യുപിയില്‍ അടിയിളക്കം? | Lok Sabha Election: Who Will Win Uttar Pradesh? | Out Of Focus
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
Пікірлер: 319
വർഗ്ഗീയത പറഞ്ഞാലും രക്ഷപ്പെടില്ല. പ്രധാന വിഷയംതൊഴിലില്ലായ്മ വിലക്കയറ്റം. 10 കൊല്ലം ഭരിച്ചിട്ട് എന്ത് നേടി?
@user-jv1oo9cr7d
21 күн бұрын
Crtt
@FARSHAD-lu7kc
21 күн бұрын
@@user-jv1oo9cr7d❤ ❤❤ ❤❤❤❤8 ❤❤ ❤❤❤
India മുന്നണി 👍
EVM ഉള്ള കാലത്തോളം എല്ലാവരുടെയും കണക്ക് കൂട്ടൽ തെറ്റും 😅😅😅😅
@muralidharannairk2325
23 күн бұрын
ആണോ സ്വർണ്ണ കൊതം
@Sasikumar-oc8bt
23 күн бұрын
നാണമുണ്ടോ ഇങ്ങനെ കള്ളം പ്രചരിപ്പിക്കാൻ. എടൊ 6ആം നൂറ്റാണ്ടിലെ ചിന്ത വച്ചു പുലർത്തുന്ന നിയൊക്കെ ഇങ്ങനെ ചിന്തിച്ചാൽ ഒരു തെറ്റുമില്ല ബിജെപി വളരുന്നത് നീയൊക്കയാണ്വളം വെച്ചിട്ടാണ് വർഗിയ ചിന്ത ഇല്ലാത്ത ഹിന്ദുവിനെ മാറ്റി ചിന്തിപ്പിക്കുന്നതും നീയൊക്കെയാണ്
@Roopdev
23 күн бұрын
കരച്ചിലും ഇരവാദവുമാണ് സാറെ നമ്മുടെ മെയിൻ
@Public_reviewbook
23 күн бұрын
തന്റെ സ്ലിപ് ബിജെപി ക്ക് വീണാ
@kishorkumarkeekan8649
21 күн бұрын
Eda sudapis.... Wayanad, malapuram, Kozhikode.... EVM hack chaido sudapigale jaikunne😅😅😅😅
ദലിത് മുസ്ലിം വിഭാഗം ബിജെപിക്ക് സഹായകരമായി വോട്ട് ഭിന്നിപ്പിക്കുന്ന മായാവതിയോട് അകന്നതായാണ് പല നിരീക്ഷകരും വിലയിരുത്തുന്നത് ഇന്ത്യമുന്നണി എന്ന ഒരു ഏകീകരണ മനസ് അവിടെ ശക്തമാകുന്നതായും അറിയുന്നു
@mktvm3839
25 күн бұрын
😂😂😂😂 jun4 athode theerum sudukkalude ee ariyaan kazhinjathu 😂😂😂
@dreamworldmydreamland4848
25 күн бұрын
@@mktvm3839 hai vannallo arasha bartha monkey😂
@sahi7295
24 күн бұрын
പഴം ആണ്..
