യഥാർത്ഥ ആത്മാവ് ആരുടേതാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടി🥵

Ойын-сауық

Пікірлер: 190

  • @user-oe7vh2uw5e
    @user-oe7vh2uw5e26 күн бұрын

    കിടന്നു കാണുന്നവർ ഉണ്ടോ

  • @sanjutfc7234

    @sanjutfc7234

    26 күн бұрын

    Nee eathada

  • @Sanal14-c3k

    @Sanal14-c3k

    26 күн бұрын

    Ella sofa

  • @SureshKumar-xd6fj

    @SureshKumar-xd6fj

    26 күн бұрын

    കിടന്നില്ലെങ്കി കാണാൻ പറ്റൂലേ...👺

  • @ayishashifana8011

    @ayishashifana8011

    26 күн бұрын

    😂

  • @AdrwineEbi

    @AdrwineEbi

    26 күн бұрын

    Ond❤

  • @AyrahRasheedAyrahRasheed
    @AyrahRasheedAyrahRasheed26 күн бұрын

    ഞാൻ നിങ്ങളെ കഥ കേൾക്കുമ്പോൾ എനിക്ക് പിരാന്ത് ആണെന്ന വീട്ടുകാർ പറയുന്നേ 😂

  • @Islamic_daily_reminders

    @Islamic_daily_reminders

    26 күн бұрын

    അതിലെന്താ സംശയം പിരാന്തയി 😂❤

  • @muhsinasameer4241

    @muhsinasameer4241

    26 күн бұрын

    Same😂😂

  • @AzazA-e2v

    @AzazA-e2v

    26 күн бұрын

    Same ente husband ennod parayunnadum inghanayan

  • @Hattie__145

    @Hattie__145

    26 күн бұрын

    Sathyam 😅

  • @krishnaja3797

    @krishnaja3797

    26 күн бұрын

    ​@@AzazA-e2vഎന്നോടും

  • @Minnath9116
    @Minnath911624 күн бұрын

    ഇപ്പോഴും ഉണ്ട് ആ പ്രശ്നം. എനിക്ക് വയറ്റിൽ ഉണ്ടായിരുന്ന സമയത്ത് എനിക്ക് സമാധാനം തന്നിട്ടില്ല.എനിക്ക് ആദ്യത്തേത് പെൺകുഞ്ഞ് ആയിരുന്നു.രണ്ടാമതത്തിന് ആയിരുന്നു അവർ അങ്ങനെ പറഞ്ഞത്. എന്നാൽ എനിക്ക് രണ്ടാമത്തത് ഒരു ആൺകുഞ്ഞ് ജനിച്ചു.അവൻ ഇപ്പോ 3 മാസം ആയി.ഇപ്പോ എനിക്ക് ഒരു പെൺകുഞ്ഞും ഒരു ആൺകുഞ്ഞും ഉണ്ട്

  • @Mr1indian1hacker
    @Mr1indian1hacker25 күн бұрын

    ഈ ചാനലിൽ വന്നിട്ടുള്ളതിൽ വച് ഏറ്റവും നല്ല ഇന്ത്യൻ സിനിമ ❤️

  • @Devika-ls3sw
    @Devika-ls3sw26 күн бұрын

    Chettante dayryam sammaych😂😂 sathym chetta... ningle explanation ketta pinne movie onum kaananda cristal clear aaki therumm☺️

  • @amaldas5692
    @amaldas569226 күн бұрын

    Hlo macha .. thanks for the video..enth kaanum enn vech noki irikuarnnu .. bro wayandil evide aane

  • @Anju.R-dj7un
    @Anju.R-dj7un24 күн бұрын

    Mm... ഇങ്ങനത്തെയും ആളുകൾ undo.. Aa ammayoodu സ്വന്തം ഭാര്യയോടും makkaloodum ayalkk egane ithokke ചെയ്യാൻ കഴിയുന്നു eggeru oru achan ആണോ ആരും nmllde koode illenkhilum nmllkk jeevan തന്ന nmlde amma ഉണ്ടാവും...❤💯

