You💔3rd Party. നിങ്ങളുടെ personന് ആരോടാണ് സ്നേഹം?🧿🔮

💕🔮 For Personal Readings, please
Whatsapp # 0018049379227 (USA number)
Follow me on Instagram : healinglifeloa?...
Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
#tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
#tarot #messagefromuniverse #currentfeelings
#tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
#tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction
#tarot #relationshipreadings #currentfeelings #manifestation #newmoon #nextaction #pickacard #manifest #lawofattraction

Пікірлер: 196

  • @user-em8xe8iv1b
    @user-em8xe8iv1b6 ай бұрын

    മാം... അവന്റെ തേപ്പാട്ടി അവനെ ചതിക്കണം.....അത്രയും എന്നെ വേദനിപ്പിച്ചു.....അവനിക്ക് ഞാൻ കെടുത്ത പോലെ കേറിങ്ങ് ആരും കെടുത്ത് കാണില്ല.....എന്നിട്ട് എന്നെവേദനിപ്പിച്ചിട്ട് പോയത് അവനിക്ക് വേണ്ടി ഒത്തിരി കരഞ്ഞു....എന്നോട് ഒന്നും പറയാറില്ല.....എന്റെ ഒറ്റ രു ആക്രഹം.... എന്നെ വേദനിപ്പിച്ചവന് തിരിച്ച് അവനിക്ക് കട്ടണം ... മാം യൂണിവേഴ്സിനോട് ഒരായിരം നന്ദി

  • @user-ti4kn2vd7y

    @user-ti4kn2vd7y

    3 ай бұрын

    Same situvition

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm6 ай бұрын

    Thankyou kavitha,,, ❤️❤️ ഞാൻ ഇത് എടുത്തപ്പോഴേ ദൈവങ്ങളെ വിളിച്ചു പ്രാർത്ഥിച്ചു നെഗറ്റീവ് എന്റെ സൈഡ് വരല്ലേ എന്ന് അയാൾക്ക്‌ സ്നേഹ മുണ്ടെന്നു എനിക്കറിയാം എന്നോട് പറഞ്ഞിട്ടുണ്ട് എത്ര പേർ അയാളുടെ ജീവിതത്തിൽ വന്നാലും നിന്നെപ്പോലെ പ്രീയപെട്ടതായി വേറെ ഒരാളും വരില്ല എന്ന്,,, ആ സ്ത്രീ നമ്മളുടെ സ്നേഹം കണ്ടു മാജിക്‌ കാട്ടി കൊണ്ടുപോയതല്ലേ,, അതേ കർമ തന്നെ എന്നെ കുറെ കൂടെ മനസിലാക്കാൻ,,, എന്തുമാവട്ടെ വരുന്നെങ്കിൽ വരട്ടെ ഞാനായിട്ട് പോകത്തില്ല,,,, താങ്ക്‌യൂ കവിത കൊച്ചേ ,,, ❤️❤️❤️❤️🥰 താങ്ക്‌യൂ യൂണിവേഴ്സ് 🙏🙏🙏❤️❤️❤️🎉👍👍👍

  • @rajithaanimon8347
    @rajithaanimon83476 ай бұрын

    സത്യത്തിൽ എല്ലാ സങ്കടങ്ങളും ദൈവത്തിൽ സമർപ്പിച്ച് ജീവിക്കുകയാണ്... ഇതൊക്കെ അറിയുമ്പോ വേദന തോന്നുന്നു 😔ഒരാപത്തും വരെ വരാതെ അതിൽനിന്നു മാറിവന്നാൽ മതി... ദൈവത്തിന് സ്തുതി 🙏❤Thank you Universe 🙏❤❤❤

