Yesu Arilum Valiyavan | ഈ അഞ്ച് പാപങ്ങള്‍ നിങ്ങളുടെ ജീവിതത്തെ തകര്‍ക്കും | EPS:551 | ShalomTV

Ойын-сауық

ഈ അഞ്ച് പാപങ്ങള്‍ നിങ്ങളുടെ ജീവിതത്തെ തകര്‍ക്കും
#shalomtv #yeshuaarilumvaliyavan
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZread Channels
-----------------
Perpetual Adoration: kzread.info...
Shalom TV: / shalomtelevision
Shalom TV LIVE: / @yuvanza
Shalom Media Online: / shalommediaonline
Shalom Kids: / @shalomkidstv3089
Shalom Music: / @yuvanza
---------------
Websites
---------------
Shalom TV: shalomtv.tv/
Shalom Online: shalomonline.net/
Shalom Times: www.shalomtimes.com/
Shalom World: www.shalomworld.org/
Shalom Tidings: shalomtidings.org/
Sophia Books: sophiabuy.com/
Sophia Books Kindle Store: tinyurl.com/sophiabooks
Books by Chev. Benny Punnathara: tinyurl.com/bennykindle
Shalom Radio: shalomradio.net/
-----------
Social Media
------------
Shalom TV: / shalomtelevi. .
Shalom Web Ministry: / shalomwebmin. .
Sunday Shalom: / sundayshalom. .
Shalom Times: / shalomtimes
Shalom Online: / shalomonline
Shalom Radio: / shalomwebradio
Shalom World: / shalomworld
--------
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Sunday Shalom: tinyurl.com/sundayshalom
Shalom Radio: tinyurl.com/sradioapp
Shalom Tidings: tinyurl.com/shalomtidings
Shalom World: tinyurl.com/sworldtvapp

Пікірлер: 36

  • @peterjesusthetruth9220
    @peterjesusthetruth9220 Жыл бұрын

    കർത്താവ് നിങ്ങളുടെ ഹൃദയങ്ങളെ നയിക്കട്ടെ.

  • @shibuk.k.05-11
    @shibuk.k.05-11 Жыл бұрын

    🙏ഈശോയെ... എന്റെ എല്ലാ പ്രമാണലങ്കനങ്ങളും പൊറുക്കണമേ...എല്ലാ ദുരത്മക്കളെയും എന്നിൽനിന്ന് അകറ്റിക്കളയണമേ... ഈശോയെ... നന്ദി. ഈശോയെ സ്തോത്രം. 🙏

  • @peterjesusthetruth9220
    @peterjesusthetruth9220 Жыл бұрын

    എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ ഈശോയെ എന്റെ ദൈവമേ

  • @hillaryfernandeza8164
    @hillaryfernandeza8164 Жыл бұрын

    യേശുവേ ,നീ മാത്രം രക്ഷകൻ 🙏

  • @jiljajose4999
    @jiljajose4999 Жыл бұрын

    എല്ലാകുഞ്ഞുമക്കളെയും കാത്തുകൊള്ളണമേ 🙏

  • @jainatom3111
    @jainatom3111 Жыл бұрын

    Pithave .vachanam grahikanulla krupa njaghalku ellavarkum tharan karuna thonnaname

  • @paule.l5878
    @paule.l5878 Жыл бұрын

    എന്റെ കർത്താവേ എന്റെ ദൈവമെ എന്നോടും എന്റെ കുടുംബത്തോട് കരുണതോന്നണമേ . ദുഷ്ടശക്തികളിൽ നിന്ന് ഞങ്ങളുടെ കുടുംബത്തെ സംരക്ഷിക്കണമേ .