@sumodhmullassery
24 күн бұрын
അങ്ങിനെ ആഗ്രഹിക്കുന്നു എന്ന് പറ മോനേ...😂
പുൽവാമ , പോലോത്ത തന്ത്രo എല്ലാവരും😂 അറിഞ്ഞ കാരണം ഒന്നും നടക്കുന്നില്ല
എന്നും മതം പറഞ്ഞു ജനങ്ങളെ പറ്റിക്കാൻ കഴിയില്ല
@abdullakp8016
25 күн бұрын
കറെക്റ്റ് 👍🏿
@mktvm3839
25 күн бұрын
Best example.. moori league 😂😂😂 mathathinte peril political party undakki vote pidikkunna secular teams 😂😂😂
@favorite2523
25 күн бұрын
Thalli thalli Media one ipo Maatam venamathre😂😂😂 Congress 2G scam cheythalum saramilla Modi tholkanam
@darveshpkd9982
25 күн бұрын
Yes❤️❤️
@pcrahmbhr
25 күн бұрын
ഈ ചേച്ചി രശ്മിത രാമചന്ദ്രൻ ചേച്ചി യുടെ ലുക്ക് ഉണ്ട്. നല്ല സൗണ്ട് പെർഫെക്ട്. മാത്രമല്ല ഒരു elder and വൈസ് ലുക്ക് ഉണ്ട്. Out of ഫോക്കസിന് ചേർന്ന മുഖം. ഇവരെ നില നിർത്തൂ
ബിജെപിക്ക് വേരോട്ടമുള്ള ഉത്തർപ്രദേശിൽ ആശയ കുഴപ്പം ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ടേൽ അത് ശുഭ സൂചനയാണ്.. 😍🔥
@SIGMA77718
25 күн бұрын
Myree
@ANIL-tt5hq
25 күн бұрын
ഇത്രയും അസഹിഷ്ണുത വേണോ സഹോദരാ @@SIGMA77718
@dibu691
25 күн бұрын
Unda anne
@antonyjoseph31
25 күн бұрын
Don't cry😂@@SIGMA77718
@ShivaSonawane-ft4zk
25 күн бұрын
ഉണ്ട ഈ ഊമ്പൻ ചാനൽ അല്ലാതെ നാഷണൽ ചാനൽ ഒന്ന് കണ്ടാൽ തീരും
രാഹുൽജിയുടെ അജയ്യതയെ മോദി പേടിക്കുന്നു. ജയ് രാഹുൽ 💪🏼
@ryanxavier_89
24 күн бұрын
വയനാട്ടിൽ മാത്രം ജയിക്കുന്ന രാഹുൽ ജി😂
@RamachandranPP-ed5yv
24 күн бұрын
ആയിരം മോദിക്ക് അര രാഹുൽ 💪🏼
@_fatme_
23 күн бұрын
Adhehathinte manyatha modikilla. Pakshae athonnum evm mechine ariyillallo
നോർത്ത് എന്നും പിന്നോക്കമാണ് ആ നോർത്തിനെ വീണ്ടും 200 വർഷം പിന്നോട്ട് നയിക്കനേ മോഡി ഭരണം സഹായകമാകൂ
@vaheeda.mohdrasheed8767
25 күн бұрын
നമ്മടെ പാർട്ടി നമ്മുടെ നോർത്ത്നെ പിന്നോട്ടാക്കിയാൽ നിങ്ങക്കെന്താ മാഷേ കുഴപ്പം എന്നാ സങ്കി മക്കൾടെ ചോദ്യം! ന്യൂനപക്ഷത്തെ ഒക്കെയും പുറത്താക്കിയ പിന്നേ 20-25% ഇട്ടേച്ചും പോണ സ്വത്ത്ഒക്കെയും എടുത്തു ബാക്കി പാവപെട്ട സങ്കിജനതയ്ക്ക് കൊടുത്തുടെ!
