ഈ ആയത്ത് ഓതിയാൽ മതി സിഹ്ർ ബാധിച്ചവൻ കരയും

സിഹ്ർ കണ്ണേർ അവയുടെ അടയാളങ്ങളും

Пікірлер: 114

  • @ramlathismail5337
    @ramlathismail5337 Жыл бұрын

    അൽഹംദുലില്ലാഹ്.. ഞാൻ പ്രതീക്ഷിച്ച വീഡിയോ..

  • @sabeenashajahan2584
    @sabeenashajahan2584 Жыл бұрын

    ഭർത്താവിന്റെ സ്നേഹം കിട്ടാൻ ദുആ ചെയ്യണം അന്യ പെണ്ണുങ്ങളുമായിട്ട് അടുപ്പം ഉണ്ട് ഭർത്താവിന്റെ സ്നേഹം കിട്ടാൻ ദുആ ചെയ്യണം

  • @risvana4855

    @risvana4855

    Жыл бұрын

    Ende barthavum ithu poleyan annyasthreekalod bandhamund dhuaa cheyyane

  • @HindusthanHind-yd9fr

    @HindusthanHind-yd9fr

    8 ай бұрын

    ചെവി കല്ല് നോക്കി 2പൊട്ടിക് അതിനുള്ള ആൺ കുട്ടികൾ അവിടെ ഇല്ലേ

  • @abdullatheefthondambath3597

    @abdullatheefthondambath3597

    4 ай бұрын

    പെണുങ്ങൾ പറയും എന്റെ ഭർത്താവിന് അന്യ പെണ്ണിനോട് അടുപ്പ് ആണു എന്നു ഉള്ളിൽ ആക്കട്ടെ പെണുങ്ങൾ അധികവും കുട്ടിച്ചാത്താൻ മാരെകൂട്ടി നടക്കുന്നവർ ആണു അവർ അത് സമ്മതിച്ചു തരികയില്ല അത് വേറെ കാര്യ മുഴുവൻ നജാസും വയറ്റിൽ കടത്തിയിട്ട് എന്റെ ഭാര്ത്താവ് പോയെ പോയെ പോയെ എന്നു പറഞ്ഞിട്ട് കാര്യ ഒന്നുകിൽ മറ്റുള്ള പെണുങ്ങൾ വഴി നജസ് വയറ്റിൽ എത്തിയിട്ട് ഉണ്ടാവും ഓയിൽ നല്ലത് കൊടുക്കാതെ വണ്ടി യെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യ പിന്നെ വൃത്തി ആണുങ്ങൾ ഉണ്ട് കാര്യ ഉണ്ട് ശരിയാണ് പക്ഷെ അധികവും ഇങ്ങനെ ഉണ്ടാവുന്നത്

  • @keralavlog4523

    @keralavlog4523

    4 ай бұрын

    എനിക്ക് പരിജയം ഉള്ള ഒരു ഉസ്താദ് ഉണ്ട് യുഎ ഇ യിൽ സാമ്പത്തികമായ... പ്രശ്നങ്ങൾക്ക് കുടുംബ പരമായ പ്രശ്നങ്ങൾക്ക് എല്ലാം നല്ലൊരു അത്ഭുത കരമായ ഫലം ആണ് 00ഒമ്പത് ഏഴ് ഒന്ന് അഞ്ച് പൂജ്യം എട്ട് ഒന്ന് ഏഴ് ഒമ്പത് അഞ്ച് രണ്ട് ആറ് വാട്സ്ആപ് or col പറ്റും