  • @annieantony6123

    @annieantony6123

    Жыл бұрын

    Ente eesoye ente kudumbathe anugrahikkane

  • @marymp9094
    @marymp9094 Жыл бұрын

    കർത്താവേ അവരോട് കരുണയുണ്ടാകണമേ അമ്മേൻ🙏

  • @studyworld6771
    @studyworld6771 Жыл бұрын

    Appa kakkane Amen

  • @joshykc1754
    @joshykc1754 Жыл бұрын

    ഈശോയെ നന്ദി ഈശോയെ സ്തുതി🙏🙏🙏

  • @brijithlaila294
    @brijithlaila294 Жыл бұрын

    Yesuve ente makante lehariyodumulla upayogam poornamayum mattitharaname amen. Ente makanu almiyamai valaran vendi prarthikkane ammen

  • @lisykuruvila2351
    @lisykuruvila2351 Жыл бұрын

    ഈശോയെ നന്ദി പറയുകയും ആരാധിക്കുക സ്തുതിക്കുന്ന കർത്താവേ സ്തുതിക്കുന്നു

  • @marymp9094
    @marymp9094 Жыл бұрын

    സമർപ്പിച്ചു വചനത്തിന്റെ ശക്തി അവരിലേക്ക് ചൊരിയണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @alphonsaiype8004
    @alphonsaiype80049 ай бұрын

    Hallelujah 🙏 🙏 🙏

  • @sajijoseph5950
    @sajijoseph5950 Жыл бұрын

    Thank you Jesus ❤️

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp7 ай бұрын

    Praise God 🙏

  • @valsammasebastian558
    @valsammasebastian558 Жыл бұрын

    ഈശോയെ എന്റെ മകന്റെ മനസ്സിലുള്ള പേടി ഭയവും ഉൽക്കണ്ഠയും എടുത്തു മാറ്റണം

  • @molymanoharan4859
    @molymanoharan4859 Жыл бұрын

    Ente Amme Ente Asrayame Njangaleude kunjungale vishudhiyil kathu kollename 😊😊😊😊😊😊😊😊😊😊🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @santhammalooka1099
    @santhammalooka1099 Жыл бұрын

