യദുകൃഷ്ണനെ കഞ്ചാവുമായി പിടികൂടിയത് ഗൂഢാലോചനയാണെന്ന വാദം തള്ളി എക്സൈസ് | CPM | Excise | YaduKrishnan
യദുകൃഷ്ണനെ കഞ്ചാവുമായി പിടികൂടിയത് ഗൂഢാലോചനയാണെന്ന സിപിഎം വാദം തള്ളി എക്സൈസ്
#CPIM #CPM #Keralam #Excise #NewsUpdates #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Пікірлер: 125
എക്സൈസ് ഉദ്യോഗസ്ഥൻ്റെ ജോലി പോകാനുള്ള എല്ലാ സാധ്യതയുമുണ്ട്
@ramdaskramdask1320
23 күн бұрын
😂
@Lonewarrior001
23 күн бұрын
💯
@goodkarma4081
23 күн бұрын
😂
@rakeshkb2363
23 күн бұрын
ജോലി മാത്രം പോയാൽ മതിയായിരുന്നു!! അറിവളും ചുറ്റികയും കൊണ്ട് നക്ഷത്രം കാണിക്കാതിരിക്കട്ടെ!!!
@Dr.Dinken
23 күн бұрын
Sure
ഇനി എല്ലാ കഞ്ചാവ് കാരേയും രക്ഷിക്കാൻ സിപിഎം ഉണ്ടാകും
@user-ix5zc6fm7t
23 күн бұрын
എച് എപ്പ് ഐ പിന്നെ എന്തിനാണ്?? അവിടെ ട്രെയിനിങ്
@humanityhuman5650
23 күн бұрын
ആറു മാസം മുന്നേ 40 kg കഞ്ചാവും ആയി യൂത്ത് കോൺഗ്രസ് നേതാവ്, നേതാവ് അറസ്റ്റിൽ ആയിരുന്നു. അറിഞ്ഞിരുന്നോ.
@abdulgafoorv9522
23 күн бұрын
ഇല്ല 😄@@humanityhuman5650
@abhilashk6476
23 күн бұрын
😡😡😡@@humanityhuman5650
@hunderoo336
23 күн бұрын
ഇല്ല , ദേശ അപമാനിയിലും കണ്ടില്ല .@@humanityhuman5650
ക്രിമിനൽ പാർട്ടി ഓഫ് മാർകിസ്റ്റ് കേരളത്തിന്റെ ശാപം 😂😂😂
@kiranjohns7136
23 күн бұрын
Criminal Party of Makriz😂
ഇവനെ അടുത്ത പുണ്യവാളൻ ആയി സിപിഎം പ്രാഗ്യാപിക്കേണ്ടതാണ്..
പാർട്ടി നിലനിൽക്കണമെങ്കിൽ കന്ജ്ജാവും മയക്കുമരുന്നും കൂടിയേ തീരൂ.... എക്സൈസ് ഉദ്യോഗസ്ഥർക്ക് അഭിവാദ്യങ്ങൾ ❤❤
ഇതാണ് കമ്മ്യൂണിസം എപ്പോഴും പറയുന്നത് പാർട്ടി പരിശോധിക്കുമെന്ന് അവിടെ പോലീസിനും എക്സൈസ് കോടതിക്ക് പോലും ഒരു വിലയുമില്ല എല്ലാം പാർട്ടി തന്നെ 🙄
@kunhamooassainar5254
23 күн бұрын
Please ഇത് കമ്യൂണിസമല്ല പിണറായിസമാണ്
നട്ടെല്ല് പണയം വയ്ക്കാത്ത, Excise ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ ..💐
ഇതെല്ലാം ജനങ്ങൾ വിലയിരുത്തും ഇപ്പോൾ ഒരുവിധം വിലയിരുത്തി കഴിഞ്ഞു
പേടിക്കേണ്ട സഖാവേ പാർട്ടിക്കാർ ന്യായീകരിച്ച് രക്ഷിച്ചോളും. ഉദ്യോഗസ്ഥനെ നമുക്ക് bjp ക്കാരൻ ആക്കാം 😏
നമ്മളല്ലാതെ മറ്റാര് സഖാക്കളേ 😀
അങ്ങനെ പിടിക്കാൻ തുടങ്ങിയാൽ പാർട്ടിയിൽ ആരും കാണില്ല 😂😂😂ജയ് ചെഗുവേര 😎
ഉളുപ്പുണ്ടോ എന്ന് ചോദിക്കുന്നില്ല, ഇങ്ങനൊരു നാണംകെട്ട വർഗം, ഇവൻമാർ ഇപ്പോഴും 70 വർഷം പിറകിലാ ഇത് കേട്ടാൽ തെണ്ടാതെ വിഴുങ്ങിക്കോളും എന്നാണ് കരുതുന്നത്, പക്ഷെ ഇത് കേൾക്കുന്ന സ്വന്തം അണികൾ പോലും ഇവൻമാരുടെ ഈ പ്രസ്ഥാവന കൊണ്ട് മറ്റുള്ളവരുടെ മുഖത്ത് നോക്കാൻ കഴിയാത്തതിലുള്ള അമർഷം കൊണ്ട് മനസ്സിൽ തെറി പറയുകയാണെന്ന് ഇവർ അറിയുന്നില്ലല്ലോ
പാർട്ടി സംരക്ഷിക്കും. ലാൽ സലാം 😂😂
എക്സയ്സ് ഓഫീസറുടെ ഗതി അധോഗതിയായല്ലോ
നേരെ തിരിച്ചു മറ്റേതെങ്കിലും പാർട്ടിയെങ്കിൽ അവസ്ഥ
എക്സൈസ് ഉദ്യോഗസ്ഥൻ്റെ കാര്യത്തിൽ തീരുമാനമാകും
പോത്ത് കേരളത്തിൽ ഉണ്ടോ!
