ZAM ZAM Water | സം സം വെള്ളം | Ravichandran C |

#ravichandran_c #essenseglobal #zamzam #zamzamwater #islam #religion #best
Best video cuts of RC

Пікірлер: 768

  • @GAMMA-RAYS
    @GAMMA-RAYSАй бұрын

    അറബി കടലിൽ വെള്ളം ഉള്ളപ്പോൾ zam zam കിണറിൽ ഉറവ വറ്റില്ല 😜

  • @Pichy-ie7tn

    @Pichy-ie7tn

    16 күн бұрын

    എന്തെല്ലാം പറ്റിപ്പുകൾ

  • @soundofsoundless6628
    @soundofsoundless66286 ай бұрын

    5 വയസ്സായ മൊഞ്ചത്തി പെൺകുട്ടി😅 53 വയസ്സായ ദീനിയുവാവ്😅

  • @dr.n.k.arjunan3198
    @dr.n.k.arjunan31982 ай бұрын

    സംസം കിണർ ഒരു അത്ഭുതമാണോ അതോ ഒരു അവകാശവാദം മാത്രമാണോ? ആരാധിക്കുന്ന ബിംബത്തിന് ദിവ്യത്വം വേണമെന്നും, ദിവ്യത്വം വേണമെങ്കിൽ അത് അപൂർവ്വവും അതുല്യവും, അതുവഴി വിശിഷ്ടവും ആയിരിക്കണം എന്നും, എല്ലായിടത്തും എപ്പോഴും കാണുന്ന ഒന്നാണെങ്കിൽ അത് വിശിഷ്ടമാകുകയില്ലെന്നും, അങ്ങനെയുള്ളവ ആരാധനക്ക് അർഹമല്ലെന്നുമുള്ള ഗോത്രീയശാഠ്യത്തിൽ കുറഞ്ഞ ഒന്നും സംസം കിണറിന്റെ കാര്യത്തിൽ ഇല്ല. സംസം കിണർ ഒരു ജലശ്രോതസ്സാണ്, ഒരു ജലാശയമാണ്. അത് ഒന്നുകിൽ പ്രകൃത്യായുള്ളത്, അല്ലെങ്കിൽ മനുഷ്യൻ സൃഷ്ടിച്ചത്. ഒരുപക്ഷെ പ്രകൃത്യായുണ്ടായിരുന്ന ഒരു ജലസ്രോതസ്സിനെ മനുഷ്യൻ അവന്റെ ആവശ്യത്തതിനുവേണ്ടി രൂപപ്പെടുത്തിയെടുത്തതുമാകാം. ഒരു ജലാശയത്തിലെ ജലലഭ്യതയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. മഴയുടെ ലഭ്യത, ഭൂവൽക്ക ശിലകളുടെ ചെരിവ്, മണ്ണിന്റെ ഘടന, മറ്റ് ജലാശയങ്ങളുടെ സാന്നിധ്യം, അന്തരീക്ഷ ഊഷ്മാവ്, ആപേക്ഷിക ആർദ്രത, ജലഉപഭോഗം മുതലായ ചിലത് നമുക്ക് സുപരിചിതമാണെങ്കിലും ഭൂവൽക്കശിലകളുടെ ഘടനയും, ചെരിവും, ജലനിർഗമന ശേഷിയും മറ്റ് സങ്കീർണ്ണമായ ഭൗതിക പ്രതിഭാസങ്ങളും, പാറയിലെ രാസഘടകങ്ങളും, പാറയുടെ ദൃഢതയും, പാറകളിലെ ചില ധാതുഘടകങ്ങളുടെ സാന്നിധ്യവും മറ്റ് ചില ഘടകങ്ങളുടെ അസാന്നിധ്യവും, ക്രിസ്റ്റൽ ഘടനയും എല്ലാം കൂടിച്ചേർന്നാണ് ഒരു ജലാശയത്തിലെ ജലത്തിന്റെ ലഭ്യത തീരുമാനിക്കുന്നത്. ഒരിക്കലൂം വെള്ളംവറ്റാത്ത കിണറും, കുളവും, പുഴയും, കായലും, കടലും, സമുദ്രവും ആണ് ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളതെന്ന് തോന്നുന്നു (കണക്ക് ലഭ്യമല്ല). ആമസോൺ നദിയും നെയിൽ നദിയും എന്നെങ്കിലും വറ്റിയിട്ടുണ്ടോ? ഒരിക്കലും വറ്റാത്ത കിണർ ഞങ്ങളുടെ ഗ്രാമത്തിൽ നൂറുകണക്കിനുണ്ട്. കേരളത്തിൽ മാത്രം ആയിരക്കണക്കിന് കിണറുകളും, കുളങ്ങളും അതിന്റെ ചരിത്രത്തിൽ ഒരിക്കലും വറ്റാത്തവയാണ്. കുഴൽകിണർ കുഴിക്കുന്നതിനിടയിൽ പാറയിടുക്കുകളിലെ വലിയ ജലനിർഗ്ഗമന പാളികളിലേക്ക് കുഴിച്ച് എത്തിയതിനെത്തുടർന്ന് മോട്ടോർപമ്പ് സ്ഥാപിക്കാതെ തന്നെ കിണറിൽനിന്നും വൻതോതിൽ വെള്ളം പുറത്തേക്ക് ചീറ്റിതെറിച്ചു ഒഴുകുന്നതിന്റെ വാർത്തയും വീഡിയോയും യു-ടൂബിൽ ലഭ്യമാണ്. സംസം കിണറിലെ ജലം വറ്റുന്നില്ല എന്നതുകൊണ്ട് അതിന് എന്ത് മഹത്വമാണുള്ളത്? ഒരിക്കലും വറ്റാത്ത കിണറുകളും കുളങ്ങളും നമ്മുടെ നാട്ടിൽ ധാരാളമുള്ളപ്പോൾ? ആ വെള്ളവും ഹൈഡ്രജനും ഓക്സിജനും കൂടിച്ചേർന്ന് ഉണ്ടായത് തന്നെ ആയിരിക്കുമല്ലോ? അതോ യുറേനിയവും പ്ലാറ്റിനവും കൂട്ടിച്ചേർന്നുണ്ടായതോ? ലോകത്തിലെ ഏത് ജലാശയത്തിലെയും വെള്ളം ഭൂമിയിലെ ചലനാത്മകമായ ഒരു വാട്ടർ സൈക്കിളിന്റെ (Hydrologic Cycle) ഭാഗം മാത്രമാണ്. ഇന്നലെ ബംഗാൾ ഉൾക്കടലിലുണ്ടായിരുന്ന ഒരു ജലതന്മാത്രയായിരിക്കാം ഇന്ന് സംസം കിണറിലുള്ളത്. ഇന്ന് സംസം കിണറിൽ നിന്നും കോരിയെടുക്കുന്ന വിശുദ്ധജലമാകാം നാളെ ഗുരുവായൂരമ്പലത്തിൽ പുണ്യാഹമായി ഉപയോഗിക്കുന്നത് അല്ലെങ്കിൽ പാലക്കാട് കെ.എസ.ആർ.ടി.സി ബസ്സ്റ്റാന്റിലെ ടോയിലറ്റിൽ ഫ്ലഷൗട്ടിന് ഉപയോഗിക്കുന്നത്. എന്ത് വിശുദ്ധി? എന്ത് അശുദ്ധി? എന്ത് പുണ്യാഹം? സംസം കിണറിലെ ജലത്തെക്കാൾ പരിശുദ്ധമായ/അശുദ്ധമായ ജലം ലോകത്ത് വേറെ ഉണ്ടോ എന്ന് പറയണമെങ്കിൽ എന്താണ് ജലത്തിന്റെ പരിശുദ്ധിയുടെ മാനദന്ധം എന്ന് പറയണം. ഏതായാലും അനലറ്റിക്കൽ കെമിസ്ട്രിലാബിൽ അതി സൂഷ്മത ആവശ്യമുള്ള പരീക്ഷണങ്ങൾക്ക് നേരിട്ട് ഉപയോഗിക്കാൻ പറ്റുന്ന കെമിക്കൽ ക്വാളിറ്റി സംസം ജലത്തിനുണ്ട് എന്ന് കരുതുന്നില്ല. പത്ത് വാട്ടർ സാമ്പിളുകൾ കുടിച്ചുനോക്കിയിട്ട് അതിൽനിന്നും സംസം കിണറിലെ വെള്ളം ഏതാണെന്ന് ആവർത്തിച്ച് തിരിച്ചറിയാൻ പറ്റുന്ന ആളുകൾ ഉണ്ട് എന്ന് കരുതുന്നില്ല.