    ആമേൻ ഹാലേലുയ ഹാലേലുയ🙏🙏🙏

  • @ranisinoj4986
    @ranisinoj4986 Жыл бұрын

    Jesus thank you for your Love

  • @james-bu2ky
    @james-bu2ky Жыл бұрын

    Praise the Lord 🙏🙏🙏❤❤❤🌹

  • @mollykc4766
    @mollykc4766 Жыл бұрын

    Praise Yehshuwah 🔥🔥🔥 🔥 Praise Yehshuwah 🔥 ദൈവം മോശയ്ക്കു വെളിപ്പെടുത്തിക്കൊടുത്ത നാമം "യാഹ്‌വെ " എന്നാണ്. സർവ്വപുരുഷാന്തരങ്ങളിലും ഈ നാമത്താൽ അനുസ്മരിക്കപ്പെടണമെന്നാണ് അവിടുന്ന് കല്പിച്ചത്. ( പുറപ്പാട് : 3:15 ) മാത്രമല്ല, "ദൈവത്തിന്റെ നാമം വൃഥാ ഉപയോഗിക്കരുത് " എന്ന് രണ്ടാം പ്രമാണമായി നമുക്കു നൽകുകയും ചെയ്തു. യാഹ്‌വെ രക്ഷകനായി ഭൂമിയിൽ വന്നപ്പോൾ "യാഹ്‌വെ രക്ഷിക്കുന്നു " എന്നർത്ഥമുള്ള "യേഹ്ശുവാ " എന്ന നാമമാണ് ഗബ്രിയേൽ ദൂതൻ വഴി പരിശുദ്ധ കന്യാമറിയത്തോടും സ്വപ്നത്തിൽ യൗസേപ്പിതാവിനോടും നിർദ്ദേശിച്ചത്. പരിശുദ്ധ അമ്മ വിളിച്ചിരുന്നതും "യേഹ്ശുവാ " എന്നാണെന്ന് പാഷൻ ഓഫ് ക്രൈസ്റ്റ് സിനിമ കണ്ടാൽ മനസ്സിലാകും. കാരണം അത് ദീർഘകാലത്തെ പഠനങ്ങൾക്കു ശേഷം അരമായ ഭാഷയിലാണ് ആ സിനിമ നിർമ്മിച്ചിരിക്കുന്നത്. ബൈബിൾ എഴുതപ്പെട്ടതും ഹെബ്രായ ഭാഷയിലായിരുന്നു. പിന്നീടാണ് ഗ്രീക്കിലേക്ക് വിവർത്തനം ചെയ്തത്. ലോകത്തിൽ മറ്റാരുടേയും പേര് പരിഭാഷപ്പെടുത്തി ഉപയോഗിക്കാറില്ല. അന്യദേവൻമാരുടെയോ ദേവിമാരുടേയോ പ്രശസ്ത വ്യക്തികളുടെയോ എഴുത്തുകാരുടേയോ അവർ എഴുതിയ കഥാപാത്രങ്ങളുടെ യോ പേരുകൾ മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി ഉപയോഗിക്കാറില്ല. ഉദാഹരണമായി :- അള്ളാഹു ,ശിവൻ, കൃഷ്ണൻ , ഗണപതി, ബുദ്ധൻ, ഐൻസ്റ്റീൻ, ഷേക്സ്പിയർ, ഒഥല്ലോ , ഒബാമ, മോഡി, എന്നിവർ ലോകത്തിൽ എല്ലായിടത്തും ആ പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. നമ്മുടെ പേരാണെങ്കിലും ഒരക്ഷരം മാറിയാലോ ഒരു പോയിന്റ് ചേർന്നാലോ നമ്മൾ നമ്മളല്ലാതായി മാറുകയും നമ്മുടെ പാസ്പോർട്ട് തടയപ്പെടുകയും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യും. എന്നാൽ സർവ്വപുരുഷാന്തരങ്ങളിലും ഈ നാമത്താൽ അറിയപ്പെടണമെന്നു കല്പിച്ച നമ്മുടെ ദൈവത്തിന്റെ നാമം നമ്മൾ ഭാഷ മാറുന്നതനുസരിച്ച് കർത്താവ് , Lord, തമ്പുരാൻ, പിതാപരമേശ്വർ, Jesus, യേശു, ഈശോ, ഈസായി, യേസൂസ്, എന്നൊക്കെ മാറ്റി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു ! അത് നമ്മെ ആ നാമത്തിന്റെ സംരക്ഷണത്തിൽ നിന്നും അകറ്റാൻ സാത്താൻ ഒരുക്കിയ തന്ത്രമാണ്. *" അവൻ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാൻ അവനെ സംരക്ഷിക്കും "* എന്നാണ് 91-ാം സങ്കീർത്തനത്തിൽ പറഞ്ഞിരിക്കുന്നത്. സെഫാനിയ: 3:9 ൽ പറയുന്നു. " *യാഹ്‌വെയുടെ നാമം ജനതകൾ വിളിച്ചപേക്ഷിക്കാനും , ഏകമനസ്സോടെ അവിടുത്തേക്ക് ശുശ്രൂഷ ചെയ്യാനും വേണ്ടി അന്ന് ഞാൻ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും "* . ആ 'അന്ന് ' ഇന്നാണ്. 1950 വർഷത്തോളം മറഞ്ഞു കിടന്ന, ഒരിക്കലും തിരിച്ചു വരില്ല എന്ന് ബ്രിട്ടാണിക്ക എൻസൈക്ലോപീഡിയ പോലും വിധിയെഴുതിയ ഹെബ്രായ ഭാഷ നിലവിൽ വന്നത് ആ നാമം നമ്മൾ അറിയുന്നതിനും വിളിച്ചപേക്ഷിക്കുന്നതിനും വേണ്ടിയാണ്. ലോകം മുഴുവൻ ചിതറിക്കപ്പെട്ടിരുന്ന ഇസ്രായേൽക്കാരെ ഒരുമിച്ചു കൂട്ടി ഇസ്രായേൽ എന്ന രാജ്യം പുന:സ്ഥാപിച്ചു നൽകിയതും ബൈബിളിലെ പ്രവചനങ്ങളുടെ പൂർത്തീകരണമാണ്. നമ്മൾ സത്യം തിരിച്ചറിഞ്ഞ് സത്യനാമം വിളിച്ചപേക്ഷിക്കണം. ലോകത്തിൽ ക്രിസ്ത്യാനികളുടെ ദൈവം മാത്രമാണ് പല പേരുകളിൽ അറിയപ്പെടുന്നത്. പിതാവിന്റെ നാമം തന്നെയാണ് താൻ വഹിക്കുന്നതെന്ന് യേഹ്ശുവാ വെളിപ്പെടുത്തിയിട്ടുണ്ട്. നമ്മൾ പകരം വിളിച്ചു കൊണ്ടിരിക്കുന്ന നാമങ്ങൾക്കൊന്നിലും "യാഹ്‌വെ "യുടെ നാമമോ ശബ്ദമോ വരുന്നില്ല എന്ന സത്യം തിരിച്ചറിയുക ! " ഈ " യിലാണോ "ശോ"യിലാണോ "യാഹ്‌വെ രക്ഷിക്കുന്നു " എന്ന അർത്ഥം വരുന്നത്? " യാഹ്‌വെഷുവാഹ് " =യാഹ്‌വെ രക്ഷിക്കുന്നു. യേഹ്ശുവാ എന്നാണ് അവിടുത്തെ നാമം! വിജ്ഞാനം വിരൽത്തുമ്പിൽ ആയിരിക്കുന്ന ഈ സമയത്ത് സത്യം കണ്ടെത്താൻ നമുക്ക് പ്രയാസപ്പെടേണ്ടതില്ല! Praise Yehshuwah🙏🌹