  • @RafiMuhammed-cu2xc

    @RafiMuhammed-cu2xc

    3 ай бұрын

    Ya vadhudhu yaahhllah cholliyal madhi

  • @hajarabiaaju3367
    @hajarabiaaju33672 жыл бұрын

    Masha allah alhamdulillah

  • @sinumolty9600
    @sinumolty9600 Жыл бұрын

    Duayil ulpeduthanam

  • @sahadkp7039
    @sahadkp70392 жыл бұрын

    മാഷാഅല്ലാഹ്‌

  • @vanshsayanifanclub4611
    @vanshsayanifanclub46112 жыл бұрын

    Masha allah

  • @noorjahanshahulhameed8819
    @noorjahanshahulhameed8819 Жыл бұрын

    Usthad duayilulpaduthanelnshaalla ameen ameen yarabblalameen

  • @ansarabeegam1071
    @ansarabeegam1071 Жыл бұрын

    മാഷാ അള്ളാ നല്ല അറിവ് 👍🏻👍🏻👍🏻

  • @AnasAnas-pt1qf
    @AnasAnas-pt1qf2 жыл бұрын

    ഉസ്താദിനു അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ 🤲

  • @sayyidshihabudheenbuqari8829

    @sayyidshihabudheenbuqari8829

    2 жыл бұрын

    امين

  • @abdulrahmanelliyan7562

    @abdulrahmanelliyan7562

    2 жыл бұрын

    സുഹൃത്തുക്കളെ ,ചതിയിൽ കുടുങ്ങണ്ടാ ,വിവരമുള്ള സുന്നീ പണ്ഡിതരെ മാത്രം കണ്ട് പരിഹാരം തേടാം ,അല്ലെങ്കിൽ എന്നെന്നേക്കും മനോരോഗികളാവും .... മഹാന്മാരുടെ ജാഹ് കൊണ്ട് റബ്ബ് സലാമത്തക്കട്ടെ ....

  • @sabirashamnusanu2709

    @sabirashamnusanu2709

    2 жыл бұрын

    aameen

  • @farzeenahmed7035
    @farzeenahmed70355 ай бұрын

    Usthad thinu അല്ലാഹു അഫിയത് ഇമനും വർദ്ധിപ്പിച്ചചു് തരട്ടേ..Ameen...duail ulpeduthane nagaleyum....❤❤

  • @muhammedmansoor3111
    @muhammedmansoor3111 Жыл бұрын

    ഈ ആയത്ത് രണ്ട് വർഷം മുമ്പ് ഞാൻ ഇടക്കിടക്ക് ഓതാറുണ്ടായിരുന്നു പിന്നെ എന്നിക്ക് ശക്തമായ വേതന വന്നു ഇപ്പോൾ കുറഞ്ഞ വേതന ഉണ്ട് الحمد لله ഇപ്പോഴാണ് മനസ്സിലായത് നിങ്ങൾക്ക് അല്ലാഹു ബറക്കത്ത് ചെയ്യട്ടെ

  • @vanshsayanifanclub4611
    @vanshsayanifanclub46112 жыл бұрын

    Alhamdulillah

  • @shareenashamsudheen8551
    @shareenashamsudheen85512 жыл бұрын

    മാഷാഅല്ലാഹ്‌ ഈ അറിവ് പറഞ്ഞു തന്ന ഉസ്താദിന് അള്ളാഹു dheergayussum ആഫിയത്തും ആരോഗ്യവും നൽകെട്ടെ 🤲🤲🤲

  • @hajarabiaaju3367

    @hajarabiaaju3367

    2 жыл бұрын

    Aameen aameen ya rabbal aalameen

  • @hdhehannha5828
    @hdhehannha58282 жыл бұрын

    Rogikku ithilonnilum vishwasamillaa bhaaryayaaya njan cholliyaal mathiyo ... Athinu kaivisham kutteettundu .valare adhikam bundhimuttilaanu ende jeevitham thwalakinde vakkilaanu enthaa cheyyaa ok

  • @rmutkings3325
    @rmutkings33252 жыл бұрын

    Duhayil appoyum ulpeduthane usthadhe

  • @aliakbar9123
    @aliakbar91232 жыл бұрын

    Usthathe chikalsa undo

  • @zeenathseena8370
    @zeenathseena83702 жыл бұрын

    ഈ അടയാളങ്ങൾ എല്ലാം ഉണ്ടഉ ഉസ്താദ്ദേ ബുദ്ധിമുട്ടിലാണ് ദുആയിൽ ഉൾപെടുത്തണേ

  • @haisamhasin9569

    @haisamhasin9569

    2 жыл бұрын

    @Alhamdulillah for everything 💓 ഒന്ന് തരുമോ നമ്പർ

  • @muhammedfaiz.m3665
    @muhammedfaiz.m36652 ай бұрын

    Dhuayil ulpeduthane

  • @subaidaabubakkar6855
    @subaidaabubakkar68552 жыл бұрын

    Ameen

  • @jalalus9635
    @jalalus96352 жыл бұрын

    🤲🤲😔

  • @noorjahanshahulhameed8819
    @noorjahanshahulhameed8819 Жыл бұрын

    Usthadeesiharattattullaalinearijukudaagkilaganayaneaverkoothunneonnuparajutharamoinshaalla ameen ameen yarabbelalameen

