യുക്തിവാദികളെ പേടിച്ച് നിലവിളിക്കുന്നപാവം.. പാവം.. പേരോട് ഉസ്താദ് | Perod Saqafi | Liyakkathali CM

യുക്തിവാദികളെ പേടിച്ച്
നിലവിളിക്കുന്ന
പാവം.. പാവം..
പേരോട് ഉസ്താദ്
Live roasting
-Thank you for your Continued Support:
-BUY-ME-A-COFFEE: www.buymeacoffee.com/liyakkat...
-PAYPAL: paypal.me/liyakathalicm?local...
-G Pay _ PhonePe _ PayTM : 6282933384
-A/c No: 10120100340508 ifsc: FDRL0001012
Get Connected with me: bio.link/liyakkathalicm
Website: www.mulhid.org

Пікірлер: 1 200

  • @akbpni5473
    @akbpni54732 жыл бұрын

    മതം നിലനിർത്താനുള്ള പെടാപ്പാട് ! ഉപദേശിക്കുന്നു. മുന്നറിയിപ്പ് നൽകുന്നു. ഭീഷണിപ്പെടുത്തുന്നു. കരഞ്ഞു കാലു പിടിക്കുന്നു. നരകം പറഞ്ഞ് പേടിപ്പിക്കുന്നു. സ്വർഗ്ഗം പറഞ്ഞ് പ്രലോഭിപ്പിക്കുന്നു ! ആറാം നൂറ്റാണ്ടിൽ മതസ്ഥാപകൻ തുടങ്ങി വെച്ച അതേ രീതിതന്നെ ഇപ്പോഴും തുടരുന്നു.

  • @mollymathew8236

    @mollymathew8236

    2 жыл бұрын

    ഇയാൾക്ക് എത്ര ലക്ഷം കൊടുത്താലും മതിയാവില്ല. മമ്മൂട്ടിക്ക് ഒക്കെ kodukkunnille.....പിന്നെന്താ...ഇയാൾക്ക് കൊടുത്താൽ.... Mongal u കേട്ടാൽ അറപ്പ് തോന്നും .

  • @jayachandrank7675

    @jayachandrank7675

    2 жыл бұрын

    @@mollymathew8236 𝓰𝓸𝓸𝓭

  • @mashoodpp3208

    @mashoodpp3208

    2 жыл бұрын

    മന്ദ ബുദ്ദിയാണെന്ന് തോന്നുന്നു. കുറെ നല്ല തേങ്ങകളുടെ ഇടയിൽ ചില പേട് തേങ്ങ ഉണ്ടാവാറുണ്ട് അങ്ങിനെ സമാധാനിക്കാം.

  • @jaisonmathew4209

    @jaisonmathew4209

    Жыл бұрын

    അഭിനന്ദനങ്ങൾ

  • @p.cthomas3457

    @p.cthomas3457

    5 ай бұрын

    സ്വർഗവും, അത്‍ഭുതങ്ങളും ആരും നേരിട്ടു കണ്ടിട്ടില്ല. കെട്ടിട്ടേ ഉള്ളു. ഉപജീവനന്മാർഗം അല്ലെങ്കിൽ ഇങ്ങനെ പേടിപ്പിക്കാൻ വേണ്ടി . കരഞ്ഞു പറയേണ്ട ഒരു കാര്യവും ഇല്ല. ആധുനിക യുഗത്തിൽ ഒരു വിരൽ തുമ്പിൽ (Web)എല്ലാ അറിവുകളും കിട്ടും.

  • @reneeshkuttachi4261
    @reneeshkuttachi42612 жыл бұрын

    ഇന്റർനെറ്റ്‌ യുഗം വന്നതോടെ ആദ്യം അവസാനിക്കാൻ പോകുന്നത് സൈക്കോ ഇസ്ലാം മതമാണ്,,,, ഇസ്ലാം മതം എന്തെന്നും, എന്തു മാത്രം അപകടമാണെന്നും ലോകത്തിന് മനസ്സിലായി

  • @reneeshkuttachi4261

    @reneeshkuttachi4261

    2 жыл бұрын

    @@neo3823 എല്ലാ മതവും ഇല്ല,

  • @QuantumCosmos2.0

    @QuantumCosmos2.0

    2 жыл бұрын

    @@neo3823 എല്ലാ മതവും നശിക്കില്ല. എന്നാൽ ഇസ്ലാം പൂർണമായി നശിക്കും. കാരണം മതഭ്രാന്തും മത നിയമങ്ങളും ഇല്ലെങ്കിൽ പിന്നെ ഇസ്ലാം ഇല്ല.

  • @mmmmmmm2229

    @mmmmmmm2229

    2 жыл бұрын

    @@reneeshkuttachi4261 എല്ലാ മതവും കണക്കാണ്

  • @jerinjoseph4364
    @jerinjoseph4364 Жыл бұрын

    ഇസ്‌ലാമിൽ നിന്നു പുറത്തു വന്നപ്പോൾ നിങ്ങൾക്ക് ഉണ്ടായ മാറ്റം...നിങ്ങൾ ഒരു സാധാരണ മനുഷ്യനായി എന്നതാണ്.

  • @udhamsingh6989
    @udhamsingh69892 жыл бұрын

    സംവാദമൊന്നും ഞമ്മക്ക് പറഞ്ഞിട്ടുള്ളതല്ല മ്യോനെ.... കൈവെട്ട് : കാൽവെട്ട് ... അതും എതിർ ദിശയിൽ .പിന്നെ തലവെട്ട് : ബോംബേറ്: പൊട്ടിത്തെറി: ഇതേ ഞമ്മക്ക് പറ്റൂ... എപ്പം ബേണന്ന് പറഞ്ഞാ മതി ...ഞമ്മള് റെഡി ... മാഷാ തള്ളാ ... എന്ന് ഒരു വിരുദ്ധമതയോളി : ഒപ്പ് ....

  • @janardhananpillaiviswanadh7386
    @janardhananpillaiviswanadh7386 Жыл бұрын

    നിങ്ങൾ പറയുന്ന വാക്കുകൾ എല്ലാം ഞാൻ കാണാറുണ്ട്. നിങ്ങൾ പറയുന്നത് സത്യങ്ങൾ ആണ്.

  • @subairsubi4105
    @subairsubi41052 жыл бұрын

    എല്ലാരും മനുഷ്യനായി ജീവിക്കട്ടെ.,

  • @hameedhameed4150

    @hameedhameed4150

    2 жыл бұрын

    നിരീശ്വര നായി

  • @subairsubi4105

    @subairsubi4105

    2 жыл бұрын

    @@hameedhameed4150 മനസ്സിലായില്ല

  • @nafidnafi2476

    @nafidnafi2476

    2 жыл бұрын

    👍

  • @Researcher2023

    @Researcher2023

    4 ай бұрын

    . നിരീശ്വരവാദികളും പിശാചുക്കളും തമ്മിലെന്താണ് ബന്ധം ? രണ്ടും വൃത്തികെട്ട, നന്ദികെട്ട വർഗ്ഗങ്ങൾ

  • @Researcher2023

    @Researcher2023

    4 ай бұрын

    . കേവലം 0.001% പോലുമില്ലാത്ത നിരീശ്വരവാദികളായ നിങ്ങൾക്ക്, ബാക്കിയുള്ള ബഹുദൂരിപക്ഷം വരുന്ന ദൈവവിശ്വാസികളെ വെറുക്കുമ്പോൾ, എങ്ങനെ നിങ്ങൾക്ക് മനുഷ്യരായി ജീവിക്കാൻ കഴിയും?

  • @moideenvallooran2535
    @moideenvallooran25352 жыл бұрын

    എന്തൊരു കരച്ചിലാണ് ഉസ്താദേ, പക്ഷെ നന്നായി ഇദ്ദേഹത്തിന്റെ ജീവിതം മുട്ടിപ്പോകുന്ന അവസ്ഥ തന്നെയാണ്

  • @georgemathew8898

    @georgemathew8898

    2 жыл бұрын

    Thank you for yours presentations ok. Praise the lord. George k mathew. Kunnamkulam. Ok. .

