NOORIYA MOTIVATION CHANNEL

NOORIYA MOTIVATION CHANNEL

ധാർമ്മിക ബോധമുള്ള വിദ്യാസമ്പന്നരെ വളർത്തിയെടുക്കാൻ പര്യാപ്തമാകുന്ന അറിവുകൾ പങ്കുവെക്കുകയെന്നതാണ് ഈ ചാനൽ കൊണ്ട് ലക്ഷ്യമിടുന്നത്.പാരൻ്റ്സ്, ടീച്ചേഴ്സ്, സ്റ്റുഡൻ്റസ് ട്രൈനിംഗ്,കൗൺസിലിംഗ് ക്ലാസുകൾ, സൈക്കോളജി ക്ലാസുകൾ, വിവിധ മേഖലകളിൽ അറിയപ്പെട്ട ഉന്നത വ്യക്തിത്വങ്ങളുമായുള്ള അഭിമുഖങ്ങൾ എന്നിവ ഈ ചാനലിൽ ലഭ്യമായിരിക്കും.

MEC 7

MEC 7

Rahulji

Rahulji

Muhammedali shihab IAS

Muhammedali shihab IAS

Пікірлер

  • @Sirajudheen-pi4sx
    @Sirajudheen-pi4sx20 сағат бұрын

    വൈകിയെങ്കിലും ബുദ്ധി വന്നു,, 🫢🫢🫢🫢🫢ഒരു പാട് സന്തോഷം 🫢🫢🫢🫢🫢തിന്മക്ക് എതിരെ പോരാടുക,,,,,😮😮😮😮😮❤❤❤❤❤❤❤❤❤❤

  • @hashimhashim964
    @hashimhashim964Күн бұрын

    Pravachakane.... Kurich...... Musleengalallasthavarum.... Manoharamayi parathipathichitund...... Pravachaka sneham..... Aadyam...... Prakadamaakunnath..... Nakam muthal. Mudi vareyulla.... Aakaara..... Ethiya athilum. Vasthra dharanathilumaanu..... Athil....................................manadilaskaan Thowfeeq cheyyatte.

  • @kareemmattathodi1372
    @kareemmattathodi13723 күн бұрын

    അസ്സലാമു അലൈക്കും എന്റെ അറിവ് റസൂൽ പറഞ്ഞു എന്റെ ഉമ്മത്ത് 70 വിഭാഗമായി മാറും അതിൽ 1 വിഭാഗം മാത്രമേ സ്വർഗ്ഗത്തിൽ എത്തുകയുള്ളൂ അവർ ആര് ?

  • @abdulkadarabdulkadar3789
    @abdulkadarabdulkadar37894 күн бұрын

    എന്താണ് നവാസ് ശരീഫ് ഒന്നും മിണ്ടാത്തത് അന്താളിച്ചു പോയോ

  • @abdulkadarabdulkadar3789
    @abdulkadarabdulkadar37894 күн бұрын

    നവാസ് ഓമശ്ശേരിക്ക് പള്ള നിറഞ്ഞു പോയി

  • @veerankunjukunju8145
    @veerankunjukunju81454 күн бұрын

    എല്ലാ മുസ്ലിംകളും സുന്നികളാണ്. അവർ വിവിധ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നത് ഓരോ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിനുള്ള മാർഗമായികണ്ടാണ്. വ്യത്യസ്ത മത വിഭാഗങ്ങൾവരെ സഹകരിക്കണമെന്ന് ഉസ്താദ് പറയുമ്പോഴും നവോഥാന സംഘടനകളെ കൂടി ചേർത്തുനിർത്താൻ പണ്ഡിത നേതൃത്വം തയാറാകണം

  • @AbuFasi
    @AbuFasi5 күн бұрын

    Iyal adyamayittano manass thurakkunath Apol ith vare thurannath

  • @muhammedsakkeersakkeer2843
    @muhammedsakkeersakkeer28436 күн бұрын

    ആമീൻ 🤲

  • @aliyarkk2211
    @aliyarkk22118 күн бұрын

    കള്ള ത്വരീഖത്ത് ഏറ്റടുത്തു

  • @jamaludheenvp9608
    @jamaludheenvp960810 күн бұрын

    മകൻ എങ്ങനെ ? യുക്തി വാദി തന്നെയാ ണോ?