  • @thoojamohanthejas7021
    @thoojamohanthejas70216 ай бұрын

    Non contact situation ആണ് husband ആയിട്ടു.. But i need him back.. അദ്ദേഹം ഇല്ലാതെ എനിക്കു ജീവിക്കാ൯ പോലും കഴിയുന്നില്ല. ഒരുപാട് ശ്രമിച്ചു.. എന്റെ സ്നേഹ൦ മനസ്സിലാക്കി തിരികെ എന്നിലേക്ക് വരണമേ 🙏🙏... I strongly claim it ❤ Thank you ❤ universe Thank you ❤ divine❤

  • @rathimols4790
    @rathimols47906 ай бұрын

    എൻ്റെ കവിത മോളെ Wonderful reading ഒരു astrologist പോലും ഇങ്ങന പറയില്ല. Thank you kavitha

  • @rayaramzaraiha124
    @rayaramzaraiha1246 ай бұрын

    Thank you univers ❤ ഇത് എന്റെ റീഡിങ് ആണ് mam ഇതിൽ പറഞ്ഞതൊക്കെ സത്യമാണ് ഇപ്പോൾ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു

  • @Anamika-l2v
    @Anamika-l2v6 ай бұрын

    തെർഡ് പാർട്ടി വേറെ ഒരുത്തന്റെ ഭാര്യ യാണ് 😃ഒരു കിളവി കല്യാണപ്രായം ആയ ചെറുക്കൻ ഉള്ള കിളവി 😃അവരെ പ്രേമിച്ചു കൂടെ കൊണ്ട് നടന്നു എൻജോയ് ചെയ്തു അവൻ കൂടെ കൊണ്ട് നിർത്തിയേക്കുക യാണ് അവളുടെ has പാവം ആണ് 😃ഇവളൊക്ക കൊച് അമ്പിള്ളേരെ മതി 😃അവൾ ഒക്കെ ഒഴിഞ്ഞു പോകുകയേ ഉള്ളൂ 😂അവന് നാണം ഇല്ല 🤔ഞാൻ ഇതൊക്കെ പിന്നീട് ആണ് അറിഞ്ഞത് ഞാൻ വിട്ട്

  • @abilashk8312

    @abilashk8312

    6 ай бұрын

    Sathym 😢anubhavam

  • @induvijukumar713
    @induvijukumar7136 ай бұрын

    Correct reading 🙏❤❤ I strongly claim this positive energy reading ❤❤ Thank you Universe 🙏❤ Thank you Angels 🙏❤ Thank you Divine 🙏❤ Thank you Dear🙏❤❤❤

  • @mikhayel7777
    @mikhayel77776 ай бұрын

    എന്തേലും ആവട്ടെ ചേച്ചി..... ഇവിടെ എന്റെ കാര്യങ്ങളിൽ ഞാൻ ഹാപ്പി ആണ് ❤❤❤ Thankyou ❤❤❤

  • @sivanyavs2702
    @sivanyavs27026 ай бұрын

    I strongly claim this positive energy ❤❤❤ Thank you univers ❤❤❤ Thank you ma'am ❤

  • @user-co2vp2wh9b
    @user-co2vp2wh9b6 ай бұрын

    ഈ reading എനിക്ക് ശരിയാണ്. കുറച്ചൊക്കെ പറഞ്ഞിട്ടുണ്ട്.കുറേ പറയാതെയും. Thank God Thanku universe Thanku mam ❤❤❤❤

  • @bindurajeev3186
    @bindurajeev31866 ай бұрын

    Yes I strongly affirm. I strongly claim this positive reading and energy thankyou universe thankyou angels thankyou mam

  • @vaheedavh4449
    @vaheedavh44496 ай бұрын

    Thank you for reading 🙏 Thank you Angel 🙏 Thank you universe 🙏

  • @swapnahoney3665
    @swapnahoney36656 ай бұрын

    I strongly claim positive energies this reading I strongly claim permanent reunion and happy togetherness with my person ❤️ I strongly claim happy and prosperous married life with my person ❤️ I strongly claim stable commitment with my person ❤️ Thank you God ❤️🙏 Thank you Universe ❤️🙏 Thank you Divine Power ❤️🙏 Thank you Angels 🧚‍♂️❤️🙏 Thank you Mam ❤️🙏