  • @mohammedabudulrehman5213
    @mohammedabudulrehman52132 жыл бұрын

    Nte kalyanam kazhinjh 3masam avumbol bharthavumayi prshnathilay divorce ayi vere nalloro bandham kittan dua cheyyanam

  • @muhammedsafwan9750

    @muhammedsafwan9750

    2 жыл бұрын

    Evideya place ingale

  • @musthafaodungattil2576
    @musthafaodungattil2576 Жыл бұрын

    ഇതുകൊണ്ട് ഇങ്ങനെ 20 പ്രാവശ്യം ഓതിയാൽ ആ വ്യക്തി കരയാൻ തുടങ്ങിയാൽ പിന്നെ എന്ത് ചെയ്യണം അതുകൊണ്ട് സിഹ്റ് ബാത്തിലാകുമോ?

  • @bushrabushara9843
    @bushrabushara98432 жыл бұрын

    ദുആ ചെയ്യ്ണ്ണം ഉസ്താദ്

  • @vidyarambhamcentralschool7640
    @vidyarambhamcentralschool76402 жыл бұрын

    Dua cheyane ustad rogam maran

  • @shanimabeevi550

    @shanimabeevi550

    Жыл бұрын

    Same

  • @muhammedali8999
    @muhammedali89992 жыл бұрын

    Nober tharumo

  • @hshajimon8259
    @hshajimon82592 жыл бұрын

    ഉസ്താദുമായി.. ഒന്ന്.. കോൺടാക്ട് ചെയ്യാൻ നമ്പർ ഒന്ന് തരാമോ... ഉസ്താദദിന്... അള്ളാഹു... ഇരുലോകത്തും... രക്ഷപ്പെടുത്തട്ടെ... ആമീൻ... യാ..റബ്ബൽ.. ആലമീൻ...

  • @asmaak821
    @asmaak8212 жыл бұрын

    Dua cheyyanam ikkak kadayil ninirunna pennu kaivisham koduthitund ikka ippo avale pinnale nadakunnu dua cheyyanam aval ozhivayi pokan

  • @nainsixsixthreesevensixthr4383

    @nainsixsixthreesevensixthr4383

    5 ай бұрын

    Insha allha

  • @nisharoshan1703

    @nisharoshan1703

    3 ай бұрын

    Anekum etha avasthaya dua chayyana

  • @nainsixsixthreesevensixthr4383

    @nainsixsixthreesevensixthr4383

    2 ай бұрын

    @@nisharoshan1703 ok

  • @saphiyas2397
    @saphiyas2397 Жыл бұрын

    ഒരു വെട്ടം മാത്രം ചെയ്താൽ ജീവിതം മുഴുവൻ സന്തോഷം കിട്ടും ന്ന ദുആ പറഞ്ഞു തരുമോ പവർ ഫുള്ള്

  • @anusvlog4590
    @anusvlog4590 Жыл бұрын

    Usthadnt nambar paranj tharoooo

  • @yamahabiz7145
    @yamahabiz71452 жыл бұрын

    سبحناللہ📚📚📚

  • @whitemediakunjimol7076
    @whitemediakunjimol7076 Жыл бұрын

    പടച്ചോനെ

  • @usersankari
    @usersankari4 ай бұрын

    എനിക്ക് oothan ഉള്ളതെ ഒക്കെ ഒന്ന് മലയാളത്തിൽ ഇട്ടു തരുമോ.. എനിക്ക് ഇതെല്ലാം ഉണ്ട് ഞാൻ ഒരു ഹിന്ദു മത വിശ്വാസി ആയതു കൊണ്ട് എനിക്ക് അറബി വായിക്കാൻ അറിയില്ല അതുകൊണ്ട് ആണ്... എങ്ങനെ ആണ് ഓതേണ്ടനെ സമയം ഒക്കെ ഒന്ന് പറഞ്ഞു തരണേ.. Ulu എന്താണ് എന്ന് പറയുക