  • @YoosufNaduthodi
    @YoosufNaduthodi10 күн бұрын

    കുറ്റപ്പെടുത്തതേയതന്നെneathavaga

  • @hamzaperumballihamzaperumb9073
    @hamzaperumballihamzaperumb907311 күн бұрын

    നവാസിനെ ഇട്ട് പൊരിച്ചു

  • @salamsalam8802
    @salamsalam880211 күн бұрын

    ഇവനെന്തോ പറ്റാത്തത് കിട്ടിയിട്ടുണ്ട് ഇവൻ അവിടെ നിന്ന് ഇറങ്ങിപ്പോന്നു ഇപ്പോൾ മൂന്നാം ചേരിയിലെത്തി എന്തെ നാണക്കേടി പറയുന്നത് കേൾക്കുമ്പോൾ തന്നെ ആപത്താണ്

  • @salamsalam8802
    @salamsalam880211 күн бұрын

    ഇതെല്ലാം ഇപ്പോഴാണ് ഇവന് തോന്നിയത്

  • @salamsalam8802
    @salamsalam880211 күн бұрын

    സമസ്തക്ക് ഇതൊന്നും ആവശ്യമില്ല ഈ ചങ്ങാതിയെയും ആവശ്യമില്ല ഇതുവന്റെ ഉപദേശമില്ല വേണമെങ്കിൽ ഇവർ മാതൃ സംഘടനയിലേക്ക് മറ്റുള്ള കാന്തപുരത്തിന് വരെ തിരിച്ചുവരാം ഇത്തരം പ്രോട്ടീസരാണ് ഈമാതിരി പ്രശ്നം ഉണ്ടാക്കിയത് ഇവർ തമ്മിൽ കാണുമ്പോൾ തന്നെ ഈ മുനാഫിക്കീങ്ങൾ ഇപ്പോൾ കൊമ്പത്ത് വന്ന് പറയുന്നത് കേട്ടോ നിങ്ങൾ

  • @salamsalam8802
    @salamsalam880211 күн бұрын

    പിന്നെ ഈ കള്ളൻ എന്തിനാണ് ഇത് പറയുന്നത് സംഘടന പരമായിട്ട് ധ്രുവീകരണം നടന്നു എന്നും പറഞ്ഞ് ആർക്കുവേണ്ടി എന്തിനുവേണ്ടി ഒരു സമയം തന്റെ ഉസ്താദ് കണ്ണീരിന്റെ വില എന്താണെന്ന് തനിക്കറിയില്ല അല്ലേ എവിടെയും പോയിട്ടില്ല സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഒന്നേയുള്ളൂ അത് ശക്തമായി മുന്നോട്ടുവരും നിന്നെപ്പോലുള്ള ഈ കപട തെമ്മാടി ആശയക്കാരൻ ആണ് ഈ മാതിരി കുരു കുരുത്തക്കേടുമായി നടക്കുന്നത് ഇപ്പോൾ ഒന്നുമില്ലാതെ ആയിപ്പോയിട്ടുമുണ്ട്

  • @salamsalam8802
    @salamsalam880211 күн бұрын

    എപി അബൂബക്കർ മുസ്ലിയാരെയും ഇവന്റെയും സമീപനം എന്തായിരുന്നു ഇവൻ എന്തൊക്കെ സമീപനമാണ് സ്വീകരിച്ചത് എപിഎ ഈ സമൂഹത്തിൽ നിന്ന് അകറ്റാനും ഒറ്റപ്പെടുത്തി കൊണ്ടുവരാൻ അന്ന് സമസ്തയിൽ പ്രശ്നമുണ്ടാക്കാനും ചരട് ഒരുത്തനാണ് ഇവൻ ഇവൻ എവിടെ പ്രവർത്തിച്ചു പിന്നെ എങ്ങനെ വന്നു ഇപ്പോൾ ഇവൻ പറയുന്ന രീതി എന്ത് ഈ സമസ്തക്ക് ഒന്നിപ്പിക്കൽ ഒന്നും വേണ്ട സമസ്തയുടെ പക്ഷത്ത് പോകും ബിസിനസ് സുന്നി ബിസിനസിന്റെ വർഷത്തേക്കും പോകും അങ്ങനെ കാലം കഴിഞ്ഞു പോകും ഏതൊക്കെ കോലത്തിൽ ഇറങ്ങുന്നു ചോര കുടിയൻ സെയ്താന്മാരൊക്കെ നിങ്ങളൊന്നും സമൂഹം മറക്കില്ല അക്കാലത്ത് യാ സമൂഹത്തിനിടയിൽ ഏതൊക്കെ കോലത്തിലാണ് മുസ്തഫ നീയും മറ്റോലും മറച്ചോലും ഒക്കെ ഉണ്ടാക്കിയത് എന്ന് നിനക്കറിയില്ലേ