  • @reshmamanoj3976
    @reshmamanoj39766 ай бұрын

    I strongly claim this positive energy ❤❤ I strongly claim to permanently remove the third party situations in our relationship ❤❤ I strongly claim a permanent reunion with my person ❤❤ I strongly claim a stable and unconditional love with my person ❤❤ I strongly claim a happy and prosperous married life with my person ❤❤ Thank you universe 🙏🙏❤❤

  • @savithac.r2764
    @savithac.r27646 ай бұрын

    Resonate maam. I strongly claim this positive energies.Thank you Universe🙏🙏🙏🌹🌹🌹❤️❤️❤️Thank you angel🙏🙏🙏🌹🌹🌹🌹❤️❤️❤️Thank you divine🙏🙏🙏🌹🌹🌹❤️❤️❤️Thank you maam🙏🙏🙏🌹❤️

  • @dhanaasree.g.s2.d930
    @dhanaasree.g.s2.d9306 ай бұрын

    അദ്ദേഹം വന്നു... എല്ലാ തെറ്റിനും എന്നോട് മാപ്പ് പറഞ്ഞു.. പക്ഷെ ഞങ്ങൾ ഇപ്പൊ 2 ജീവിതമാണ്.... എന്നാലും ഞാൻ സമാധാനിപ്പിക്കാറുണ്ട്... കുടുംബത്തിന് വേണ്ടിയാണ് എന്നെ ഉപേക്ഷിച്ചത്... അച്ഛനായിരുന്നു വില്ലൻ മൂപ്പർ suicide ചെയ്ത് കഴിഞ്ഞ വർഷം..... എന്റെ കാല് പിടിച്ചില്ല എന്നെ ഉള്ളൂ... കുടുംബം തകർന്നു എന്ന് പറഞ്ഞു 😔....... ഞാൻ ശപിച്ചിട്ടില്ല.... എനിക്കറിയാം ഈ 10 വർഷവും ഒരു പ്രായസ്ശ്ചിത്തം പോലെ എന്റെ പുറകെ നടക്കുകയായിരുന്നു... ഒത്തിരി ആട്ടി പായിച്ചിട്ടുണ്ട് rude ആയിട്ട് പെരുമാറിയിട്ടുണ്ട്.. പക്ഷെ എന്നോട് ഇതേവരെ ദേഷ്യപ്പെട്ടിട്ടില്ല..... ഇപ്പൊ മനസ്സ് കൊണ്ട് ഒരുപാടൊരുപാട് ഞാൻ സ്നേഹിക്കുന്നു.. എന്നെയും

  • @surajmr1800

    @surajmr1800

    6 ай бұрын

    ക്ഷമിക്കുന്ന സ്നേഹം ദൈവ സ്നേഹം എന്നാണ്. പശ്ചാതാപം അല്ലേ ഏറ്റവും വലിയ ശിക്ഷ

  • @geethakumarib707

    @geethakumarib707

    4 ай бұрын

    oru pakshi parannu poyal avide veroru pakshi varum

  • @bindhumalumalu8447
    @bindhumalumalu84476 ай бұрын

    Thank you universe🙏🙏🙏❤❤❤ I strongly claim this positive energy❤🙏

  • @sreekumar5567
    @sreekumar55676 ай бұрын

    True reading, exactly true, resonates well 🎉❤😊 thank you Universe, angels 🙏

  • @shimaykrishnashimay8851
    @shimaykrishnashimay88516 ай бұрын

    thanku.universe.thanku.divine..thanku..blessings.. thanku.chechi..