  • @raneeshkh2984

    @raneeshkh2984

    23 күн бұрын

    ഈ സിനിമയിൽ അയാളുടെ അമ്മ തന്നെ ആണ് അയാളെ അങ്ങനെ ആക്കുന്നത്. തുടക്കത്തിൽ അയാൾ ഒരു നോർമൽ മനുഷ്യൻ ആണ്. അയാളുടെ അമ്മയുടെ തുടർച്ചയായ കുത്ത് വാക്കുകൾ ആണ് അയാളെ ഒരു physcho ആക്കി മാറ്റുന്നത്.

  • @CristianoRonaldo-yj1jc
    @CristianoRonaldo-yj1jc26 күн бұрын

    വീഡിയോ എല്ലാം പൊളിയാണ് ❤️

  • @Mr1indian1hacker
    @Mr1indian1hacker25 күн бұрын

    ഈ ചാനലിൽ വന്നിട്ടുള്ളതിൽ വച് ഏറ്റവും നല്ല ഇന്ത്യൻ സിനിമ

  • @BhadraBHANU
    @BhadraBHANU25 күн бұрын

    Correct karand poii..kandondirinnappo.. Njan pettann vicharich ivdem pretham vannenn..😅

  • @archanasanthosh-eq4bl
    @archanasanthosh-eq4bl25 күн бұрын

    Hlo.. ഒരു 10 like തരാവോ guys

  • @Samanyu152
    @Samanyu15226 күн бұрын

    Super INDIAN movie😍

  • @LekshmiA-fn5sz
    @LekshmiA-fn5sz23 күн бұрын

    Phoenix pole ille ith

  • @sruthiachu4822
    @sruthiachu482224 күн бұрын

    Njn eppo new movie onum kaanarillaa. 😁 Bcuzzz thankal parayunallooo athondaa😂😂

  • @alifjasmin46
    @alifjasmin4625 күн бұрын

    the witcher season malayalam explanation ചെയ്യുമോ bro😇

  • @SILENTKILLER-sp7tg
    @SILENTKILLER-sp7tg26 күн бұрын

    10/10 Rating 🥰🥰

  • @Chirakkalsreeehari
    @Chirakkalsreeehari24 күн бұрын

    Rangitaranga enna india movie cheyuoo

  • @SirajudheenSirajudheen-x2l
    @SirajudheenSirajudheen-x2l26 күн бұрын

    Super… Next katteri movie cheiyamo

  • @poojams6469
    @poojams646924 күн бұрын

    Spr movie bro. Sherikkum ith kelkumbo pedi aakum. ❤️😍😍❤️😍😍❤️😍😍❤️😍😍❤️😍😍❤️

  • @user-cc3zl4wb6w
    @user-cc3zl4wb6w26 күн бұрын

    Nja കാത്തിരിക്ക്കായിരുന്നു mallu eattande കഥ കേൾക്കാൻ 🥰

  • @saludq7580
    @saludq758026 күн бұрын

    Purath nalla mazha current illa headphone um vach kidannu kelkkunna oru feel

  • @user-oc3ch7sq8x
    @user-oc3ch7sq8x25 күн бұрын

    Ith telegrqmil undo?