@humanhuman9219
25 күн бұрын
എന്തിൽ ആണ് പിന്നോക്കം? Lucknow സിറ്റിയുടെ പകുതി ഇല്ല തിരുവനന്തപുരം
@user-fp2xf2du1f
25 күн бұрын
@@humanhuman9219 education
@jumailmajid1720
25 күн бұрын
@@humanhuman9219 സിറ്റിയിൽ അല്ല സുഹൃത്തേ കാര്യം ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും rural ഏരിയയിൽ ആണ് ജീവിക്കുന്നത്
@invisible_Truth03
25 күн бұрын
Mikkavarum human performance index il okke keralam 1st aanu.. pinne ninak keralam oru tholvi aanenn thonniyal ninak njn lucknow poyi jeevikan ticket eduthu tharam.. njngal paavangal ivde samadhanathode pattini kidannu jeevicholam.. nee lucknow poyi sugicho..@@humanhuman9219
കരച്ചില് കേൾക്കാൻ എന്ത് രസമാ 😂😂😂
❤❤❤❤❤
100 കോടി ഹിന്ദുക്കൾ ആദ്യം വികസിക്കട്ടെ 😂 ഏതെങ്കിലും നടക്കും എന്ന് നിങ്ങൾ കരുതുന്നുണ്ടോ 😂
നേരെ തിരിച്ചാണ് സാധ്യത. 75 ആയ തന്നെ വെട്ടി യോഗിയെ വെക്കുമോ എന്ന പേടിയിലാണ് മൂപ്പർ.. 😂
@sheebajacob1078
25 күн бұрын
ഒന്നുമല്ല ഇന്നലെ മോഡി പറഞ്ഞത് 13 ്ന് സത്യപ്രതിജ്ഞ ചെയ്തു, ഉടനെ G7 summit നു ഇറ്റലിയിൽ പോകും എന്ന്., അവസേനം എല്ലാവരും ആത്മഹത്യ ചെയ്യേണ്ടി വരും ഇദേഹം ബരിച്ചാൽ.
Dhanya mediates completely and satisfactorily... Kudos 👏🏽👏🏽👏🏽 Media One team. I wish and demand the 'Out of Focus' team to possess Dhanya in the discussion panel.
ആഗ്രഹം നല്ലതാണ് . Is there any organisational set up for Congress in UP , Bihar, Gujarat etc ?
@Dravidian-Secularism
25 күн бұрын
India alliance have very much🔥🔥
@aswinkumar6896
25 күн бұрын
No chance...last time 237 seats bjp won with more than 50℅ vote share..other 63 only have competition...Thats why many anti bjp voters felt again nda will come to rule and so didn't poll its a major reason for low poll percentage
Last pettenn Nishadinte mugham vaadiyallooo. Anyone else noted?
ദയവായി പ്രോഗ്രാം തുടങ്ങും മുന്നേ അവതാരക്കാരെ പേര് പറയു
❤❤❤❤❤❤
😅... Nomination kodukan vere yogi koode poyind.. Nigal parallel universityl aano jeevikame
EVM ഡേറ്റകളിൽ മാറ്റം വരുത്താൻ കഴിയുന്ന ആളുകളും രാജ്യങ്ങളും, ഞങ്ങളുടെ കൂടെയുള്ള കാലം, ആര് ആർക്ക് വോട്ട് ചെയ്തു, എത്ര ശതമാനം വോട്ട് ചെയ്തു എന്നുള്ളതൊന്നും ഞങ്ങൾക്ക് ഒരു പ്രശ്നമേ അല്ല.
@VikneshRaghav-gq2lb
22 күн бұрын
Trend undenkil aghane attimarikaan elupamalla
ബിജെപി ചാകും
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Media one uyirrrr😂
It's an out of focus
ഉവൈസിയും ഈ കൂട്ടത്തിൽ ഉണ്ടു
UP 12 Seats INDIA❤
@HUMAN_iam
25 күн бұрын
Apo 28 seats I.N.D.I.A kittilla ale?😂😂
@rahufmilocco2133
25 күн бұрын
@@HUMAN_iam 12 seats യുപിയിൽ ഇന്ത്യ മുന്നണിക്ക് കിട്ടുമെങ്കിൽ സംഘിചാണകങ്ങളെ നോർത്തിൽ പലയിടത്തും വേരോടെ പിഴുതിടും എന്ന കാര്യത്തിൽ സംശയമില്ല 😂
കുത്തി തിരിപ്പ് തുടങ്ങി, നടക്കൂല 😃
@Pvtil1
25 күн бұрын
Aadyam muslim islam ennokke paranju varunnavark vote kodukkunnath avasanippikk.. ennit bharikkunnavare kond thanikkum janangalkum enthaan mecham enn nokki vote kodku.. rajyam nannavatte
@invisible_Truth03
25 күн бұрын
@@Pvtil1njn oru muslim aanu ennum paranju innuvare muslim league nu vote cheythittilla ini cheyyathumilla.. nte ella friends um enne pole thanneyanu.. pakshe ninak RSS BJP thalli parayan kazhiyumo??
