yesterday night thoughts of your person ✡️ഇന്നലെ രാത്രി അവർ നിങ്ങളെ പറ്റി എന്താണ് ചിന്തിച്ചത് ❤️

yesterday night thoughts of your person ✡️ഇന്നലെ രാത്രി അവർ നിങ്ങളെ പറ്റി എന്താണ് ചിന്തിച്ചത് ❤️
for pesonal reading plz contact 👉7907219509❤️
subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
#alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

Пікірлер: 152

  • @user-tc3jz1vk2t
    @user-tc3jz1vk2tАй бұрын

    ജീവിത കാലം ഒരുമിച്ച് ഉണ്ടാകണം അതാണ്ഞങ്ങളുടെ ആഗ്രഹം

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vmАй бұрын

    ഇന്നലെ കോൾ വന്നു വിളിച്ച് സംസാരിച്ചു

  • @sandhyapriyan2675
    @sandhyapriyan2675Ай бұрын

    അങ്ങനെ ചിന്തിക്കുന്നുണ്ടെങ്കിൽ അയാൾ നന്നാവും കാരണം അത്രയും ഞാൻ സഹിച്ചിട്ടുണ്ട്

  • @SreelathaVinod
    @SreelathaVinodАй бұрын

    താങ്ക്യൂ യൂണിവേഴ്‌സ് ❤️❤️❤️എല്ലാം crct ആണ് mom 🥹🥹🥹

  • @Madhuk.p-kf7sj

    @Madhuk.p-kf7sj

    Ай бұрын

    എല്ലാം ശരിയാവും

  • @SareenacmCm
    @SareenacmCmАй бұрын

    ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ സത്യമാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻 Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @user-sd6vw9pl4j
    @user-sd6vw9pl4j28 күн бұрын

    താങ്ക്യൂ യൂണിവേഴ്സ് എത്രയും പെട്ടെന്ന് എന്റെ അടുത്ത് വരട്ടെ 🙏🙏🙏

  • @AnithaAnitha-ib7td
    @AnithaAnitha-ib7tdАй бұрын

    Thank you universe 🙏🙏🙏 Thank you mam 🙏🙏 correct reading mam ❤❤❤ innale sambavichath thanneyanu mam❤❤❤thank God

  • @pocotv799
    @pocotv799Ай бұрын

    Thank you❤🌹🙏🙏 universe🌌 Thank you❤🌹🙏❤ divine❤❤❤ Thank you❤🌹🙏🌹 ageless❤❤ Thank you❤🌹🙏❤ madam❤❤

  • @user-tc3jz1vk2t
    @user-tc3jz1vk2tАй бұрын

    . സത്യമാണ് എതെങ്കിലും പറയുമ്പോഴേക്കും പിണങ്ങും ഞാൻ വിളിക്കാറുണ്ട് ഫോൺ എടുക്കും കുറച്ച് സംസാരിച്ച് വെക്കും. റിലേഷൻഷിപ്പാണ്. ഞങ്ങൾ മനസിൽ ജീവിക്കുന്നുണ്ട്. ബ്ലോക്ക് മാറ്റാൻ എന്തു ചെയ്യും.യൂനിവേഴ്സ് രക്ഷിക്കണേ

  • @user-zp6mt4pz5x
    @user-zp6mt4pz5xАй бұрын

    വളരെ ശരിയാണ് പറഞ്ഞതെല്ലാം നന്ദി univers നന്ദി madam ❤🙏

  • @roselinsebastian6627
    @roselinsebastian6627Ай бұрын

    Thanks universe ❤ ethil parajathu ellam seriyanu

  • @minibinu2917
    @minibinu2917Ай бұрын

    Thank U Universe, Thank U God and Thank U Angels 🙏 Allam Sheri avum. Avan varum njan trust chayunu 🙏🙏🙏

  • @sreejithphotography3797
    @sreejithphotography3797Ай бұрын

    ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള പോസിറ്റീവ് ആയിട്ടുള്ള മുഴുവനും കാര്യങ്ങളും എന്നിലേക്കും എന്റെ ജീവിതത്തിലേക്കും അട്രാക്ട് ചെയ്യുന്നു. എന്റെ സ്നേഹം മനസ്സിലാക്കി തിരികെ വരും അവൾ എനിക്ക് ഉറപ്പുണ്ട് Thanku you universe🙏🏻🕉️ഓം നമഃ ശിവായ 🙏🏻🕉️

  • @RJP-mu2ld
    @RJP-mu2ldАй бұрын

    ❤.Sweet reading❤ mam pls.come again new video with.Thank you so, much mam❤

  • @Shobana-ly6ys
    @Shobana-ly6ysАй бұрын

    നന്ദി

  • @sunitharamesh5533
    @sunitharamesh5533Ай бұрын

    Sathyam...