  • @user-et9sc7ox3u

    @user-et9sc7ox3u

    Ай бұрын

    Sathyam,pakshe,pottanmarku,ithu,ariyan,thalparyam,illa

  • @evaevolet3418

    @evaevolet3418

    Ай бұрын

    നന്നായി പറഞ്ഞു

  • @rafeekrafeek5002

    @rafeekrafeek5002

    Ай бұрын

    വറ്റുന്നില്ല എന്നതല്ല പ്രതേകത സം സം വെള്ളത്തിനു പ്രേത്യേകത ഉണ്ട് എന്ന് അല്ലാഹുവിന്റെ പ്രവാചകൻ പഠിപ്പിച്ചു

  • @Pichy-ie7tn

    @Pichy-ie7tn

    16 күн бұрын

    @@rafeekrafeek5002 ശരിയാണ് രോഗം വന്ന് എളുപ്പം ചാവും

  • @bijukv8792
    @bijukv87926 ай бұрын

    സംസം വെള്ളത്തിൽ ദൈവീകത ഉണ്ടോ ചോദ്യത്തിന് അർത്ഥമില്ല അത് യുക്തിക്ക് വിടാം പക്ഷെ വെള്ളത്തിൻ്റെ അളവ് വളരെ വലുതാണ്

  • @Pichy-ie7tn

    @Pichy-ie7tn

    16 күн бұрын

    അത് ആറാബിക്കടലിൽ വെള്ളമുള്ളത് കൊണ്ട്

  • @majeedmajeed1493
    @majeedmajeed14937 ай бұрын

    ഇദ്ദേഹം പറയുന്നത് വളരെ സത്യമാണ് മതം തലയ്ക്കു പിടിച്ചവന് ചിലപ്പോൾ നുണയായി തോന്നാം

  • @justforahorror2936

    @justforahorror2936

    7 ай бұрын

    ❤️

  • @abdullatheef9763

    @abdullatheef9763

    7 ай бұрын

    Vivarakkedu parayathey. Zamzam kinar née kandittundo? Illenkil avidey Poyi padikku

  • @jabbarp4313

    @jabbarp4313

    6 ай бұрын

    അത്ര സത്യമൊന്നുമല്ല. മതഭ്രാന്ത് പിടിച്ചവർ , മതവിദ്വേഷം പിടിച്ചാലും ഈ സ്വഭാവം കാണിക്കാം.

  • @Electric916

    @Electric916

    6 ай бұрын

    ​@@justforahorror2936ver ingine paryundlo Public ayitt athinu ethrirth kond poyi samsrichu kaanichu koduk,ennlaththe commend boxil Vann parnjitt entha?😊

  • @rockc6609

    @rockc6609

    6 ай бұрын

    ഇദ്ദേഹം പറയുന്നത് വളരെ സത്യമാണെന്ന് പറയാൻ ഇദ്ദേഹത്തെക്കാൾ അറിവുള്ളയാളാണോ താങ്കൾ ?

  • @hanfkt
    @hanfkt6 ай бұрын

    zamzam മക്കക്കാർക്ക് മൊത്തം ഉള്ളതല്ല .. limited qty അതും പള്ളിയുടെയും അതിന്റെ പരിസരത്തും മാത്രമേ serve ചെയ്യൂ ..ഇങ്ങേരു പറയുന്ന മുക്കാൽ ഭാഗവും sarcastic തള്ളുകൾ ..😂..23 കൊല്ലമായി സൗദിയിലുള്ള ഉള്ള ആളാ ഞാൻ

  • @user-nv4or2px9t
    @user-nv4or2px9t6 ай бұрын

    Super ❤I want more

  • @aliaspv3248
    @aliaspv324823 күн бұрын

    മലയാറ്റൂർ പള്ളി മുറ്റത്ത് ഇതുപോലെ ഒരു ദിവ്യ ജല കിണർ ഉണ്ട്. ടാപ്പ് വെള്ളം നിറക്കുകയാണ്. പാലക്കാട് ബിപിഎൽ കമ്പനിക്ക് സമീപം തേനാരി അമ്പലമുറ്റത്ത് ഇതുപോലെ ഒരു നീരുറവ ഉത്ഭവിച്ച് തീർത്ഥക്കുളത്തിലേക്ക് ഒഴുകിയിരുന്നു. അത് 1983 ലാണ്. 1986 ൽ ആ ഉറവ ഇല്ലാതായി. കാരണം സമീപത്ത് കുറെ കുഴൽക്കിണർ വന്നതാണ്!

  • @soudathk8303
    @soudathk83036 ай бұрын

    ഉത്തരമില്ലെങ്കിൽചോദ്യംചോദിക്കാൻഅനുവദിക്കരുത്.നല്ലയുക്തി.

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy6 ай бұрын

    ചുറ്റുപാടുനിന്നും ലഭിക്കുന്ന പരിമിതമായ ജലം ലോകത്ത് മുഴുവനുമുള്ള ജനങ്ങൾക്കും 24മണിക്കൂറും വിതരണം ചെയ്യപ്പെടുന്നു ഒരല്പംമെങ്കിലും വിവരം തലക്കകത്തു ഉള്ളവർക്ക് ഇയാൾക്ക് ഈവിഷയത്തിൽ കുത്തിനിറച്ചു കൊടുക്കണം

  • @sharafudheenpp748
    @sharafudheenpp7486 ай бұрын

    Definitely zam zam is a miracle 👌🏻

  • @namelessshots

    @namelessshots

    6 ай бұрын

    You're correct.. Zam Zam is a "മൈരാക്കൽ".

  • @gineeshgopalakrishnan5758

    @gineeshgopalakrishnan5758

    6 ай бұрын

    Enthu miracle.?😂

  • @PABLOESCOBAR-nx3ss

    @PABLOESCOBAR-nx3ss

    Ай бұрын

    മത മണ്ടൻ 😂🔥

  • @Pichy-ie7tn

    @Pichy-ie7tn

    16 күн бұрын

    അറബി കടലിൽ വെള്ളം ഉള്ളപ്പോൾ zam zam കിണറിൽ ഉറവ വറ്റില്ല

  • @rishaddesigns5321
    @rishaddesigns53216 ай бұрын

    30:20 Munnar does have railway line? i am confused

  • @mathewkj1379

    @mathewkj1379

    6 ай бұрын

    Had had till the flood of 1924. Munnar to Top station.

  • @muthalavan1122

    @muthalavan1122

    2 ай бұрын

    ഉണ്ടായിരുന്നു..

  • @Karyam--
    @Karyam--6 ай бұрын

    *ശബ്ദത്തിന് quality കുറവാണ്. അവിടെ എന്താ മഴ പെയ്യുന്നുണ്ടോ*?