@ashiqui2708
25 күн бұрын
hindukkal prashnathilaanenn parann hindukkale pattikkunna bjp ellaam rashtreeya kuthanthrangal maathram
Keralathil 8 kedra madrimar undaytt keralathil kittiyath matu stateil odi kadam cheytha train parayan oru nashnal highway undarunno 8 kedra madrimar bharicha keralathil apol chechi pinnot pokunna kalathe patti paryumpol ithude on orthu vekunna nalatha
@dreamworldmydreamland4848
25 күн бұрын
10kollam barichit enth thannu
Are they real representatives of people, they got elected by purchase of mandate, and not got elected for previous performance of governance.
ജനങ്ങൾ എങ്ങനെ തലകുത്തി വോട്ട് ചെയ്താലും ഇലക്ഷൻ ഇലക്ഷൻ കമ്മീഷൻ തന്നെ അട്ടിമറിക്കും എന്ന് തോന്നുന്നു…. ബിജെപിയുടെ 400 മോഹവും അവർക്ക് എളുപ്പത്തിൽ സാധിച്ചു കൊടുക്കാൻ കഴിയുമെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്..
@farooqpaikampaikam7054
25 күн бұрын
താങ്കളെപ്പോലത്തെ നെഗറ്റീവ് ആയി ചിന്തിക്കുന്നവരാണ് പ്രശ്നക്കാർ പിന്നെ എന്തുകൊണ്ടാണ് കർണാടകയിലെ അസംബ്ലി തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കാത്തത് എന്തുകൊണ്ട് ഇലക്ഷൻ കമ്മീഷന്റെ കൈകടത്തിലും ഉണ്ടാവാത്തത് ബിജെപിക്ക് 30 സീറ്റ് നഷ്ടപ്പെട്ടില്ലേ
യോഗിക്കു പേടിക്കണ്ട കാര്യം എന്തു. ജയിക്കില്ല എന്നു അറിയുമ്പോൾ ചാനലിൻ്റെ വിശ്വാസം പോകും. ഇനി കുളം കലക്കി പരിപാടി.
❤ Rahul Gandhi ❤ Super ❤ Congratulations ❤I PROUD OF YOU ❤
യഥാർത്ഥ കാര്യം മീഡിയ പേടിക്കുന്നു
ഇങ്ങക്കെങ്ങനെ യോഗിക്ക് പോലും അറിയാത്തത് അറിയാൻ കഴിയുന്നു
@SudheeshmsSudheeshms-mt1vf
25 күн бұрын
😂😂😂😂😂😂😂❤❤
Any number deduction in UP for BJP will affect the future of YOGI. Deduction of Voters percentage will be in favour of BJP.
@TimePass-ec8li
23 күн бұрын
Nothing like that bro.. If congress can resurrect from their history low.. then anybody can make a comeback… there is nothing consistent in politics
Bhayam ath nalathann
Evm ബിജെപിക്ക് വേണ്ടി സെറ്റ് ചെയ്ത് വെച്ചിട്ടുണ്ടെങ്കിൽ കാര്യം പോക്കാണ്.
@_fatme_
23 күн бұрын
Athokke eppozhe set. Election commission ariyillathre ethra evm machine distribute cheythu. Voting percentage polum shariyaya reethiyil upgrade cheyyunnilla. Pinne endhinanavo aver aa peril irikunnath. Nalla thamasha
Pitty of you, media one
@noormuhammed4732
25 күн бұрын
നിന്നെപ്പോലെ ഉള്ള ചാണക സങ്കികൾക്ക് ജൂൺ 4 ന് ഇരുന്ന് മോങ്ങാം ഫുണ്ടെ 😂😂
@haneefafthab4692
25 күн бұрын
😂....കുറച്ച് മാറി ഇരുന്നു കരയൂ
@mohammediqbal65
25 күн бұрын
Paaavam pitious Sanghi 😂
അടുപ്പ് കൂട്ടി ചർച്ച😂
ഒന്നും പറയണ്ട മോദി തന്നെ...