  • @salamsalam8802
    @salamsalam880211 күн бұрын

    ഈ അഹങ്കാരിയെ ഈ തെമ്മാടികളെ അന്നത്തെ ഈ പ്രശ്നം ഉണ്ടാക്കിയവരെ ഈമാതിരി ആയത്തും ഹദീസും ഓതി കള്ളത്തരം പറഞ്ഞു നടക്കുന്ന ഈ അഹങ്കാരി മനസ്സുള്ളവരെ ഒരിക്കലും സമസ്തയുടെ പകലത്തേക്ക് അടുപ്പിക്കരുത് എന്നാൽ മുബാറക്ക് പത്രത്തിലൂടെ ഈമാതിരി ഓഡിസങ്ങൾ കുറെ തരികിട കളിച്ചു താമസിക്കുന്നവരെ വിരൽ ചൂണ്ടിയിട്ടുണ്ട് സമസ്ത ഒന്നേയുള്ളൂ ഏറ്റവും ക്രൂരനായ ഒരു മനുഷ്യനാണ് ഇത് നമ്മൾ സൂക്ഷിക്കണം സമൂഹം സൂക്ഷിക്കണം ഇത്തരക്കാരെ ആമ്പത്ത് കാണാം

  • @salamsalam8802
    @salamsalam880211 күн бұрын

    പണ്ട് സമസ്തയിൽ പ്രശ്നമുണ്ടാക്കിയത് മുസ്തഫ ഫൈസി അബ്ദു ഫൈസി കക്കാട് ഫൈസി ഇതുപോലുള്ള അന്ന് കുറെ അലവലാതികളായ തെമ്മാടികൾ ഉണ്ടായിരുന്നു അവർ പല കൊമ്പത്തിരുന്ന് പല രീതിയിൽ സമുദായത്തെ ഉപദ്രവിക്കുന്ന രീതിയിലാണ് ഈ ത********* മക്കൾ പ്രവർത്തിച്ചത് അതുതന്നെയായിരുന്നു പലരുടെയും പിളർപ്പിലും പല പ്രശ്നങ്ങൾക്കും വകവെച്ചത് സ്വന്തം ആമാശയം ഉണ്ടാക്കാൻ വേണ്ടി ഈ തെമ്മാടികൾ നടത്തിയ കൂട്ടമായ ഒരു ശ്രമം ആയിരുന്നു ഒരുപക്ഷം ഉണ്ടായത് ഇത് ഇനിയെങ്കിലും ഈ കഴുതകൾ പല കോണിലേക്ക് ചിതറിയെങ്കിലും ഇതൊരു ബീമാ വിപത്ത് ആയിരുന്നു ഇവരുടെ ദുഷ്ടതരത്തിന് പടച്ച റബ്ബ് വെറുതെ ഇവിടെ വിടുകയും ഇല്ല

  • @salamsalam8802
    @salamsalam880211 күн бұрын

    സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഒന്നേയുള്ളൂ രാഷ്ട്രീയത്തിൽ പോയതും എല്ലാം മതത്തിൽ പോയതും എല്ലാം ഒന്നുമല്ല ഇത്തരം തെമ്മാടികൾ അന്ന് കളിച്ച നാടക സംഭവങ്ങൾ ആയിരുന്നു ഇപ്പോൾ ഇവൻ ഇവിടെ തലയിൽ കെട്ടി എപി വിഭാഗത്തിൽ നിന്ന് പോന്നു ഈ തരം തെമ്മാടിത്തങ്ങളും ഈ തരം ആയത്തും ഹദീസും ഒക്കെ ഓതി ജനങ്ങളെ പറ്റിക്കുന്ന രീതിയിലുള്ള സംസാരങ്ങൾ കാണുമ്പോൾ ഇവന് കാർക്കിച്ചു തുപ്പി ഓടിക്കണം പറഞ്ഞത് ഒന്നും ശരിയല്ല ഇവൻ ഇപ്പോൾ ഇവനെ അവിടെ നിന്ന് കുന്നിപിടിച്ചെറിഞ്ഞു എന്തോ കുരുത്തക്കേട് കളിച്ചപ്പോൾ ഇവൻ ഇതേ കുരുത്തക്കേടിനെ വേണ്ടി സമൂഹത്തിൽ ഭിന്നത ഉണ്ടാക്കി നടന്നവരാണ് നമ്മൾ സൂക്ഷിക്കണം