  • @brintobenny8702

    @brintobenny8702

    9 ай бұрын

    ​@@georgemathew8898 😅

  • @mohananak8856
    @mohananak88562 жыл бұрын

    ഇത് വേറെ ഒരു അടവാണ്.കരഞ്ഞ കരഞ്ഞുകൊണ്ട് സഹതാപം പിടിച്ചുപറ്റുക. തക്കിയ കൊണ്ട് കെട്ടിപടുത്ത എല്ല പ്രസ്ഥാനങ്ങളുടെയും അധോഗതി ഇങ്ങിനെ ആയിരിക്കും.

  • @aaaultimatesincerity3094

    @aaaultimatesincerity3094

    Жыл бұрын

    ഞങ്ങൾ പേരോടിനെ കളിയാക്കും ... പക്ഷെ നീ പോടാ മൈരാ .... നീ സ്വമി മാരുടെ കാര്യം നോക്കടാ ... വർഗ്ഗീയ വാദി ...

  • @yoonusahamad5021
    @yoonusahamad50212 жыл бұрын

    മനുഷ്യനെ നാണം കെടുത്താൻ വേണ്ടി എന്റെ ഉസ്താദേ ..ഞാനൊക്കെ ത്രയോ കാലമായി യുക്തിവാദികളുടെ പ്രസങ്ങൾ കേൾക്കുന്നു . എത്രകാലമായി യുക്തിവാദികളെ കേൾക്കുന്നു മുസ്ലിമായി തന്നെ ജീവിക്കുന്നു ഒരു പ്രശനവും ഇല്ല ..ഉസ്താദിന്റെ പ്രസംഗം ഒന്നൂടി കേട്ടാൽ ഞാൻ മിക്കവാറും യുക്തിവാദി ആയിപ്പോകും ..ഈ പാട്ടും നിലവിളിയും ശീലമായിപ്പോയി എന്ത് ചെയ്യാം

  • @Vinodkumar-jg3ou

    @Vinodkumar-jg3ou

    2 жыл бұрын

    ബുദ്ധിയില്ലാത്തവർ ഇതിൽ നിന്നൊഴിവാണ്.

  • @solo-xh4ol

    @solo-xh4ol

    2 жыл бұрын

    Yukthiyaaavadi aakunnath enthinaanu.go and watch mufti menk Islamic channel.

  • @yoonusahamad5021

    @yoonusahamad5021

    2 жыл бұрын

    @@Vinodkumar-jg3ou നിങ്ങള്ക്ക് ഭയങ്കര ബുദ്ധി ഉണ്ടായിരിക്കാം .എന്ന് വച്ച് എനിക്ക് തീരെ ബുദ്ധി ഇല്ല എന്ന് കരുതരുത് ..മിക്കവാറും മതങ്ങളുടെ ഒക്കെ അടിസ്‌ഥാന ആശയങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു ഓഷോയെയും മാര്ക്സിനെയും ജിബ്രാനെയും ഒക്കെ വായിച്ചു .. ഇരുപത്തി മൂന്നു വര്ഷമായി ഐ ടി രംഗത്തു ജോലി ചെയ്തു ജീവിക്കുന്നു .ഞാൻ മുസ്ലിമാണ് വിശ്വാസിയാണ്

  • @knalatheef7528

    @knalatheef7528

    2 жыл бұрын

    @@yoonusahamad5021 ഇത്തരം പ്രാസംഗികരെ അളന്നല്ല ഇസ്ലാമിനെ ആരും മനസ്സിലാക്കുന്നത് . ഖുർആനും നബിചര്യകളും മാത്രമാണ് .

  • @rogshockwave1463

    @rogshockwave1463

    2 жыл бұрын

    @@knalatheef7528 നബി ചര്യയെ കുറിച്ച് ഖുറാനിൽ തന്നെ വളരെ മോശം കര്യങ്ങൾ ആണല്ലോ.. എഴുതിയിട്ടുള്ളത്

  • @ASHRAFTPASHRAFTP-zs8cl
    @ASHRAFTPASHRAFTP-zs8cl2 жыл бұрын

    ലിയാഖത് ഇങ്ങനെ റോസ്‌റ്റക്കല്ല ഭായ് കരഞ്ഞു കരഞ്ഞു കണ്ണുനീർ ഇല്ലാതായി ഉസ്താദിന് എന്തായാലും നല്ലൊരു സംഖ്യ കിട്ടി കാണും നമുക്ക് ഉള്ള കണ്ണുനീർ പോയി കിട്ടി

  • @hhwiga
    @hhwiga2 жыл бұрын

    രണ്ടു വർഷം മുമ്പ് യുക്തിവാദികളോട് സംവദിക്കാൻ പ്രത്യേക ടീമിനെ പരിശീലിപ്പിച്ച് പുറത്തിറക്കിയ AP വിഭാഗത്തിൻറെ കൂട്ട കരച്ചില് അല്ലേ ഈ കേട്ടത് , പോരാടാൻ പറഞ്ഞു വിട്ടവരിൽ എത്രപേർ ടെൻറ്റിൽ തിരിച്ചെത്തി ആവോ

  • @noufalnm248

    @noufalnm248

    2 жыл бұрын

    ഈജിപ്‌റ്റ്യോളജി കൊണ്ട് ജബ്ബാർ മാഷേ അവർ നിലത്തിട്ടടിച്ചിട്ടുണ്ട്( ap വിഭാഗത്തിലെ പണ്ഡിതൻ). ബാക്കി അടുത്ത സമയത്ത് തരുന്നുണ്ട്. യുക്തിവാദികൾക്ക് ദൈവഭയം വരുന്നത് പ്രായം ആകുമ്പോൾ ആണ് എന്ന് മുമ്പൊരു യുക്തിവാദി പറഞ്ഞിട്ടുണ്ട്. അപ്പോഴാണെല്ലോ അഹങ്കാരം കുറഞ്ഞു മനുഷ്യൻ ദുർബലൻ ആണ് എന്ന് ബോധ്യപ്പെടുക.😄😄.

  • @hassanubanna9023

    @hassanubanna9023

    2 жыл бұрын

    😃

  • @hassanubanna9023

    @hassanubanna9023

    2 жыл бұрын

    😃

  • @sudheerma

    @sudheerma

    2 жыл бұрын

    😀😀😀

  • @ullasthomas7047

    @ullasthomas7047

    2 жыл бұрын

    Onnum thirichuvannukaanilla. Aa kanneer kandille saho?

  • @user-gl9vt8bp9f
    @user-gl9vt8bp9f2 жыл бұрын

    കരച്ചൽ കരച്ചൽ എന്ന് കേട്ടപ്പോ ഇത്രയും ഭയങ്കര കരച്ചേൽ ആണെന്ന് ബിഷരിച്ചില്ല.. മോങ്ങി പോയി. 😄😄😄

  • @mashoodpp3208

    @mashoodpp3208

    2 жыл бұрын

    കരയാൻ ഇരിക്കുന്നതേയുള്ളൂ.

  • @shylajashyla1419

    @shylajashyla1419

    2 жыл бұрын

    😂😂😂😂😂😂😂😂

  • @amalsk666

    @amalsk666

    Жыл бұрын

    @@mashoodpp3208 mandan

  • @AneeshGayathri
    @AneeshGayathri Жыл бұрын

    Side effect ഇല്ലാത്ത പഴങ്ങൾ 😂😂😂 side effect ഉണ്ടായിരുന്നെങ്കിൽ സ്വർഗത്തിൽ സൂക്കേട് വന്നു മരിച്ചു പണ്ടാരമടങ്ങി പോയേനെ... പടച്ചോൻ കാത്തു 🙏🙏🙏

  • @sumekhsudheer
    @sumekhsudheer2 жыл бұрын

    മതമെന്ന വിഷത്തിൽനിന്നു മനുഷ്യരെ രക്ഷിക്കുന്ന,തിരിച്ചറിവുകൾ നൽകുന്ന വാക്‌സിനുകളാണ് നിങ്ങളുടെ വീഡിയോകൾ.. Go ahead and keep up the great work 👏🏼👏🏼🔥🔥

  • @cmhibrahimheroor9701

    @cmhibrahimheroor9701

    2 жыл бұрын

    ലിയാകത്തെ നിന്നെക്കാൾ വലിയ കഴുത വേറെയുണ്ടോ ?