  • @abishababumathew2f189
    @abishababumathew2f189Ай бұрын

    Madam paranjath ellam ente kariyathil sathyam manu thanks univers ❤❤❤

  • @ReenapReena
    @ReenapReenaАй бұрын

    Thank you universe allam sathiyamanu❤❤❤

  • @DineeshkumarDineeshkumar-kl9ro
    @DineeshkumarDineeshkumar-kl9roАй бұрын

    Tnks univers Tnks devain Tnks angel

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407Ай бұрын

    💐💐💐💐With God Everything 💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐Manjush & Rabina 💐💐💐

  • @user-cd6jk2cz1x
    @user-cd6jk2cz1xАй бұрын

    Thanks mam.. Varatte

  • @Aswathyhari-jr5ud
    @Aswathyhari-jr5udАй бұрын

    Thanku universe 💕💕💕💕ithu kandukondirike thane enik call vannu❤️❤️❤️❤️❤️❤️❤️

  • @rekhapravi-ye9jc
    @rekhapravi-ye9jcАй бұрын

    Thank you universe thank you God thank you angels thanks mam postivaya ella kariyangalum njan ente jeevithathil attract cheyyunnu thank you thank you thank you

  • @Febzr
    @FebzrАй бұрын

    Thank u universe ❤ I strongly claim this positive energy..

  • @AnuAnu-fw4jf
    @AnuAnu-fw4jfАй бұрын

    Thanku universe

  • @user-lx4vy9wm8t
    @user-lx4vy9wm8tАй бұрын

    Ok mamm thNkyou univers thankyou❤❤❤ ante aduthek varum anne vilikum varum 9n vilichal mathiyayirunu ❤❤❤

  • @Nikki14355
    @Nikki14355Ай бұрын

    💯 correct maam Thank you universe 🙏❤️ Thank you maam 🙏 I strongly claim all positive energy and strong permement reunion ❤🎉

  • @soumyap4457
    @soumyap4457Ай бұрын

    Thanku universe❤

  • @RJP-mu2ld
    @RJP-mu2ldАй бұрын

    ❤ Sheri anu mam paranjathu.100%. Njan shemachodikkenda kariam illa.pakshe ( sathiyam ) eswaran kandittalle irikkunnathu.thettucheyyathe njanoru shema chodichittundankil athu eswaranodu chodichathayi njan karuthunnu.😘❤

  • @nandhunandhuu8829
    @nandhunandhuu8829Ай бұрын

    I strongly claim reunion with my person ❤ Thankyou universe ❤ Thankyou God ❤

  • @SreekalaDevi-bt4xr
    @SreekalaDevi-bt4xrАй бұрын

    താങ്ക്യു യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @PrsheelaActor-jr8ff
    @PrsheelaActor-jr8ffАй бұрын

    എന്റെ കാര്യങ്ങൾ എല്ലാം mam, പറഞ്ഞത് സത്യമാണ് mam, പറഞ്ഞ പോലെ, ഞങ്ങൾടെ ഇടയിൽ.വന്നകുറച്ച് പേര്, ഞങ്ങൾടെമനസിൽ മുറിവേൽപ്പിച്ചു. ഞാൻ ഒത്തിരി സങ്കടത്തിലാണ്.. ഞങ്ങൾടെ കാര്യങ്ങൾപഠിച്ച്വച്ചപോലെയാണ് എല്ലാം പറഞ്ഞത്, എല്ലാം സത്യം ഞങ്ങൾ രണ്ടാളും ആർട്ടിസ്റ്റാണ്.

  • @jithulalu3233
    @jithulalu3233Ай бұрын

    Attracting positive things to my life... Thank you universe..