  • @salamsalam8802
    @salamsalam880211 күн бұрын

    ഇത് ഇതില്ലെങ്കിലും ഇതിലേറെ ഉഷാറായി വന്നിരുന്നു ഇപ്പോൾ കുറെ മദ്രസ എടുത്തൊക്കെ തൊട്ടു തൊട്ടു മദ്രസ സിൽവസ് രണ്ടാണ് ഈ തെമ്മാടി മൊഴി മറന്നുപോകരുത് അതിനുവേണ്ടി തമ്മിലടിച്ച കഥകളുമുണ്ട് അതിൽ ഏറ്റവും വലിയ തെമ്മാടി കണ്ണിയാണ് നിങ്ങൾ തീർച്ചയായിട്ടും നിങ്ങളതൊന്നും സമൂഹത്തെ മറക്കില്ല മറയാതിരിക്കാൻ പറ്റില്ല നിങ്ങളോട് തന്നെയാണ് പറയുന്നത്

  • @abdulnazar3518
    @abdulnazar351811 күн бұрын

    ചോദ്യകർത്താവ് ഉദ്ദേശിച്ച പോലെ ആയില്ല

  • @SaidalaviVKpadi
    @SaidalaviVKpadi11 күн бұрын

    Podakaadpatty

  • @AbdulRazak-yk6fs
    @AbdulRazak-yk6fs14 күн бұрын

    കാരന്തൂർ മർക്കസിൽ ഒഴിവായതല്ല ഉർക്ക മ്പിൽ നിന്ന് ഒഴിവാക്കിയതാണ് കള്ള തെരിക്കത്തിൻ്റെ പിടിയിൽ അമർന്നപ്പോൾ