  • @shamsvkd
    @shamsvkd2 жыл бұрын

    പേരോട് ഇങ്ങനെ കരഞ്ഞാൽ യുക്തിവാദം ഇനിയും വേരോടും .😅

  • @advsuhailpa4443
    @advsuhailpa4443 Жыл бұрын

    50:05 പേടിപ്പിച്ചിട്ട് വഴി പെടാത്തവരെ ഞങ്ങൾ മോഹിപ്പിച്ച് വഴിപ്പെടുത്തും😜😂

  • @abdulgafoor4244
    @abdulgafoor42442 жыл бұрын

    എന്തിനാ ചെങ്ങായി മാരെ . നിങ്ങൾ ഈ ഉസ്താതു മാരെ ഇങ്ങനെ കരയിക്കണത്. പാപം കിട്ടും😢😢😢

  • @kpkunhikannan7549
    @kpkunhikannan75492 жыл бұрын

    ദൈർഘ്യം കുറക്കുക - നിങ്ങളുടെ ചാനൽ കാണുന്നവർക്ക് സൗകര്യമായിരിക്കും -

  • @NeoLeo877

    @NeoLeo877

    Жыл бұрын

    Athe... Too long 🥵

  • @cryptonomical

    @cryptonomical

    Жыл бұрын

    2 X SPEED 😼

  • @balankc3846

    @balankc3846

    Жыл бұрын

    ​@@cryptonomical👌👌👍👍👍❤️

  • @hscreations5658
    @hscreations56582 жыл бұрын

    *ഈണം അങ്ങോട്ട് പോരാ ഉസ്താദേ... ആ രിഷഭം ഒന്നങ്ങോട്ട് ശെരിയാകാനുണ്ട് 😜😁*

  • @ullasthomas7047

    @ullasthomas7047

    2 жыл бұрын

    Shadgam?. Sariya?

  • @anaghaannu5479

    @anaghaannu5479

    2 жыл бұрын

    Ravi

  • @prasadk.v.2884

    @prasadk.v.2884

    2 жыл бұрын

    അതു ഷഡ്ജമിടാത്തതു കൊണ്ടാ

  • @preemagrace7163

    @preemagrace7163

    2 жыл бұрын

    ഋ അല്ല ഇത് വേറെ rishabham

  • @aravindakshannairm.k

    @aravindakshannairm.k

    7 ай бұрын

    നിഷാദനാണ് ശരിയാകാനുള്ളത്.

  • @roshinisatheesan562
    @roshinisatheesan5622 жыл бұрын

    ഇങ്ങിനെ ഓലിയിടാതെ സാധാരണ പോലെ പറഞ്ഞൂടെ ? എന്തിനാ ഇങ്ങിനെ ഈണമില്ലാത്ത ഈ കൂവൽ ?

  • @basheerpgi685
    @basheerpgi6852 жыл бұрын

    പേപട്ടിക്.. തലയിൽ.. അടികിട്ടിയമാതിരി.. ആണ്.. പേരോട്.. മോങ്ങുന്നത്..

  • @user-kj9ep1th5s
    @user-kj9ep1th5s2 жыл бұрын

    ഇസ്ല്ലാം കൊറോണ യാണ് ചിലർ മരിക്കും ചിലർ ജീവിക്കും ഉസ്താദ് ചുമച്ചും തുപ്പിയും ഇനിയും പടർത്തും മാസ് ഇടണം

  • @PrasadPrasad-do3ic

    @PrasadPrasad-do3ic

    2 жыл бұрын

    .കുട്ടികളെ പീഡിപ്പിക്കുന്ന നാറികളെ തുറങ്കലിൽ അടക്കാൻ തുടങ്ങി.. പ്രകൃതി വിരുദ്ധ പീഡനം.. ഇനി പൊങ്ങില്ല

  • @speedtest8166

    @speedtest8166

    2 жыл бұрын

    Islam is cancer of humanity. Kill humanity from within,

  • @sanathannair8527

    @sanathannair8527

    2 жыл бұрын

    കൊറോണയെക്കാൾ മാരക വൈറസ് ആണ് അത്.

  • @sudheeres4835

    @sudheeres4835

    2 жыл бұрын

    @@PrasadPrasad-do3ic പോടോ. പിരാന്താ. യുക്താ. 🤣

  • @seekthetruthwithin7776
    @seekthetruthwithin77762 жыл бұрын

    ഈ മോങ്ങലൊക്കെ കേട്ടിരിക്കുന്നവരെ സമ്മതിക്കണം.... സഹിക്കാൻ വയ്യ....ദീൻ ആണ് ഏറ്റവും മാരകമായ ദീനം....

  • @dainiyalparsad1735
    @dainiyalparsad17352 жыл бұрын

    ലിക്ത് അലി ഭായി : ഇനി നമ്മൾക്ക് ലൈക്‌യും /ഷെയർയും ഒന്നും വേണ്ട: മനസ്സാന്നിധ്യം മാത്രം മതി: നമ്മളുടെ ദൗത്യം ലക്ഷ്യം കാണുകയാണ്! തലേക്കെട്ട് മുസ്ലിയാർ കൾ കരച്ചിൽ തുടങ്ങി?😵

  • @Vk-uo3ed
    @Vk-uo3ed2 жыл бұрын

    ഇസ്ലാം ഇല്ലെങ്കിൽ പട്ടിണി ആയി പോകുന്നത് ലിയാക്കാത്തലി അല്ല ഉസ്താദമാർ ആണ് , അവർക്ക് അദ്ധ്വാനിച്ച് ശീലം ഇല്ലല്ലോ, ഇസ്ലാം ഇല്ലെങ്കിലും ലിയാക്കാത്തലി പണി എടുത്ത് അന്തസ്സായി ജീവിക്കും ,കച്ചവടം പൂട്ടിക്കാനും, പാര വയ്ക്കാനും ഉമ്മത്തിന്റെ ഗുണ്ടകൾ ശ്രമിക്കാതിരുന്നാൽ മതി, അയാളെ ജീവിക്കാൻ വിട്ടാൽ മതി..

  • @ajeeshvijayan2913
    @ajeeshvijayan29132 жыл бұрын

    ഈ ഭൂമിയിൽ ജീവിക്കുമ്പോൾ ഈ പറഞ്ഞ ഫലം തിന്നാൻ കിട്ടിയാൽ തിന്നാമായിരുന്നു. മരണശേഷം ഒരു തേങ്ങയും വേണ്ട. മാറണം മാറ്റണം എല്ലാ മതങ്ങളിലും ഉള്ള അനാചാരങ്ങളും അന്ധവിശ്വാസങ്ങളും. ജോലി ചെയിതു ജീവിതത്തിൽ വിജയം കണ്ടെത്തി സന്തോഷത്തോടെ ജീവിക്കു.

  • @francisvarghese9797
    @francisvarghese97972 жыл бұрын

    His crying is very interest for hearing

  • @ansarkhan5313
    @ansarkhan53132 жыл бұрын

    ഉസ്താദിന്റെ കരച്ചിലിന്റെ സൗണ്ട് മാത്രമേ ഉള്ളു കണ്ണീരോന്നും കാണാനില്ല ഇടയ്ക്കു മോങ്ങലും ഉണ്ട് ഉടായിപ്പു കരച്ചിലാണല്ലോ

  • @MAN-bq2io
    @MAN-bq2io2 жыл бұрын

    ഹൂർലീങ്ങുകളെ കാര്യം കേട്ടപ്പോൾ പത്ത് പതിനഞ്ച് ഈമാനുള്ള മുമീനുകൾ എണീറ്റു പോയീ ലൈവീന്ന്.... 🤣🤣🤣

  • @muhammedameen5661
    @muhammedameen5661 Жыл бұрын

    ഇങ്ങനെ പോയാല്‍ ഞമ്മക്ക് പട്ടിണി ആകുമോ എന്ന ഭയത്തില്‍ ഉള്ള ആ കരച്ചില്‍ ചങ്കു പൊട്ടിയുള്ള ആ കരച്ചില്‍.