  • @soudathk8303

    @soudathk8303

    6 ай бұрын

    സംസംകിണറിലേക്ക് വെള്ളംപമ്പ്ചെയ്യുന്നതാ😂😂😂

  • @vpbbwip

    @vpbbwip

    Ай бұрын

    ​@@soudathk8303 😂😂

  • @ashrafhamza4912
    @ashrafhamza49126 ай бұрын

    ജാമിദക്ക് കിട്ടും ഹജ്ജ് പോകാൻ അവളെ അയക്കു എന്നിട്ട് അവിടെ നിന്നു വള്ളം എടുത്ത് ടെസ്റ്റ്‌ ചെയ്യ്

  • @SureshKumar-ym5cl

    @SureshKumar-ym5cl

    2 ай бұрын

    ഉവ്വ് മിനറൽ വാട്ടർ

  • @mahamoodpvc1729
    @mahamoodpvc17296 ай бұрын

    വല്ലാത്ത ജാതി മാഷ് കണക്കിൽ മിടുക്കൻ

  • @aneesanizar6282
    @aneesanizar62827 ай бұрын

    👍

  • @justforahorror2936

    @justforahorror2936

    7 ай бұрын

    👍🏻

  • @lijjo1986
    @lijjo19867 ай бұрын

    He is back in form!!!

  • @justforahorror2936

    @justforahorror2936

    7 ай бұрын

    😊

  • @jcglobal2012
    @jcglobal20126 ай бұрын

    👍🏻👍🏻👍🏻

  • @hashimhashim6488
    @hashimhashim64886 ай бұрын

    ഈ ടെക്നോളജി എല്ലാം വരുന്നതിന് മുമ്പും ഈ കിണറ്റിൽ വെള്ളം നിരന്തരം ഉണ്ടായിരുന്നല്ലോ

  • @salmansalman2555
    @salmansalman25556 ай бұрын

    മക്കയിൽ സംസ പോലും ക്യാഷ് വാങ്ങുന്നില്ല ഇതിൽ പൈസ ഇട്ടാൽ നിങ്ങളുടെ അസുഖം മാറും എന്ന് പറഞ്ഞ ഒരു ധർമ്മ പെട്ടിയും കാണില്ല ആരും അവിടെ കൊണ്ടോയി പൈസ ഇടുന്നില്ല ഇടണം എങ്കിൽ എന്തെങ്കിലും വേണ്ടേ അവിടെ

  • @ufm2340
    @ufm23406 ай бұрын

    സംസം കിണറും വെള്ളവും മുസ്ലിം വിശ്വാസികളുടെ ആരാധനയിൽപെട്ടതാണെന്ന് മനസ്സിലാക്കുന്നു , അത്തരം വിശ്വാസത്തിനേ മറികടക്കാൻ ഉതകുന്ന ശാസ്ത്ര വിവരണങ്ങൾ ജലഗവേഷണ കേന്ദ്രത്തിൻ്റെയും അത്പോലെ ഭൗമ ഗവേഷണ കേന്ദ്രത്തിൻ്റെയും പിൻബലത്തിൽ ശാസ്ത്രഞ്ജൻമാരുടെ ഗവേഷണം ഉദ്ധരിച്ച് വേണം അവതരിപ്പിക്കേണ്ടത് എന്ന് കരുതുന്നു , കേവലജ്ഞാനം വെച്ചുള്ള അവതരണങ്ങൾ വിപരീത ഫലത്തിനും പരിഹാസത്തിനും വക നൽകിയേക്കാം

  • @hashimhashim6488
    @hashimhashim64886 ай бұрын

    എന്തൊക്കെ വിവരക്കേടുകൾ ആണ് ഇയാൾ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത് മരപ്പട്ടി ക്ക് ഈനാംപേച്ചി കൂട്ട് എന്ന് കേട്ടിട്ടില്ലേ അതാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് സംസം കിണറിനെ പറ്റി ഈ സാറിന് ഒരു ചുക്കും അറിയില്ല എന്ന് തോന്നുന്നു കേൾക്കുന്നവർ കാര്യവും തഥൈവ

  • @srk3209

    @srk3209

    6 ай бұрын

    സാറിൻ്റെസാമാറ്റീട്ട്പൂ,ആണ്ഈനായ്ക്ക്പറ്റിയത്

  • @vijishk262

    @vijishk262

    28 күн бұрын

    ശരിക്കുള്ള കാര്യം സാറ് പറയൂ എല്ലാവരും അറിയട്ടെ

  • @Pichy-ie7tn

    @Pichy-ie7tn

    16 күн бұрын

    അറബി കടലിൽ വെള്ളം ഉള്ളപ്പോൾ zam zam കിണറിൽ ഉറവ വറ്റില്ല

  • @user-jt4ps5bf4u
    @user-jt4ps5bf4u6 ай бұрын

    farovaye kurich kooody ide pole vishadeegarikkaaamooo???

  • @user-jz8qj1yr6x
    @user-jz8qj1yr6x6 ай бұрын

    മിനറൽ വാട്ടർ മിക്സ്‌ ചെയ്തായിരിക്കും കൊടുക്കുന്നത്

  • @KJO13
    @KJO13Ай бұрын

    Zamzam restaurant Palayam good food 😂 Religion is just a union or social system that has no connection with any supernatural entity.

  • @hassanbabu5771
    @hassanbabu57716 ай бұрын

    Mamoo.... . Koya😊

  • @ajmalsaddam4838
    @ajmalsaddam48386 ай бұрын

    Enthayalum ee vishyam eduthathu nannayi.kure pottanmar ithine kurichu ariyukayum anweshikkukayum cheyyum.sathyam manassilakkatte..samsam miracle aanennu...

  • @haneefam-pe2nc
    @haneefam-pe2nc6 ай бұрын

    12 വർഷഠ. മൂൻ ഉള്ള സംസം വെള്ളം എന്റ വീട്ടിൽ ഒരു കേടുപാടു മില്ലതെ ഇപ്പോഴുമുണ്ട്. ഈ പേട്ടൻ പറയുന്നതു് കളവാണ് ഞാൻ ഈ കിണർ കണ്ടിട്ടുണ്ട് അവിടെ നിന്നു വെള്ളoകുടി ചൂ. അതിൽ, അന്ന്. ഒരു പൈപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. ഉറവ വന്ന് കൊണ്ടേയിരുന്ന

  • @Pichy-ie7tn

    @Pichy-ie7tn

    16 күн бұрын

    അറബി കടലിൽ വെള്ളം ഉള്ളപ്പോൾ zam zam കിണറിൽ ഉറവ വറ്റില്ല

  • @sulumkl7668
    @sulumkl76686 ай бұрын

    ഈ ലോകത്തെവിടെയെങ്കിലും ഇത് പോലെ ഒരു ജല സ്രോദസ്സ് കണ്ടിട്ടുണ്ടോ? എത്രയോ കാലം ഇടതടവില്ലാതെ എത്രയോ ജനങ്ങൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. നിഷ്പക്ഷമായി അതിന്റെ എല്ലാ വശങ്ങളും പഠിക്കൂ..

  • @vpbbwip

    @vpbbwip

    Ай бұрын

    Water treatment plant കൾ 24 മണിക്കൂറും പ്രവർത്തിപ്പിച്ചു കിണറിൽ നിറച്ചു കൊണ്ടിരിക്കുന്നു എന്നത് ആണ് സത്യം.

  • @Pichy-ie7tn

    @Pichy-ie7tn

    16 күн бұрын

    അറബി കടലിൽ വെള്ളം ഉള്ളപ്പോൾ zam zam കിണറിൽ ഉറവ വറ്റില്ല

  • @aliperingatt
    @aliperingatt6 ай бұрын

    i plan you plan we all plan but God's plan is the Best of all plans.

  • @kabeerck8066
    @kabeerck80666 ай бұрын

    സംസം വെള്ളം ഈ കൂടിയ കുറച്ചു പേര് പറഞ്ഞത് കൊണ്ട് ഇനി ആർക്കും കൊടുക്കുന്നതല്ല 😂😂

  • @abdulssalampk5400
    @abdulssalampk54006 ай бұрын

    Ethaham ZAM ZAM ina Kurich Oru Vivaravumillatha Marapottanaya Ukthivathiyanu thonniyath vilichuparunna oru jeevi Zam Zam great and good immunity water by Allah

  • @shamsudheenshamsu9978
    @shamsudheenshamsu99786 ай бұрын

    Answer ariyilla. Iyalk

  • @appukuttan3263
    @appukuttan32632 ай бұрын

    Super.