  • @amiammu713
    @amiammu7136 ай бұрын

    I strongly claim this positive energy. Thank you universe🥰. Thank you mam

  • @black.berry.__
    @black.berry.__6 ай бұрын

    Yes...a real love feelings coming from him..I know. Third party is his mom ..slowly she also coming in our way ..by the help of universe.....Thank God Thank you angel....i hop shortly everything Wii be ok....☺️🙏

  • @annageorge3134
    @annageorge31346 ай бұрын

    I strongly claim this postive energy reading etha enta personte reading agattaa...Thanku god 🙏🙏❤️ Thanku angels 🙏❤Thank you universe 🙏🙏❤️

  • @user-kc6et3up4g
    @user-kc6et3up4g6 ай бұрын

    Thank you universe ❤❤❤Thank you mam ❤❤❤yellam shariyan very good reading ❤❤❤

  • @user-nd6ds1nt5p
    @user-nd6ds1nt5p6 ай бұрын

    Mam ee reading anikke Vayndi vayichathe than nay anikkedoubt undayirunnu 3 rd parttikke vayre all underneath orupad thanks mam perfect reading thank you so much mam❤❤

  • @anjuashwin4775
    @anjuashwin47756 ай бұрын

    I strongly claim this energy ❤

  • @sreelakshmilnair8352
    @sreelakshmilnair83526 ай бұрын

    I strongly believed my husband will come back to my life soon. I claim it thank you universe ❣️

  • @user-yt9lg4nl8t
    @user-yt9lg4nl8t6 ай бұрын

    Thankku univers ❤Thankku mahadeva ❤Thankku angels ❤Thankku divine ❤Thankku krishana ❤Thankku god ❤Thankku mam ❤

  • @sree33377
    @sree333776 ай бұрын

    Thank You Universe 💙🌸Thank You Angels💙🌸Thank You Almighty💙🌸Thank You Divine💙🌸Thank You So Much ചേച്ചി 💙🫂 I strongly claim it this reading💙ss💙🌸 I strongly claim it positive energy💙ss💙🌸 I strongly claim it wedding💙ss💙🌸 I strongly claim it reunion💙ss💙🌸 I strongly claim it good news💙ss💙🌸 I strongly claim it miracles💙ss💙🌸 I strongly claim it phone call💙ss💙🌸 I strongly claim it strong commitment💙ss💙 I strongly claim it marriage propossal💙ss💙

  • @radhikamenon3688
    @radhikamenon36886 ай бұрын

    Thank you Universe Thank you my Lord Thank you Angels Thank you ma'am

  • @mayamaya1904
    @mayamaya19046 ай бұрын

    എന്റെ ഹസ്ബൻഡ് ആണ് 17 ഇയർ ആയി അമ്മയുടെ പ്രായമുള്ള കൊച്ചു മക്കളുള്ള സാലി എന്ന് പേരുള്ള ഒരു സ്ത്രീയുടെ കൂടെയ

  • @shandiarys8533

    @shandiarys8533

    5 ай бұрын

    എങ്ങിനെ സഹിക്കുന്നത്

  • @janjan16rjchh

    @janjan16rjchh

    5 ай бұрын

    ആ പെണ്ണുങ്ങൾക്ക് പോയി നല്ല പണി കൊടുക്ക്

  • @Lavannya5287
    @Lavannya5287Ай бұрын

    Correct reading ❤thank u universe 🙏

  • @jishas.n720
    @jishas.n7206 ай бұрын

    I strongly claim all this positive energy..❤❤❤Thankyou universe 🙏🙏🙏

  • @prajitharajith1981
    @prajitharajith19815 ай бұрын

    Thanku മനസ്സിന് വളരെ സന്ദോഷം തോനുന്നു 🙏

  • @devadas-fo7gy
    @devadas-fo7gy6 ай бұрын

    ❤ THANK U UNNIVERSE ANGELS DIVINE ❤ Reading sathyam ELLAM UNNIVERSENU SAMERPPICHATHA INNI ELLAM UNNIVERSE THARUNNA POLLAY, PARANUNNAPOOLAY THANK U MAM