  • @ArshalArshal-pr6db
    @ArshalArshal-pr6db26 күн бұрын

    ❤️😍 സൂപ്പർ 👍🔥🔥🔥🥰

  • @TGA_chilanthiii
    @TGA_chilanthiii21 күн бұрын

    irunnu kanunnavar undooo😅

  • @geethumg4753
    @geethumg475326 күн бұрын

    Enik bhayankara daryam aayond vishayam onnum illattooo😂😂😂😌😌

  • @himasujith8852
    @himasujith885220 күн бұрын

    ഓഫീസിൽ ഡ്യൂട്ടിക്കിടെ കാണുന്നവർ ഉണ്ടോ

  • @kannanveni4284

    @kannanveni4284

    12 күн бұрын

    ഇതൊക്ക വളരെ മോശം കമന്റ്‌ ആണ് കേട്ടോ ഒന്നാമത്തെ govt ജീവനക്കാരെ കുറിച്ച് അത്ര നല്ല മതിപ് ജനങ്ങൾക്കു ഇല്ല അതിനിടയിൽ ഇതുപോലെ ഒക്കെ കമന്റ്‌ ഇടുമ്പോൾ അതൊരു ക്രെഡിറ്റ്‌ ആയി കാണരുത് pls നിരവധി ആൾക്കാർ ഉപയോഗിക്കുന്ന ഒന്നാണ് ഇതു എന്തിനാ വെറുതെ വഴിയേ പോണ വയ്യാ വേലി ഏറ്റു പിടിക്കുന്നത്. എന്തായാലും ഇ കമന്റ്‌ ശ്രദ്ധയിൽ പെടുത്തും അതുറപ്പാണ്

  • @sruthisruthi6080
    @sruthisruthi608025 күн бұрын

    ഇതിന്റെ രണ്ടാം ഭാഗം ഇടാൻ മറക്കരുത്

  • @BinishaKBinoy
    @BinishaKBinoy24 күн бұрын

    Mallunte Voice Uff❤

  • @misheljoseph9397
    @misheljoseph939726 күн бұрын

    Please explain hereditary

  • @pkff2313
    @pkff231326 күн бұрын

    ഞാൻ ഈ കഥ കാണുന്നദ് രാത്രി ഒറ്റക് കററ്റ് 10 45 ആണ് പിന്നെ വിട്ടിൽ കരണ്ടു മില 🤕🤒👻😏

  • @sulaighavaramanghalam7763

    @sulaighavaramanghalam7763

    10 күн бұрын

    Wow nallatha 😂😂 Urakam poyikittum😂😂

  • @tigervinu3635
    @tigervinu363524 күн бұрын

    Nan kadha kanubo anthokkoyo shabdam🙆‍♀️😵🥶😵‍💫😵‍💫

  • @aqzaaquapets8693
    @aqzaaquapets869325 күн бұрын

    Vaalvi explain cheyyuo bro

  • @SreejithaDhanesh
    @SreejithaDhanesh26 күн бұрын

    Ithilu blur cheyatha scene undallo, athu blur cheyathathu nannayi. Illengil ah scene ente manasil kidakkum. Explanation enikku orupadu ishttapettu. 😊❤

  • @Just_Adarsh.

    @Just_Adarsh.

    23 күн бұрын

    Aano. Paranjath nannai ...

  • @trave-lox3456
    @trave-lox345626 күн бұрын

    Pindam 2 ennu varum, pindam 2003 il release cheytha movie ann etrayum year gap vannile eni second part kanuvo,

  • @manucvarghese3033

    @manucvarghese3033

    24 күн бұрын

    2023 movie..

  • @adithya-eidhen4vl8i
    @adithya-eidhen4vl8i24 күн бұрын

    ആരാ പറഞ്ഞത്, നമ്മടെ നാട്ടിൽ ആൺകുട്ടികൾ ക്കു വേണ്ടി തീവ്രമായി ആഗ്രഹിക്കാത്തവർ ഉണ്ട് എന്ന്.. എന്റെ അറിവിൽ തന്നെ ആൺകുട്ടികൾ ഉണ്ടാവാൻ സ്പെഷ്യൽ ട്രീറ്റ്മെന്റ് എടുത്ത 2 ഫാമിലി ഉണ്ട്.. പിന്നെ എന്റെ ഡെലിവറി ടൈമ് ഇൽ ഒപ്പം ഡെലിവറി കഴിഞ്ഞ ലേഡി പെൺകുഞ് ആണ് എന്ന് അറിഞ്ഞു കരഞ്ഞതും ശേഷം റൂമിൽ എത്തി ഫാമിലി യോടെ സങ്കടപ്പെട്ടതും അവരുടെ കൂടെ ഉണ്ടായിരുന്ന മുതിർന്ന സ്ത്രീ എണ്ണിപെറുക്കി ഓരോന്ന് പറഞ്ഞു കരഞ്ഞതും എനിക്ക് ഓർമയുണ്ട് അവര്ക് ആദ്യത്തേത് രണ്ടോ മൂന്നോ പെൺകുഞ്ഞുങ്ങൾ ആയിരുന്നു