  • @salam6237
    @salam62376 ай бұрын

    Conclusion: In summary, Zamzam water stands apart from regular water due to its unique mineral composition, alkalinity, low bacterial contamination, potential healing properties, and profound religious significance

  • @sainu69
    @sainu696 ай бұрын

    Zamzam water PH value 8.5 TDS 300 ,Alkalyne water Zamzam is only water with enough minerals

  • @Sakkariyahameed
    @Sakkariyahameed6 ай бұрын

    എന്ത് തേങ്ങയ നീ പറയുന്നേ 😂.... കേൾക്കാൻ 12 പേര് ഉണ്ടല്ലോ 😜

  • @afsalns6963
    @afsalns69636 ай бұрын

    You tell clearly why zam zam water is not depreciated?

  • @yseducators
    @yseducators6 ай бұрын

    32:25 ആറ് KM അകലെ reservoir നിന്ന് വെള്ളം കിണറിലേക്ക് പമ്പ് ചെയ്യുകയാണെന്ന് - രവിചന്ദ്രൻ തെളിവുണ്ടോ?? സകല രവി മൂഡ് താങ്ങികളെയും വെല്ലുവിളിക്കുന്നു.

  • @koyakuttyk5840

    @koyakuttyk5840

    6 ай бұрын

    രവിചന്ദ്രനുംഅനുയായികളും കാണിക്കുന്ന പൊള്ളത്തരം സൗദി കാണിക്കില്ലെന്ന് വിവരമുള്ളവർക്കറിയാം

  • @Pichy-ie7tn

    @Pichy-ie7tn

    16 күн бұрын

    അറബി കടലിൽ വെള്ളം ഉള്ളപ്പോൾ zam zam കിണറിൽ ഉറവ വറ്റില്ല

  • @prajeeshbhaskaran2018
    @prajeeshbhaskaran20186 ай бұрын

    Ente veettile boar well ZAM ZAM aanennu thonnanu, ithu vare vattittilla 😂

  • @pabdurasheed5517
    @pabdurasheed55176 ай бұрын

    sare zam zam water commercial purpose inu upayogikkaruth ennu nirdeshamund, pinne engine shopil vilkkum

  • @rashidmohamed2705
    @rashidmohamed27056 ай бұрын

    കേട്ടിരിക്കാൻ കുറച്ച് ആളുകൾ മുമ്പിലുണ്ട്. പക്ഷേ വിവരം വട്ടപ്പൂജ്യം.

  • @user-ob2sh7qj5q

    @user-ob2sh7qj5q

    2 ай бұрын

    Sathyam alle

  • @SureshKumar-ym5cl

    @SureshKumar-ym5cl

    2 ай бұрын

    മദ്റസാ പൊട്ടൻ💥

  • @lalushafin9814

    @lalushafin9814

    2 ай бұрын

    മുറിയൻ

  • @liwatamarind4169
    @liwatamarind41696 ай бұрын

    കെട്ടിരിക്കാൻ ആളുണ്ടെങ്കിൽ ആർക്കും എന്തും പറയാം

  • @mathewkj1379

    @mathewkj1379

    6 ай бұрын

    ജ്ജ് പോണ്ടാ. 🤣

  • @mohammedkutty8217

    @mohammedkutty8217

    6 ай бұрын

    Jju poikko…

  • @Pichy-ie7tn

    @Pichy-ie7tn

    16 күн бұрын

    അറബി കടലിൽ വെള്ളം ഉള്ളപ്പോൾ zam zam കിണറിൽ ഉറവ വറ്റില്ല

  • @nazeeruh6438
    @nazeeruh64386 ай бұрын

    കാണാത്ത തിനും അറിയാത്തതിനും മറുപടി പറയണ്ട യെന്നു പറഞ്ഞിട്ട് പിന്നെയെന്തിനാണ് ഈ വിശദീകരണം

  • @ameerrashi

    @ameerrashi

    6 ай бұрын

    എന്റെ കിണറിലെ വെള്ളം കുടിച്ചാൽ രോഗം മാറും, അത്ഭുത വെള്ളം ആണ് ഇത്

  • @fathimabismi9152
    @fathimabismi91526 ай бұрын

    😮

  • @justforahorror2936

    @justforahorror2936

    6 ай бұрын

    ☺️

  • @usmanmossa9262
    @usmanmossa92626 ай бұрын

    നിരീശ്വര വാദികൾ എന്ത് കുതന്ത്രങ്ങൾ പറഞ്ഞാലും അതിൻ്റെ പവിത്രത എന്നും ഉണ്ടാവും. വർഷങ്ങൾ കുപ്പിയിൽ വെച്ചാലും അതിനു ഒരു കേടും പറ്റില്ല. ഒരു കുപ്പിയിൽ സാധാരണ കിണർ വെള്ളവും മറ്റൊന്നിൽ zam zam വെള്ളവും വെച്ച് പലരും വല്ല പഴുതും കിട്ടാൻ വേണ്ടി ശ്രമം നടത്തിയിട്ടുണ്ട്. ഇതിലും വലിയ നിരീശ്വര വാദികൾക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യ ചിഹ്നം ആയി പവിത്രത നില നിൽക്കുന്നു. Ignore him.

  • @abduljaleel4725

    @abduljaleel4725

    6 ай бұрын

    10 മാസമായി എന്റെ വീട്ടിൽ ഉള്ള സംസം വെള്ളം കേടുവന്നിട്ടില്ല

  • @muthalavan1122

    @muthalavan1122

    2 ай бұрын

    എന്നിട്ട് ഈ ഈശ്വരൻ എന്താ ഈ മുസ്ലിം രാജ്യങ്ങളിലെ പ്രശ്നം പരിഹരിച്ചു കൊടുക്കാത്തത്.

  • @SangeethOtp-qc3kv

    @SangeethOtp-qc3kv

    2 ай бұрын

    ​@@abduljaleel4725നന്നായി 😂

  • @shamsuard2060

    @shamsuard2060

    Ай бұрын

    നിനക്ക് ഒന്നും അറിയില്ല

  • @muthalavan1122

    @muthalavan1122

    Ай бұрын

    @@shamsuard2060 zam zam ഓക്കേ കുടിച്ചിട്ട് എന്ത് കാര്യം.. ഇവന്മ്മാര് മാത്രം ഉള്ള രാജ്യങ്ങളിൽ എപ്പോഴും ആഭ്യന്തര പ്രശ്നം, യുദ്ധങ്ങൾ അല്ലെ.. ഇനി ഇന്ത്യയിൽ ആണെങ്കിലോ.. വെറും കേരളത്തിലെ കാര്യം നോക്ക് സ്വർണ്ണം കള്ളകടത് നടത്തുന്നതിൽ ഈ കൂട്ടരുടെ ആണും, പെണ്ണും മത്സരത്തിൽ അല്ലെ.. പോലീസ് കേസ് നോക്കു ആരാ മുന്നിൽ എന്ന്..

  • @ismailtk51
    @ismailtk517 ай бұрын

    E zam zam water kondu oru nisara jaladosham maarumo.