  • @user-fg5cp7zo9u
    @user-fg5cp7zo9uАй бұрын

    Block aanu. Ellam sheriyakan prarthikkaney🙏🙏🙏🙏

  • @santhakumaritr1300
    @santhakumaritr1300Ай бұрын

    😊 thanks madam.thanks universe.

  • @deepasreedeepam3817
    @deepasreedeepam3817Ай бұрын

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️🙏 TNX mam ❤❤❤

  • @user-bs2sq2vr6d
    @user-bs2sq2vr6dАй бұрын

    I strongly claim all postive energy 🙏❤️ eathryum pedannu Ente Husband &❤️ A Enteyum ente kunjunte adukalku varuname njan dheevthode parthikunnu 😢🙏🙏🙏 ene eathryum pedannu villkane 🙏 njaghal orumichu jeevikan kazhiyatte universe njaghale eathryum pedannu onnipikatte ennu njan viswikunnu 🙏🙏❤️ parthikunnu 🙏🙏 💯👌👍 corrent reading Mam parnjthu ellvam Thank you universe ❤️🙏 Thank you God ❤️🙏 Thank you angles ❤️🙏 Thank you divine ❤️🙏 Thank you Mam ❤️🙏🙏

  • @ramramettan8611
    @ramramettan8611Ай бұрын

    Thanks.maam.thanks.universe

  • @sukanyars7354
    @sukanyars7354Ай бұрын

    Chechi parayunath ellam sathyama

  • @psrajan6702
    @psrajan6702Ай бұрын

    Thank you universal

  • @user-ms1oj6hm9m
    @user-ms1oj6hm9mАй бұрын

    Thanku universe 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️

  • @jayasreesree8715
    @jayasreesree8715Ай бұрын

    Thank you devine🙏🙏🙏

  • @groby2803
    @groby2803Ай бұрын

    Yes mam your reading 💯 genuine and it's about my life

  • @user-po7og8gl9t
    @user-po7og8gl9t18 күн бұрын

    Jeevithakalam Muzhuvan Onnichu Jeevikyannam Ennannu Ente Agraham, Agane Avannam Universe

  • @bindhusreekumar3490
    @bindhusreekumar349025 күн бұрын

    പറഞ്ഞത് മുഴുവൻ സത്യം ആണ് എന്നെ ഒത്തിരി ഒത്തിരി സ്നേഹിച്ചു എന്നെ ഒരുപാട് വിശ്വസിച്ചു എത്ര പിണങ്ങി പോയല്ലും എന്നെ ഒഴിവാക്കി പോകാൻ പറ്റില്ല ഇന്നലെ വൈകിട്ട് എനിക്ക് മോളുടെ ഫോണിൽ മെസ്സേജ് അയച്ചു എല്ലാം എൻെറ മാത്രം തെറ്റ് ആണ് വരും എന്ന് പറഞ്ഞു വരും എനിക്ക് അറിയാം

  • @sindhuvijay9151
    @sindhuvijay9151Ай бұрын

    Full sharikal 🎉🎉🎉

  • @beenakr8580
    @beenakr8580Ай бұрын

    This reading relates to mine❤.....

  • @anithaindira5585
    @anithaindira5585Ай бұрын

    🙏🕉️🙏I strongly claim this positive energy🙏🕉️🙏Thank you Universe for the blessings in my relationship with my person 🙏🕉️🙏I trust my person 🙏🕉️🙏

  • @user-ck1ed7yj6j
    @user-ck1ed7yj6jАй бұрын

    ഈ reading പറഞ്ഞ എല്ലാം postive എന്റെ life lek actoret ചെയുന്നു thanks universael thanks universael thanks universael 😔😔😔🙏🙏🙏🙏🥰🥰🥰🥰

  • @sarathchandran8980
    @sarathchandran8980Ай бұрын

    Am strongly claimed positive energy Am very strongly positive permanent reunion 💚 Thank you universal magic energy 🙏 Thank you so much divine energy 💓