  • @MayaUnnikrishnan-oh4xb
    @MayaUnnikrishnan-oh4xb24 күн бұрын

    Ethayalum comment kandapol sathosham ayi , eniku kuttu undalooo😀

  • @fawaz.3506
    @fawaz.350626 күн бұрын

    Kattilil kidan kanunnavarundo😅

  • @AjmalaFarhath-eo2so
    @AjmalaFarhath-eo2so25 күн бұрын

    Valari move examplene cheyyo bro

  • @MOVIE_KALAVARA
    @MOVIE_KALAVARA24 күн бұрын

    Inn kanunnavar indo time 5:9pm

  • @farhanafarhana4236
    @farhanafarhana423623 күн бұрын

    Love me if you dare Telugu movie review cheyyumoo plzz

  • @AishwaryaSaju
    @AishwaryaSaju24 күн бұрын

    “ theri baaton mein aisa uljha jiya”movie cheyyuo

  • @user-zc6ur2lx2l
    @user-zc6ur2lx2l24 күн бұрын

    Nan Kidanne kaanarullooo😂

  • @CristianoRonaldo-yj1jc
    @CristianoRonaldo-yj1jc26 күн бұрын

    9:11 9:12 9:13 9:14 9:14

  • @neethusujith5416
    @neethusujith541625 күн бұрын

    Nalla kadha 👌👌👌

  • @sabiravahab3103
    @sabiravahab310322 күн бұрын

    Movie name

  • @phenixstatus7533
    @phenixstatus753326 күн бұрын

    Movies name is nice 👌😂😂😂😂

  • @neharaj637
    @neharaj63725 күн бұрын

    Kollam ❤

  • @user-yw2rs3ir5p
    @user-yw2rs3ir5p26 күн бұрын

    Sathyam parayaalo tharayude ullil aa pirakkathe poya kunjinte athmavanenn chettan paranjapo thanne enikkake oru kulir vannu dhehath 😵🚶‍♀️....

  • @harithalekshmi1753
    @harithalekshmi175326 күн бұрын

    Hai bro❤❤ First like❤ first comment❤ first view❤❤

  • @user-xl2ox8gr1x
    @user-xl2ox8gr1x22 күн бұрын

    Hidibha movie 🎥 please 🥺🙏

  • @USA-r6z
    @USA-r6z26 күн бұрын

    🎉

  • @athiraajayan4150
    @athiraajayan415018 күн бұрын

    Nice explanation

  • @nazeelamidlaj4622
    @nazeelamidlaj462225 күн бұрын

    Ithentha manja logo mattetho neela

  • @user-mg8fz1gh4h
    @user-mg8fz1gh4h26 күн бұрын

    👍🏻

  • @Ruksana186
    @Ruksana18626 күн бұрын

    Schoolil poyii vannitt kaanunnavarundo guys😌

  • @lijocheriyan1428
    @lijocheriyan142826 күн бұрын

    🤚

  • @ashfakanu1019
    @ashfakanu101925 күн бұрын

    😂Food kayichu kaanunna varnnddo

  • @muhammedjanish2589
    @muhammedjanish258926 күн бұрын

    Broo plzz watch adbutham telungu movie a romantic twist and turn time based movie adipoli movie aann