  • @fathimaks2464
    @fathimaks2464 Жыл бұрын

    വലിയപപ്രശ്നം മാണ് നമ്പ ർ തരുമോ ഒരു കാര്യം പറയു വാൻ ആണ്

  • @nafeesanafeesaak7970
    @nafeesanafeesaak79702 жыл бұрын

    Usdhatye njnum entye husbentum oyivanulla avsthaillann ullath duha chayiannye 😪 enik oru kunjanund usdhatye 😪 njglyel sihr povanum duha chayinnye 😪😪

  • @hajarabiaaju3367

    @hajarabiaaju3367

    2 жыл бұрын

    Allahu ningalude daambathya jeevithathil barkkathu cheyyatte sandoshathilum samaadaanathilum kazhiyaan allahu anugrahikkatte aameen aameen ya rabbal aalameen

  • @hadiamanhadhiaman3368

    @hadiamanhadhiaman3368

    2 жыл бұрын

    @Alhamdulillah for everything 💓 evdeyaanu

  • @ashrafkt2389
    @ashrafkt23896 ай бұрын

    ഉസ്താദ് വീട്ടിൽ ഉള്ളവർക്കു ഓതി കൊടുക്കാൻ പറ്റുമോ

  • @najmamujeeb9053
    @najmamujeeb90532 жыл бұрын

    Alhamdulillah👍

  • @muhammadrafeeqpandankavilh5918
    @muhammadrafeeqpandankavilh59182 жыл бұрын

    ഉസ്താദ് ചുരുങ്ങിയ സമയത്ത് തന്നെ എല്ലാ കാര്യങ്ങളും. പറയുന്നത്കൊണ്ട്. വളരെ യൂസ് ഫുൾ ആകുന്നുണ്ട്. മാഷാഅല്ലാഹ്‌.

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf2 жыл бұрын

    ഓതാൻ അറിയാത്തവർ എന്താണ് ചെയ്യുക

  • @abbasabbas6534

    @abbasabbas6534

    2 жыл бұрын

    തല കുത്തി നിന്നാൽ മതി

  • @underworld2770

    @underworld2770

    Жыл бұрын

    പഠിക്കണം......

  • @sabirashamnusanu2709
    @sabirashamnusanu27092 жыл бұрын

    usthaatheee..duhaapls😍😍😍

  • @mubeenarasheed3910
    @mubeenarasheed39102 жыл бұрын

    രോഗി അടുത്തില്ലെങ്കിൽ എന്ത് ചെയ്യും??

  • @aniyanchettan8741

    @aniyanchettan8741

    2 жыл бұрын

    Courier ayacholu

  • @shabeershabeer704
    @shabeershabeer7042 жыл бұрын

    ഞാൻ ഒരു യഥാർത്ഥ വിശ്വസിയല്ല പക്ഷേ ഞാൻ ഇതിനെ നിഷേധിക്കില്ല ഞാൻ ഇതെല്ലാം നേരിട്ട് കണ്ടിട്ടുള്ള ആളാണ്. കേരളത്തിലെ അറിയപ്പെടുന്ന മക്ബറകളിൽ ഒന്നായ വരവൂർ മസ്താൻ അവിടെ ചെന്നാലും ഇതെല്ലാം നേരിട്ട് കാണാൻ സാധിക്കും..