  • @psrajan6702
    @psrajan6702Ай бұрын

    Thanks ma'am ❤❤❤

  • @MiniJayakumar-vg4uj
    @MiniJayakumar-vg4ujАй бұрын

    Thanku universe 🙏🙏🙏🙏🌹🌹🌹🌹

  • @adithyanadhi6151
    @adithyanadhi6151Ай бұрын

    Thank you universe 🙏🏻🙏🏻🙏🏻

  • @Devi.224
    @Devi.224Ай бұрын

    Thank you universe🙏🥰

  • @rajithkumar1810
    @rajithkumar1810Ай бұрын

    Thank you universe 🙏🙏🌹❤

  • @leelack1976
    @leelack1976Ай бұрын

    എനിക്ക് നല്ല വിശ്വാസം ഉണ്ട്. ഇതിൽ പറഞ്ഞ പോലെ സംഭവിക്കുന്നു thankyou ❤❤🥰🥰

  • @VYvlogsbySenthil
    @VYvlogsbySenthilАй бұрын

    💯%എന്റെ reading

  • @hakeemhakki2563
    @hakeemhakki2563Ай бұрын

    എന്റെ അനു ഒന്ന് വിളിക്കാൻ വല്ലാതെ ആഗ്രഹിക്കുന്നു മാം.. വിളിച്ചിട്ടു 2 മാസം ആയി... അവൾ ഇല്ലാതെ എനിക്ക് കഴിയുന്നില്ല... ഒരു മെസ്സേജ് യെങ്കിലും ചെയ്യണേ യൂണിവേഴ്സ് ഞാൻ മറ്റന്നാൾ പോവുവാ ലീവ് കഴിഞ്ഞു അതിനുള്ളിൽ ഞങ്ങളുടെ സ്നേഹം സത്യമാണെൽ അവൾ ഒന്ന് മെസ്സേജ് അയക്കണേ അവളെ ഇനി എനിക്ക് അർഹിക്കണ്ടാ പറയാൻ ആണേൽ പോലും സാരമില്ല ...

  • @user-il5gm8fn5b
    @user-il5gm8fn5bАй бұрын

    Thanks universe

  • @Krishnakripa111
    @Krishnakripa111Ай бұрын

    Thank you universe 🙏❤️

  • @maduraj1387
    @maduraj1387Ай бұрын

    Thank you ❤❤❤🙏

  • @reshmam4868
    @reshmam4868Ай бұрын

    Thankyou universe❤

  • @vijesh.m7218
    @vijesh.m7218Ай бұрын

    Sathym ❤

  • @karishmachinnu
    @karishmachinnuАй бұрын

    Thank you universe 🙏❤️❤️❤️

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bjАй бұрын

    എല്ലാം 100% സത്യം 🙏🙏🙏

  • @Nichuniya-sy3wo
    @Nichuniya-sy3woАй бұрын

    True reading 🎉❤

  • @sarithamolvs9590
    @sarithamolvs9590Ай бұрын

    Thankyou universe

  • @user-fl5wb5ox8m
    @user-fl5wb5ox8mАй бұрын

    Thanks univers

  • @bindhuvdas6795
    @bindhuvdas6795Ай бұрын

    thank you universe

  • @Madhuk.p-kf7sj
    @Madhuk.p-kf7sjАй бұрын

    പറഞ്ഞത്.എല്ലാം ശരിയാണ്😔😔😔🙏🙏🙏

  • @revathy1100
    @revathy1100Ай бұрын

    thankyou universe❤

  • @rasiya7084
    @rasiya7084Ай бұрын

    ഞാൻ വിദേശത്തു ആയത്കൊണ്ട് ഒരുപാട് മിസ് ചെയുന്നുണ്ട് എന്നെ വിളിച്ചിരുന്നു മേം പറയുന്നത് ശരി ആണ് താങ്ക്യു യൂണിവേഴ്‌സ് 🙏🙏🙏❤️

  • @krishnakannan8537
    @krishnakannan8537Ай бұрын

    Thank you Universe ❤ Oru callinu vendi waiting anu 😢 Ente ettan ente arikilek ethrayum pettannu thirich varatte❤ I strongly claim all positive energies in this reading and reunion with my person ❤ Thank you Universe ❤ Thank you Divine ❤ Thank you Angels ❤ Thank you Universe ❤ Thank you chechi❤

