യു.പിയിൽ ബി.ജെ.പിക്കെതിരെ കോൺഗ്രസും എസ്.പിയും വീണ്ടും ഒരുമിച്ച് | SP | Congress | #nmp

യു.പിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 10 നിയമസഭാ മണ്ഡലങ്ങളിൽ ഒന്ന് അയോധ്യയിലെ മിൽകിപൂരാണ്. നേരത്തെ അയോധ്യ നഗരം ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിലേറ്റ പരാജയം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായിരുന്നു | UP Byelection | SP | Congress | #nmp
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: kzread.info/dash/bejne/dKxhpq6hea-taMo.html
🔺Mediaone Plex: kzread.info
🔺KZread Program: kzread.info
🔺Website: www.mediaoneonline.com
🔺Facebook: MediaoneTV
🔺Instagram: mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 30

  • @AbdulkamalNazar-qc7rm
    @AbdulkamalNazar-qc7rm20 күн бұрын

    Very Good. 👍

  • @user-tq2ch8fj7f
    @user-tq2ch8fj7f19 күн бұрын

    പ്രിയങ്ക ഗാന്ധി up യിൽ മത്സരിക്കണം

  • @ashrafm1103
    @ashrafm110319 күн бұрын

    ബിജെപി മുക്ത ഇന്ത്യ ♥️

  • @sajinsammathew1482
    @sajinsammathew148219 күн бұрын

  • @sidhikuttypm7506
    @sidhikuttypm750617 күн бұрын

    👌🌹❤️👍

  • @muhammadrizwanmalik7
    @muhammadrizwanmalik720 күн бұрын

    എല്ലെങ്കിലും ഈ രണ്ട് ആണ്പുലികൾ കൊണ്ട് ചെയ്യാൻ പറ്റുന്നതൊന്നും യുപിയിൽ ബിജെപിക് വേണ്ടി സ്വയം തകർത്ത ബിസ്പിയെകൊണ്ട് സാധിക്കില്ല 👍

  • @sinivlogzz
    @sinivlogzz13 күн бұрын

    Anywy avoid split.👍

  • @asamad4722
    @asamad472216 күн бұрын

    ❤👌😆

  • @NasarNihad-ig6kg
    @NasarNihad-ig6kg19 күн бұрын

    Na EVM APPOL VIJAYAM ORPPANU ALLENGIL ALLAAM POGUM

  • @NasarNihad-ig6kg

    @NasarNihad-ig6kg

    19 күн бұрын

    NoEvm no need Evm

  • @kuruvilaps
    @kuruvilaps14 күн бұрын

    Evm is real culprit. Other wise the Varanasi results shall be different.

  • @sivaprasad5502
    @sivaprasad550219 күн бұрын

    ഒരു ലക്ഷം രൂപയുടെ ഗ്യാരണ്ടി കാർഡിലെ പണം റെഡി ആക്കിയോ. ഇനി മുന്നെ പണം കിട്ടാതെ സ്ത്രീകള് വോട്ടു കൊടുക്കില്ല. കയ്യിലെ പണം, വായിലെ ദോശ. എപ്പോഴും പറ്റിക്കാം എന്നു കരുതണ്ട.