  • @nihaln8805

    @nihaln8805

    2 жыл бұрын

    .,

  • @asheebashraf

    @asheebashraf

    2 жыл бұрын

    Adh place evdeya

  • @hrpk4284

    @hrpk4284

    Жыл бұрын

    പ്ലേസ് എവിടെ

  • @naseebakml622

    @naseebakml622

    Жыл бұрын

    @@hrpk4284 തൃശൂർ ജില്ല varavoor പഞ്ചായത്ത്... തൃശൂർ വടക്കേ സ്റ്റാൻഡിൽ നിന്നും നേരിട്ട് ബസ് ഉണ്ട്

  • @sainudheentk520

    @sainudheentk520

    Ай бұрын

    വടക്കാഞ്ചേരിയിൽ നിന്ന് ഷൊർണൂർ റോഡിന് പോയി മുള്ളൂർക്കര യിൽ നിന്ന് ഇടതു ഭാഗത്തെ റോഡിന് പോയാൽ വരവൂർ മഖം മിൽ എത്തും

  • @azaruazaruvkd379
    @azaruazaruvkd3792 жыл бұрын

    ഉസ്താതിൻറെ നമ്പർകിട്ടുമോ ...?

  • @sabipz-zb3yd
    @sabipz-zb3yd Жыл бұрын

    ഉസ്താദ് ഇത് രോഗി തന്നെ ചെയ്യണം എന്നുണ്ടോ, ഭർത്താവിന് വേണ്ടി ഭാര്യ ചെയ്താൽ മതിയോ ഭർത്താവ് ഗൾഫിലാണ് നാട്ടിലിരുന്ന് ഭാര്യയോതിയാൽ ശരിയാകുമോ

  • @afsal8681
    @afsal8681 Жыл бұрын

    ഇത് സാധാരണക്കാർ ചെയ്യുന്നത് അപകടമല്ലേ., ശക്തമായ വയർ വേദന വന്നാൽ പിന്നീട് എന്ത് ചെയ്യണം, അത് പോലെ chilpol ആടിയുലഞ്ഞു പറയുകയും ചെയ്യുമെന്നും പറയുന്നു, അങ്ങനെയൊക്കെ സംഭവിച്ചാൽ ബാക്കി കാര്യങ്ങൾ എന്ത് ചെയ്യണം എന്ന് കൂടി പറയണ്ടേ

  • @aneesbabu9792
    @aneesbabu97923 ай бұрын

    ഉസ്താദി ന്റെ നമ്പർ കിട്ടാൻ മാർഗ്ഗം ഉണ്ടോ

  • @iamsajee1735
    @iamsajee17352 жыл бұрын

    ഇത്‌ 101 മത്തെ ആയത്താണ്

  • @Rabeejamal313Jamalkmc
    @Rabeejamal313Jamalkmc11 ай бұрын

    Sihr elpathill free aaayi bathilakkam

  • @suneerasuni8316
    @suneerasuni83166 ай бұрын

    21 പ്രാവശ്യം oodhiyalmadhiyo

  • @ismailmelethodi5750
    @ismailmelethodi57502 жыл бұрын

    ഇത് രോഗിയെ അടുത്ത് ഇരുത്തി വേറെ ആള് ആണോ ചെയ്യണ്ടത്

  • @nishadnishu6498
    @nishadnishu64982 жыл бұрын

    ഉസ്താദിനെ നേരിൽ കാണാൻ എന്താ വഴി നമ്പർ ഒന്നും തരുമോ കൊടിയ സിഹ്ർ ബാധിച്ചു അത് ഒന്നും ഒഴിവാക്കി തരണം

  • @minumonu937
    @minumonu937 Жыл бұрын

    ഇത് ചൊല്ലാൻ സമയമുണ്ടോ

  • @underworld2770
    @underworld2770 Жыл бұрын

    ഇതിൽ സിഹ്ർ ചെയ്തആൾക്കാണോ. സിഹ്ർ ബാധിച്ച ആൾക്കാണോ ഇപ്പറഞ്ഞ അസുഖങ്ങൾ ഒക്കെ ഉണ്ടാവൽ.....??