  • @sreelathasasi9735
    @sreelathasasi97356 ай бұрын

    എല്ലാ പിണക്കവും മാറി എന്നെ മനസിലാക്കി തിരിച്ചു വരണം. തേർഡ് പാർട്ടി കാരണമാണ് പിണങ്ങിയത്. എത്രയും പെട്ടന്ന്. തിരിച്ചു വരാൻ പ്രാർത്ഥിക്കണം 🙏🙏🙏

  • @sindhumol2219
    @sindhumol22195 ай бұрын

    Thank u mam....perfect reading....100% trith..... Am his wife.... waiting dor him to come back..me and son.....hare Krishna ❤ thank u mam.. thank u universe ❣️

  • @user-rq1rq8hr1c
    @user-rq1rq8hr1c6 ай бұрын

    I strongly claim this positive energy🙏❤️

  • @vijunath3521
    @vijunath35216 ай бұрын

    I strongly claim reunion with my person🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @prajithapramod104
    @prajithapramod1046 ай бұрын

    Thank u universe ❤❤❤❤❤❤❤ Thank u god ❤❤❤❤❤❤❤❤ I strongly claim tis vdo ❤❤❤❤❤ Thank u god ❤❤❤❤❤❤❤❤❤❤❤

  • @ShemajK-gb5rv
    @ShemajK-gb5rv6 ай бұрын

    ഇത് 100%എന്റെ ലൈഫ് ആണ്. എല്ലാം നല്ലത് പോലെ അവസാനിക്കാൻ എന്റെ lover എന്നോടുള്ള love പറയാനും, എന്റെ കൂടെ വരാനും god നോടും യൂണിവേഴ്സിനോടും ഞാൻ പ്രാർത്ഥഇകുന്നു. Thank god and യൂണിവേഴ്സ്.

  • @abcdrfaps
    @abcdrfaps6 ай бұрын

    Thankyou universe Thankyou divine Thankyou mam❤❤❤

  • @sujithsuji1413
    @sujithsuji14136 ай бұрын

    I strongly claim reunion with my person 🙏 Thank you universe 🙏🙏🙏🙏 Thank you god🙏🙏🙏🙏 Thank you angles 🙏🙏🙏🙏

  • @user-wi1tc7wv4x
    @user-wi1tc7wv4x6 ай бұрын

    I strongly claim the positive energy and claim the permanent reunion with my person and claim third party removal. Thank you universe❤️

  • @bincyhari8271
    @bincyhari82716 ай бұрын

    I strongly claim reunion with my person ❤Thank you Universe ❤ Thank you Divine ❤

  • @areyaka7402
    @areyaka74026 ай бұрын

    I claim this reading 11:11🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏 🙋

  • @user-mp1kf9nt9q
    @user-mp1kf9nt9q6 ай бұрын

    Thank you universe🙏🏼thank you dear😊

  • @AnjanaSatheesh-yw7fl
    @AnjanaSatheesh-yw7fl6 ай бұрын

    I claim this positive energy

  • @pegodiyapereira8390
    @pegodiyapereira83906 ай бұрын

    Thank you God 🙏 Thank you universe 🙏 Thank you mam 🙏

  • @jayacalicutjaya3494
    @jayacalicutjaya34946 ай бұрын

    I strongly claim my persons❤ positive changes .. Thank you universe 🙏🙏🙏

  • @sumakp3058
    @sumakp30586 ай бұрын

    Thank you universe ❤ Thank you universe ❤ Thank you universe ❤

  • @L79090
    @L790906 ай бұрын

    Thank you universe ❤ Thank you God ❤

  • @user-tz8rl9iq2o
    @user-tz8rl9iq2o6 ай бұрын

    . 100% സത്യം

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn3 ай бұрын

    പറഞ്ഞു സത്യമാണ് ചേച്ചി നന്ദി നന്ദി ചേച്ചി

  • @remyarathish9949
    @remyarathish99493 ай бұрын

    Thank you, this is my Reading. Karma yennonnund, njan oru life mathram ayirunnu agrahicheiii, but avan poi vere marrage cheithu.. Now the situation is right