എന്തുവന്നാലും ഈ കപ്പൽ ആടി ഉലയുനകയില്ല സാർ 😂😂😂😂
എക്സൈസ് എന്തു പറഞ്ഞാലും ഞങ്ങൾ സമ്മതിക്കില്ല. 😂😂😂
എൻതോരുകഷ്ട൦എല്ലാകൊള്ളക്കാരുടേപാർട്ടി CPM
കഞ്ചാവിന്റെ രക്ഷപ്രവർത്തനം
പാവം യദു....😂😂😂😂😂
@bijunambiar4995
23 күн бұрын
😂😂😂😂😂
Chagav Yedhu 🥰😍
ഇതും മാധ്യമസൃഷ്ടി
കഞ്ചാവും മറ്റും പിടിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള മുന്നറിയിപ്പാണ് ഞങ്ങളുടെ ആൾക്കാരെ പിടിക്കുമ്പോൾ സൂക്ഷിച്ചോ എന്ന്
അവൻ എത്തേണ്ട അടുത്ത് തണെ എതി
ഉപകരണം ഏവിടുന്നുകിട്ടി.. പഴയമ..മ.. അവതാരിക കൊടുത്തതോ?
അടുത്ത ശവംകുട്ടി ആവാനുള്ള യോഗ്യതആയി
എന്ത് .... പാർട്ടി തീരുമാനത്തിന് മുകളിൽ എക്സൈസ് ഉദ്യോഗസ്ഥനോ ? എന്നിട്ട് ആ ഉദ്യോഗസ്ഥർ ഇപ്പോഴും സർവ്വീസിൽ ഇരിക്കുന്നെന്നോ?
അവരുടെ എല്ലാ കേസും വ്യാജമെന്നാ ആദ്യം പറയുക
😂CPM ഗ്രൂപ്പിൽ ചേരുന്നത് തന്നെ ലഹരി കടത്താനും പെണ്ണുപിടിക്കാനും ആണല്ലോ. സംരെക്ഷിക്കാൻ പാർട്ടി ഉണ്ടാകുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ്. വിപ്ലവാഭിവാദ്യങ്ങൾ
ഇനിയും തെറ്റ് തിരുത്തി മുന്നോട്ടുപോകും
അയ്യോ വാവാച്ചി ഒന്നും അറിയില്ല പാവം
എല്ലാ പ്രതികളും ഇതു തന്നേ പറയു
Excise nte katha kazhinjuu😂😂😂😂😂
😂 സ്വാഭാവികം😂
മറ്റു പാർട്ടികളിൽ നിന്നും വരുന്നവരെ രണ്ടും കൈയും നീട്ടി സ്വീകരിക്കുന്ന നയം ശരിയല്ല
സി പി ഐ എം കാർ ഇത്തരം വൃത്തികേടുകൾ ചെയ്യില്ല എന്ന് ഇവിടത്തെ എക്സ്സൈസ് എന്നാണ് മനസിലാക്കുക 🤔 🤭
ഇവർ ഇങ്ങനെ പറയൂ കള്ളത്തരം പിടിക്കുമ്പോൾ മറ്റുള്ളവരുടെ തലയിൽ വക്കും
പാർട്ടി നല്ല ഉയർച്ചയിൽ ആണ്..... എയറിൽ ......😅😅😅😅😅
പിള്ളേർ ഒന്നും അങിനെ ചെയ്യില്ല നല്ലകുട്ടികൾ 👍👍👍👍👍👍
എല്ലാം വിധി
Kançhavera, the modern Che Guvera of Kerala CPM😮
വീണ്ട വായിച്ചാൽ തീരാവുന്ന കേസേ ഉളള
സിപിഎം, പാർട്ടിക്ക് കേരളത്തിൽ എന്തുമാകാം
Idathillenkil ithilla 😂
Born again Kanchavera😅
ee narikal illathakatte
ചെ ഗുവേര മോഡൽ ഒളിപ്പോര് നടത്താനുള്ള പരിപാടിയാണെന്നാണ് തോന്നുന്നത്.