  • @justforahorror2936

    @justforahorror2936

    7 ай бұрын

    No

  • @John_honai1

    @John_honai1

    6 ай бұрын

    7 ദിവസം കുടിച്ചാൽ മാറും 😅

  • @MubashiraMe-xe9sq

    @MubashiraMe-xe9sq

    6 ай бұрын

    ​@@John_honai1ആരു പറഞ്ഞു zam zam ഒരു പുണ്യjalamanu അതിന്റെ പിന്നിൽ ഒരു ചരിത്രവുമുണ്ട് വിശ്വാസികൾ വളരെ ഇഷ്ടത്തോടെ അത് കുടിക്കുന്നു കൊണ്ടുവരുന്നു കുടിക്കാൻ ഇയാൾ പറയുന്ന പോലെ വിൽക്കാനല്ല പച്ചക്കള്ളം തട്ടിവിടാൻ മാത്രമുള്ള ഒരു നാവുണ്ട് ഇയാൾക്കു അത് വെച്ച് എല്ലാ ജനങ്ങളെയും തെറ്റി ധരിപ്പിക്കുന്നു ബുദ്ധിയുള്ള ഒരേ ഒരു തല ഇയാളുടേത് മാത്രമേയുള്ളു

  • @John_honai1

    @John_honai1

    6 ай бұрын

    @@MubashiraMe-xe9sq വിശ്വസിക്ക് എന്ത് ഒണക്ക തീ** മായാലും മതി... പക്ഷെ നമ്മൾക്ക് അത് പോരാ

  • @vpbbwip

    @vpbbwip

    Ай бұрын

    ക്രോസിനാദി വടകം പൊടിച്ചു ചേർത്ത് കഴിച്ചാൽ മതി.

  • @jintoantony1512
    @jintoantony1512Ай бұрын

    Comment boxil 😊

  • @srrrms
    @srrrms18 күн бұрын

    Hats off to you sir

  • @krk0769
    @krk07696 ай бұрын

    എന്റെ നാട്ടിൽ ഒരു കുഴൽ കിണർ ഉണ്ട് 270 വീട്ടിൽ വെള്ളം സപ്ല ഉണ്ട് 20 വർഷം ആയി വറ്റിയിട്ടില്ല ഇതൊക്കെ ഒരു ദൈവഗുണം തന്നെ യാ

  • @STARFISH-kp8ni
    @STARFISH-kp8ni6 ай бұрын

    MECCAYIL KADAL ADUTHU ONNUM ELLA DEAR

  • @jayarajindeevaram5683
    @jayarajindeevaram56836 ай бұрын

    എന്തായാലും ശുദ്ധജലമാണ് കുടിക്കാൻ കൊടുക്കുന്നത് 😊

  • @justforahorror2936

    @justforahorror2936

    6 ай бұрын

    🤣

  • @user-qe9te8ns1w

    @user-qe9te8ns1w

    6 ай бұрын

    Bro Ivan loka tholvi anu

  • @srrrms
    @srrrms18 күн бұрын

    Njanu shabharimalayil poyittund. But last poyapo oru kutty kokkayil veenu maricha vartha aanu kette. Annu nirthi e parupadi

  • @oommenchristo7653
    @oommenchristo76537 ай бұрын

    Zam zam water never stopped

  • @justforahorror2936

    @justforahorror2936

    7 ай бұрын

    ☺️

  • @585810010058

    @585810010058

    6 ай бұрын

    So what ?

  • @ameerrashi

    @ameerrashi

    6 ай бұрын

    എന്റെ വീട്ടിലെ കിണറും വറ്റാറില്ല

  • @abdulrahman-ci2xb

    @abdulrahman-ci2xb

    6 ай бұрын

    ​@@ameerrashi😂 എത്ര വീട്ടുകാർ ഉപയോഗിക്കുന്നുണ്ട് ?

  • @ameerrashi

    @ameerrashi

    6 ай бұрын

    @@abdulrahman-ci2xb 4, കൂടുതൽ പേര് ഉപയോഗിച്ചിട്ടിട്ട് വെള്ളം ഉള്ളത് ദൈവിക വെള്ളം ആണോ??

  • @jyothilakshmikp8592
    @jyothilakshmikp85927 ай бұрын

    കുഴൽ കിണർ ന്റെ കാര്യം ഇപ്പോൾ മാത്രമാണ് അറിയുന്നത്

  • @justforahorror2936

    @justforahorror2936

    7 ай бұрын

    😍

  • @sanjaybbma

    @sanjaybbma

    7 ай бұрын

    ഞാനും 😇

  • @mohammedashraf9258
    @mohammedashraf92586 ай бұрын

    എന്താ ഉദേശം??

  • @sharfu7907
    @sharfu7907Ай бұрын

    🥰🥰🥰🥰🥰🥰🥰🥰🥰🥰👍

  • @achoosa2118
    @achoosa211827 күн бұрын

    ഉപ്പ് ഇല്ലാത്ത വെള്ളം എങ്ങനെ വറ്റാതെ നില്കുന്നു... പ്ലീസ് അൻസർ

  • @saleemv9495
    @saleemv94956 ай бұрын

    Zam zam വെള്ളത്തിൻ്റെ പ്രത്യേകത വൈറസ് ബാക്ടീരിയ മുക്തമായ വെള്ളമാണെന്ന് മനുഷ്യൻ പരീക്ഷിച്ച് കണ്ടെത്തിയ സത്യമാണ് രോഗത്തിന് അതിൽ ശമനമുണ്ട് എന്ത് മരുന്ന് കഴിച്ചാലും അദൃശ്യ മാർഗ്ഗത്തിലൂടെ ഇടപെടാൻ ഒരു ഡോക്ടർക്ക് സാധിക്കില്ല! സൃഷ്ടാവായ അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണ് അതാണ് സത്യവിശ്വാസിയുടെ വിശ്വാസം.

  • @abdulrahmanrahman5353
    @abdulrahmanrahman53536 ай бұрын

    ഇവൻപറയുന്നത് സത്യത്തെ മറച്ചുവെക്കുന്നത്

  • @xcfscccc
    @xcfscccc6 ай бұрын

    ഗോ മൂത്രം നമുക്ക് കുടിക്കാം അത് അമോദ്യo

  • @anilkumarthayannur
    @anilkumarthayannurАй бұрын

    ഗംഗാ ജലത്തിന് മാത്രം ഞാൻ നേരിട്ട് മനസ്സിലാക്കിയ ഒരു പ്രത്യേകത എന്തെന്നാൽ അത് എത്ര വർഷം സൂക്ഷിച്ചാലും കേടാകുന്നില്ല എന്നതാണ്. എന്താണിതിൻ്റെ ശാസ്ത്രീയത എന്നെനിക്ക് അറിയില്ല. സാധാരണ ഗതിയിൽ വെള്ളം കോരി ഒരു പാത്രത്തിൽ അടച്ച് വെച്ചാൽ ഏതാനും മാസങ്ങൾ കഴിയുബോഴേക്കും ഇതിൽ പുഴുക്കൾ നിറയാൻ തുടങ്ങും. ഹിമാലയത്തിലെ മറ്റ് നദികളിലെ വെള്ളവും ഇത് പോലെ കേടാകുന്നുണ്ട്. 13 വർഷമായി ഞാൻ സൂക്ഷിച്ച് വച്ചിട്ടുണ്ട് ഇപ്പോഴും ഒരു കുഴപ്പവുമില്ല. 25 വർഷമായിട്ടും സൂക്ഷിച്ച് വച്ചവർ ഉണ്ട്. എന്താണിൻ്റെ ശാസ്ത്രീയത എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.