  • @hassankoyapk4493
    @hassankoyapk44932 жыл бұрын

    Liyakat you are a great leading person

  • @thanalarts6761
    @thanalarts6761 Жыл бұрын

    ട്രാൻസ് എന്ന സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രത്തെ ഓർമ്മ വരുന്നു

  • @abdullatheeflatheef6143
    @abdullatheeflatheef61432 жыл бұрын

    ഇയാൾ കളളക്കരച്ചിലി൯റെ ഉസ്താദാണ്. എനിക്കു നേരിട്ടറിയാ൦

  • @muhammedazhar4940

    @muhammedazhar4940

    2 жыл бұрын

    _എല്ലാ ഉസ്താദുമാരുടെയും കരച്ചിൽ കള്ളക്കരച്ചിലാണ്.._ _മുടി ഉസ്താതിന്റെ കൊറോണ കരച്ചിൽ കേട്ടിട്ടില്ലേ??.._ 😂😂

  • @Hari-vw6mx

    @Hari-vw6mx

    2 жыл бұрын

    @@muhammedazhar4940 കൊറോണ കരച്ചിൽ 😅😅

  • @Karyam--

    @Karyam--

    2 жыл бұрын

    Abdul latheef, നിങ്ങൾ ഈ ഉസ്താദിന്റെ നാട്ടുകാരനാണോ?

  • @sudheeres4835

    @sudheeres4835

    2 жыл бұрын

    @@muhammedazhar4940 പോടോ. യുക്താ. നിനക്ക്. എന്ത്. കുന്തം. അറിയാം. ഊള. കോമഡി. യുക്ഥന്മാർ. 🤣🤣🤣

  • @mashoodpp3208

    @mashoodpp3208

    2 жыл бұрын

    @@Karyam-- തള്ളുകയല്ലേ.

  • @bbp662
    @bbp662 Жыл бұрын

    സ്വതന്ത്ര ചിന്തകരായാൽ അവർ രക്ഷപെട്ടു.

  • @devdev2530
    @devdev25302 жыл бұрын

    ഇങ്ങനെ ഒക്കെ അലറി വിളിക്കാൻ നാണം ഇല്ലേ ഈ ഉസ്താദ് മാർക്ക്... ലിയാഖത്.. ലവ് യൂ

  • @antonyck3332
    @antonyck3332 Жыл бұрын

    Antony ck thankyou

  • @Abdussalam-gl4pv
    @Abdussalam-gl4pv2 жыл бұрын

    പേരോട്ഉസ്താദിന്റെപൃസംഗം👍👍👍👍

  • @hassanubanna9023
    @hassanubanna90232 жыл бұрын

    സമ്പന്നരായ ഉസ്താദുമാർ

  • @ambilys9444

    @ambilys9444

    2 жыл бұрын

    സമ്പത്ത് ഉണ്ടാവാൻ പാവങ്ങൾ ആവുന്നത്ര പണ് lഡിതർ ആകാൻ ശ്രമിച്ചു, ഇപ്പോൾ തോൽക്കുമോ എന്ന ഭയം ആണ്

  • @firozkhan8820
    @firozkhan88202 жыл бұрын

    Thank you 🙏 bro

  • @manasachakravarthi743
    @manasachakravarthi7432 жыл бұрын

    നെബി പറഞ്ഞതു തൊണ്ടതൊടാതെ വിഴുങ്ങുന്ന കുറേ ഉണ്ണാക്കന്മാർ അന്നു ഉണ്ടായതുകൊണ്ടു നെബിക്ക് മുപ്പത് കുതിരശക്തി ഉപയോകിക്കാൻ കഴിഞ്ഞു,,,അതുപോലെ ഈ ഉസ്താദ് കരഞ്ഞു പറയുന്നത് തൊണ്ടതൊടാതെ വിഴുങ്ങിപ്പുറപ്പെട്ട് പതിനഞ്ച് കുതിരശക്തി പ്രയോഗിക്കാൻ ശ്രമിച്ചാൽ ജയിലിനു പുറത്തിറങ്ങാൻ പറ്റാതതായിത്തീരുന്ന കാലത്താണ് ജീവിക്കുന്നതെന്ന് മറക്കുകയുമരുത്,,,

  • @Thomas-wy7db

    @Thomas-wy7db

    2 жыл бұрын

    30hp okke verum thallalle! Orumathiri naattile ella pennungaleyum upayogichittum ethra makkalundayi?

  • @noufalkarimbana9364
    @noufalkarimbana93642 жыл бұрын

    ഈ വയസ്സന്റെ മോങ്ങൽ കേട്ടിട്ട് സഹിക്കണില്ല ഞാൻ unsubscribe ചെയ്യുവാ 😢

  • @suriansiva9828
    @suriansiva98282 жыл бұрын

    ഞമ്മക്ക് സ്ക്രാബിന്റെ പരിപാടി ആണ് പൊളിച്ചു വിൽക്കുവല്ലേ 😁😁

  • @asurapath1666
    @asurapath16662 жыл бұрын

    അടിപൊളി അവതരണം! ചിരിച്ചു മണ്ണ് തുപ്പി 😂 ബല്ലാത്ത ഒരു ഉസ്താദ് തന്നെ

  • @sickick6719

    @sickick6719

    2 жыл бұрын

    മണ്ണ് തുപ്പിയ 😮😮😮😂

  • @unnitp30

    @unnitp30

    Жыл бұрын

    മണ്ണ് തുപ്പി എന്നല്ല.... മണ്ണ് കപ്പി എന്നാണ്.... കമിഴ്ന്ന് വീണ് വായിൽ മണ്ണ് കയറി എന്നർത്ഥം 😁😁

  • @valsanrv1188

    @valsanrv1188

    Жыл бұрын

    ലോകത്തിൽവെച്ചുപൊട്ടൻപണ്ടിതനുളളഅവാർഡ്ഇയാൾക്ക്തന്നെകൊടുക്കണം

  • @shamseerbeeran247
    @shamseerbeeran247 Жыл бұрын

    ഞാൻ മതം വിട്ട ഒരു ആളാണ് ഇയാൾ എന്തിനാണ് സ്വർഗം.. വേണ്ടാത്തവരെ എന്തിന് സ്വർഗത്തിൽ കൊണ്ട് പോണം അള്ളാഹു തന്നെ പറയുന്നു മനുശ്വരെ നരകം നിറക്കാൻ സൃഷ്ടിച്ചു എന്ന്

  • @Indian-ng7mz
    @Indian-ng7mz2 жыл бұрын

    ഉസ്താദ് liyakath നെ കരഞ്ഞ് തോൽപ്പിച്ച്... Liyakath മാപ്പ് പറയണം🤷

  • @george561
    @george5612 жыл бұрын

    ലിയാക്കത്തേ നിങ്ങൾ പല കാര്യങ്ങളും വീണ്ടും വീണ്ടും പറയുന്നു. അതു കൊണ്ട് ആശയങ്ങൾ വലിഞ്ഞു നീളുന്നു. ചുരുക്കത്തിൽ പറയണം എന്ന് അപേക്ഷിക്കുന്നു. ഞങ്ങളുടെ സമയത്തെ respect ചെയ്യണം.

  • @aravindakshannairm.k

    @aravindakshannairm.k

    7 ай бұрын

    അദ്ദേഹം തനതായ ശൈലിയിൽ കാര്യം അവതരിപ്പിക്കട്ടെ ഏതായാലും എനിക്ക് മുഷിഞ്ഞില്ല എന്ന് മാത്രമല്ല ഇതിനൊരു രണ്ടാമതോ മൂന്നാമതോ ഭാഗവും കൂടി പ്രതീക്ഷിക്കുന്നു

  • @aravindakshannairm.k

    @aravindakshannairm.k

    7 ай бұрын

    അദ്ദേഹം സ്വന്തം ഇടത്തിൽ ആണുള്ളത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തോടും ബഹുമാനമാകാം !!