No need to wish for what is destind to happen😂
Kunjalikkuttiye Muneer peedikkunnathu pole
പുതിയ ന്യൂസ് റീഡർ നിലവാരം പുലർത്തുന്നു പുതിയ പരിപാടികൾക്ക അവസരം കൊടുക്കുക
ഏയ് നിഷാദേ, നിങ്ങളിങ്ങനെ മോദിയെ രൂക്ഷമായി വിമർശിച്ചാൽ വിജയന് ദഹിക്കില്ലട്ടാ. വിജയന് ദഹിച്ചില്ലേൽ നിഷാദിന് സഹിക്കത്തുമില്ലല്ലൊ. ഏദ്, അദ്ദന്നെ.
2034 യോഗി വരും 🧡🔥 10 വർഷം ഭരണം 🔥
യോജിയോട് എന്നാ കരുതലാ ഇവന്മാര്
Rip election commision 🌹
കുത്തിത്തിരുപ്പ് ഇനി അതെ ഉള്ളു രക്ഷ ആയിക്കോ ആയിക്കോ 😅😂😂😂😂
E V M അച്ചാ ദിൻ ആനാ വാലാ ഹെ 😂
Modi❤❤❤❤❤
Eda kurukaa..kattupothukalude irachiyude taste nokendee😂
ഈ bots എന്തിനാ കരയുന്നെ godi മീഡിയ പോലെ എല്ലാവരും ബിജെപി യുടെത് എടുക്കണോ 😂😂
അദ്വാനിയെയും മറ്റ് നേതാക്കന്മാരെയും ഒതുക്കിയ പോലെ. യോഗിയെ ഒതുക്കി😂
Ningal avarude asanavum Nokki erikkathe ullu...😮😅
@Sh.addehlwi
25 күн бұрын
Sanghikal muslingal thinnathum thoorunnathum nokki jeevitham theerkkunna pole aano?
U😄
ബിജെപിമുന്നണി തോൽക്കും
മോഡി X യോഗി എന്നേ പ്രതീക്ഷിച്ചതാണ്
Mamoottyye patti charcha elle adup koottikale 😂
Nda.420.evm
Thalappathu mulaku thechal mathi ningalude asugham marikolum
National news sraddikuka
അടുപ്പ് കൂട്ടി ചർച്ച 😂
@nasarktl1162
25 күн бұрын
ചാണകത്തിനു കുരു പൊട്ടിയല്ലോ..
@Pvtil1
25 күн бұрын
Aadyam muslim islam ennokke paranju varunnavark vote kodukkunnath avasanippikk.. ennit bharikkunnavare kond thanikkum janangalkum enthaan mecham enn nokki vote kodku.. rajyam nannavatte
@dreamworldmydreamland4848
25 күн бұрын
Ni eppolum adupp kanan varunnuntallo
@mohammediqbal65
25 күн бұрын
😂😂😂😂😂😂😂😂
Ithuvare paranja kaaryangalil viswasikkan enthelum undaarunnu ......but this one ......modiye yogi kaaluvarunnu ennoke parayunnathu 😅
എങ്ങനെ സാധിക്കുന്നെടെ ഇതൊക്കെ ....
.
ഇങ്ങനെ മൂളല്ലേ ചേച്ചി
ഓരോ സംസ്ഥാനത്തും പരസ്പരം മത്സരിക്കുന്ന ഇൻഡി മുന്നണി മോഹം മോഹം 😂😂😂😂😂😂😂😂😂
@musthafapadikkal6961
25 күн бұрын
ൻണ്ട മുന്നണി അല്ലെ കള്ളൻ മോങ്ങിജി നയിക്കുന്നത് 😂😂😂😂😂
@user-ho2bm5gv2i
25 күн бұрын
❤ താൻ അണ്ടി എന്ന് വായിക്ക്
മോഡി ആണ് ബിജെപി എങ്കിൽ... മോഡി വീണാൽ ബിജെപി തീർന്നു 👌👌👌👌👌👌👌
ദാവൂദ് ( കള്ളത്തരം പറയുന്ന ആൾ )ഇല്ലാത്ത ചർച്ച. കാണും....