  • @anoopk1570

    @anoopk1570

    Ай бұрын

    അത്രയും വിഷാംശം ഉണ്ട് ആ വെള്ളത്തിൽ ഒരു ജീവി പോലും അതിൽ ജീവിക്കുന്നില്ല എന്നർത്ഥം

  • @RahulBABU-qp2rr

    @RahulBABU-qp2rr

    Ай бұрын

    ​@@anoopk1570തലയ്ക്കു അകത്തു വല്ലോം ഉള്ളവരോട് പറഞ്ഞിട്ട് അല്ലെ കാര്യം ഉള്ളു സ്വന്തമായി രക്ഷപെടാൻ പറ്റാത്ത ദൈവത്തിന് ജോലി ചെയ്യാൻ നടക്കുന്ന മനുഷ്യൻ ആയിപോയി

  • @fantronicsable
    @fantronicsable6 ай бұрын

    ഇങ്ങിനെയൊക്കെ സമർത്ഥിക്കാൻ ഒരുപാട് കഷ്ടപ്പാടാണല്ലൊ എന്തിനാ ഇങ്ങിനെ കഷ്ടപ്പെടുന്നത് താൻ കുടിച്ച് നോക്കിയിട്ടുണ്ടോ സംസം ? കുടിച്ച ആരെങ്കിലുമായി അല്പമെങ്കിലും വിവരം ശേഖരിച്ച് ചർച്ചക്ക് മൈക്ക് എടുത്തുുടെ ഈ പറഞ്ഞതിൽ അനേകം യാഥാർഥ്യാവിരുദ്ധധമാണ്.. പൊട്ടന്മാർക്ക് പൊട്ടനെ ക്ലാസ് എടുക്കാവു എന്ന് പറയുന്നത് വളരെ ശരിയാണ്.

  • @vasim544
    @vasim5446 ай бұрын

    സംസ വെള്ളം മഴ ഇല്ലാത്ത ഒരു പ്രദേശത്ത് അത്ഭുതമാണ് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് അല്ലാത്തവർ ഇതേപോലെ വാപിളർത്തി കൊണ്ടിരിക്കും ഒരു ഉപകാരവും അവർക്കുമില്ല മറ്റുള്ളവർക്കും ഇല്ല

  • @MrHooop
    @MrHooop6 ай бұрын

    Iii pullikku ottum vivaramilla, avidunnum ividunnum ketta kadhagalk swantham jalpanam add cheyyugayaanu bro

  • @AbdulKareem-dz1up
    @AbdulKareem-dz1up6 ай бұрын

    Pouttan marapuottan 😇😇😇

  • @shanijthayyil7501
    @shanijthayyil75016 ай бұрын

    മക്കയിൽ മൊത്തം കിനാറുകളാ 😂ഭയങ്കര മഴയും 😅പാവം പൊട്ടൻ രവി

  • @user-ob2sh7qj5q

    @user-ob2sh7qj5q

    2 ай бұрын

    Angeru paranja sathyam alle

  • @lp64aho38
    @lp64aho386 ай бұрын

    എന്റെ ജീവിതത്തിൽ നഷ്ടമായ ഒരു 40 മിനിട്ട് ഞാൻ വിചാരിച്ചു ഇയാൾ ഇത് സമർത്ഥിക്കും എന്ന് പക്ഷേ അതല്ല ഇത് കേൾക്കാൻ വേണ്ടി ബസിന് കാശും കൊടുത്തുആ ഫൈബർ കസാലയിൽ ഇരിക്കുന്നവരുടെകാര്യത്തിൽഇരിക്കുന്ന ആളുകളുടെ കാര്യത്തിൽ സങ്കടം തോന്നുന്നു😊 make no sense ഈ ഒരുഎഫർട്ട് പരിണാമവാദ സിദ്ധാന്തംനാസ്തികർക്ക് എങ്കിലും പറഞ്ഞുകൊടുത്തു മനസ്സിലാക്കികൊടുത്താൽ നന്നായിരുന്നു.

  • @muhammedashif128
    @muhammedashif1287 ай бұрын

    I challenge Mr. Ravichandran that you have to construct a well any where in Saudi arabia and take some water in that. Research found that zamzam contain 366 mg/L of bicarbonates that is considered as most purest waterbodies on the planet.

  • @justforahorror2936

    @justforahorror2936

    7 ай бұрын

    Ithinokke proof undo mone

  • @momazin1818

    @momazin1818

    6 ай бұрын

    @@justforahorror2936 take a sample of zamzam water and research, if you don't believe it

  • @585810010058

    @585810010058

    6 ай бұрын

    I am challenging you in Water Galore Amid Sand Dunes In Thar Desert while BSF made well These water bodies are sources of water for BSF jawans at India-Pakistan border .. can you construct same in Thar desert??

  • @saleemmp7097

    @saleemmp7097

    6 ай бұрын

    ​@@justforahorror2936രവി ചന്ദ്രൻ, പിറന്ന വാർഡിൽ 20 വർഷം കുതിര ഓടിക്കുമ്പോൾ ഒരാറ് മാസമെങ്കിലും വിദേശങ്ങളിൽ പോയി ഒരു 10 മാസം എങ്കിലും കഴുതയെ ഓട്ടുക, അതെ പോലെ നമ്മുടെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും വ്യത്യസ്ത ജാതി, മത, ഭാഷ സംസാരിക്കുന്ന ജനങ്ങളുടെ കൂടെ കുറച്ചു കാലം ജീവിക്കുക, അതിന് മുമ്പ്, സന്തോഷ്‌ ജോർജ് കുളങ്ങരയുടെ ആഫ്രിക്കൻ ഡയറി എന്ന യാത്ര കുറിപ്പും കാണുക.

  • @saleemmp7097

    @saleemmp7097

    6 ай бұрын

    ​@@justforahorror2936എന്ന് കഴുതക്ക് ചായം പൂശിയാൽ അതിനെ കുതിര എന്ന് വിളിക്കുന്ന മാന്യ ദേഹം.

  • @ashraf9430
    @ashraf943022 күн бұрын

    സഹോദരാ..... മക്കാനിവാസികൾ മുഴുവൻ കുടിക്കുന്നതും കളിക്കുന്നതും സംസം വെള്ളം കൊണ്ടല്ല..... മക്ക എന്ന പ്രദേശം ഏഴുകുന്നുകളുടെ ഇടയിലാണ് .....ആ ഏഴുകുന്നുകളുടെ ഇടയിലുള്ള താഴ്ന്ന പ്രദേശത്തേക്കുള്ള ഉറവ മാത്രമാണ് സംസം .... മുപ്പതു വർഷം മുൻപ് വരെ ആ കിണറിൽ നിന്ന് തീർത്ഥാടകർക്ക് വെള്ളം കോരി എടുക്കാമായിരുന്നു. മക്ക എന്നു പറയുന്നത് മരുഭൂമിയിലെ ഒരു മരുപ്പച്ചയാണ്. മക്ക പ്രദേശത്ത് ഈ ഒരു കിണർ മാത്രമല്ല ഒട്ടധികം കിണറുകളുണ്ട്. ഒപ്പം വർഷങ്ങൾക്കു മുൻപെ നൂറ്റാണ്ടുകൾ ക്കു മുൻപെ വിശ്വാസികൾ സംസം കോരിയെടുക്കാറുണ്ട്..അന്നൊന്നം കടൽ വെള്ളം ശുദ്ധീകരിച്ചു ജിദ്ദയിലും മക്കയിലും വിതരണമുണ്ടായിരുന്നില്ല. പിന്നെ അൽഭുത സിദ്ധികൾ അത് വിശ്വാസികളുടെ അവകാശമാണ്...അങ്ങിനെയവർ വിശ്വസിച്ചോട്ടെ....

  • @arunk7862
    @arunk786219 күн бұрын

    👍👍👍

  • @user-jw6ug5cp8i
    @user-jw6ug5cp8i6 ай бұрын

    Oru menta lsamsarikku nuru mandanm aru ketkunnu

  • @ammottych7437
    @ammottych74376 ай бұрын

    ഇദ്ദേഹം പറഞ്ഞത് എന്ത് വാ എന്ന് ഇങ്ങേർക്കതന്നെ ഒരു പിടുത്തവും കിട്ടുന്നില്ല.😅

  • @abbusidheeq1652
    @abbusidheeq16526 ай бұрын

    മൗനം വിധ്യ ലക്ഷണം

  • @jaffarjaff2806
    @jaffarjaff28066 ай бұрын

    You are lecturing a lot but you don’t find the exact answer for the question…!