  • @abdulnaseernadakkal4325
    @abdulnaseernadakkal43252 жыл бұрын

    ഈ ചെങ്ങായി പറയുകയാണോ പാടുകയാണോ കരയുകയാണോ (പച്ച വ്യഭിചാരം)

  • @52biju
    @52biju2 жыл бұрын

    ചിരിക്കാൻ തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല

  • @RamMohammedSinghAzad-w5i
    @RamMohammedSinghAzad-w5i2 жыл бұрын

    തേങ്ങ ഉടയ്ക്കു സ്വാമി 🙏🙏

  • @techpc8214

    @techpc8214

    2 жыл бұрын

    എന്ത്

  • @halalcomedy9211

    @halalcomedy9211

    2 жыл бұрын

    😂😂

  • @hscreations5658

    @hscreations5658

    2 жыл бұрын

    @@techpc8214 മിഥുനം movie യിലെ ഡയലോഗ് ഓർമ്മിപ്പിച്ചതാ, സഹോ

  • @Akshay-u8y

    @Akshay-u8y

    2 жыл бұрын

    😂😂

  • @lalkumar1875
    @lalkumar18752 жыл бұрын

    ഖുറാൻ എന്ന പേ വിഷബാധ ഒഴിവാക്കൂ രാജ്യത്തെ ജനങ്ങളെയും രക്ഷിക്കൂ

  • @navas9773
    @navas97732 жыл бұрын

    ഉസ്താദ് പറഞ്ഞത് ഈമാൻ നഷ്ടപ്പെട്ടുപോകാതരിക്കാനാ നിങ്ങളെ പോലുള്ളവരുടെ വാക്കുകൾ കേൾക്കരുത് പഠിച്ചവർക്ക് നീ അല്ല ആര് പറഞ്ഞതും കേൾക്കാം മറുപടി പറയാൻ വേണ്ടി

  • @aboobackernt9814

    @aboobackernt9814

    2 жыл бұрын

    നീ കുറെ വെള്ളം കുടിക്കും ലിയാക്കത്തെ

  • @irshadrasheed-rg7lm

    @irshadrasheed-rg7lm

    Жыл бұрын

    ന്നാ കേട്ടോ 😂 ദീൻ അത്ആആആആആആആ.... പോണ് 🤣

  • @sindhusindhu9109

    @sindhusindhu9109

    Жыл бұрын

    ​@@irshadrasheed-rg7lm 😂😂😂😂

  • @MuammedTMMuammed
    @MuammedTMMuammed Жыл бұрын

    എന്തിനാ ആ പാവത്തിനെ കരയിപ്പിച്ചത് എനിക്കും കരച്ചിൽ വരുന്നു

  • @azizthalappara9845
    @azizthalappara98452 жыл бұрын

    ഉസ്താതിൻ്റെ പ്രസംഗം മനസ്സിൽ തട്ടി. ശ്രീ ലിയാക്കത്തിന് നന്ദി

  • @Without_lies_pislam_dies

    @Without_lies_pislam_dies

    2 жыл бұрын

    Thanthakk janikkatha muth follower aano?

  • @Without_lies_pislam_dies

    @Without_lies_pislam_dies

    2 жыл бұрын

    Ninte Islamic uppa kuth nabi thanthakk janikkatha naraka poorimo aayirunnu ennu ariyamo

  • @amalsk666

    @amalsk666

    Жыл бұрын

    Mandan

  • @ManuManu-up5gw

    @ManuManu-up5gw

    Жыл бұрын

    ​@@amalsk666ആ Dp യിൽ തലയിൽ പാമ്പിനെ ചുറ്റിയവനെ വിശ്വസിക്കുന്ന നിന്റെ ബുദ്ധി വിമാനം തന്നെ 😂😂

  • @amalsk666

    @amalsk666

    Жыл бұрын

    @@ManuManu-up5gw ആരു പറഞ്ഞു വിശ്വസിക്കുന്നുണ്ടെന്ന്? ആ Art ഇഷ്ടം ആയോണ്ട് ഇട്ട dp ആണ്. I bet You won't have that freedom in your religion!

  • @bijuv7525
    @bijuv75252 жыл бұрын

    പണ്ഡിതൻ എന്ന് കേൾക്കുമ്പോൾ തന്നെ ഒരു കുളിരാണ്.

  • @gopinathancherakulam4838
    @gopinathancherakulam48382 жыл бұрын

    യുക്തിവാദം അല്ല. ശരിയും തെറ്റും ആണ്. എല്ലാവരും ശ്രദ്ധിക്കേണ്ടത് ശരി എവിടെ ആണ് തെറ്റ് എവിടെ ആണ് എന്നാണ്. ചിന്തിക്കുന്നവരെ ചിന്തിക്കൂ.

  • @aravindakshannairm.k

    @aravindakshannairm.k

    7 ай бұрын

    ശരിയും തെറ്റും പോലും ആപേക്ഷികമാണ്. ആ ഉസ്താദിന്റെ ശരിയല്ല ലിയാഖതിന്റേത് അങ്ങനെ പലരുടേതും. പ്രകൃതി നിയമത്തിൽ എന്താണ് ശരിയല്ലാത്തത് ?

  • @HUMAN-jb5oe
    @HUMAN-jb5oe2 жыл бұрын

    Liyakkathbhai👌👌👌👌👌

  • @c.r.7fans197
    @c.r.7fans1972 жыл бұрын

    പ്രിയപ്പെട്ട ലിയാകത് നിങ്ങൾ പറയുന്ന മാനസിക problaam മുസ്ലിം സമൂഹത്തിന്റെ മാത്രമല്ല. ഉസ്താദിനും ഉണ്ട് എന്നു മനസ്സിലാക്കുക

  • @muhammadbahssermuhammadbah5936

    @muhammadbahssermuhammadbah5936

    2 жыл бұрын

    എടോ ലിയാകത്തേ നീ ഒരു മണ്ഡൻ മാത്രമല്ല മണ്ടന്മാരുടെ നേതാവക്കാൻ യോഗ്യയു പൊട്ടനാണ് - എടോ ഇസ്ലാമിനെപ്പറ്റി നിനക്ക് എന്തറിയാം - നിനക്ക് ലിയാ കത്ത് എന്ന് വരിട്ട നിന്റെ രക്ഷിതക്കൾ ജീവിച്ചിരി പ്പ് ഉണ്ടോ - നീ ആദ്യം ഇസ്ലാമിനെപ്പറ്റി കുറച്ചെങ്കിലും പഠിക്ക്ര എന്നിട്ട് - വാ പേരോട് ഉസ്ഥാ ദി നെ - ടോളാൻ

  • @Democrazee
    @Democrazee Жыл бұрын

    Can’t stop crying 😭….heard the same kind of collective crying in neighboring Pakistan a few days back on national tv

  • @gafooruv1778
    @gafooruv17782 жыл бұрын

    ഏതായാലും ലോകത്തിലും പ്രതേകിച്ച് നമ്മുടെ നാട്ടിലേയും പണ്ഡിതന്മാർ വളരെ വളരെയധികം കുണ്ഠിതന്മാർ ആണ്,, പ്യാവങ്ങൾ 😁

  • @judahmaccabeusmaccabee674

    @judahmaccabeusmaccabee674

    2 жыл бұрын

    വെളുപ്പിക്കാൻ ആകാത്തവിധം കറുപ്പ് തെളിഞ്ഞു വന്നുകഴിഞ്ഞു …. വീണ്ടും വെള്ള പെയിന്റ് അടിക്കുന്നു … അപ്പോഴും കൂടുതൽ കറുപ്പ് തെളിഞ്ഞു വരുന്ന അത്ഭുത പ്രതിഭാസം … കുന്നം ചെറൂലെ എന്താപന😂

