഫ്റ്റാകാൻ അവൽചേർക്കും , കപ്പികാച്ചും.

  • @rittymanu381
    @rittymanu381Күн бұрын

    തലേ ദിവസത്തെ ബിരിയാണി എങ്ങനെ ചൂടാക്കാം

  • @cookwithsophy
    @cookwithsophy17 сағат бұрын

    Steamer ൽ ആവി കയറ്റി എടുക്കാം... അല്ലെങ്കിൽ ദം ചെയ്യുന്ന പോലെ ചൂടാക്കാം. അപ്പോൾ അടിയിൽ പിടിക്കാതിരിക്കാൻ അല്പം വെള്ളം ഒഴിക്കണം

  • @rittymanu381
    @rittymanu381Күн бұрын

    കുക്കറിന്റെ weight മാറ്റി വെച്ചിട്ട് ചോറ് വെക്കാൻ പറ്റുവോ

  • @cookwithsophy
    @cookwithsophy18 сағат бұрын

    ഞാൻ വെച്ചിട്ടില്ല.

  • @rittymanu381
    @rittymanu381Күн бұрын

    കബ്സ മന്തി വ്യത്യാസം എന്താ

  • @cookwithsophy
    @cookwithsophy17 сағат бұрын

    വെക്കുന്ന രീതി തന്നെ

  • @rittymanu381
    @rittymanu381Күн бұрын

    ഏതൊക്കെ തീയൽ വെക്കും സാധാരണ

  • @cookwithsophy
    @cookwithsophy17 сағат бұрын

    മിക്കവാറും പച്ചക്കറികൾ

  • @rittymanu381
    @rittymanu381Күн бұрын

    വിശക്കാതിരിക്കാൻ ഉള്ള സ്നാക്ക്സ് ലിസ്റ്റ് ഇടുവോ

  • @cookwithsophy
    @cookwithsophy17 сағат бұрын

    doctor നെ കാണുക.

  • @rittymanu381
    @rittymanu381Күн бұрын

    പോർക്ക്‌ കറി വെക്കുമ്പോ കുരുമുളക് ആണോ ചേർക്കണ്ടേ

  • @cookwithsophy
    @cookwithsophy16 сағат бұрын

    കൂടുതലും അങ്ങിനെയാണ്..

  • @rittymanu381
    @rittymanu381Күн бұрын

    യീസ്റ്റ് കൂടിയാൽ എന്താ പ്രശ്നം

  • @cookwithsophy
    @cookwithsophy16 сағат бұрын

    ടേസ്റ്റ് മാറും

  • @rittymanu381
    @rittymanu381Күн бұрын

    ഏതൊക്കെ ഇല ആണ് തോരൻ വെക്കുന്ന

  • @cookwithsophy
    @cookwithsophy16 сағат бұрын

    അങ്ങിനെ ഒരു List കൈവശമില്ല

  • @rittymanu381
    @rittymanu381Күн бұрын

    Stew കുറുമ difference എന്താ

  • @cookwithsophy
    @cookwithsophy16 сағат бұрын

    രണ്ടും try ചെയ്യു

  • @rittymanu381
    @rittymanu381Күн бұрын

    മാങ്ങാ വെച്ചിട്ട് എന്തൊക്കെ വെക്കും സാധാരണ

  • @cookwithsophy
    @cookwithsophy16 сағат бұрын

    കറി വെക്കും

  • @rittymanu381
    @rittymanu381Күн бұрын

    ഹോട്ടലിൽ ഊണിനു എന്തൊക്കെ കറി വെക്കും സാധാരണ

  • @cookwithsophy
    @cookwithsophy16 сағат бұрын

    🙏

  • @rittymanu381
    @rittymanu381Күн бұрын

    ഏതൊക്കെ മീൻ ആണ് വറുത്തരച്ചു വെച്ചാൽ നല്ലത്

  • @cookwithsophy
    @cookwithsophy16 сағат бұрын

    🙏

  • @rittymanu381
    @rittymanu381Күн бұрын

    കല്യാണത്തിന് എരിശ്ശേരി വെക്കില്ലേ അതിന്റെ റെസിപ്പി പറയുവോ

  • @cookwithsophy
    @cookwithsophy16 сағат бұрын

    🙏

  • @rittymanu381
    @rittymanu381Күн бұрын

    വേറെ എന്തൊക്കെ റൈസ് കൊടുക്കാം

  • @littymathew1209
    @littymathew1209Күн бұрын

    Pure iron tawa got seasoned .i used ur kadai method 3 days.first dosa itselt came well.thank u chechi❤

  • @cookwithsophy
    @cookwithsophyКүн бұрын

    Welcome dear ❤️

  • @savithasd8638
    @savithasd8638Күн бұрын

    Njan vachu cheria kaipp und ...athenthayirikkum...