  • @Sophyshaji-pz4tc
    @Sophyshaji-pz4tc25 күн бұрын

    👌👌👌

  • @remyakrishna661
    @remyakrishna66116 күн бұрын

    Adipoli sooprr

  • @farbeenakbarfarbeenakbar4752
    @farbeenakbarfarbeenakbar475226 күн бұрын

    ❤❤❤❤

  • @sharfeenaat1711
    @sharfeenaat171121 күн бұрын

    Njan ee voice nte owner ne kandu.❤

  • @vijinazRyvannz

    @vijinazRyvannz

    5 күн бұрын

    Kollamoo 😊❤

  • @SanuSanu-cd2qt
    @SanuSanu-cd2qt2 күн бұрын

    ഇങ്ങടെ ചിരി 😌🥹🤍

  • @bafshi
    @bafshi26 күн бұрын

    🎉🎉🎉

  • @adhigowri2670
    @adhigowri267026 күн бұрын

    Ennum movie idanam.. Ennum nyt mallu kandond aanu urangunnath ellam kand puthiya movie vannl kollam ❤

  • @NehaNehu-ku8gm
    @NehaNehu-ku8gm26 күн бұрын

    Yakshini filim ചെയ്യുമോ

  • @ayshahhhh
    @ayshahhhh26 күн бұрын

    Onnumparayanillasupermovie

  • @hero7413
    @hero741326 күн бұрын

    🙌🏻😍

  • @user-oe7vh2uw5e
    @user-oe7vh2uw5e26 күн бұрын

    ഹായ് തരുമോ

  • @filmworldmovievideosclubjo6576
    @filmworldmovievideosclubjo657626 күн бұрын

    Sting 2024 movie 😬🖤🖤🕷️🕷️Explained please request review

  • @magnumopus537
    @magnumopus53726 күн бұрын

    ❤❤❤

  • @AishaAira7939
    @AishaAira793925 күн бұрын

    എന്തോ കണ്ട് പേടിച്ച അണ്ണാൻ 😂13:26

  • @magnumopus537
    @magnumopus53726 күн бұрын

    Aru prnju ippo keralathil aan pen bhedam illann... enk oru mol und 3vayas ayi... husinte amma next oru boy venamenn ippozhe order ittekuuva...

  • @Life_Everyday_
    @Life_Everyday_2 күн бұрын

    ശവക്കുഴിയിൽ കിടന്ന് കാണുന്നവരുണ്ടോ? ഓരോരോ കമ്മെന്റുകളെ 😅

  • @user-oe7vh2uw5e
    @user-oe7vh2uw5e26 күн бұрын

    Hello❤

  • @bhavyabhavya1049
    @bhavyabhavya104926 күн бұрын

    Hi hi hihi

  • @alifjasmin46
    @alifjasmin4625 күн бұрын

    Please bro

  • @fasifasila7607
    @fasifasila760726 күн бұрын

    Hi

  • @Sanal14-c3k
    @Sanal14-c3k26 күн бұрын

    9,655

  • @fizavioletsnow_wulin
    @fizavioletsnow_wulin26 күн бұрын

    😁

  • @mom__love_87
    @mom__love_8725 күн бұрын

    Mallunte kadha kelkumbol ente husband parayum eni niyenganum avante kude povoo inn athraki addit an mallu voice 🤍

  • @LabeebLabi-jc7kq
    @LabeebLabi-jc7kq25 күн бұрын

    ഈ ആന്റണി ഒരു തമിഴ് നടൻ അല്ലെ.