  • @jacobcj9227

    @jacobcj9227

    2 жыл бұрын

    @@judahmaccabeusmaccabee674 അത് ശരിയാണ്, നല്ല പ്രായത്തില്‍ നരച്ച മുടിയെ dye അടിച്ച് കറപ്പിക്കും. ആദ്യം കുറെ OK പക്ഷേ വയസ്സായ കാലത്ത്‌ കറുപ്പിച്ച് നടക്കുന്നത് എത്ര വൃത്തികേട് ആണ്, കാരണം skin ചുളിഞ്ഞ കാണുമ്പോൾ അറപ്പ് തോന്നും. അതുകൊണ്ട്‌ deep ആയി വേദം വായിക്കുമ്പോ, അത് വെറുതെ paint അടിച്ച് സമയം കളയേണ്ട. സ്വന്തം വേദ ത്തിന്റെ പരിമിതി മനസ്സിലാക്കണം. അതാണ് ഞാൻ ക്രിസ്തു മത ക്കാരോടും advice ചെയ്യുന്നത്, എത്രയും വേഗം ആ പഴയ നിയമം മാറ്റി കളയുക. സുവിശേഷം മനുഷ്യത്വത്തിന്റെ കാഴ്ചപ്പാടില്‍ കാണുമ്പോൾ, യഥാർത്ഥ ദൈവത്തെ, യേശുവിന്റെ പിതാവിനെ കാണാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്.

  • @Toms.George

    @Toms.George

    2 жыл бұрын

    @@jacobcj9227 യേശു വിന്റെ അപ്പൻ. യഹൂദ പുരോഹിതൻ അല്ലേ??? 🤔🤔🤔

  • @abthurahiman2072

    @abthurahiman2072

    2 жыл бұрын

    God bleesssss

  • @jacobcj9227

    @jacobcj9227

    2 жыл бұрын

    @@Toms.George സുഹൃത്തേ, aadhar card അവിടെയുണ്ട് എങ്കിൽ നോക്കാമായിരുന്നു. എന്റെ കൈവശം ഇല്ല kto. Sorry bro.

  • @afluachu7077
    @afluachu70772 жыл бұрын

    ഇബ്‌ലീസിന്റെ അനുയായികൾ തന്നെയാണ് യുക്തി വാദികൾ

  • @fazil4139

    @fazil4139

    2 жыл бұрын

    കറക്റ്റ് മുത്തേ 👍😍

  • @Without_lies_pislam_dies

    @Without_lies_pislam_dies

    2 жыл бұрын

    Iblis ayeshakk kalichano kuth nabi undayath?

  • @anwarailib
    @anwarailib2 жыл бұрын

    ഉസ്താദ്‌ ന്റെ കരച്ചില്‍ കണ്ടപ്പോള്‍ ചിരി വന്നു, ഇങ്ങള് ഇങ്ങനെ roast ചെയ്യല്ലേ Liyakath Bai 😁🤣 എന്തൊരു acting ആണ്‌ ഈ ഉസ്താദ് ന്റെ, അടുത്ത state award ഇങ്ങേരുക്ക് kodukkanam

  • @mashoodpp3208

    @mashoodpp3208

    2 жыл бұрын

    അവാർഡ് കിട്ടും. ആത്മാവ് ശരീരത്തിൽ നിന്നും വേർ പിരിയുന്ന നേരത്ത്. അതും വാങ്ങി റോസ്റ്റ് ആവാൻ കാത്തിരുന്നോളൂ.

  • @basheerpgi685
    @basheerpgi6852 жыл бұрын

    അടുത്ത.. പണി.. ഇബ്‌ലീസിനെ.. പിടിച്.. കെട്ടുന്നതാണ്.. ഇബ്‌ലീസിനെ.. നമുക്ക്.. മണിച്ചിത്ര.. താഴിട്ട്.. പൂട്ടാം...

  • @Toms.George

    @Toms.George

    2 жыл бұрын

    ഇബ്‌ലീസ് പാവം ആണ്.

  • @Commentoli-Manushyan
    @Commentoli-Manushyan2 жыл бұрын

    5 വയസിൽ തന്നെ netflix ലും മറ്റും serial killer web series ഒക്കെ കണ്ടുവരുന്ന പിള്ളേരടുത്ത് ആണ് തിളച്ച എണ്ണയും, വിഷമുള്ള പാമ്പും, തേങ്ങയും ആയിട്ട് വരുന്നത്.. Atleast wrong turn എങ്കിലും കണ്ടിട്ട് വാ ഉസ്‌തു...

  • @mashoodpp3208

    @mashoodpp3208

    2 жыл бұрын

    അത് തന്റെ വീട്ടിലെ പിള്ളേര് കാണുന്നുണ്ടാവും. അത് മാലോകരെ അറിയിക്കുന്നത്?

  • @akhisaketh
    @akhisaketh2 жыл бұрын

    കരഞ്ഞു കരഞ്ഞു വയ്യാണ്ടായി ആ പാവത്തിന് ☹️

  • @girilalgangadharan4137
    @girilalgangadharan41372 жыл бұрын

    വളരെ നല്ല പ്രഭാഷണം. ലിയാകാത്ത അലി സർ അങ്ങയ്ക്കു അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🥰🥰

  • @krishnanvp3723

    @krishnanvp3723

    2 жыл бұрын

    ഞാൻ ഇസ്ലാമാ യാലോ എന്നൊരു ചിന്ത ഇല്ലാതില്ല. ലിയാക്കത്തലി സാറിന് . ഉസ്താനെപ്പോലെ അതേ രാഗത്തി

  • @abdulkadereyyatheyil4276

    @abdulkadereyyatheyil4276

    2 жыл бұрын

    ലീയകത്തലി പറയുന്നത് അവഗണിച്ചു കൊണ്ട് കേൾക്കുക മാത്രം ചെയ്യുന്നു

  • @miniashok7028
    @miniashok70282 жыл бұрын

    സ്നേഹമുള്ള സഹോദരൻ ലിയാക്കത്തലി ...മാനവികതയുടെ പോരാളികൾക്ക് വിജയങ്ങൾ ആശംസിക്കുന്നു🌷

  • @comedyraja134
    @comedyraja1342 жыл бұрын

    ലേശം ചുവന്നുളളി നീർ തേചാൽ കണ്ണീർ ഓകേ......ഉസ്താദ് സിനിമയിൽ ഒന്നു ശ്രമിക്കൂ...ഹി..ഹി

  • @fareedthivvakatil8459
    @fareedthivvakatil84592 жыл бұрын

    വയള്പറഞ്ഞ് ക്യാഷ് വാങ്ങുന്ന നേരത്ത് ഈ വേവലാതി ഒന്നും മോല്യാർ മാർക്ക് ഉണ്ടാവില്ല.

  • @abdullatheeflatheef6143
    @abdullatheeflatheef61432 жыл бұрын

    ഇയാളെ പെയി൯റടിച്ചത് മതി. കുറെ മത൦ വിറ്റു സമ്പാദിച്ചിട്ടുണ്ട്

  • @josecv7403
    @josecv74032 жыл бұрын

    Hi Liyakathali Brother,this video awesome 👏

  • @sparkcrystalways
    @sparkcrystalways2 жыл бұрын

    ഇസ്ലാമിലെ അറ്റം വെട്ടൽ നിരോധിക്കണം ഞാനും അതിന്റെ ഇരയാണ്. ഇപ്പോൾ അതിൽ വേദനിക്കുന്നു. ഇപ്പോൾ ജനിച്ച ഉടനെ ആൺകുട്ടികളുടെ ലിംഗം മുറിക്കുന്നു എന്തൊരു ക്രൂരതയാണിത് 😭😭😭😭

  • @neo3823

    @neo3823

    Жыл бұрын

    Satyam

  • @kpkunhikannan7549
    @kpkunhikannan75492 жыл бұрын

    ഫാസിസത്തിൻ്റെ ആരംഭം ഇസ് ലാമിനൊപ്പമാണ്

  • @nelson6661
    @nelson66612 жыл бұрын

    Br. Good Presentation. 🙏🙏

  • @user-qm6bu8xi9s
    @user-qm6bu8xi9s7 ай бұрын

    ഇങ്ങനെ തന്നെ നിവിടണം

  • @Ibrahim-ld8ls
    @Ibrahim-ld8ls2 жыл бұрын

    ലിയാക്കത്തെ നിന്നിൽ ഒരു ആത്മാവ് ഉണ്ട്.. നിനക്ക് പിടിച്ചു നിർത്താൻ കഴിയാത്ത.. നിനക്ക് കണ്ണ് കൊണ്ട് കാണാൻ കഴിയാത്ത.. ഒരു പരമ മായ സത്യം നിന്നിൽ തന്നെ ഉണ്ട്.. നീ ദൈവത്തെ നിഷേധിക്കുമ്പോൾ നീ നില നിൽക്കുന്നത് എന്ത് കൊണ്ടാണ് എന്ന് ചിന്ദിക്കുക.. നിനക്ക് സ്വയം നിലനിൽക്കാൻ കഴിയില്ല.. ആ പരമ മായ സത്യം ഇല്ലാതെ.