  • @indirajoseph2842

    @indirajoseph2842

    18 күн бұрын

    ഭരണത്തിൽ കേറുമ്പോൾ ആണ് ....ഇപ്പോൾ ഇന്ത്യ സഘ്യമാണോ ഭരണത്തിൽ

  • @HumanBeing-lc9fv

    @HumanBeing-lc9fv

    18 күн бұрын

    പൊട്ടത്തരം സങ്കി വീണ്ടും തെളിയിച്ചു

  • @mahammud6069

    @mahammud6069

    14 күн бұрын

    എടൊആരുടെയോ നാറുന്ന ആസനത്തിൽ തലച്ചോർ പണയം വെച്ചവാനെ ഇന്ത്യമുന്നണി അധികാരത്തിൽ വന്നാൽ കൊടുക്കും എന്നാണ് പറഞ്ഞത് 2014.മോഡി പറഞ്ഞത് ഞാൻ അധികാരത്തിൽ വന്നാൽ ഓരോ ഇന്ത്യക്കാരന്റെയും അകൗണ്ടിൽ 15.ലക്ഷം നിക്ഷേപിക്കും എന്നാണ് പറഞ്ഞത്. ഗ്യസ്. പെട്രോൾ വില 360പെട്രോൾ .63.എന്നിവയിൽ നിന്ന് പകുതിയാകും എന്നാണ് അതും ദൈവത്തിന്റെ നാമത്തിൽ എന്നിട്ട് എന്തായി. 15000.കോടി ചിലവിട്ട് നിർമിച്ച അയോദ്യ രാമക്ഷേത്രം ചോർനോലി ക്കുന്നു. രാമനെയും ചതിച്ചു ഹിന്ദു സമൂഹത്തെയും മാത്രമല്ല ഇന്ത്യയിലെ ജനങ്ങളെയും കമ്പളിപ്പിച്ചു കൊണ്ട് എനി നാടകം കഴിയില്ലാ എന്ന് യു. പി. യിലെ ജനങ്ങൾ കാണിച്ചു കൊടുത്തു മോഡിയെ വാരാനസിയിലെ ജനങ്ങൾ എങ്ങനെ യാണ് സ്വീ കരിച്ചത് എന്ന് ലോകം കണ്ടു.. എടൊ ആരുടേയും അടിമ ആകാതെ ആത്മാഭിമാനമുള്ള ഒരു ഇന്ത്യക്കാരൻ ആകാൻ ഒന്ന് ശ്രമിച്ചു നോക്ക്

  • @SaifAmry-te3fb
    @SaifAmry-te3fb20 күн бұрын

    Nalla vartayan saqiyam anum moka nilkattay

  • @user-co9ok5dc7s
    @user-co9ok5dc7s13 күн бұрын

    Modijiyide Aduthu nigalude oruTharavelem nadakkilla

  • @user-oy5ws1eq6c

    @user-oy5ws1eq6c

    12 күн бұрын

    തറ വേല എന്തായാലും നടക്കില്ല ... അതിനു മോദിജി യെ തോൽപിക്കാൻ മറ്റാരുമില്ല

  • @ya_yati
    @ya_yati19 күн бұрын

    Moonjum athu kattayam

  • @sivaprasad5502
    @sivaprasad550219 күн бұрын

    ഒരു ലക്ഷം രൂപയുടെ ഗ്യാരണ്ടി കാർഡിലെ പണം റെഡി ആക്കിയോ. ഇനി മുന്നെ പണം കിട്ടാതെ സ്ത്രീകള് വോട്ടു കൊടുക്കില്ല. കയ്യിലെ പണം, വായിലെ ദോശ. എപ്പോഴും പറ്റിക്കാം എന്നു കരുതണ്ട.

  • @oscar-yy1si

    @oscar-yy1si

    19 күн бұрын

    Aara pattichathennu janam thiricharinju kayinju. Like up😂😂😂

  • @kamarbanu5139

    @kamarbanu5139

    19 күн бұрын

    15ലക്ഷം അക്കൗണ്ടിൽ ഇടാം എന്ന് പറഞ്ഞു എല്ലാവരെയും അക്കൗണ്ട് എടുപ്പിച്ചു ഭരണം കിട്ടിയിട്ടും പറ്റിച്ച മോങ്ങി..... 😡😡...കോൺഗ്രസ്‌ ഭരണത്തിൽ കേറിയാൽ തീർച്ചയായും പറഞ്ഞ വാക്ക് രാഹുൽ പാലിക്കും രാഹുൽ സത്യസന്ധൻ ആണ് ❤️❤️❤️❤️❤️.

  • @indirajoseph2842

    @indirajoseph2842

    18 күн бұрын

    ഭരണത്തിൽ കേറുമ്പോൾ ചെയ്തിരിക്കും.... ഇന്ത്യ സഘ്യമാണോ ഇപ്പോൾ ഭരണത്തിൽ .....🤔

  • @HumanBeing-lc9fv

    @HumanBeing-lc9fv

    18 күн бұрын

    ഭരണത്തിൽ വരട്ടെ മോങ്ങിയുടെ 15 ലക്ഷത്തിൻ്റെ ഗ്യാരണ്ടി പോലെയാവില്ല സങ്കീ

  • @HumanBeing-lc9fv

    @HumanBeing-lc9fv

    18 күн бұрын

    സങ്കിക്ക് മതിയായോ