  • @Lena-Angels

    @Lena-Angels

    21 күн бұрын

    Sreekanth nanbabil indu

  • @asharatheesh516

    @asharatheesh516

    21 күн бұрын

    Yes sreekanth

  • @rajammaoa4478
    @rajammaoa44784 күн бұрын

    👌👌👌👍👍👍👍

  • @MHD.SPAIRO
    @MHD.SPAIRO22 күн бұрын

    ഇരുന്ന് കാണുന്നവർ ഉണ്ടോ

  • @nnaurin53
    @nnaurin5326 күн бұрын

    Notification vannath nyt ayath kond ravile kanam enn vjarich kathirunna 9 months pregnant aaya njaan😂😅

  • @niyas1419
    @niyas141919 күн бұрын

    😍😍😍😍

  • @annaannaannaanna6313
    @annaannaannaanna631326 күн бұрын

    Yente name Annamma na😁😁😁😁😁🤣

  • @ashwininikhil
    @ashwininikhil21 күн бұрын

    Pediyan nnalum kaanum😅❤

  • @minumoncy8807
    @minumoncy880719 күн бұрын

    😊😊😊😊😊😊😊

  • @abubackere7409
    @abubackere740926 күн бұрын

    ഞാൻ ജനിക്കുന്നതിനു 6 കൊല്ലം മുന്നേ ഇറങ്ങിയ movie 😂😂

  • @amjithamjith3511
    @amjithamjith351126 күн бұрын

    🧛‍♂️🧛‍♂️🧛‍♂️🧛‍♂️🧛‍♂️🧛🏽‍♂️🧛🏽‍♂️🧛🏿‍♂️

  • @melvinmthomas
    @melvinmthomas23 күн бұрын

    സത്യം പറയാലോ നിങ്ങളുടെ explanations നല്ല രസമാണ് കെട്ടിരിക്കാൻ ഒരു വർഷത്തിന് മുകളിൽ ആയി താങ്കളുടെ വീഡിയോസ് കാണാറുണ്ട്. എല്ലാ വട്ടവും നിങ്ങളുടെ കഥ പറച്ചിലിലൂടെ മാത്രം ആണ് സിനിമകൾ കണ്ടിരുന്നത്. പക്ഷെ നിങ്ങളുടെ ഈ വീഡിയോയുടെ ആദ്യത്തെ അമിത buildup കേട്ടിട്ട് ഈ വീഡിയോ കാണാതെ ശെരിക്കും ഈ സിനിമ എങ്ങനെ ആണെന്ന് അറിയാൻ, സിനിമ ഫീൽ ഓടെ കാണാൻ വേണ്ടി ഈ സിനിമ ഇന്നലെ കണ്ടു തുടങ്ങിയതാ 😂 പുല്ലു ഒടുക്കത്തെ lag and bore കാരണം ഇത് വരെ കണ്ടു തീർക്കാൻ പറ്റി ഇല്ല. ഇതേ അവസ്ഥാ ആയിരുന്നു Exhuma കണ്ടപ്പഴും😂.

  • @MahaboobaMahabooz
    @MahaboobaMahabooz9 күн бұрын

    2023 അല്ലെ 😄

  • @sreelekshmi8471
    @sreelekshmi847121 күн бұрын

    Ajunte Spinyx pole Und evdokeyo

  • @user-cc3zl4wb6w
    @user-cc3zl4wb6w26 күн бұрын

    1st

  • @sonasanthosh4507
    @sonasanthosh450726 күн бұрын

    2X speedil kanunnavarundo

  • @LabeebLabi-jc7kq

    @LabeebLabi-jc7kq

    25 күн бұрын

    അതെങ്ങനെ ആണ് കാണുന്നെ

  • @sujeshsuja5150
    @sujeshsuja515022 күн бұрын

    ഇതിൻ്റെ ഭാക്കി കിട്ടിയില്ല

  • @aavlogs3691
    @aavlogs369122 күн бұрын

    THE DEAD 2

  • @Just_Adarsh.
    @Just_Adarsh.23 күн бұрын

    Ella mallu bro. Ithil varunna 98% comments um fake accounts anallo. Ith motham ingale thanne ano?

  • @Pandemonium_Personified
    @Pandemonium_Personified25 күн бұрын

    Korachude cheruthakamo recap... By avoiding unnecessary comments that are not necessary to explain the story?.. Just a personal preference.

Келесі