  • @abuvajeeb
    @abuvajeeb14 күн бұрын

    സമസ്തക്കാരേ സമുദായത്തിന് ഈ ഒരു ഉപകാരം ചെയ്യാമോ? സമസ്ത എ പി . ഇ കെ സംസ്ഥാന മറ്റു വിഭാഗങ്ങളും വിശ്വസിക്കുന്ന ഒരു കാര്യമാണ് മരണപ്പെട്ട മഹാന്മാർ ഈ ലോകത്ത് ഉള്ളവരുമായി സംസാരിക്കാറും മറ്റും ഉണ്ടെന്ന് മാത്രമല്ല അവർ ഭൗതിക ലോകത്തുള്ളവരുടെ പല പ്രശ്നങ്ങളിലും ഇടപെടുകയും അവക്ക് പരിഹാരം കാണുകയും അത് പോലെ തന്നെ പരലോകത്തും ഇഹലോകത്തും ഉള്ളവർക്ക് സഹായങ്ങൾ ചെയ്യാറുണ്ട് എന്നതും. യഥാർത്ഥത്തിൽ അവർക്ക് ആ വിശ്വാസമുണ്ടെങ്കിൽ അവർ ഒരു ഉപകാരം ചെയ്താൽ സമുദായത്തിന് വളരെ നന്നായിരുന്നു. ആവശ്യത്തിനും ആവശ്യമില്ലാതെയും ബർസഖിൽ നിന്ന് ദുനിയാവിൽ വന്ന് ഈ കണ്ട ലൊട്ട് ലൊടുക്ക് പരിപാടികൾ ഒക്കെ നടത്തുന്ന ഈ ഔലിയാക്കൾക്ക് സമുദായത്തിന് അത്യാവശ്യം വേണ്ട ഒരു ഉപകാരം ചെയ്ത് തന്നു കൂടെ? പരസ്പരം പോരടിക്കുന്ന ഈ സമസ്തകളുടെ യോജിപ്പിന് ഏതാണ് യഥാർത്ഥ സമസ്ത എന്ന് ഒറിജിനൽ സമസ്തയല്ലാത്തവർക്ക് ഉറക്കിലോ ഉണർച്ചയിലോ പബ്ലിക് മീറ്റിംഗിലോ വന്ന് ഒന്ന് പറഞ്ഞു കൊടുത്തു കൂടെ? അത് അവർക്ക് അസാധ്യമായ ഒരു കറാമത്ത് ഒന്നും അല്ലല്ലോ. അത്തരം പല കഥകളും വിശ്വസിച്ചാലല്ലെ ഈ ജമാഅത്തിൽ അംഗത്വം ലഭിക്കുകയുള്ളു. ഡ്യൂപ്ലിക്കേറ്റുകളെ ഒഴിവാക്കി കഴിഞ്ഞ സ്ഥിതിക്ക് യഥാർത്ഥ തങ്ങന്മാർക്ക് ഇവരുടെ ഒക്കെ കറാമത്തിൽ വിശ്വാസമുണ്ടെങ്കിൽ വെല്ല്യാപ്പാനെ കോണ്ടാക്റ്റ് ചെയ്ത് ഏത് സമസ്തയുടെ കൂടെയാണ് തങ്ങൾ നിൽക്കേണ്ടത് എന്ന് ഉള്ളാളുകളോടും ഇല്ലത്തെ ആളുകളോടും അന്വേഷിക്കാൻ പറയുകയും ആവാം. സമുദായത്തിന്റെ വളരെ വിലപ്പെട്ട സമയവും സമ്പത്തും അഭിമാനവും സംരക്ഷിക്കാൻ ഇത്രയെങ്കിലും ചെയ്യുന്നത് ഇന്ന് നാം കേട്ടു കൊണ്ടിരിക്കുന്ന വലിയ വലിയ കറാമത്തുകളേക്കാൾ നിസ്സാരവും നിർദോഷവുമായ ഒരു കർമമായിരിക്കും. കറാമത്ത് ഐക്യം വഹാബികൾ അംഗീകരിക്കില്ലെങ്കിലും സമസ്തക്കാർക്ക് അംഗീകരിക്കാതിരിക്കാതിരിക്കാൻ ആവില്ലല്ലോ. ഇത് നടക്കില്ലെന്ന് എനിക്കും നിങ്ങൾക്കും അറിയാം . കാരണം ...............

  • @moosapk-ji2du
    @moosapk-ji2du14 күн бұрын

    മുൻപ് ആരായിരുന്നു എന്നല്ല പ്രശ്നം, ഇപ്പോൾ അയാൾ വിടെ,,? ഏത് നിലപാടുകാരൻ,,? സമസ്തക്കാരാണോ,,? പൊട്ടക്കിണർ താരീഖത്തു കാരനാണോ,,? എങ്കിൽ ഇയാളുടെ പിന്നാലെ നടക്കേണ്ട,/ഇനി അവരുടെ വാർത്തകൾ ഈ ചാനലിൽ ഈ പേരിൽ വിടരുത്,, ആരും കാണുകയില്ല,,,കാണരുത്,,

  • @zainabaysha2697
    @zainabaysha269715 күн бұрын

    സൗഹാർദ്ദം സംസ്ഥാനക്കാരെ കണ്ട് പഠിക്കുക

  • @najiyamajidha4808
    @najiyamajidha480815 күн бұрын

    ദാരിമി ഉസ്താദ് ചോദിച്ചത്. കക്കാടിനെ ഒന്ന് ആക്കി ചോദിച്ചതാണോ അതെല്ലാ മനഃപൂർവം കളവ് പറഞ്ഞതാണോ. ഏതായാലും ദാരിമി ഉസ്താദിന്റെ ശൈലി ശരിയല്ല. ഫിത്നയുടെ ശൈലി ഇപ്പോഴും ഖൽബിൽ ഉണ്ട്.