  • @thomsonthomas6208
    @thomsonthomas6208 Жыл бұрын

    Amen🙏🙏🙏

  • @lalythomas8816
    @lalythomas8816 Жыл бұрын

    Ave Maria Ave Maria Ave Maria

  • @valsammasebastian558

    @valsammasebastian558

    Жыл бұрын

    ഈശ്വരാ ഞാൻ ആഗ്രഹിച്ച ജോലി കിട്ടണേ

  • @jessyshibu6097
    @jessyshibu6097 Жыл бұрын

    Amen

  • @sheejarijo6890
    @sheejarijo6890 Жыл бұрын

    Eshoyaeee

  • @sherlypaul3263
    @sherlypaul3263 Жыл бұрын

    Esoya njanghlode karuna thonnane

  • @arunfrank9936
    @arunfrank9936 Жыл бұрын

    AveMaria 🙏

  • @naveenarose976
    @naveenarose976 Жыл бұрын

    🙏🙏🙏

  • @jeebajoshy3038
    @jeebajoshy3038 Жыл бұрын

    💐🌹🕎🙏

  • @maryjames1730
    @maryjames1730 Жыл бұрын

    Save us Lordn for give our sins.

  • @nalkaravarghesejacob
    @nalkaravarghesejacob Жыл бұрын

    Then Prabhu Yeshu ne kya kiya. Prabhu Yeshu ka balidhan bekar hogaya kya ??

  • @bettyjames6207

    @bettyjames6207

    Жыл бұрын

    Paschatap karke Prabhu yesu ke pas vapas aane se bach jayenge.

  • @cmntkxp
    @cmntkxp Жыл бұрын

    സഭ ഇതൊക്കെ soap പൂശി വിടുന്നു..കല്യാണത്തിന് തലേ ആഴ്ച മാത്രം ഒരു reconciliation ... സഭക്ക് ഇത് തുറന്നു പറയാൻ നട്ടെല്ല് ഇല്ല വിവാഹത്തിന് മുൻപ ശാരീരിക ബന്ധം പുലർത്തുന്ന ചെറുക്കുനും പെണ്ണും സമൂഹത്തിൻ്റെ മുമ്പിൽ അദ്യ വിവാഹം ചെയുന്നേകിലും ദൈവത്തിൻ്റെ മുൻപിൽ രണ്ടാമത്തെ യൊ മൂന്നാമത്തെയെ ചെയ്യുന്നു...

Келесі