  • @cbksaleemyoutube4613
    @cbksaleemyoutube46136 ай бұрын

    Sir I have gone there, Saudi govt have installed there huge and sophisticated pumping system and it's pipe is so large as to the pumping system of hydel power project ín Idukki, hence it is sure that there are some external water source . Beyond this it is also noted that Zamzam water is pumping to Madina 500 km away.

  • @donvtor24

    @donvtor24

    6 ай бұрын

    Both are either intentional lies or wild guesses. I worked in that plant for 15 years. There is no huge pipes or external water source. Water is transported by truck to Madina. There is no pipeline for that. I have used, drank, took shower, clothes washed all in that 'raw' water, taken directly from well many times. It is simply normal water, non cooled water having a minor off taste from normal bottled water, if you have the observing mind. Otherwise you will not notice it. I left that project but still have colleagues there and details and documents available to prove it

  • @donvtor24

    @donvtor24

    6 ай бұрын

    @@CandyCrush78 What's your obsession with it?🤔

  • @nishanvp8869
    @nishanvp88696 ай бұрын

    തലച്ചോറ് നായ നക്കിയാൽ പറഞ്ഞിട്ടു കാര്യമല്ല.😂

  • @SureshKumar-ym5cl

    @SureshKumar-ym5cl

    2 ай бұрын

    മദ്റസാ പൊട്ടൻ

  • @sihabbabu3264
    @sihabbabu32646 ай бұрын

    Srishtavu ningale kanendadh pole kaannum sathyam

  • @farisalipc1018
    @farisalipc10186 ай бұрын

    Let him explain... So he will expose himself more... He brings other things for his support like ഗംഗ and പരുന്ത്..

  • @sajjadk413
    @sajjadk4136 ай бұрын

    എടൊ ആ നാട്ടിൽ ഉള്ളവർ കുളിക്കുന്നതും കുടിക്കുന്നതും ഒക്കെ കടൽ വെള്ളം ശുദ്ധീകരിച്ചാണ്, മരുഭൂമിയിൽ എന്തായാലും വെള്ളം കിട്ടില്ല എന്ന് എല്ലാർക്കും അറിയാലോ

  • @sharfu7907
    @sharfu7907Ай бұрын

    Sar 😂🙏✍️💪👍💯😍❤️❤️❤️❤️❤️❤️

  • @user-th3vc7mo5b
    @user-th3vc7mo5b2 ай бұрын

    സംസം വലിയ അത്ഭുതം ഒന്നുമല്ല. രാമേശ്വരം ഒരു ക്ഷേത്രത്തിൽ 22 കിണറുകൾ ഉണ്ട്. 22 ഇലും 22 തരം വെള്ളമാണ് ഉള്ളത്. ദിനേന ആയിരക്കണക്കിന് ആളുകൾ അവിടെ കളിക്കുന്നുണ്ട്. എന്നിട്ടും വെള്ളം വറ്റുന്നില്ല. വല്ലാത്ത അത്ഭുതം തന്നെ 😊

  • @jmamedia4105
    @jmamedia41056 ай бұрын

    Marunn kazichal marum ninde asugam

  • @abbusidheeq1652
    @abbusidheeq16526 ай бұрын

    സംസാര വെള്ളി മൗനം ഗോൾഡ്

  • @sreekumar3379
    @sreekumar33796 ай бұрын

    👍🌹

  • @justforahorror2936

    @justforahorror2936

    6 ай бұрын

    ❤️

  • @abdulkaderc2286
    @abdulkaderc22866 ай бұрын

    രവി ചന്ദ്രൻ നേരിട്ട് പോയി വസ്തുതനെഷണം നടത്തട്ടെ. ചെലവ് ഞാൻ തരാം

  • @mathewkj1379

    @mathewkj1379

    6 ай бұрын

    എടാ കുറുക്കാ ആ മനുഷ്യന്റെ തല വെട്ടിക്കാനുള്ള പണിയല്ലേ ജ്ജ് പറഞ്ഞ് കൊടുക്കണത് 🤣🤣🤣

  • @master-wm4sj

    @master-wm4sj

    6 ай бұрын

    മനുഷ്യൻ അവിടെ അനുവാദം ഇല്ല മുസ്ലിം മിന് മാത്രം 😂

  • @srk3209

    @srk3209

    6 ай бұрын

    രവിചന്ദ്രൻ നിരീശ്വരൻആണ് അവൻദൈവംഎന്താണെന്നുമനസ്സിലാക്കുംതല്ക്കാലംമറ്റുമതങ്ങളെകുറ്റംപറഞ്ഞ്മൂഞ്ചിച്ച്തിന്നട്ടെ

  • @mathewkj1379

    @mathewkj1379

    6 ай бұрын

    @@srk3209 ചില അടിമകൾ,അല്ല എല്ലാ അടിമകളും, തന്റെ തമ്പുരാനെ ആരെങ്കിലും കുറ്റം പറഞ്ഞാൽ സഹിക്കില്ല. അതാണ് അടിമക്കൂർ. srk യും അതേ ചെയ്തുള്ളു.

  • @pabdurasheed5517

    @pabdurasheed5517

    6 ай бұрын

    kure muslim nama dharikal raviyude kude ille.. avarkku pokamallo? @@master-wm4sj

  • @ajoobahomer
    @ajoobahomer2 ай бұрын

    Sahatapam matram, brother......

  • @shafeekshafee2798
    @shafeekshafee27986 ай бұрын

    എന്റെ വീട്ടിൽ 10വർഷമായി സംസം ജലം ഉണ്ട് ഇപ്പോഴും അത് ഉപയോഗിക്കുന്നുണ്ട് നിറമൊ രുചിയൊ അൽപ്പം പോലും മാറിയിട്ടില്ല സർവ്വേശ്വരനായ ദൈവത്തെയാണ് സത്യം

  • @rajanrawther1943

    @rajanrawther1943

    Ай бұрын

    എന്നാൽ കൊറോണ സമയത്ത് മക്കായും മദീനയും അടച്ചിട്ടത് എന്തിന്

  • @starship9987
    @starship99877 ай бұрын

    ഒരു അവിശ്വാസി എന്ന നിലക്ക് നിനക്ക് സംസത്തിന്റെ പ്രത്യേകതള്‍ നിഷേധിക്കാം, പക്ഷേ അത് ഒരു ജിയോളോജിക്കല്‍ അദ്ഭുതമാണെന്ന കാര്യം അംഗീകരക്കാതിരിക്കാന്‍ എങ്ങനെ സാധിക്കുന്നു ?

  • @vishnu_namboothiri

    @vishnu_namboothiri

    7 ай бұрын

    എന്ത് കൊണ്ടാണ് ജീയൊലോജികൾ അൽഭുതം ആകുന്നത്??