  • @jabbarp4313

    @jabbarp4313

    2 жыл бұрын

    തൽക്കാലം ചിലവിനുള്ള കാശ് കിട്ടണം ,

  • @unnikrishnanpalat2144

    @unnikrishnanpalat2144

    2 жыл бұрын

    താങ്ക്യൂ സാർ!!

  • @Anoop173

    @Anoop173

    Жыл бұрын

    താൻ പറയുന്നത് ഇസ്ലാം അല്ല, വേദാന്തം ആണ് മകനെ

  • @sulaimanmuhammad2366
    @sulaimanmuhammad23662 жыл бұрын

    പേരോട് ഉസ്താദിന് അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടേ

  • @MaestroGamingYT

    @MaestroGamingYT

    Жыл бұрын

    komadi kett marikkanavum....

  • @ammadc4606

    @ammadc4606

    7 ай бұрын

    നമുക്ക് കരച്ചിൽ കേൾക്കാൻ ഇവൻ ജീവിചിരിക്കണം. ഇവനെ പ്രസംഗിക്കാൻ വിളിച്ചതാണാ അതേ കരയാൻ വിളിച്ചതാണോ ? ഇവൻ പിയും കാർ യാത്രയും മാണം.

  • @Ayodhya120
    @Ayodhya1202 жыл бұрын

    Liakhat is mature and intelligent

  • @Ayodhya120

    @Ayodhya120

    2 жыл бұрын

    Brave too

  • @devdev2530
    @devdev2530 Жыл бұрын

    എന്റെ ലിയാഖത്തെ ഇതൊക്കെ കേട്ടിരുന്ന ആർക്കെങ്കിലും ഭ്രാന്ത് പിടിച്ചു ഇയാളെ തല്ലി കൊന്നിരുന്നു എങ്കിൽ... എന്ന് ആശിച്ചു പോകുന്നു... ആ കരച്ചിൽ ആണ് സഹിക്കാൻ കഴിയാത്തത്

  • @josephkj6395
    @josephkj6395Ай бұрын

    വിഷത്തിൻ്റെ പീഢയാൽ പിടഞ്ഞു മരിച്ചപ്പോൾ രക്ഷിക്കാൻ ഒരള്ളയും ഉണ്ടായില്ല

  • @thomasjosekutty2131
    @thomasjosekutty21312 жыл бұрын

    Keep going bro...thanks 💪

  • @Fatima05835
    @Fatima058352 жыл бұрын

    മുഖവുര വളരെ നീണ്ടു പോകുന്നു.. അത് ബോറാണ്

  • @manoharankk3467
    @manoharankk34672 жыл бұрын

    മനുഷ്യൻ എത്രത്തോളം ബുദ്ധിയിൽ അഗ്രഗണ്യനാണോ അത്രയും ബുദ്ധിശൂന്യനുമാണ്.., മരണം കഴിഞ്ഞുള്ള മറ്റൊരു അമരത്വം കേട്ടുകേൾവിയില്ലാത്തതാണ്, സ്വർഗ്ഗവും നരകവും കാട്ടി വശീകരികരിക്കുന്ന ഇത്തരം സംവിധാനത്തിൽ ബുദ്ധിജീവികൾ പോലും വീഴുന്നു എന്നറിയുമ്പോൾ സാധാരണക്കാരെ എന്തിനു പഴി പറയണം......!

  • @shaijayanshaijayan4617
    @shaijayanshaijayan4617 Жыл бұрын

    ടെൻഷൻ അടിച്ചു ഇരിക്കുബോൾ ഏതൊക്കെ കേട്ടാൽ മതി ടെൻഷൻ പറ പറക്കും ഇവരുടെ പ്രസംഗം ഇവർ പിന്നീട് എപ്പോയെങ്കിലും ഒന്ന് കേട്ടാൽ പിന്നീട് ഇതുപോലെ ഉണ്ടാവില്ല

  • @Pranav_770
    @Pranav_770 Жыл бұрын

    Madham oru cmdy ayit thounun

  • @salimpm2684
    @salimpm26842 жыл бұрын

    കരയാൻ നേരത്ത് ഉസ്താദ് കണ്ണട ഊരിയത് നമ്മൾ കാണാതെ പോകരുത്.

  • @advsuhailpa4443

    @advsuhailpa4443

    Жыл бұрын

    😜😂😂

  • @viswasreemusic99
    @viswasreemusic99 Жыл бұрын

    ഇങ്ങനെ വിവരം കെട്ട ചിന്തയുടെ വക്ക്താക്കളായി മാറുന്നതിൻ്റെ തിക്തഫലം സമൂഹം അനുഭവിക്കേണ്ടി വരുന്ന ഗതികേട് 'കഷ്ടം

  • @swordofdurga
    @swordofdurga8 ай бұрын

    From being a nasthik to becoming highly intrigued by Sanathana Dharma - millions are finding that they can ask ANY question. Sadguru, Shri Shri Ravishankar, Jiddhu Krishnamurti, Osho = all answered all and ANY questions. The Bhagavat Gita and many Upanishads are Q&A sessions.

  • @althafabdulrasheed6046
    @althafabdulrasheed60462 жыл бұрын

    നല്ല പ്രസംഗം എനിക്ക് നന്നാക്കാൻ ഉസ്താദിന്റെ കൽബിൽ തട്ടുന്ന പ്രസംഗം ഉപകരിച്ചു. പക്ഷേ ഈ ചങ്ങാതിക്ക് വിവരം തീരെയില്ല.

  • @sickick6719

    @sickick6719

    2 жыл бұрын

    👍👍👍👍

  • @abdurahimek3857

    @abdurahimek3857

    2 жыл бұрын

    بسم الله الرحمن الرحيم. الحمدلله رب العالمين الرحمن الرحيم مالك يوم الدين اياك نعبد واياك نستعبن اهدناالصراط المستقيم صراط الذين أنعمت عليهم غير المغضوب عليهم ولا الضالين. ،،٢٩/٧/٢٠٢٢

  • @ismailkalathingal8946

    @ismailkalathingal8946

    2 жыл бұрын

    വിശ്വാ സിക്കാനും. വിശ്വാ ശിക്കാതിരിക്കാനും. നമുക്ക് അവകാശം ഇല്ലേ?