  • @jayak9107
    @jayak9107Ай бұрын

    Sathayam

  • @sasikk5945
    @sasikk5945Ай бұрын

    Thank you God 🙏🙏🙏 Thank you universe ❤❤❤Thank you angel ❤❤❤

  • @sreeyeshka122
    @sreeyeshka122Ай бұрын

    Thank you universe 🦋❤️🙏

  • @user-hd2in3wt7p
    @user-hd2in3wt7pАй бұрын

    🙏🙏❤️❤️❤️TThanku mam👌

  • @prasanthkttp6701
    @prasanthkttp6701Ай бұрын

    Thank you universe🙏🏻🙏🏻🙏🏻💓💓💓

  • @snekha6747
    @snekha6747Ай бұрын

    Thanks for the information Thank you God 🙏🙏🌿💞🪷

  • @ravidasPillai
    @ravidasPillaiАй бұрын

    Thanks universe ❤️❤️❤️

  • @dileenadileenabs5254
    @dileenadileenabs5254Ай бұрын

    എല്ലാം സത്യമാണ്

  • @pranavdiya3292
    @pranavdiya3292Ай бұрын

    Thank you universe🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Ajina-kh2cu
    @Ajina-kh2cuАй бұрын

    Paranjath pole aavanam enna prarthana🙏

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572Ай бұрын

    I strongly claim all the positive energy❤️❤️🙏🙏🙏🙏🙏🙏🙏🙏thank you universe❤️❤️🙏🙏🙏🙏🙏🙏🙏thank you god❤️❤️🙏🙏🙏🙏🙏🙏🙏thank you angels❤️❤️🙏🙏🙏🙏🙏🙏thank you divine❤️❤️🙏🙏🙏🙏🙏🙏

  • @prasannakumari7817
    @prasannakumari781728 күн бұрын

    Prabhanchasakthikunanni❤

  • @SreelekhaBinu
    @SreelekhaBinuАй бұрын

    Correct

  • @KRA_FEINop
    @KRA_FEINopАй бұрын

    Thank you universe ❤❤❤❤

  • @remaanil9806
    @remaanil9806Ай бұрын

    I claim it thanks mam❤❤and thanks ❤🙏🙏🙏🙏

  • @kmuraleedharan9623
    @kmuraleedharan9623Ай бұрын

    മിക്കവാറും എല്ലാം ശരി തന്നെ.

  • @chinchuchinnu333
    @chinchuchinnu333Ай бұрын

    Thank you universe 🙏🙏🙏🙏❤️❤️❤️❤️

  • @radhamania9079
    @radhamania9079Ай бұрын

    Thank you universe i surrenderto you i attract the positive energy in my life

  • @mollypx9449
    @mollypx9449Ай бұрын

    Sthiyam

  • @AJAYANVELAYUDHAN
    @AJAYANVELAYUDHANАй бұрын

    Thanksuniverse❤❤❤❤

  • @user-yt9lg4nl8t
    @user-yt9lg4nl8tАй бұрын

    Ennale night Anne vilichirunnu Njan aduthilla I strongly claim reunion my person ❤ I strongly claim positive angry and togetherness of my heart ❤

  • @user-lm6sh8mj4j
    @user-lm6sh8mj4jАй бұрын

    എന്നോട് കൂടുതൽ ഇഷ്ടം തോന്നിയാൽ മതി . universe

  • @josephalappadan5027
    @josephalappadan5027Ай бұрын

    Nice

  • @user-ih6kl3ge1o
    @user-ih6kl3ge1oАй бұрын

    Thanks universe 🙏🙏🙏❤❤❤❤❤

  • @user-is8di9fm3r
    @user-is8di9fm3rАй бұрын

    Thank you univers❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SyamSkumar-ot5wg
    @SyamSkumar-ot5wg25 күн бұрын

    Good nice

  • @RJP-mu2ld
    @RJP-mu2ldАй бұрын

    ❤ Goodmorning pasttil. Ithile mes.divertion undayirunnu.ippozhum.still arudeyo controlil anu e phone.angane aro enthenkilum paranju pidipoichathanu.allathe njan enthenkilum paranjathayi njan orkkunnilla.ennittukoody njan cheyyatha thettinu avarodu mappum paranjittundu.ingane diversion ullathukondu.aa mappum avarkku kitty kanan vazhiyilla. Njan entha cheyka maaam❤

Келесі