  • @starship9987

    @starship9987

    7 ай бұрын

    ​@@vishnu_namboothiri (AI Generated) ഒരു സാധാരണ കിണറിനോട് താരതമ്യപ്പെടുത്തുമ്പോൾ സംസം കിണറിന്റെ ജല ഉൽപാദനം വളരെ അസാധാരണമാണ്, പ്രത്യേകിച്ച് മക്കയിലെ വരണ്ട മരുഭൂമിയിലെ അതിന്റെ സ്ഥാനം കണക്കിലെടുക്കുമ്പോൾ. എന്തുകൊണ്ടെന്നാൽ ഉയർന്ന ഒഴുക്ക് നിരക്ക്: ശരാശരി കിണറുകളെ അപേക്ഷിച്ച്, പ്രതിദിനം ഏതാനും നൂറ് ലിറ്റർ ഉത്പാദിപ്പിക്കാൻ കഴിയും, Zamzam കിണറിന്റെ പ്രതിദിന ഉൽപ്പാദനം 150,000 മുതൽ 450,000 ലിറ്റർ വരെയാണ്, ഇത് അസാധാരണമായ ഉൽപ്പാദനക്ഷമതയുള്ളതാക്കുന്നു. സ്ഥലം: വരണ്ട മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ മിക്ക കിണറുകളും ചെറിയ അളവിൽ പോലും സ്ഥിരമായി വെള്ളം ഉത്പാദിപ്പിക്കാൻ പാടുപെടുന്നു. സംസം കിണറിന്റെ സുസ്ഥിരമായ ഉയർന്ന ഒഴുക്ക് പ്രദേശത്തിന്റെ സാധാരണ കിണർ ശേഷിയുടെ പ്രതീക്ഷകളെ ധിക്കരിക്കുന്നു. ചരിത്രപരമായ സ്ഥിരത: നൂറ്റാണ്ടുകളായി, വരൾച്ചയുടെ കാലഘട്ടത്തിൽ പോലും സംസം കിണർ വെള്ളം നൽകിയിട്ടുണ്ട്, അതിന്റെ ഉറവിടത്തെയും പ്രതിരോധശേഷിയെയും കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നു. ഈ പ്രതിഭാസത്തെ വിശദീകരിക്കാനുള്ള ആഴമേറിയതും സ്വാഭാവികമായും നികത്തപ്പെട്ടതുമായ ജലസംഭരണിയുമായുള്ള ബന്ധം പോലെയുള്ള ശാസ്ത്രീയ വിശദീകരണങ്ങൾ, സംസം കിണറിന്റെ അസാധാരണമായ നീരൊഴുക്ക് മതപരമായ പ്രാധാന്യം നിലനിർത്തുകയും മുസ്ലീങ്ങൾക്കിടയിൽ വിസ്മയം ജനിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ, അസാധ്യമല്ലെങ്കിലും, ഒരു സാധാരണ കിണറിനെ അപേക്ഷിച്ച്, പ്രത്യേകിച്ച് അതിന്റെ വരണ്ട മരുഭൂമിയിൽ, സംസം കിണറിന്റെ ജല ഉൽപാദനം തീർച്ചയായും അസാധാരണമാണ്. അതിന്റെ തനതായ സ്വഭാവസവിശേഷതകൾ അതിന്റെ ആത്മീയ പ്രാധാന്യത്തിന് സംഭാവന നൽകുകയും അത് യഥാർത്ഥത്തിൽ ശ്രദ്ധേയമായ പ്രകൃതിദത്ത അത്ഭുതമാക്കുകയും ചെയ്യുന്നു.

  • @starship9987

    @starship9987

    7 ай бұрын

    ​@@vishnu_namboothiri (AI Generated) Zamzam Well's water output is not normal for a typical well, especially considering its location in the arid desert region of Mecca. Here's why: High Flow Rate: Compared to average wells, which might yield a few hundred liters per day, the Zamzam Well's daily output ranges from 150,000 to 450,000 liters, making it exceptionally productive. Location: Situated in a dry desert environment, most wells in the area struggle to produce even small amounts of water consistently. The Zamzam Well's sustained high flow defies expectations for the region's typical well capacity. Historical Consistency: For centuries, the Zamzam Well has provided water, even during periods of drought, further raising questions about its source and resilience. While scientific explanations like its connection to a deep, naturally replenished aquifer attempt to explain the phenomenon, the Zamzam Well's extraordinary water flow continues to hold religious significance and inspire awe among Muslims. Therefore, while not impossible, the Zamzam Well's water output is certainly exceptional compared to a normal well, particularly in its arid desert environment. Its unique characteristics contribute to its spiritual importance and make it a truly remarkable natural wonder.

  • @muhammedashif128

    @muhammedashif128

    7 ай бұрын

    Ee commentinn ravi marupadi tharulla ..

  • @vishnu_namboothiri

    @vishnu_namboothiri

    7 ай бұрын

    The first controversy surrounding the safety of water from the Zamzam Well began in 1883. In 1881, James Zohrab, British Consul in Jeddah sent samples of Zamzam water to Edward Frankland, who published his findings in 1883. Frankland claimed the water from the well to be six times more contaminated by animal waste than sewage in London. Arguing that due to human waste being simply buried in the ground in Mecca, the groundwater had become highly contaminated and a source of cholera. This situation, coupled with the city's visitors from all around the Muslim world, is meant to have spread the disease effectively throughout it. He ultimately called for the closure of Zamzam as a public health measure to protect the people of Asia and Europe.

  • @noufalkhalid
    @noufalkhalid6 ай бұрын

    amazing great genius - rest of the world are fools Wow Your supper 😁

  • @soudathk8303
    @soudathk83036 ай бұрын

    Animation ചിത്രമാണ് ഇയാളുടെ വിവരത്തിന്നാധാരം.😂😂😂

  • @shafip6960
    @shafip69606 ай бұрын

    Nigalk kalav vissavsikkanum Satthyam nisedikkanum kayivund

  • @majeedmajeed1493
    @majeedmajeed14932 ай бұрын

    രണ്ട് ഹൈഡ്രജനും ഒരു ഓക്സിജനും കൂടിയതാണ് വെള്ളം ലോകത്തെല്ലായിടത്തും ഇതുതന്നെ

  • @umerpathari5609
    @umerpathari56096 ай бұрын

    ഇവൻ്റ സംസം കിണറിനെ പറ്റിയുള്ള അപാര അറിവ് ഭയങ്കരംതന്നെ

  • @sihabbabu3264
    @sihabbabu32646 ай бұрын

    Kalavu mathram parayunna vekthi

  • @underworld2770
    @underworld27706 ай бұрын

    ഇയാൾ ഭയങ്കര വിവരം ഉള്ള ആളാണ്.. ആരും എതിർക്കരുത് ഇയാൾ പറയുന്നത് മാത്രമാണ്സത്യം 😀😂😂🤪😄😄

  • @COMEQ208

    @COMEQ208

    6 ай бұрын

    😂😂😂

  • @koyakuttyk5840

    @koyakuttyk5840

    6 ай бұрын

    ഇവൻ ഫയങ്ക ഗവേഷകനാ ഇവനെയങ്ഏൽപിച്ചാമതി 😂

  • @underworld2770

    @underworld2770

    6 ай бұрын

    @@koyakuttyk5840 യേം..... ഇവൻ ഇപ്പോൾ zam zam വെള്ളത്തെ കുറിച്ചുഗവേഷണം നടത്തി കൊണ്ടിരിക്കുകയാണ്.... അത് കഷ്ട്ടപ്പെട്ടു താങ്ങിപിടിച്ചുകൊണ്ടുവരേണ്ടതുണ്ടോ എന്ന് മുസ്‌ലിംകളോട് വളരെ വേദനയോടെ ചോദിക്കുന്നു മഹാനവർകൾ 🤣

  • @soundofsoundless6628

    @soundofsoundless6628

    6 ай бұрын

    കുരു പൊട്ടാറായി

  • @sain2000
    @sain20006 ай бұрын

    I was listening to this guy with interest since I thought he was approaching this with science and logic until he said that the Muslim priests were spitting into the food to purify it, at that point I knew this guy has clear agenda to create a narrative as to show Islam in a negative light. May be he has got supari from rss to propagate this.

  • @tmabdulkader221

    @tmabdulkader221

    6 ай бұрын

    Ll

  • @shanavassha7722

    @shanavassha7722

    6 ай бұрын

    He is a criminal

  • @shameersha8318
    @shameersha83182 ай бұрын

    ബാലൻസ് ചെയ്യാൻ പാവം ഹിന്ദുക്കളെയും കൂട്ടണ്ട. നേരിട്ട് സംസത്തിലേക്കു വന്നോളൂ

  • @SaidSaid-fy5hw
    @SaidSaid-fy5hw6 ай бұрын

    ശരിയായ പൊട്ടൻ,

  • @saheerxavi5061
    @saheerxavi50616 ай бұрын

    Nallonam mukkara idunnund, but nadakkunnilla 😂😂😂

Келесі