  • @shamseercx7

    @shamseercx7

    Жыл бұрын

    @@ismailkalathingal8946 india യിൽ ഉണ്ട് ഇസ്ലാമിൽ ഇല്ല

  • @sickick6719
    @sickick67192 жыл бұрын

    ചേട്ടാ ഒരു റിക്വസ്റ്റ് ഉണ്ട് മറ്റു മതങ്ങളുടെ പ്രസംഗം കൂടി ഒന്ന് ചെയ്യോ ഒരു മതത്തെ മാത്രം അവഹോളിക്കരുത് ചേട്ടാ എല്ലാ മതത്തിലും ഇണ്ട് ഇത് പോലെ തള്ളൂന്ന പണ്ഡിതന്മാർ അവരെയും കൂടി ഉൾപെടുത്തണമെന്ന് എന്റെ ചേട്ടാ ഒന്ന് വീഡിയോ ചെയ്യണേ 🙏🙏🙏🙏🙏🙏🙏🙏

  • @mhinmahin8632
    @mhinmahin86322 жыл бұрын

    സംഗീതം കറാമാണെന്നാണ് ഇസ്ലാമിൻറെ വൈപ്പ് ഇരയെന്നൻ തമ്പി രാഗത്തിൽ അല്ലേ ഉസ്താദ് തട്ടിവിട്ടത് എന്തിനാ ഇങ്ങനെ കരഞ്ഞു വിളിക്കുന്നത് പടച്ചവൻ എല്ലാവർക്കും ഇസ്ലാമിക ബുദ്ധികൊടുത്താൽ പോരായിരുന്നോ ഈ കരച്ചിലിന്റെ കാര്യമുണ്ടായിരുന്നോ എല്ലാവരും ഒരു മതക്കാർ ആവുമായിരുന്നല്ലോ

  • @nazeersainudeen4972
    @nazeersainudeen4972 Жыл бұрын

    പേരോട് ഉസ്താദ് നിങ്ങളെ (യുക്തിവാദികൾ)പറ്റി പറഞ്ഞത് എത്രയോ സത്വം ,,,

  • @noushad.kmamathabakeryaree380
    @noushad.kmamathabakeryaree3802 жыл бұрын

    ee speech full kelkan oru aagraham Nalla avatharanam MASHA ALLAH 💐💐💐

  • @Without_lies_pislam_dies

    @Without_lies_pislam_dies

    2 жыл бұрын

    😂😂😂😂 Ithokke engane sadhikkunnu??

  • @kavithanair9963

    @kavithanair9963

    Жыл бұрын

    How do you believe that pedo nabi

  • @myvision8223
    @myvision82232 жыл бұрын

    നിനെകൊണ്ട് ഒരു രക്ഷയുമില്ല ഭായ് ചിരിച്ചു ചാവും ഇനിയും ഇതുപോലുള്ള കോമഡി പ്രതീക്ഷിക്കുന്നു 😀😀😀

  • @mashoodpp3208

    @mashoodpp3208

    2 жыл бұрын

    ചിരിച്ചു ചാവല്ലേ കരഞ്ഞു ചാവാനുള്ളതാ.

  • @shareefkanam782

    @shareefkanam782

    Жыл бұрын

    ​@@mashoodpp3208oru valiya myru😂😂

  • @augustinejoseph3185
    @augustinejoseph31852 жыл бұрын

    Now I understood why the ustads stand for standing against giving education to girls in Islam.

  • @abrahamphilip627
    @abrahamphilip6272 жыл бұрын

    ഈ വീഡിയോ കേട്ടതോടുകൂടി എന്റെ ഈമാൻ ഒരുപാട് വർദ്ധിച്ചതായി തോന്നുന്നു. ഇനിയും ഇതുപോലുള്ള ധാരാളം കേൾക്കാൻ കൊതിയാകുന്നു.

  • @RamMohammedSinghAzad-w5i

    @RamMohammedSinghAzad-w5i

    2 жыл бұрын

    ഈമാൻ ആണോ സമാൻ ആണോ . സാധാരണ മമ്മദിന്റെ സമാനമതത്തിൽ സമാനത്തിനാണ് മുൻഗണന 😜

  • @chathukunhinair4246

    @chathukunhinair4246

    2 жыл бұрын

    ഇത് ഏത് രാഗമാണ് ? ഈ രാഗത്തിന് എന്തോ പേരുണ്ട്. ഞാൻ മറന്നു.

  • @azeezabdul9117
    @azeezabdul91172 жыл бұрын

    ഇബ്ലീസിനെ വഴി പിഴപ്പിച്ചത് ആരാണ്?

  • @hscreations5658

    @hscreations5658

    2 жыл бұрын

    അല്ലാഹ് 😁😁

  • @Vk-uo3ed

    @Vk-uo3ed

    2 жыл бұрын

    അള്ളാഹു അറിയാതെ ഒന്നും നഷ്ടക്കുന്നില്ലല്ലോ എല്ലാം മുൻകൂട്ടി തീരുമാനിക്കുന്നത് അല്ലാഹു ആണല്ലോ...അപ്പോൾ പുള്ളി തന്നെ അല്ലെ അതിന്റെ പുറകിൽ..

  • @ullasthomas7047

    @ullasthomas7047

    2 жыл бұрын

    Enthayaalum nammal aarumalla😡

  • @Toms.George

    @Toms.George

    2 жыл бұрын

    ഇബ്‌ലീസിന്റെ തലച്ചോർ ആണ്. പുള്ളിയെ. വഴി മാറ്റി ചിന്തിച്ചത്.

  • @Vk-uo3ed

    @Vk-uo3ed

    2 жыл бұрын

    @@Toms.George അത് അല്ലാഹുവിന്റ തീരുമാന പ്രകാരം ആയിരുന്നില്ലേ ? അല്ലാഹു വിചാരിച്ചാൽ തലച്ചോർ വഴി മാറി ചിന്തിക്കാതെ നോക്കാമായിരുന്നല്ലോ.. ഈ പ്രപഞ്ചത്തിൽ എല്ലാം അല്ലാഹുവിന്റെ തീരുമാനം അനുസരിച്ച് ആണല്ലോ നടക്കുന്നത്..ആ തലച്ചോർ വഴിമാറ്റി ചിന്തിപ്പിച്ചത് അള്ളാഹു ആണ്..

  • @AbdulHameed-xp6wp
    @AbdulHameed-xp6wp11 ай бұрын

    Perodusthadin allahu afiyathulla deergayuss nalgatte

  • @user-qm6bu8xi9s
    @user-qm6bu8xi9s7 ай бұрын

    ഉസ്താത് പറഞ്ഞത് എത്ര സത്യം

  • @AbdulRasheed-lv3lz
    @AbdulRasheed-lv3lz2 жыл бұрын

    ഈ കരച്ചിലും പിഴിച്ചിലും അഭിനയമാണെന്ന് സാമാന്യ ബുദ്ധിയുള്ളവന് മനസ്സിലാകും.

  • @sudheeres4835

    @sudheeres4835

    2 жыл бұрын

    നീയൊരു. നല്ലവൻ. വന്നേക്കാണ്.

  • @AbdulRasheed-lv3lz

    @AbdulRasheed-lv3lz

    2 жыл бұрын

    @@sudheeres4835 തീർച്ചയായും. മതം വിററും വിശ്വാസികളെ ചൂഷണം ചെയ്തും ജീവിക്കുന്നവരെക്കാളും നല്ലവനാണ് തൊഴിൽ ചെയ്തു ജീവിക്കുന്ന ഞാൻ.

  • @sudheeres4835

    @sudheeres4835

    2 жыл бұрын

    @@AbdulRasheed-lv3lz അത്. നീ. അങ്ങ്. തീരുമാനിച്ചാൽ. പോരല്ലോ.. ഇസ്ലാമികമായി. ജീവിക്കാൻ. നോക്ക്. ഓരോരുത്തർക്കും. ഓരോ. ജോലിയുണ്ട്. അത്. അവർ. ചെയ്യുന്നു.

  • @AbdulRasheed-lv3lz

    @AbdulRasheed-lv3lz

    2 жыл бұрын

    @@sudheeres4835ഞാൻ എന്റെ മനസ്സാക്ഷിയും ബുദ്ധിയും അനുസരിച്ചാണ് ജീവിക്കുന്നത്. അല്ലാതെ താങ്കളെ പോലെ ബുദ്ധി മതത്തിനും മത ജീവികൾക്കും അടിയറവ് വച്ചിട്ടല്ല.

  • @sachinkj5483
    @sachinkj54832 жыл бұрын

    എന്തൊരു കോമഡി show ആണ് ഉസ്താദ്.

Келесі