  • @abunafiu5090
    @abunafiu509016 күн бұрын

    സമസ്ത കുബൂരി കുറാഫി മതക്കാരുടെ വിശ്വാസപ്രകാരം അവരുടെ അവരുടെ ആരാധ്യൻ ലോകം നിയന്ത്രിക്കുന്ന മടവൂരിൽ മരിച്ചുപോയ ഭ്രാന്തൻ അബോക്കർ അല്ലേ? ആ ഭ്രാന്തൻ മരിച്ചിട്ടില്ല ഇപ്പോഴും ഞങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നുണ്ട് എന്നല്ലേ ഈ സമസ്ത കുബൂരി മതക്കാരുടെ വിശ്വാസം. ആ ഭ്രാന്തനോട് പറഞ്ഞാൽ പോരെ സമസ്തകുരികളുടെ ഐക്യം സാധ്യമാക്കി തരാൻ. പുഴയിൽ ലോറിയും അർജുനനെയും കാണാതായിട്ട് 11 ദിവസം കഴിഞ്ഞു തിരച്ചിൽ നിർത്തി. കട്ടിപ്പാറയിൽ ആറ് മയ്യത്തുകൾ മണ്ണിനടിയിൽ കണ്ട ജിഫ്രി മുത്തു എന്തേ ലോറി എവിടെയാണെന്ന് ഇതുവരെ കാണാത്തത്? ന്യായമായ ഉത്തരം ഉണ്ടെങ്കിൽ പറയൂ കഴുത ആയ സമസ്ഥ കുബൂരികളെ ? മടവൂർ ഭ്രാന്തനോടു പറയുന്ന കൂട്ടത്തിൽ ഒരു കാര്യം പറയാൻ മറക്കണ്ട എന്താണത് സൗദി അറേബ്യയുടെ ഭരണം വഹാബികളിൽ നിന്ന് മാറ്റി കുബൂരികളിൽ എത്തിക്കാൻ പറയണം. ഉളുപ്പുണ്ടെങ്കിൽ കുബൂരികളെ മറുപടി പറയുക!!!!

  • @ashkartherlayi6797
    @ashkartherlayi679716 күн бұрын

    അള്ളാഹു ഉമ്മയുടെ സ്നേഹം കൊണ്ട് ഹിദായത് നൽകട്ടെ

  • @user-ko5rd7du3g
    @user-ko5rd7du3g16 күн бұрын

    ഉന്മയോട് ഇത്രയും സ്നേഹം ഉള്ള ഉമ്മയോ ഇത്രമാത്രം അഘാത ബഹുമാനം പ്രകടിപ്പിക്കുന്ന താങ്കൾ ആ ഉമ്മ ജീവിച്ച രീതി അമ്മ വിശ്വസിച്ച മതം ആ ഉമ്മ സ്വീകരിച്ച പോന്ന വിശ്വാസം ഒക്കെ താങ്കളും അതിൽ അടിമറച്ചു പോരണം എന്നാണ് താങ്കൾക്ക് അപേക്ഷിക്കാനുള്ള ത്

  • @mbhameed6715
    @mbhameed671516 күн бұрын

    കൊടുവള്ളി അബ്ദുൽ ഖാദർ മൗലവി താങ്കൾ പുത്തൻ വാദി എന്ന് പറയുന്നത് ആരെയാണ് നബിസല്ലല്ലാഹു സഹാബത്തിനെയും ആണോ നിങ്ങൾ ചെയ്യുന്നത് റസൂലുള്ള പഠിപ്പിച്ചത് സഹാബത്ത് അനുഷ്ഠിച്ചത് അല്ല ജൂത ക്രിസ്ത്യാനികളെ പിൻപറ്റൽ ആണ്

  • @user-ud9sy6hj2e
    @user-ud9sy6hj2e17 күн бұрын

    അല്ലഹ് ap ഉസ്താദിന് അഫിയത്തുള്ള ദീർഘയുസ് നൽകട്ടെ ആമീൻ 🤲🏻

  • @hashimpa4344
    @hashimpa434418 күн бұрын

    മാഷിന്റെ വിശദമായ ഇൻറർവ്യൂ ഇന്നാണ് കണ്ടത്....❤

  • @MusthafaM-bo5jg
    @MusthafaM-bo5jg18 күн бұрын

    എൻ്റെ ഗുരു

  • @asbeerbatheri6182
    @asbeerbatheri618218 күн бұрын

    കള്ള ത്വരീഖത്ത് കാരെയും അവരെ വെള്ള പൂശി കൊണ്ടു നടക്കുന്നവരേയും കരുതിയിരിക്കുക

  • @MuhammedUp-vr2rv
    @MuhammedUp-vr2rv18 күн бұрын

    കുളിമുറിയിൽ എല്ലാവരും നഗ്നരാണ്. ഖുറാഫാത്ത് സംഗമം -

  • @anasanas-qb7kw
    @anasanas-qb7kw20 күн бұрын

    മർക്കസും ഉന്നത പദവികളൊന്നും വിട്ടതല്ല ..! വ്യാജ ത്വരീക്കത്തിലേക്ക് പോയപ്പോൾ പതുക്കെ ചെവിക്ക് പിടിച്ച് പുറത്താക്കിയാണ് കോയ...!😂 അന്ന്കക്കാട് ഫൈസി ആണെങ്കിൽ ഇന്ന് കുരുവെട്ടൂർ നൗഷാദ് 😅