ഒരു 300 സീറ്റെങ്കിലും നേടി ബിജെപി അധികാരത്തിൽ വരും അതുവരെ നമുക്ക് ഇങ്ങനെ ആഗ്രഹിക്കാം
😄😄😄ഒന്നും നടക്കുന്നില്ല... അപ്പോ പിന്നെ കുത്തിത്തിരിപ്പ് പറഞ്ഞു ആശ്വാസം നേടാം... അതാണ്. നടക്കട്ടെ പക്ഷെ ഇവർക്കൊക്കെ പിന്നിൽ ഉള്ള RSS നെ നിങ്ങൾക്ക് ശരിക്കും പഠിച്ചിട്ടില്ല. അതാണ്.
@user-ny6vb3sl5r
25 күн бұрын
യു മീൻ ദ അണ്ടിമുക്ക് ശാഖാസ് പൊട്ടൻസ്?
@Pvtil1
25 күн бұрын
Aadyam muslim islam ennokke paranju varunnavark vote kodukkunnath avasanippikk.. ennit bharikkunnavare kond thanikkum janangalkum enthaan mecham enn nokki vote kodku.. rajyam nannavatte
Evm ulladatholam kaalam no problem 🪷🪷
പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ
നല്ല ബുദ്ധി ശൂന്യമായ വിശകലനം, ഇതു ദിവസകൂലി ആണോ അതോ അടങ്കലോ??..... രാജ്യത്തു ഒരു തരത്തിലുള്ള 🐗🐙🐙🐌 പ്രവർത്തനം നടത്താൻ കഴിയാത്തത് കൊണ്ട് 3 per അടുപ്പുകൂട്ടി, വളി വിടട്ടു കളിക്കുന്നു, അതിൽ അഭിമാനം കൊള്ളാൻ കുറെ ഹമാസ് ഫാൻസുകാരും ഹമാസിന്റെ പുറകെ നടന്നു 15000 പേരെ വഴി ആധാരമാക്കി... ഇനി അടുപ്പു കൂട്ടികളുടെ അടുത്ത് ലക്ഷ്യം, യോഗി അതിന്റെ പേരിൽ കുറെ ആൾകാർ ദിവാ സ്വപ്നം കാണാനും, ആവേശം കൊണ്ട് പേസ്റ്റിടാനും പോകും, പിന്നെ അറിയുന്നത്, യോഗിയുടെ പോലീസ് പൊക്കി അങ്ങ് തീഹാറിൽ ഇട്ടു എന്നാണ്.......അപ്പോഴും ഇവിടെ അടുപ്പു കൂട്ടി പുകയ്ക്കും ആർക്കോ വേണ്ടി, വയറ്റി പിഴപിനായി ,,,,,,
EVM ഉള്ളിടത്തോളം കാലം ജി തന്നെ.... ജയ് ശ്രീരാമൻ
EVM?
@bijoybose3616
25 күн бұрын
അതെ, evm ൽ തന്നെ വോട്ട് എടുപ്പ്.. എന്തെ?