  • @girijakumarim953
    @girijakumarim9536 ай бұрын

    Thankyou universe 🙏

  • @NaushadVA-mr6gm
    @NaushadVA-mr6gm2 ай бұрын

    Thankuuu universe🥰👍🏼👍🏼👍🏼

  • @rachelrajan1202
    @rachelrajan12023 ай бұрын

    റീഡിങ് കറക്റ്റ് ആണ് വൈഫ്‌ നെ കൂടാതെ ഒരു തേർഡ് പാർട്ടി ഒണ്ടു കാര്യങ്ങൾ എല്ലാം എനിക്ക് അറിയാം thank യു universe🙏

  • @RukmaBose
    @RukmaBose6 ай бұрын

    THANKYOU LORDKRISHNA I CLAIM HAPPY LIFE WITH MY PERSON❤❤

  • @ffboy2691
    @ffboy2691Ай бұрын

    Ente aduthu vannu .vilikkunnund.happy aairikkunnu.

  • @adithyadinesh3827
    @adithyadinesh38276 ай бұрын

    Thank you universe ❤️❤️🙏🙏 Thank you mam ❤️❤️🙏🙏

  • @PrijiReghu-zg6qq
    @PrijiReghu-zg6qq6 ай бұрын

    Thanks univers 🙏🙏🙏 Thanks god🙏🙏🙏 Thanks mam❤❤❤

  • @ambily333
    @ambily333Ай бұрын

    Claimimg all positive energy. Thank you god

  • @remanym3964
    @remanym39646 ай бұрын

    Thank u universe🙏Thank u ma'm❤🙏

  • @RaniRani-xt9rg
    @RaniRani-xt9rg6 ай бұрын

    Thankyou മാം 🙏♥️🥰🌹🙏😘 thankyou my പേഴ്സൺ 🙏♥️🌹🙏, thankyou യൂണിവേഴ്സ് ♥️🌹🥰 thankyou god 🙏🌹😘😘🌹. ആ പറഞ്ഞത് ശരി ഒന്നും ഇന്നും എന്നോട് തുറന്നു പറഞ്ഞിട്ടില്ല, എനിക്ക് അറിയില്ല ഒന്നും 🙏♥️🥰🙏

  • @SindhuAshok-bj2ro
    @SindhuAshok-bj2ro6 ай бұрын

    Thanku univeres 🙏🙏🙏

  • @remamenon4432
    @remamenon44326 ай бұрын

    Thank u devine

  • @user-tm3rr2fd4f
    @user-tm3rr2fd4f6 ай бұрын

    Thank you ❤

  • @vasudevanmgd7342
    @vasudevanmgd73426 ай бұрын

    Thanks yunivers thanks mole ellam sariyayivannal mathiyayirunnu

  • @krishnakrishna5166
    @krishnakrishna51666 ай бұрын

    Thank you❤

  • @venuponnenthodi7210
    @venuponnenthodi72106 ай бұрын

    താങ്ക്യൂ മേം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ ഗോഡ് താങ്ക്യൂ ഡിവൈൻ

  • @sunithasunitha3196
    @sunithasunitha31966 ай бұрын

    Thanku univers thanku mamm 💕💕💕

  • @vishnudas.kkvdas8685
    @vishnudas.kkvdas86856 ай бұрын

    നല്ല റീഡിംഗ്,

  • @anupamaajay6464
    @anupamaajay64645 ай бұрын

    Ethra correct 💯❤️💯 aye agane paraunnu anikk sagadam aye ayale aval thechu eppo allam njan arinju athe Avan tharnnu nikkuva allam status edunnu eppo thirike varanam annu ond annu thonnunnu ❤❤❤ varanam Anna rethiyil status edunnu pakshe married alla annod cheythathinte annu Avan status edunnathu Athe njan purake eni povilla ante Vila arinju