K-PLANT ?
ചെക്കനെ നന്നായി ഒന്ന് തലോടിയാൽ മതി ബാക്കി ഒകെ ചെക്കൻ തത്ത പറയുംപോലെ പറഞ്ഞേറും 😂😂
Excise ഇൻസ്പെക്ടർക്കു കാസർകോഡ് പോകാൻ യോഗം
Swaabhaavikam
Veenaude sahasanchari😂😂.
ഞങ്ങളുടെ കമ്മ്യൂണിസം ഇങ്ങനെ അല്ല എല്ലാം മാധ്യമ സൃഷ്ടി മാത്രം
വീണയുടെ ടിൻ്റു മോൻ 😂
Party I'm cherunathu thane case vannal escape avan vendi ano
പാർട്ടിയിൽ ചേർന്നാൽ ഇങ്ങനെ ഗുണങ്ങൾ ഉണ്ട് പാർട്ടിയെ നയിക്കാൻ ഒരു കപ്പിത്താൻ ഉണ്ട് അതുകൊണ്ട് എല്ലാം സഖാക്കൾ എല്ലാം സുരക്ഷിതരാണ്
പാർട്ടിയേ കജ്ഞ്ചാവാണല്ലോ
ചെഗുവേരയുടെ പാരമ്പര്യം സംരക്ഷിക്കാനല്ലേ, വിപ്ലവാഭിവാദ്യങ്ങൾ 💪💪💪🔥😅😅
K(C)anjavu party of India.
പുതിയ സംഹിതയിൽ kanjavinekurichu onnumille
രണ്ട് ഗ്രാമല്ലേ ഉള്ളു
നല്ലവരാകുന്നതിന്റെ ലക്ഷണങ്ങൾ ആണ് ഇതൊക്കെ. കള്ളക്കേസ് ആണെങ്കിൽ എത്ര കോടി ഖജനാവിൽ നിന്നു മുടക്കി ആണെങ്കിലും ഏറ്റവും സമർത്ഥനായ അഭിഭാഷകനെ കൊണ്ടുവന്നു സംരക്ഷിക്കും
😁😁😁
Exice vakuppu bjp ano kayyalunnathu ?
അത് എല്ലാവരും പറയുന്നത് കള്ളക്കേസ് ആണെന്ന്
Party rekshikkumennu paranjath athanu
ബണ്ടി ചോർ കേരളത്തിലേക് വന്നത് ഇടതുപക്ഷ പ്രസ്ഥാനം ചാൾസ് ശോഭരാജ് നിലവാരത്തിലുള്ള കൊടും ക്രിമിനലുകൾക്ക് പാർട്ടിയിൽ അംഗത്വം കൊടുക്കുന്നു എന്ന വാർത്ത അറിഞ്ഞിട്ട് 😀😀😀😀😀😀
Veena George Sinthabaad😂
Best wishes 😂
കഞ്ചാവും പെണ്ണും ഇവർക്കു കുലത്തൊഴിൽ ആണ്
ayoo veena ayirikum...koduthu vettathu
എക്സൈസിൽ സഖാക്കളൊന്നുമില്ലേ ടേ?
Party ingane poyal vaikathe nashikkum 🎉
Evarude pazhaya nethakkal motham kanjavalle😂
Ettavum kooduthal criminal activities ulla aalukaleyaaanu party secretary aakunnath ethokke cheruth 😅😅😅😅😅😅😅
Kangress kar ayyirikkum vartha kodathathu 😂😂😂
Rahim..chettiyar..avide
Execisel kalln marr und monthly target acheivement🤣
😂
Ningal barikkumbo entu goodalochana😂
😂😂 സഖാവ് ആയാൽ എല്ലാം കള്ള കേസ് ആകും.
ഈ ഉദ്യോഗസ്ഥൻ നല്ല ബുദ്ധിമാൻ
Cpm യിൽ ചേർന്ന് നന്നായി വരുവാരുന്നു.. അപ്പൊ തന്നെ ഫേമസ് ആയല്ലോ.. ഇതുപോലെ ഉള്ള പ്രേതികൾ.. Cpm വീടിന്റ ഐശ്വര്യം