@rahula1029
25 күн бұрын
എന്ത് evm.. നിനക്ക് ഒന്നും നേരം വെളുത്തില്ലേ..😂
Anti bjp voters felt modi will continue again.. Major % of anti bjp voters didnt go for poll in hindi belts. I dont think there will be big different result form 2019...may be + or - 15 seats from last time
കോമഡി ആണ് സാറെ ഇവന്മാരുടെ മെയിൻ item
Yogi is educated.not like Modi. He want to become PM. But Modi and Amit wont allow
Election kazhinju ajims namuk E V M vishusam illa enn charcha nadtham jun 4 modide party eganum thotal E V M👍😂😂😂
nda 183 take screenshort
ഇവറ്റകളുടെ മോങ്ങൽ കേൾക്കാൻ എന്തൊരു സുഖം
Adupu koodi charcha - kandu pidichu kallanzhalo . Udayipu channel
കേരളത്തിലെ ഇലക്ഷൻ കഴിഞ്ഞ സ്ഥിതിക്ക് ഈ ചർച്ചക്ക് എന്ത് പ്രസക്തി? UP കാർ ഇത് കാണുന്നുണ്ടോ? ഇങ്ങനെ വിടുവായിത്തം പറഞ്ഞ് june 4ന് ഇളിഭ്യരാകണോ?
@VinodKumar-by9cj
25 күн бұрын
😂karanju theerkatte vazhakal
@juniormedia4280
25 күн бұрын
Bayam varnnundo??
@sarojkumar-ri6rd
25 күн бұрын
@@juniormedia4280 June 4 കഴിഞ്ഞ് എന്ത് ചെയ്യും കോയാ?
@Ramanan_media
25 күн бұрын
Njangal India enna rajyath jeevikunnavr aanu, up indiayil aanu njangalk ariyanam ninne aarum nirbanthichitilallo kanaan ninakku vende nee kaananda 😂 oro vaanangal
Andhra NDA ഭരണം പിടിക്കും! 🧡🔥 Odisha Election ശേഷം NDA ഭരിക്കും🔥
@kulamkuthi
24 күн бұрын
തമിഴ്നാട്ടിൽ NDA വൻഭൂരിപക്ഷം നേടും ❤❤
@aswinaswi7424
24 күн бұрын
@@kulamkuthi TN DMK+ Lead ചെയ്യും.. ✅ NDA : 6-10 AP NDA Lead Karanataka NDA Clean Sweep Kerala UDF Lead Telugana BJP Lead
Evm സുരക്ഷിതം ആണോ?...ഇലക്ഷൻ കമ്മീഷൻ ജനങ്ങളോട് നീതിപൂർവം ആയി പ്രവർത്ഥിക്കുന്നുണ്ടോ?
@mohammediqbal65
25 күн бұрын
NEVER 😮
ഇതിനെല്ലാം മറുപടി 4 ന് കിട്ടും..അന്ന് കേരളത്തിലെ മാധ്യമങ്ങൾ തോൽക്കും
Dont do too much analysis as the EVM still exist
BJP തോറ്റു 100 %
Evm ensures bengaland Up. Bjp gets more seats Don’t worry
Jai BjP Jai RSS 2024 350+🚩
@mohammediqbal65
25 күн бұрын
Jai Chaanakam😂😂
എവിടെ ദാവൂദ് അടിവാരം?
എന്തൊക്കെ ആയിട്ട് എന്താ ജൂൺ നാലിന് evm റി ട്യൂൺ ചെയ്തു വരുമ്പോൾ കുതിയതെല്ലാം ബിജെപിക്ക് ആയിരിക്കും 😅😅
😂😂 up 70+ ഇത്തവണയും ഉറപ്പ് ആണ് expected seat is 78 നീ എന്ത് തേങ്ങ ആണ് പറയുന്നത് എന്ന് മനസ്സിൽ ആകുനിലാ
E V M ?
നിങ്ങൾ ഇങ്ങനെ ഇരുന്നു ചർച്ച ചെയ്തു എല്ലാം എവിഎം നോക്കിക്കോളും പച്ച വർഗീയത പറഞ്ഞു നരേന്ദ്രമോഡിക്കെതിരെ ഒന്നും ചെയ്യാത്ത ഇലക്ഷൻ കമ്മീഷണറാണ് നമുക്കുള്ളത് മോഡിക്ക് പകരം രാഹുൽ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു
Comedy 😂
ഒരു കോപ്പും സമ്പവിക്കാൻ പോണില്ല 🙏
ഇവന്മാർ എന്താ പ്രവാചകന്മാരാണോ
വിയറ്റ്നാം കോളനി