  • @cookwithsophy
    @cookwithsophyКүн бұрын

    Chilappol meeninte / puliyude problem avum.

  • @user-qc7gc9kz5v
    @user-qc7gc9kz5vКүн бұрын

    This is ksd id ul ftir snak

  • @cookwithsophy
    @cookwithsophyКүн бұрын

    I don't know

  • @sujatanair5946
    @sujatanair5946Күн бұрын

    Super

  • @cookwithsophy
    @cookwithsophyКүн бұрын

    Thank you 👍

  • @gokulankoormanthara2805
    @gokulankoormanthara2805Күн бұрын

    🎉

  • @cookwithsophy
    @cookwithsophyКүн бұрын

    Thank you

  • @jannarabeeh1333
    @jannarabeeh1333Күн бұрын

    നെല്ലിക്ക ലേഹ്യം ഉണ്ടാക്കി.സൂപ്പർ ആയിരുന്നു

  • @cookwithsophy
    @cookwithsophyКүн бұрын

    Thank you 🙏

  • @LathiDxb-pz6bx
    @LathiDxb-pz6bx2 күн бұрын

    Tanks for sharing 🙏🥰👍👍

  • @cookwithsophy
    @cookwithsophy2 күн бұрын

    Welcome dear ❤️

  • @user-rt9jw4ch3t
    @user-rt9jw4ch3t2 күн бұрын

    നല്ല മുഖശ്രീ യുള്ള അമ്മ 🙏🙏❤❤❤

  • @cookwithsophy
    @cookwithsophy2 күн бұрын

    Thank you 👍

  • @srees7565
    @srees75652 күн бұрын

    അനുഭവത്തിൽ best method '

  • @cookwithsophy
    @cookwithsophy2 күн бұрын

    Thank you 👍

  • @rittymanu381
    @rittymanu3812 күн бұрын

    രണ്ട് വയസ്സുള്ള കുട്ടികൾക്ക് സ്നാക്ക്സ് എന്തൊക്കെ കൊടുക്കാം eg: ഉപ്പുമാവ് കൊടുത്താൽ വിശക്കില്ല അതുപോലെ വേറെ എന്തൊക്കെ കൊടുക്കാം

  • @cookwithsophy
    @cookwithsophy2 күн бұрын

    ആവിയിൽ വേവിച്ചത് കൊടുത്ത് ശീലിപ്പിക്കുക

  • @rittymanu381
    @rittymanu381Күн бұрын

    ​@@cookwithsophyഎന്തൊക്കെയാ ഒന്ന് പറയുവോ ലിസ്റ്റ് ഇടുവോ

  • @rittymanu381
    @rittymanu381Күн бұрын

    വിശക്കാതിരിക്കാൻ ഉള്ള സ്നാക്ക്സ്

  • @sujaharilal5726
    @sujaharilal57262 күн бұрын

    Vangan kittumo

  • @cookwithsophy
    @cookwithsophy2 күн бұрын

    Undakkunnathu kooduthal nallathu

  • @dileeshkumar7329
    @dileeshkumar73292 күн бұрын

    😊😊😊

  • @cookwithsophy
    @cookwithsophy2 күн бұрын

    Thank you 👍

  • @rittymanu381
    @rittymanu3812 күн бұрын

    ഏതൊക്കെ ചേർക്കും

  • @cookwithsophy
    @cookwithsophy2 күн бұрын

    Video കാണുക

  • @rittymanu381
    @rittymanu3812 күн бұрын

    ഗരം മസാലയിൽ തക്കോലം ഇടില്ലേ അമ്മേ

  • @cookwithsophy
    @cookwithsophy2 күн бұрын

    വീഡിയോ കാണാതെയാണോ കമൻ്റ് ?

  • @rittymanu381
    @rittymanu3812 күн бұрын

    ചോറ് വെക്കുന്ന അരി കൊണ്ട് എന്തൊക്കെ ഉണ്ടാക്കും

  • @cookwithsophy
    @cookwithsophy2 күн бұрын

    പുട്ട് ,കൊഴുക്കട്ട, ദോശ, ഇസ്സലി, അപ്പം അങ്ങിനെ പലതും.

  • @rittymanu381
    @rittymanu3812 күн бұрын

    രണ്ട് വയസും അതിനു മേലോട്ട് ഉള്ള കുഞ്ഞുങ്ങൾക്ക് എന്തൊക്കെ സ്നാക്ക്സ് ആണ് കൊടുക്കണ്ടേ, അതിന്റെ ഒരു വീഡിയോ ഇടുവോ

  • @cookwithsophy
    @cookwithsophy2 күн бұрын

    ആവിയിൽ വേവിച്ച പലഹാരങ്ങളാണ് ഏറ്റവും നല്ലത്. കുട്ടികളുടെ താൽപര്യവും പ്രധാനം.