  • @natheerapa6516
    @natheerapa65166 ай бұрын

    Kalangamillaathayaan snaham koduthath ath maranaann poyath thirichu varumanu viswosikunu thank you universe 🙏 thank you divane 🙏 thank you engils thank you God 🙏🦋🦋🦋🦋♥️♥️♥️♥️♥️

  • @manjusanthosh8236
    @manjusanthosh82366 ай бұрын

    Thank you universe 🥰

  • @RathiTg-nu8jj
    @RathiTg-nu8jj6 ай бұрын

    Thank you Mam

  • @athiraea6942
    @athiraea69426 ай бұрын

    Thank you universe ❤

  • @user-yd9rv5sg5k
    @user-yd9rv5sg5k6 ай бұрын

    Not married now. but marriage fixed.

  • @ramseejagafoor8789

    @ramseejagafoor8789

    6 ай бұрын

    Same situation 😢

  • @minimini-wp4zs
    @minimini-wp4zs6 ай бұрын

    Thankyou univese 🙏🙏🙏🙏 Thankyou mam❣️❣️❣️

  • @usharanir2042
    @usharanir20422 ай бұрын

    Thankyou mam🙏🙏🙏🙏🙏 THANKYOU universe

  • @user-wb2ve9tm3q
    @user-wb2ve9tm3q6 ай бұрын

    Thank you univerce

  • @madhumadhupa5847
    @madhumadhupa58475 ай бұрын

    ❤ Thankyou Univarse ❤Thank god ❤ Thankyou aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @reshmanv5902
    @reshmanv59026 ай бұрын

    Thank you universe❤

  • @RajeevRajeevkumar-iv1oi
    @RajeevRajeevkumar-iv1oi6 ай бұрын

    Thanku universal

  • @akshayahallya2396
    @akshayahallya23966 ай бұрын

    Sathyam..❤❤❤

  • @snehanishanth1050
    @snehanishanth10506 ай бұрын

    Thanku universe🥰❤️

  • @ancysanal6271
    @ancysanal62715 ай бұрын

    എല്ലാം ശെരിയാണ്

  • @seethapremavasan9090
    @seethapremavasan90905 ай бұрын

    Thank you🙏🥰❤️🌹

  • @remamenon4432
    @remamenon44326 ай бұрын

    V good reading

  • @AradhyaPrasanna
    @AradhyaPrasanna6 ай бұрын

    Universe. Thank. You. Yes

  • @user-pz3de3et9v
    @user-pz3de3et9v6 ай бұрын

    Thank you univers❤❤❤❤

  • @Jobby-op2bk
    @Jobby-op2bk6 ай бұрын

    Thankyou universe

  • @user-vt6nl7of7w
    @user-vt6nl7of7w6 ай бұрын

    Thank you universe ❤❤❤

  • @naseematnr8514
    @naseematnr85146 ай бұрын

    Thank you universe ❤❤❤❤❤❤love you universe ❤❤❤

  • @dixonmp-cx2uq
    @dixonmp-cx2uq5 ай бұрын

    താങ്ക്സ് univers ❤

  • @AradhyaPrasanna
    @AradhyaPrasanna6 ай бұрын

    Thank. You. Chechi.

  • @radhamania9079
    @radhamania90796 ай бұрын

    Let go third party thank you universe i strongly claim to reunion and.happy togaghernesd

  • @santhigopi-yx4yh
    @santhigopi-yx4yhАй бұрын

    Thank u

  • @user-kt7qt3vt3i
    @user-kt7qt3vt3i5 ай бұрын

    Thankyou

Келесі