  • @thaslithasleena6211
    @thaslithasleena62112 жыл бұрын

    Usthadinde. No areekanam

  • @shebeelaponnu3814
    @shebeelaponnu381422 күн бұрын

    ഭാര്യ ഓതാൻ പറ്റോ ഭർത്താവിന് വേണ്ടി

  • @IzraAminasOfficial

    @IzraAminasOfficial

    13 сағат бұрын

    Pattumo ? 😊

  • @shibishalu9248
    @shibishalu92482 жыл бұрын

    ഇൻശാഅല്ലാഹ്‌ 😢😢😢😢 സിഹ്ർ കൊണ്ട് വല്ലാത്ത ബുദ്ധിമുട്ട് ആണ് ഉസ്താദ് ദുആ ചെയ്യണേ അടുത്ത വീഡിയോ ഇടണേ ഉസ്താദിന്ന് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആയുസ്സും ആരോഗ്യം നൽകണേ നാഥാ. ഉസ്താദേ കൈവിഷം ഉണ്ടെങ്കിൽ ശങ്ങുപുഷ്പ്പത്തിന്റ വേരിൽ മരുന്ന് കുടിക്കണം പറഞ്ഞു ഇദ് അല്ലാതെ ചൊല്ലി യിട്ട് നമുക്ക് കളയാൻ പറ്റുമോ

  • @4smedia163

    @4smedia163

    2 жыл бұрын

    ചൊല്ലിയിട്ടേ പോകൂ

  • @clearthings9282

    @clearthings9282

    2 жыл бұрын

    24 manikkooorum quraan othukaa, vulu... Eduthu maathram irikkukaaaa..aayathulkursi.... Thasbeeh, dikrukal. Eppolum chollikaaaaa

  • @shamshadvk7412

    @shamshadvk7412

    2 жыл бұрын

    Ervadi

  • @fatihms698

    @fatihms698

    Жыл бұрын

    Alhamdulillah നല്ല മാറ്റം ഉണ്ട് ആവശ്യം ഉള്ളവര് വിളിച്ചു നോക്ക് എട്ട് ഒൻപത് രണ്ട് ഒന്ന് മൂന്ന് ആറ് പൂജിയം ഒൻപത് ഏഴ് ഒൻപത്

  • @azimsafi7058

    @azimsafi7058

    8 ай бұрын

    ​@@fatihms698ഇത് ee ഉസ്താദിന്റെ number aano

  • @haisamhasin9569
    @haisamhasin95692 жыл бұрын

    ഞാൻ ഓതി നോക്കി അപ്പോൾ മുതൽ എന്റെ വയ്യറ്റിൽ ഒരു ഉരുണ്ടു കയറ്റവും വയറിളക്കവും തുടങ്ങി

  • @muhammadshadeedjr96

    @muhammadshadeedjr96

    2 жыл бұрын

    സത്യം ആണോ

  • @haisamhasin9569

    @haisamhasin9569

    2 жыл бұрын

    @@muhammadshadeedjr96 സത്യം ആണ്

  • @fathimathasni808

    @fathimathasni808

    2 жыл бұрын

    എത്ര ദിവസം ഓതി

  • @fathimarasheed4677

    @fathimarasheed4677

    2 жыл бұрын

    mattoralku vendi namuku oathan patumo? ayalku aanu sihar badhichathu atha

  • @majidam4819

    @majidam4819

    Жыл бұрын

    എന്നിട് തനിയെ മാറിയോ

  • @mohammedameen5599
    @mohammedameen55992 жыл бұрын

    usthadinte contact number ayachutharumo . pls

  • @hamsapuliyakkote1325
    @hamsapuliyakkote1325 Жыл бұрын

    ഉസ്താദിന്റെ നമ്പർ തരാമോ

  • @shafeequech532
    @shafeequech5322 жыл бұрын

    ഉസ്താദേ വാട്സ്ആപ്പ് നമ്പർ തരുമോ പ്ലീസ്

  • @keralavlog4523
    @keralavlog45233 ай бұрын

    സഹോദരന്മാരെ എനിക്ക് അറിയുന്ന നല്ലൊരു ഉസ്താദ് ഉണ്ട് യുഎ ഇ യിൽ സിഹ്ർ kanner ഷോപ്പ് വില്പന എല്ലാം പെട്ടെന്ന് നടക്കും പൂജ്യം അഞ്ചു പൂജ്യം എട്ട് ഒന്ന് ഏഴ് ഒമ്പത് അഞ്ചു രണ്ട് ആറു ഉസ്താദ് nte നമ്പർ

  • @dreamhomedesign506
    @dreamhomedesign5062 жыл бұрын

    ഉസ്താദിന്റെ നമ്പർ തരാമോ

Келесі