  • @abdulkareemmt5928
    @abdulkareemmt592820 күн бұрын

    അല്ലനിങ്ങളെ ആലുവത്വരീഖത്തിലെ ഇപ്പോഴത്തെ അവസ്ഥ എന്താണ്

  • @ggyy5342
    @ggyy534221 күн бұрын

    സാഗ വ് ഉമ്മർ പചി

  • @aaramamhouse6357
    @aaramamhouse635721 күн бұрын

    മാഷേ, ആത്മാവ് തൊണ്ടക്കുഴിയിൽ എത്തുന്നതുവരെ അല്ലാഹു അവന്റെ പശ്ചാ താപം സ്വീകരിക്കും, താങ്കളുടെ ചില മത വിരുദ്ധ കാഴ്ചപ്പാടിൽ നിന്നും പശ്ചാ തപിക്കുമോ.. എങ്കിൽ നന്നായിരുന്നു.

  • @muhiyadheenashari5549
    @muhiyadheenashari554921 күн бұрын

    ആലുവ twareeqathil അല്ലേ ഇയ്യാൾ

  • @user-vq5ko6cp2h
    @user-vq5ko6cp2h22 күн бұрын

    പുത്തൻ ആശയക്കാർക്ക് സ്വാഗതം കുറഫികൾക്കു നല്ല പോത്തു ബിരിയാണി റെഡി

  • @SurprisedBreakfast-mp7cd
    @SurprisedBreakfast-mp7cd23 күн бұрын

    അല്ലാഹു വിജയ്പ്പിക്കട്ടേ

  • @HanEefa-e6h
    @HanEefa-e6h23 күн бұрын

    കുറഫത് സംഗമം

  • @xbb2116
    @xbb211623 күн бұрын

    Nalla avadaranam❤

  • @xbb2116
    @xbb211623 күн бұрын

    وفقنا الله لذلك وجمع بين علماؤنا يا استاذ نواس دارمي

  • @zakariyabelinjamksd7613
    @zakariyabelinjamksd761323 күн бұрын

    ഞങ്ങളെ മുത്താണ് തങ്ങൾ ❤

  • @asharafptthoha7247
    @asharafptthoha724723 күн бұрын

    നിങ്ങൾ ആദർശപരമായി ഒരു വിത്യാസവുമില്ല ഉടുകാനും പുതക്കാനും എല്ലാം ശിർക്കും കുഫ്റും ബിദ്അത്തും ആകുന്നു എന്നാൽ പശ്നം സാമ്പത്തികമാണ് അത് മാത്രം ശരിയാക്കിയാ മതി അത് ഒരു വലിയ പ്രശ്നമാണ്

  • @asharafptthoha7247
    @asharafptthoha724723 күн бұрын

    ബേങ്ക് പലിശ ഹലാലാണ് എന്ന് പറഞ്ഞ ആളല്ലേ ?

  • @user-it9fy8sw5s
    @user-it9fy8sw5s23 күн бұрын

    അമ്പലം വിഴുങ്ങി ഹമീദ് വരുമോ

  • @kamartkr5220
    @kamartkr522024 күн бұрын

    കേരളത്തിലെയും മറ്റു സംസ്ഥാങ്ങളിലും ഉള്ള എല്ലാ മതവിഭാഗങ്ങളുടെയും ആശയാദർശങ്ങളും ആചാരങ്ങളും മുത്ത് പ്രവാചകൻ (സ്വ) തങ്ങൾ പടിപ്പിച്ചിട്ടില്ലാത്ത കുറേ അന്തവിശ്വാസക്കളും കുത്തിനിറച്ച ഒരു പ്രസ്ഥാനമായതുകൊണ്ടാണ് ഈ പുരോഹിത തരുടെ കൂട്ടത്തെ സമസ്ഥ എന്ന് പേര് ഇട്ടത് തന്നെ