  • @vinodkumarrenju3932
    @vinodkumarrenju39323 күн бұрын

    ❤❤

  • @cookwithsophy
    @cookwithsophy2 күн бұрын

    Thank you 👍

  • @chandrikaharidas1956
    @chandrikaharidas19563 күн бұрын

    Super

  • @cookwithsophy
    @cookwithsophy3 күн бұрын

    Thank you 👍

  • @sarammavarghese2476
    @sarammavarghese24763 күн бұрын

    Ammaye orthupoy Ella xmass dayum ithu undakayirunnu

  • @cookwithsophy
    @cookwithsophy3 күн бұрын

    Thank you 👍

  • @mercyvarghese6546
    @mercyvarghese65463 күн бұрын

    ചേച്ചി, ഞാൻ എന്റെ മോൾക്ക്‌ ഈ ലെഗ്യാം ഉണ്ടാക്കി കൊടുത്തു. അവൾക്കു ഇതു നല്ല ഇഷ്ട്ടമായി.

  • @cookwithsophy
    @cookwithsophy3 күн бұрын

    Thank you 👍

  • @Buy_YT_Views_854
    @Buy_YT_Views_8543 күн бұрын

    you are so talented

  • @cookwithsophy
    @cookwithsophy3 күн бұрын

    Thank you 👍

  • @ashamariamcherian4848
    @ashamariamcherian48483 күн бұрын

    Will try ee പന ചക്കര മറ്റേ ശർക്കര പോലെ അഴുക്ണ്ടോ അതാണൊ അരിപ്പ വച്ചു arihikunnathu...... അrikanoe ചക്കര?

  • @cookwithsophy
    @cookwithsophy3 күн бұрын

    ചിലപ്പോൾ.. അരിക്കുന്നതാണ് നല്ലത് Thank you 👍

  • @abdullaabdulkareem
    @abdullaabdulkareem3 күн бұрын

    ഹെൽത്തിയായ നല്ല കിടിലൻ മട്ടൻ സൂപ്പ് റെസിപ്പി പഠിപ്പിച്ച് തന്നതിന് വളരെ നന്ദി

  • @cookwithsophy
    @cookwithsophy3 күн бұрын

    Welcome dear ❤️ ചെയ്തു നോക്കണം

  • @binduc9834
    @binduc98343 күн бұрын

    ❤ Madam❣️

  • @cookwithsophy
    @cookwithsophy3 күн бұрын

    Thank you 🙏

  • @celinejoy9622
    @celinejoy96223 күн бұрын

    👍

  • @cookwithsophy
    @cookwithsophy3 күн бұрын

    Thank you

  • @georgejoy4624
    @georgejoy46243 күн бұрын

    മട്ടൻ സൂപ് 👍👍 വളരെ ഇഷ്ടം 👍

  • @cookwithsophy
    @cookwithsophy3 күн бұрын

    Thank you 🙏😊😊

  • @mariammajacob130
    @mariammajacob1303 күн бұрын

    Excellent 👍

  • @cookwithsophy
    @cookwithsophy3 күн бұрын

    Thank you 🙏🙏😊

  • @reshmareshu2191
    @reshmareshu21913 күн бұрын

    Thuvarapparipp channe venam indo sambar paripp pattille

  • @cookwithsophy
    @cookwithsophy3 күн бұрын

    Pattum..

  • @user-sh9te7up2e
    @user-sh9te7up2e4 күн бұрын

    Super

  • @cookwithsophy
    @cookwithsophy3 күн бұрын

    Thank you 🙏

  • @gabrielp.x1970
    @gabrielp.x19704 күн бұрын

    ഞാൻ ഉണ്ടാക്കി നോക്കി നന്നായിരുന്നു👍👍

  • @cookwithsophy
    @cookwithsophy3 күн бұрын

    Thank you 🙏

  • @sivadasck4638
    @sivadasck46384 күн бұрын

    ഞാൻ ഒന്ന് ഇട്ടുനോക്കട്ട അഭിപ്രായം പറയാം

  • @cookwithsophy
    @cookwithsophy3 күн бұрын

    Thank you 🙏

  • @ambikarajeev9261
    @ambikarajeev92614 күн бұрын

    👏🏻👏🏻

  • @cookwithsophy
    @cookwithsophy4 күн бұрын

    Thank you 🙏

  • @HalifaxHighlights-Canada
    @HalifaxHighlights-Canada4 күн бұрын

    Almond oil is the best oil for baby’s skin

  • @cookwithsophy
    @cookwithsophy4 күн бұрын

    Thanks